Thankyou ❤️🥰❤️. ബ്ലൗസിന്റെ main tuck currect ചെയ്യുന്നതും, കഴുത്തിറക്കത്തിനസരിച്ചു ഷോൾഡർ എടുക്കുന്നതും വേറെ വേറെ വീഡിയോ കളിയായിട്ടാണ്. Pin ചെയ്തിട്ടുണ്ട്. 👍🏻👍🏻
@@sathisstitchings922 thanks a lot... ചെയ്ത് നോക്കിയിട്ട് പറയാമെ.. എനിക്ക് താങ്കളുടെ വീഡിയോ കണ്ടിട്ട് വളരെ ആത്മാർഥമായിട്ട് പറഞ്ഞു തരുന്നത് പോലെ തോന്നി 👍❤️😍
വേണ്ട. ആദ്യം currect ആയി വെട്ടിയാൽ പിന്നെ shoulder joint ചെയ്യുന്ന സമയത്ത് ഒട്ടും വെട്ടേണ്ട ആവശ്യമില്ല. Blouse neck ശരിയായി ചെയ്യേണ്ട വീഡിയോ യുടെ link ഇവിടെ കൊടുക്കാം. ഷോൾഡർ join ചെയ്യുന്ന സമയത്ത് കഴുത്ത് വെട്ടിയാൽ ഉള്ള problems എല്ലാം വീഡിയോയിൽ പറയുന്നുണ്ട്
പ്രായമായ സ്ത്രീകളുടെ അളവ് ശരീരത്തിൽ നിന്നും എടുക്കുമ്പോൾ tuck പോയിന്റ്. എടുക്കാൻ ബുദ്ധിമുട്ട് ആണ് അവർ അയഞ്ഞ ഇന്നർ ഡ്രസ് ആയിരിക്കും ഇടുന്നതു അപ്പോൾ എന്തു ചെയ്യും
ഇറക്കം കൂട്ടാൻ ഉള്ള ട്രിക് നന്നായി മനസ്സിലായി
Thank you very much❤
Kazhuthirakamanusarichukazhuthakalam kikuzhyithintecharronnutharuno
Madom, sholder friendil eragunnath endhu kodanu parayamo?
വീഡിയോയിൽ വിശദമായി പറയാം
Mam njan ippo churidar stichi cheyyumbol neck keripokunnu atu enikkoru main problem anu. Entu chytu atu pariharikkam ennu onnu paranju taruvo
Ok വീഡിയോ ചെയ്യാം 🥰🥰
Madom sholder frondil eragunnath endhu kodanu
പറയാം. വീഡിയോ ചെയ്യാം 👍🏻🥰
Kaikuzhi koodumbo alle sholder irangi pokunne mamm
കൈക്കുഴി കൂടരുത്, അത് പോലെ കുറയുകയും ചെയ്യരുത്. ഒരുപാട് കാര്യങ്ങൾ currect ആയിരിക്കണം. വിഡിയോയിൽ ഉണ്ട് dear ❤️❤️
So...super...ശരിക്കും മനസിലായി.
🙏🏻🙏🏻
Valiya oru problem solve ayi.. Thanks dear 👍👍
Thankyou 🙏🙏🥰🥰
Bluce il ninnu alavu eaduthu kanikkumo pls.......
ബ്ലൗസ്സിൽ നിന്ന് അളവെടുക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ. Link ഇവിടെ കൊടുക്കാം
th-cam.com/video/rX-ITkWbNp0/w-d-xo.htmlsi=UeBwyb7zXGROagBR
Oru 41 size high neck blouse cutting and stitching kanichu tharumo?
👍🏻👍🏻
Stitch cheytha blousente e problem pariharikan pattumo🤔
അത് എന്തു കാരണം കൊണ്ടാണ് ഇങ്ങനെ വന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
വിശദമായവീഡിയോ ചെയ്യാം. കംമെന്റിലൂടെ പറഞ്ഞാൽ മനസ്സിലാകില്ല 👍🏻👍🏻🙂🙂❤️
Neck length anusarichu shoulder edukkuathinte link edamo?❤
th-cam.com/video/GNn_IYBjuxQ/w-d-xo.htmlsi=rF4IvywIzjyVoQya
Main tuckvannam kanunatu kudi parayu
th-cam.com/video/CWQdRBRzBD8/w-d-xo.htmlsi=2A_dcxiStGDj6o1l
th-cam.com/video/dLN6NQMFe0U/w-d-xo.htmlsi=o9qX1xCEvuKfsf59
Tuck എടുക്കുന്നത് വിശദകരിക്കുന്ന videos ആണ് ഇത് രണ്ടും. കണ്ടു നോക്കു. Tuck എടുക്കുന്നതിൽ ഒരു സംശയവും പിന്നെ ഉണ്ടാവില്ല 👍🏻👍🏻
കഴുത്തു ഇറക്കം കൂട്ടുമ്പോൾ total chest വണ്ണം കൂടില്ലേ. അതനുസരിച്ചു കുറച്ചാണോ എടുക്കേണ്ടത്
cup correct ആകാൻ എന്താണ് ചെയ്യുക
Link ഇടാം
th-cam.com/video/dLN6NQMFe0U/w-d-xo.htmlsi=aX8neaWBOD6Ner7H
ചേച്ചി ഞാൻ sleeve cut cheyyumbol kaikkuzhiyude bhagathu ninnunnum thazhekke റ shape varunnu enthu cheyyam?
ചോദിച്ചത് manassilayillada❤️❤️
അതായത് കക്ഷത്തിന്റെ ഭാഗത്തു കുറച്ചു തൂങ്ങി കിടക്കുന്നു
@@Jincy-tn6zs armhol അളവ് കറക്ട് അല്ലാത്തത് കൊണ്ടാണ്. വീഡിയോ ചെയ്യാം 👍🏻👍🏻❤️❤️
Ok tnkz ❤
Point edukkan vendi chestineyano breastine ano 4 ayi bagichitt Ara kootendath
Chest ആണ്
Princess cut blouse വീഡിയോ ഇടണേ..
ഉറപ്പായും ചെയ്യും. ❤️💜🥰
Neck ഇറങ്ങുന്നത് tuck ആണ് പ്രശ്നം tuck ഇടാതെ thykanum പറ്റത്തില്ല എന്താണൊരു മാർഗം
നെക്ക് length ഷോൾഡർ ratio പറയാമോ
th-cam.com/video/GNn_IYBjuxQ/w-d-xo.htmlsi=_WUKOzxugBg2ZyC4
Nalla sound ane ketto
Shoulder correct vedeo ittu tharomo
ഹൈനെക്ക് ബ്ലൗസ് കട്ട് ചെയ്തു കാണിക്കുമോ
വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ. ചാനലിൽ ഉണ്ട്. 🥰
Churitharinum naigtykum nek melek keripokunnath enthkondan
ചില ചുരിദാറിൽ മാത്രമേ ഉള്ളോ, അതോ എല്ലാ ചുരിദാറിനും നൈറ്റിക്കും ഇങ്ങനെ വരുന്നുണ്ടോ
Mikathinum varunna prashnaman yenikath
❤
Vedio ചെയ്യാം കേട്ടോ ❤️💜@@muqtarali9516
Super.tq mam
Thankyou 🙏🙏❤️🥰
കഴുത്തു അകലം 3"എടുത്താൽ എന്തായാലും അകന്നു പോകും, എന്നെ സംബന്ധിച്ചു അങ്ങനെ തന്നെ അവനാണ് സാധ്യത 😂
Thank you❤
Thankyou 🙏🙏🥰❤️
കഴുത്ത് ഇറക്കം കൂടുന്നത് അനുസരിച്ചു എങ്ങനെ ആണ് ഷോൾഡർ കുറയുന്നു എന്ന് മനസിലായില്ല പറഞ്ഞു തരാമോ
th-cam.com/video/GNn_IYBjuxQ/w-d-xo.htmlsi=zBvqOVetz9QtdhGc
കഴുത്തിറക്കം കൂടുന്നതനുസരിച്ചു ഷോൾഡർ എടുക്കുന്നതിനെ കുറിച്ചുള്ള detailed വീഡിയോ ആണിത് 👍🏻
@@sathisstitchings92210:03
Thanku
🙏🙏❤️💜❤️
ഷോൾഡർ കറക്റ്റ് ചെയ്യുന്ന ലിങ്ക് ഇടാമോ
th-cam.com/video/GNn_IYBjuxQ/w-d-xo.htmlsi=md3y03L0PG0lXPjP
Ok Thank u dear
❤️❤️❤️
Back neck 7' eduthal shoulder ethra edukanam Mdm
Shoulder ന്റെ പകുതിയിൽ നിന്ന് 1" കുറയ്ക്കം. Total ഷോൾഡറിൽ നിന്നാണെങ്കിൽ 2"
ആ വീഡിയോ ഒന്ന് pin ചെയ്യാമോ... നന്നായിട്ട് പറഞ്ഞു മനസ്സിലാകുന്നുണ്ട്.. Thank yoy
th-cam.com/video/dLN6NQMFe0U/w-d-xo.htmlsi=KYTDI4HS4T0-Zvn3
th-cam.com/video/HzYsMBcvmUI/w-d-xo.htmlsi=8rkSWJe-Ww0hXfCu
Thankyou ❤️🥰❤️. ബ്ലൗസിന്റെ main tuck currect ചെയ്യുന്നതും, കഴുത്തിറക്കത്തിനസരിച്ചു ഷോൾഡർ എടുക്കുന്നതും വേറെ വേറെ വീഡിയോ കളിയായിട്ടാണ്. Pin ചെയ്തിട്ടുണ്ട്. 👍🏻👍🏻
@@sathisstitchings922 thanks a lot... ചെയ്ത് നോക്കിയിട്ട് പറയാമെ.. എനിക്ക് താങ്കളുടെ വീഡിയോ കണ്ടിട്ട് വളരെ ആത്മാർഥമായിട്ട് പറഞ്ഞു തരുന്നത് പോലെ തോന്നി 👍❤️😍
ഫ്രണ്ട് പാർട്ട് വെട്ടുന്ന വീഡിയോ ഒന്ന് idane
ബ്ലൗസ് കട്ടിങ് ന്റെ വീഡിയോസ് ചെയ്തിട്ടുണ്ട് കേട്ടോ. ചാനലിൽ ഉണ്ട്. ബ്ലൗസിന്റെ ഓരോ പ്രധാന കാര്യങ്ങളും വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
👍🏻👍🏻👍🏻👍🏻
🥰🥰🥰🥰🙏🏻🙏🏻
❤👍
🙏🏻❤️
Sssss aa sholder matter മനസിലായില്ല
th-cam.com/video/GNn_IYBjuxQ/w-d-xo.htmlsi=8NdHJru3ZaovE2o-
ബ്ലൗസ് നെക്ക് അളവെടുത്തു വെട്ടിയ ശേഷം ഫ്രന്റും ബാക്കും സ്റ്റിച് ചെയ്യുന്നതിന് മുൻപായി വീണ്ടും ഷേപ്പ് ചെയ്തു കൊടുക്കണോ
വേണ്ട. ആദ്യം currect ആയി വെട്ടിയാൽ പിന്നെ shoulder joint ചെയ്യുന്ന സമയത്ത് ഒട്ടും വെട്ടേണ്ട ആവശ്യമില്ല. Blouse neck ശരിയായി ചെയ്യേണ്ട വീഡിയോ യുടെ link ഇവിടെ കൊടുക്കാം. ഷോൾഡർ join ചെയ്യുന്ന സമയത്ത് കഴുത്ത് വെട്ടിയാൽ ഉള്ള problems എല്ലാം വീഡിയോയിൽ പറയുന്നുണ്ട്
th-cam.com/video/wgUKODgKA3M/w-d-xo.htmlsi=WIX4Ec0TrO_aGppa
th-cam.com/video/admxYbQMwRM/w-d-xo.htmlsi=NfN7ygZAA-FYS9E0
Thank you🙏🙏🙏
Mnasilailla
പ്രായമായ സ്ത്രീകളുടെ അളവ് ശരീരത്തിൽ നിന്നും എടുക്കുമ്പോൾ tuck പോയിന്റ്. എടുക്കാൻ ബുദ്ധിമുട്ട് ആണ് അവർ അയഞ്ഞ ഇന്നർ ഡ്രസ് ആയിരിക്കും ഇടുന്നതു അപ്പോൾ എന്തു ചെയ്യും
ശരിയാണ് അത് ബുദ്ധിമുട്ട് ആണ്. വീഡിയോ ചെയ്യാം
Super
🙏❤️💜💛
Please replay❤
ആദ്യ കംമെന്റിന് reply ചെയ്തു കേട്ടോ 🥰🥰
Thanks
🙏🏻🙏🏻💜💖