Bro pls help എന്റെ duke 200 bike,ചിലപ്പോൾ രാവിലെ self അടിക്കുമ്പോൾ,meter മുഴുവൻ ആയി off ആയി പോവുക-അല്ലെങ്കിൽ restart ആവും = passlight അടിക്കുമ്പോഴും അങ്ങനെ കാണിക്കുന്നുണ്ട്...wiring kit and charging coil ഈ അടുത്ത് change ചെയ്തേ ഉള്ളൂ...battery ന്റെ problem ആവുമോ..pls advise
Monitor nu stabiler ആവശ്യം ഉണ്ടോ. Fire tv use cheyyune aanu
Good information 👍🏻👌👌
thanks
very good information 👍🏻👍🏻
Many many thanks
❣️🔥
👍🏻
Helpful information, nice presentation 👏🏻👏🏻👏🏻
Your selection of topics are amazing👍🏻
Thanks 🤝🏻
That is smps .. no such stabilizer in smart tv.
പ്രൊജക്റ്റ്‌റിന് സ്റ്റബിലേസിർ ആവിശ്യം ആണോ
Ups
ചേട്ടാ digital 600EX-V മോഡൽ യൂസ് ചെയ്യാൻ പറ്റോ ഇത് ഇപ്പോൾ എൻടെ കൈയിൽ ഉണ്ട് അതാ ചോയിച്ചത് 55 ഇഞ്ച് tv ആണ് ഉള്ളത്
പറ്റും
@@santhutech86 ഇത് കറണ്ട് പോയാൽ എത്ര മിനിറ്റ് tv വർക്ക് ചെയ്യും
@@thanzeebrihan9464 ബാറ്ററി നല്ലതെങ്കിൽ 15 മിനിറ്റോളം കിട്ടും
Thanks ചേട്ടാ
പിന്നെ ഒരു സംശയം tv ന്റെ stabilizer fridge us ചെയ്യാൻ പറ്റോ
Normal computer Ups നിന്നും modified sine wave ആണ് output വരുന്നത്. അത് ഇതിലും ദോഷം tv, fan പോലുള്ളവക്ക് ചെയ്യില്ലേ......
Bro pls help
എന്റെ duke 200 bike,ചിലപ്പോൾ രാവിലെ self അടിക്കുമ്പോൾ,meter മുഴുവൻ ആയി off ആയി പോവുക-അല്ലെങ്കിൽ restart ആവും = passlight അടിക്കുമ്പോഴും അങ്ങനെ കാണിക്കുന്നുണ്ട്...wiring kit and charging coil ഈ അടുത്ത് change ചെയ്തേ ഉള്ളൂ...battery ന്റെ problem ആവുമോ..pls advise
bro വയറിംഗ് കിറ്റിൽ എവിടെയെങ്കിലും ഷോർട്ട് ആയാൽ ഇങ്ങനെ ഉണ്ടാകാം.
@@santhutech86 bro wiring fresh aanu,
സ്വിച്ചുകളോ, ലൈറ്റ് കളോ മറ്റെന്തെങ്കിലും ഷോർട് ആവാൻ സാധ്യത അല്ലെങ്കിൽ BC UNIT ഒന്ന് ചെക്ക് ചെയ്യണം
@@santhutech86 bc unit ? Nda....voltage rectifier anoo
Body control unit
Apc ups nallathano
aanu
🟥🟥 ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ വേറെ ഒരു ups വെക്കണോ പഴയ ടിവിയുടെ stabilizer ഉണ്ടെങ്കിൽ അത് വെക്കണോ ഏതാണ് നല്ലത്?
ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ വേറൊന്നും വേണ്ട.
Cut off avunath issue ale bro... UPS Allalo
ഇപ്പോഴും 150വോൾട് കിട്ടുന്നിടം ഉണ്ട്
Stabiliser വാങ്ങാൻ തീരുമാനിച്ചു 😁
Kannupottanmark vangunnathinu mumb Nolan pattathathu