ഡോൾബി സൗണ്ട് കിട്ടണം എങ്കിൽ ഡോൾബി ആറ്റം സപ്പോർട്ട് ഉള്ള tv തന്നെ select ചെയ്യുക . പിന്നെ full hd 40 ഇഞ്ച് നോക്കുക . അതല്ല 4കെ ആണ് എങ്കിൽ 43 ഇഞ്ച് അല്ലങ്കിൽ അതിനു മുകളിൽ ഉള്ളത് നോക്കുക .
Internet use cheyyunnu enkil 4 k support ull tv wdukkunnathanu nallathu. Kuranjathu 20- 25 Mbps speed ulla internet connectivity,yum undakanam. Nalla oru feel aayirukkum
Bro .. internet connection high speed kittunnundo mobile vazhi. Angane enkil oru 4k, hdr10,dolby digital, dual wifi support , warranty support ulla tv edukkuka.
Bro reply tharum enn Pradheekshikkunnu Njn tcl inte 50"(p635pro)edukkan nokkunnund nte budgt 30..35k aahn ee tv bttr aahno bro 4k uhd tv aahn vere enthelum nalla suggstions indo bro please🥲
ഗൂഗിൾ tv ആണ് നല്ലത് . 4K qled നല്ല picture ക്വാളിറ്റി കിട്ടും . വാറന്റി കൂടുതൽ ഉള്ളതും കമ്പനി നേരിട്ടിട്ടു സർവീസ് ഉള്ളതും ആയ ബ്രാൻഡ് എടുക്കുന്നത് നല്ലതാണു
Tnx bro ഏതു ടീവി എടുക്കുണമെന്ന Confu''sion ഉണ്ടായിരുന്നു ഞങ്ങളെപോലെ ടിവിയെക്കുറിച്ച് അറിയാത്തവർക്ക് ഇതു ഉപകാരപ്രദമാണു ഇപ്പോൾ വിപണിയിൽ ഏതാണു mല്ലത് താങ്കളുടെ അഭിപ്രായത്തിൽ ഏതാണു നല്ലതു
വാങ്ങുമ്പോൾ ഒരു fullhd/4k ടിവി വാങ്ങാൻ ശ്രദ്ധിക്കുക . ചെറിയ Budget ൽ നല്ല features ഉള്ള മോഡൽ നോക്കുക . വാറന്റി കൂടുതൽ ഉള്ളതും service centre നമ്മുടെ ജില്ലയിൽ ഉള്ളതുമായിട്ടുള്ള ടിവി വാങ്ങുന്നത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .
Tv kuzhappamillayirunnu kurachu nal munpu vare... Eethu brand eduthalum Service aanu main . Service availability kuravanu enkil Service available aayullathum warranty kooduthal ullathum aaya tv vanguka....
Njan Panasonic HD ready ips panel ulla led tv anu use cheyyunnathu ippo 6 years kazhinju nalla picture quality anu oru normal full hd tv yekkalum brightness , quality ellam und ithuvare oru complaint um vannittilla
എന്തുതന്നെ നോക്കി വാങ്ങിച്ചാലും വെറും കച്ചവട താൽപര്യം മാത്രം കമ്പനികൾക്ക് ആളുകളെ പറഞ്ഞു പറ്റിച്ച് ഉപഭോക്താക്കളുടെ പണത്തെ കൊള്ളയടിക്കുക അതുമാത്രം ലക്ഷ്യം. പത്തും പതിനയ്യായിരം മുകളിൽ ഒരു ടിവിയും വാങ്ങാതിരിക്കുക . പേരുകേട്ട കമ്പനിയുടെ മുപ്പതിനായിരം രൂപയുടെ ടിവി വാങ്ങിച്ചു രണ്ടുവർഷം കഴിഞ്ഞു അടക്കമായി നന്നാക്കണമെങ്കിൽ 15,000 രൂപ ചിലവ് എൻറെ അനുഭവമാണ് പഴയകാലത്തെ ടിവികളുടെ ടെക്നോളജിയുടെ അടുത്തെത്താൻ ഇന്നത്തെ ടെക്നോളജികൾക്ക് സാധ്യമല്ല. ഒരു കുഴപ്പവുമില്ലാതെ 20 വർഷം ഒരു ടിവി ഉപയോഗിച്ചു. ഇപ്പോൾ എല്ലാവരുടെ കയ്യിലും ആൻഡ്രോയ്ഡ് മൊബൈലിൽ ഉണ്ട് ടിവിക്കുവേണ്ടി 30000 50000 കളയാതിരിക്കുന്നതാണ് നല്ലത്.
ഏററവും വില കൂടിയതും വലിയതും വാങ്ങുക എന്ന് പറയാതെ പറഞ്ഞു കാരണം 32 " ൽ 4K കിട്ടില്ല. അത് പോലെ QLED ,OLED 40 " മുതൽ മാത്രമേ ലഭിക്കൂ - പിന്നെ TV യുടെ screen ൻ്റെ 8 ഇരട്ടി ദൂരമാണ് Tv യുടെ safety ദൂരം .പിന്നെ പോർട്ടുകൾ ചെറിയ TV യിലും ഉണ്ട് -
പറഞ്ഞു. അതിനും കാരണം ഉണ്ട് . ഇന്റർനെറ്റ് പോലും ഉപയോഗിക്കാത്ത full hd setup ബോക്സ് പോലും ഉപയോഗിക്കാത്ത ഒരു വ്യക്തി ഒരു 4k ടിവി വാങ്ങി വച്ചാൽ എന്ത് പ്രയോജനം . picture ക്ലാരിറ്റി പോലും കിട്ടില്ല . അപ്പോൾ അത് ഉപയോഗിക്കുന്നവർ അതിന് അനുസരിച്ചുള്ള ടിവി വാങ്ങുന്നതല്ലേ നല്ലത്. അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് ബ്രോ.
ശരിക്കും ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണ്.. ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Thanks for your feedback ❤
തീർച്ചയായും ഇനിയും ഇത് പോലെ ഉപകാരപ്പെടുന്ന വിഡിയോകൾ share ചെയ്യാം
നല്ല അവതരണം ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Thanks for feedback
Thank u
Thank you 😊
Led tv kk stablaizer nirbanddamanoo veettil inverter und stablaizer ellade tv use chayyaamo better yanddaan chayyendad
Veettil Voltage issue undenkil stabilizer vaykkunnathanu nallathu .
Good
Thanks
Best normal TV ethanu
അണ്ണാ, നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.. keep it up..
Thanks dr❤❤❤❤❤
ഏതു കമ്പനിയുടെTV യാ നല്ലത് bro? realme Tv എങ്ങനെയുണ്ട് ?
Try Lg
ഉപകാരപ്രതമായ വീഡിയോ..
Thanks for feedback 👍
LED, Panasonic 32, മാറ്റണം സൗണ്ട് bar ഉണ്ട് Dolbi feel ഉണ്ട്, കേബിൾ ഉണ്ട്, HD film's കാണാൻ കുടുതലും, full HD 32 nte ഏതാണ് എടുക്കേണ്ടത്?
ഡോൾബി സൗണ്ട് കിട്ടണം എങ്കിൽ ഡോൾബി ആറ്റം സപ്പോർട്ട് ഉള്ള tv തന്നെ select ചെയ്യുക .
പിന്നെ full hd 40 ഇഞ്ച് നോക്കുക .
അതല്ല 4കെ ആണ് എങ്കിൽ 43 ഇഞ്ച് അല്ലങ്കിൽ അതിനു മുകളിൽ ഉള്ളത് നോക്കുക .
Kooduthal time Cable useum idakk Internet use undagil ethan nallath 4k or Full Hd anno?
Internet use cheyyunnu enkil 4 k support ull tv wdukkunnathanu nallathu. Kuranjathu 20- 25 Mbps speed ulla internet connectivity,yum undakanam.
Nalla oru feel aayirukkum
Bro eveide usually settop box vechun pine edak mobile connect cheyta kanuna apo 42 inch under 30k prefer cheyan patiya tv etan paryamo?
Bro .. internet connection high speed kittunnundo mobile vazhi.
Angane enkil oru 4k, hdr10,dolby digital, dual wifi support , warranty support ulla tv edukkuka.
@@dreamlifemedia internet speed kuravan usually set top box pine download cheytvech film Ann phonik kuti kanar
Bro reply tharum enn Pradheekshikkunnu
Njn tcl inte 50"(p635pro)edukkan nokkunnund nte budgt 30..35k aahn ee tv bttr aahno bro 4k uhd tv aahn vere enthelum nalla suggstions indo bro please🥲
Service available aano ennu aduthulla shoppukalil thirakkunnathu nannakum...
Warranty kooduthal ulla tv edukkuka .
Impex better choice aanu
അതായത് .youtub, Home Theyater, കണക്ട് ചെയ്യാൻ പറ്റുന്ന TV ഏതണ് ഒന്ന് പറയാൻ പറ്റുമോ,,?
Android platform ulla tv edukkuka..
Connectivity port (ARC, DIGITAL AUDIO OUTPUT, BLUETOOTH, AUX INPUT, ETC) undo ennu nokkuka
Panasonic ആണ് complaint കുറവ്....
Ultra HD (4k) LED smart Google TV ഇങ്ങനെയുള്ള ഗൂഗിൾ സ്മാർട്ട് ടിവി നല്ലതാണോ എനിക്കും വാങ്ങാനായിരുന്നു പ്ലീസ് മറുപടി
ഗൂഗിൾ tv ആണ് നല്ലത് .
4K qled നല്ല picture ക്വാളിറ്റി കിട്ടും .
വാറന്റി കൂടുതൽ ഉള്ളതും കമ്പനി നേരിട്ടിട്ടു സർവീസ് ഉള്ളതും ആയ ബ്രാൻഡ് എടുക്കുന്നത് നല്ലതാണു
@@dreamlifemedia ഷോപ്പ് എടുക്കുന്നത് ആണോ നല്ലത് flipkart ആമസോൺ ഓൺലൈനിൽ നിന്ന് ടിവി എടുക്കുന്നത് നല്ലതാണോ പ്ലീസ് മറുപടി
Rate & warranty compare cheythu vanguka..
Ningalude kayyil ullla tv ethannu enu parayamo athinte model
Tcl 43p715
Old CRT TV okke ippo vangan kittumo
Puthiyathayi kittillaa... second hand kittan sadhyadha undu
നല്ല information ആയിരുന്നു
Thanks for watching
Tnx bro ഏതു ടീവി എടുക്കുണമെന്ന Confu''sion ഉണ്ടായിരുന്നു ഞങ്ങളെപോലെ ടിവിയെക്കുറിച്ച് അറിയാത്തവർക്ക് ഇതു ഉപകാരപ്രദമാണു ഇപ്പോൾ വിപണിയിൽ ഏതാണു mല്ലത് താങ്കളുടെ അഭിപ്രായത്തിൽ ഏതാണു നല്ലതു
വാങ്ങുമ്പോൾ ഒരു fullhd/4k ടിവി വാങ്ങാൻ ശ്രദ്ധിക്കുക . ചെറിയ
Budget ൽ നല്ല features ഉള്ള മോഡൽ നോക്കുക .
വാറന്റി കൂടുതൽ ഉള്ളതും service centre നമ്മുടെ ജില്ലയിൽ ഉള്ളതുമായിട്ടുള്ള ടിവി വാങ്ങുന്നത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .
സുഹൃത്തിന്റെ നമ്പർ ഒന്ന് തരുമോ
Valuable information thank you
Thanks for your feedback 👍
Nyc performance
Thanku 👍 👍
Sony 👌🔥
Thanks for watching
How is vu 50 inches
Tv kuzhappamillayirunnu kurachu nal munpu vare...
Eethu brand eduthalum Service aanu main .
Service availability kuravanu enkil Service available aayullathum warranty kooduthal ullathum aaya tv vanguka....
Very good
Thanks
Good 👍
Thanks for supporting ❤️❤️❤️❤️
Njan Panasonic HD ready ips panel ulla led tv anu use cheyyunnathu ippo 6 years kazhinju nalla picture quality anu oru normal full hd tv yekkalum brightness , quality ellam und ithuvare oru complaint um vannittilla
പാനസോണിക് ആണ് സോണിയെക്കാൾ ലാസ്റ്റ് ചെയ്യുക...
@@savv538 crct anu njan Panasonic tv vangiyappol athe time il vangiya sony bravia tv 3 years akunnathinu munne board complaint ayi
@@aneeshnv7136 ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്ന് പാനസോണിക് ന്റെ ഹോം തീയേറ്റർ SC- HT22 GW K വാങ്ങി...എന്നാ സൗണ്ട് ക്ലാരിറ്റി ആണെന്നോ.... സൂപ്പർ..
Nicely explained
Thanks dr❤
What about tcl qled smart 43c635 TV of cost rs 39900/-
It's costly.
50 inch aanu enkil ok
Chetta kurachu 4k android TV onnu parichayapeduthikkude
എന്തുതന്നെ നോക്കി വാങ്ങിച്ചാലും വെറും കച്ചവട താൽപര്യം മാത്രം കമ്പനികൾക്ക് ആളുകളെ പറഞ്ഞു പറ്റിച്ച് ഉപഭോക്താക്കളുടെ പണത്തെ കൊള്ളയടിക്കുക
അതുമാത്രം ലക്ഷ്യം. പത്തും പതിനയ്യായിരം മുകളിൽ ഒരു ടിവിയും വാങ്ങാതിരിക്കുക . പേരുകേട്ട കമ്പനിയുടെ മുപ്പതിനായിരം രൂപയുടെ ടിവി വാങ്ങിച്ചു രണ്ടുവർഷം കഴിഞ്ഞു അടക്കമായി നന്നാക്കണമെങ്കിൽ 15,000 രൂപ ചിലവ് എൻറെ അനുഭവമാണ് പഴയകാലത്തെ ടിവികളുടെ ടെക്നോളജിയുടെ അടുത്തെത്താൻ ഇന്നത്തെ ടെക്നോളജികൾക്ക് സാധ്യമല്ല. ഒരു കുഴപ്പവുമില്ലാതെ 20 വർഷം ഒരു ടിവി ഉപയോഗിച്ചു. ഇപ്പോൾ എല്ലാവരുടെ കയ്യിലും ആൻഡ്രോയ്ഡ് മൊബൈലിൽ ഉണ്ട് ടിവിക്കുവേണ്ടി 30000 50000 കളയാതിരിക്കുന്നതാണ് നല്ലത്.
സർവീസ് പക്കാ ആയി കിട്ടുന്ന കമ്പനി നോക്കി എടുത്താൽ ഒരു പ്രശനവും ഇല്ല
55c725 TCL നല്ല ടിവി ആണൊ?
Qled model aanu...
Super clarity aanu
Very good bro
Thanks for watching 🥰🥰🥰
Bro..which is best smart tv brand below 20000?
Toshiba എങ്ങനെ ഉണ്ട്
Service warranty nokkuka...
Aduthalla shop,ukalil just onnu thirakkuka
@@dreamlifemedia 43C450 model number. (2year warranty) und
3 year & 4 year warranty ulla brand ukalum undu
@@dreamlifemedia can you suggest
@@dreamlifemedia impex good aano
നന്നായിട്ടുണ്ട്
Thanks ❤
ബ്രോ led tv life കൂടാൻ എന്താ ചെയ്യുക?
Over usage control cheyyuka..
Voltage variation undu enkil sradhikkuka..
Lighting undakathe kazhivathum care cheyyuka.
Super
Thanks for supporting
വളരെനന്ദി
Thanks for watching ❤️❤️❤️❤️
Informative video... Thanks Bro
Thanks for watching 🥰🥰
താങ്കൾ പറഞ്ഞ തരത്തിലുള്ള TV കളുടെ മോഡൽ നമ്പറുകൾ പറഞ്ഞു തരുമോ
Oru brand udheshichalla paranjathu
Ithokkeyulla features orupadu brand kal irakkunnundu.
Athil paranjirikkunna kurachu kaaryangal company kalude parasyathil mention cheythirikkum....
👌👍
Gud information.... 👍🏻
Thank you for watching
Sper
Thanks for supporting
Nalla video
Thanks
Very good one.. 😊
Thanks for your feedback
Machan Poli..
Thank u
MI 32 TV ENGNE UND
Edukklle
👌
Thanks for feedback
കൊള്ളാം
Thanks for watching
Super 🔥
Thanks for watching ☺
👍👍
Thanks dr
👍🏻
🥰
ഒരു 43 '' android 4കെ tv വാങ്ങാൻ ഉദ്ദേശിക്കുന്നു, പല brands ഏത് വാങ്ങണം എന്ന കൺഫ്യൂഷൻ ഉണ്ട് ,50000 നുള്ളിൽ തുക, suggest ചെയ്യാമോ
Bro ☝️ ethin pattiya tv suggest cheyammo
Redme 4k
Lg
സൂപ്പർ 👍🏻
ഏററവും വില കൂടിയതും വലിയതും വാങ്ങുക എന്ന് പറയാതെ പറഞ്ഞു കാരണം 32 " ൽ 4K കിട്ടില്ല. അത് പോലെ QLED ,OLED 40 " മുതൽ മാത്രമേ ലഭിക്കൂ - പിന്നെ TV യുടെ screen ൻ്റെ 8 ഇരട്ടി ദൂരമാണ് Tv യുടെ safety ദൂരം .പിന്നെ പോർട്ടുകൾ ചെറിയ TV യിലും ഉണ്ട് -
പറഞ്ഞു.
അതിനും കാരണം ഉണ്ട് .
ഇന്റർനെറ്റ് പോലും ഉപയോഗിക്കാത്ത full hd setup ബോക്സ് പോലും ഉപയോഗിക്കാത്ത ഒരു വ്യക്തി ഒരു 4k ടിവി വാങ്ങി വച്ചാൽ എന്ത് പ്രയോജനം .
picture ക്ലാരിറ്റി പോലും കിട്ടില്ല .
അപ്പോൾ അത് ഉപയോഗിക്കുന്നവർ അതിന് അനുസരിച്ചുള്ള ടിവി വാങ്ങുന്നതല്ലേ നല്ലത്.
അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് ബ്രോ.
Thanks for watching.❤️❤️❤️❤️
Keep it up
Thanks
👍
👏🏻👏🏻👏🏻
👍👍👍👍
Powlichuuu❤👍👍
Thanks❤
TCL Dolby സൗണ്ട് ബാർ റിവ്യൂ
Service issues undu... nilavil...
Ips ano va panel ano നല്ലത്
Ips
👌👌👌👌
💯
Thanks
✌️
Thanks🥰
Usefull information
Thanks ❤
Keep it up 👏
Thanks ❤
❤
Only buy TV's from Sony, LG or Samsung. Rest of the TVs won't last for more than 3 years. So pls be careful while buying TVs.
Oru kaaryavum illa...
Ippol irangunna ottumikka brand,ukalum maximum 3 year vare okkeye life kittukayullu.
Pinne LG ithiri better quality kittunnundu
fçç
Panasonic നല്ലതാണ്...പക്ഷേ സോണി ഊമ്പൽ ആണ്...
🥰👍🏻
Thanku 👍
🎉🎉🎉🎉🎉🎉🎉🎉🎉
ബ്രോ ലൈഫ് കുട്ടൻ ഒരു കാര്യം മതി ടീവി ഓഫ് ചെയ്തു ഇടുക ഒരു 2 മണിക്കൂർ 👍
Oru 4 manikkoor okke upayogichu kazhinjal kurachu neram off akkki ittal mathi..
താങ്ക്സ് ബ്രോ ♥️♥️
ബ്രോ 4 മണിക്കൂർ ഓഫ് ആകിയിടൽ ലൈഫ് കുടുവോ
Bro .over time work cheyyumbol Electronics parts heat aakum...
Kooduthal heat aakumbol part's nte lifeum kurayum...
ബ്രോ alla ടൈവാസവും ok👍
✌🏻
ക്ലിയർ 👍🏻👍🏻👍🏻👍🏻🌼
Thanku
ചൈനീസ് ടി വി വാങ്ങാതിരിക്കുവിൻ.. സാംസങ് വീടിയോകൊൺ ബി പി എൽ ഇതൊന്നും ചൈനയുടേതല്ല
Thangalkku thettiii😀
നന്നായിട്ടുണ്ട്
Thanks
Super
Thanku 👍
👍👍
Thanks 👍
♥️♥️♥️
Thanks for watching ❤