ഗായകൻ ജോയ് പീറ്ററുമായി 1993ൽ നടത്തിയ അഭിമുഖം | Old Interview of Ganamela Singer Joy Peter | AVM Unni
ฝัง
- เผยแพร่เมื่อ 29 ต.ค. 2024
- ഗായകൻ ജോയ് പീറ്ററുമായി 1993ൽ എ വി എം ഉണ്ണി നടത്തിയ അഭിമുഖം.
An old interview of Ganamela singer Joy Peter by AVM Unni, recorded in 1993.
#JoyPeter #Ganamela #AVMUnniArchives #Interview
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
ഒരുകാലഘട്ടം മുഴുവൻ ഗാനമേളവേദികൾ അടക്കിവാണ രാജാവ് ...
ഉത്സവപ്പറമ്പുകളെ നിറഞ്ഞാടാൻ പഠിപ്പിച്ച പാട്ടുകാരൻ ..
പെർഫോമെർ സിംഗർ എന്നൊരു കാറ്റഗറി സ്റ്റേജുകളിൽ ആദ്യമായി കൊണ്ടുവന്ന മാസ്മരീക കലാകാരൻ ..
എന്റെയൊക്കെ ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത് ഞങ്ങൾ ആരാധനയോടെ ആസ്വദിച്ച പ്രിയപ്പെട്ട ജോയിയേട്ടൻ ..
അകാലത്തിൽ പൊലിഞ്ഞുപോയ മഹാപ്രതിഭയ്ക്ക് പ്രണാമം 🙏🌹❤️
🤍
❤️❤️
💖🙏🙏
ഇപ്പോൾ എനിക്ക് 47 വയസായി.. എന്റെ 19 മത്തെ വയസിൽ ആണ് ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായത്. ഇന്നും മനസ്സിൽ നിൽക്കുന്ന രൂപം അത് പോലെ ഇത്രയും ഹൈറ്റ് ഉള്ള മനുഷ്യന്റെ വിനയം അത് സമ്മതിച്ചുപോയി..❤❤❤
ഒരു പാട് progrm നേരിട്ട് കണ്ടിട്ടുണ്ട്.. ഇങ്ങേരുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം MELODY MAKERS, S. S. ORCHESTRAS. എന്നീ BAND കളുടെ ഗാനമേളകൾക്ക് കുറെ ദൂരെ പോലും പോയിട്ടുണ്ട്..കൂടെ പാടിയ റാണി എന്ന കലാകാരിയെ തന്നെ പിന്നീട് വിവാഹം ചെയ്തിരുന്നു ഇദ്ദേഹം..
ജുമ്പനക്കാ.. ജുമ്പനക്കാ... പാട്ട് എത്രയോ വേദികളിൽ പാടി തകർത്തിരിക്കുന്നു...
എൻ്റെ നാട്ടുകാരനായ ജോയ് പീറ്റർ സ്റ്റേജിൽ പാടിയ പാട്ടിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ദളപതിയിലെ പാട്ടുകളാണ്.
പയ്യോളി ദേവദാസിന് ശേഷം സ്റ്റേജുകളെ ഇളക്കി മറിച്ച
മലബാറിലെ മറ്റൊരു അതുല്ല്യ കലാകാരനായിരുന്നു ശ്രീ. ജോയ് സാർ....... പക്ഷേ അകാലത്തിൽ
നമ്മളെ വിട്ട് പോയി കളഞ്ഞു
പ്രണാമം.........🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤
Nostu singer Joy Chetan....Jumbalakka okke annathe hit... audience നെ കയ്യിലെടുക്കാൻ പഠിപ്പിച്ച അടിപൊളി പാട്ടുകാരൻ.
Joy Peter ഉള്ള ഗാനമേള.. ഹോ .. പൊടിപൂരം ...👍👍👍
ഗാനമേള പ്രേമികളുടെ ഒരു കാലഘട്ടത്തിലെ ആവേശമായിരുന്ന പ്രിയപ്പെട്ട Joy ചേട്ടൻ... ❤❤
ജോയ് ഏട്ടാ മറക്കില്ല ഞാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
What a performer.. has been source of motivation for many youths at his prime.. left so early.. RIP
എനിക്ക് ഇഷ്ടമുള്ള ഗായകൻ. ❤
ആഹാ!! ഞങ്ങടെ ജോയ് പീറ്റർ ❤! Thanks for this ❤
So manly and very handsome person with great smiling, Very rare to see such men these days. ❤
ഇദ്ദേഹം ഉണ്ടാക്കിയ ഓളം മറ്റൊരു ഗാനമേള കാരനും ഉണ്ടാക്കിയിട്ടില്ല
ജോയ് പീറ്റർ സൂപ്പർ ഗായകൻ❤❤❤🌹🌹🌹
Thanks a lot for this video 💖🙏🙏🙏🙏
❤️🙏🏽
Joy sir....❤❤❤
A great singer and performer.... You are living in our heart
90 ലെ stage പ്രോഗ്രാ ഞങളുടെ hero.
❤
Joy chettan
🙏🙏🙏🙏super റാ എല്ലാ പാട്ടുകളും
2018 ൽ വിടപറഞ്ഞു
Jiyettan ❤
🙏🙏🌹🌹
🙏🏻🙏🏻🙏🏻
Ingera googlil search cheythappo train thatti marichu enna kaanikkunnu how sad ithrem nalla kaalakaran 😢
🙏🏻🙏🏻
Joy peter 🔥🔥
🖤
❤️❤️
❤ മ
💔
🙏🙏🙏🙏
Jnagaluda puli😢
Njan janikkan iniyum 2 varsham und annu ingerokke evdeyaano nthon😮
🙏❤️🙏
💕
💔