Ivan adyam parazh Ksfe vazhi azhimathi nadathi enn.. Pinne kanakk kanichapo parazhu laptop kodutha aalkarude list undonn.. List koduthapo ippo parayunnu Cmdrf vere avasyathinu vendi use cheytatane ivante preshnam enn.. Itra kettitum tanik okke ivane engene support cheyyan tonunn.. Minimum vidyabasamo common senseso ille
@@Flower-ks7jw Home work പ്രശ്നമല്ല. അമിതമായി സർക്കാറിനെ ന്യായീകരിച്ച് മാരാരിനെ emotional ആയി വിമർശിക്കാൻ ശ്രമിച്ചതിൻ്റെയാണ്. ഹാഷ്മി logical ബുദ്ധിയെക്കാൾ തർക്കത്തിന് പ്രാധാന്യം നൽകി. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നു വരുത്താനുള്ള അമിത ശ്രമം ഇവിടെ ഉണ്ടായി. ഹാഷ്മിയുടെ Emotional intelligence ഇവിടെ പരാജയപ്പെട്ടു. എവിടെയു മാരാർ എതിർകക്ഷിയെ പരാജയപ്പെടുത്തുന്നത് എതിരാളിയുടെ vulnerability യെ പുറത്ത് കൊണ്ടുവന്നാണ്. എനിക്ക് ഹാഷ്മിയെ വളരെ ഇഷ്ടമാണ്. പക്ഷേ ഇവിടെ ബാലിശമായി ഹാഷ്മി പരാജയപ്പെട്ടു. മാരാർ ജയിച്ചു.
Enthu sheri..it's a condition called cognitive dissonance...his ego and pride won't let him accept the fact that he is wrong even if there are proof or may be even almighty told them they will not accept it.
@@SaavarnikaAum തെറ്റാണു എന്ന് പ്രൂവ് ചെയ്ത നിരുപധികം ക്ഷമ ചോദിക്കാം എന്നും പറഞ്ഞ കാര്യങ്ങൾ ചെയ്യും എന്നും ഈ പബ്ലിക് പ്ലാറ്റഫോംമിൽ തന്നെ പറയുന്നുണ്ടാലോയ് ... His points were based on facts & documents from official sites. Hashmi can't contradict his points.. കാര്യം അറിയാതെ ഒരു വ്യക്തിക്ക് ഇന്നത് ആണു എന്നൊക്കെ നമ്മൾ പറയുന്നതും ശെരി അല്ല..
ഒരു ഭരണ കർത്താവ് പറയേണ്ട വാക്കുകൾ ആ ദിവസങ്ങളിൽ പിണറായി പറഞ്ഞത്തിട്ടില്ല തീർച്ചയായും അഖിൽ ചിന്തിച്ചത് തന്നെ ചിന്തിച്ച ഒരു വീട്ടമ്മയാണ് ഞാൻ ആ ദുരന്തത്തേക്കാൾ വലിയ വേദന തോന്നി സ്വന്തം പ്രജകൾക്ക് ഒരു സമാശ്വാസവാക്ക് പറയാൻ മനസ്സ് വരാത്ത ഭരണാധികാരി തീർച്ചയായും അവസരം മുതലെടുത്ത് പിരിക്കാൻ ഇറങ്ങി
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം നേരിട്ടു കാണാത്തതു കൊണ്ടുള്ള പ്രശ്നമാണ്. വീട്ടമ്മ ആയതു കൊണ്ടായിരിക്കും ഇങ്ങനെ ചിന്തിച്ചത് കുഴപ്പമില്ല. ഇവനെ പോലെയുള്ളവർ ഒരു അറിവും ഇല്ലാതെ ഊഹിച്ചു പറയുന്ന കാര്യങ്ങൾ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക. പ്രതിപക്ഷത്തായാലും ബിജെപിയോ കോൺഗ്രസോ ഏതുമാകട്ടെ അവിടെയും വിവരമുള്ള ആളുകൾ ഉണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കുക സഹോദരി.
കക്കലും മുക്കലും ആയി നടക്കുന്ന ഒരു പാർട്ടിക്ക് എന്ത് സഹകരണ ബാങ്ക് എന്ത് ദുരിതാശ്വാസ നിധി. ഭരണം തീരുന്നതിനു മുൻപ് maximum അടിച്ചു മാറ്റാനുള്ള തിരക്കിൽ ആണ് മുഖ്യനും കൂട്ടരും..
ഇതുപോലെ ഒരു തുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം അന്നും കോടികൾ കിട്ടി സർക്കാരിനു പട്ടിക്ക് എച്ചിൽ കൊടുക്കുന്നതു പോലെ കുറച്ച് പേർക്ക് കൊടുത്തു ഇനിയും കിട്ടാത്ത എത്രായിരം പേർ കഷ്ട്ടം സർക്കാരെ
ഇതിൽ മാരാരാണ് ശരി. ഉത്തരവാദിത്തമില്ലാത്ത ഭരണ സംവിധാനത്തിനേ ഓരോ സാഹചര്യത്തിനും ദാനം ചോദിക്കാൻ ഇറങ്ങാൻ കഴിയൂ. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പ്രതിവിധി സ്വീകരിക്കാൻ കഴിയണം. മാരാർ🎉
മുഖ്യമന്ത്രി ചെറ്റത്തരം കാണിക്കുന്നി ടത്തോളം കാലം അഖിൽമാരാ ർക്കും പൊതുജനങ്ങൾക്കും തെമ്മാടിത്തരം കാണിക്കാം. ഹാഷ്മി മുഖ്യമന്ത്രിയെ കൂടുതൽ വെള്ളപൂശാൻ നിൽക്കേണ്ട... പൈസയോട് ഇത്രയും ആക്രാന്തം കാണിക്കുന്ന ഒരു മുഖ്യമന്ത്രി ലോകത്ത് വേറെ എവിടെയും ഇല്ല... വയനാട് ദുരന്തം കഴിഞ്ഞ സമയത്ത് ഒരു സ്റ്റേജിലെ എന്തോ പ്രസംഗം പരിപാടി നടന്നു കഴിഞ്ഞപ്പോൾ അവതാരിക വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് പൈസ കൊടുക്കുന്നു എന്ന് കേട്ട മുഖ്യമന്ത്രി അതും പരിപാടി മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാം കഴിഞ്ഞ് ഇറങ്ങിപ്പോയ വ്യക്തി തിരിച്ചു കയറി വന്ന പൈസ വാങ്ങി ക്കാൻ... പൈസ എന്നു കേട്ടാൽ ഉടനെ കമന്നുവീഴുന്ന ഒരു വ്യക്തിയാണ് മുഖ്യമന്ത്രി
എന്താ ഹാഷമി, ഈ കിട്ടുന്ന പൈസ മുഴുവൻ വയനാട്ടിൽ എല്ലാം നഷ്ടപെട്ടവർക്ക് കൊടുത്താൽ എല്ലാവരും സന്തോഷിക്കും. പ്രളയം വന്നപ്പോഴും ഇത് തന്നെ, നഷ്ടപ്പെ ട്ടവർക്ക് കിട്ടിയത് നക്കാപിച്ച 🤣. 🙏🏻
മാരാർ പറയുന്നതിൻ Points ഉണ്ട് . വെറുതെ അങ്ങേരെ തെറിവിളിക്കണ്ട. ഒരു ദുരന്തമുഖത്ത് ആദ്യം വേണ്ടത് പ്രാഥമികമായ സഹായങ്ങളാണ് അത് കഴിഞ്ഞതിന് ശേഷം അവരെ പുരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പൈസ ആവശ്യം. അല്ലാതെ ദുരന്തമുഖത്ത് കേരളം മുഴുവൻ നിൽക്കുന്ന സമയത്തല്ല പിരിവ് ചോദിക്കേണ്ടത്
CMDRF സിനിമ കേസ് വന്നത് കൊണ്ട് (മറ ആക്കി ) ഫണ്ട് മുക്കും...എല്ലാ വരും മറന്നു പോകുന്നു ദുരന്തം /അർജുൻ കേസ് /കാഫിർ പ്രയോഗം....അടുത്തത്??? ഏതിന്റ പുറകിൽ ആണ് പോകുന്നത് 🤦🤦
അഖിൽ മാരാർ ഒരു ലക്ഷം എങ്കിലും കൊടുത്തു.. ഹാഷ്മി എന്ത് കൊടുത്തു..? 🤔അഖിൽ മാരാരെ ഒന്ന് സംസാരിക്കാൻ അനുവദിച്ചെങ്കിൽ 🙄 അപ്പൊ ഹാഷ്മി എങ്ങനെ മാസ്സ് കാണിക്കുമല്ലേ 😂
@@gamehacks2822അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... അവ്ട്ന്ന് കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു അഖിൽ ചെയ്ത പോലെ
@@gamehacks2822അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... അവ്ട്ന്ന് കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു ഇത്പോലെ
അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... പിഎം കെയർ ഇൽ നിന്നും കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു അഖിൽ ചെയ്ത പോലെ
@@abhiramss3523പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടി എന്നാ കേൾക്കുന്നെ 😂, ആ എടുത്ത വീഡിയോ മുഴുവൻ കമ്മികൾ കണ്ടാൽ നെഞ്ച് പൊട്ടി ചാവും, 24 നു നന്ദി 😜🤪🤣😂
ദുരിതാശ്വാസ ക്യാമ്പിൽ കാഴ്ചക്കാരായി നിന്ന സർക്കാർ 370 കോടി ക്യാമ്പിൽ മെലവാക്കി എന്ന് പറഞ്ഞത് കക്കാനല്ലെ ങ്കിൽ പിന്നെ ന്തിനാണ് ' മരിച്ചവരുടെ പോക്കറ്റിടി ക്കുകയല്ലേ ഇവിടെ ഇവർ ചെയ്യുന്നത്. മലയാളിയാണെങ്കിൽ തെറ്റ് ആരുടെ ഭാഗത്തായാലും ചോദ്യൺ ചോദിക്കും 200 കോടിയിൽ അധികം മുഖ്യമന്രിയുടെ ഫണ്ടിൽ വന്നിട്ട് എത്ര രൂപ ദുരിത ബാധിതർക് നൽകി.
ഹാഷമി ഇതിനു മുൻപ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ. 15മിനിറ്റ് നിളം ഉള്ള ഇൻട്രോ എവിടെ ഹാഷമി. അവസരത്തിനു ഒത്തു മാറരുത്. വയനാടിന് സഹായം അത്യാവശ്യം ആണ്. But കട്ടത് കട്ടു എന്നു തന്നെ പറയണം.
What a counter by Akhil marar ! I think hashmi has strong voice and papers and mobile data but akhil has strong opinions with solid evidence in his counter points
അഖിൽ പറഞ്ഞ പോലെ ദുരദ്ധം നടന്ന പിറ്റേന്ന് തന്നെ പണപ്പിരിവു നടത്തിയ മുഖ്യനോട് പിന്നെ എന്ത് പറയാൻ ആണ്.. രക്ഷപ്രവർത്തനത്തിന് മുൻഗണന നൽകേണ്ട ദിവസങ്ങളിൽ പിരിവിനെ കുറിച്ച് പറയുന്ന മുഖ്യന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നതിൽ എന്താണ് തെറ്റ്... അതിനെ നായികരിക്കുന്ന ഹാഷമിയോട് പുച്ഛം മാത്രം....
ഹാഷിമി നിനക്ക് വയറു നിറച്ചു കിട്ടിയല്ലോ ഇത് ആളെ വേറെ 🔥
Akhilnte endi enit podey
@@livinsaji3954 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കട്ടല്ലേ മോനെ
@@sreeragranchu4529😂 vallla kami adima akum
@@livinsaji3954 ഉറുഞ്ഞോ
പാവം ഹാഷമി ഭ ഭ ഭ 😂😂
ഹാഷിമിയുടെ അണ്ണാക്കിൽ അടിച്ച മരരുക്കു അഭിനന്ദനങ്ങൾ 🙏👍👍❤️🌹
❤🎉🎉
മാരാർ സൂപ്പർ .....❤❤❤❤
അഖിൽ ... ധൈര്യമായി കാര്യങ്ങൾ പറയുന്നു
അഖിൽ മാരാർ പൊളിച്ചു
തീർച്ചയായും ഇതിൽ അഖിലിന്റെ ഭാഗത്താണ് ന്യായം....
@@beautifulnature3995aah kollaam muzhuvan kandaarunno ijj😂
@@beautifulnature3995വെളുപ്പിക്കാൻ നോക്കേണ്ട ബ്യൂട്ടിഫുലേ വെളുക്കൂല
@@beautifulnature3995 kammiyeee ijjathy ! capsule reji eriikayathano? psychological approach ?
Ivan adyam parazh Ksfe vazhi azhimathi nadathi enn.. Pinne kanakk kanichapo parazhu laptop kodutha aalkarude list undonn.. List koduthapo ippo parayunnu Cmdrf vere avasyathinu vendi use cheytatane ivante preshnam enn.. Itra kettitum tanik okke ivane engene support cheyyan tonunn.. Minimum vidyabasamo common senseso ille
💯 ശതമാനം
വീട്ടിൽ ദുരന്തം നടക്കുമ്പോൾ മോഷ്ടിക്കാൻ കയറിയാൽ നടുംമ്പുരക്കു അടി കൊടുക്കും...epic സാധനം 😆👌
Njanum ee comment aanu ittath... Akill aalu vere levels
മുഖ്യന് ഉദ്ദേശിച്ചാണ് 😂
വേറെ ലെവൽ 😂😂🔥
😂😂
😂😂😂
അഖിൽ മാരാർ ❤️❤️❤️🔥 strong മറുപടി👍👍👍
അഖിൽ മാരാർ big സല്യൂട്ട്
കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദമാണ് മാരാർ ❤❤
ഹാഷ്മിയെ നിന്നെപ്പോലെ ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്യുന്ന നിന്നെപ്പോലെയല്ല
ഇതിനൊക്കെ ഫണ്ട് ഉള്ളതാണ്... 😊👍🏼
ഹാഷ്മി നിങ്ങൾ അനീതിക്ക് കൂട്ടുനിൽക്കുന്നു
@@AdilM-oi8nq yes 👍
😭😭
Exactly
ഈ മാരാർ scene ആണ് ട്ടോ മുട്ടി നിക്കാൻ നല്ല പാട, correct points, with research 🔥🔥🔥
മാരാർ Hats off .... കമ്മി അടിമ ഹാഷ്മീ വിജയൻ സർക്കാരിനെ വെളുപ്പിക്കുന്നു
Hashmii congress aanu
@@vishnun9184 congress ന്ന് പേര് മാത്രമേ ഉള്ളൂ തുടക്കം മുതൽ കമ്യൂണിസ്റ് ആശയമാണ് congress നടത്തുന്നത്
@@vishnun9184 kundii SFI aanen news charchayil vannu kurakunath Hasmi swayam aanu manda
@@vishnun9184 ee SFI Karan evan
Edo Cmdrf fund Pinarayi Vijayante accountilek alla pokunath enn minimum bodham venam.. Sarkar tendukka aane polum.. 40000 crore rupayude kurave aane Central govt keralathil varuthi vechath.. Athine patti tante Marar vallatum paranzho.. Allenkil Pinarayi Vijan Cmdrfil ninne paisa edutatayi ninak valla telivum taraan undo.. Oru Akhil Marar fan vannekkunnu.. Vala valann samsarichitt karym illa.. Points parayanam😂
ഇൻട്രോ കിംഗ് കണ്ടം വഴി.. മാരാരോട് മുട്ടാൻ ആയിട്ടില്ല ഹാഷ്മി
Hashmi kurekoodi homework cheyyendiyirunnu😂
ഹാഷ്മി തോറ്റു തോപ്പിയിട്ടു.
@@Flower-ks7jw Home work പ്രശ്നമല്ല. അമിതമായി സർക്കാറിനെ ന്യായീകരിച്ച് മാരാരിനെ emotional ആയി വിമർശിക്കാൻ ശ്രമിച്ചതിൻ്റെയാണ്. ഹാഷ്മി logical ബുദ്ധിയെക്കാൾ തർക്കത്തിന് പ്രാധാന്യം നൽകി. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നു വരുത്താനുള്ള അമിത ശ്രമം ഇവിടെ ഉണ്ടായി. ഹാഷ്മിയുടെ Emotional intelligence ഇവിടെ പരാജയപ്പെട്ടു. എവിടെയു മാരാർ എതിർകക്ഷിയെ പരാജയപ്പെടുത്തുന്നത് എതിരാളിയുടെ vulnerability യെ പുറത്ത് കൊണ്ടുവന്നാണ്. എനിക്ക് ഹാഷ്മിയെ വളരെ ഇഷ്ടമാണ്. പക്ഷേ ഇവിടെ ബാലിശമായി ഹാഷ്മി പരാജയപ്പെട്ടു. മാരാർ ജയിച്ചു.
വീഡിയോ കണ്ടില്ല അല്ലെ തെളിവ് എന്ന് പറഞ്ഞൽ കിലോ എത്ര എന്ന് ചോയിക്കുന്ന മയിരാർ തേഞ്ഞൊട്ടി 🤣
Maranam
അഖിൽ മാരാർ ഉള്ള കാര്യം പറഞ്ഞു 👍
Enthu sheri..it's a condition called cognitive dissonance...his ego and pride won't let him accept the fact that he is wrong even if there are proof or may be even almighty told them they will not accept it.
@@SaavarnikaAumith pinariye patti ano thangal parayunnath...ayallk aanu ee paranja ella preshnavum...ego,swantham thett sammathikkathirikkal okke.
@@SaavarnikaAum തെറ്റാണു എന്ന് പ്രൂവ് ചെയ്ത നിരുപധികം ക്ഷമ ചോദിക്കാം എന്നും പറഞ്ഞ കാര്യങ്ങൾ ചെയ്യും എന്നും ഈ പബ്ലിക് പ്ലാറ്റഫോംമിൽ തന്നെ പറയുന്നുണ്ടാലോയ് ... His points were based on facts & documents from official sites. Hashmi can't contradict his points.. കാര്യം അറിയാതെ ഒരു വ്യക്തിക്ക് ഇന്നത് ആണു എന്നൊക്കെ നമ്മൾ പറയുന്നതും ശെരി അല്ല..
@@SaavarnikaAum cognitive dissonance aano ennonum nammal paavapettavark ariyula chechi. pakshey common sense ulla aarkum manasilaavum billil amount kooti kaanichu black oppichu edkunath fund through. Ath manasilakkan psychology onnum venda. sense venam, sensitivity venam , sensibility venam. just remember that🔥😁
Koppu
ഈ കാര്യത്തിൽ എല്ലാവരും മാറാർകോപ്പോം ആണ് ഹാശ്മി.. ഹാശ്മി വിജയനെ വെളുപ്പിക്കേണ്ട...
അഖിൽമാരാർ👍👍👍👍👍
ഹാഷ്മിയുടെ കള്ളത്തരം പൊളിഞ്ഞു 😂🤣
അഖിൽ മാരാർ 💪🏻💪🏻💪🏻👌🏻
ഹാഷ്മി പഴയ SFI കാരൻ ആയി 😂
marar paranjathil karyamund. kodikanakkinu cash nammal tax adakunath oru durantham vanapo edukan ella polum
@@anees1500 ,👍
ഒരു ഭരണ കർത്താവ് പറയേണ്ട വാക്കുകൾ ആ ദിവസങ്ങളിൽ പിണറായി പറഞ്ഞത്തിട്ടില്ല തീർച്ചയായും അഖിൽ ചിന്തിച്ചത് തന്നെ ചിന്തിച്ച ഒരു വീട്ടമ്മയാണ് ഞാൻ ആ ദുരന്തത്തേക്കാൾ വലിയ വേദന തോന്നി സ്വന്തം പ്രജകൾക്ക് ഒരു സമാശ്വാസവാക്ക് പറയാൻ മനസ്സ് വരാത്ത ഭരണാധികാരി തീർച്ചയായും അവസരം മുതലെടുത്ത് പിരിക്കാൻ ഇറങ്ങി
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം നേരിട്ടു കാണാത്തതു കൊണ്ടുള്ള പ്രശ്നമാണ്. വീട്ടമ്മ ആയതു കൊണ്ടായിരിക്കും ഇങ്ങനെ ചിന്തിച്ചത് കുഴപ്പമില്ല. ഇവനെ പോലെയുള്ളവർ ഒരു അറിവും ഇല്ലാതെ ഊഹിച്ചു പറയുന്ന കാര്യങ്ങൾ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക. പ്രതിപക്ഷത്തായാലും ബിജെപിയോ കോൺഗ്രസോ ഏതുമാകട്ടെ അവിടെയും വിവരമുള്ള ആളുകൾ ഉണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കുക സഹോദരി.
അന്ന് വരെ ചിരിച്ചു കണ്ടിട്ടില്ലാത്ത മുഖ്യന്റെ മുഖത്തെ പ്രസന്ന ആ ദിവസങ്ങളിൽ ശ്രദ്ധിച്ചായിരുന്നോ 🤦♂️🤦♂️
സത്യം
Exactly ഇത് പല മലയാളികൾക്കും മനസ്സിലായിട്ട് ഇല്ല.. അവർ ഏത് ലോകത് ആണോ എന്തോ ജീവിക്കുന്നത്.... എപ്പോഴും തങ്ങാൻ കൊറേ എണ്ണം..
കക്കലും മുക്കലും ആയി നടക്കുന്ന ഒരു പാർട്ടിക്ക് എന്ത് സഹകരണ ബാങ്ക് എന്ത് ദുരിതാശ്വാസ നിധി.
ഭരണം തീരുന്നതിനു മുൻപ് maximum അടിച്ചു മാറ്റാനുള്ള തിരക്കിൽ ആണ് മുഖ്യനും കൂട്ടരും..
BJPക്ക് ആകെ 10 സഹകര ണ ബാങ്ക് മാത്രമാണ് ഉള്ളത് അതിൽ പത്തിലും മുക്കി
😂😂😂🎉
Mr Marar u are grate
ഇതുപോലെ ഒരു തുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം അന്നും കോടികൾ കിട്ടി സർക്കാരിനു പട്ടിക്ക് എച്ചിൽ കൊടുക്കുന്നതു പോലെ കുറച്ച് പേർക്ക് കൊടുത്തു ഇനിയും കിട്ടാത്ത എത്രായിരം പേർ കഷ്ട്ടം സർക്കാരെ
ചോദ്യങ്ങൾ ഹാഷ്മിക് എഴുതിവെച്ചു വയികണം ഉത്തരം പറയാൻ അകിൽ ന് വായിച്ചു നോകണ്ട... എതർത്ത മനുഷ്യൻ
അഖിൽ 👍🏾👍🏾💕
പെട്ടു പെട്ടു ഹാഷമി പെട്ടു ഫസ്റ്റ് ഡയലോഗിൽ പെട്ടു 🤣
അഖിലിന്റെ നിലപാട് കൃത്യമാണ്
ഒരു ലക്ഷം കോടി നികുതി പിരിക്കുന്ന സർക്കാരാണ് തെണ്ടാൻ ഇറങ്ങുന്നത് ഞാനും ഈ ചോദ്യം ചോദിച്ചിരുന്നു
അഖിൽ 👍👍👌
❤❤🎉
ഇതിൽ മാരാരാണ് ശരി. ഉത്തരവാദിത്തമില്ലാത്ത ഭരണ സംവിധാനത്തിനേ ഓരോ സാഹചര്യത്തിനും ദാനം ചോദിക്കാൻ ഇറങ്ങാൻ കഴിയൂ. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പ്രതിവിധി സ്വീകരിക്കാൻ കഴിയണം. മാരാർ🎉
Kashtam...proof undenkilum vishwasikkilla ennu parayunnathano valiyakaryam...ningale polullavaran itharakkarkku valam vechu kodukkunnathu
ഇവിടെ ആരും മാരാർ മൈരന്റെ വാക്ക് കേട്ട് നിന്നിട്ടില്ല.. എല്ലാരും സംഭാവന ചെയ്തു..
@@jiswould....4779 part adima yude rodhanam
❤❤🎉
മാരാർ നിങ്ങൾ കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി
സംസാരിക്കുന്നു ബിഗ് സല്യൂട്ട് മാരാർ ❤🔥🌹👌👑🙏
Hashmi nannaayi viyarkunnundallo😝
Akhil marar 👌👌🤝🔥🔥👍👍👍👍💯💯💯💯🤝💚💚💚
മാരാർ 👍🏻👍🏻👍🏻
Marar 🔥🔥🔥
സംഘി അത് മതി😂
🔥
04:14
വീട്ടിൽ ദുരന്തം നടക്കുമ്പോൾ മോഷ്ടിക്കാൻ കയറിയ കള്ളന് നടുമുറിക്ക് അടികൊടുക്കും💯
അഖിൽ marar🔥🔥
ഹാഷമി അന്ന് വൈകിട്ട് വാർത്തക്ക് പറഞ്ഞെല്ലോ മുഖ്യമന്ത്രിക്ക് കൊടുക്കരുത് എന്ന്
Njamman agane palathum paraum😂😂
Marar polichu❤️
ഇതു നരിയാണേ ഹാഷ്മി മുട്ടൻ നിൽക്കണ്ട 😂
😅🔥🤝
ഹാഷ്മി... നിങ്ങൾ ഇതുപോലെ തരം താഴരുത്. ......ജനങ്ങൾ നിങ്ങൾക്ക് ഒരു വില തന്നിട്ടുണ്ടായിരുന്നു . പക്ഷേ ...... അത് കളഞ്ഞ് കുളിക്കുന്നു.😡😡😡
നിങൾ ഇത് തന്നെ മുകളിലും പറഞ്ഞു വെളുപ്പിക്കാൻ നോക്കുന്നുണ്ടലോ @@beautifulnature3995
@@beautifulnature3995 🤣
@@vijay-l9c3x നി ഇവനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കാണാം മുമ്പത്തെ കമൻ്റിൽ
Kazinjha pravishyathe durandathil pettavark yethre cash kitti veed kittiyo yenn anveshich itaa madi bro aarkum kittilla 4 lakh kitti veed illa onnum illa @@beautifulnature3995
@@beautifulnature3995Kazinjha pravishyathe durandathil pettavark yethre cash kitti veed kittiyo yenn anveshich itaa madi bro aarkum kittilla 4 lakh kitti veed illa onnum illa @beautifulnature3995
Akhil👌👌👌👌👌
മാരാര് തട്ടാൻ തന്നെ ഇരിക്കും മോനേ...💯💯💪 ചൊറിയാൻ നിക്കണ്ട മോനെ😂😂😂😂😂😂
Mandanmarude hero
മാരാരുടെ തട്ട് താണ് തന്നെ നിൽക്കും ❤
അഖിൽ മാരാർ കൊള്ളാം 🔥🔥
മുഖ്യമന്ത്രി ചെറ്റത്തരം കാണിക്കുന്നി ടത്തോളം കാലം അഖിൽമാരാ ർക്കും പൊതുജനങ്ങൾക്കും തെമ്മാടിത്തരം കാണിക്കാം. ഹാഷ്മി മുഖ്യമന്ത്രിയെ കൂടുതൽ വെള്ളപൂശാൻ നിൽക്കേണ്ട... പൈസയോട് ഇത്രയും ആക്രാന്തം കാണിക്കുന്ന ഒരു മുഖ്യമന്ത്രി ലോകത്ത് വേറെ എവിടെയും ഇല്ല... വയനാട് ദുരന്തം കഴിഞ്ഞ സമയത്ത് ഒരു സ്റ്റേജിലെ എന്തോ പ്രസംഗം പരിപാടി നടന്നു കഴിഞ്ഞപ്പോൾ അവതാരിക വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് പൈസ കൊടുക്കുന്നു എന്ന് കേട്ട മുഖ്യമന്ത്രി അതും പരിപാടി മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാം കഴിഞ്ഞ് ഇറങ്ങിപ്പോയ വ്യക്തി തിരിച്ചു കയറി വന്ന പൈസ വാങ്ങി ക്കാൻ... പൈസ എന്നു കേട്ടാൽ ഉടനെ കമന്നുവീഴുന്ന ഒരു വ്യക്തിയാണ് മുഖ്യമന്ത്രി
എന്നിട്ട് എന്തേ ഈ സംഘി മാരാർ കേന്ദ്ര വഴകൾക്ക് എതിരെ മിണ്ടാത്തത്😢
Mattu partykal e timil bharichaalum engane vayanaadu pole undaayaal e reethi seekarilla ennaano parayunnathu,
@@sunithamohan6009 52 ഇഞ്ച് നെഞ്ചളവ് ഉള്ളവൻ 140 കോടി ജനങ്ങളെ മുഞ്ചിച്ച് അദാനി യുടെ അടുപ്പിൽ കൊണ്ടു കൊടുക്കുന്നു
മാരാർ ❤❤❤❤❤
എന്താ ഹാഷമി, ഈ കിട്ടുന്ന പൈസ മുഴുവൻ വയനാട്ടിൽ എല്ലാം നഷ്ടപെട്ടവർക്ക് കൊടുത്താൽ എല്ലാവരും സന്തോഷിക്കും. പ്രളയം വന്നപ്പോഴും ഇത് തന്നെ, നഷ്ടപ്പെ ട്ടവർക്ക് കിട്ടിയത് നക്കാപിച്ച 🤣. 🙏🏻
പ്രളയം വന്നപ്പോ ആർക്കേലും വല്ലതും കിട്ടിയോ
ഹാഷ്മി ഇത് ജന്മം വേറെയാ 🔥
Only and only Marar❤❤
മാരാർ പൊളിച്ചു.... Hashmi പെട്ടു...😂😂
കേന്ദ്രത്തോട് ചോദിക്കാൻ മരാർക്ക് പേടിയാണോ.
@@Nashraofficial
സംഘി മനസ്സുള്ളവർക്ക് മാരാർ ഭയങ്കര സംഭവം ആണ്😂
@@Nashraofficial athum paranju. vargeeyavaadhikal aanen public aayit last. ninak full kelkan ulla shema ellalo😁
കേന്ദ്രം ഇന്ത്യക്കാരോടെല്ലാം നിങ്ങൾ PMDRF ൽ പൈസ ഇടണേ എന്നും പറഞ്ഞു ഇരക്കുന്നില്ല 😂@@Nashraofficial
@@hridhikaprajeesh7501 ക്യാഷ് കൊടുക്കാൻ എല്ലാവരെയും നിർബന്ധിക്കുന്നില്ല. പിന്നെ ക്യാഷിന്റെ കാര്യം പറയുമ്പോൾ മാത്രം എതിർത്താൽ മതിയോ.
Akhil marar 💯❤️🔥
Akhil marar🔥🔥❤️❤️❤️
അഖിൽ
Akhil marar🔥❤
കേരളത്തിൽ രണ്ട് വർഷം മുമ്പ് ഉണ്ടായ ഉരുൾ പൊട്ടലിൽ സർക്കാര് എന്ത് കൊടുത്ത് ദുരിത ബാധിത പ്രദേശങ്ങളിൽ ഉള്ള വർക്ക് എന്ന് ഒന്നു് പറഞ്ഞു തരുമോ....
ന്യായം അഖിൽ മാരാർ പറഞ്ഞാലും ന്യായം തന്നെ
ഇത്രയും നാൾ ഓടിയിട്ട് ഇന്നാണ് ഹാഷ്മി സിംഹത്തിൻ്റെ മടയിൽ ചെന്ന് കയറിയത്
എന്തായാലും അനുഭവിച്ചോ 😅
മാരാർ പറയുന്നതിൻ Points ഉണ്ട് . വെറുതെ അങ്ങേരെ തെറിവിളിക്കണ്ട. ഒരു ദുരന്തമുഖത്ത് ആദ്യം വേണ്ടത് പ്രാഥമികമായ സഹായങ്ങളാണ് അത് കഴിഞ്ഞതിന് ശേഷം അവരെ പുരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പൈസ ആവശ്യം. അല്ലാതെ ദുരന്തമുഖത്ത് കേരളം മുഴുവൻ നിൽക്കുന്ന സമയത്തല്ല പിരിവ് ചോദിക്കേണ്ടത്
CMDRF സിനിമ കേസ് വന്നത് കൊണ്ട് (മറ ആക്കി ) ഫണ്ട് മുക്കും...എല്ലാ വരും മറന്നു പോകുന്നു ദുരന്തം /അർജുൻ കേസ് /കാഫിർ പ്രയോഗം....അടുത്തത്???
ഏതിന്റ പുറകിൽ ആണ് പോകുന്നത് 🤦🤦
Marar is genuine person🎉🎉🎉🎉and extra bone.. Kinggg
അഖിൽ മാരാർ ഒരു ലക്ഷം എങ്കിലും കൊടുത്തു.. ഹാഷ്മി എന്ത് കൊടുത്തു..? 🤔അഖിൽ മാരാരെ ഒന്ന് സംസാരിക്കാൻ അനുവദിച്ചെങ്കിൽ 🙄 അപ്പൊ ഹാഷ്മി എങ്ങനെ മാസ്സ് കാണിക്കുമല്ലേ 😂
😂😂😂😂😂
Sanki pm care ne kurich onnm parayunilla........
@@gamehacks2822അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... അവ്ട്ന്ന് കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു അഖിൽ ചെയ്ത പോലെ
@@gamehacks2822അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... അവ്ട്ന്ന് കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു ഇത്പോലെ
അഖിൽ കണക്കു ചോദിച്ച പോലെ വെല്ലുവിളിച്ച പോലെ താങ്കൽ ചെയ്യൂ... പിഎം കെയർ ഇൽ നിന്നും കറക്റ്റ് കണക്കു കിട്ടും.. കിട്ടിയില്ലേൽ കിടന്നു ബഹളം വച്ചോളു അഖിൽ ചെയ്ത പോലെ
മാരാർ കുറച്ചു സീൻ ആണു,ഹാഷ്മിനെകൊണ്ട് കൂട്ടിയാൽ കൂടില്ല 😂
അവസം വരെ കാണ് മാരാർ മെഴുകി ഓടുന്നത് കാണാം😂
Ee maaraar enna bholoka waste keralathinu apamanam..
@@abhiramss3523പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടി എന്നാ കേൾക്കുന്നെ 😂, ആ എടുത്ത വീഡിയോ മുഴുവൻ കമ്മികൾ കണ്ടാൽ നെഞ്ച് പൊട്ടി ചാവും, 24 നു നന്ദി 😜🤪🤣😂
@@mychoice-vk7697അപ്പൊ മുഖ്യൻ വേസ്റ്റ് വണ്ടി ആണോ 😂
🔥🔥🔥അഖിൽ മാരാർ 🔥🔥🔥
Akhil marar ❤❤❤❤❤
Akhil the real citizen
Real citizen engages in critical thinking and open to discussions and analysis allathe enthu mandatharavum paranjittu veenidathu kidannu urulilla
Real citizen ennu ee theettathine visheshippicch citizen nte Vila kalayalle..
Yes
ദുരിതാശ്വാസ ക്യാമ്പിൽ കാഴ്ചക്കാരായി നിന്ന സർക്കാർ 370 കോടി ക്യാമ്പിൽ മെലവാക്കി എന്ന് പറഞ്ഞത് കക്കാനല്ലെ ങ്കിൽ പിന്നെ ന്തിനാണ് ' മരിച്ചവരുടെ പോക്കറ്റിടി ക്കുകയല്ലേ ഇവിടെ ഇവർ ചെയ്യുന്നത്. മലയാളിയാണെങ്കിൽ തെറ്റ് ആരുടെ ഭാഗത്തായാലും ചോദ്യൺ ചോദിക്കും 200 കോടിയിൽ അധികം മുഖ്യമന്രിയുടെ ഫണ്ടിൽ വന്നിട്ട് എത്ര രൂപ ദുരിത ബാധിതർക് നൽകി.
Kazinjha pravishyathe durandathil pettavark yethre cash kitti veed kittiyo yenn anveshich itaa madi bro aarkum kittilla 4 lakh kitti veed illa onnum illa @beautifulnature3995
തെണ്ടാൻ വന്നത് ആണ് 😂😂😂അകിൽ മാറാർ ❤️
Marar❤❤❤❤
Maraaarrr
Akhil 👌
6:50 പോയിന്റ് 💯🔥
അഖിൽ മാരാർ 🔥
Akhil Marar 👏👏👏🔥🔥🔥
Ahkil powlichu
ഹാഷമി ഇതിനു മുൻപ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ. 15മിനിറ്റ് നിളം ഉള്ള ഇൻട്രോ എവിടെ ഹാഷമി. അവസരത്തിനു ഒത്തു മാറരുത്. വയനാടിന് സഹായം അത്യാവശ്യം ആണ്. But കട്ടത് കട്ടു എന്നു തന്നെ പറയണം.
ആളറിഞ്ഞു കളിക്കണ്ടേ ഹാഷ്മി.. സ്റ്റുഡിയോയിലിരുന്ന് ഇൻട്രോ പറയുന്നത് പോലെയല്ല, നേർകുനേർ.. നട്ടലുള്ളവന്റെ മുന്നിൽ വന്നാൽ ഇത് പോലെ പിരി വെട്ടി പോകും 😂
ചേട്ടൻ 🙏🙏🙏🙏🙏🙏🙏👍👍👍👍👍w👏👏👏👏👏
ഹാഷമി കഷ്ട്ടം നീ നല്ലേ സൂപ്പർ അടിമായ 😂
മാരാർ 🔥🔥🔥
02:10 😂😂😂😂 അഖിൽമാരാർ 👌🏻👌🏻👌🏻
അഖിൽ മാരാർ👌👌👌💪💪💪👍👍👍❤️
What a counter by Akhil marar ! I think hashmi has strong voice and papers and mobile data but akhil has strong opinions with solid evidence in his counter points
Hashmi...ഇത് ആള് വേറെയാ....മാരാർ 👌👌👌
അഖിൽ പറഞ്ഞ പോലെ ദുരദ്ധം നടന്ന പിറ്റേന്ന് തന്നെ പണപ്പിരിവു നടത്തിയ മുഖ്യനോട് പിന്നെ എന്ത് പറയാൻ ആണ്.. രക്ഷപ്രവർത്തനത്തിന് മുൻഗണന നൽകേണ്ട ദിവസങ്ങളിൽ പിരിവിനെ കുറിച്ച് പറയുന്ന മുഖ്യന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നതിൽ എന്താണ് തെറ്റ്... അതിനെ നായികരിക്കുന്ന ഹാഷമിയോട് പുച്ഛം മാത്രം....
Aadhydivasathe chiri kaanendathaayirunnu angered...
ഹാശ്മി കുഴിയിൽ നിന്ന് കര കേറാൻ അധ്വാനിക്കുന്നു
Marar correct Kalakki
24 politics suuper👌🏻 marar 🔥❤️
ലക്ഷങ്ങളോട് സഹായിക്കുന്നതിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നു…
അദ്ദേഹം സഹായിച്ചു സംതൃപ്തനാകുന്നു…
അടിപൊളി❤
അഖിൽ സത്യം പറയുന്നു. ഇപ്പോൾ നിർബനധിത പരിവാണ്. നടത്തുന്നത് അഷ്മി കണ്ണ് അടച്ച് ഇരുട്ടാക്കുന്നു.
ഉള്ളത് ചിലവാക്കി പോലും തുടങ്ങാതെ പിരിവിനു വേണ്ടി പോസ്റ്റ് ഇടാൻ നേരം കിട്ടി 😂
❤ Akhil marar
ഹാഷ്മി നീ എത്ര നാൾ ഇങ്ങനെ ന്യായീകരിക്കും... മാരാർ❤
Akhil❤❤❤
24 ന്യൂസ് ചാനൽ ചെയ്യുന്ന ഫണ്ട് പിരിവ് സുതാര്യമാണ് അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്... 😍👍🏼അത് SKN എന്ന ഓരോ ഒരു വ്യക്തിയോടുള്ള വിശ്വാസം.. 😍🙏🏼
Marar rockx
❤akhil
SCORE
Hashmi=0
AKHIL MARAR =100
അഖിൽ 💪💪💪💪👍👍👍👍💥💥💥💥
മാരാർ ഹാഷ്‌മിയുടെ അണ്ണാക്കിൽ കൊടുത്തു 💥
മാരാർജിയുടെ നമ്പർ കിട്ടുമോ 🌹 അഭിനന്ദനങ്ങൾ അറിയിക്കാൻ സൂപ്പർ
മാരാർ ❤️❤️❤️❤️❤️❤️