ഏലൂർ ജോർജ്ജ്‌ 1987ൽ അവതരിപ്പിച്ച മിമിക്രി | Old Mimicry Eloor George | 1987 | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 508

  • @satheeshv8099
    @satheeshv8099 2 ปีที่แล้ว +354

    ഇതൊക്കെ അന്നത്തെ മാസ് ഐറ്റങ്ങൾ തന്നെ ആണ്. അന്ന് ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവരുന്ന വീഡിയോ കാസിറ്റ് കളിൽ കൂടി ഇതേ പോലെ ഉളള മിമിക്രി പരിപാടികൾ അത്ഭുതത്തോടെ കൂടി ഇരുന്ന് കണ്ട് ആസ്വദിച്ച ട്ടുണ്ട്.

    • @jagadeepbalan3512
      @jagadeepbalan3512 2 ปีที่แล้ว +13

      Yes Correct

    • @AAcreations4024
      @AAcreations4024 2 ปีที่แล้ว +1

      ആണോ,.... അയ്യോ അറിഞ്ഞില്ല

    • @adhilkhan6561
      @adhilkhan6561 2 ปีที่แล้ว

      @@AAcreations4024 പോ കോപ്പേ

    • @britto260
      @britto260 21 วันที่ผ่านมา +8

      ​@@AAcreations4024ഏതാടാ നീ വേട്ടാവെളിയാ. ഓട്രാ 😂😂😂😂😂

    • @shajikudathodiyil9006
      @shajikudathodiyil9006 14 วันที่ผ่านมา

      Since the day he insulted Santosh Pandait, I have detested this bloodthirsty fool who believes he is a very well-known artist.

  • @kannanmv50
    @kannanmv50 2 ปีที่แล้ว +32

    ഒരുത്തരത്തിലുള്ള വേരിയേഷൻ ഇല്ലാത്ത മൈക്കിൽ അന്നത്തെ അന്നത്തെ സൂപ്പർ മിമിക്രി കലക്കി ജോർജെട്ടാ

  • @paulchiramel5567
    @paulchiramel5567 2 ปีที่แล้ว +101

    സ്നേഹം നിറഞ്ഞ george ചേട്ടന്,
    നിങ്ങളെ പോലുള്ള പ്രതിഭകളാണ് മിമിക്രി എന്നാ കലാരൂപത്തെ വളർത്തിയതും നിലനിർത്തുന്നതും. ഇന്ന് ഈ രംഗത്തേക്കു കടന്ന് വരുന്നവർക്കു താങ്കൾ ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു....... താങ്കൾക്കു കിട്ടാതെ പോയ അംഗീകാരങ്ങൾ അടുത്ത തലമുറക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏

  • @mirshad818
    @mirshad818 2 ปีที่แล้ว +202

    അന്നത്തെ മിമിക്രി കലാകാരന്മാരുടെ ഒരു കഷ്ടപ്പെടുകളെ ... സൂപ്പർ

  • @vijayakumarvalavanadu7469
    @vijayakumarvalavanadu7469 11 หลายเดือนก่อน +34

    സൂപ്പർ.... എന്നും യുവത്വം നില നിൽക്കുന്ന മിമിക്രി..... സൂപ്പർ 👍👍👍👌🏼😍

  • @jaisontjohn4276
    @jaisontjohn4276 2 ปีที่แล้ว +27

    . ഒരു മിമിക്കിന്റെ എല്ലാ കഴിവുകളും ഒന്നിച്ച വ്യക്തിയാണ് ജോർജ് . ജോർജും സഹോദരൻ ആൻഡ്രൂസും നാദിർഷയും ചേർന്ന ഗ്യാങ് സ്ക്കൂൾ കലാവേദികൾ അടക്കി വാണിരുന്നത് nostalgic ഓർമയാണ്.

  • @madhuramvlogs4929
    @madhuramvlogs4929 2 ปีที่แล้ว +25

    പെർഫെക്ഷൻ ഉള്ള അവതരണമാണ് പ്രിയപ്പെട്ട ജോർജ്ജിൻ്റെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ് മിമിക്രിയുടെ സുവർണ്ണകാലത്ത് ജോർജ്ജ് സ്റ്റേജിൽ തിളങ്ങുന്ന താരമായിരുന്നു. അദ്ദേഹത്തിൻ്റെ അവതരണ ഭംഗി ഇന്നും മനസ്സിലുണ്ട്.. പ്രിയ കലാകാരന് തീർച്ചയായും ഇനിയും നല്ല അവസരങ്ങൾ തേടി വരും
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +91

    1987-ൽ പൊട്ടിച്ച ഈ സംഗതികൾ പിന്നീട് എവിടെ ചെന്നെത്തേണ്ടതായിരുന്നു. ആരും കാണാതെ പോയത് ഒരു വലിയ നഷ്ടം തന്നെ. ജോർജ്ജേട്ടാ, അഭിനന്ദനങ്ങൾ.

    • @Tristar-1080
      @Tristar-1080 10 วันที่ผ่านมา

      @@santhoshkumarp5783 അവന്റെ ഊള സ്വഭാവം തന്നെ കാരണം

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว +85

    പക്ഷികളുടെ ശബ്ദം ഗംഭീരം സുപ്രഭാതം അതിലും മേലെ, ഗുഡ് പേർ ഫോമസ്, അഭിനന്ദനങ്ങൾ,

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +28

    ജോർജ്ജ് - പൊളിച്ചു. എത്ര കാലം കഴിഞ്ഞാലും താങ്കളുടെ പ്രതിഭ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.🥰

  • @aahahaha2774
    @aahahaha2774 2 ปีที่แล้ว +58

    ഇദ്ദേഹത്തിന് റെക്കമന്റ് ചെയ്യാൻ ആളില്ലാതെ പോയി , ഇപ്പോഴും ചെറിയ വേഷം കൊണ്ട് തൃപ്തിപ്പെടുന്നു. നല്ല ക്യാരക്ടർ റോൾ ചെയ്യാൻ കഴിവുള്ള വ്യക്തി തന്നെ

  • @fulltimefoodftf5679
    @fulltimefoodftf5679 2 ปีที่แล้ว +42

    അന്നത്തെ കാലത്തൊക്കെ ഓഡിയോ വീഡിയോ കാസ്സറ്റ് കച്ചവടക്കാർ ഇതൊക്കെ വിറ്റിട്ടായിരുന്നു തിളങ്ങി നിന്നിരുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤❤

  • @shereefmoidu3510
    @shereefmoidu3510 2 ปีที่แล้ว +102

    ഉണ്ണിക്കാ, *80 90* കളിലെ ഒരുപിടി *ഓര്‍മകള്‍.* ഇത്തരം *Collections* ഇനിയും *പ്രതീക്ഷിക്കുന്നു.*

  • @muhamedriyas3762
    @muhamedriyas3762 2 ปีที่แล้ว +28

    ശബ്ദം വരെ വളരെ ഡിജിറ്റൽ ആയ ഇന്നു മിമിക്രി ചിലപ്പോൾ കുറച്ചു കൂടി ആസ്വദിക്കാൻ കഴിഞ്ഞു എന്നു വരാം.. അദ്ദേഹം ഈ കഴിവ് ഈ ഡിജിറ്റൽ മൈക് സംവിധാനം ഉപയോഗിച്ച് ചെയ്യുവാണേൽ ഉള്ള വ്യത്യാസം നമുക്ക് ഊഹികാവുന്നതേയുള്ളു. അഭിനന്ദനങ്ങൾ ചേട്ടാ 👍

  • @mrudulpzh735
    @mrudulpzh735 2 ปีที่แล้ว +32

    പഴയ കാലാ മിമിക്രി ഇതൊക്കെ ആണ് മിമിക്രി 80 ശേഷം ഉള്ളവർ ഇതൊക്കെ അനുകരിക്കാൻ ശ്രമിച്ചിച്ചിരുന്നു. But പറ്റിയിരുന്നില്ല.. അന്ന് കാണുമ്പോൾ ഹരം ആയിരുന്നു വീണ്ടും കണ്ടതിൽ നന്ദി ഇതു ഇട്ട ആൾക്ക്

  • @yenthutra4763
    @yenthutra4763 2 ปีที่แล้ว +496

    ഇതിനേ ഒന്നും ആരും പുചഛിക്കരുത് ഇപ്പോഴത്തെ മിമിക്രികാർക്ക് ഇപ്പോഴും ഇതൊന്നും ഇത്ര പെർഫെക്ടായി ചെയ്യാൻ കഴിയില്ല... ഏലൂർ ജോർജേട്ടൻ കിടു തന്നെ

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +4

      🌟🌟🌟🌟🌟 yes

    • @spsainu3647
      @spsainu3647 2 ปีที่แล้ว +2

      സത്യം

    • @shaanmedia1750
      @shaanmedia1750 2 ปีที่แล้ว +10

      ഇതിലേതാ പെർഫെക്ട്

    • @riyasmohammed4051
      @riyasmohammed4051 2 ปีที่แล้ว +2

      🤣

    • @shibujose5691
      @shibujose5691 2 ปีที่แล้ว +12

      സന്തോഷ് പണ്ഡിറ്റിനെ ഈ മഹാന്‍ പുച്ഛിച്ചത് ആരും കണ്ടില്ല എന്നു തോന്നുന്നു. അതും ഏഷ്യാനെറ്റിന്റെ പരിപാടിയില് വെച്ച്.

  • @insurance4u713
    @insurance4u713 2 ปีที่แล้ว +17

    തകർത്തു...!
    പ്രത്യേകിച്ച് സുപ്രഭാതം പിന്നെ അവസാന ഐറ്റവും...!!!

  • @sreekumar1864
    @sreekumar1864 2 ปีที่แล้ว +31

    ഇന്നുള്ള പല മിമിക്രിക്കാരുടെയും ഗുരുവാണ് ഈ ജോർജ്.

  • @arabianfoods2547
    @arabianfoods2547 2 ปีที่แล้ว +68

    നന്നായിട്ടുണ്ട്....മാന്യമായി അവതരിപ്പിച്ചു.... 🙏

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +7

    സൂപ്പർ 👌👌
    ഏതാനും വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ സമീപത്തു കട്ടപ്പനയിൽലെ ഋഥിക്ക്റോഷൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വന്നപ്പോൾ ഞാൻ പരിപയപ്പെട്ടു. നല്ല വിനയമുള്ള കലാകാരൻ.

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว +26

    അടിപൊളി, സൂപ്പർ, എല്ലൂർ ജോർജ് തകർത്തു.കലാകാരൻമാരിൽഇത്രയുംമാന്യനായഒരുമനുഷ്യൻ. ♥️♥️

    • @johneythomas1891
      @johneythomas1891 18 วันที่ผ่านมา +3

      അത്ര മാന്യനൊന്നുമല്ല മാന്യതയുള്ളവർ മറ്റുള്ളവരെ പുച്ഛിച്ചു സംസാരിക്കില്ല (വർത്തമാനകാലം /സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാൻ ഇവൻ മുൻനിരയിലായിരുന്നു.)

    • @pradeepkuttan6191
      @pradeepkuttan6191 17 วันที่ผ่านมา +2

      😂😂😂aa mayrano 🤭

  • @muhammedashrefkv1782
    @muhammedashrefkv1782 2 ปีที่แล้ว +23

    പുച്ഛിക്കുന്ന എല്ലാം തികഞ്ഞ ബുദ്ധിജീവികളായ മലയാളികൾ മലയാളത്തിലെ ആദ്യത്തെ ചിത്രമായ ബാലനെയും പുലിമുരുഗനുമായി compare ചെയ്ത് പുച്ഛിച്ചു തള്ളുമായിരിക്കും .. ഇതൊക്കെ ശബ്ദാനുകരണം എന്ന കല ആളുകളിലേക്ക് എത്തി തുടങ്ങുന്ന കാലത്തെ പരിപാടിയാണ് ... അതൊക്കെ അന്ന് എല്ലാവരും കാത്തിരുന്ന് കാണുന്ന ഒരു പരിപാടി കൂടിയാവും .. കലാഭവൻ .. ഹരിശ്രീ.. 🙏

  • @prasobhprasobh8675
    @prasobhprasobh8675 2 ปีที่แล้ว +29

    വളരെ നന്നായി ഈ ചേട്ടന്റെ അവതരണം.35 kollam മുമ്പ് ഈ ഒരാൾ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്തത് ഒരു അദ്ഭുതം തന്നെ. 🙏🏻❤❤❤👍👍👍🌹🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝സൂപ്പർ. 👍

  • @shanavas-w7d
    @shanavas-w7d 2 ปีที่แล้ว +183

    പഴയ കാലത്തെ മിമിക്രി തുടങ്ങിയ ഈ ജോർജ് എവിടെ യുമെത്തിയില്ല പാവം 😪😪

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +16

      കൂടെ ഉള്ള എല്ലാവരും വളർന്നു

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +29

      മിമിക്രി തിളങ്ങിയ എല്ലാവരും സിനിമയിൽതിളങ്ങി ഇല്ല, ദിലീപ് ജയറാം മണി എന്നിവർ stardom പദവിയിൽ എത്തി സലിംകുമാർ ജാഫർ ഇടുക്കി തുടങ്ങിയവർ സ്വന്തം പ്രതിഭ തെളിയിച്ചു പക്ഷെ വലിയ മിമിക്രി താരങ്ങൾ ആയിരുന്ന അബി കോട്ടയം നസീർ ജോർജ് എന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല

    • @SRVLOGS-h8m
      @SRVLOGS-h8m 2 ปีที่แล้ว +3

      സത്യം

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +4

      @@rajkumarkannangath7427 അയാൾ എന്ത് ചെയ്തു?

    • @sreejithvk6287
      @sreejithvk6287 2 ปีที่แล้ว

      @@rajkumarkannangath7427 ⁸⁷gr44⁶p0⅘

  • @anilkumarjoseph6817
    @anilkumarjoseph6817 2 ปีที่แล้ว +33

    ഒറിജിനൽ ശബ്ദം മാറി നിക്കും ❤️❤️❤️❤️❤️

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +276

    മിമിക്രിയിൽ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ടിനിടോമിന് വരെ സിനിമയിൽ കയറിപ്പറ്റാൻ ഏണി കിട്ടി...
    ഇദ്ദേഹത്തിന് കഴിവുണ്ടെങ്കിലും ഭാഗ്യമില്ലാതെ പോയി...

    • @unniyettan_2255
      @unniyettan_2255 2 ปีที่แล้ว +33

      ടിനിക്ക് താങിനിൽക്കാൻ അറിയാം. 10 pysak കഴിവ് ഇല്ലെങ്കിലും

    • @yenthutra4763
      @yenthutra4763 2 ปีที่แล้ว +9

      ടിനി ചേട്ടന് നല്ല കഴിവുള്ള കലാകാരൻ ആണ് അല്ലാതെ ഇത്ര എത്താൻ പറ്റില്ല

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +15

      @@yenthutra4763 എന്ത് കഴിവ്. മിമിക്രിയിൽ ok. മുഖത്ത് ഒരു ഭാവവ്യത്യാസം പോലും വരില്ല.

    • @poraali.shibu0235
      @poraali.shibu0235 2 ปีที่แล้ว

      പോടാ ഊളെ

    • @anoopdavid3162
      @anoopdavid3162 2 ปีที่แล้ว +6

      Tini valsan

  • @subairkaruveetil7285
    @subairkaruveetil7285 2 ปีที่แล้ว +28

    ♥മറക്കില്ല ഒരിക്കലും മനോഹരം 👌ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹

  • @gopusankar9824
    @gopusankar9824 2 ปีที่แล้ว +16

    ജോര്‍ജ് സൂപ്പര്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഇത് ആരും മറക്കില്ല

  • @josephmv3899
    @josephmv3899 2 ปีที่แล้ว +11

    ഇതൊക്കെയാണ് ഒറിജിനൽ മിമിക്രി ഇതേപോലെ ഐറ്റം പെർഫക്റ്റ് ചെയ്താൽ ആ ആർട്ടിസ്റ്റിന് എവിടെയും പിടിച്ചു നിൽക്കാം ഒരു പ്രത്യേക വില ഉണ്ടാവും ജോർജ് ചേട്ടാ ഒരുപാട് കാലം പിന്നോട്ട് കൊണ്ടുപോയതിന് ഒരുപാട് നന്ദി ചേട്ടന് സന്തോഷ് പണ്ഡിറ്റിന് മാത്രമല്ല ആരെ വേണമെങ്കിലും വിമർശിക്കാം നന്ദി നന്ദി

  • @peters9072
    @peters9072 2 ปีที่แล้ว +25

    ഓർമ്മകൾ ഉണർത്തിയതിന് നന്ദി.

  • @binoopkuzhalmannam
    @binoopkuzhalmannam 19 วันที่ผ่านมา +4

    സന്തോഷ്‌ പണ്ഡിറ്റിനെ ചൊറിഞ്ഞത് കൊണ്ട് മലയാളികൾ പരിഹാസത്തോടെ കാണുന്ന ജോർജ് 🤷‍♂️

  • @ഖത്തർതൊഴിൽനിയമങ്ങൾ

    കാലത്തിനു മുന്പേ സഞ്ചരിച്ച ജോർജ്, umicron,

  • @salamev3180
    @salamev3180 2 ปีที่แล้ว +21

    ഇന്നത്തെ ദ്വയാർത്ഥ അശ്ലീല വികൃത കോമഡിക്കാർ ഈ ഫെർമോമൻസ് ചെയ്ത ഏലൂർ ജോർജ് എന്ന മഹാ പ്രതിഭയുടെ മുമ്പിൽ സാംഷ്ടാംഗം നമിക്കണം.
    യഥാർത്ഥ മിമിക് സൂപ്പർ സ്റ്റാർ
    💜💞💜💞💜💞💜💞💜💞💜

  • @ravick-bl7wm
    @ravick-bl7wm 8 วันที่ผ่านมา +1

    ഇന്നത്തെ ആധുനിക സംവിധാനങ്ങളും ഒന്നുമില്ലാതെ സൂപ്പർ ആയിരിക്കുന്നു

  • @AravinthAV
    @AravinthAV 2 ปีที่แล้ว +35

    ക്ഷമയോടെ കണ്ടു കയ്യടിച്ചു പ്രോത്സാഹിച്ച കാണികളും അഭിനന്ദനമർഹിക്കുന്നു.

    • @arun2702
      @arun2702 2 ปีที่แล้ว +4

      What’s wrong 😑 man .

    • @anirudhtrolls2082
      @anirudhtrolls2082 2 ปีที่แล้ว +3

      Mimicry thudangiya kalamanu.ethoke ann adikam perkum puthuma ulla karyamanu.pinne cheithathum moshamakiyilla. Chumma engane ulla comment edalle

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 ปีที่แล้ว +24

    അന്നിതൊക്കെ അത്ഭുതം തന്നെ👍

  • @kirankumarb409
    @kirankumarb409 2 ปีที่แล้ว +22

    82-83കാലഘട്ടത്തിൽ ഞങ്ങളുടെ ഫാക്ട് ഹൈ സ്കൂളിന്റെ അഭിമാനമായിരുന്നു ജോർജ്എന്ന മിമിക്രി കലാകാരൻ ഒപ്പം സഹോദരൻ andrews ഉം... യുവജനോസ്ൽവ വേദി കളിൽ ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവുമായി സമ്മാനങ്ങൾ വാരി കൂട്ടിയ നദിർഷാ യും.. പിന്നീട് ജോർജ് വേണ്ടത്ര മുന്നോട്ടു വന്നില്ല നാദിർഷാ സംഗീതം മാറ്റിവച്ചു മിമിക്രി യും സംവിധാനവുമായി രംഗത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ കഠിനാധ്വാനവും ഭാഗ്യവും കൊണ്ട് തന്നെ...

  • @milindapancha924
    @milindapancha924 2 ปีที่แล้ว +6

    എത്ര വലിയ റോക്കറ്റായാലും.. മൂട്ടിൽ തീ കത്തിക്കാൻ ഒരാള് വേണം 🤗🤗🤗🤗

  • @mistenterprises1235
    @mistenterprises1235 2 ปีที่แล้ว +39

    ഇതൊക്കെ തുടക്കക്കാലത്തെ ഐറ്റംസ് ആയിരുന്നു . പിന്നീട് ഇതിലും മികച്ച പെർഫോമൻസ് എത്രയോ സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട് . ';കിടിലോൽക്കിടിലം' തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലും അഭിനയിച്ചു .

    • @bassharsharqi7594
      @bassharsharqi7594 2 ปีที่แล้ว +10

      ഇയാൾ മരിച്ചിട്ടില്ലല്ലോ പിന്നെ എന്തിനാണ് പ്രണാമം

    • @rajeshkkraj1080
      @rajeshkkraj1080 2 ปีที่แล้ว

      😂😂

    • @rahulkrishnan6381
      @rahulkrishnan6381 2 ปีที่แล้ว +7

      പ്രണാമം എന്നാൽ നമസ്ക്കാരം എന്നാണ് അർത്ഥം ഹേ

    • @bassharsharqi7594
      @bassharsharqi7594 2 ปีที่แล้ว +5

      @@rahulkrishnan6381 ennalum pothuve angane analloo aa vaachakam kandal anganeya thonnuka😔

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +1

      @@bassharsharqi7594 correct, pranamam marichu kazhinjavarkkanu parayunathu

  • @gokulangokulan4061
    @gokulangokulan4061 2 ปีที่แล้ว +24

    ഇദ്ദേഹം നല്ല കഴിവുള്ള ആളു തന്നെ 👍

  • @vasuck8162
    @vasuck8162 26 วันที่ผ่านมา +7

    ഇതു പോലെ നല്ല കലാകാരന്മാർ പലരും ശ്രദ്ധിക്കപ്പെടാതെ പോയി /

  • @amalapowercenter3484
    @amalapowercenter3484 2 ปีที่แล้ว +22

    ഇതിൽ പറയുന്ന ഉമിക്രോൺ ആണോ ഇപ്പോളത്തെ ഒമിക്രോൺ,, ഏതായാലും അതുകൊള്ളാം ❤️❤️👌

  • @sreejithkuthaman4343
    @sreejithkuthaman4343 2 ปีที่แล้ว +42

    ഇതു പോലുള്ള നൊസ്റ്റാൾജിക്,, വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👏👏👏

  • @amma6932
    @amma6932 2 ปีที่แล้ว +20

    ജോർജ് ഏട്ടൻ കലക്കി ❤❤

  • @sidhiquesidhu5098
    @sidhiquesidhu5098 2 ปีที่แล้ว +7

    Beatbox ഒക്കെ ivarokkeyanu ആദ്യം കൊണ്ട് വന്നത് വേറെ ലെവൽ

  • @harismasthan3323
    @harismasthan3323 2 ปีที่แล้ว +10

    ഇത് എന്നും ഹിറ്റ് തന്നെ 😍😍😍

  • @Kerala-ti8gu
    @Kerala-ti8gu 21 วันที่ผ่านมา +3

    എവിടെയും എത്താൻ കഴിയാത്ത നിർഭാഗ്യവാൻ 😞
    അദ്ദേഹത്തിന് നല്ല അവസരങ്ങൾ സിനിമയിൽ കിട്ടട്ടെ 🙏

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 ปีที่แล้ว +13

    ഒരു കാലത്ത് മലയാളിയെ പുളകം കൊള്ളിച്ച അവതരണം..

  • @shyjukailas5250
    @shyjukailas5250 2 ปีที่แล้ว +3

    ഗൃഹാതുരത്വ സ്മരണകളുടെ മനോഹരകാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി

  • @vijithmakkakodan7339
    @vijithmakkakodan7339 27 วันที่ผ่านมา +3

    Mobile onnum illatha kalam.... ❤Mimicry ennal ithanu... Allathe voice imitation mathram allla... ✌️✌️✌️👌👌👌👌😍😍

  • @sajikumar8068
    @sajikumar8068 2 ปีที่แล้ว +4

    ഉമൈക്രോണ് 87ൽ പുള്ളി കണ്ടുപിടിച്ചു ,അന്നത്തെ കാലകട്ടത്തെ ഹിറ്റ് ,

  • @AlonmanAlon
    @AlonmanAlon 22 วันที่ผ่านมา +2

    1987 ഇത്രയും ഗംഭീരമായി മിമിക്രി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ
    താങ്കൾ ഒരു വലിയ കഴിവ് തന്നെയാണ്

  • @sooraj4509
    @sooraj4509 2 ปีที่แล้ว +22

    Olden days Golden days...👌👌

  • @vinuvinod5122
    @vinuvinod5122 11 วันที่ผ่านมา

    സൂപ്പർ... അടിപൊളി
    1987ൽ ആണ്. അന്ന് ഇത് പുതുമ തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @homelyfeels2306
    @homelyfeels2306 2 ปีที่แล้ว +22

    Super perfomance 👏👏👏

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +6

    സൂപ്പർ ♥️ആക്കാലത്തെ ഹിറ്റ്‌ 😍

  • @Richu2010
    @Richu2010 11 วันที่ผ่านมา

    Instrument വോയ്‌സിൽ അന്നും ഇന്നും ജോർജേട്ടന്റെ തട്ട് താണുതന്നെയിരിക്കും. നേരിട്ട് ആസ്വദിക്കാൻ അവസരം കിട്ടിയിട്ടുണ്ട് ❤❤❤❤

  • @jcbyouwhite
    @jcbyouwhite 2 ปีที่แล้ว +14

    ഒമിക്രോൺ വന്ന് ഉമിക്രോൺ പരസ്യം കാണുന്ന ഞാൻ🤪

  • @dharmawillwin8358
    @dharmawillwin8358 2 ปีที่แล้ว +17

    ഈ മനുഷ്യനെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ കളിയാക്കി വിട്ടത്. ഒരു കാലത്ത് ഇതേഹത്തിന്റ പരിപാടി കാണാൻ ഉണ്ടായിരുന്ന ഓളം. സന്തോഷിനു അറിയില്ലാലോ

    • @djdonrockz4224
      @djdonrockz4224 2 ปีที่แล้ว

      സന്തോഷ്‌ പണ്ഡിറ്റിനെ ഒന്നു ചൊറിഞ്ഞു പിന്നെ ജോർജിന്റെ കവ കേറി അത്ര തന്നെ

    • @nahsinnixan
      @nahsinnixan 25 วันที่ผ่านมา +6

      ഇവൻ ചോദിച്ചു വാങ്ങിയത് അല്ലെ?

    • @AlenKadambari-mo8le
      @AlenKadambari-mo8le 22 วันที่ผ่านมา

      ​അവൻ ഇതിൽ ഒരു ഐറ്റം ചെയ്താൽ വളി വിടും @@nahsinnixan

    • @prasanthp2656
      @prasanthp2656 18 วันที่ผ่านมา

      😂yes

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 2 ปีที่แล้ว +4

    *ജോർജ്ജേട്ടൻ സൂപ്പറാണ്*

  • @VinodKumar-vl3fx
    @VinodKumar-vl3fx 2 ปีที่แล้ว +12

    Eloor george.... You are great man👋👋👋👋👋🙏🙏🙏🙏

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 ปีที่แล้ว +4

    ഒരു പാട് ത്യാഗമുണ്ട്. ഇന്നത്തെ ജോർജിലേക്ക് : ത്യാഗത്തിന്റ ഫലം

    • @sonuemd
      @sonuemd ปีที่แล้ว

      Innathe george evide eththi ennit

  • @pachathavala
    @pachathavala 2 ปีที่แล้ว +13

    ഇടയ്ക്ക സൗണ്ട് കിടു.... 😍

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +3

    നന്ദി 'രേഖപ്പെടുത്തേണ്ടിയിരുന്നില്ല' പറഞ്ഞാല്‍ മതിയായിരുന്നു....

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +11

    ഗംഭീര പ്രകടനം....

  • @baburaj2219
    @baburaj2219 19 วันที่ผ่านมา +2

    100% മിമിക്രി ഇതാണ്.

  • @prakashankk7881
    @prakashankk7881 21 วันที่ผ่านมา

    അടിപൊളി ജോർജ് ഒരു കില്ലാഡി തന്നെ സമ്മതിച്ചു 🙏🌹👍

  • @pachathavala
    @pachathavala 2 ปีที่แล้ว +18

    കണ്ണ് അടച്ചു കേട്ട് നോക്കിയേ... കിടു 😍😍😍😍

  • @gokulc9400
    @gokulc9400 ปีที่แล้ว +4

    Eloor George...extremely talented but underrated!!

  • @pallavikaraokestudio2707
    @pallavikaraokestudio2707 18 วันที่ผ่านมา

    37 വര്‍ഷങ്ങള്‍ മുന്‍പുള്ള.....പഴയകാല മിമിക്സ്.....സൂപ്പര്‍ പ്രോഗ്രാം....അടിപൊളി വീഡിയോ.......

  • @jayarajnair8535
    @jayarajnair8535 2 ปีที่แล้ว +5

    Super. He is a good mimicry artist.

  • @anoopkoodal9915
    @anoopkoodal9915 2 ปีที่แล้ว +1

    ഈ ഐറ്റംസ് സ്കൂളിൽ പഠിക്കുമ്പോൾ ചെയ്തു കയ്യടി വാങ്ങിയവർക്ക് ലൈക്ക് അടിക്കാം 😍😊

  • @highn773
    @highn773 2 ปีที่แล้ว +2

    കാണിക്കളെ ചിരിപ്പിക്കാൻ എന്തൊരു ബുദ്ധിമുട്ട് ആണല്ലേ

  • @bibinjamesbenny
    @bibinjamesbenny 2 ปีที่แล้ว +14

    ഔഷധ ഗുണ സമ്പന്നൻ തന്നെ 🙏

  • @jafsalfunkie3507
    @jafsalfunkie3507 2 ปีที่แล้ว +15

    Moopar kku hipe aayath Santhosh Pandit nte game el 😍😎

  • @sandeeppt9368
    @sandeeppt9368 2 ปีที่แล้ว +12

    ❤️❤️❤️❤️❤️❤️old is gold❤️❤️❤️❤️

  • @anoopviswanadh3413
    @anoopviswanadh3413 9 วันที่ผ่านมา

    At That time ❤️❤️❤️ no words more to say

  • @jollyambu8537
    @jollyambu8537 2 ปีที่แล้ว +5

    You are a great performer proud to it you and all malayaalees

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +6

    ഇവന്റെ സ്വഭാവം കൊണ്ട് എവിടേം എത്തിയില്ല

  • @arunkumarks2096
    @arunkumarks2096 2 ปีที่แล้ว +6

    Adipoli 👏 👏 👏 👏 👏

  • @technavajeevan5348
    @technavajeevan5348 2 ปีที่แล้ว +12

    അന്നത്തെ ഓഡിയോ സെറ്റ് പോലും ആ കാലത്തിന്റെ നിലവാരം ഉള്ളൂ എങ്കിൽ പോലും സൂപ്പർ ഇന്നാണ് എങ്കിൽ സൗണ്ട് സിസ്റ്റം വർക്ക്‌ ച്വയ്യുന്ന ആൾ ബാക്കി ചെയ്യും

  • @muhammednavas4159
    @muhammednavas4159 16 วันที่ผ่านมา +1

    പണ്ട് കാലങ്ങളിൽ സ്കൂൾ കോളജ് പരിപാടികളിൽ സ്റ്റേജ് ഷോ പരിപാടികൾ കളിൽ മിമിക്രി. മോണോ ആക്ട്. ഇതൊക്കെ വളരെ ത്രിൽ ആയിരുന്നു കാണാൻ കേൾക്കാൻ നും. വല്ലാത്ത ഇഷ്ടം ആയിരുന്നു. കുട്ടികൾക്കും മുതിർന്നർക്കും ഒക്കെ. ഒരു 20 വർഷം മുമ്പ് വരെ നമ്മുടെ നാട്ടിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കല ആയിരുന്നു. മിമിക്രി മോണോ ആക്ട് ഒക്കെ. ഇന്ന് ഉണ്ടെങ്കിലും സോഷ്യൽ മീഡിയ കളിൽ മാത്രം അല്ലങ്കിൽ ടിവി സ്റ്റേജ് പ്രോഗ്രാം ഇൽ ഒക്കെ വളരെ വിരളം ആയി മാറി. ഇന്നത്തെ ന്യൂ ജനറേഷൻ കുട്ടികൾ ക്ക് ഇതൊന്നും അത്ര മനസിൽ ആകാൻ കഴിയാതെ പോകുന്നു.

  • @ajimundakkayam1630
    @ajimundakkayam1630 2 ปีที่แล้ว +6

    Superb ❤❤

  • @sajumonjoseph8968
    @sajumonjoseph8968 2 ปีที่แล้ว +7

    Old is gold 🙏🏻🙏🏻

  • @rajeeshek6906
    @rajeeshek6906 2 ปีที่แล้ว +8

    ഈശ്വരാ ഇത് ഇന്നായിരുന്നേൽ

  • @irshadsmack
    @irshadsmack 2 ปีที่แล้ว +83

    ഇയാളെയൊക്കെ കളിയാക്കിയ മണ്ടൻ പണ്ഡിറ്റിനെ ആലോചിക്കുമ്പോ പുച്ഛം മാത്രം 🙏
    Congrats eloor george✌️

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว +10

      നീ പോടാ മര ഊളെ

    • @irshadsmack
      @irshadsmack 2 ปีที่แล้ว +10

      @@renukarenu5982 ശെരി മൈര് ഊളെ 😏

    • @vigneshsnair4328
      @vigneshsnair4328 2 ปีที่แล้ว +1

      Ulakka ivan enth koppa athin

    • @shanumoviesvlogs
      @shanumoviesvlogs 2 ปีที่แล้ว +5

      @@irshadsmack സന്തോഷ്‌ പണ്ഡിറ്റ് ഹീറോ ആണ് മൈരേ...മാസ്റ്റർപീസ് കാണൂ... ഈ ഊമ്പനൊന്നും പണ്ടിറ്റിന്റെ അണ്ടി താങ്ങാൻ ഉള്ള യോഗ്യത ഇല്ല

    • @irshadsmack
      @irshadsmack 2 ปีที่แล้ว +10

      @@shanumoviesvlogs അങ്ങേരെ അണ്ടി നീയും നിന്റെ തള്ളേം കൂടി താങ്ങിയാ മതി m@ire 😏

  • @thanveer7270
    @thanveer7270 5 หลายเดือนก่อน +1

    Uff Perfect..
    Onnum parayanillaa

  • @aneeshmc9775
    @aneeshmc9775 2 ปีที่แล้ว +7

    💯 kalabhavan....

  • @nrpentertainermedia9453
    @nrpentertainermedia9453 2 ปีที่แล้ว +3

    കൊള്ളാം സൂപ്പർ

  • @maana5623
    @maana5623 2 ปีที่แล้ว +8

    Awesome!

  • @illyasmanakkatt511
    @illyasmanakkatt511 18 วันที่ผ่านมา

    സന്തോഷ്‌ പണ്ഡിറ്റ് കാരണം ഇവന്റെ പേര് എല്ലാർക്കും പിടികിട്ടി 😁

  • @monster5268
    @monster5268 2 ปีที่แล้ว +3

    സൂപ്പർബ് 👌

  • @TilakkamPkm
    @TilakkamPkm 3 หลายเดือนก่อน +2

    Liked very much ❤

  • @harimeeta796
    @harimeeta796 2 ปีที่แล้ว +5

    സൂപ്പർ ❤❤❤

  • @theANVIPER
    @theANVIPER 16 วันที่ผ่านมา +1

    എലൂർ ജോർജ്ജ്.. ഇത്തരം കലാകാരൻ ആയിട്ട് കൂടി സന്തോഷ്‌ പണ്ഡിറ്റ്‌ നെ പോലുള്ള ആളെ അപമാനിക്കുന്നത് എങ്ങിനെ സാധിക്കുന്നു. അന്ന് കുറെ മിമിക്രി കാർ സ്വയം താഴ്ന്നു പോയി. കാരണം ഒരാളെ അമ്പത് പേര് ഒപ്പം നിന്ന് അപമാനിച്ചു ഒറ്റപ്പെടുത്തുന്നത് തരം താണ നിലയിൽ ആയി പോയി

  • @riyasmohammed3793
    @riyasmohammed3793 11 หลายเดือนก่อน +1

    George chetta polichu 🌹🌹👏👏👏

  • @frameofmind6543
    @frameofmind6543 2 ปีที่แล้ว +1

    ഇപ്പോൾ ബാക്കിയുള്ളത്....
    കലാസ്നേഹികളെ.... സഹൃദയരേ.... 😜

  • @PM-es1zf
    @PM-es1zf 21 วันที่ผ่านมา +1

    ഇത് ഇഷ്ട പെടത്തത് രണ്ട് തരം ആളുകളെ ഉള്ളു. ഒന്നു 20k ക്ക് മുകളിൽ ഉള്ള പിള്ളേർ, അല്ലെങ്കിൽ പഴയ വീടിന്റെ വെളിയിൽ ഇറങ്ങാത്ത വഴകൾ 🌴
    അവന്മാർക്ക് ഈ പല സൗണ്ടും വലിയ പരിചയം കാണില്ല

  • @abhijithpunathil1381
    @abhijithpunathil1381 2 ปีที่แล้ว +22

    ടിനി ടോമിനെ പോലെ ഭാഗ്യം തുണചില്ല.

    • @sanalkumar5081
      @sanalkumar5081 2 ปีที่แล้ว +1

      Rekshapettathoke comedy staril vanna kurachu peranu

    • @nithinraj9389
      @nithinraj9389 16 วันที่ผ่านมา +2

      Tony tom ഓക്കെ കുടുക്ക താങ്ങി ആയിരുന്നു

  • @humblemedia2333
    @humblemedia2333 2 ปีที่แล้ว +5

    great....