പ്രതീക്ഷയുടെ ഉയരങ്ങൾ തേടി രണ്ടുപെൺകുട്ടികൾ | myG Flowers Orukodi | Ep#69

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 198

  • @jomolnt7509
    @jomolnt7509 2 ปีที่แล้ว +55

    പുണ്യ യേ ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰🥰

    • @navaskottor511
      @navaskottor511 2 ปีที่แล้ว +6

      പുണ്യ,,, ലേഷം പോലും പതറിയില്ല,, മിടുക്കി കുട്ടി

  • @agrifarm9181
    @agrifarm9181 2 ปีที่แล้ว +29

    പുണ്യയുടെ സംസാരം കേട്ടു നിന്നാൽ സമയം പോകുന്നത് അറിയില്ല നല്ല രസം

  • @user-db9lv6wh5m
    @user-db9lv6wh5m 2 ปีที่แล้ว +37

    പുന്യ മോൾ മാന്യമായ പെരുമാറ്റം നല്ല വകതിരിവ് ഉള്ള മോൾ നല്ല അപ്പനും അമ്മക്കും ഉണ്ടായാൽ ഇങ്ങിനെ ആണ്..
    അല്ലാതെ സാർ വിളിയുംആ ആമിന കൊച്ചു കാണട്ടെ ഈ മോളെ😏 പൊങ്ങച്ച കൊട്ടാരം കളിക്കലും ഇല്ലാത്ത ചക്കരമോൾ
    പഠിച്ചു നല്ല കർഷക ആവട്ടെ കേട്ടോ ബഹറിനിൽ നിന്നും ഒരു ഇക്കാക്ക

    • @amaldev8997
      @amaldev8997 2 ปีที่แล้ว

      Hai online ikkaakkaa

  • @hamzaeramangalam420
    @hamzaeramangalam420 2 ปีที่แล้ว +5

    പുണ്യ മോൾ സൂപ്പർ 👍, പിന്നെ ആതിരയുടെ ചിരി നല്ലോണം ഇഷ്ടമായി, ഈ വെള്ളം തിളക്കുമ്പോൾ ഒരു സൗണ്ട് വരില്ലേ അതുപോലെ തോന്നി
    എന്തായാലും രണ്ടു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു
    പിന്നെ my G flowers ഒരുകോടി നിർത്തരുത് എന്ന് ഒരു അപേക്ഷയുണ്ട് എന്നെന്നും കാണാൻ ആഗ്രഹം, പ്രേക്ഷകൻ എന്ന നിലയിൽ ഫുൾ സപ്പോർട്ട്

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +29

    പുണ്യ..😍🙌👏🏻🌺
    ആതിര സ്വന്തം നാട്ടുക്കാരി 😍✨🦋

  • @petsworld0965
    @petsworld0965 2 ปีที่แล้ว +17

    നിഷ്കളങ്ക ആയ കുട്ടി പുണ്യ 🥰🥰🥰

  • @paevathiparu6274
    @paevathiparu6274 2 ปีที่แล้ว +30

    പുണ്ണ്യ കുട്ടി സൂപ്പർ ആണ്, ഇങ്ങിനെ തന്നെ മുന്നോട്ട് പോവുക. 🌹🌹🌹

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 ปีที่แล้ว +7

    പൂട്ടി. തുറന്നു. തുറന്നോ എന്നാൽ ഒന്ന് കൂടി പൂട്ടിക്കോ സാർ 🥰🥰🥰മിടുക്കി

  • @NalIufamilyvlog
    @NalIufamilyvlog 2 ปีที่แล้ว +9

    ആതിരയെ കണ്ടപ്പോൾ ശോഭന ചേച്ചിയുടെ ഒരു ലുക്ക്‌ തോന്നുന്നു

  • @sindhuk4089
    @sindhuk4089 2 ปีที่แล้ว +41

    34:15
    " കൊട്ടമ്മേ കയ്യ് " 🤣🤣 മോൾ പൊളിച്ചു കേട്ടോ

  • @annmarytreesajames5095
    @annmarytreesajames5095 2 ปีที่แล้ว +16

    Your positivity is infectious...🤗..You're such an incredible friend...🥰...Hats off dear...❤️U just nailed it punnya💥

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +23

    Punya നന്നായി പഠിക്കുക.നല്ല ഒരു ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. പ്രൊഫസർ അച്ഛനും കർഷക അവാർഡ് നേടിയ ടീച്ചർ അമ്മക്കും ഇൻഫോസിസിൽ ജോലി ചെയ്യുന്ന സഹോദരനും retired റെയ്ൽവേ എംപ്ലോയീ ആയ മാമനും നിൻ്റെ സഹോദരിക്കും കർത്താവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും.അമ്മയുടെ പാട്ട് കൊള്ളാം.കർഷക കുടുംബത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ദീർഗായുസ്സ് നേരുന്നു

    • @user-db9lv6wh5m
      @user-db9lv6wh5m 2 ปีที่แล้ว

      ഇനിയും ഉണ്ട് ചേട്ട ആൾക്കാർ വീട്ടിൽ 😏

    • @mohammednisarpp1672
      @mohammednisarpp1672 2 ปีที่แล้ว

      @@user-db9lv6wh5m ano

    • @yutuvancy6890
      @yutuvancy6890 2 ปีที่แล้ว +1

      Yetha e pottan

    • @user-db9lv6wh5m
      @user-db9lv6wh5m 2 ปีที่แล้ว +1

      @@yutuvancy6890 😆😜😜😜

  • @sreekutty9671
    @sreekutty9671 2 ปีที่แล้ว +10

    Athira chechiye adhyam uden panathil kanditullavar like 😁👍

  • @Limbo-.-
    @Limbo-.- 2 ปีที่แล้ว +13

    Punnya full on school promotion 🔥🔥🔥

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +11

    കർഷക കുടുംബം super👍👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @irfanaishana3664
    @irfanaishana3664 2 ปีที่แล้ว +16

    പുണ്യ അടിപൊളി

  • @rosemariyajomon7658
    @rosemariyajomon7658 2 ปีที่แล้ว +9

    Punnya smart ane super 🥰🥰🥰

  • @ummuabeedha2452
    @ummuabeedha2452 2 ปีที่แล้ว +6

    Punya counter 😂🙌

  • @aiswaryam.b731
    @aiswaryam.b731 2 ปีที่แล้ว +12

    Punya mole proud to be navodayan

  • @maryjhon2761
    @maryjhon2761 2 ปีที่แล้ว +8

    Punya Nalla smart ayitt ninnu😍😍

  • @yjflames
    @yjflames 2 ปีที่แล้ว +14

    Well done Punnya... You did so well... 🖤We all are proud of you.. 🔥
    Love from all your Navodayan Friends... ✨️

  • @AshrafAli-kd9mc
    @AshrafAli-kd9mc 2 ปีที่แล้ว +35

    Punniya kutty good attitude 👌 best wishes molus teacher amma 💘❤♥

  • @jakonjhn
    @jakonjhn 2 ปีที่แล้ว +9

    46:24 ee chechide chiriku nalloru Malayali bhangi 😍

  • @pallavi_joseph
    @pallavi_joseph 2 ปีที่แล้ว +27

    Well done punnya we are proud of you 👏 🥰

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว

    Simple ,innocent and humble....girl....sarikum nattu pradesath Kari....God bless you mole...

  • @aleenaponnuz123
    @aleenaponnuz123 2 ปีที่แล้ว +6

    Cngrtz dear Punya🎉🎉

  • @philipannie8114
    @philipannie8114 2 ปีที่แล้ว +14

    Clever girl... God bless

  • @celinjoseph4944
    @celinjoseph4944 2 ปีที่แล้ว +8

    SK, So full of energy as always !
    Punya, shines both with wisdom and innocence !
    Athira,simple humble rustic girl set to become a public servant !
    Excellent show, God bless.

  • @bringinibiju5690
    @bringinibiju5690 2 ปีที่แล้ว +16

    Athira yude song adipoli...

  • @taxtech1180
    @taxtech1180 2 ปีที่แล้ว +12

    Excellent performance Punya. Keep it up

  • @padmanabhapillai8294
    @padmanabhapillai8294 2 ปีที่แล้ว +7

    Punya.mole super

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +8

    Aathira- സർകാർ സർവീസിൽ നല്ലൊരു ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. സംഗീതത്തെ എന്നും കൂടെ നിർത്തുക. നിനക്കും ഏട്ടനും പെട്ടെന്ന് ഒരു വീട് ആവട്ടെ. പാട്ട് കൊള്ളാം. ഇനിയും യാത്രകൾ നടത്തുക. നിൻ്റെ കുടുംബത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว +1

      Thanku

    • @mohammednisarpp1672
      @mohammednisarpp1672 2 ปีที่แล้ว +1

      @@AthiraAjilpsc welcome sister

    • @jassuworld9568
      @jassuworld9568 2 ปีที่แล้ว +1

      @@AthiraAjilpsc hi

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว

      @@jassuworld9568 th-cam.com/channels/yR3r3VPyAqNKUjPCe016Dw.html
      👍

  • @jibianu6567
    @jibianu6567 2 ปีที่แล้ว +31

    ആതിരക് എന്തോ ഒരു ശാലീന സൗന്ദര്യം 💕💕💕💕

  • @lakshminair9249
    @lakshminair9249 2 ปีที่แล้ว +2

    A smart girl. Wish all success to her.

  • @maryj7230
    @maryj7230 2 ปีที่แล้ว +6

    Punnya pwolich !!!

  • @akashvmakashvm8465
    @akashvmakashvm8465 2 ปีที่แล้ว +7

    Super punnya😘😘

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +5

    മോൾ അടിപൊളി

  • @johnyfrancis6805
    @johnyfrancis6805 2 ปีที่แล้ว +5

    Good job punya

  • @rosammajohn3272
    @rosammajohn3272 2 ปีที่แล้ว +12

    Excellent dear Punya.. Super Show. Very proud of you my dear 😘 ❤

  • @vijput4203
    @vijput4203 2 ปีที่แล้ว +3

    You did very well punnya😍😍

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +7

    പുണ്യ ആതിര 👌👌🥰🥰

  • @salinikp4751
    @salinikp4751 2 ปีที่แล้ว +1

    Ee kutty ye evideyuo kandittundallo nn aalochikyayirunnu. Kandupidichu njn. Udanpananm 3.O yil vannirunnu. 1 year ago . Athira episode .

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว +1

      😍😍 knd pidichuloo

  • @anithak.b.1789
    @anithak.b.1789 2 ปีที่แล้ว +4

    ആതിര ഒരുപാട് ഇഷ്ടം

  • @reenabenoy2047
    @reenabenoy2047 2 ปีที่แล้ว +12

    Punnya ❤️

  • @sreelaldpillai6444
    @sreelaldpillai6444 2 ปีที่แล้ว +25

    പുണ്യ സൂപ്പർ 'അടിപൊളി സംസാരം

  • @Zuzy_playz
    @Zuzy_playz 2 ปีที่แล้ว +7

    Punnya chechi nalla look💖 and Amazing😍🤩

  • @suhailas3407
    @suhailas3407 ปีที่แล้ว +1

    Athira ma'am ❤️
    ethryum pettnn service il keran kazhiyatteaa❤️❤️

  • @anithak.b.1789
    @anithak.b.1789 2 ปีที่แล้ว +8

    ആതിര നന്നായി മത്സരിച്ചു

  • @chandrannaik3193
    @chandrannaik3193 2 ปีที่แล้ว +4

    Sreekandan Nair Sir njan kazcha elatha alana sir program supar love you sir flowers oru Kodi Anna programil pankedukanamayirunu yendana cheyandad sir parayamo enik joli ela sir jevikan markamila sir

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless you all

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 ปีที่แล้ว +3

    Super very super

  • @jayamathew6650
    @jayamathew6650 2 ปีที่แล้ว +2

    Punnya such a power pack 💥

  • @shaheenamoidunni2080
    @shaheenamoidunni2080 2 ปีที่แล้ว +2

    നല്ല മോൾ

  • @farookck5186
    @farookck5186 2 ปีที่แล้ว +2

    Super

  • @shibinishan..
    @shibinishan.. 2 ปีที่แล้ว +7

    സ്റ്റാർ മാജിക്‌ എവിടെ 🙄🙄🙄🙄

  • @ronitparamunda6935
    @ronitparamunda6935 2 ปีที่แล้ว +3

    Supper

  • @basheermanappurath5497
    @basheermanappurath5497 2 ปีที่แล้ว +6

    ശാലീന സുന്ദരി . ആതിര നല്ല വിധം മത്സരിക്കുക

  • @komalamc60
    @komalamc60 2 ปีที่แล้ว +3

    Kavitha 👌Renuka….

  • @mrvenu2153
    @mrvenu2153 2 ปีที่แล้ว +1

    Athira.. ഗ്രാമീണ നൈപുണ്യം..

  • @subairmonu7457
    @subairmonu7457 2 ปีที่แล้ว +10

    ആതിര ചിരി സൂപ്പർ...🌹🌹🌹

  • @s-series6416
    @s-series6416 2 ปีที่แล้ว

    Eee parupadi il... Qr code ethil annu... Scan... Chyyandathhu.. Annu... Guys...

  • @arifaarifa3576
    @arifaarifa3576 2 ปีที่แล้ว +2

    Athira mol so cute..

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว

      😍😍

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว

      @@arifaarifa3576 th-cam.com/channels/yR3r3VPyAqNKUjPCe016Dw.html

  • @nazeerasalim9202
    @nazeerasalim9202 2 ปีที่แล้ว +3

    Jaadayillatha nalla mol

  • @salipavangadu3696
    @salipavangadu3696 2 ปีที่แล้ว

    Enik ee shoyil varam agraham unde endanu cheyendath

  • @theredrpm9944
    @theredrpm9944 2 ปีที่แล้ว +2

    @Athiraajil❤️❤️❤️

  • @GP-tx1kg
    @GP-tx1kg 2 ปีที่แล้ว +1

    👍👍👍

  • @shivrajput5080
    @shivrajput5080 2 ปีที่แล้ว +5

    Punnya ,u did it so nicely.😁.(#jnvagra)

  • @sudhimaliyekkal4004
    @sudhimaliyekkal4004 2 ปีที่แล้ว +4

    Athirakutty nannayi kalichu, super

  • @anjanas7898
    @anjanas7898 2 ปีที่แล้ว +10

    Punnya 😍😍

  • @kareemvallam8821
    @kareemvallam8821 2 ปีที่แล้ว +1

    👍

  • @ashajoseph6698
    @ashajoseph6698 2 ปีที่แล้ว +3

    Punny ❤️

  • @abdullahswalih9498
    @abdullahswalih9498 2 ปีที่แล้ว +3

    Poli

  • @maryjhon2761
    @maryjhon2761 2 ปีที่แล้ว +6

    Punnyakutty super❤️❤️

  • @user-db9lv6wh5m
    @user-db9lv6wh5m 2 ปีที่แล้ว +4

    Sk സാർ ഗൾഫ് നിന്നും പങ്കെടുക്കാൻ ഉള്ള സിസ്റ്റം ഉണ്ടാക്കണം എനിക്കുംമ്പങ്കെടുക്കണം

  • @rishuvlog3337
    @rishuvlog3337 2 ปีที่แล้ว +1

    Sosigayude ചെല് തോന്നുന്നില്ലേ ആർക്കൊക്കെ തോന്നി

  • @SunilKumar-os7kr
    @SunilKumar-os7kr 2 ปีที่แล้ว

    Sreelakshmi 👍👌

  • @gvenlife7266
    @gvenlife7266 ปีที่แล้ว

    Pattu super❤

  • @celinepeter1488
    @celinepeter1488 2 ปีที่แล้ว +1

    👍👍❤️❤️

  • @manumanu8279
    @manumanu8279 2 ปีที่แล้ว +2

    ഇപ്പോൾ രണ്ട് ദിവസം കൊണ്ട് യൂട്യൂബിൽ സ്റ്റാർ മാജിക്‌ കിന്റെ എപ്പിസോഡ് ഒന്നും അപ്‌ലോഡ് ചെയ്യാതെ അത് എന്താ കൊണ്ട്

  • @kunjanikunjani5008
    @kunjanikunjani5008 ปีที่แล้ว +1

    ആതിര ഒരു നല്ല ഡ്രസ്സ്‌ ഇടാ മായിരുന്നു
    കുറച്ചു കൂടി ഭക്ഷണം കഴി ക്കണം 😊

  • @user-_-001
    @user-_-001 2 ปีที่แล้ว +2

    1:08:33

  • @athul3794
    @athul3794 2 ปีที่แล้ว +1

    2nd chechiku anchornekalum uyaram 😳

    • @AthiraAjilpsc
      @AthiraAjilpsc 2 ปีที่แล้ว

      😄😄

    • @athul3794
      @athul3794 2 ปีที่แล้ว

      @@AthiraAjilpsc 😃😊

  • @magic7166
    @magic7166 2 ปีที่แล้ว

    എനിക്കും വരണം

  • @VintageVibes
    @VintageVibes 2 ปีที่แล้ว

    #vintage_vibes

  • @aleenarajesh.
    @aleenarajesh. 2 ปีที่แล้ว +1

    Punnya 🔥🔥🔥

  • @kaleshkumar8580
    @kaleshkumar8580 2 ปีที่แล้ว

    Kalesh super

  • @sreerag3575
    @sreerag3575 2 ปีที่แล้ว +2

    Athira enth cute aanu kanan.pakka nadan. Ippo kore ennam ind modern ennum paranj Oro koprayam irakki nadakkuna items

  • @SunilKumar-pl3yw
    @SunilKumar-pl3yw 2 ปีที่แล้ว +1

    Ennikkum oru kod il participate chayanam

  • @fazi5370
    @fazi5370 2 ปีที่แล้ว +10

    Star magic evide

  • @abhieee
    @abhieee 2 ปีที่แล้ว +1

  • @bittatalks3321
    @bittatalks3321 2 ปีที่แล้ว +3

    16 akaam sahayikkumoo

  • @ibrahimmanazir785
    @ibrahimmanazir785 2 ปีที่แล้ว +2

    Ayseri

  • @santhoshabraham665
    @santhoshabraham665 2 ปีที่แล้ว

    repeated questions ,what happened?🙄🙆🙈🙉

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +2

    ഞങ്ങൾ വീട്ടിലെ പച്ചക്കറി ഒന്നും അല്ല കഴിച്ചത്. എന്റെ വീട്ടിലെ കുട്ടികൾ ഉൾപ്പെടെ എല്ലാവര്ക്കും കോവിഡ് വന്നു.ഞാനൊഴികെ. ഇതുവരെ ഞാൻ കുറഞ്ഞത്,5 തവണ കോവിഡ് ടെസ്റ്റ്‌ ചെയ്തിട്ടുണ്ട് എനിക്ക് കോവിഡ് വന്നിട്ടില്ല, ദൈവം സഹായിച്ച്. വീട്ടിൽ എല്ലാവര്ക്കും വന്നപ്പോൾ ഞാൻ എല്ലാവരുടെയും കൂടെ തന്നെ ആയിരുന്നു.

    • @aseemtvm4677
      @aseemtvm4677 2 ปีที่แล้ว +1

      🙄🙄

    • @ajithvijayan40
      @ajithvijayan40 2 ปีที่แล้ว +1

      @@aseemtvm4677 👌👍

    • @shameerasalim999
      @shameerasalim999 2 ปีที่แล้ว +1

      ഞാനും പിള്ളേരും ഇത് വരെ കോവിഡ് ബാധിക്കാതെ രക്ഷപെട്ടു. അൽഹംദുലില്ലാഹ്

    • @ajithvijayan40
      @ajithvijayan40 2 ปีที่แล้ว

      @@shameerasalim999 👍👍

  • @santhidevkumar9840
    @santhidevkumar9840 2 ปีที่แล้ว +1

    Ee paattil avan veenu poyengil avane sammathikkanam.

  • @anjalishaju6147
    @anjalishaju6147 2 ปีที่แล้ว +6

    🥰🥰😍😍

  • @jebinworld7172
    @jebinworld7172 2 ปีที่แล้ว +27

    സൂപ്പർ എനിക്കും ഈ ഷോ യിൽ വരണം എന്നുണ്ട്

  • @a.m.p2310
    @a.m.p2310 2 ปีที่แล้ว

    Nirthi povooo ?

  • @fathimamp866
    @fathimamp866 2 ปีที่แล้ว +2

    ഇതിൽ എങ്ങനെയാ പങ്കെടുക്കുക ?🤔🤔

    • @aseemtvm4677
      @aseemtvm4677 2 ปีที่แล้ว

      Mail idyil contact cheyyu

    • @fathimamp866
      @fathimamp866 2 ปีที่แล้ว

      @@aseemtvm4677 mail etha?

    • @amrithaamru3031
      @amrithaamru3031 2 ปีที่แล้ว

      @@aseemtvm4677 mail id ill koduthittu reply varumo

    • @aseemtvm4677
      @aseemtvm4677 2 ปีที่แล้ว +1

      Yes avar thangale contact cheyyum

    • @amrithaamru3031
      @amrithaamru3031 2 ปีที่แล้ว

      @@aseemtvm4677 ok thank you

  • @abhayadevganakan.ilikegrea1472
    @abhayadevganakan.ilikegrea1472 ปีที่แล้ว

    മരങ്ങാട്ടുപിള്ളി ശരി.