- 151
- 2 126 911
SATHIS STITCHINGS
เข้าร่วมเมื่อ 11 พ.ค. 2022
Stitching Tutorial and Tips
സാരീ ബ്ലൗസ്സിന്റെ shoulder കൃത്യമായി എടുക്കാൻ video കാണൂ. | Saree Blouse Shouder | Cutting Blouse
സാരീ ബ്ലൗസ്സിന്റെ shoulder കൃത്യമായി എടുക്കാൻ video കാണൂ. | Saree Blouse Shouder | Cutting Blouse
#blousemeasurements #sareeblouseshouldercalculations #blousetips #blouseshoulder #cuttingblouseshoulder cuttingblouse
#blousemeasurements #sareeblouseshouldercalculations #blousetips #blouseshoulder #cuttingblouseshoulder cuttingblouse
มุมมอง: 5 008
วีดีโอ
ഇത് മാത്രം ചെയ്താൽ മതി നിങ്ങൾക്ക് നല്ലൊരു തുക മാസവരുമാനം കിട്ടാൻ | Alteration of Kurthy
มุมมอง 72K14 วันที่ผ่านมา
ഇത് മാത്രം ചെയ്താൽ മതി നിങ്ങൾക്ക് നല്ലൊരു തുക മാസവരുമാനം കിട്ടാൻ | Alteration of Kurthy #alterationofkurthy #alterationofchuridar #churidaralteration #churidaralterationmalayalam #alterationmalayalam #perfectalterationvideo
ഓരോ അളവും കൃത്യമായി പഠിക്കാം, വരൂ. | chest 38" blouse cutting | Blouse Cutting Malayalam
มุมมอง 6K14 วันที่ผ่านมา
ഓരോ അളവും കൃത്യമായി പഠിക്കാം, വരൂ. | chest 38" blouse cutting | Blouse Cutting Malayalam #blousemeasurements #sareeblousecutting #cuttingblouse #cuttingblousecuttingmalayalam #easyblousestitchingmalayalam #easyblousecutting #sathisstitchings #blousetips
നിങ്ങൾ ഒരു ദിവസം തയ്ക്കാൻ സാധിക്കുന്ന ബ്ലൗസുകളുടെ എണ്ണം ഇരട്ടിയാക്കു, വരുമാനം ഇരട്ടിയാക്കു |blouse
มุมมอง 65K28 วันที่ผ่านมา
നിങ്ങൾ ഒരു ദിവസം തയ്ക്കാൻ സാധിക്കുന്ന ബ്ലൗസുകളുടെ എണ്ണം ഇരട്ടിയാക്കു, വരുമാനം ഇരട്ടിയാക്കു |blouse #blousedtitchingvideo #blousemeasurements #blousetips #blousemalayalam #blousestitchingmalayalam
puff sleeve ഇനി ഇതൊന്നും നിങ്ങൾക്ക് പ്രശ്നം ആവില്ല | Puff sleeve cutting | Sleeve
มุมมอง 1.2Kหลายเดือนก่อน
puff sleeve ഇനി ഇതൊന്നും നിങ്ങൾക്ക് പ്രശ്നം ആവില്ല | Puff sleeve cutting | Sleeve #blousetips #blouseddetails #blousemeasurements #sareeblousepuffsleeves
സ്വന്തമായി ബ്ലൗസ് തയ്ക്കുന്നവർക്ക് ഉള്ള എല്ലാ problems നും പരിഹാരം | Blouse Cutting | Easy blouse
มุมมอง 8Kหลายเดือนก่อน
സ്വന്തമായി ബ്ലൗസ് തയ്ക്കുന്നവർക്ക് ഉള്ള എല്ലാ problems നും പരിഹാരം | Blouse Cutting | Easy blouse #blousecutting #blousemeasurements #blousetips #cuttingblouse #sareeblouse #sareeblousecutting #exelentblousetips #blousemalayalam
Blouse കൃത്യമായി cut ചെയ്യാനുള്ള എളുപ്പവഴി | Blouse Cutting Tutorial | Saree Blouse Cutting
มุมมอง 39Kหลายเดือนก่อน
Blouse കൃത്യമായി cut ചെയ്യാനുള്ള എളുപ്പവഴി | Blouse Cutting Tutorial #blousecutting #sareeblouse #blousemeasurements #blousetips #blousemalayalam #howtomakeaperfectblousecutting
T - shirt sleeve alteration | ടീഷർട്ട് കൈനീളം വെട്ടാതെ അഴിക്കാതെ കുറക്കാം
มุมมอง 2222 หลายเดือนก่อน
T - shirt sleeve alteration | ടീഷർട്ട് കൈനീളം വെട്ടാതെ അഴിക്കാതെ കുറക്കാം #T-shirtalteratio #easytshirtalteration #stitching #stitchingtips
വെറും 250 നു വാങ്ങുന്ന ചുരിദാർ 2500 ന്റെ പോലെ ആക്കാം, നല്ല bodyshapil സുന്ദരി ആവാം | Top alteration
มุมมอง 23K2 หลายเดือนก่อน
വെറും 250 നു വാങ്ങുന്ന ചുരിദാർ 2500 ന്റെ പോലെ ആക്കാം, നല്ല bodyshapil സുന്ദരി ആവാം | Top alteration #bodyshape #churidaralteration #readymadekurthialteration #alterationmalayalam #howtoalterationkurthy
Readymade ചുരിദാർ, കുർത്തി ഇനി ഒന്നിന്റെയും കഴുത്ത് മുകളിലേക്ക് കയറില്ല | churidar alteration
มุมมอง 8052 หลายเดือนก่อน
Readymade ചുരിദാർ, കുർത്തി ഇനി ഒന്നിന്റെയും കഴുത്ത് മുകളിലേക്ക് കയറില്ല | churidar alteration
രണ്ട് മിനിറ്റിൽ ശരിയാക്കാം | How To Repair Jeans | How to crotch repairing a jeans
มุมมอง 2802 หลายเดือนก่อน
രണ്ട് മിനിറ്റിൽ ശരിയാക്കാം | How To Repair Jeans | How to crotch repairing a jeans
ഷോൾ ഇട്ട് മൂടി പുതച്ചു നടക്കേണ്ട | Ready made dress lining attached malayalam
มุมมอง 42K3 หลายเดือนก่อน
ഷോൾ ഇട്ട് മൂടി പുതച്ചു നടക്കേണ്ട | Ready made dress lining attached malayalam
എക്സ്പിരിയൻസ് ഇല്ലാത്തവർക്കും നല്ല മാസവരുമാനം നേടാം |Churidar Alteration |
มุมมอง 11K3 หลายเดือนก่อน
എക്സ്പിരിയൻസ് ഇല്ലാത്തവർക്കും നല്ല മാസവരുമാനം നേടാം |Churidar Alteration |
Top ന്റെ front പതിഞ്ഞു പോവാതെ നല്ല body shape ൽ കിട്ടാനുള്ള സൂപ്പർ idea | churidar alteration
มุมมอง 113K3 หลายเดือนก่อน
Top ന്റെ front പതിഞ്ഞു പോവാതെ നല്ല body shape ൽ കിട്ടാനുള്ള സൂപ്പർ idea | churidar alteration
കഴുത്ത് ലൂസ് ആവില്ല ഇതുപോലെ ചെയ്യൂ | Saree Blouse Stitching | Blouse Tips | Cutting Blouse
มุมมอง 15K3 หลายเดือนก่อน
കഴുത്ത് ലൂസ് ആവില്ല ഇതുപോലെ ചെയ്യൂ | Saree Blouse Stitching | Blouse Tips | Cutting Blouse
size ഏതായാലും കട്ടിങ് ഈസി ആക്കാനുള്ള മെത്തേഡ് |Blouse Cutting | saree blouse
มุมมอง 23K4 หลายเดือนก่อน
size ഏതായാലും കട്ടിങ് ഈസി ആക്കാനുള്ള മെത്തേഡ് |Blouse Cutting | saree blouse
ഈ അളവ് കൃത്യമാണെങ്കിൽ ബ്ലൗസ് സൂപ്പർ | Sareeblouse |Blousemeasurements
มุมมอง 34K4 หลายเดือนก่อน
ഈ അളവ് കൃത്യമാണെങ്കിൽ ബ്ലൗസ് സൂപ്പർ | Sareeblouse |Blousemeasurements
ഈ ട്രിക്ക് അറിഞ്ഞാൽ ബാഗ് ഇത് പോലെ പൊട്ടില്ല | Old Bag Reuse Video | How To Repair Ladies Bag
มุมมอง 1.1K5 หลายเดือนก่อน
ഈ ട്രിക്ക് അറിഞ്ഞാൽ ബാഗ് ഇത് പോലെ പൊട്ടില്ല | Old Bag Reuse Video | How To Repair Ladies Bag
ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video
มุมมอง 16K6 หลายเดือนก่อน
ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video
ഇനി എല്ലാ കണക്കുകളും അറിഞ്ഞു തന്നെ blouse വെട്ടാം |Blouse cutting Part -3 | cuttingblouse
มุมมอง 18K6 หลายเดือนก่อน
ഇനി എല്ലാ കണക്കുകളും അറിഞ്ഞു തന്നെ blouse വെട്ടാം |Blouse cutting Part -3 | cuttingblouse
ഇതാ നിങ്ങൾ ഒരു തയ്യൽ ടീച്ചർ ആവാൻ പോകുന്നു. part - 2 | Blouse Cutting Part - 2 | sareeblouse
มุมมอง 7K6 หลายเดือนก่อน
ഇതാ നിങ്ങൾ ഒരു തയ്യൽ ടീച്ചർ ആവാൻ പോകുന്നു. part - 2 | Blouse Cutting Part - 2 | sareeblouse
ഇതാ, ഇനി നിങ്ങൾ തയ്യൽ ടീച്ചർ ആവാൻ പോവുകയാണ് | Blouse Cutting | Blouse Part - 1
มุมมอง 29K6 หลายเดือนก่อน
ഇതാ, ഇനി നിങ്ങൾ തയ്യൽ ടീച്ചർ ആവാൻ പോവുകയാണ് | Blouse Cutting | Blouse Part - 1
ഇത് കൂടി അറിഞ്ഞു ബ്ലൗസ് തയ്ക്കു | how to make a perfect blouse | sareeblouse | cuttingblouse
มุมมอง 12K7 หลายเดือนก่อน
ഇത് കൂടി അറിഞ്ഞു ബ്ലൗസ് തയ്ക്കു | how to make a perfect blouse | sareeblouse | cuttingblouse
ഇതൊക്കെ ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല കേട്ടോ | Blouse Tips | Saree Blouse |Cutting Blouse
มุมมอง 5K7 หลายเดือนก่อน
ഇതൊക്കെ ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല കേട്ടോ | Blouse Tips | Saree Blouse |Cutting Blouse
ഏത് അളവിലുമുള്ള kattori ബ്ലൗസ് തയ്ക്കാൻ പറ്റുന്ന മെത്തേഡ് | Double Kattori Blouse
มุมมอง 11K8 หลายเดือนก่อน
ഏത് അളവിലുമുള്ള kattori ബ്ലൗസ് തയ്ക്കാൻ പറ്റുന്ന മെത്തേഡ് | Double Kattori Blouse
ഇതിലും വലിയൊരു Tip ഇനി നിങ്ങൾക്ക് കിട്ടാനില്ല | Blouse Tips | Saree Blouse
มุมมอง 12K9 หลายเดือนก่อน
ഇതിലും വലിയൊരു Tip ഇനി നിങ്ങൾക്ക് കിട്ടാനില്ല | Blouse Tips | Saree Blouse
നിങ്ങൾ ചോദിച്ച സംശയത്തിന് ഉള്ള ഉത്തരവും വിഡിയോയിൽ ഉണ്ട് | Blouse Cutting Part -3 | cutting blouse
มุมมอง 6K9 หลายเดือนก่อน
നിങ്ങൾ ചോദിച്ച സംശയത്തിന് ഉള്ള ഉത്തരവും വിഡിയോയിൽ ഉണ്ട് | Blouse Cutting Part -3 | cutting blouse
sleev cut ചെയ്യുമ്പോൾ ഈ കാര്യങ്ങളും കൂടി മനസ്സിൽ വയ്ക്കു | Blouse Measurments | Cutting blouse
มุมมอง 125K9 หลายเดือนก่อน
sleev cut ചെയ്യുമ്പോൾ ഈ കാര്യങ്ങളും കൂടി മനസ്സിൽ വയ്ക്കു | Blouse Measurments | Cutting blouse
ശരീരത്തിൽ നിന്ന് അളവെടുത്തും അളവ് ബ്ലൗസ്സിൽ നിന്ന് ഉള്ള വ്യത്യാസവും മനസിലാക്കാം.|Blouse A to z
มุมมอง 80K10 หลายเดือนก่อน
ശരീരത്തിൽ നിന്ന് അളവെടുത്തും അളവ് ബ്ലൗസ്സിൽ നിന്ന് ഉള്ള വ്യത്യാസവും മനസിലാക്കാം.|Blouse A to z
Blouse Shoulder Detailed Class | ബ്ലൗസ് ഷോൾഡർ A to Z | sareeblouse shoulder
มุมมอง 21K10 หลายเดือนก่อน
Blouse Shoulder Detailed Class | ബ്ലൗസ് ഷോൾഡർ A to Z | sareeblouse shoulder
Heavy work lehenga cutting and stitching video cheyyumo. Panel lehenga de
Adipoli ketto 🥰🥰
🙏🏻🙏🏻🥰🥰
Nannayi manassilaayi...thank you
🙏🏻🙏🏻💖❤️
Shoulder 15 Neck 9.5 Shoulder 6 ano edukuka
Back neck 9.5 ആണെങ്കിൽ ഷോൾഡർ ന്റെ പകുതിയിൽ നിന്ന് 1.5 ആണ് കുറക്കേണ്ടത്. അപ്പോൾ 6 എടുക്കാം 💜💖
Eth right anu
Thankyou dear 💜
നിങ്ങൾ പറഞ്ഞതാണ് ശരി🎉
Thankyou dear❤️
ഇതു തയ്ച്ചു ഇട്ടു ഒന്ന് കാണിക്കാമോ തെറ്റ് മനസിലാക്കാൻ ആണ് പ്ലീസ്
കാണിക്കാം, 👍🏻👍🏻 പിന്നെ blouse ആയത് കൊണ്ട് ഒരു പരിധിയിൽ അല്ലെ പറ്റു. അത് ഞാൻ നേരത്തേ തീരുമാനിച്ചതാണ്. അടുത്ത വിഡിയോയിൽ 👍🏻
Super explanation ❤❤❤❤❤
Thankyou dear 💜
നന്നായി മനസ്സിൽ ആയി 🥰
Thankyou dear 💖
Correct
Thankyou dear💖
Usefull
Thankyou dear❤️❤️
Thanks.....Nannayi manassilakkan kazhinju👍👍
Thankyou dear💖
വളരെ നല്ല video
🙏🏻🥰🙏🏻❤️
Super
🥰❤️🙏🏻🙏🏻
Nalla video 🥰
🙏🏻🙏🏻❤️❤️
പറയാതെ തന്നെ സബ്സ്ക്രൈബ് ചെയ്തു ❤️❤️
🙏🏻❤️🙏🏻❤️
Thanx👍❤️
🙏🏻🙏🏻❤️❤️
ഓ , ഈ ക്ലാസാണ് നോക്കിയിരുന്നത്,❤❤🎉
🙏🏻🙏🏻🙏🏻❤️❤️
Teacher പറഞ്ഞു തരും പോലുണ്ട്,നന്ദി❤
🙏🏻💜🙏🏻❤️
സ്ലീവ് പിന്നിൽ ചുളിവ് വരുന്നു മുന്നിൽ കറക്റ്റ് ആണ്
Sleeve ന്റെ shape ശരിയായി കാണില്ല കേട്ടോ 💖
എനിക്ക് tite ആയ top ഉണ്ട് തയ്യൽ തുമ്പും ഇല്ല എങ്ങിനെ ലൂസ് ആക്കി use ചെയ്യാൻ പറ്റും
Video ചെയ്യാം 👍🏻👍🏻💜💖
Body measurements eduthae oru kurthi cutting n stiching cheyamo...
ചെയ്യാം കേട്ടോ 💖💜
Chest 40,bust 42,ഇതിന്റെ ഷോൾഡർ, amhole, എത്രയാ എടുക്കേണ്ടത്, ചുരിദാർ cuttingil
Shoulder ബോഡിയിൽ നിന്ന് എടുക്കേണ്ടതാണ്. എന്നാലേ ശരിക്കുള്ള അളവ് കിട്ടൂ. അല്ലെങ്കിൽ currect അളവുള്ള top ഉണ്ടെങ്കിൽ അതിൽ നിന്ന് എടുക്കാം. അല്ലാതെ ഒരേ വണ്ണന്മുള്ളവർക്കെല്ലാം ഒരേ shoulder ആയിരിക്കില്ല 👍🏻👍🏻
👍👍💖
v good class Thank u
🙏🏻🙏🏻❤️💜
മോളേ, ബ്ലൗസിന്റെ മുൻഭാഗം എത്രയായിട്ടും ശരിയാകുന്നില്ല
എന്ത് പ്രശ്നം ആണ് ഉണ്ടാവുന്നത്, എങ്ങനെ ശരിയാവുല്ലന്നാണ്, എനിക്ക് അറിയാവുന്നതാണെങ്കിൽ പറഞ്ഞു തരാല്ലോ
കൊല്ലത്ത് എവിടെയാണ് സ്ഥലം
Paravoor ആണ്
Verygood
🙏🏻🙏🏻❤️💜
Shoulder adhikamalle.... Same അളവിൽ ഇന്ന് തയ്ച്ചു ആറേകാൽ എടുത്തു
Hai. ആ വ്യക്തി യുടെ ഷോൾഡർ എത്രയാണ്. ബോഡിയിൽ നിന്ന് എടുക്കുമ്പോൾ 17" ഉണ്ടോ അതോ കുറവാണോ
കൈ ഇറക്കം കുറഞ്ഞ് പോകുമോ
കൈ ഇറക്കം വളരെ കുറച്ചേ കുറയു. Shoulder 1" കുറയും
💖💖💖💖
🙏🏻💜
So nice👍👍👍
🙏🏻❤️
Usefull video
🙏🏻🙏🏻💜💖
Thank you for your valuable tips
🙏🏻🙏🏻❤️❤️
Good idea
🙏🏻🙏🏻💖💖
Ok..will watch.
🙏🏻🙏🏻💜
So nice dear...full video pls.
Full video ചാനലിൽ ഉണ്ട് കേട്ടോ
ചിലപ്പോൾ നനച്ചാൽ ടൈറ്റ് ആവും. മാച്ചിങ് തുണി വച്ച് വലുതാക്കാൻ പറ്റുമോ.
കോട്ടൻ മാത്രമല്ലേ ചുരുങ്ങി ടൈറ്റ് ആവുന്നത്. വലുതാക്കാൻ pattum
എനിക്കും ഈ പ്രോബ്ലം ഉണ്ട് എങ്ങനെ ആണ് പരിഹാരം 🙏🏿@@sathisstitchings922
Churidar cutting and stitching koode paranju tharamo
👍🏻👍🏻💜💜
വളരെ ഉപകാരപ്രദമായ വീഡിയോ..❤ പറയാതെ തന്നെ channel subscribe cheythu...👍🏽
🙏🏻🙏🏻🙏🏻❤️❤️❤️
Nalla video
🙏🏻🙏🏻💖❤️
Super ❤
🙏🏻💖🙏🏻💖
Thank you
🙏🏻🙏🏻🥰🥰
സൂപ്പർ ❤️
❤️🙏🏻❤️🙏🏻
ചില സമയത്തു kaikuzhi thottu last വരെ side അടിക്കുമ്പോൾ നീളം കൂടിവരും oruside. Appo എന്താ ചെയ്യാ, evideyaa vettikalayaa, aake കൺഫ്യൂഷൻ ആകും. ഇനി തൈക്കുമ്പോ ഈ vedios okke onnu കാണട്ടെ
Cut ചെയ്യുമ്പോൾ തന്നെ ശരിയായിട്ട് ചെയ്‌താൽ അധികം വരില്ല. ഇതിന്റെ cutting വീഡിയോ അപ്‌ലോഡ് ചെയ്തു. അത് വേണമെങ്കിൽ പറഞ്ഞാൽ ഷെയർ ചെയ്യാം
ഇഷ്ട്ടായി. Like thannittund tto. ഇനിയും vedios ഇടണേ. ഇപ്പോഴാണ് ഇത്രയും ശ്രദ്ധിക്കണം ന്നു മനസിലായത്. ഒരുപാട് thanks
🙏🏻🥰🙏🏻❤️
Super
🙏🏻🙏🏻❤️❤️
17incho
ചൂരിദാറിന്റെ കഴുത്ത് കേറി പോകുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ
ഇതിന് പല കാരണങ്ങൾ ഉണ്ട്. വീഡിയോ upload ചെയ്തിട്ടുണ്ട് dear 💜
Super ❤
❤️🙏🏻🙏🏻❤️