JOY PETER SINGS JUMBALAKKA

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • JOY PETER-VERY FIRST PERFORMING SINGER OF NORTH KERALA.IN EARLY 90'S HE WAS VERY POPULAR IN TAMIL FAST NUMBERS.HE WAS THE SINGING ICON OF YOUNG PERFORMERS.EVERY ONE WAS IMITATING HIM ON STAGE.HIS STYLE,HIS DANCE, HIS COSTUMES.PEOPLE ALWAYS DEMAND FOR HIM.EVERY ONE LIKE HIS STUNNING PERFORMANCE ON STAGE.BUT AFTER 2000 AS USUAL HE IS ALSO TIRED.NOW GOING TO FINISH 2010 ALSO.BUT WE STILL REMEMBER THAT ROCKING SINGING STYLE.AS AN AUDIEN I WOULD SAY FRANK, HE IS THE MOST FIREBRAND PERFORMER NORTH KERALA HAS EVER SEEN.

ความคิดเห็น • 80

  • @sandeeppt9368
    @sandeeppt9368 4 ปีที่แล้ว +40

    ജോയ് ചേട്ടൻ പാട്ടിൻ്റെ ആദ്യ വായ്ത്താരി ലാഘവത്തോടെ പാടുന്നത് അത്ഭുതത്തോടെയാണ് സഹപാട്ടുകാരനും (കണ്ണൂർ ഷെരീഫ്) കാണികളും നോക്കുന്നത്. അതാണ് ജോയ് പീറ്റർ! Fast number പാട്ടുകൾ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അതുല്യ പ്രതിഭ!!! Great

  • @dhanushvlogs1943
    @dhanushvlogs1943 5 ปีที่แล้ว +44

    ഇന്നത്തെ ഗാനമേളയ്ക്ക് തുടക്കം കുറിച്ച പാട്ടുകളുടെ രാജകുമാരൻ

  • @joshybenedict5370
    @joshybenedict5370 6 ปีที่แล้ว +45

    ഗാനമേളകളുടെ സുവർണ കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിൽ ഉത്സവത്തിനു എല്ലാം വർഷവും തലശ്ശേരി ഓർക്കസ്ട്ര എത്താറുണ്ട് ജോയി ചാലിൽ ഉണ്ടെങ്കിൽ ജനസമുദ്രമായിരുന്നു ഓർമകൾ ബാക്കിയാക്കി ജോയി അരങ്ങൊഴിഞ്ഞു ആദരാജ്ഞലികൾ

  • @shees1923
    @shees1923 3 ปีที่แล้ว +33

    90 കളിലെ ഞങ്ങൾടെ ആവേശമായപ്രിയപ്പെട്ട ഗായകന്റെ ഓർമക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രണാമം... miss U Joy Sir..🌹🌹🌹

  • @shadhbnn
    @shadhbnn 2 ปีที่แล้ว +24

    എത്ര തവണ ഈ വീഡിയോ കണ്ടെന്നറിയില്ല ജോയ് പീറ്റർ ചേട്ടൻ ❤️ ഒരുപാട് ഇഷ്ട്ടം... കുട്ടിക്കാലം എന്റെ നാട്ടിൽ ഗാനമേളയിൽ സ്ഥിരം crowd puller ആയിരുന്നു ജോയ് ചേട്ടൻ ആ കാലത്തേക്ക് ഒരു യാത്ര യാണ് ഈ song

    • @maheshmahi2145
      @maheshmahi2145 6 หลายเดือนก่อน +2

      സത്യം ബ്രൊ ഞാൻ തലശ്ശേരി ആണ് 😢😢😢😢

  • @reemarasheed3358
    @reemarasheed3358 ปีที่แล้ว +11

    20223. കേട്ടു. ഈ വർഷം ഈ സോങ് കേട്ടവർ ആരെങ്കിലുമുണ്ടോ.

  • @abusinan8083
    @abusinan8083 ปีที่แล้ว +7

    ദേവൂടാ ദേവൂടാ എന്ന രജനി കാന്ത് song ഇദേഹം പാടിയത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു 👍🏻👌🏻❤️

  • @riyasammed8845
    @riyasammed8845 4 ปีที่แล้ว +60

    ഇത് കാണുമ്പോൾ ഒറിറ്റ് കണ്ണുനീർ വരുന്നത് എനിക്ക് മാത്രം ആണോ?

    • @saneeshsaneesh96
      @saneeshsaneesh96 3 ปีที่แล้ว +1

      Me too

    • @shees1923
      @shees1923 3 ปีที่แล้ว +1

      എനിക്കും

    • @kannannair4977
      @kannannair4977 2 ปีที่แล้ว +1

      ☝🏿️🤦‍♂️😔

    • @maheshmahi2145
      @maheshmahi2145 6 หลายเดือนก่อน +1

      സത്യം ബ്രൊ

    • @sreenivasan4012
      @sreenivasan4012 3 หลายเดือนก่อน +1

      ശരിക്കും

  • @peravoorpvr5893
    @peravoorpvr5893 2 หลายเดือนก่อน +2

    പ്രിയപ്പെട്ട ജോയി പീറ്റർ.. 🥰🥰🥰🥰🥰

  • @TheRijeesh
    @TheRijeesh 6 ปีที่แล้ว +11

    ഒരു കാലത്ത് നിങ്ങളൊരാവേശമായിരുന്നു. ആദരാജ്ഞലികൾ

  • @skfasil
    @skfasil 6 ปีที่แล้ว +15

    ഒരു കാലത്ത് ഗാനമേളക്ക് ആവേശം കൊണ്ട് വന്ന രണ്ട് താരങ്ങൾ ആയിരുന്നു... തൃശൂർ ചാക്കോയും പീറ്ററും....

    • @rajthattarmusicdirector
      @rajthattarmusicdirector 6 หลายเดือนก่อน

      ചാക്കോ മാഷ് കഴിഞ്ഞ വർഷം കോട്ടയം കമ്മ്യൂണിക്കേഷനിൽ ഉണ്ടാരുന്നു.

  • @riyasammed8845
    @riyasammed8845 4 ปีที่แล้ว +14

    മലബാറിൻ ഊർജം ജോയ് പീറ്റർ പ്രണാമം

  • @adithyaachoozz6513
    @adithyaachoozz6513 2 หลายเดือนก่อน +3

    2024 TEAMS
    👇🏻❤

  • @riyasmk3282
    @riyasmk3282 4 ปีที่แล้ว +8

    What a talent man

  • @nikhilchandran6099
    @nikhilchandran6099 15 วันที่ผ่านมา

    ജോയേട്ടൻ 🌹❤️

  • @OnKeyStudio
    @OnKeyStudio ปีที่แล้ว +2

    Vere vere level ,,dont know know whytears off,,, tat sound, tat style, dont have words, a real influencer

  • @fathimadhalikfathimadhalik7257
    @fathimadhalikfathimadhalik7257 6 ปีที่แล้ว +7

    നല്ല കലാകാരൻ, വേണ്ടായിരുന്നു ഈ മരണം ചെന്ന് വാങ്ങിയത്,

  • @faas1425
    @faas1425 4 ปีที่แล้ว +6

    Nostalgia joypeter

  • @rintujacob9992
    @rintujacob9992 ปีที่แล้ว +2

    Ente ponnoo💥💥💥

  • @nylavlogs55
    @nylavlogs55 4 ปีที่แล้ว +9

    കൂടെയുള്ളത് കണ്ണൂർ ഷെരീഫ്

  • @arshadshan-du9dc
    @arshadshan-du9dc 6 ปีที่แล้ว +4

    yente Uppa a v muhamednte koode 2thavana gulfil poyittund nalla adipoli paatukal paadumaayirunnu. adaraanjalikal

  • @amalnathbk7175
    @amalnathbk7175 3 ปีที่แล้ว +3

    Rock star miss u jo🌹

  • @arshadshan-du9dc
    @arshadshan-du9dc 6 ปีที่แล้ว +6

    pande adipoli paatinte aalaayirunnu

  • @shibinibe5184
    @shibinibe5184 3 ปีที่แล้ว +2

    ഒരേ പൊളി 👌👌

  • @ravindranathdevarapalli5753
    @ravindranathdevarapalli5753 3 ปีที่แล้ว +2

    I like the way they are enjoying this song

  • @daddycool8529
    @daddycool8529 6 ปีที่แล้ว +8

    Vendayirunu...RIP

  • @Sargam001
    @Sargam001 5 ปีที่แล้ว +3

    Amazing singer ee pulli marichooo

    • @musicallyamal20
      @musicallyamal20 4 ปีที่แล้ว +1

      Yes , suicide aanennu parayunnu ..

    • @jishnuk1709
      @jishnuk1709 2 ปีที่แล้ว

      Yes.. suicide..train

  • @user-ul6dn8vw1t
    @user-ul6dn8vw1t 2 หลายเดือนก่อน

    Super🙏🙏🙏

  • @miraclesumesh2jaan17
    @miraclesumesh2jaan17 ปีที่แล้ว +1

    Powli

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว +2

    Mass

  • @shamsyusuf7712
    @shamsyusuf7712 6 ปีที่แล้ว +5

    RIP....😢😢

  • @spread_the-love
    @spread_the-love 7 หลายเดือนก่อน

    എൻ്റെ അടുത്ത് e പ്രോഗ്രാം ഡിസ്ക് ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുന്നേ.. മീസ്സായി ഇതിലൊരു ചേച്ചിടെ അറബിക് സോങ്ങ് ഉണ്ട്.. തബ് തബ്

  • @sunilks1575
    @sunilks1575 7 หลายเดือนก่อน +3

    2024 l njan😁

  • @anilpayyoor4052
    @anilpayyoor4052 6 ปีที่แล้ว +2

    I know him......he is very fast singer

  • @dennyts6756
    @dennyts6756 6 ปีที่แล้ว +3

    rip...adaranjalikal...😥😥

  • @shafeekmadavoor7433
    @shafeekmadavoor7433 6 ปีที่แล้ว +4

    Adaranjalikal

  • @shijumathamangalam3677
    @shijumathamangalam3677 6 ปีที่แล้ว +20

    എന്തിനാ മുത്തേ നിങ്ങൾ ആത്മഹത്യ ചെയ്തത് വിശ്വസിക്കാൻ പറ്റുന്നില്ല..

    • @mysongshafir9983
      @mysongshafir9983 6 ปีที่แล้ว +5

      അടിപൊളി കോഡ്ലെസ് മൈക്കും സാങ്കേതിക വിദ്ദ്യയും ഇല്ലാത്ത സമയത്ത് ... ഭയങ്കരം പീറ്റർ സർ

    • @faas1425
      @faas1425 5 ปีที่แล้ว +3

      Ayyoo. iyale pati ormmavannappo verthe youtubil search cheythathaan. Dhukka varthayaan arinnath. Eppalaayrnnu sambavam

  • @rajmonuk
    @rajmonuk 6 ปีที่แล้ว +2

    ആദരാഞ്ജലികൾ

  • @sosamma1976
    @sosamma1976 6 ปีที่แล้ว +3

    അആദരാഞ്ജലികൾ

  • @mrudulpk
    @mrudulpk 3 หลายเดือนก่อน

    ❤️

  • @babeeshcv2484
    @babeeshcv2484 3 หลายเดือนก่อน

    🙏🌹🙏

  • @annjosy8462
    @annjosy8462 7 หลายเดือนก่อน

    Rip joy peter sir 😢

  • @bennytintu5534
    @bennytintu5534 3 ปีที่แล้ว +4

    ഇതിനിടക്ക് തല്ലും ഉണ്ടോ....

    • @itzmyopinion9917
      @itzmyopinion9917 3 ปีที่แล้ว +1

      3:20 😂

    • @ashmeerkc8265
      @ashmeerkc8265 2 ปีที่แล้ว +2

      Athu gaanamelayilulla oraitama savarigirigiri😁

    • @kannannair4977
      @kannannair4977 2 ปีที่แล้ว

      Singer,,, dead ☝🏿️😯😒

  • @shuhaibzaibshuhaibzaib555
    @shuhaibzaibshuhaibzaib555 3 ปีที่แล้ว +2

    Anhethe kalath arude kayil phonila

  • @Gafu696
    @Gafu696 6 ปีที่แล้ว +3

    Joy and kannur sherif

  • @bineshbhaskar6987
    @bineshbhaskar6987 ปีที่แล้ว +1

    🥰

  • @vinodanwarrier392
    @vinodanwarrier392 6 ปีที่แล้ว +3

    വിശ്വസിക്കാൻ പറ്റുന്നില്ല.

  • @KidsHappiness
    @KidsHappiness 6 ปีที่แล้ว +3

    RIP

  • @nidhinev4534
    @nidhinev4534 5 ปีที่แล้ว +2

    RIP😓

  • @9611146195
    @9611146195 ปีที่แล้ว +3

    ഈ പാട്ട് കഴിഞ്ഞ് അവസാനം ഒരു സ്ത്രീയുടെ ഫോട്ടോ കണിക്കുന്നുണ്ടല്ലോ അത് ആരാ,

  • @Unknown-zt9zt
    @Unknown-zt9zt 6 ปีที่แล้ว +2

    ആദാരാഞ്ഞജലികൾ

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    കൂടെ കണ്ണൂർ ഷെരീഫ്ക്കാ അല്ലേ?

  • @pramo0
    @pramo0 6 ปีที่แล้ว +2

    Rip

  • @ashmeerkc8265
    @ashmeerkc8265 2 ปีที่แล้ว +2

    Athetha range

  • @keralatourismservice2009
    @keralatourismservice2009 6 ปีที่แล้ว +7

    പ്രീയപെട്ട ഊര്‍ജത്തിന്‍റെ പാട്ടുകാരാ
    വിശ്വസിക്കാന്‍ കഴിയുന്നില്ല
    Rip

    • @9611146195
      @9611146195 ปีที่แล้ว +1

      അദ്ദേഹത്തിന് എന്താ സംഭവിച്ചത്

  • @ikkuusvlog8164
    @ikkuusvlog8164 6 ปีที่แล้ว +2

    Enthina veruthe Rip

  • @nnisarshamna51
    @nnisarshamna51 6 ปีที่แล้ว +7

    എന്ത് നല്ല singer എന്തിന്‌ suicide ചെയതു... RIP

    • @9611146195
      @9611146195 ปีที่แล้ว

      Train തട്ടി മരിച്ചതല്ലെ, ആത്മഹത്യ അലല്ലോ

  • @Sonu_nived
    @Sonu_nived 6 ปีที่แล้ว +3

    എന്തിനാ 😖😖😖😭😭

  • @sanoyvellikeel3404
    @sanoyvellikeel3404 6 ปีที่แล้ว +2

    ആദരാഞ്ജലികൾ

  • @RahulRaj-qc4yc
    @RahulRaj-qc4yc 6 ปีที่แล้ว +2

    RIP