ഏത് അളവ് വന്നാലും Armhole കറക്റ്റ് ആയി കണ്ടെത്താനുള്ള ശരിയായ രീതി armhole cutting tips for blouse 💯

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • HI I AM 1 MILLION STITCHING .......
    Armhole cutting tips for blouse and churidhar
    armhole cutting in malayalam
    SUBSCRIBE FOR AMAZING TUTORIAL VIDEOS......
    PLEASE
    LIKE
    SHARE
    &
    SUBSCRIBE

ความคิดเห็น • 97

  • @soumyamolgk9919
    @soumyamolgk9919 9 หลายเดือนก่อน +7

    Armhole eppolum loose allenkil tight pblm vararund ..armhole cutting videos orupaad kandittund..but ee oru method u tubil thanne first time anu kanunnath...video explanation nclearayathu kond thanne nannayi manassilakkan patti...rhank u..keep going....❤

  • @pushpaprakash4605
    @pushpaprakash4605 7 หลายเดือนก่อน +3

    Verrygood teaching thanku madam❤

  • @preethabalachandran5433
    @preethabalachandran5433 9 หลายเดือนก่อน +2

    Santhosham ingane paranju tannatil santhosham

  • @devakithankam
    @devakithankam 5 หลายเดือนก่อน +1

    Excellent 😊

  • @shanibashameem727
    @shanibashameem727 9 หลายเดือนก่อน +3

    ഇത് വളരെ help ആയി 👍🏻👍🏻👍🏻

  • @kripababu2525
    @kripababu2525 8 หลายเดือนก่อน +1

    Very useful video. Pls give more videos. May god bless you❤️🙏🌹🙏❤️😘🍰🍫

  • @therohithd
    @therohithd 9 หลายเดือนก่อน +2

    Very nice tip super chechi ❤

  • @Rajithashajil
    @Rajithashajil 9 หลายเดือนก่อน +14

    Armhole മെഷർമെന്റ് എടുക്കുമ്പോൾ ഒരിക്കലും നമ്മൾ മാർക്ക് ചെയ്തിട്ടുള്ള ലൈനിൽ കൂടി മെഷർമെന്റ് എടുക്കരുത് കാരണം നമ്മൾ അര ഇഞ്ച് വിറ്റിട്ടാണ് തയ്ക്കുന്നത് വരുന്നുണ്ട് അതുകൊണ്ട് തന്നെ തയ്ച്ചു കഴിയുമ്പോൾ നമുക്ക് അളവിൽ നല്ല വ്യത്യാസം വരും എപ്പോഴും നമ്മൾ കറക്റ്റ് അളവ് കിട്ടേണ്ടത് മാർക്ക് ചെയ്തതിൽ നിന്നും അര ഇഞ്ച് വിട്ടതിനുശേഷം മെഷർമെന്റ് എടുക്കുമ്പോൾ ആണ് ആ കാര്യം തെറ്റി പോകരുത്

    • @1million_stitching
      @1million_stitching  9 หลายเดือนก่อน +22

      ഈയൊരു മെത്തേഡിൽ ചെയ്യുമ്പോൾ എനിക്ക് മെഷർമെന്റ് കറക്റ്റ് ആയിട്ട് കിട്ടാറുണ്ട് .....ഒരു വ്യത്യാസവും വരാറില്ല.. തയ്യൽത്തുമ്പ് വിട്ടിട്ട് മെഷർമെന്റ് എടുക്കേണ്ട ആവശ്യം ഈ മെത്തേഡിന് ഇല്ല. ഞാൻ കസ്റ്റമർക്ക് തയ്ച്ചു കൊടുക്കുന്ന ഒരു വ്യക്തിയാണ്. അളവൊക്കെ പക്കാ കറക്റ്റ് ആയി വരാറുണ്ട് ട്ടോ 🥰🥰

    • @deepthiranjith8085
      @deepthiranjith8085 7 หลายเดือนก่อน +2

      Ingane oronninum koottim kurachum measure ment edukunne riskalle.nammu de chest size ethra ano athinte naalil oru bhagam eduthu athil ninnum one inch kurachal kittunne ethre yano .athavum arm round . correct 💯

    • @1million_stitching
      @1million_stitching  7 หลายเดือนก่อน +8

      ​@@deepthiranjith8085 കറക്റ്റ് മനസ്സിലാക്കി ചെയ്താൽ റിസ്ക് ഒന്നുമില്ല ഈസി ആണ് ട്ടോ 🥰
      ചെസ്റ്റ് വണ്ണത്തിന്റെ നാലിൽ ഒരു ഭാഗം കണ്ട് അതിൽനിന്നും 1inch മൈനസ് ചെയ്തു ആംഹോൾ മാർക്ക് ചെയ്താൽ.... ചെലവർക്ക് മാത്രമേ കറക്റ്റ് ആയി വരാറുള്ളൂ..... അല്ലാത്തവർക്ക്.. ഒന്നുകിൽ ലൂസാവും അല്ലെങ്കിൽ ടൈറ്റാവും..... അപ്പം ഈ ഒരു മെത്തേഡിൽ ചെയ്താൽ ആം ഹോൾ പെർഫെക്റ്റ് ആയിരിക്കുട്ടോ 😍😍

  • @user-li9ib5ei2t
    @user-li9ib5ei2t 9 หลายเดือนก่อน +2

    Very nice and very useful video👌

  • @deepakumar4169
    @deepakumar4169 9 หลายเดือนก่อน +5

    chest 40 ഉള്ള ആളിന് 40 + 4 inch (1oose) ചേർത്താൽ 44. ആ 44 നെ നാലു കൊണ്ട് ഭാഗിച്ച് 11 ആണല്ലോ എടുക്കേണ്ടത് ? chest 10 എടുത്താൽ tight ആകും.

    • @1million_stitching
      @1million_stitching  9 หลายเดือนก่อน +4

      Loose കൂട്ടിയുള്ള അളവാണ് 40 inch 40÷4 =10 inch + തയ്യൽ തുമ്പ് 🥰🥰

    • @zack4557
      @zack4557 7 หลายเดือนก่อน +1

      എനിക്കും സംശയമുണ്ടായിരുന്നു. വ്യക്തമായിട്ട് പറഞ്ഞുകൊടുത്താൽ ആളുകൾക്ക് മനസ്സിലാവുകയുള്ളൂ.

  • @deepakumar4169
    @deepakumar4169 8 หลายเดือนก่อน +1

    shoulder slope അര ഇഞ്ച് കൊടുക്കുമ്പോൾ Arm hole measurement മാറ്റണ്ടേ ?

  • @jincyjose123
    @jincyjose123 7 หลายเดือนก่อน +1

    Very useful video ❤🎉

  • @valsalarajamma4713
    @valsalarajamma4713 8 หลายเดือนก่อน +1

    Good explanation

  • @keerthusulagam7638
    @keerthusulagam7638 9 หลายเดือนก่อน +4

    Super Useful ❤

  • @lathikadevi1469
    @lathikadevi1469 9 หลายเดือนก่อน +2

    Very Usefull

  • @user-vl4et8tg1u
    @user-vl4et8tg1u 9 หลายเดือนก่อน +2

    Thank you

  • @ananyapv-pk9qh
    @ananyapv-pk9qh 9 หลายเดือนก่อน +4

    Very useful video❤❤

  • @vijayaraghvan5799
    @vijayaraghvan5799 8 หลายเดือนก่อน

    Super Thanks

  • @sheebaasok9088
    @sheebaasok9088 9 หลายเดือนก่อน +3

    Useful tips 👍

  • @sujasvlogvideo8229
    @sujasvlogvideo8229 9 หลายเดือนก่อน +2

    ഈ അളവുകളുടെ സ്ലീവ് കൂടി വരച്ച് കാണിക്കാമോ ... ഇത് പുതിയ അറിവായിരുന്നു. വളരെ നന്ദി

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      Sleeve കട്ടിങ്ങിന്റെ ഡീറ്റെയിൽ വീഡിയോ ഈ ചാനലിൽ ഉണ്ട് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം 🥰

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      th-cam.com/video/IznFi7rBWm8/w-d-xo.htmlsi=mZQSyYVlqsty-y4b

    • @PrelanzaVarghese
      @PrelanzaVarghese 7 หลายเดือนก่อน

      3:53 ​@@1million_stitching

  • @muhammednajad4979
    @muhammednajad4979 8 หลายเดือนก่อน

    👍

  • @sairaanwar8670
    @sairaanwar8670 8 หลายเดือนก่อน

    Armhol round 9,8 ennoke paranjille athu kitunnath engine aanu

  • @user-kz7sy6sd1w
    @user-kz7sy6sd1w 8 หลายเดือนก่อน

    Chest alave 42 amhole athra adukanam

  • @johnemelia1961
    @johnemelia1961 9 หลายเดือนก่อน +1

    Very nice

  • @sunithasuresh3716
    @sunithasuresh3716 9 หลายเดือนก่อน

    Seem koottiyano armhole length edukendath.anneram shoulder koottumbol kuranjupoville

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      കുറവ് വരില്ല...seem വിട്ടിട്ടാണ് ആം ഹോൾ റൗണ്ടിന്റെ മെഷർമെന്റ് എടുക്കുന്നത് 🥰

  • @snehas9960
    @snehas9960 6 หลายเดือนก่อน

    ബോഡിയിൽ നിന്നും ആം ഹോൾ അളവ് 17 ഇഞ്ച് കിട്ടുന്നു അപ്പൊ തുണിയിൽ വെട്ടുമ്പോൾ എത്ര ലൂസ് ഇടണം പ്ലീസ്

    • @1million_stitching
      @1million_stitching  6 หลายเดือนก่อน

      വീഡിയോ മുഴുവനായും കണ്ടില്ല ലേ 😊 ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 🥰🥰

  • @rejaniselvaraj6974
    @rejaniselvaraj6974 8 หลายเดือนก่อน

    . ആം ഹോൾ നെ റ ന ണ്ട് 9 . ആണോ 8 ഇഞ്ച ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം 40 ഇഞ്ച് വണ്ണം ഉള്ള ആൾ ആണ്

    • @rejaniselvaraj6974
      @rejaniselvaraj6974 8 หลายเดือนก่อน

      മറുപടി തരുമോ?

    • @1million_stitching
      @1million_stitching  8 หลายเดือนก่อน

      ആം ഹോൾ റൗണ്ട് മനസ്സിലാക്കാനായിട്ട്.. ഒന്നുകിൽ ബോഡിയിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം...... അല്ലെങ്കിൽ അളവ് ബ്ലൗസിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം... അപ്പോൾ കറക്റ്റ് ആയിട്ട് മനസ്സിലാക്കാൻ പറ്റും........ ബോഡിയിൽ നിന്ന് മെഷർമെന്റ് എടുത്താലും , അളവ് ബ്ലൗസിൽ നിന്നും മെഷർമെന്റ് എടുത്താലും എങ്ങനെയാണ് കറക്റ്റ് ആയി മാർക്ക് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട് ട്ടോ🥰🥰

  • @shamsushashmsu912
    @shamsushashmsu912 9 หลายเดือนก่อน

    Xl size cut ചെയാ൯ full Meshrment കാണിച്ചു തരാമോ

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      എല്ലാം ഈ ചാനലിൽ ഉണ്ട് നിങ്ങൾ ഒന്ന് കണ്ടു നോക്കൂട്ടോ 🥰

  • @smithamukund6797
    @smithamukund6797 7 หลายเดือนก่อน

    സ്റ്റിച് ചെയ്ത് കിട്ടിയപ്പോൾ armholente ഭാഗത്ത് ചുളിവ് ഉണ്ട്. ബ്ലൗസ് പീസ്ന്റെ ഭാഗത്തു ara inch cut cheyth stich ചെയ്താൽ ശരിയാകുമോ

  • @sajilaizinebi830
    @sajilaizinebi830 7 หลายเดือนก่อน +1

    Chichi കഴുത്തു കയറിപോവുന്നത് എന്തുകൊണ്ട pls റിപ്ലൈ pls

    • @1million_stitching
      @1million_stitching  7 หลายเดือนก่อน +1

      അണ്ടർ ബ്രെസ്റ്റിന്റെ മെഷർമെന്റ് കുറവ് വന്നാൽ കഴുത്ത് കയറിപ്പോകും 🥰

  • @prasadkattodi6864
    @prasadkattodi6864 9 หลายเดือนก่อน

    മെലെ തയ്യൽ തുമ്പു വിടുമ്പോൾ സൈഡിലും തയ്യൽ തുമ്പു വിട്ടു അളക്കണ്ടേ

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      ഈയൊരു മെത്തേഡിലാണ് ചെയ്യുന്നതെങ്കിൽ അതിന്റെ ആവശ്യമില്ല🥰🥰

  • @shaanushaanu8339
    @shaanushaanu8339 9 หลายเดือนก่อน

    Chest alavine 6 kond divide cheythal seriyakumo armhole

  • @santhinijv5329
    @santhinijv5329 9 หลายเดือนก่อน +1

    👍🏻

  • @minit5877
    @minit5877 9 หลายเดือนก่อน

    Chest size 48

  • @aleenafrancis1043
    @aleenafrancis1043 8 หลายเดือนก่อน

    ചുരിദാർ തൈകുമ്പോ നെക്ക് ബാക്കിലേക് ഇറങ്ങി പോകുന്നതിന്റെ കാരണം അറിയുമോ

    • @1million_stitching
      @1million_stitching  8 หลายเดือนก่อน

      ആം ഹോൾ റൗണ്ട് ലൂസ് ആയാൽ ഈ പറഞ്ഞ problem വരാറുണ്ട്......( വണ്ണം കൂടുതലായാലും)
      ആം ഹോൾ റൗണ്ടും, വണ്ണവും....കറക്റ്റ് ആയി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്താൽ ഈ പ്രശ്നം ശരിയാകും 🥰🥰

    • @JawadAlikp
      @JawadAlikp 7 หลายเดือนก่อน

      ​@@1million_stitchingp

  • @sheejajayachandran1740
    @sheejajayachandran1740 9 หลายเดือนก่อน

    സ്റ്റിച്ചിങ് പോയിന്റിന്റെ അളവല്ലേ നോക്കേണ്ടത് അല്ലെങ്കിൽ വീണ്ടും വ്യത്യാസം വരില്ലേ

    • @1million_stitching
      @1million_stitching  9 หลายเดือนก่อน +1

      ഈയൊരു മെത്തേഡിലാണ്
      ചെയ്യുന്നതെങ്കിൽ കറക്റ്റ് ആയി വരൂട്ടോ 🥰🥰

  • @user-tm6cx8tn8e
    @user-tm6cx8tn8e 9 หลายเดือนก่อน +2

    തീരെ മനസ്സിലാവില്ല ഇങനെ പറഞാൽ... ആകെ കൂടി ചക്കയും,മാങ്ങയും,ശർക്കരയും പോലേയാണ്

  • @girlyasokan2190
    @girlyasokan2190 9 หลายเดือนก่อน +1

    👌👌👌👌👍👍👍🥰🥰

  • @gladisjames6855
    @gladisjames6855 9 หลายเดือนก่อน

    Is Chest measurements equal to bra size?

  • @selma3315
    @selma3315 9 หลายเดือนก่อน

    ചുരിദാറിനും ഇങ്ങനെയാണോ

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      ചുരിദാറിനും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് 🥰🥰

    • @selma3315
      @selma3315 9 หลายเดือนก่อน

      @@1million_stitching thanku

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      ​@@selma3315😍❤️

  • @Raniya...rani...
    @Raniya...rani... 9 หลายเดือนก่อน

    9 ആണ് 8 ആണ് എന്ന് എങ്ങിനെ അറിയും

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      ആം ഹോൾ റൗണ്ട് മനസ്സിലാക്കാനായിട്ട്.. ഒന്നുകിൽ ബോഡിയിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം...... അല്ലെങ്കിൽ അളവ് ബ്ലൗസിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം... അപ്പോൾ കറക്റ്റ് ആയിട്ട് മനസ്സിലാക്കാൻ പറ്റും........ ബോഡിയിൽ നിന്ന് മെഷർമെന്റ് എടുത്താലും , അളവ് ബ്ലൗസിൽ നിന്നും മെഷർമെന്റ് എടുത്താലും എങ്ങനെയാണ് കറക്റ്റ് ആയി മാർക്ക് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട് ട്ടോ🥰🥰

  • @sosammakurian5958
    @sosammakurian5958 9 หลายเดือนก่อน

    Shoulder slope vende?

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      എല്ലാ shoulder നും slope കൊടുക്കേണ്ടആവശ്യമില്ല... ചില സോൾഡർ സ്ട്രൈറ്റ് അല്ലാതെ ചെറിയ ചെരിവ് വരാറുണ്ട് ...അങ്ങനെയുള്ള ഷോൾഡറിന് ചെരിവ് അനുസരിച്ച് slope കൊടുക്കണം 🥰🥰

  • @minit5877
    @minit5877 9 หลายเดือนก่อน

    Armhol crave 10inch
    Armhole lengtj എത്ര yadukkananam

    • @1million_stitching
      @1million_stitching  9 หลายเดือนก่อน

      ഫുൾ ഷോൾഡർ എത്രയാണ് ബ്ലൗസിന്റെ ബാക്ക് കഴുത്തിന്റെ ഇറക്കം എത്രയാണ് കൊടുക്കാറുള്ളത്🥰

  • @shamsushashmsu912
    @shamsushashmsu912 9 หลายเดือนก่อน

    നെക്ക് എത്ര ചെയ്താലും ശരിയാക്കുന്നിലാ ചിലപ്പോൾ വീതി കൂടു൦ അലെകിൽ കുറയു൦ തൂങ്ങി നിൽക്കു൦

  • @user-wk6ku8ti2s
    @user-wk6ku8ti2s 9 หลายเดือนก่อน +1

    ഒരുപാട് സംസാരിക്കുന്നുണ്ട് കുറച്ചു സംസാരം കുറച്ചാൽ മനസ്സിലാവും

  • @minit5877
    @minit5877 9 หลายเดือนก่อน

    കഴുത്ത് അകലം 2കാൽ ഷോൾഡർ3അര

  • @ramanigangadharan739
    @ramanigangadharan739 8 หลายเดือนก่อน

    Samsaram koodi poi karyam manasilayum illa

  • @aamisvibes3441
    @aamisvibes3441 9 หลายเดือนก่อน

    Onnum manasilayilla

  • @user-ru4ld7yz9j
    @user-ru4ld7yz9j 9 หลายเดือนก่อน

    സംസാരം കുറച്ചു കൂടി

  • @minit5877
    @minit5877 9 หลายเดือนก่อน

    Sholder 10അര
    കഴുത്തിറക്കം 8അര 😊