Enthiha manmaanase

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2016
  • Enthiha manmanase by Pathiyoor Sankaran Kutty & Kalanilayam Rajeevan Namboothiry ar Evoor Sreekrishna Swamy Temple on 14-08-2016
  • บันเทิง

ความคิดเห็น • 81

  • @salimkumarmk
    @salimkumarmk 4 ปีที่แล้ว +8

    ഗോപി ആശാൻ..... ഏത്ര മനോഹരം.. ഒപ്പം പാട്ടും... അത്രമേൽ ഹൃദ്യം..

  • @user-oo4gj9jn6t
    @user-oo4gj9jn6t 5 หลายเดือนก่อน +1

    ഗോപി ആശാൻ 🙏 പത്തിയൂർ ശങ്കരകുട്ടി ചേട്ടന്റെ പാട്ട് എല്ലാം കൂടി spr ❤️

  • @dineshpuliyara
    @dineshpuliyara 6 ปีที่แล้ว +11

    Salute the professionalism of the singer to sing the lines with out a heart broke!

  • @madanmithra.l.m2700
    @madanmithra.l.m2700 6 ปีที่แล้ว +9

    I feel like watching this over and over again

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +2

    കലാമണ്ഡലം ഹൈദരാലി...കണ്ണ് നിറഞ്ഞൊഴുകി.
    സൂര്യപുത്രൻ്റെ
    (സൂതപുത്രൻ്റെ)
    ആത്മ നൊമ്പരം...

    • @1976sree
      @1976sree ปีที่แล้ว

      ഹൈദരാലിയാശാനല്ല ഇത് പത്തിയൂർ ശങ്കരൻ കുട്ടി ചേട്ടൻ

    • @1976sree
      @1976sree ปีที่แล้ว

      കൂടെ കലാനിലയം രാജീവനും

  • @sagarmohapatra3228
    @sagarmohapatra3228 4 ปีที่แล้ว +4

    My great India.......
    My great culture
    🙏🙏🙏🙏🙏

  • @LetFactsDecide
    @LetFactsDecide 5 ปีที่แล้ว +52

    6:53 ആശാൻ കണ്ണുനീർ തുടക്കുന്നു. കർണ്ണൻ പോലും ഇത്രയധികം ആത്മസംഘർഷം അനുഭവിച്ചു കാണുമോ എന്ന് സംശയം ആണ്.

    • @monaleonacks7665
      @monaleonacks7665 4 ปีที่แล้ว +5

      ഞാനും കരഞ്ഞു.. ...... ഒരു കൂപ്പുകൈ🙏

    • @Sanalkumar1975
      @Sanalkumar1975 4 ปีที่แล้ว +4

      കഥാപാത്രം അത്രക്കു ഉൾകൊള്ളാൻ കഴിവുള്ളവർക് മാത്രം ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു

  • @gop1962
    @gop1962 2 ปีที่แล้ว +2

    Unbelievable performance by Asan and beautiful singing.

  • @gn8036
    @gn8036 2 ปีที่แล้ว +3

    Kalamandalam hidarali sir singing 🙏🙏🙏🙏

  • @sreekanthnisari
    @sreekanthnisari 7 ปีที่แล้ว +14

    "Enthiha Man Maanase
    Sandeham Valarunnuu..
    Angeshanaam Ee njaan
    Engu pirannavano..
    Ingaararivuu
    Njaanaaru , Engente vamshamenno
    Maathaavu Radha taano..
    Thaathan Athiradhano..
    Haa !! Daivame
    Enn janma daataakkalaaro
    Kaanumo njan avare..
    Onnu kaanumo njan avare..
    Kaanukayilla enno..
    Kaanaathe marikkuvaan
    Onnu kaanaathe marikkuvaan
    Avare, onnu kaanaathe marikkuvaananaano...
    Shirolikhitham

  • @gopalsankar7523
    @gopalsankar7523 5 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോകും അത്രക്ക് നന്നായിരുന്നു

  • @nairboy100
    @nairboy100 3 ปีที่แล้ว +2

    Excellent performance,music,chenda and madhalam

  • @sheeladiva52
    @sheeladiva52 4 ปีที่แล้ว +3

    Touched my heart and filled my eyes with tears🙏🙏🙏🙏

  • @prabhakar-zp1up
    @prabhakar-zp1up 3 ปีที่แล้ว +1

    చాలా బాగుంది. Great exprestions..... Super

  • @samreenfatima2551
    @samreenfatima2551 5 ปีที่แล้ว +4

    Gopi Asan you are my favorite and will always remain so 😘😘😘❤️❤️

    • @sreebadhra3132
      @sreebadhra3132 5 ปีที่แล้ว

      hai...samreen..are you a malayaali...great...

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว

      Wow

    • @samreenfatima2551
      @samreenfatima2551 4 ปีที่แล้ว +1

      @@sreebadhra3132 Not a Malayali but a student of Mohiniyattam 😊🙏🏻

  • @mohandaskunnath2309
    @mohandaskunnath2309 4 ปีที่แล้ว +2

    Really touching rendition. I bow my Head before the great Artist. But really felt sorry he has been humiliated a lot by not allowing in Temples due to religious feelings. His words were very touching in certain occasions while he said " though sung thousands of songs praising the Lords and he can just touch the Lords" never allowed in sanctum of the temples.
    Ultimately he proved during his life period that Sangeetam has no religion, cast, creed or language.
    A great personality though left us, still green in all the minds of Kathakali music lovers. While hearing his some Kadhakalibpadam " Enthiha mansee" a few drops tears ooz from the eyes involuntarily.

    • @sreeharimeledam1152
      @sreeharimeledam1152 4 ปีที่แล้ว +2

      അത് ഹൈദരലി അല്ലെ... ഇത് പാടിയത് pathiyoor ആണ്

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว +1

    ദൈവമേ

  • @NARAYANA711983
    @NARAYANA711983 6 ปีที่แล้ว +2

    Enthihakku oru Nalla pathiyoor touch...

  • @vinu83
    @vinu83 2 ปีที่แล้ว +1

    What an hearttouching acting

  • @rajeevshanthi9354
    @rajeevshanthi9354 3 ปีที่แล้ว +1

    ഈശ്വരാ. എന്ന. അവതരണം. എങ്ങനെ. കഴിയുന്നു

  • @vasudevannair7598
    @vasudevannair7598 2 ปีที่แล้ว +1

    പാടുന്നത് ഹൈദരലി ആയിരുന്നു എങ്കിൽ രംഗം കൊഴത്തനേം

  • @vijayanpillai9559
    @vijayanpillai9559 4 ปีที่แล้ว +1

    ഹാ...,........... ദൈവമേ
    ...

  • @smartagenciessanthosh3534
    @smartagenciessanthosh3534 4 ปีที่แล้ว +1

    Realy touching both music and acting

  • @sonyvelukkaran
    @sonyvelukkaran 6 ปีที่แล้ว +3

    സുന്ദരം

  • @sheemonsjk69
    @sheemonsjk69 5 ปีที่แล้ว +1

    Beauty at its peak.

  • @kjkish1
    @kjkish1 3 ปีที่แล้ว +1

    Fantastic

  • @sudhiram3151
    @sudhiram3151 3 ปีที่แล้ว +1

    Sudheshna.🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 3 หลายเดือนก่อน

    ആശാന് നമസ്കാരം

  • @shankarkj89
    @shankarkj89 3 ปีที่แล้ว

    എത്ര സുന്ദരം

  • @ajayunni8470
    @ajayunni8470 5 ปีที่แล้ว

    Karnashapadham manoharamayirikkunnu

  • @sumeshs3536
    @sumeshs3536 4 ปีที่แล้ว

    💓 touching song and live

  • @firozeyen
    @firozeyen 5 ปีที่แล้ว +1

    Great 😍☹😒😥😇

  • @ramachandranparameswaran9280
    @ramachandranparameswaran9280 5 ปีที่แล้ว +2

    Gopi Aasante Karnan..Vivarikkan vakkukal illa. Ethra kandalum mathivarilla...

  • @vanim6206
    @vanim6206 2 ปีที่แล้ว +1

    ❤❤

  • @KVRN1
    @KVRN1 6 ปีที่แล้ว +2

    Very good

  • @pbhaskaran6085
    @pbhaskaran6085 ปีที่แล้ว +4

    ഞാൻ ഇരുപഞ്ചു കൊല്ലം മുൻപും കണ്ട കളി ഉഗ്രൻ

  • @venugopal251
    @venugopal251 6 ปีที่แล้ว +2

    very good

  • @aneeshmohan7295
    @aneeshmohan7295 2 ปีที่แล้ว

    ആശാൻ spr ഒപ്പം പാട്ടും

  • @kgopinathan6965
    @kgopinathan6965 4 ปีที่แล้ว +1

    Great

  • @47.nandanasanthosh8
    @47.nandanasanthosh8 5 ปีที่แล้ว +1

    Gopi ashanai vandhanam

  • @rahulkr6323
    @rahulkr6323 6 ปีที่แล้ว +3

    Gopi Ashan On Fire

  • @radhakrishnank7211
    @radhakrishnank7211 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @akashexp411
    @akashexp411 5 ปีที่แล้ว +1

    Good.lam.chayr

  • @lekhaem
    @lekhaem 7 ปีที่แล้ว +1

    Good

  • @radheyanvc
    @radheyanvc 6 ปีที่แล้ว

    Grate

  • @Thanmay-yf2fb
    @Thanmay-yf2fb ปีที่แล้ว

    Nice o singing very

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว

    😭😭😭

  • @appledream8573
    @appledream8573 6 ปีที่แล้ว +3

    Gopi ashan

  • @radhakrishnank7211
    @radhakrishnank7211 2 ปีที่แล้ว

    Enthanu cendakarante mundu azhiyunnundo

  • @appledream8573
    @appledream8573 6 ปีที่แล้ว

    Ithinokkeyara dislike cheyyunnathu Alle

  • @hvk3929
    @hvk3929 4 ปีที่แล้ว

    parayan vakkukalilla. karnante dukham mukhath kanunnu. kanunnavarkkum aa dukham pakarnnu nalkunnu.

  • @AdigaRaghavendra
    @AdigaRaghavendra ปีที่แล้ว

    Is that Suyodhana blaming his bad fate?

    • @balahrrn
      @balahrrn  ปีที่แล้ว

      It is KARNA thinking who is his real father and mother and his fate.

  • @bhanumathijayakrishnan3241
    @bhanumathijayakrishnan3241 7 ปีที่แล้ว

    J

  • @velayudhann.k1091
    @velayudhann.k1091 6 ปีที่แล้ว

    Good, ഇത് പാടിയത് ആരാണ്

    • @balahrrn
      @balahrrn  6 ปีที่แล้ว +2

      Enthiha manmanase by Pathiyoor Sankaran Kutty & Kalanilayam Rajeevan Namboothiry ar Evoor Sreekrishna Swamy Temple on 14-08-2016 (This is mentioned below the video)

    • @AnoopD2013
      @AnoopD2013 5 ปีที่แล้ว

      Pathiyoor !

    • @girijakumarmoorkath3604
      @girijakumarmoorkath3604 5 ปีที่แล้ว

      Pathiyoor is in the role of ponnani

  • @SojiVarghese
    @SojiVarghese 4 ปีที่แล้ว

    വാഴ്ച നമുക്കിവിടെ വനസുഖമാരറിഞ്ഞു... th-cam.com/video/SygcnrIQyiQ/w-d-xo.html

  • @pgn4nostrum
    @pgn4nostrum 4 ปีที่แล้ว

    ഗോപിയാശാൻ.. എല്ലായ്പ്പോഴും സൂപ്പർ👌💝🙏
    എന്നാൽ...
    പാട്ട് ..അത്ര സുഖം പോരാ
    #അതിഭാവുകത്വം
    പ്ലെയിൻ ആയി പോകേണ്ടിടത്തും സർക്കസ്...
    അത് വേണ്ടായിരുന്നു
    സംഗീതം മാത്രമല്ല. ഭാവം തന്നെ ആണ് മുഖ്യം
    ഇപ്പോഴും..കലാനിലയം ഉണ്ണികൃഷ്ണൻ, കലാ: ഹൈദരാലി..എംബ്രാന്തിരി.പാടിയത് തന്നെയാണ് കർണ്ണപടത്തിൽ പതിഞ്ഞ പദങ്ങൾ

    • @satheeshkcs
      @satheeshkcs 4 ปีที่แล้ว

      ....സത്യം "സർക്കസ്" വേണ്ടായിരുന്നു. അത് പാട്ടിന്റെ ഭാവം വേറെ എന്തൊക്കെയോ ആക്കി തീർക്കുന്നു.

    • @asokanthyagarajatkt7468
      @asokanthyagarajatkt7468 4 ปีที่แล้ว

      കോട്ടക്കൽ മധുവും നെടുമ്പുള്ളി റാംമോഹനനും ചേർന്ന് ആലപിച്ച തും കൂടി കേൾക്കാൻ താല്പര്യം

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@asokanthyagarajatkt7468 ഇല്ലെടാ. താല്പര്യം വരില്ല. അത്രക്കും അഹംകാരം എനിക്ക് കിട്ടിയില്ല. ഒരുപക്ഷേ... ഉൾക്കൊള്ളാനുള്ള മനസ്സും

    • @vishnuprasadk7319
      @vishnuprasadk7319 3 ปีที่แล้ว

      ഇതിന്റെ കഥ ഒന്ന് വിവരിക്കാമോ..?

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว

      @@vishnuprasadk7319 ഹേ ഡിയർ..അത് വേണോ...
      അറിവ് പരിശോധിക്കാനാണെങ്കിൽ അത് വേണ്ടാ
      1987ൽ ഏവൂർ അമ്പലത്തിൽ വെച്ച് ഈ ശങ്കരൻകുട്ടി പാടിയത് കേട്ട് ആസ്വദിച്ച് കളികണ്ട ഒരാളാണ് ഞാനും.
      അന്നവിടെ ചെട്ടികുളങ്ങര ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു
      രാമകൃഷ്ണപിള്ള സർ(പട്ടാളം) മാധവൻനായർ സർ ഒക്കെ സന്നിഹിതരായിരുന്നു.
      1985 മുതൽ എറണാകുളം കഥകളി ക്ലബ്ബ് patron മെമ്പർ ആണ്
      ഒരുകാലത്ത്
      തൊട്ടടുത്ത ജില്ലകളിൽ പോലും പോയി കളികണ്ടിട്ടുണ്ട്.
      ഒട്ടു മിക്ക പദങ്ങളും മനഃപാഠവുമാണ്.
      അതുകൊണ്ട്..കഥ നേരിട്ട് പറ്റുന്നത് പോലെ വിവരിച്ചുതരാം.
      കുറച്ചുനാൾ അഭ്യസിച്ചിട്ടുമുണ്ട്

  • @sreekumarr7060
    @sreekumarr7060 2 ปีที่แล้ว

    Good