ഭാരതപൗരൻ ഇവിടെ ജോലിയൊന്നും ഇല്ലാതെ ലോകത്തെക്കും ഒഴുകുന്നു. ഏതു തുക്കഡ രാജ്യത്തേക്കും കൂലിപ്പണിക്ക് പോകാൻ ഭാരതപൗരൻ ഇന്നു തയ്യാറാണു. അതിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്നു.
ശ്രീ സോയ് മോൻ താങ്കൾ ഈ മഹാ സംഭവത്തെ അതർഹിക്കുന്ന ബഹുമാനത്തോടെയും അതിശയത്തോടെയും വിവരിക്കുന്നത് കേൾക്കാൻ നല്ല സുഖവും, നമ്മുടെ രാജ്യത്തിൻ്റെ സാംസ്ക്കാരിക വിവരണത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിൻ്റെ വിവരണം കേൾക്കുമ്പോൾ ദേശഭക്തിയുടെ നിറവിലെത്തിച്ചേരുന്നു, കുളിരുകോരുന്നു. നാട്ടിൻ്റെ ഈ പാരമ്പര്യത്തെ പ്രകീർത്തിക്കുന്നതിൽ താങ്കൾ കാണിക്കുന്ന ഈ ദേശസ്നേഹത്തിൽ അനുമോദിക്കുന്നു,
അയ്യപ്പനു വേണ്ടി സാജൻ സ്കാരിയ ഒരുപാട് വിയർപ്പു ഒഴുക്കി.. എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷപെട്ടു ഷാജൻ കുതിച്ചു മുന്നേറുന്നു. സോയ്മോൻ മഹാദേവന് വേണ്ടി ആണു..., 😍
വാക്കുകൾ കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും മഹാകുംഭമേള മലയാളിക്കായി ഒരുക്കിയ സാറിനു🙏🙏🙏 മറ്റു ചാനലുകളെ മാറ്റി നിർത്തി മുന്നേറാൻ കഴിയുന്നതു അവതരണ ശൈലി കൊണ്ടു മാത്രം. ജനങ്ങളെ മാധ്യമ ധർമ്മം എന്താണെന്നു ബോധ്യപ്പെടുത്തുന്ന സാറിനു ഞങ്ങളുടെ❤❤❤ സമർപ്പിക്കുന്നു
ഈ വിഡിയോ വീക്ഷണത്തിൽ കൂടി എന്റെ ആത്മാവ് ആ പുണ്യ ഭൂമിയിൽ എത്തികഴിഞ്ഞൂ. ...എത്ര പുണ്യം ചെയ്തവരാണ് അവിടെ 144 വർഷം കഴിഞ്ഞു വന്ന മഹാ കുംഭമേളയിൽ ആ പുണ്യ തൃവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയിരിക്കുന്നത്....🕉🙏 എന്റെ പുണ്യ ഭാരത ഭൂമി ❤
ശുദ്ധമായ മലയാള ഭാഷയിൽ, സംയമനത്തിൻ്റെ അതിർവരമ്പിൽ നിന്ന് കൊണ്ട് കയറ്റി ഇറക്കങ്ങൾ ഇല്ലാതെ ഒഴുകുന്ന വിവരണങ്ങൾ, അനുയോജ്യമായ ദൃശ്യങ്ങൾ.... മഹാ കുംഭമേളയുടെ വിവരണങ്ങളും വിഭിന്നമല്ല... സോയ്മൊൻ്റെ ചാനൽ എനിക്ക് എന്നും ഇഷ്ടം....❤
@@Sjm-q6r എന്തോ ആവട്ടെ, അവിടെ കൊല്ലും കൊള്ളയുമില്ലല്ലോ.. അതുമതി.. കണ്ടില്ലേ, 48 ൽ എങ്ങനെയൊക്കെയോ അനുവദിച്ചു കിട്ടിയ സ്ഥലം.. ആ സ്ഥലത്ത് ഇന്നുവരെ ഒര് കാന്താരി മുളക് ചെടി പോലും നട്ടിട്ടില്ല.. അന്നുമുതൽ യുദ്ധം.. അതേ പോലെ സ്ഥലം കിട്ടിയ ഒര് കൂട്ടർ ഇന്ന് പഠിച്ചും, അദ്വാനിച്ചും വളർന്ന് പന്തലിച്ച് ലോകത്തെ കീഴടക്കുന്നു.. 2 കൂട്ടരും മനുഷ്യന്റെ ആകൃതി ഒള്ളോർ, പക്ഷെ, 2 മതക്കാർ 😊
very good soyan sir..🙏 കേരളത്തിലെ പത്രപ്രവർത്തകരിൽ ... നാലോ അഞ്ചോ.പേർ ദേശസ്നേഹം ഉള്ളത്... അതിൽ ഒരാളാണ് അങ്ങ്..... നമിക്കുന്നു...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹
ഭാരതം ലോകത്തിന് വെളിച്ചമേകുന്നു സനാതനധർമ്മത്തിലൂടെ. മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുള്ള തത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന മഹാ കുംഭമേള. ചിലർ മതത്തിന്റെ പേരിൽ കൊല്ലും കൊലയും നടത്തുമ്പോൾ ഭാരതം ലോകത്തിന് വെളിച്ചം നൽകുന്നു. ഇത്രയും ഭംഗിയായിട്ട് കുംഭമേളയെ കുറിച്ച് വാർത്ത സംരക്ഷണം ചെയ്ത മറ്റൊരു ചാനല് പോലും ഇല്ല
ആത്മീയത, നിർഭയത്വം, ഒത്തു ചേരൽ. ആഘോഷങ്ങൾ etc.... എന്നിവ ഒരേ സമയം കോടാനുകോടി ജനങ്ങൾക്ക് ലഭിക്കുന്ന ഉന്മേഷം ലോകത്ത് വിസ്മയം ഉണ്ടാക്കുന്നു. ഈ മഹാത്ഭുതങ്ങൾക്ക്, സുരക്ഷിത മാക്കുന്ന ഭരണ തലവമാർക്കും ഗവ: സംവിധാനങ്ങൾക്കും വേണ്ടി എത്ര തന്നെ സ്തുതി പറഞ്ഞാലും അതു കൂടുതലാകില്ല . മഹാകുംഭമേള വൻവിജയമാകട്ടെ. Thank you sir and for your channel.
കഴിഞ്ഞ വീഡിയോ യിൽ സോയ്മോൻ കുംഭമേള അവതരിപ്പിച്ചത് കണ്ടപ്പോൾ കേരളത്തിൽ അത് അവതരിപ്പിക്കാൻ ഈശ്വരൻ നിയോഗിച്ച ആള് പോലെ. ഇനിയും അത്തരം കാര്യങ്ങൾ അത് പോലെ അവതരിപ്പിക്കാൻ സർവേശ്വരൻ ബുദ്ധിയും അറിവും ആരോഗ്യവും സൽസ്വഭാവവും നൽകട്ടെ..., 🙏🏼
നല്ല വാർത്താവിവരണം. മറ്റ് ഏതൊരു ചാനലിനെക്കാളും ഞാൻ നന്നായി ശ്രദ്ധിക്കുന്നത് ഈ ഒരു ചാനൽ മാത്രം. വാർത്തകൾ വ്യക്തമായും, കേൾക്കാൻ കഴിയുന്ന വിധത്തിലും, അക്ഷരസ്ഫുടതയോട് കൂടിയും വായിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്. എന്റെ അഭിനന്ദനങ്ങൾ.
ഇന്ത്യയുടെ സമ്പത്ത് ഏറെക്കുറെ ഹജ്ജ് ഉംറ എന്നീ ആരാധനയിലൂടെ സൗദി അറേബ്യയിൽ എത്തുന്നതിനു പകരം ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് കുംഭമേളം വർഷവർഷം നടത്തുന്നത് വളരെ അനിവാര്യമാണ്
ലോക സമസ്ത സുഖിനോ ഭവന്തു: വസുധൈവ കുടുംബകം... ഇതാണ് സനാതന ധർമ്മം....... ഈ ധർമ്മം ആണ് നൂറ്റാണ്ടുകളായി ഭാരതം പിൻതുടരുന്നത്... ഒരിക്കലും നശിക്കാത്ത ധർമ്മം അതാണ് സനാതന ധർമ്മം എന്ന് പറഞ്ഞാൽ .... ഈ ബ്രഹ്മത്തിലെ എല്ലാ ചരാചരങ്ങൾക്കും ബാധകമായ ധർമ്മം... എല്ലാ ചരാചരങ്ങൾക്കും നല്ലത് വരട്ടെ ഈ ബ്രഹ്മത്തിൽ എന്നാണ് മന്ത്രത്തിൽ ഉച്ചരിക്കുന്നത്.. ഇങ്ങനെയുള്ള ധർമ്മം ഒരു കാലത്തും ഭൂമിയിൽ നിന്ന് മാറിനിൽക്കില്ല .... ലോകത്ത് മറ്റ് 6 or 7 സംസ്കാരങ്ങൾ ഇന്ന് ഭൂമുഖത്ത് കാണാനില്ല.... സനാതന ധർമ്മം ഇന്നും പവിത്രതയോടെ ജനം വിശ്വസിക്കുന്നു സ്വീകരിക്കുന്നു ജീവിതത്തിൽ പകർത്തുന്നു...
സന്യാസിമാരും മറ്റ് ആത്മീയ നേതാക്കളും ഈ രംഗത്തേക്ക് വരുമ്പോൾ, ഹിന്ദുമതത്തിന് തുല്യമായി ആർക്കും, ഒരു മതത്തിനും കഴിയില്ലെന്ന് ഉറപ്പുനൽകുന്നു, നമ്മുടെ ഏറ്റവും പഴയ സാക്ഷാത്കൃത മതം.
വെല്ലുവിളിക്കുന്തോറും സനാതന ധർമ്മത്തിൻ്റെ ശക്തി വളരുന്നു..ഇത് പ്രകൃതി ശക്തി.അയോദ്ധ്യയിൽ ശ്രീ രാമസ്വാമി ക്ഷേത്രത്തിൻ്റെ ചൈതന്യം കണ്ട് തുടങ്ങി...സനാതന ധർമം ഈശ്വരൻ തന്നേ
സോയ്മോൻ സാർ🙏, സ്വാമി ശങ്കരാചര്യരുടെ കാലഘട്ടം BCയിലാണ്.താങ്കളുടെ ഇന്നലത്തെ വാർത്തയിൽ 8ാം നൂറ്റാണ്ടിലാണ് ശങ്കരാചര്യ സ്വാമികൾ കാലഘട്ടം എന്നാണ് പറഞ്ഞിരുന്നത്.🙏🙏🙏
ലോകം ഭാരതത്തിലേയ്ക്ക് ഒഴുകുന്നു : th-cam.com/video/yBDjienQfEI/w-d-xo.html
ഹരേകൃഷ്ണ ഓംനമഃശിവായ
അഭിനന്ദനങ്ങൾ യേഗിജി
ഭാരതപൗരൻ ഇവിടെ ജോലിയൊന്നും ഇല്ലാതെ ലോകത്തെക്കും ഒഴുകുന്നു. ഏതു തുക്കഡ രാജ്യത്തേക്കും കൂലിപ്പണിക്ക് പോകാൻ ഭാരതപൗരൻ ഇന്നു തയ്യാറാണു. അതിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്നു.
ഗംഭിര വിവരണം. കേൾക്കുമ്പോൾ കുളിരുകൊരുന്നു! ഏതാണ്ട് കുംഭമേള നേരിൽ കണ്ട ഒരനുഭൂതി....
YES. EXACTLY.❤
തണുത്ത വെള്ളത്തിൽ മുങ്ങി 11ഭക്തൻമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു .
കുളിര് കോരുന്നുണ്ടോ ?
@@MadhuMadhu-uo2oqമൂന്നര കോടീ ജനങ്ങൾ വന്നതിൽ മരിച്ചത് 11 എങ്കിൽ മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ ദിവസവും മരിക്കുന്നത് എത്ര പേർ എന്ന് പറയാമോ..?
@@jayachandranc329kuttam kandupikkan matram janmam eduthavar
Very sharp and elaborate illustration👍👍👍🙏🙏🙏😄🌹 Wonderful👍 Well done👍🙏
യോഗിയുടെ നേതൃതത്തി ൽ ഇ മഹാകുംബമേള വിജയിക്കെട്ടെ
ശ്രീ സോയ് മോൻ താങ്കൾ ഈ മഹാ സംഭവത്തെ അതർഹിക്കുന്ന ബഹുമാനത്തോടെയും അതിശയത്തോടെയും വിവരിക്കുന്നത് കേൾക്കാൻ നല്ല സുഖവും, നമ്മുടെ രാജ്യത്തിൻ്റെ സാംസ്ക്കാരിക വിവരണത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിൻ്റെ വിവരണം കേൾക്കുമ്പോൾ ദേശഭക്തിയുടെ നിറവിലെത്തിച്ചേരുന്നു, കുളിരുകോരുന്നു. നാട്ടിൻ്റെ ഈ പാരമ്പര്യത്തെ പ്രകീർത്തിക്കുന്നതിൽ താങ്കൾ കാണിക്കുന്ന ഈ ദേശസ്നേഹത്തിൽ അനുമോദിക്കുന്നു,
അയ്യപ്പനു വേണ്ടി സാജൻ സ്കാരിയ ഒരുപാട് വിയർപ്പു ഒഴുക്കി.. എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷപെട്ടു ഷാജൻ കുതിച്ചു മുന്നേറുന്നു. സോയ്മോൻ മഹാദേവന് വേണ്ടി ആണു..., 😍
നല്ല റിപ്പോർട്ട്.. ഇവിടത്തെ അലവലാതി മാ പ്ര കളെ കണ്ടു മടുത്ത ഞങ്ങൾക്ക് ഈ ചാനൽ ഒരു ആശ്വാസമാണ് 👍🙏🏿🌹
👍👍👍🌹
True
True...thanks. Sir
സത്യം
👍🏻😂🤣😁😀😃
പ്രിയ സോയി മോൻ്റെ വിവരത്തിൽ കുംഭമേളയിൽ പങ്കെടുത്തതു പോലുള്ള നിർവൃതി
ഹിന്ദുവിനെ ഉണർവ് ഉണ്ടാകട്ടെ ലോകത്തിന്റെ മുൻപിൽ ഹിന്ദുവിന്റെ വിശ്വാസം അറിയട്ടെ 👏👏
ശരിക്കും സമാധാനമുള്ള സമാധാന മതം. സനാതന ധർമ്മം വിജയിക്കട്ടെ
👌👏👏👏👏
വാക്കുകൾ കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും മഹാകുംഭമേള മലയാളിക്കായി ഒരുക്കിയ സാറിനു🙏🙏🙏 മറ്റു ചാനലുകളെ മാറ്റി നിർത്തി മുന്നേറാൻ കഴിയുന്നതു അവതരണ ശൈലി കൊണ്ടു മാത്രം. ജനങ്ങളെ മാധ്യമ ധർമ്മം എന്താണെന്നു ബോധ്യപ്പെടുത്തുന്ന സാറിനു ഞങ്ങളുടെ❤❤❤ സമർപ്പിക്കുന്നു
ഞാനും സമ്മതിക്കുന്നു 🙏
മാമ മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിൽ എന്ത് ഇത് പോരെ അഭിനന്ദനങ്ങൾ
❤❤
I also share ur views
സനാധന ധർമം എന്തെന്ന് ലോകം തിരിച്ചറിയട്ടെ. കുംഭ മേളയുടെ ചൈതന്യം ലോകമെങ്ങും ഉൾകൊള്ളട്ടെ. എല്ലാം നേർ കാഴ്ചകളായി കാണിച്ചു തന്നെ സോയി മോനു നന്ദി 🙏🙏🙏
ഈ വിഡിയോ വീക്ഷണത്തിൽ കൂടി എന്റെ ആത്മാവ് ആ പുണ്യ ഭൂമിയിൽ എത്തികഴിഞ്ഞൂ. ...എത്ര പുണ്യം ചെയ്തവരാണ് അവിടെ 144 വർഷം കഴിഞ്ഞു വന്ന മഹാ കുംഭമേളയിൽ ആ പുണ്യ തൃവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയിരിക്കുന്നത്....🕉🙏 എന്റെ പുണ്യ ഭാരത ഭൂമി ❤
144 വർഷമാണോ അതോ 144മാസമാണോ
Anteyum
@balank144 months anu correct athayath 12 yearsk5384
ഓം നമഃ ശിവായ 🙏🙏🙏
ഓം നമ ശി വാ യ ഹര ഹര മഹാ ദേ വ 🙏🙏🙏🙏🙏🙏🙏🙏🙏👍
മനസാ ഞങൾ ഓരോരുത്തരും മഹാകുംഭമേളയിൽ സ്നാനം ചെയ്തു .യോഗജിയും മേള റിപോർടട് ചെയ്യുന്ന ചാനലുകളും ,അഭിനന്ദനം ❤❤
Mangalam shubha mangalam.,🙏🙏🙏
സോയുമോൻ സർ, അങ്ങ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെയും വിശ്വാസത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിനു അങ്ങും പങ്കാളിയാകുന്നു. അഭിനന്ദിക്കുന്നു 🙏
ശുദ്ധമായ മലയാള ഭാഷയിൽ, സംയമനത്തിൻ്റെ അതിർവരമ്പിൽ നിന്ന് കൊണ്ട് കയറ്റി ഇറക്കങ്ങൾ ഇല്ലാതെ ഒഴുകുന്ന വിവരണങ്ങൾ, അനുയോജ്യമായ ദൃശ്യങ്ങൾ....
മഹാ കുംഭമേളയുടെ വിവരണങ്ങളും വിഭിന്നമല്ല... സോയ്മൊൻ്റെ ചാനൽ എനിക്ക് എന്നും ഇഷ്ടം....❤
താങ്കളുടെ വിവരണം കേൾക്കുമ്പോൾ ആ സ്ഥലത്ത് എത്തിച്ചേർന്ന ഒരനുഭവം . നന്ദിയുണ്ട് കേട്ടോ . 🙏⭐🙏👆⭐👆💞💞💞💞💞💞💞
അവതരണം അതി ഗംഭീരം. അഭിനന്ദനങ്ങൾ 🙏
ക്രിസ്ത്യാനികൾക്ക് വതിക്കാനും, ഇസ്ലാമിന് മക്കയും മദീനയും, ഭാരതത്തിന് ഉത്തർ പ്രദേശുംഒപ്പം യോഗി ആദിത്യ നാഥും പിന്നെ അയോദ്ധ്യയും ഉണ്ട്... ഇന്ന് അതാണ് നവ ഭാരതം..❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ജയ് ഭാരത് മാതാ... ജയ് മോദിജി 🙏🏻🙏🏻🙏🏻🙏🏻ജയ് യോഗിജി ❤️❤️❤️❤️❤️
ചേട്ടാ വത്തിക്കാൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ആണ്.... അത് എല്ലാ ക്രിസ്ത്യാനിയുടെയും പുണ്യസ്ഥലം അല്ല.
@@Sjm-q6r
എന്തോ ആവട്ടെ, അവിടെ കൊല്ലും കൊള്ളയുമില്ലല്ലോ.. അതുമതി..
കണ്ടില്ലേ, 48 ൽ എങ്ങനെയൊക്കെയോ അനുവദിച്ചു കിട്ടിയ സ്ഥലം.. ആ സ്ഥലത്ത് ഇന്നുവരെ ഒര് കാന്താരി മുളക് ചെടി പോലും നട്ടിട്ടില്ല.. അന്നുമുതൽ യുദ്ധം.. അതേ പോലെ സ്ഥലം കിട്ടിയ ഒര് കൂട്ടർ ഇന്ന് പഠിച്ചും, അദ്വാനിച്ചും വളർന്ന് പന്തലിച്ച് ലോകത്തെ കീഴടക്കുന്നു.. 2 കൂട്ടരും മനുഷ്യന്റെ ആകൃതി ഒള്ളോർ, പക്ഷെ, 2 മതക്കാർ 😊
ഭാരതമേ ദൈവത്തിൻറെ നാട് എല്ലാവരും ഉദ്ദേശശുദ്ധി യോടെ ജീവിക്കട്ടെ മഹാദേവ മഹാദേവ രക്ഷ രക്ഷ 🙏🙏👍
very good soyan sir..🙏
കേരളത്തിലെ പത്രപ്രവർത്തകരിൽ ... നാലോ അഞ്ചോ.പേർ ദേശസ്നേഹം ഉള്ളത്...
അതിൽ ഒരാളാണ് അങ്ങ്..... നമിക്കുന്നു...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹
വെള്ളത്തിൽ മുങ്ങിയിട്ട് കേറി വന്ന് ക്രിസ്ത്യാനികളുടെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചിട്ട് ജയ്ശ്രീരാം വിളിപ്പിക്കുന്ന തീവ്രവാദികൾ ആണ് ഇവർ .
മറ്റത്രയും കമ്മി പേട്കൾ 😊
Yes great
ശരിയായ നിരീക്ഷണവും വിവരണവും.... 🙏👌❤️🌹
ഒരു കാലത്തും കാലത്തിന് ഒത്തു നിൽക്കാത്ത മലയാളി പ്രബുദ്ധർ.... എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാ എന്ന് മോങ്ങി കാലം കഴിക്കുന്ന.....കൾ😮😮❤
ഇനിയും വരും ദിവസങ്ങളിലെ വിശേഷങ്ങൾ വിശദമായി വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാനലിനും റിപ്പോർട്ടർക്കും വളരെ നന്ദി .
വിദേശകൾ ഒതുക്കിയ സനാതനധര്മ്മം ഉയര്ത്ത് എഴേൽക്കുന്നു ഒരു യോഗിയുടെ ഒരു സനൃസിയുടെ കഴിവ് അതിഭയങ്കരം
നദികൾ ഒഴുകി കടലിൽ പതിക്കും പോലെ ഭക്തർ ഒഴുകുന്നു ഓം നമഃ ശിവായ....
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ ഓം നമോ മഹാദേവ വാസുദേവായ നമ
ജയ് ഹിന്ദുസ്ഥാൻ 🙏🚩
സോയിമോൻ ഇതാണ് ന്യൂസ് നമിക്കുന്നു സോയിമോൻ 🙏🙏🙏
സമ്മതിക്കുന്നു 🙏💐
എന്റെ ഭാരതം എത്ര സുന്ദരം! നമാമി ഭാരത്!!🙏
ഭാരതം ലോകത്തിന് വെളിച്ചമേകുന്നു സനാതനധർമ്മത്തിലൂടെ. മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുള്ള തത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന മഹാ കുംഭമേള. ചിലർ മതത്തിന്റെ പേരിൽ കൊല്ലും കൊലയും നടത്തുമ്പോൾ ഭാരതം ലോകത്തിന് വെളിച്ചം നൽകുന്നു. ഇത്രയും ഭംഗിയായിട്ട് കുംഭമേളയെ കുറിച്ച് വാർത്ത സംരക്ഷണം ചെയ്ത മറ്റൊരു ചാനല് പോലും ഇല്ല
കറക്റ്റ് 👍
👍
ലോകാ സമസ്ത സുഖിനോ ഭവന്തു''🙏
അതിനു മഹാദേവൻ വേണ്ടത് കൊടുത്തോളും 👍🏼
ആത്മീയത, നിർഭയത്വം, ഒത്തു ചേരൽ. ആഘോഷങ്ങൾ etc.... എന്നിവ ഒരേ സമയം കോടാനുകോടി ജനങ്ങൾക്ക് ലഭിക്കുന്ന ഉന്മേഷം ലോകത്ത് വിസ്മയം ഉണ്ടാക്കുന്നു. ഈ മഹാത്ഭുതങ്ങൾക്ക്, സുരക്ഷിത മാക്കുന്ന ഭരണ തലവമാർക്കും ഗവ: സംവിധാനങ്ങൾക്കും വേണ്ടി എത്ര തന്നെ സ്തുതി പറഞ്ഞാലും അതു കൂടുതലാകില്ല . മഹാകുംഭമേള വൻവിജയമാകട്ടെ. Thank you sir and for your channel.
ഇവിടെയുള്ള മരവാഴകൾ അറി
ഞ്ഞോ എന്തോ❓❓❓
ഇവിടെ മാമാ മാധ്യമങ്ങൾ ഇച്ചയുടെയു പൂച്ചയുടേയും പുറകിലാണ്.
Avar urangukayanu
Maprakal ippole Boche yude echil nakkan purake nadakukaya.
പൂച്ചയുടെ പിറകെയും ഗോപന്റെ കല്ലറ പൊളിക്കുന്ന തിരക്കിലുമാണ്
കഴിഞ്ഞ വീഡിയോ യിൽ സോയ്മോൻ കുംഭമേള അവതരിപ്പിച്ചത് കണ്ടപ്പോൾ കേരളത്തിൽ അത് അവതരിപ്പിക്കാൻ ഈശ്വരൻ നിയോഗിച്ച ആള് പോലെ.
ഇനിയും അത്തരം കാര്യങ്ങൾ അത് പോലെ അവതരിപ്പിക്കാൻ സർവേശ്വരൻ ബുദ്ധിയും അറിവും ആരോഗ്യവും സൽസ്വഭാവവും നൽകട്ടെ..., 🙏🏼
സൂപ്പർ വിവരണം ഇതുപോലെ പറയാൻ സത്യമായും ഉള്ളത് പോലെ പറഞ്ഞു വളരെ സന്തോഷം താങ്ക്സ് ❤❤❤
നല്ല വാർത്താവിവരണം. മറ്റ് ഏതൊരു ചാനലിനെക്കാളും ഞാൻ നന്നായി ശ്രദ്ധിക്കുന്നത് ഈ ഒരു ചാനൽ മാത്രം. വാർത്തകൾ വ്യക്തമായും, കേൾക്കാൻ കഴിയുന്ന വിധത്തിലും, അക്ഷരസ്ഫുടതയോട് കൂടിയും വായിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്. എന്റെ അഭിനന്ദനങ്ങൾ.
BIG SALUTE TO THE ORGANISERS OF KUMBAMELA.
JAI SRI RAM.❤❤❤
മനുഷ്യരേ അന്ധവിശ്വാസത്തിലേക്ക് തള്ളിയിടാൻ ഉണ്ടാക്കുന്ന വേലത്തരങ്ങൾ അല്ലാതെ ഒന്നും അല്ല .
സോയി മോൻറെ അവതരണം ഗംഭീരമായിട്ടുണ്ട് കുംഭമേളയിൽ പങ്കെടുത്ത് ഒരു പ്രതീതി വരുന്നു
ഇനിയുള്ള ദിവസങ്ങളിലെ വിശേഷങ്ങളും വിവരിച്ച് തരണമെന്ന് അപേക്ഷിക്കു ന്നു വളരെ ഹൃദ്യമായി തന്നെ വിവരിച്ചു.
ഇന്ത്യയുടെ സമ്പത്ത് ഏറെക്കുറെ ഹജ്ജ് ഉംറ എന്നീ ആരാധനയിലൂടെ സൗദി അറേബ്യയിൽ എത്തുന്നതിനു പകരം ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് കുംഭമേളം വർഷവർഷം നടത്തുന്നത് വളരെ അനിവാര്യമാണ്
നമ്മുടെ മാപ്രകൾക്ക് ഇത് അത്ര വാർത്തയൊന്നുമല്ല UP യിൽ എന്തു നടക്കുന്നുന്നു നോക്കിയിരിക്കുന്നവർ ഇത് അറിഞ്ഞു കാണില്ലായിരിക്കും
നമ ശിവായ
Nallathu avar kaanilla 😂
ലോക സമസ്ത സുഖിനോ ഭവന്തു:
വസുധൈവ കുടുംബകം...
ഇതാണ് സനാതന ധർമ്മം.......
ഈ ധർമ്മം ആണ് നൂറ്റാണ്ടുകളായി ഭാരതം പിൻതുടരുന്നത്...
ഒരിക്കലും നശിക്കാത്ത ധർമ്മം അതാണ് സനാതന ധർമ്മം എന്ന് പറഞ്ഞാൽ ....
ഈ ബ്രഹ്മത്തിലെ എല്ലാ ചരാചരങ്ങൾക്കും ബാധകമായ ധർമ്മം... എല്ലാ ചരാചരങ്ങൾക്കും നല്ലത് വരട്ടെ ഈ ബ്രഹ്മത്തിൽ എന്നാണ് മന്ത്രത്തിൽ ഉച്ചരിക്കുന്നത്..
ഇങ്ങനെയുള്ള ധർമ്മം ഒരു കാലത്തും ഭൂമിയിൽ നിന്ന് മാറിനിൽക്കില്ല ....
ലോകത്ത് മറ്റ് 6 or 7 സംസ്കാരങ്ങൾ ഇന്ന് ഭൂമുഖത്ത് കാണാനില്ല....
സനാതന ധർമ്മം ഇന്നും പവിത്രതയോടെ ജനം വിശ്വസിക്കുന്നു സ്വീകരിക്കുന്നു ജീവിതത്തിൽ പകർത്തുന്നു...
ലോകാ സമസ്താ : സുഖിനോ ഭാവന്തു: ഇതാണ് സനാതന മതം.... കാണാൻ, അറിയാൻ ലോകം 🙏👌👍✌️🎉❤️
കുംഭമേളയിൽ പങ്കെടുക്കാൻ തോന്നും വിധത്തിലുള്ള വിവരണം : അഭിനന്ദനങ്ങൾ'❤
THANK YOU VERY MUCH FOR THE GOOD PRESENTATION❤❤❤
ഇതൊന്നും കേരളത്തിലെ മാപ്രകൾക്ക് പിടിക്കില്ല അവർ ഇവിടെ ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു
Correct..
അതിഗംഭീര വിശകലനം ഹൃദയസ്പർശിയായ വാക്കുകൾ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല വിവരണം ഒരുപാട് അഭിനന്ദനങ്ങൾ സാർ❤❤❤❤❤❤❤❤❤❤❤❤❤❤
സന്യാസിമാരും മറ്റ് ആത്മീയ നേതാക്കളും ഈ രംഗത്തേക്ക് വരുമ്പോൾ, ഹിന്ദുമതത്തിന് തുല്യമായി ആർക്കും, ഒരു മതത്തിനും കഴിയില്ലെന്ന് ഉറപ്പുനൽകുന്നു, നമ്മുടെ ഏറ്റവും പഴയ സാക്ഷാത്കൃത മതം.
ഭാരതത്തിനുള്ളിൽ ഒരു മാനസരോവരം. ഓം നമശ്ശിവായ എന്ന് ചൊല്ലി മുങ്ങുമ്പോൾ വീണ്ടും ഒരു നവ ചൈതന്യത്തിൽ ജീവിക്കുവാൻ ഒരു അവസരം
Jai KUMBAMELA 🙏🙏
Bharat festival👌👌
ഹര ഹര ഹര ഹര മഹാദേവ
വെല്ലുവിളിക്കുന്തോറും സനാതന ധർമ്മത്തിൻ്റെ ശക്തി വളരുന്നു..ഇത് പ്രകൃതി ശക്തി.അയോദ്ധ്യയിൽ ശ്രീ രാമസ്വാമി ക്ഷേത്രത്തിൻ്റെ ചൈതന്യം കണ്ട് തുടങ്ങി...സനാതന ധർമം ഈശ്വരൻ തന്നേ
വിയോജിപ്പിലും ഈ വിവരണം നൽകിയ സോയ് മോന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! 👍
ഓം നമഃ ശിവായ.എനിക് കൂംഭമേളയിൽ പങ്കെടുക്കാൻ കഴിയുന്നില്ല ഭഗവാനെ
ഓം നമ: ശിവായ🌹🌹🌹
രാമൻ കുഞ്ഞ് വന്നതിനുശേഷം ആദ്യമായി നടന്ന കുംഭമേള.ജയ് ജയ്
ശ്രീ സീതാറാം.
രാമൻ കുഞ്ഞിനെ ഏറ്റെടുത്ത ലോകം
ഒന്നാകട്ടെ.
ഒന്നിക്കട്ടെ.
നേരിട്ട് കാണുന്നത് പോലെ ഉള്ള വിവരണം. 🙏
❤❤ എത്ര സുന്ദരമായ അവതരണം
ഇത് കൊണ്ട് അവിടെ നാടിനു ഗുണം ഭരണം നടത്തുന്നവർക്ക് വലിയ നേട്ടം വരുമാനംഉയർച്ച... സമ്പന്ന സ്റ്റേറ്റ് ആകും. നന്മകൾ 🌹🌹🌹🙏
ഇവിടെ കേരളോത്സവം എന്നൊന്ന് നടക്കുന്നുണ്ട്,എല്ലാ വർഷവും.പേരിന് മാത്രം .എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടുന്നു.
താങ്കൾക്കും. പുണ്യം ❤
സോയ്മോൻ, നമിക്കുന്നു 🙏🙏🙏
അഭിനന്ദനങ്ങൾ, ഇവിടുത്തെ മാപ്രകൾ കണ്ണടച്ചിരക്കുന്നു
സോയിമോന്റെ വിവരണത്തിൽ ആയിരം വർണങ്ങളിൽ മഹാകുംഭമേള തിളങ്ങുന്നു..
ഹിന്ദുക്കളെ ഉണർത്താൻ സഹായിക്കട്ടെ..❤️❤🙏🏻🙏🏻
യോഗിജി ജയ്.. ഭാരതമാതാ കി ജയ് 🙏🏻🙏🏻
Thank you ഗംഭീര വിവരണം
ബോചെയുടെ കാര്യത്തിലേ എനിക്ക് താങ്കളോട് എതിർപ്പുള്ളൂ... നിങ്ങൾ നല്ലൊരു അവതാരകനാണ് ✌🏼
Excellent recitation! Missing once in two lifetimes opportunity! Regrettably! Bless those who are fortunate in attending!
Jai Modi ji and Yogi ji.
Good presentation,.., Thank you Soyanji
ഓം ശിവായ നമഃ:
ഓം നമശിവായ..
കേരള സർക്കാരിന്റെ സ്റ്റാൽ ഉണ്ടവിടെ ലോട്ടറിയും charayavum
😂
പോടോ കാണുമ്പോൾ മുഴുവൻ കാണണം.. ആ കടയുടെ പിറകിൽ പെണ്ണുങ്ങൾ ഉം ഉണ്ട്.. കോയമാർക്ക് വേണ്ടി ആണെന്നും തോനുന്നു കുണ്ടന്മാരെ ഉം 2 കണ്ടു..
Good report..Aarif Muhammed khan❤
ജയ് മഹാദേവൻ
GREAT INDIA CONGRTULATION,JAI HINDUSTAN,INDIA GOAHEAD.JAI B,J,P.
Mahadeva.... Shiva shivasakthyka roopini lalithambika..... 🙏🏻🙏🏻🙏🏻
ഒരുപാടു ഇഷ്ടമാണ് വാർത്ത വായിക്കുന്നത് കേൾക്കാൻ സൂപ്പർ സൂപ്പർ
OM Namah Shivay Kashi Viswanatha Gairi Kanda Vishnu Vallabha Namasthuthe🙏🙏🙏
VERY VERY PROUD OF TO B A BHARATHIAN [ I MEAN INDIAN] CONGRATULATION & THANK U YOUGIJI, MODIJI & TEAM.
🙏🌹 Har har Mahadev 🌹🙏
അഭിനന്ദനങ്ങൾ, അനിയാ. സുപ്പർ അവതരണം. നേരിട്ട് കണ്ടത് പോലെ.
കുംഭമേള എത്തിയതോടെ ചൈനയിലെ 'ആ HMPV വൈറസും ഓടിയൊളിച്ചു. 👌👌👌🙏
വളരെ സുന്ദരമായതും പ്രചോതനകരവുമായ വിവരണം, Thanks a lot
Mera Bharat Mahan!!
Shambho Mahadeva,
Om Namo Narayanaya.
Jai Maha Kumbga Mela!!
ദൈവീക നിലയിൽ നിൽക്കുന്ന ഈ ഭാരതത്തിൽ ജനിക്കാൻ ഭാഗ്യം കിട്ടിയ ഞാൻ പുണ്ണ്യം ചെയ്തവനാണ്
മുസ്ലിം രാഷ്ട്രമായ പാക്കിസ്ത്ഥാനിലും കേരളത്തിലും ആണ് ഏറ്റവും കൂടുതൽ സർച്ച് ചെയ്തത് എന്നറിയുമ്പോൾ അത് തികച്ചും ഭീതിജനകമാണ്
പാകിസ്ഥാൻ അവരുടെ പൂർവ മതത്തിലേക്കു നീങ്ങി കൊണ്ട് ഇരിക്കുക ആണെടോ.. അവർ ആണ് ആ സേർച്ച് ചെയ്യുന്നത്.. വെയിറ്റ് അഖണ്ട ഭാരതം 2040 നുള്ളിൽ നടക്കും
ഇവിടെ ഭ്രമണിക്കൽ ഹെജിമണിയും
ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും ഉള്ള പ്ലാനും ക്കൊണ്ട് നടക്കുന്നു 😂😂
ഹിന്ദു ഒന്നാണെന്ന് മനസ്സിലായില്ലെ
ഇത് ദളിതൻ്റെ വിജയം ❤
ശംഭോ മഹാദേവാ🙏🙏
🙏🤝👍 ഒരേ മനസ്സോടെ ഒന്നിച്ച് നിന്ന് വെളിച്ചമേകൂ😊
👌👌👌Jai SreeRam ❤️❤️🙏🏻JAI BHARATH ❤️❤️🙏🏻Jai YOGIJI ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാഗതം സാറെ❤
An excelent and out standing description, bharath matha ki, the real seceulrisan is know as sadhana dharma.
Soy Monu Big Salute JAI Hind
സോയ്മോൻ സാർ🙏,
സ്വാമി ശങ്കരാചര്യരുടെ കാലഘട്ടം BCയിലാണ്.താങ്കളുടെ ഇന്നലത്തെ വാർത്തയിൽ 8ാം നൂറ്റാണ്ടിലാണ് ശങ്കരാചര്യ സ്വാമികൾ കാലഘട്ടം എന്നാണ് പറഞ്ഞിരുന്നത്.🙏🙏🙏
🙏അർദ്ധകുംഭം 🙏പൂർണകുംഭം 🙏മഹാകുംഭം 🙏🙏🙏🙏🙏ഇനി 144വർഷങ്ങൾക്കുശേഷം 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏മഹാകുംഭ് 🙏🙏🙏🙏🙏
സോയി മോൻ നിങ്ങളുടെ വിവരണം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി,🙏👌👍
എത്ര മനോഹരമായ വിവരണം.🙏🙏🙏
ഗംഭീര വിശദീകരണം നൽകി വീഡിയോ പോസ്റ്റ്. The great vedio news post
Excellent presentation!👏👏👏
So interesting 👍
സോയിമോൻജി,
നിങ്ങളുടെ അവതരണ ശൈലിയുടെ അടുത്ത് മറ്റൊരുത്തനും എത്തുകയില്ല. ക്രിത്യമായ വിശകലനം ശരിയായ അറിവ് തരുന്നു.
Har har Mahadev ❤
കിടിലൻ അവതരണം ഞാൻ അവിടെ എത്തിയപോലെ തോന്നുന്നു 👍👍👍
സായി മോൻ വാർത്ത വായിച്ചാൽ കൃത്യമായി മനസ്സിലാവും