നെഹ്രുവിന്റെ വിഷമം | Merit and Meritocracy | ft. Rajesh R

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 80

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 หลายเดือนก่อน +2

    15:55
    Running race analogy athra suitable aano...
    Athil position difference undenkilum. Oodunna distance same aane...
    Exam cut off de case il angane allalo.. answer cheyyunna questions de count different aane..(marks different aane)
    So angane mark kuravu ullavare edukathe.. avarke mark kooduthal medikan ulla coaching koduthaal poree..
    Vare oru youtube video il kanda explanation better aayi thonni.
    UPSC jobs cheyyan ulla merit vendathu.. oru Degree certificate aane.. ethoru Degree edutha individual num. Oru upsc officer cheyyunna jobs cheyyan ulla capacity unde...
    Examination il nadakunnathu.. oru elimination process mathram aane..
    Oru BTech course padikan eligibility 60% in physics chemistry maths.
    But candidates de number huge aayonde.. aalukale eliminate cheyyan vendi aane.. entrance exam nadathunnathu...
    Pinne.. padikunna ellaam chodikunillallo... for example
    Oru 1 lakh points padichalum.. exam idunnathu 100 questions alle.. athil chilapo oru question kittiyillenkil ethra rank purakil pookum.
    Merit correct aayi nokanam enkil.
    Padikan ulla topic complete question idanam. 10 books undenkil 10 books le questions um choikanam.. options illathe answer cheyyanam.. because options guess cheyyethum aalukal chila marks kittarundallo..

    • @pratishvamadevan
      @pratishvamadevan 4 หลายเดือนก่อน

      this argument assumes
      Marks = merit
      which is what is critiqued in the video.
      Take the example of indian civil service during the colonial times . Increasing the quality of education is important but the education system itself was giving advantage to britishers than indians
      What we consider as marks is a result of your social economic status which is caste based in a society like india
      People think increasing the quality of education will solve the marks problem. While we agree that increasing the quality of education should be increased and made accessible to all,. We should acknowledge the fact that this only addresses the problem partially because other than quality of education your social backwardness affects your marks and we should consider that as well assessing marks and hence the cut off.

  • @NishanthSalahudeen
    @NishanthSalahudeen 4 หลายเดือนก่อน

    37:42 ഇവിടം വരെ ok. ഇവിടെ തെറ്റിച്ചു. ബിയോളജിക്കൽ ability ഉള്ളവർക്ക് resources കൊടുക്കണം എന്നല്ല എത്തിയത്. This is a red herring.. സമൂഹത്തിനു ആവശ്യമുള്ള (reward ചെയ്യുന്ന ) വിഷയങ്ങളിൽ bilological കഴിവ് ഉള്ളവർ, സ്വന്തം ശ്രമത്തിലൂടെ ആവശ്യമുള്ള കാര്യങ്ങൾ മറ്റുള്ളവരെക്കാൾ നന്നായി ചെയ്തോപ്പിക്കാൻ സാധ്യതയുള്ളപ്പോൾ അവർക്കു resources കൊടുക്കണം എന്നാണ് നിങ്ങൾ തന്നെ പറഞ്ഞെത്തിയത്. അത് സമൂഹത്തിനു നല്ലത് തന്നെയാണ്. അത് ജന്മത്തിലൂടെ കിട്ടുന്ന ജാതി പോലെ ആണ് എന്നുകൂടി പറഞ്ഞപ്പോൾ മൊത്തം പോയി. ബുദ്ധി, ശബ്ദം, extroversion എന്ന് വേണ്ട, സകല ജന്മ സിദ്ധമായ കഴിവുകളും ഏറെ കുറെ ഒരു പോലെയാണ് മനുഷ്യ സമൂഹങ്ങളിൽ തലമുറകളിലൂടെ distribute ചെയ്യപ്പെടുന്നത്. അതായത്, ബുദ്ധിയുള്ള ആളുടെ മക്കളെല്ലാം കൂര്മബുധികളാവില്ല. ബുദ്ധി കുറഞ്ഞ ആളുടെ മക്കളെല്ലാം മണ്ടന്മാരാകില്ല. എന്നാൽ ജന്മിയുടെ മക്കൾ ജന്മി തന്നെയാകും. അതൊരു അടിസ്ഥാനപരമായ വ്യത്യാസമാണ്. അതിനെ equate ചെയ്തത് വല്ലാത്ത blindness ആയിപ്പോയി. Biologically കഴിവുണ്ടായി എന്നതൊരു കുറവായി... അല്ലെങ്കിൽ എന്തോ അനീതോയായി ആണ് നിങ്ങൾ പറഞ്ഞു വക്കുന്നത്. അപ്പോൾ എന്താണ് നീതി, ആർക്കു വേണ്ടിയാണ് നീതി, സമൂഹത്തിനു നീതി കിട്ടാൻ വേണ്ടി വ്യക്തിക്ക് നീതി കൊടുക്കുമോ? അതോ വ്യക്തിക്ക് നീതി കിട്ടാൻ വേണ്ടി സമൂഹത്തിനു നീതി കൊടുക്കുമോ? സമൂഹത്തെ measure ചെയ്തിട്ട് കമ്മ്യൂണിറ്റി representation ഇല്ല എന്ന് പറയുമ്പോൾ സമൂഹത്തിനു കൊടുക്കുന്ന നീതിയാകണം മുന്നിൽ. അപ്പോൾ സമൂഹത്തിനു ഉപകരിക്കാൻ പ്രത്യേക ജോലി ചെയ്യാൻ കഴിവും ശ്രമിക്കാൻ മനസ്സും ഉള്ളവന് തന്നെ ആ ജോലി കൊടുക്കണം. അല്ലെങ്കിൽ അത് സമൂഹത്തോടുള്ള അനീതിയാണ്. അതിലൂടെ ഓരോ വ്യക്തിക്കും കിട്ടേണ്ട സേവനം നഷ്ടപ്പെടുത്തി എല്ലാ വ്യക്തികളോടും അനീതി നടപ്പാകും.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน +2

      ഫ്യൂഡൽ സമൂഹത്തിൽ ജന്മിയുടെ മകന്റെ ജനനമാണ് അവന്റെ birth lottery. Meritocracy യിൽ ഒരാളുടെ ജന്മസിദ്ധമായ ജൈവിക മികവുകളാണ് അവന്റെ birth lottery. രണ്ടു സമൂഹവും rewards കൊടുക്കുന്നത് ഈ birth lottery പ്രകാരമാണ് എന്നതാണ് ഇവ തമ്മിലുള്ള സാമ്യത.
      ജൈവിക മികവുള്ളത് ഒരു കുറവോ അനീതിയോ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല. മറിച്ചു താങ്കൾ പറഞ്ഞത് പോലെ തന്നെ ഈ മികവ് നോക്കി ജോലിക്ക് ആളെ എടുക്കുന്നതിൽ എതിർപ്പില്ല എന്നാണ് പറഞ്ഞത് - 39:55
      അനീതി സംഭവിക്കുന്നത് birth lottery അടിച്ചവരെ meritorious എന്ന് കരുതി അവർക്കു വിഭവങ്ങൾ കൂടുതൽ കൊടുക്കുകയും, birth lottery അടിക്കാത്തവർക്ക് വിഭവങ്ങൾ കുറവ് കൊടുത്ത് രണ്ടാം നിര പൗരന്മാർ ആക്കുന്ന സാമൂഹ്യ വ്യവസ്ഥ നില നിൽക്കുന്നമ്പോഴാണ്

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 หลายเดือนก่อน +3

    14:30
    Some are suggesting that, why don't we provide same coaching opportunities for everyone instead of reducing the cut off mark...

    • @__j_o_s__
      @__j_o_s__ 3 หลายเดือนก่อน

      @@a_n_u_r_o_o_p i think that's better🤷‍♂️

  • @NishanthSalahudeen
    @NishanthSalahudeen 4 หลายเดือนก่อน +1

    48:00 ഒരു പോയിന്റ് ഓഫ് വ്യൂ ആരെങ്കിലും എടുത്താൽ അവർക്ക് ബുദ്ധിയില്ലാത്തതുകൊണ്ടാണ് എന്ന് പറയുന്നതും ഒരു blindness ആണ്. എനിക്ക് സത്യത്തിൽ കഴിവുള്ളവന് ആ ജോലി ചെയ്യാൻ ഉള്ള resource കൊടുക്കുന്ന സമൂഹത്തിൽ ജീവിക്കാൻ ആണ് താല്പര്യം. എന്നിട്ടതിന്റെ ബെനിഫിറ് എല്ലാവർക്കും കിട്ടുന്നരീതിയിൽ ആക്കണം എന്ന് മാത്രം. ലോട്ടറി അടിച്ചവനെ ആ ജോലി ചെയ്യാൻ പ്രേരിപ്പിക്കുമാറ് അവനെ ട്രീറ്റ്‌ ചെയ്ത് അവനെക്കൊണ്ട് ആ പണി എടുപ്പിക്കണം. അവൻ നല്ല sniper ആണെങ്കിൽ അവന്റെ അവസരം എനിക്ക് വേണ്ടാ. അവൻ തന്നെ sniper ആയി ഞാൻ അടങ്ങുന്ന സമൂഹത്തെ സംരക്ഷിക്കുന്ന സ്ഥിതിയാണ് കൂടുതൽ അഭികാമ്യം. എന്നാൽ അവനെ തോൽപിക്കാനുള്ള അവസരം എപ്പോഴും എല്ലാർക്കും ഓപ്പൺ ആയിരിക്കണം.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน +1

      Our argument is similar to what you say here. Select people based on true merit, and distribute benefits and resources so that all individuals are served best instead of less resources to people who didnt win birth lottery !

    • @mmmmmmm2229
      @mmmmmmm2229 4 หลายเดือนก่อน

      നിഷാന്തിന് തലക്ക് വെളിവില്ലാത്തത് കൊണ്ട് എന്തും പറയാം ചിന്തിക്കാൻ കഴിയുന്നവർക്ക് അത് പറയാൻ പറ്റില്ല. ഒരാൾ ജനിക്കുന്നത് നൂറ്റാണ്ടുകളോളം അടപടലം സവർണ്ണസംവരണം കിട്ടിയതു കൊണ്ട് ഉണ്ടായ നേട്ടത്തിൽ എത്തിയത് കൊണ്ട് അയാൾ കൈയ്യ് നനയാതെ മീൻ പിടിക്കുന്നു .പക്ഷേ സവർണ്ണർ ഇവിടെ ഉള്ളത് മുഴുവൻ അടിച്ചുമാറ്റിയത് കൊണ്ട് കടലിൽ ഇറങ്ങി മുങ്ങി തപ്പിയാൽ കൂടി ഒന്നും മറ്റെ ആളുകൾക്ക് നേടാൻ കഴിയുന്നില്ല അതാണ് സതൃം. ആ സത്യം മറച്ചു വെച്ചു അടപടലം സവർണ്ണ സംവരണത്തിലൂടെ ഒരാൾ കൈയ്യ് നനയാതെ 100 മീൻ പിടിക്കുമ്പോൾ അയാൾക്ക് വേണ്ടാതെ എറിഞ്ഞിടുന്ന ഒരു മീൻ കിട്ടിയാലും അതുകൊണ്ട് ജീവിച്ചോളാം എന്ന തന്റെ അടിമ മനോഭാവം അതായത് ശൂദ്ര മനോഭാവം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുറത്ത് എടുക്കാതിരിക്കാനുളള ബോധം പോലും തനിക്ക് ഇല്ലേ സലാഹുദീനേ😂😂

  • @thoughtvibesz
    @thoughtvibesz 4 หลายเดือนก่อน +2

    ❤❤❤

  • @safinbeats
    @safinbeats 4 หลายเดือนก่อน +2

    👏🏼

  • @__j_o_s__
    @__j_o_s__ 3 หลายเดือนก่อน

    In India almost all sectors includes caste reservation why can't we start caste reservation also in sports too? 🤷‍♂️ . i think that's a necessary action to take. what's your opinion?pls reply🙏🙏🙏

    • @ReductioMalayalam
      @ReductioMalayalam  3 หลายเดือนก่อน

      South Africa has race based reservation in cricket.

    • @__j_o_s__
      @__j_o_s__ หลายเดือนก่อน

      @@ReductioMalayalam now we got an example 🥳🥳. but i don't heard anyone argues for to implement caste reservation into sports sector in india🤷‍♂️🤷‍♂️🤷‍♂️. WHY??

  • @NishanthSalahudeen
    @NishanthSalahudeen 4 หลายเดือนก่อน

    38:57 thought experiment തുടങ്ങിയപ്പോൾ, ഇത് മാറ്റി വച്ചേരെ എന്ന് പറഞ്ഞ സാധനമാണ് ഈ എടുത്തോണ്ട് വരുന്നത്.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน

      Effort include socio economic privilages as well as biological attributes such as brain chemistry and often it is intermingled. താങ്കൾ പറഞ്ഞത് പോലെ തന്നെ മാറ്റി വച്ചേക്കു എന്ന് പറഞ്ഞ സാധനം മാറ്റി വച്ചു നോക്കുമ്പോഴും ബാക്കി വരുന്നത് biological attributes തന്നെയാണ്. അതായത് ഈ വാദം True Merit = Birth Lottery എന്ന വസ്തുതയെ ബലപെടുത്തുന്നു.

  • @salimp8652
    @salimp8652 4 หลายเดือนก่อน +1

    ❤️❤️👍👍

  • @saifupanichakath7767
    @saifupanichakath7767 4 หลายเดือนก่อน +1

    👍👍

  • @blah_blah_blahhh
    @blah_blah_blahhh 4 หลายเดือนก่อน

    35:35 Extremism anu ningalude ella videosilum ulla problem.. Last video athu thanne aanu..

    • @ReductioMalayalam
      @ReductioMalayalam  4 หลายเดือนก่อน

      How is demanding justice extremism ?

  • @NishanthSalahudeen
    @NishanthSalahudeen 4 หลายเดือนก่อน +1

    40:19 അല്ലാത്തവരെ എങ്ങനെ "പണിഷ്‌ " ചെയ്യുന്നു എന്നാണ്? ജോലി നന്നായി ചെയ്യുന്നതിലൂടെ സമൂഹത്തിനു മൊത്തം കിട്ടുന്ന ഗുണത്തിന്റെ ഭാഗഭാക്കാണ് ഈ പറഞ്ഞ "അല്ലാത്തവരും ". അങ്ങനെ ഗുണം കിട്ടത്തക്ക വിധം സമൂഹത്തെ ക്രമീകരിക്കണം. അല്ലാതെ എറിയാനറിയാത്തവന്റെ കയ്യിൽ കൊണി കൊടുത്താലേ നീതിയാകൂ എന്ന് പറയുന്നത് നീതിയെ പറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ്.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน

      ജൈവിക മികവ് അഥവാ true merit ഇല്ലാത്ത ഒരാൾക്ക് അതിന്റെ പേരിൽ വിഭവങ്ങൾ കൊടുക്കാത്ത ഒരു സമൂഹം അയാളെ അനാവശ്യമായി punish ചെയ്യുന്നു.

    • @mmmmmmm2229
      @mmmmmmm2229 4 หลายเดือนก่อน

      ​@@rajeshrohinimalayalampodca803ബയോളജിക്കലി ബെർത്ത് ലോട്ടറി അടിച്ചു എന്ന് താങ്കൾ പറയുന്ന വൃക്തിയെ സെന്റിനൽ ഐലന്റിൽ കൊണ്ട് പോയി ഇട്ടാൽ അയാൾക്ക് എന്ത് നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന് ഒന്ന് പറയാമോ

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน

      ​@@mmmmmmm2229 ഒരു സമൂഹത്തിൽ ഒരു biological skill നേ വില മതിക്കുന്നുണ്ടെങ്കിൽ, അവിടെ meritocracy നിലനിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് നേട്ടമുണ്ടാക്കാം. ആ സമൂഹം വില മതിക്കാത്ത ഒരു biological skill ആണെങ്കിൽ ഒരു നേട്ടവും ഉണ്ടാകില്ല. 33:26

  • @NishanthSalahudeen
    @NishanthSalahudeen 4 หลายเดือนก่อน

    39:17 ജനിക്കുന്നവൻ എവിടെങ്കിലും ജനിച്ചേ പറ്റൂ. എവിടെ ജയിച്ചാലും ഒന്നുകിൽ previlage കൂടിയിരിക്കുന്നു, ഇല്ലെങ്കിൽ കുറഞ്ഞിരിക്കും. നേച്ചർ random ആണ് എന്നുള്ളതുകൊണ്ട് എല്ലാം ഒരു ഡിസ്ട്രിബൂഷൻ ആയി ആണ് വരുക. ആ distribution ന്റെ ഒരു ഭാഗം സ്വാഭാവികമായി സമൂഹത്തിനു കൂടുതൽ ഉപകാരപ്രദമായി വരും. അതിനെ ഉപകാരപ്പെടുത്തുക തന്നെ വേണം. നീതിയുടെ പേരിൽ randomness ഉണ്ടാക്കുന്ന genius കളെ socio ഇക്കണോമിക് previlage ഉണ്ടായിപ്പോയി എന്നതുകൊണ്ട് പുറം തള്ളരുത്. പകരം previlage ഇല്ലാത്ത genius നെ കൂടി കണ്ടെത്തണം. അല്ലാതെ genius ജന്മനാ കിട്ടിയതുകൊണ്ട് അവനെ അങ്ങോട്ട്‌ മാറ്റി നിർത്തി ആവറേജിനു പ്രൈസ് കൊടുത്തു കൈയടിക്കരുത്. അത് സമൂഹത്തോട് മൊത്തം ഉള്ള അനീതിയാണ്. ജന്മനാ കിട്ടുന്ന കഴിവ് ഒരു പള്ളല്ല!

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน

      അങ്ങനെ ഉള്ളവരെ ഉപകാരപെടുത്തുക തന്നെ വേണം. അങ്ങനെ ഉള്ള genius ആയവരെ മാറ്റി നിർത്തി, innate abilities ഇല്ലാത്തവരെ തിരഞ്ഞെടുക്കണം എന്നതല്ല ഇതിൽ പറയുന്നത്. Again check 39:55

  • @AyyoobVelloli
    @AyyoobVelloli 4 หลายเดือนก่อน +1

    11:10 അത്
    എന്തിനാണ് !
    എനിക്ക് theater പോയി കാണാനുള്ള സിനിമ കാണാനുള്ള അവസരം ഉണ്ട്. അതിന്‌ ആരും തടയരുത് .but അത് കാണാന്‍ അവര്‍ നിശ്ചയിക്കുന്ന cash കൊടുക്കണം.
    അത് ഇല്ലെങ്കില്‍ എനിക്ക് കാണാന്‍ പറ്റില്ല..
    ആ കാരണം കൊണ്ട് അതൊരു അനീതി ആണെന്ന് പറയുന്നത് എങ്ങനെയാണ്?

    • @chris-hl3lr
      @chris-hl3lr 4 หลายเดือนก่อน +3

      Cash കൊടുത്താലും നീ കാണരുത് നിന്നെപ്പോലെ ഉള്ളവര്ക്ക് കാണ്ണാൻ ഉള്ളത് അല്ല സിനിമ എന്ന് പറഞ്ഞു ചിലർ മനപ്പൂർവ്വം തടയ്യുന്നു. അപ്പോ government ചെയ്യുന്നേ ഒരു 10 സീറ്റ് അവർക്ക് മാറ്റി വെക്കുന്നു. ഇതിൽ എന്താണ് അനീതി 🤷

    • @AyyoobVelloli
      @AyyoobVelloli 4 หลายเดือนก่อน

      ​@@chris-hl3lr
      അങ്ങനെ ഒരു rules അവിടെ ഉണ്ടോ ? ഇന്ന ആളുകള്‍ kaananun പാടില്ല. Inna dress itt varaanu paatilla എന്നൊക്കെ ഉള്ള rules ഉണ്ടെങ്കിൽ
      അവിടെ government പോയി reservation ചെയുന്നത് aamu അനീതി.

    • @Silmad4u
      @Silmad4u 4 หลายเดือนก่อน +1

      @@AyyoobVelloli എഴുതപ്പെടാത്ത 'നിയമങ്ങൾ' ഉണ്ടല്ലോ!! പൊതുസ്ഥലങ്ങൾ ഉപയോഗിക്കാൻ ഇന്നും സമരങ്ങൾ നടക്കുന്ന ഈ നാട്ടിൽ അനീതി ഇല്ലെന്ന് പറയുന്നതാണ് അനീതി!!

    • @mesinan.naturalist
      @mesinan.naturalist 4 หลายเดือนก่อน

      ​@@AyyoobVelloli സമൂഹം റൂൾ മാറ്റിയാൽ അനുസരിക്കുന്ന നന്മ മരങ്ങൾ അല്ല.
      കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ പ്രശ്നമാണെന്ന് പറയുന്നവർ. ഉട്ടോപ്യ എന്ന മഹാ വിഡ്ഢിത്തം എന്ന് പറയുന്നവർ. നമ്മൾ ഉട്ടോപ്യയിൽ ആണെന്ന് അഗീകരിക്കാണ് 😂.

    • @chris-hl3lr
      @chris-hl3lr 4 หลายเดือนก่อน

      @@AyyoobVelloli അങ്ങനെ ചില റൂൾ ഉണ്ട്. ഈ അടുത്ത് jp morgan vice president in gujarat കോടികൾ കൊടുത്തു ഫ്ലാറ്റ് vangittu last flat കൊടുക്കാൻ പറ്റില്ല പറഞ്ഞു ജാതി reason കാണിച്ച്. പുള്ളി അതും പറഞ്ഞു tweet ഇട്ടിരുന്നു, ന്യൂസ് ലിങ്ക് വേണേൽ തരാം.
      ഇങ്ങനെ ഉള്ളപ്പോൾ government poyi reserve ചെയ്യുന്നത് ആണൊ അനീതി 😂😂😂. ഒന്ന് explain ചെയ്യാമോ എങ്ങനെ അതു അനീതി അവുന്നെ എന്ന് 😂😂😂

  • @dinkarmv1986
    @dinkarmv1986 4 หลายเดือนก่อน +2

    Your videos are seems to be biased in this subject. Since u started your first video on this subject, not even a single time you didn't make any videos with whom have disagreement on reservation. It's never expected the same from you reductio guys..

    • @pratishvamadevan
      @pratishvamadevan 4 หลายเดือนก่อน

      Not a healthy comment rather than critiquing the points raised you are asking about whom should we interview.
      If you have disagreements or if you think there are people who have better arguments against the content posted you can bring that and we can analayse that .

    • @dinkarmv1986
      @dinkarmv1986 4 หลายเดือนก่อน

      I expressed my deepest feeling in a very humble way. Hence it's stands as a healthy comment.
      Yes there are more people which i feel have better argument than you. But just to becoming a postman is highly hectic job than compared to see you guys in a single session. My question is still valid that why you guys are not inviting anybody to your video sessions who have strong disagreement in reservation.😊

    • @pratishvamadevan
      @pratishvamadevan 4 หลายเดือนก่อน

      @@dinkarmv1986. Do we bring nazis to an interview when we know democracy is the correct one?

    • @dinkarmv1986
      @dinkarmv1986 4 หลายเดือนก่อน +1

      ​@@pratishvamadevanOhh. Typical cancelling culture. Who decide as some one as nasis?. You yourself.?. Now i don't have any more hope..

    • @pratishvamadevan
      @pratishvamadevan 4 หลายเดือนก่อน

      @@dinkarmv1986. Who decided nazis were bad in your view then? 😁 or do you even think nazis were bad ?

  • @venusarangi
    @venusarangi 4 หลายเดือนก่อน

    😂😂😂😂😂😂😂

  • @programprograme6433
    @programprograme6433 4 หลายเดือนก่อน

    Socialism 🤣🤣

    • @mmmmmmm2229
      @mmmmmmm2229 4 หลายเดือนก่อน

      സവർണ്ണിസം 😂😂😂😂

  • @AyyoobVelloli
    @AyyoobVelloli 4 หลายเดือนก่อน

    12:13 സാഹചര്യം ഒരോ പോലെ akaanu ആണ്‌ ഇവിടെ പറയുന്നത്.
    പക്ഷേ എങ്ങനെയാണ് അത് ആകുന്നത് എന്ന് കൂടി പറയൂ.
    മറ്റുള്ള ആളുകളെ ബലപ്രയോഗം ചെയ്തിട്ട് ആണോ?.
    സാഹചര്യം മാത്ര malllo വ്യത്യാസം.
    നമ്മുടെ brain ബോഡി genetic അടിസ്ഥാനത്തില്‍ വരെ വ്യത്യാസം ഇല്ലേ ?അത് ഒരാള്‍ക്ക്
    Fair അല്ലെന്ന് thonniyal എല്ലാവരും ഒരോ pole ആക്കുക ആണോ വേണ്ടത്‌.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 4 หลายเดือนก่อน +4

      എല്ലാരേയും ഒരേ പോലെയാക്കണം എന്ന് ആരാ പറഞ്ഞെ? Equity ≠ Uniformity

    • @AyyoobVelloli
      @AyyoobVelloli 4 หลายเดือนก่อน +1

      @@rajeshrohinimalayalampodca803
      സാഹചര്യം എല്ലാവര്‍ക്കും ഓരോ പോലെ ആകണമെന്ന് താങ്കള്‍ അല്ലെ പറഞ്ഞത്. എല്ലാവരും ഓരോ line ottanam എന്നല്ലേ പറഞ്ഞത് .
      അത് തന്നെയാണ് പറഞ്ഞത്.
      അപ്പോള്‍ njna ചോദിച്ചു..
      അത് biological കൂടി വേണ്ടെ ?
      അല്ലാതെ നിങ്ങൾ പറഞ്ഞു എന്ന് ഒന്നും njna പറഞ്ഞിട്ടില്ല .

    • @mmmmmmm2229
      @mmmmmmm2229 4 หลายเดือนก่อน

      ​@@AyyoobVelloli😁😁😁 സാഹചര്യം തന്നെ ആണ് ഒരാളുടെ കഴിവ് അതിൽ ഒരു സംശയവും ഇല്ല. ഇന്ത്യൻ സമൂഹത്തിൽ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ജാതി വൃവസ്ഥ അടപടലം സവർണ്ണ സംവരണം കാരണം ഒരു വിഭാഗം മനുഷൃർ എല്ലാത്തരത്തിലും മെച്ചപ്പെട്ടു നിൽക്കുന്നു അത് അവിടെ ജനിച്ചവരുടെ കഴിവ് അല്ല അവർ ജനിച്ചുവീണ സാമൂഹിക അവസ്ഥയുടെ കഴിവ് ആണ്. അതായത് നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും ബുദ്ധിയുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു കുട്ടിയെ സെന്റിനൽ ഐലന്റിൽ കൊണ്ടുപോയി ഇട്ടാൽ അവിടുത്തെ മനുഷൃരെ പോലെ തന്നെ വളരും പ്രത്യേകിച്ച് ഒരു വൃത്യാസവും ഉണ്ടാകാൻ പോകുന്നില്ല അതാണ് സത്യം. അതുകൊണ്ട് തന്നെ ഒരാളുടെ കഴിവ് അയാൾ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രം ആയിരിക്കും.

  • @Jithin888
    @Jithin888 4 หลายเดือนก่อน +1