@@adithcv7747 അതും ശെരിയല്ല ഇതിനു ഒരു സൊല്യൂഷൻ പഠിച്ചു ഇറങ്ങാ എന്നുള്ള പരിപാടി ഇല്ല, cash കൊടുത്ത് പഠിച്ചാലും അതു പ്രൊഫൈറ്റബിൾ ആണോ അല്ലേ എന്ന് നമുക്ക് cnfrm ആകാൻ പറ്റില്ല, പിന്നെ ഉള്ളത് ഓരോ പ്രഡിക്ഷൻ എന്ന് പറഞ്ഞാൽ അതാണോ ഇതിനു പറ്റിയ word എന്ന് അറിയില്ല പക്ഷേ ഈ പ്രഡിക്ഷൻസ് ആണ് നമ്മൾ ശെരിയായ വഴിയിൽ കൊണ്ട് വരേണ്ടത്, trading ലെ അച്ചടക്കം atokkey ഇതു കഴിഞ്ഞാൽ ഉള്ള video കണ്ടാൽ bro മനസിലാകും ( last ആയിട്ട് ഒരു കാര്യം ഈ പറഞ്ഞ പ്രെഡിക്ഷൻസ് ശെരിയാക്കാൻ ഉള്ള കഴിവ് പോലും ഈ പഠിപ്പിക്കുന്നവർക് ഇല്ല,. ഓരോ ആളുകളുടെ ജോലിയെ കുറ്റം പറയുന്നതല്ല, ഇവർ പഠിപ്പിക്കുന്ന strategy കൊണ്ട് ആരും രക്ഷ പെട്ടിട്ടില്ല എന്ന് മാത്രല്ല അവൻ പോലും രക്ഷ പെട്ടിട്ടില്ല, അവൻ അവന്റെ അന്നം കാണുന്നത് സാദാരണ പാവം കൊച്ചു കൊച്ചു പിള്ളേരെ ആണ്, നാളെ trading ഇൽ ആഗ്ര കണ്യൻ ആയി വിലാസം എന്ന് തോന്നും, ഇതിലെ കോമഡി ഈ പിള്ളേർ പോയി ട്യൂഷൻ fee കൊടുത്തിട്ടാണ് ഇവന്റെ കുടുംബം കഴിഞ്ഞു പോണേ, online ക്ലാസ്സ് ആകുമ്പോ 1 മണിക്കൂർ ക്ലാസ്സ് അല്ലെങ്കിൽ രണ്ടു manilkur ക്ലാസ്സ് നിങ്ങളെ പോലെ ഉള്ള സാധാരണ ആളുകൾ എന്ത് വിചാരിക്കും? പാവം. വേറെ എന്തോ വലിയ joli undu നല്ല തല ഉള്ളവനെ, പറയണ ഓരോ വാക് കേട്ടാൽ ഇത്രയും നാൾ നമ്മൾ ചെയ്തത് trade അല്ല എന്ന് തോന്നും, പിന്നെ ai robot, പലരും എന്നെ കമന്റ് ബോക്സിൽ തെറി വിളിക്കാറുണ്ട്, പക്ഷേ ഇന്ന് ചെയ്ത video ku അവൻ പോയി cmnt ചെയ്യണേ ഏറ്റവും ബാക്കിൽ ഉള്ളതോ അല്ലെങ്കിൽ pettennu🥰മനസിലാകാത്ത ഏതെങ്കിലും സ്ഥലത്ത് ആയിരിക്കും ചിലപ്ലോ short video ഇൽ ആയിരിക്കും, ഞാൻ ഇത്രയും പറഞ്ഞത് adith cv പ്രൊഫൈൽ pin ചെയ്തപോലെ അതു എന്നെ തെറി വിളിക്കണവർ ഇനി ആ തെറിയും ഞാൻ pin ചെയ്യും പകരം ഒരു അപേക്ഷ മാത്രെ ullu, എന്ത് തെറി വേണേലും വിളിച്ചോ, വിളിക്കണവർ മിനിമം സ്വന്തം id എങ്കിലും വേണം
Thanks for the question എത്ര പോയിട്ട് ഉണ്ട് എന്ന് correct കണക് അറിയില്ല morethan 5 lakhs തുടക്കം മുതൽ ഇപ്പോ വരെ പോയിട്ടുണ്ട് എത്ര കിട്ടിയിട്ടുണ്ട് എന്നും ഒരു correct കണക് എന്റെ അടുത്ത് ഇല്ല, തുടക്കം ആദ്യം ഒരുപാട് നാൾ lose തന്നെ ആർന്നു കിട്ടിയത് ഏകദേശം 6/7 lkhs ഉറപ്പില്ല njan ഈ കാണിച്ച 5000 rps ഒരു content ചെയ്യാൻ വേണ്ടി മാത്രം edutha🙏trade ആണ് എപ്പോഴും above 50k വച് മാത്രെ കളിക്കാറുള്ളു, 4 to 10 % വരെ profit മനസ്സിൽ കണ്ടുള്ള trade മാത്രം ചെയ്യും, profit percentage tading ന്റെ movmnet പോലെ ഞാൻ മാറ്റാറുണ്ട് 23% okkey profit എടുത്ത ഒരുപാട് intradays okkey ചെയ്തിട്ടുണ്ട് അതു പോലെ കളഞ്ഞിട്ടും ഉണ്ട്, ഇപ്പോ ഇതു ഒരു gaming മോഡ് പോലെ ആണ് എനിക്
broker ഏതാണ് എന്ന ചോദിച്ചത് എങ്കിൽ upstox app ആണ് use ചെയ്യുന്നത് അതല്ല ബ്രോക്കറേജ് and tax എത്ര പോയി എന്നാണെങ്കിൽ 561 rps profit കിട്ടിയാൽ brokerage fee tax എല്ലാം കഴിഞ്ഞു 393 അങ്ങിനെ എന്തോ ആണ് കിട്ടിയത്
Trading... Poli ahnu... Padich iragiyal... Nalla profit indavum... Allathe kai nanayathe meenpidikkan pattiya idam alla stock market
@@adithcv7747 അതും ശെരിയല്ല ഇതിനു ഒരു സൊല്യൂഷൻ പഠിച്ചു ഇറങ്ങാ എന്നുള്ള പരിപാടി ഇല്ല, cash കൊടുത്ത് പഠിച്ചാലും അതു പ്രൊഫൈറ്റബിൾ ആണോ അല്ലേ എന്ന് നമുക്ക് cnfrm ആകാൻ പറ്റില്ല,
പിന്നെ ഉള്ളത് ഓരോ പ്രഡിക്ഷൻ എന്ന് പറഞ്ഞാൽ അതാണോ ഇതിനു പറ്റിയ word എന്ന് അറിയില്ല പക്ഷേ ഈ പ്രഡിക്ഷൻസ് ആണ് നമ്മൾ ശെരിയായ വഴിയിൽ കൊണ്ട് വരേണ്ടത്, trading ലെ അച്ചടക്കം atokkey ഇതു കഴിഞ്ഞാൽ ഉള്ള video കണ്ടാൽ bro മനസിലാകും ( last ആയിട്ട് ഒരു കാര്യം ഈ പറഞ്ഞ പ്രെഡിക്ഷൻസ് ശെരിയാക്കാൻ ഉള്ള കഴിവ് പോലും ഈ പഠിപ്പിക്കുന്നവർക് ഇല്ല,. ഓരോ ആളുകളുടെ ജോലിയെ കുറ്റം പറയുന്നതല്ല, ഇവർ പഠിപ്പിക്കുന്ന strategy കൊണ്ട് ആരും രക്ഷ പെട്ടിട്ടില്ല എന്ന് മാത്രല്ല അവൻ പോലും രക്ഷ പെട്ടിട്ടില്ല, അവൻ അവന്റെ അന്നം കാണുന്നത് സാദാരണ പാവം കൊച്ചു കൊച്ചു പിള്ളേരെ ആണ്, നാളെ trading ഇൽ ആഗ്ര കണ്യൻ ആയി വിലാസം എന്ന് തോന്നും, ഇതിലെ കോമഡി ഈ പിള്ളേർ പോയി ട്യൂഷൻ fee കൊടുത്തിട്ടാണ് ഇവന്റെ കുടുംബം കഴിഞ്ഞു പോണേ, online ക്ലാസ്സ് ആകുമ്പോ 1 മണിക്കൂർ ക്ലാസ്സ് അല്ലെങ്കിൽ രണ്ടു manilkur ക്ലാസ്സ് നിങ്ങളെ പോലെ ഉള്ള സാധാരണ ആളുകൾ എന്ത് വിചാരിക്കും? പാവം. വേറെ എന്തോ വലിയ joli undu നല്ല തല ഉള്ളവനെ, പറയണ ഓരോ വാക് കേട്ടാൽ ഇത്രയും നാൾ നമ്മൾ ചെയ്തത് trade അല്ല എന്ന് തോന്നും, പിന്നെ ai robot, പലരും എന്നെ കമന്റ് ബോക്സിൽ തെറി വിളിക്കാറുണ്ട്, പക്ഷേ ഇന്ന് ചെയ്ത video ku അവൻ പോയി cmnt ചെയ്യണേ ഏറ്റവും ബാക്കിൽ ഉള്ളതോ അല്ലെങ്കിൽ pettennu🥰മനസിലാകാത്ത ഏതെങ്കിലും സ്ഥലത്ത് ആയിരിക്കും ചിലപ്ലോ short video ഇൽ ആയിരിക്കും, ഞാൻ ഇത്രയും പറഞ്ഞത് adith cv പ്രൊഫൈൽ pin ചെയ്തപോലെ അതു എന്നെ തെറി വിളിക്കണവർ ഇനി ആ തെറിയും ഞാൻ pin ചെയ്യും പകരം ഒരു അപേക്ഷ മാത്രെ ullu, എന്ത് തെറി വേണേലും വിളിച്ചോ, വിളിക്കണവർ മിനിമം സ്വന്തം id എങ്കിലും വേണം
എന്തെങ്കിലും doubt ഉണ്ടേൽ comment ചെയ്തോളു അതിനു ഒരു video ചെയ്യാം അല്ലെങ്കിൽ അടുത്ത video ഇൽ ആ doubt ക്ലിയർ ചെയ്യാം കേട്ടോ
Video nalla interesting ayirunu😊
@@dhyanb4213 tNx bro support me ketto 🥰
❤❤❤❤
bro support cheyyutto subscribe cheyyu parayate tanne next vedio cheyyam
New subscriber
Chettatai way of talking spr😅
Oru trading course edukan erikuvarunu enni athu ellah
Baki ullah vdos erunuu kannanam...❤
Kaananam 🥰👍🏻
@@singlemallus 👍🏻
🤔
enta etra doubt 😂
Expecting more videos bro 🔥
Coming soon bro
Nice presentation brother😁
@@princejoseph7397 thank you
സത്യം പറ നിങ്ങളെ എത്ര ലക്ഷം ട്രെഡിങ്ങിൽ പോയിട്ടുണ്ട്
Thanks for the question
എത്ര പോയിട്ട് ഉണ്ട് എന്ന് correct കണക് അറിയില്ല morethan 5 lakhs തുടക്കം മുതൽ ഇപ്പോ വരെ പോയിട്ടുണ്ട്
എത്ര കിട്ടിയിട്ടുണ്ട് എന്നും ഒരു correct കണക് എന്റെ അടുത്ത് ഇല്ല, തുടക്കം ആദ്യം ഒരുപാട് നാൾ lose തന്നെ ആർന്നു
കിട്ടിയത് ഏകദേശം 6/7 lkhs ഉറപ്പില്ല
njan ഈ കാണിച്ച 5000 rps ഒരു content ചെയ്യാൻ വേണ്ടി മാത്രം edutha🙏trade ആണ് എപ്പോഴും above 50k വച് മാത്രെ കളിക്കാറുള്ളു, 4 to 10 % വരെ profit മനസ്സിൽ കണ്ടുള്ള trade മാത്രം ചെയ്യും, profit percentage tading ന്റെ movmnet പോലെ ഞാൻ മാറ്റാറുണ്ട്
23% okkey profit എടുത്ത ഒരുപാട് intradays okkey ചെയ്തിട്ടുണ്ട് അതു പോലെ കളഞ്ഞിട്ടും ഉണ്ട്, ഇപ്പോ ഇതു ഒരു gaming മോഡ് പോലെ ആണ് എനിക്
Daily video venm
*trading videos daily cheyyilla, etu kandu aarkkum oru inspiration vararutu, * edak cheyyam
Brokerage ethaanu ?
broker ഏതാണ് എന്ന ചോദിച്ചത് എങ്കിൽ upstox app ആണ് use ചെയ്യുന്നത്
അതല്ല ബ്രോക്കറേജ് and tax എത്ര പോയി എന്നാണെങ്കിൽ 561 rps profit കിട്ടിയാൽ brokerage fee tax എല്ലാം കഴിഞ്ഞു 393 അങ്ങിനെ എന്തോ ആണ് കിട്ടിയത്