Dr Manmohan Singh ഇന്ത്യ ഈ മനുഷ്യനെ അടയാളപ്പെടുത്തുന്നത്.

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 81

  • @LonaKutty-bq8kt
    @LonaKutty-bq8kt 18 วันที่ผ่านมา +19

    നെറികേടിന്റെ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തൻ. ശുദ്ധമായ കൈകളുള്ളയാൾ. അതാണ് ശ്രീ: മൻമോഹൻ സിങ്.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 19 วันที่ผ่านมา +21

    ഇത്രയും ബുദ്ധിശക്തിയുള്ള ഇന്ത്യൻ, ഈ ഒരു മനുഷ്യൻ്റെ കഴിവിൽ മാത്രമാണ് ഇന്ത്യ ഇന്നു കാണുന്ന ഇന്ത്യയായി മാറിയത്.

    • @joyaljohny4526
      @joyaljohny4526 18 วันที่ผ่านมา +2

      ഈ മഹാനായ വെക്തിയെ ആണ് നെഹ്റു കുടുംബം അപമാനിച്ചത്😢😢

    • @joebob7561
      @joebob7561 18 วันที่ผ่านมา

      😳😳😳

    • @RajeshKumar-ge2bw
      @RajeshKumar-ge2bw 18 วันที่ผ่านมา

      @joebob7561 പോയി വേറെ പണി നോക്കടോ

  • @sonussupperkareem4583
    @sonussupperkareem4583 18 วันที่ผ่านมา +6

    ആവലിയ മനുഷ്യന് അനുയോജ്യമായ കോരിത്തരിപ്പിക്കുന്ന വാക്കുകൾ ❤❤

  • @varghesect7062
    @varghesect7062 19 วันที่ผ่านมา +19

    സൗമ്യൻ, കാപട്യം ഇല്ലാത്തവൻ, ഉന്നത വിദ്യാഭ്യാസം ഉള്ളവൻ, ഭരണതന്ത്രഞ്ജൻ.

  • @navazma7230
    @navazma7230 19 วันที่ผ่านมา +10

    PRANAMAM SIR 😢

  • @Aaa-xg3nv
    @Aaa-xg3nv 19 วันที่ผ่านมา +11

    🌹🌹🌹പ്രണാമം🌹🌹🌹

  • @jacobpanicker9439
    @jacobpanicker9439 19 วันที่ผ่านมา +8

    സത്യമായും സത്യം👍👍👍. ഇന്നും കാരാട്ട് ഉണ്ടല്ലോ. പറയട്ടെ, എന്തിനു ഇത് ചെയ്തു എന്ന്... കമ്മ്യൂണിസം രാജ്യത്തു വളർന്നോ???
    അതുമൂലം ബിജെപി വളർന്നു... അതിനു ഇടതുപക്ഷം സഹിച്ച ത്യാഗം.... വളരെ വലുതായി...
    കേരളത്തിൽ ഉമ്മൻ ചാണ്ടിയെ ചുരുട്ടി കൂട്ടിയതുപോലെ, ഇന്ത്യയുടെ മൻമോഹനെ ബഹു. പ്രതിപക്ഷ നേതാക്കൾ പോലെ വലിയ ഉന്നതർ ആയിരുന്ന എത്രയോ പേരുകൾ നമുക്ക് ഓർക്കാൻ പറ്റും...
    കൂടെനിന്നവർ ഒന്നടങ്കം കട്ടും, മോഷ്ഠിച്ചും, അദ്ദേഹത്തെ ഇല്ലായ്‍മ ആക്കി....നാടിനു നഷ്ടം... അല്ലാതെ ഈ നാണംകെട്ടവർക്കു എന്തെങ്കിലും നഷ്ടമായോ🥰🥰🥰 അതും ബിജെപി യുടെ വളർച്ചക്കു കാരണമായി.....
    നാറിയ upa യുടെ വിവിധ ജന്മങ്ങൾ.....😢😢😢
    ഇന്ന് evm അവർക്കെതിരായി കളിക്കുന്നു... അതും ഒരു ജനാധിപത്യം ആയി... 🤣🤣

  • @unknown-sp5ky
    @unknown-sp5ky 19 วันที่ผ่านมา +9

    ഇപ്പോൾ കേന്ദം നിയന്ത്രിക്കുന്ന കേരള ഭരണം, സാധിച്ചു കിട്ടാൻ എല്ലാവരും ഒത്തിരി ബുദ്ധിമുട്ടി ,പലരും ഒത്തിരി ബുദ്ധിമുട്ടി മൻമോഹനെയും ഉമ്മൻചാണ്ടിയേയും തീർത്തെടുക്കാൻ?

  • @elsamathomas7034
    @elsamathomas7034 18 วันที่ผ่านมา +3

    Mr. Manmohansing is the greatest leader and the great Rashtra shilpi I respect him very much. We lost s great primeministerand a loving person

  • @abdhullate5025
    @abdhullate5025 18 วันที่ผ่านมา +2

    നല്ല പ്രധാന മത്രി യായിരുന്നു, ഇന്ത്യ കണ്ട......, 👍🏻👍🏻👍🏻

  • @jishajacob8913
    @jishajacob8913 18 วันที่ผ่านมา +1

    The Most Polite, Humble, Simple and literate. A well known economist 😊. An Honourable Prime Minister of India.😊

  • @josephkurisinkal6292
    @josephkurisinkal6292 19 วันที่ผ่านมา +5

    സ്വതന്ത്ര ഇന്ത്യയുടെ ഭരണരംഗത്തെ ഴകത്ത് കെട്ട 2 രാഷ്ട്രീയക്കാർ ആണ് AK ആൻറണിയും, പ്രകാശ്കാരേട്ടുമെന്ന് തോന്നുന്നു ഇന്ത്യ 10 വർഷം പിറകിലാട്ട് പോയതിൽ cpm ൻ്റെ പങ്ക് വളരെ വെക്തമായി ചരിത്രം രേഖപ്പെടുത്തും.

  • @SajeenaShahahan
    @SajeenaShahahan 17 วันที่ผ่านมา

    GOD BLESS Gift Ayirunnallo Manmohan Gi Sir INDIAN All people 'S enjnu🥲

  • @josephkt6830
    @josephkt6830 19 วันที่ผ่านมา +2

    He is not a politician but an intelegent economist for bringing up indian economy to the best level which other countries could not think of.

  • @vinodnair7748
    @vinodnair7748 18 วันที่ผ่านมา +2

    As finance minister and Governer of Reserve Bank extreme but as Prime Minister failed I think.

  • @rajeevankurup9824
    @rajeevankurup9824 18 วันที่ผ่านมา +1

    Thanks a lot for ur reporting

  • @sophysebastian3275
    @sophysebastian3275 18 วันที่ผ่านมา

    Super p piminster ക്ക് പ്രണാമം
    🙏🙏🙏🙏🙏❤️❤️🙏❤️❤️

  • @sridevinair4058
    @sridevinair4058 19 วันที่ผ่านมา +3

    Pranaamam 🙏

  • @kanaka228
    @kanaka228 18 วันที่ผ่านมา

    Beautiful reporting. This channel is very respectful. Credits to the anchor.

  • @philipoommen5461
    @philipoommen5461 19 วันที่ผ่านมา +1

    A great leader. Dr Manmohan Singh. Vineetan of India.

  • @yohannandaniel3
    @yohannandaniel3 19 วันที่ผ่านมา +3

    A GREAT ECONOMISTS WHO SAVED INDIA FROM BANKRUPTCY!

  • @AJAYAKUMARP-bm1gw
    @AJAYAKUMARP-bm1gw 18 วันที่ผ่านมา

    വാക്കുകൾ കൊണ്ട ല്ല. പ്രവ്യത്തി കൊണ്ടാണ്പ രാജ്യത്തെ സേവിക്കേണ്ടത് എന്ന് നമ്മെ ബോധ്യപ്പി ച്ച മുൻ പ്രധാന ന്ത്രിക്ക് ആദരാഞ്ജലികൾ.

  • @pradeeshalbert1625
    @pradeeshalbert1625 19 วันที่ผ่านมา +1

    He will be remembered for the economic reforms and India us civil nuclear deal

  • @savithriravi3038
    @savithriravi3038 19 วันที่ผ่านมา +3

    പ്രണാമം

  • @pulikkalsundaran4848
    @pulikkalsundaran4848 18 วันที่ผ่านมา +2

    രാജാദ്രോഹി മൻമോഹൻ സിംഗ് എന്ന് വിളിക്കുന്നതാകും ശരിയാകുക ഈ രാജാദ്രോഹിയല്ലേ ആരുടെ സ്വത്തും waqf പിശാച്ചിന് ചെകുത്താന്മാർക് യദേഷ്ട്ടം അപഹാരിച്ചെടുക്കാൻ നിയമം ഉണ്ടാക്കി കൊടുതരാജ്ദ്രോഹിയല്ലേ 🥰🤣😂😄😄🤗😘😘😍😜

  • @Gpakumar
    @Gpakumar 18 วันที่ผ่านมา

    കോൺഗ്രസ് നേതാക്കളുടെ സുഖലോലുപതയും ആധികാര ഗർവ്വും മൻമോഹൻ സി.ഗ് സർക്കാരിന്റെ ശാപമായിരുന്നു ഇന്ത്യ കണ്ട പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നു പദ്ധതികൾരൂപീകരി ക്കു കയും അവ നടപ്പിലാക്കു കയും ചെയ്തതിലൂടെ അദേഹം ലോക ശ്രദ്ധ പിടിച്ചു പറ്റി ഇന്ന് ഗ്യാരണ്ടി ക്കാരൻ പറയുന്ന എല്ലാ പദ്ധതികളും ശ്രീ മൻമോഹൻ സിംഗിന്റേതാണ് പക്ഷേ കോൺഗ്രസ് നേതൃത്വങ്ങൾക്ക് ഇവ ശ്രദ്ധിക്കാനായിരുന്നില്ല അവർക്ക് നേരം

  • @RajKs-w6r
    @RajKs-w6r 19 วันที่ผ่านมา +4

    Vinitha vidheyanu
    Pranamam

  • @sudeeshnath
    @sudeeshnath 19 วันที่ผ่านมา +1

    ❤❤❤. Man. Mhohanm. ❤

  • @FathimaShameena-g4t
    @FathimaShameena-g4t 18 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @antonykj9682
    @antonykj9682 16 วันที่ผ่านมา

    Very great pm ssingh

  • @sashiedmund9411
    @sashiedmund9411 19 วันที่ผ่านมา +3

    Dr. Manmohan Singh 🎉❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 18 วันที่ผ่านมา +1

    മരിച്ചുകഴിയുമ്പോൾ എല്ലാവരും പുകഴ്ത്തും

  • @rajeevankurup9824
    @rajeevankurup9824 18 วันที่ผ่านมา

    I expect all of our great news channels will telecast this legend's ...... a man who uplifted 30 crores of Indians above poverty line and accepcted by all.....but not seen in our notorious malayalam channels who were reporting in day and night all dogs deliveries.....

  • @vargheseao4058
    @vargheseao4058 18 วันที่ผ่านมา

    ശിരസ് ആകാശത്തോളമുയർന്നെങ്കിലും പാദം എളിമയോടെ നിലത്ത് ഉറപ്പിച്ച നിറുത്തിയ വ്യക്തി!

  • @Hari-v9y
    @Hari-v9y 18 วันที่ผ่านมา +1

    മിണ്ടാപ്പൂച്ചക്ക് മോദിയെ തെറി വിളിക്കുമ്പോൾ അൽസേഷന്റെ ശൗര്യം വരും 😂

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 18 วันที่ผ่านมา +2

    നിങ്ങളൊക്കെ എന്തു പറഞ്ഞാലും, ലോക രാഷ്ട്ര നേതാക്കളുടെ മുമ്പിൽ സോണിയാമ്മയുടെ പിന്നിൽ നില്ക്കുന്ന സിംഹത്തെ ഞങ്ങൾ കണ്ടതാണ്. സോണിയ വേദിയിൽ പ്രധാന സ്ഥാനത്ത് ഇരിക്കുമ്പോൾ വിനയാന്വിതനായി നില്ക്കുന്ന സിംഹത്തെയും കണ്ടിട്ടുണ്ട്. IAS ഓഫീസർമാർ എന്നും ഫയലുകളുമായി ഇറ്റലിക്കാരി തള്ളയുടെ sanction ന്നായി ചെല്ലുന്നതും കണ്ടിട്ടുണ്ട്. PM ൻ്റെ തീരുമാനത്തിന്ന് സോണിയയുടെ sanction വേണം ! പപ്പു മോൻ പരസ്യമായി പ്രമേയം കീറി വലിച്ചെറിയുന്നതും കണ്ടിട്ടുണ്ട്. സാമ്പത്തിക മാറ്റം തീരുമാനം എടുത്തത് നരസിംഹ റാവു ആയിരുന്നു. സിംഹം അതു തുടർന്നു എന്നു മാത്രം. സിംഹം നല്ലവനായിരുന്നു. കഴിവുള്ളവനായിരുന്നു. നട്ടെല്ലിന്ന് ബലം ഇല്ലായിരുന്നു എന്നു മാത്രം. രാജിക്കത്ത് പോക്കറ്റിൽ കൊണ്ടു നടന്നത് എന്തിനാണെന്ന് ചിന്തിക്കണം. നെഹ്രു പരമ്പരയ്ക്ക് വിധേയത്വമുള്ളവനെയല്ലാതെ മാറ്റാരെയും PM ആക്കില്ലല്ലൊ? നരസിംഹറാവു പ്രാപ്തനായ PM ആയിരുന്നു. എവിടെ ഒരു സ്മാരകം? കോൺഗ്രസ്സ് ഇപ്പോൾ സിംഹത്തിന്നു വേണ്ടി demand ചെയ്യുന്നു!! കോൺഗ്രസ്സ്മുക്തഭാരതം എന്നു വരും?

  • @remakumari8083
    @remakumari8083 19 วันที่ผ่านมา +1

    100 ശതമാനം സത്യം

  • @sivadasanmk4718
    @sivadasanmk4718 18 วันที่ผ่านมา

    Dr Manmohan ji was great patriot very sorry now he is. no more

  • @mppreethy5846
    @mppreethy5846 19 วันที่ผ่านมา +3

    ഇന്നലെവരെ നിങ്ങളൊക്കെ എവിടെയായിരുന്നു?

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 19 วันที่ผ่านมา

    Rashtrtintesatrukal
    Matrame
    Supermanmanmohane
    Akshepikku 0:47

  • @josephikkara2967
    @josephikkara2967 18 วันที่ผ่านมา +2

    ഇടതു പക്ഷം എപ്പോഴും ദോഷം ആണ്

  • @midhunmohan4326
    @midhunmohan4326 19 วันที่ผ่านมา +3

    തള്ളി തള്ളി എങ്ങോട്ടാ പോകുന്നത് 😂😂😂

  • @user-gr9xy6rz5x
    @user-gr9xy6rz5x 19 วันที่ผ่านมา +2

    തിരിഞ്ഞ് നിന്നാണ് തലകുനിയ്ക്കുന്നത്

    • @mohandamodaran9154
      @mohandamodaran9154 18 วันที่ผ่านมา +1

      ഇതൊക്ക കുടുംബമഹിമയാണ് കാണിക്കുന്നത് 😢

    • @user-gr9xy6rz5x
      @user-gr9xy6rz5x 18 วันที่ผ่านมา

      @mohandamodaran9154 എല്ലാം മഹിമക്കാരായാൽ പിന്നെ മഹിമക്ക് എന്ത് വിലയാ ഉള്ളത്

  • @gopalakrishnank.c1262
    @gopalakrishnank.c1262 19 วันที่ผ่านมา

    തിരിച്ചറിവില്ലാത്സ്

  • @RameshKumar-he8ue
    @RameshKumar-he8ue 18 วันที่ผ่านมา

    Neheru family udeyu. . Soniyayudeyu.. Ahagarathinte garvine .. india yeyum. Lokatheyum. Kanichukoduthavan. ...

  • @pradeeshalbert1625
    @pradeeshalbert1625 19 วันที่ผ่านมา

    Had he not leading a coilation government,Things could have been different

  • @thomassamuel9364
    @thomassamuel9364 16 วันที่ผ่านมา

    3G. 4G, 5G okke anweshikkande

  • @MaryKurian-ri9uw
    @MaryKurian-ri9uw 19 วันที่ผ่านมา

    Logarakashanaya Karthavine thalliparanju
    kurisil tharacha yudasukalanallo bhudhiyum vivehavumillatha manushuyar.
    atharam alkar vivaravum vidhyabhasavum
    illatha chanakathalayanmar enthu
    paranjalum athisayakenda.

  • @sogikallickal4154
    @sogikallickal4154 19 วันที่ผ่านมา

    അദാനിക്കല്ല അഡ്വാനിക്ക് ആണ്

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 15 วันที่ผ่านมา

    Cpm nonsense party

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 19 วันที่ผ่านมา +7

    കഷ്ട്ടം മരിച്ചു കഴ്ഞ്ഞു ഉള്ള ഇ തള്ള് വേദനജനകം

    • @lillygeorge4185
      @lillygeorge4185 19 วันที่ผ่านมา +4

      പലരുടെയും മഹത്വം മരിച്ചു കഴിഞ്ഞനല്ലോ പറയുന്നത് ജീവിച്ചിരിക്കുമ്പോൾ പരിഹസിക്കും

    • @evjohnson9341
      @evjohnson9341 19 วันที่ผ่านมา +3

      Yes,,A

  • @kunchappanbudhiman9412
    @kunchappanbudhiman9412 19 วันที่ผ่านมา +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @josephantony9196
    @josephantony9196 18 วันที่ผ่านมา

    🤣😂ഇപ്പോഴും സ്വന്തം സർട്ടിഫിക്കറ്റ് ഗൂഗിളിൽ തപ്പി നടക്കുന്ന ഇപ്പോഴുള്ള പേരും കള്ളൻ മൊണ്ടി ദൈവം 🤣😂