K.E.N. Latest Speech | ജാതി മേൽകോയ്മയുടെ ആവിർഭാവത്തിന് ശേഷം ഇന്ത്യയിൽ ജനായത്തം നിലനിന്നിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സംഘപരിവാർ നേതാവ് ജെ.പി. നദ്ദയാണ് കേരളത്തിൽ വന്ന് നവനാസ്തികരെ ചേർത്ത് പിടിക്കണമെന്ന് പറഞ്ഞിട്ടുള്ളത്. ആധുനിക മൂലധനത്തിന്റെ ശക്തിയോട് കൂടിയാണ് നവനാസ്തികത ശക്തിപ്പെട്ടത്. സമാധാനത്തോടെ ജിവിക്കണമെന്നത് ജീവിക്കുന്ന മുഴുവൻ മനുഷ്യരുടെയും ആവശ്യമാണ്. എന്തിന്റെയും പേരിന് മുന്നിൽ ശ്രീകോവിൽ എന്ന് ചേർത്താൽ അതെന്തോ പുണ്യമാക്കപ്പെട്ടതാണെന്നുള്ള ധാരണ തെറ്റാണ്. ജാതി മേൽകോയ്മയുടെ ആവിർഭാവത്തിന് ശേഷം ഇന്ത്യയിൽ ഒരു കാലത്തും ജനായത്തം നിലനിന്നിട്ടില്ല
    #speech #ken
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 8

  • @Knjawa
    @Knjawa 22 วันที่ผ่านมา

    കൃത്യമായ നിരീക്ഷണം ❤

  • @Shanavas_Alappuzha
    @Shanavas_Alappuzha 24 วันที่ผ่านมา +1

    അതെ 👍

  • @aram7117
    @aram7117 23 วันที่ผ่านมา

    ജത്യാധിപത്യ ത്തിന്റെ മുഖം മൂടി മാത്രമാണ് ഇന്ത്യയിലെ ജനാധിപത്യം... KEN....

  • @abdulsalam2828
    @abdulsalam2828 24 วันที่ผ่านมา

    Nasthikatha against only communist and islam. Apahasyam

  • @rileeshp7387
    @rileeshp7387 23 วันที่ผ่านมา

    താങ്കൾ സിപിഎം കാരൻ ആണെന്ന് പറയുന്നു ജമാത്തെ ഇസ്ലാമി എസ്ഡിപിഐ വേദികളിൽ ആണ് കാണുന്നത് നാസ്തികൻ ആണ് എന്ന് പറയുന്ന താങ്കൾ ഇസ്ലാമി സ്റ് അല്ലേ

  • @rileeshp7387
    @rileeshp7387 23 วันที่ผ่านมา

    മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ആണ് താങ്കൾ എങ്കിൽ പരസ്യമായി ഇസ്ലാമിസ്റ്റ് ആയിരിക്കില്ലേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢