Musical Wife Grand Finale | Chapter-2 | EP# 04 (PART C)

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Musical Wife Grand Finale | Chapter-2 | EP# 04 (PART C)
    മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ | Musical Wife Grand Finale
    #MusicalWifeGrandFinale #MusicalEvent #Flowers #Promo

ความคิดเห็น • 37

  • @mercyjacobc6982
    @mercyjacobc6982 5 หลายเดือนก่อน +11

    Dain ഇങ്ങനെ എന്തിനാ എലിമിനേഷൻ എന്ന് പറഞ്ഞു പേടിച്ചു നിൽക്കുന്നവരെ ഇനിയും പേടിപ്പിക്കുന്നത് എന്തിനാ? ഇങ്ങനെ വിഷമിപ്പിക്കുന്നത് അത്ര നല്ലതല്ല, 🧐

  • @rafeekrafeek5910
    @rafeekrafeek5910 5 หลายเดือนก่อน +9

    സ്കിപ് ചെയ്ത കണ്ടവർ ലൈക് അടികൂടാൻ

    • @praveenapravee6016
      @praveenapravee6016 5 หลายเดือนก่อน

      സത്യം.. സോങ്ങ് കേൾക്കാൻ വരുന്നത് ആണ്..പക്ഷേ dain bore and iritating Anchoring..question kond vayya.. കഷ്ടം.തന്നെ..ചിരിച്ച മുഖത്തെ.ഒരികലും ayal nikilla..epolum kure chidyanhal... dain nte ee. questions onnu നിർത്തികുകോ direct cheyyunvar..നല്ലൊരു.പ്രോഗ്രാം akandsth ആണ്..പക്ഷേ ഈ elimination. round skip. aanu ful...
      Enthinanu ഇവരോട് ചോദിക്കുന്നത് out ayal enth cheyyum.enth.തോന്നും.....

  • @ajmalmon3997
    @ajmalmon3997 5 หลายเดือนก่อน +2

    ഞാൻ ഈ എപ്പിസോഡ് 10മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി 🙏🙏🙏🙏🙏🙏

  • @geethajecco5592
    @geethajecco5592 5 หลายเดือนก่อน +4

    നിർത്തി പൊരിക്കുക എന്ന് കേട്ടിട്ടുണ്ട് ഇവിടെ അതാണ് ഇപ്പോൾ നടക്കുന്നതെന്ന് തോന്നുന്നു

  • @thomaskutty7223
    @thomaskutty7223 5 หลายเดือนก่อน +4

    മതി dain ഈ മാതിരി ചോദ്യം

  • @lbadoor3690
    @lbadoor3690 5 หลายเดือนก่อน +6

    Dain വളരെ ബോറൻ സംസാരം... കുറച്ചുകൂടി നല്ലരീതിയിൽ സംസാരിക്കാൻ ശ്രമിക്കുക

  • @ajmalmon3997
    @ajmalmon3997 5 หลายเดือนก่อน +4

    ഇതിലും നല്ലത് സീരിയൽ കാണുന്നതായിരുന്നു 😂😂😂😂

  • @sivandas2300
    @sivandas2300 5 หลายเดือนก่อน +2

    ഇങ്ങനെ ഒരു എലിമിനേഷൻ?? 😮😮😮

  • @ajmalmon3997
    @ajmalmon3997 5 หลายเดือนก่อน +3

    ഈ നിർത്തി പൊരിക്കൽ കുറച്ചു കൂടി പോയി

  • @muhammedmuhammed1928
    @muhammedmuhammed1928 5 หลายเดือนก่อน +4

    Dyan Samsaram korku

  • @jishamanoj5479
    @jishamanoj5479 5 หลายเดือนก่อน +2

    Boran elimination Dain is too much

  • @ajmalmon3997
    @ajmalmon3997 5 หลายเดือนก่อน +1

    എന്താടെ ഇത് വിധി കേൾക്കാൻ ഇവരെന്താ കൊലപാതകം ചെയ്തിട്ടാണോ നിൽക്കുന്നത് 😂😂😂

  • @ajeshmatheri7472
    @ajeshmatheri7472 5 หลายเดือนก่อน

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @mathewdevasia2377
    @mathewdevasia2377 5 หลายเดือนก่อน +3

    Unnecessary questions

  • @2012abhijith
    @2012abhijith 5 หลายเดือนก่อน +1

    കുട്ടികളെ വിഷമിപ്പിക്കരുത് 🤣😊

  • @shyjavarghese4829
    @shyjavarghese4829 5 หลายเดือนก่อน +2

    Very ബോറൻ അവതരണവും ജഡ്ജസ്. കുറച്ചു ഡീസൻസി കീപ് ചെയ്യുക. എല്ലാവരും കല്യാണം കഴിച്ചു matured ആയവർ. സില്ലി questions. Boring program വലിച്ചിഴക്കുന്നു 😅

  • @ajeesh-np9tb
    @ajeesh-np9tb 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @ajmalmon3997
    @ajmalmon3997 5 หลายเดือนก่อน +2

    ഇപ്പോഴത്തെ പ്രേഷകർ ഒന്നും നിങ്ങൾ വിചാരിക്കുന്ന പോലെ മണ്ടന്മാർ അല്ല ഇതെന്താടോ നാടകമോ അതോ സീരിയലോ ഇതൊന്നും കാണാൻ പ്രേഷകർക്ക് സമയം ഇല്ല ഒന്ന് നിർത്തി പോടെ 🙏🙏🙏

  • @prabhub9449
    @prabhub9449 5 หลายเดือนก่อน +1

    ഒരു മണിക്കൂർ ലേഡീസ് നേ മനസികസമാർത്ഥം ത്തിനു കാരണക്കാരൻ ആയ ഈ അവതാരകനെ തീരെ കേസ് എടുക്കണം

  • @philominageorge6023
    @philominageorge6023 5 หลายเดือนก่อน

    ❤❤❤❤

  • @xavier08kv
    @xavier08kv 5 หลายเดือนก่อน

    ആരാണെന്നു പറഞ്ഞാൽ തീരുമല്ലോ സംശയം.

  • @thomaskutty7223
    @thomaskutty7223 5 หลายเดือนก่อน +1

    ഇവൻ എന്തിനാ ഇങ്ങനെ അതുങ്ങള ഇട്ട് വിഷമിപ്പിക്കുന്നത്

  • @sivandas2300
    @sivandas2300 5 หลายเดือนก่อน

    ഇന്ന് സേഫ് ആയവർ വിചാരിക്കുന്നുണ്ടാകും അടുത്ത ആഴ്ച ഞങ്ങൾക്കും കിട്ടുമായിരിക്കും സർട്ടിഫിക്കറ്റ്??

  • @sulukuwait9506
    @sulukuwait9506 5 หลายเดือนก่อน

    ഇത് പോലെ അവരെ വേദനിപ്പിക്കരുത്. Please🙏🙏🙏

  • @sunilajoy7255
    @sunilajoy7255 5 หลายเดือนก่อน

    സൗമ്യ 👍

  • @resmi0584
    @resmi0584 5 หลายเดือนก่อน

    Oru episode elimination mayram Akki mattunna first boring reality show.

  • @praveenapravee6016
    @praveenapravee6016 5 หลายเดือนก่อน +1

    Dain you over..ee question s. borring..judges und. avide avar parayum.. ingane kuthi kuthi contestant thanne ningal paadiyo..ningal. അടുത്ത റൗണ്ട് വരുമോ..skip.cheythnpokunna.avastha..e program ishtam.pakshe ninte.ee. anchoring unsahiksbile...first mutual കരുതുന്നു ഇങ്ങനെ coment idan..
    Ivarw ingane നിർത്തി ഓരോ കാര്യം തന്നെ ഇങ്ങനെ ചോദിക്കാതെ elimination നടത്തുക...

  • @umamurali2192
    @umamurali2192 5 หลายเดือนก่อน +1

    🙏🙏🙏😍😍😍🙏😍👍👍👍👍💪💪😘😘😘😘

    • @girijak6472
      @girijak6472 5 หลายเดือนก่อน

      🌹

  • @aaronradhakrishnan9147
    @aaronradhakrishnan9147 5 หลายเดือนก่อน +2

    എന്തിനാ ചങ്ങായി ഇങ്ങനെ വലിപ്പിക്കുന്നത്.. ഈ നാടകം ഒന്ന് അവസാനിപ്പിച്ചൂടെ.. ഇത് കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണോ... കേവലമായി തോന്നുന്നു ഇങ്ങനെ ഒരു എലീമിനേഷൻ 😏😏

  • @BabyBaby-wr1kx
    @BabyBaby-wr1kx 5 หลายเดือนก่อน

    ബോറടിപ്പിക്കാതെ ഇറങ്ങി പോ

  • @resmi0584
    @resmi0584 5 หลายเดือนก่อน

    Dain over akkunnu. Boring anchor. Itrakku boru kanditteyilla.

  • @BabyBaby-wr1kx
    @BabyBaby-wr1kx 5 หลายเดือนก่อน

    ഒന്നു പോയേടെ