ഇന്ന് നവംബർ14 വ്യാഴം അമ്മയിൽ വിശ്വസിക്കുന്നു എങ്കിൽ നീ മറച്ചു പിടിക്കുന്ന നിൻ്റെ സങ്കടങ്ങൾ അമ്മയോട്…

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 301

  • @bindhua9099
    @bindhua9099 5 วันที่ผ่านมา +3

    അമ്മേ മാതാവേ എന്നെ ഈശോയുടെ ഒരൂപകരണമാക്കണമെആമേൽ

  • @rajijohnson5891
    @rajijohnson5891 4 วันที่ผ่านมา +5

    അമ്മമാതാവേ എന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 5 วันที่ผ่านมา +6

    മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @simisimi6230
    @simisimi6230 4 วันที่ผ่านมา +2

    അമ്മയെ മാതാവേ എനിക്ക് രണ്ടുനേരവും പ്രാർത്ഥിക്കാനും എന്റെ സങ്കടം അമ്മയ്ക്ക് അറിയാമല്ലോ അമ്മേ എന്റെ തുണിയുടെ മദ്യപാനത്തിൽ നിന്നും വിടുതൽ തന്ന് അവിടുത്തെ സാക്ഷിയാവാൻ എന്റെ അമ്മ മാതാവ് എന്നെ സഹായിക്കണം രണ്ടും മക്കളെയും കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു

  • @susanmathew6736
    @susanmathew6736 4 วันที่ผ่านมา +2

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മക്കളില്ലാത്ത വർക്ക് മക്കളെ കൊടുക്കണം ആമേൻ നന്ദി സ്തോത്രം

  • @indiranair5037
    @indiranair5037 5 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം ഉണ്ടാകാൻ കർത്താവ് ത്ഭുരനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 5 วันที่ผ่านมา +17

    അമ്മെ മാതാവെ ചെറിയ കാര്യത്തിനും വഴക്കു കൂടുന്ന എനിക്കം എൻ്റെ ഭർത്താവിനും ക്ഷമാശീലം തരണമെ❤

  • @SOPHIAS-f9b
    @SOPHIAS-f9b 5 วันที่ผ่านมา +9

    അമ്മ മാതാവേ എന്റെ പ്രയാസങ്ങൾ അമ്മയോട് മാത്രമേ പറയാനുള്ള അമേ എന്നെ അനുഗ്രഹിക്കണെ🙏🙏🙏🙏

  • @SOPHIAS-f9b
    @SOPHIAS-f9b 5 วันที่ผ่านมา +5

    അമമാതാവേ കടക്കാര് വീട്ടിൽ വന്ന് ബഹളം വയ്ക്കുന്നു എന്റെ കടബാധ്യത മാറ്റി തരണെ കുടുംബ സമാധാനം നൽകണെ മാതാവേ🙏🙏🙏🙏🙏

  • @LijiBaiju-z9h
    @LijiBaiju-z9h 5 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ എഴുന്നേറ്റു നടക്കാനും നിൽക്കാനും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് ശക്തി കൊണ്ടും നിറയ്ക്കണം ആമേൻ

  • @akashkeshu7230
    @akashkeshu7230 5 วันที่ผ่านมา +6

    എന്റെ മാതാവേ എന്റെ സങ്കടം എന്റെ മരുമക്കളുടെ മദ്യപാനം ആൺ അവരെ രക്ഷിച്ച് നല്ല മക്കളാക്കി തരേണമ്മേ ഞാൻ ഉടമ്പടിയി ആണ് എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ

    • @sajithajayan4717
      @sajithajayan4717 4 วันที่ผ่านมา +2

      Amme mathave enne ente makkalyu ellavareyu kakkene Sajitha

  • @AmbiliAmbili-s6s
    @AmbiliAmbili-s6s 4 วันที่ผ่านมา +1

    നല്ല ഉറക്കം തരണമേ ആമേൻ

  • @AmminiAmmini-i7w
    @AmminiAmmini-i7w 5 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കൈ പിടിച്ചു നടത്തേണമേ ആമേൻ

  • @Ebroxff
    @Ebroxff 4 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി തരേണം അനുഗ്രഹിക്കേണമേ ആമേൻ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 4 วันที่ผ่านมา +1

    അമ്മേ മാതാവേ അവിടുത്തെ ഹിതം എങ്കിൽ ഞങ്ങളുടെ കടം സാമ്പത്തിക ബുദ്ധിമുട്ട് ഏറ്റു എടുത്തു നീക്കി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp 5 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ ആരോടുംപറയാൻ പറ്റാതെ വിഷമിക്കുന്ന എന്റെ കടഭാരം നിനക്ക് അറിയാല്ലോ എനിക്ക് ഒരു വഴികാണിച്ചു തരണമേ ഇന്ന് സമാധാനം ഉള്ള ഒരു ദിവസം ആയിരിക്കണമേ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏

  • @DhanasreeU
    @DhanasreeU 4 วันที่ผ่านมา +1

    മാതാവേ എന്റെ നിയോഗം നടത്തി തരണേ

  • @antovarghese4243
    @antovarghese4243 5 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @higod1931
    @higod1931 5 วันที่ผ่านมา +1

    കൃപാസന പ്രസാദവര സഞ്ചാരി മാതാവേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ. ബിൻസി പോയാൽ നാലൊരാളെ തരണമേ. അമ്മേ viswasikunnu

  • @rosilypaul2123
    @rosilypaul2123 4 วันที่ผ่านมา +2

    മാതാവേ എന്നോട് കരുണ തോന്നണേ 🙏🙏🙏ആമേൻ 🙏🙏നന്ദി 🙏🙏🙏🙏

  • @najilsha1765
    @najilsha1765 5 วันที่ผ่านมา +2

    എന്റെ അമ്മേ ഞങ്ങളുടെ സങ്കടം സന്തോഷം ആക്കി തരണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @krishnatheertha6689
    @krishnatheertha6689 3 วันที่ผ่านมา

    പരിശുദ്ധ മാതാവേ എന്റെ ആശ്രയമായ അമ്മേ 🙏🏻കൃപയുണ്ടാകേണമേ 🙏🏻

  • @minimoozhickal2920
    @minimoozhickal2920 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @minivinoy6380
    @minivinoy6380 4 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ഭാവനത്തിലേക്ക് അവിടുന്ന് കടന്നുവരേണമേ എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് പ്രവർത്തികേണമേ. ആമേൻ ആമേൻ ആമേൻ.

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 วันที่ผ่านมา +1

    അമ്മേ ആരും സഹായിക്കാൻ ഇല്ല വലിയ കട ബാത്യതയിൽ ആണ് ഈശോ മനസ്സാകുന്നെങ്കിൽ എന്റെ സ്ഥലം വില്പന നടത്തി കടം തീർത്തു ഒരു വീട് കോട്ടയം ജില്ലയിൽ തന്നെ തന്ന് അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤

  • @salimachandrabose5853
    @salimachandrabose5853 4 วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മക്ക് അറിയാം എൻ്റെ എല്ലാ കാര്യങ്ങളും സങ്കടം സഹിക്കാൻ പറ്റുന്നില്ല അമ്മേ 😭😭🙏🙏

  • @MiniJoy-r9n
    @MiniJoy-r9n 4 วันที่ผ่านมา

    അമ്മേ മാതാവെ എന്റെ ഭർത്താവിന്റെ പേരിലുള്ള തെറ്റിദ്ധാരണയും അപവാദം പറച്ചിലും പൂർണമായും മാറ്റാത്തരണേ മാതാവെ.

  • @shobanas4583
    @shobanas4583 5 วันที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർ

  • @akhilvs4053
    @akhilvs4053 4 วันที่ผ่านมา +1

    കർത്താവേ അവിടുത്തെ തിരുമനസ്സ് നിറവേറണമേ അവിടുന്ന് എന്റെ കുഞ്ഞിനെ പഠിപ്പിക്കേണമേ അവളുടെ പരീക്ഷ സമയത്ത് അവിടുന്ന് നമുക്ക് സഹായമായി എത്തണമേ ഹാലേലൂയ

  • @ushajayadas6400
    @ushajayadas6400 5 วันที่ผ่านมา

    Amme ente niyogangal sadhichu tharaname Amen Amen Amen Amen 🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സാമ്പത്തിക njrukkathil നിന്നും എന്റെ വയറിലെ അവസ്ഥ യിൽ നിന്നും വിടുവിക്കണേ. ഞാൻ സദസമയം അമ്മയുടെ അടുത്താണ്

  • @roshinipeter1411
    @roshinipeter1411 5 วันที่ผ่านมา +2

    അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏🙏10ൽ പഠിക്കുന്ന മകളെ ഏല്പിക്കുന്നു.. പഠിക്കുന്നതെല്ലാം മനസിലാക്കാനും ഓർമയിൽ ഇരിക്കുവാനും അനുഗ്രഹിക്കണമേ 🙏🙏ഉന്നത വിജയം കൊടുക്കണമേ 🙏മകനെ ഏല്പിക്കുന്നു.. 🙏🙏ഭർത്താവിന്റെ മദ്യപാനം പൂർണമായും എടുത്തു മാറ്റണമേ 🙏🙏🙏

  • @sujashaju8422
    @sujashaju8422 4 วันที่ผ่านมา

    അമ്മേ മാതാവേ എന്നെയും ആ തിരുകുടുംബത്തിലെ ഒരംഗം ആക്കി മറ്റേണമേ എന്റെ മാനസിക ആശ്വാസ്ഥ്യം എടുത്തു മാറ്റി പരിശുദ്ധൽമ അഭിഷേകത്താൽ നിറക്കേണമേ

  • @GeethaKm-i7u
    @GeethaKm-i7u 4 วันที่ผ่านมา

    അമ്മേ മാതാവേ മോന്റെ കടം വിട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ എൻറ ഓപ്പറേഷൻ ചെയ്ത കാലിലെ വേദന മാറ്റിതരണേ മാതാവേ മോശക്ക് കാലു കാപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ🙏🙏🙏🙏🙏🙏

  • @maryhappypaul6
    @maryhappypaul6 5 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കണമേ, മറ്റുള്ളവരോട് ക്ഷമിക്കാനുള്ള കൃപ നൽകണേ, ദൈവത്തിന്റെ കര ത്തിന്റെ കീഴിൽ നിൽ പാനുള്ള കൃപ നൽകണേ, കർത്താവെ നീ എന്നിൽ വളരണം ഞാൻ കുറഞ്ഞു നിലം പറ്റെ താഴ്ന്നു എളിമയിൽ ജീവിക്കാൻ അനുഗ്രഹിക്കണം ❤❤

  • @SaliniAnand-e5t
    @SaliniAnand-e5t 4 วันที่ผ่านมา +2

    പരിശുദ്ധ ദൈവ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @SashiPottanmala
    @SashiPottanmala 4 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ സ്നേഹിച്ച എന്ന സ്നേഹിച്ച എന്റെ വസന്ധിയെ എനിക്ക് തിരിച്ചു തരണ അമ്മേ മാതാവേ എന്റെ പ്രാത്ഥന കൈ കൊള്ളണ അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏

  • @EstherJ-fo2be
    @EstherJ-fo2be 5 วันที่ผ่านมา

    Eshoye ente kaaleende chorichal asthma matee tharenamme. Ente son nalla visa varan vendi prathikkaneme. Amen. Halleluya. Praise the lord. 🙏🙏🙏🙏🙏

  • @AmbiliAmbili-s6s
    @AmbiliAmbili-s6s 4 วันที่ผ่านมา +2

    അമ്മേ എൻ്റ് രോഗം പൂർണം ആയി മാറ്റി തരണമേ ആമേൻ

  • @ManjuNailesh-on2cu
    @ManjuNailesh-on2cu 4 วันที่ผ่านมา

    പൊന്ന് മാതാവേ എന്റെ അസുഖവും കുറച്ചു തരണേ മാതാവേ

  • @GeethaKm-i7u
    @GeethaKm-i7u 4 วันที่ผ่านมา

    മോൾക്ക് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ കാലിന്റെ വേദന മാറ്റി കൊടുക്കണേ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ സഞ്ചാരി മാതാവേ മോന്റെ കൂടെ കൂട്ടായിരിക്കണേ മാതാവേ എന്റെ കൊച്ചുമകൾ നല്ല മോളായി വളരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ മാതാവേ എന്റെ ശുഹറിന്റെ അസുഖം കുറഞ്ഞു തരണേ മാതാവേ ഈശോകൈവെടിയരുതെ മാതാവേ🙏🙏:🙏 :🙏🙏

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 5 วันที่ผ่านมา +1

    മാതാവോ ഇന്ന് കടക്കാർ വിച്ച് ശല്യം ചെയ്യും തേ പണ് മാതാ ആരുവിക്കും തേ🙏🙏🙏🙏🙏

  • @Santhyganeshan
    @Santhyganeshan 4 วันที่ผ่านมา

    എന്റെ മാതാവേ ഇന്ന് ലോണിന് വേണ്ടി ഞാൻ ബാങ്കിൽ പോകുകയാണ് oru തടസ്സവും കൂടാതെ എല്ലാം നടത്തി തരേണമേ 🙏🙏🙏🙏🙏🙏

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 4 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തരണമേ. ഞങ്ങളുടെ കടബാധ്യത തീർത്തതരാൻ അമ്മ കനിയണമേ. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന് പഠിക്കുവാൻ ഉള്ള മനസ്സ് തോന്നിപ്പിക്കണമേ. അവന് നല്ല മാർക്കു വാങ്ങിക്കുവാൻ സഹായിക്കണമേ

  • @bijimol8130
    @bijimol8130 5 วันที่ผ่านมา

    അമ്മേ ജോമോൻറ എല്ലാ രോഗങ്ങൾക്കും അമ്മേ സൗഖൃംനൽകിഅനുഗൃഹിക്കണമെ അമ്മേ

  • @ohmsekharkgr3973
    @ohmsekharkgr3973 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിയ്ക്ക ണെ. എന്റെ അസുഖം ഇല്ലാതാക്കി ണെ. ഇനി ഒരിക്കലും അസുഖം വരുത്തരുതേ. എന്റെ മക്കളെ യും അദ്ദേഹത്തെ കാത്തോളണേ 🌹.ആയത്തുകൾ ഇല്ല തക്കണേ അമ്മേ മാതാവേ ❤🥰🥰

  • @Ebroxff
    @Ebroxff 4 วันที่ผ่านมา

    മാതാവേ എന്റെ ഇളയ മകൻ ഒൻപതാം ക്ലാസിൽ ആണ് അമ്മ അവനെ ബുദ്ധിയും ഓർമ ശക്തിയും നൽകി. അവരെ അമ്മ അനുഗ്രഹിക്കേണമേ ആമേൽ

  • @DaisyJoseph-t7p
    @DaisyJoseph-t7p 5 วันที่ผ่านมา

    Amme parishuddhta amme ente Ezzamolde nattellil ulla Neerketel sugapeduthi thareneme Appa karuna thoneneme anugrahikkeneme Amen

  • @SindhuT-cf8po
    @SindhuT-cf8po 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണമേ ആമേൻ ❤️❤️❤️❤️❤️

  • @SunilB-k6c
    @SunilB-k6c 5 วันที่ผ่านมา

    ആമേൻ ദൈവമാതാവേ എന്നിലെ ബന്ധനങ്ങൾ എല്ലാം നീക്കി ജീവിതവും തൊഴിൽ മേഖലയും മഹത്വം നിറക്കണമേ പുതിയ നല്ലവർക്ക് നല്കി അനുഗ്രഹിക്കാൻ ഞങ്ങൾക്കായ് അപേക്ഷിക്കണമേ❤❤

  • @DaisyJoseph-t7p
    @DaisyJoseph-t7p 5 วันที่ผ่านมา

    Amme parishuddhta amme operation kazhinju randu muttukalude pain sugapeduthi thareneme Appa karuna thoneneme anugrahikkeneme Amen

  • @shantip.mathew2944
    @shantip.mathew2944 5 วันที่ผ่านมา

    Enikku veedu vekkan sahayikkan are enkilum enikku venti niyogikename amme amen amen amen ❤❤❤❤❤❤❤🎉

  • @jincujinci9600
    @jincujinci9600 5 วันที่ผ่านมา

    അമ്മേ ജിസ്മിക്കും സിഹാവിനും ഒരു നിലനിൽപ് കൊടുക്കണമേ ഒരു സഹായിയെ കൊടുക്കണമേ 🙏

  • @shobanas4583
    @shobanas4583 5 วันที่ผ่านมา

    അമ്മ മതാവ് പരീക്ഷ എഴുതാൻ വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കണംകൃപചെരിയണംആമേൻ

  • @JayaKumaris-l1l
    @JayaKumaris-l1l 5 วันที่ผ่านมา

    മാതാവേഎൻറെമകളെയും.എൻറെഅണ്ണനേയുംഅൾത്താരയിൽവരാൻകഴിയേണമേമോളുടെവായുകഫകെട്ട്പലരോഗങ്ങളിൽനിന്നുംമോചനംകിട്ടണംമക്കൾക്ക്എല്ലാവർക്കുംചെറിയപണികള്കിട്ടേണമേ.മാതാവേ

  • @antovarghese4243
    @antovarghese4243 5 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @shantip.mathew2944
    @shantip.mathew2944 5 วันที่ผ่านมา

    Ente makane deivasnehathil valaruvan anugrahikename karthave avanu joli koduthu sahayikename amme amen amen amen ❤❤❤❤❤❤❤❤❤❤

  • @pennammajoseph7325
    @pennammajoseph7325 4 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മയുടെ കൈയിൽ ലിനിയയെ സമർപ്പിക്കുന്നു ഇവൾ പഠിക്കും പക്ഷേ പരീക്ഷഎയ്ഴുതാൻ പറ്റുന്നില്ല ഭയം ആണ് അമ്മേ ഇവളുടെ കുട്ടത്തിൽ അമ്മയും ചെല്ലേണം അൽമിയ ധൈര്യത്തോട് കുടി പരീക്ഷഎഴുതാൻ അമ്മ ഒപ്പം കൂടെയുണ്ടാകണം വിജയം നൽകി അനുഗ്രഹികേണമേ ആമേൻ

  • @mercyjoy5187
    @mercyjoy5187 4 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മകളുടെ ഗ്യാസ് ന്റെ പ്രശ്നം മാറ്റി തരണേ 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 วันที่ผ่านมา

    Amme mathave ee kidappurogiyaya ammaye ingane kidathi kashtapedutharuthe angu vilikkane Amen

  • @mariesdevasia6053
    @mariesdevasia6053 5 วันที่ผ่านมา

    അമ്മ മാതാവേ ഇന്ന് യാത്രയിൽ കൂട്ടായിരികേണമേ അമ്മേ ആമേൻ

  • @Nirmalakrishnanoc
    @Nirmalakrishnanoc 5 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ ജോലിക്ക് തിരിച്ച് വിളിക്കണ😢😢😢 ഭർത്താവിൻ്റെ നട്ടല്ല് അകൽച്ച സുഖപ്പെടുത്തി തരണെ😢😢😢 വിടിൻ്റെ പണി തീർക്കാൻ പറ്റുന്നിലേനാഹായിക്കണെ😢😢😢 മക്കളെ കാത്തു കൊള്ളണേ😢😢😢

  • @ichuvlogs1985
    @ichuvlogs1985 5 วันที่ผ่านมา +1

    എന്റെ മാതാവേ ഇന്ന് 14/11.2024 നു... ഞാൻ കുറെ കാലങ്ങൾ ആയി അനുഭവിക്കുന്ന കൂടെ ഉള്ളവർ നിന്നും ചതിക്കപ്പെട്ടു കടത്താൽ അലയുന്നു. ഇന്നെനിക്ക് 1 മണിവരെ സമയം തന്നിട്ടുണ്ട്... എല്ലാ മാർഗങ്ങളും അടഞ്ഞു.. ഒരു മാർഗം കാണിച്ചു തരണമേ...

  • @antovarghese4243
    @antovarghese4243 5 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @bijimol8130
    @bijimol8130 5 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ ജോളി യുടെ എല്ലാ രോഗങ്ങൾക്കും അമ്മേ സൗഖൃംനൽകിഅനുഗൃഹിക്കണമെ അമ്മേ

  • @bijimol8130
    @bijimol8130 5 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറെ കൈവേദനയുംചൊറിച്ചിലുംംമാററീതരണമെ

  • @sumavarghese205
    @sumavarghese205 5 วันที่ผ่านมา

    Parusudda ammae Kripasanam Mathave Ante Vishamagal Matti Tharaname Ammae Amen 🙏 Kripasanam Sanchari Mathave Ante Monte Prayasagal Orupad Onde Mathave Avidunne Gangale Kathukollaname
    Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Kochumakkalude Asukam Sukapeduthename Ammae Amen please pray for my Family Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏

  • @gracyjose9312
    @gracyjose9312 4 วันที่ผ่านมา

    അമ്മേ മാതാവേ ജോയിസിന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ചിരുന്നു ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവം ചുമയുടെ അലർജി അമ്മ മാതാവേ എനിക്കത് മാറ്റിത്തന്നു കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥനയിൽ എല്ലാരും ഓർക്കണം എന്ന് അപേക്ഷിക്കുന്നു

  • @animol3727
    @animol3727 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ രോഗവസ്ഥയിൽ നിന്നും വിടുതൽ നൽകണമേ.എന്റെ കടബാധ്യതകൾ മാറ്റിത്തന്നു അനുഗ്രഹിക്കണമേ🙏🙏

  • @RejaniR-jd1md
    @RejaniR-jd1md 5 วันที่ผ่านมา

    അമ്മ മാതാവേ എന്നെ ശ്യം അണ്ണൻ kaliyannam കഴിക്കാൻ അമ്മ അനുഗ്രെഹിക്കണ്ണമേ

  • @gracyjose9312
    @gracyjose9312 4 วันที่ผ่านมา

    ജോസ് നായയുടെയും അനിയുടെയും ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് തരണേ മാതാവേ ഡിസംബർ 25 നു മുമ്പ് എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @shobanas4583
    @shobanas4583 5 วันที่ผ่านมา

    അമ്മ മതാവ് മകൻ പരീക്ഷ പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംആമേൻ

  • @remyaprakash2123
    @remyaprakash2123 4 วันที่ผ่านมา

    Amma mathave mansamadanam tharaname
    Amen sthothram
    Remya prakash

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 วันที่ผ่านมา

    അമ്മേ എന്റെ മോന്റെ ഉപേക്ഷിച്ചു പോയ ഭാര്യ എത്രയും വേഗം തിരിച്ചു വന്നു മോന്റെ മദ്യപാനം മാറി ഒന്നിച്ചു ജീവിക്കാൻ ദൈവം മനസ്സാകുന്നെങ്കിൽ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤

  • @Jessysunny-hh1bb
    @Jessysunny-hh1bb 4 วันที่ผ่านมา

    അമ്മെ മതാവേറിജോമോനെ,വിവാഹം, നടക്കാൻ സഹായിക്കണമേ ആമേൻ, ആമേൻ, ആമേൻ

  • @sanibaby4758
    @sanibaby4758 4 วันที่ผ่านมา

    അമ്മേ മോൾക്ക് യുകെയിൽ പഠനം കഴിഞ്ഞു മോൾക്ക് പെർമെനന്റ് ആയി ജോലി കൊടുത്ത് അനുഗ്രഹിക്കണമെ 🙏

  • @jusminthomas4089
    @jusminthomas4089 4 วันที่ผ่านมา

    മാതാവേ എന്റെ മകന് ക്ഷമ കൊടുക്കണമേ.

  • @GopiLetha
    @GopiLetha 4 วันที่ผ่านมา

    Amme mathave eppolprathikunna enne kayividdlle ente mone innu lossmattikodukane mukalilot akkikodukane amma mathave thakkasamayathu uyarathane ammakaruna undakane monevijayippikane samadanam santhosham innu njgalk tharane utharam eppolundakane amen

  • @GopiLetha
    @GopiLetha 4 วันที่ผ่านมา

    Amme mathave ente sangadam ammayodu paranjullu ammanjagale kadathilninumochippikane mone uyarathane monte joliyil uyarcha kodukane nattil varanulla ssmbathikam koduthusahayikane ammayallathe arum ella njgalk ellam ammayanu nadathitharunne bakkikariyum innu ammayil elppikunu amen

  • @jusminthomas4089
    @jusminthomas4089 4 วันที่ผ่านมา

    മാതാവേ എന്റെ മകന് . മനസമാധാനം കൊടുക്കണമേ.

  • @chithralj2978
    @chithralj2978 5 วันที่ผ่านมา +2

    എന്റെ നന്ദു മോന്.. ഇന്ന് കേസ്സാണ് കോടതിയിൽ അവൻ സമയത്തിന് എത്താനും കേസിൽ നിന്നും നീതി ലെഭിക്കാനും ഇടയകണമേ കർത്താവ് പ്രവർത്തിക്കണമേ.... അവനിൽ ഒരു സ്നേഹവും സമാധാനവും ഉണ്ടാകാൻ ഇടയകണമേ അവൻ വീണ്ടും കൂട്ടുകാരുടെ ഇടയിൽ നിന്നും വിടുതൽ നല്കണമേ ഉടനെ തന്നെ ജോലിക്കായി മടങ്ങി പോകാൻ ഇടയകണമേ അപ്പാ..... അനുഗ്രഹിക്കേണമേ.... അവനിൽ ഒരു മാറ്റം നല്കണമേ.... ആമാറ്റം തിരിച്ചറിയാൻ....... സഹായിക്കണമേ...... നന്മ്മായാൽ അനുഗ്രഹിക്കണമേ

  • @RamaRama-fx1zz
    @RamaRama-fx1zz 5 วันที่ผ่านมา

    Ammamadave Aniku oru veeduvangan Amma sahayikaname amen 🙏🙏🙏🙏🙏🙏

  • @lathakandanad6777
    @lathakandanad6777 5 วันที่ผ่านมา

    മാതാവേ എന്റെ ഷുഗർ കുറച്ചു തരണമേ.ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @jincujinci9600
    @jincujinci9600 5 วันที่ผ่านมา

    അമ്മേ ബിജുവിന് എന്നോടുള്ള പിണക്കം മാറ്റാണമേ അതിനു അമ്മ സഹായിക്കണമേ 🙏🙏

  • @jincujinci9600
    @jincujinci9600 5 วันที่ผ่านมา

    അമ്മേ ജെസ്സി നില്കുന്നിടത് അമ്മക്കും മറ്റുള്ളവർക്കും അവളെ കൂടുതൽ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏

  • @Ebroxff
    @Ebroxff 4 วันที่ผ่านมา

    കൃപാസനം അമ്മേ മാതാവേ എന്റെ മൂത്ത മകന് പനി യാണ് മാറ്റി തരേണം 'അമ്മേ അനുഗ്രഹിക്കേണമേ ആമേൽ

  • @_aiswaryarajesh._
    @_aiswaryarajesh._ 4 วันที่ผ่านมา

    എന്റെ ഭർത്താവിന് സൗഖ്യം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ സ്ഥിരം സാക്ഷികൾ ആക്കണമേ ഇനിയും ഉള്ള ടെസ്റ്റ്‌ കൾ എല്ലാം നെഗറ്റീവ് ആക്കി തരണമേ ❤️❤️❤️

  • @GopiLetha
    @GopiLetha 4 วันที่ผ่านมา

    Amme mathave enik vadakaveettininu enikoru bhavana 2025 nu ammayude kripayil tharane ente prathana sadichutharane molk innu jolikuvendi oru vadaka veedu kodukane amen

  • @AnaghaSlechu
    @AnaghaSlechu 4 วันที่ผ่านมา

    അമ്മ മാതാവോ എൻറെ മനസ്സിൽ നീറുന്ന ഉള്ളിയിൽ വലിയ പേടിയാണ് മാതാവോ ലേൺ ശരിയാക്കിതരണോ എൻറെ വണ്ടി പണയത്തിൽ ഇരിക്കുകയാണ് അത് എടുക്കാൻ എന്നെ സഹായിക്കണമേ അമ്മേ

  • @Adheena__anil
    @Adheena__anil 4 วันที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് മാറ്റിതരണേ

  • @ManjuJose-i2o
    @ManjuJose-i2o 4 วันที่ผ่านมา

    എല്ലാ അവസ്ഥയെയും ക്ഷമയോടെ സ്വീകരിക്കുവാൻ എന്നെ പാകപെടുത്തണമെ

  • @saranyaremya8436
    @saranyaremya8436 4 วันที่ผ่านมา

    Amme mathave enta kadam maatti tharename Amen

  • @sreevidyapg8293
    @sreevidyapg8293 4 วันที่ผ่านมา

    Amme mathave ammayude e magalude niyogagal sadichu tharename amen 🙏🙏🙏😭😭😭😭🌹🌹🌹🌹

  • @shelmasunil980
    @shelmasunil980 4 วันที่ผ่านมา

    Ente aniythiku udapady puthukkanum avarude ella prashanagalum matti kodukkane 🙏🏻🙏🏻🙏🏻 avalil viswsam vardhipikkane ammamathave🙏🏻🙏🏻🙏🏻

  • @Aneeshaarjun9
    @Aneeshaarjun9 4 วันที่ผ่านมา

    Ammayodu prarthikkan onneyullu lgs joli tharane amme. Athukoodi kittiyollengil njan jeevithathil thottupoyi amme🙏🙏🙏🙏🙏🙏🙏🙏

  • @sajanpv747
    @sajanpv747 5 วันที่ผ่านมา

    പരിശുദ്ധമായ മാതാവ് ഞങ്ങളെ വിടുവി

  • @rajaleshmis7758
    @rajaleshmis7758 5 วันที่ผ่านมา

    കടത്തിൽ നിന്നും എന്നെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @shelmasunil980
    @shelmasunil980 5 วันที่ผ่านมา

    Ammamathave njan udapady puthuki kollam ente kadagal ellam thirthu tharenme🙏🏻🙏🏻🙏🏻 udapadyil nibedhanakal palikkan sahayikkane mathave

  • @jobyjohn2963
    @jobyjohn2963 5 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ exam pass avan സഹായിക്കണേ

  • @LijithVavachi-o9r
    @LijithVavachi-o9r 4 วันที่ผ่านมา

    എന്റെ മാതാവേ... എന്റെ ഭർത്താവിന് കിഡ്‌നിക്ക് അസുഖം കൂടുതൽ ആണെന്നാണ് ഡോക്ടർ പറഞ്ഞത് ഡയാലിസിസ് ചെയ്യണമെന്നാണ് പറഞ്ഞത് അത് ചെയ്യാതെ തന്നെ അസുഖം മാറാൻ മാതാവ് അനുഗ്രഹിക്കണേ ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ