മുൻപ് ഒരു chettan-aniyan കഥ പറഞ്ഞതിൽ ( ത്രിമൂർത്തികളുടെ കഥ തൂങ്ങി മരണം) ആര് വീണു ആര് affect aayi എന്നു ഒരു കൺഫ്യൂഷൻ തോന്നി..പേര് ഇല്ലാതെ അദ്ദേഹം എന്ന് സംബോധന ചെയ്യുമ്പോൾ..ഇതിൽ പേര് പറേഞ്ഞപ്പോൾ,നല്ലോണം മനസ്സിലായി. നന്ദി തിരുമേനി.
പൂർണ്ണമായി കേട്ടതിന് ശേഷമാണ് ഇതെഴുതുന്നത് - ഇത് സുദർശന ഹോമം ചെയ്ത് ബാധകളെ ആ വാ ഹിച്ച് മാറ്റിയതിന് ശേഷം അയാളെ ബാധിച്ച സകല വിധ നഗറ്റീവ് ഊർജ്ജങ്ങളേയും സുദർശന ഹോമാഗ്നിയിൽ നശിപ്പിക്കാം - ശേഷം പ്രശ്ന ചിന്ത ചെയ്ത് ആയുസ്സിന് ബലക്കുറവ് പ്രശ്ന ചിന്തയിൽ കണ്ടിട്ടുണ്ടെങ്കിൽ മൃതസജ്ഞീ വിനീയന്ത്രം ധരിപ്പിക്കേണ്ടതാണ്. ആയുസ് ബലമുണ്ടെന്ന് പ്രശ്ന ചിന്തയിൽ കണ്ടിട്ടുണ്ടെങ്കിൽ മറ്റ് യന്ത്രങ്ങൾ ധരിപ്പിക്കാം.
തിരുമേനി എനിക്ക് ഒരു സംശയം. ഞാൻ വിവാഹിത ആണ് ഇപ്പോൾ tvm ആണ് താമസം എന്റെ സ്വന്തം വീട് കോട്ടയം ആണ് അവിടുത്തെ വീട് വളരെ മോശം ആയതു കൊണ്ട് ഞങ്ങൾക്ക് പഞ്ചായത്ത് വീട് അനുവദിച്ചു അങ്ങനെ അതിന്റെ കല്ലിടീൽ നടക്കുമ്പോൾ എന്റെ achanu നേരെ ഇതുപോലെ ഒരു രൂപം വന്നു അച്ഛൻ പേടിച്ചു പോ പോ എന്ന് പറഞു വീണുപോയി അപസ്മാരം പോലെ വന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്തോ കണ്ട് പേടിച്ച ഷോക്ക് ആണന്നു പറഞു ഇതുപോലെ എന്തെങ്കിലും ആയിരിക്കുമോ മറുപടി തരണേ അന്ന് അച്ഛൻ ബോധം വന്നപ്പോൾ പറഞത് ഭീകരമായ കറുത്ത രൂപം പറന്നു വന്നതായി ആണ്
സർ എന്റെ അച്ഛൻ ഒരു അസുഖം ബാധിച്ചാണ് 10 വർഷം കിടന്നു മരിച്ചു ഇതുവരെ ഇന്ത്യ ഇൽ പോലും ആർക്കും അറിയാത്ത അസുഖം കുറെ ചികിത്സ നടത്തി ഭലിച്ചില്ല അത് പിന്നെ അറിഞ്ഞു എന്തോ ആരോ ചെയ്തു വച്ചതാണ് അതിന്റെ ദോഷം കുറെ ഞാനും കുടുംബവും അനുഭവിച്ചു ഈ അടുത്തകാലം വരെ
എല്ലാ മാനസിക രോഗങ്ങളും ബാധകൾ കൊണ്ടാണ് വരുന്നത് - പ്രശ്ന ചിന്ത ചെയ്ത് ആ ബാധ ഏതാണോ അതാതിന്റെ സ്ഥാനങ്ങളിൽ ആ വാ ഹിച്ച് സങ്കല്പിക്കുക - ഏത് മാനസിക രോഗവും മാറ്റാം.
നമസ്കാരം സർ... ഒരു സംശയം ചോദിച്ചോട്ടെ... ബാധ ദോഷം ഉള്ള വ്യക്തി ക്ഷേത്രത്തിൽ കേറാൻ സമ്മതിക്കുവോ..... അല്ലെങ്കിൽ അങ്ങനെ ഒരു ദോഷം ഉള്ള വ്യക്തിക്ക് ദൈവ വിശ്വാസം കാണുവോ
താങ്കൾക്കു ഈ വിഷയത്തിൽ അറിവ് പരിമിധമാണ്..... 1. അടിക്കാൻ വരുന്നവന്റെ കാലിൽ പിടിച്ചു പരിഹരിക്കുക്ക.. 2. അടിക്കാൻ വരുന്നവനെ ത്രിപ്തിപ്പെടുത്തി പരിഹരിക്കുക്ക 3.അടിക്കാൻ വരുന്നവനോട് ചലഞ്ച് ചെയ്യുക...അങ്ങനെ പ്രശ്നം പരിഹരിക്കുക്ക..... ഇതിൽ ഏതവസ്ഥവഴിയാണ് പ്രശ്നം പരിഹരിക്കേണ്ടതു എന്നും, നിലവിൽ താങ്കൾ ഏതവസ്ഥ വഴിയാണ് പ്രശ്നം പരിഹരിക്കുന്നതു എന്നും താങ്കൾ ചിന്തിക്കുയാണ് ആദ്യം വേണ്ടത്...... 2 ആമത്തെ ലെവെലിന്റെ അപ്പുറം ചെയ്യാൻ ഉള്ള വഴികൾ പഠിക്കുക..... ആധാർമികതയുമായി സന്തി ചേരൽ അല്ല വേണ്ടതു.... മുകളിൽ പറഞ്ഞതു മറ്റാരെ ക്കാളും തങ്കൾക്കു മനസ്സിലാക്കാൻ കഴിയും👍👍
ഇതിൽ നിന്നു വളരെ വ്യക്തമാണ്.. ഒരു പരിധി വിട്ട് ഒരാളെയും സഹായിക്കരുത്.. പണം തന്നെയാണ് .. ശത്രുവിനെ മിത്രം ആക്കുന്നതും മിത്രത്തെ ശത്രുവാക്കുന്നു.. 🙏
പോറ്റി ടെ എന്തു നല്ല സംസാരം ആണ് ഈ സംസാരം കേട്ട് തന്നെ അനേകം ആളുകൾ നല്ല മനസ് ഉള്ളവർ ആകും
Thanks
ഇത് വലിയ ഒരു പാഠമാണ് നമ്മൾ സഹായിക്കുന്ന വ്യക്തി നമ്മളെ ഭ്രാന്തിയാക്കുന്നത് അനുഭവം
സത്യമാണ്
മുൻപ് ഒരു chettan-aniyan കഥ പറഞ്ഞതിൽ ( ത്രിമൂർത്തികളുടെ കഥ തൂങ്ങി മരണം) ആര് വീണു ആര് affect aayi എന്നു ഒരു കൺഫ്യൂഷൻ തോന്നി..പേര് ഇല്ലാതെ അദ്ദേഹം എന്ന് സംബോധന ചെയ്യുമ്പോൾ..ഇതിൽ പേര് പറേഞ്ഞപ്പോൾ,നല്ലോണം മനസ്സിലായി. നന്ദി തിരുമേനി.
നന്ദി സ്വാമിജി🙏
Actually enganeya ayalku kooditram etthathu?
Namasthe thirumeni.....❤❤❤❤🎉🎉🎉🎉
നമസ്കാരം
സത്യം ആണ് തിരുമേനി 🙏🏻
പ്രണാമം ജി
ഹരേകൃഷ്ണ 🙏🏾
Very very sad sir enikku sarikkum pedi aayi ithu kettittu. Ingane okke cheyyumo oral
Saarinte satyasandhathakku munbil namikkunnu....god bless you sir
Thanks
നമസ്തേ 🙏
Sheriyanu thirumeni nalla arivu 🙏
Photo upayogichano?
Porry avanu rajuvine orikkalum gathipidikilla
Nice experience sir
വളരെ നീണ്ടു നിന്ന ബാധ മാറുമ്പോൾ ശരീരികമായും, മനസികമായും തീർത്തും ദുർബലനായി മാറുന്നതിനാൽ, പലപ്പോഴും അസുഖത്തിന് കീഴ്പ്പെടുകയാണ് പതിവ്..
Very good video
Thanks
Thiriuumani nanma ullavark satrukalethupolea cheayithal ealkumo pinnea eswaranea vilikana nthina
സർ നമസ്തേ... 🙏🙏🙏
എല്ലാം ആദ്യം മനസ്സിൽ തന്നെയാണല്ലോ നടക്കുന്നത്, മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നോ അതുപോലെ ജീവിതവും.....
സത്യം
Sir enu villchu sirinu therekayrinu pinned vilikan paranu enik athyavamanu vilchethe sirite ella utubu chanel kanuna allanu
നല്ലവർക്ക്, എന്താ, ഇത്ര ദോഷം ഫലിക്കുന്നത്, thirumeni🙏
മുൻജന്മ കർമ്മഫലം ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരുന്നത് ഇതു പൊലുള്ള അനുഭവങ്ങൾ കാണുമ്പോഴാണ്,
Sir...🙏🙏🙏🙏...
Sir paranjathu sathyam
നന്ദി
പൂർണ്ണമായി കേട്ടതിന് ശേഷമാണ് ഇതെഴുതുന്നത് - ഇത് സുദർശന ഹോമം ചെയ്ത് ബാധകളെ ആ വാ ഹിച്ച് മാറ്റിയതിന് ശേഷം അയാളെ ബാധിച്ച സകല വിധ നഗറ്റീവ് ഊർജ്ജങ്ങളേയും സുദർശന ഹോമാഗ്നിയിൽ നശിപ്പിക്കാം - ശേഷം പ്രശ്ന ചിന്ത ചെയ്ത് ആയുസ്സിന് ബലക്കുറവ് പ്രശ്ന ചിന്തയിൽ കണ്ടിട്ടുണ്ടെങ്കിൽ മൃതസജ്ഞീ വിനീയന്ത്രം ധരിപ്പിക്കേണ്ടതാണ്. ആയുസ് ബലമുണ്ടെന്ന് പ്രശ്ന ചിന്തയിൽ കണ്ടിട്ടുണ്ടെങ്കിൽ മറ്റ് യന്ത്രങ്ങൾ ധരിപ്പിക്കാം.
Thank you
🙏🌹
👍👍👍👌👌👌
😪😪😪.. വളരേ സങ്കടം തന്നെ 🙏🙏
🙏
തിരുമേനി എനിക്ക് ഒരു സംശയം. ഞാൻ വിവാഹിത ആണ് ഇപ്പോൾ tvm ആണ് താമസം എന്റെ സ്വന്തം വീട് കോട്ടയം ആണ് അവിടുത്തെ വീട് വളരെ മോശം ആയതു കൊണ്ട് ഞങ്ങൾക്ക് പഞ്ചായത്ത് വീട് അനുവദിച്ചു അങ്ങനെ അതിന്റെ കല്ലിടീൽ നടക്കുമ്പോൾ എന്റെ achanu നേരെ ഇതുപോലെ ഒരു രൂപം വന്നു അച്ഛൻ പേടിച്ചു പോ പോ എന്ന് പറഞു വീണുപോയി അപസ്മാരം പോലെ വന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്തോ കണ്ട് പേടിച്ച ഷോക്ക് ആണന്നു പറഞു ഇതുപോലെ എന്തെങ്കിലും ആയിരിക്കുമോ മറുപടി തരണേ അന്ന് അച്ഛൻ ബോധം വന്നപ്പോൾ പറഞത് ഭീകരമായ കറുത്ത രൂപം പറന്നു വന്നതായി ആണ്
ദോഷമാകാനുള്ള സാദ്ധ്യത തള്ളിക്കളയുവാൻ സാധിക്കുന്നില്ല
മനുഷ്യര കാട്ടും വിശോസിക്കം. ഇതിനെ 😌
ദൈവവിശ്വാസവും നാമജവും ഒക്കെ ഉള്ളവർക്ക് പ്രേതബാധ കേറുമോ
Eswara link idamo thirumeni search chaithittu kittunnilla
രാജുവിന്റെ കാര്യം എന്തായി..?
നമസ്കാരം തിരുമേനി
Namaste thirumeni...🙏🙏🙏
നമസ്കാരം
Eswra chanal link edamo pls Sir
th-cam.com/channels/qJY_2S-1m-UiqKyvzmEzCw.html
സർ എന്റെ അച്ഛൻ ഒരു അസുഖം ബാധിച്ചാണ് 10 വർഷം കിടന്നു മരിച്ചു ഇതുവരെ ഇന്ത്യ ഇൽ പോലും ആർക്കും അറിയാത്ത അസുഖം കുറെ ചികിത്സ നടത്തി ഭലിച്ചില്ല അത് പിന്നെ അറിഞ്ഞു എന്തോ ആരോ ചെയ്തു വച്ചതാണ് അതിന്റെ ദോഷം കുറെ ഞാനും കുടുംബവും അനുഭവിച്ചു ഈ അടുത്തകാലം വരെ
നമസ്തേ
ഇത് കൂട്ടുകാർ തമ്മിൽ ആണെങ്കിൽ, സഹോദരങ്ങൾ തമ്മിൽ ആയാലോ, അനുഭവിച്ചു മടുത്തു, ഇനി ക്ഷേത്രത്തിൽ പോലും പോകില്ല എന്ന് തീരുമാനിച്ചു
അങ്ങനെ ചെയ്യരുതു് ക്ഷേത്രങ്ങളിൽ പോകണം. കൂടുതൽ ശക്തിയോടെ പ്രാർത്ഥിയ്ക്കണം. മാറ്റമുണ്ടാകും
എല്ലാ മാനസിക രോഗങ്ങളും ബാധകൾ കൊണ്ടാണ് വരുന്നത് - പ്രശ്ന ചിന്ത ചെയ്ത് ആ ബാധ ഏതാണോ അതാതിന്റെ സ്ഥാനങ്ങളിൽ ആ വാ ഹിച്ച് സങ്കല്പിക്കുക - ഏത് മാനസിക രോഗവും മാറ്റാം.
എന്താണ് ഈ തെക്കത് മനസ്സിലായില്ല
അങ്ങനെ ആണെങ്കിൽ അംബാനി.. മമ്മുട്ടി. മോഹൻലാൽ.. അവരൊക്കെ ചത്തുപോകേണ്ട സമയം കഴിഞ്ഞു..... എന്തു പറയുന്നു...
😞😭🙏
നമസ്കാരം സർ... ഒരു സംശയം ചോദിച്ചോട്ടെ... ബാധ ദോഷം ഉള്ള വ്യക്തി ക്ഷേത്രത്തിൽ കേറാൻ സമ്മതിക്കുവോ..... അല്ലെങ്കിൽ അങ്ങനെ ഒരു ദോഷം ഉള്ള വ്യക്തിക്ക് ദൈവ വിശ്വാസം കാണുവോ
ക്ഷേത്രങ്ങളിൽ വരുമ്പോൾ ബാധകൾ തൽക്കാലം മാറി നിൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
@@sunilsunderraman thank you sir
എന്തായാലും മരിക്കും മുൻപ് അദ്ദേഹത്തിന് തിരുമേനിയുടെ അടുത്ത വരാൻ കഴിഞ്ഞു... അവസാന കാലം നല്ലോണം കഴിയാൻ പറ്റി...
ഇത് ചെയ്ത രാജു ഇപ്പോഴും സുഖം ആയി erikkunno
അറിയില്ല'
മല പോലത്തെ രൂപം കണ്ടുവെങ്കിൽ അത് ജിന്ന് ആണ്
ആരെയും ചതിക്കാതിരിക്കുക
താങ്കൾക്കു ഈ വിഷയത്തിൽ അറിവ് പരിമിധമാണ്.....
1. അടിക്കാൻ വരുന്നവന്റെ കാലിൽ പിടിച്ചു പരിഹരിക്കുക്ക..
2. അടിക്കാൻ വരുന്നവനെ ത്രിപ്തിപ്പെടുത്തി പരിഹരിക്കുക്ക
3.അടിക്കാൻ വരുന്നവനോട് ചലഞ്ച് ചെയ്യുക...അങ്ങനെ പ്രശ്നം പരിഹരിക്കുക്ക.....
ഇതിൽ ഏതവസ്ഥവഴിയാണ് പ്രശ്നം പരിഹരിക്കേണ്ടതു എന്നും, നിലവിൽ താങ്കൾ ഏതവസ്ഥ വഴിയാണ് പ്രശ്നം പരിഹരിക്കുന്നതു എന്നും താങ്കൾ ചിന്തിക്കുയാണ് ആദ്യം വേണ്ടത്......
2 ആമത്തെ ലെവെലിന്റെ അപ്പുറം ചെയ്യാൻ ഉള്ള വഴികൾ പഠിക്കുക.....
ആധാർമികതയുമായി സന്തി ചേരൽ അല്ല വേണ്ടതു....
മുകളിൽ പറഞ്ഞതു മറ്റാരെ ക്കാളും തങ്കൾക്കു മനസ്സിലാക്കാൻ കഴിയും👍👍
🙏🙏
🙏