നമസ്തേ . . . !! ആശാൻ്റെ പാട്ടിലെ ഒരു പാട് ഭാഗങ്ങൾ ഇന്നും എന്നും ഓർമ്മയിൽ നിന്നും മായാതെ നില്ക്കുന്നു പറയാനും എഴുതാനും ഒരു പാടുണ്ട് തീരില്ല അവയെല്ലാം അയവിറക്കുന്നു. സ്വർഗ്ഗവാസിയായ അദ്ദേഹത്തിൻ്റെ പുണ്യാത്മാവിന്ന് പ്രണാമമർപ്പിയ്ക്കുന്നു. ഇത് കാണാനും കേൾക്കാനും അവസരമൊരുക്കിയ കുഞ്ഞുനായർ ട്രസ്റ്റിന്നു അഭിമാനത്തോടെ അഭിനന്ദനങ്ങളും നന്ദിയും അറിയിയ്ക്കുന്നു
ഇയാള് നന്ദിയില്ലാത്ത വനാണ് പണ്ട് ഉണ്ണികൃഷ്ണ കുറുപ്പു ആശാറാണ് കൂടെ പാടിച്ച് ഇയാൾക്ക് അരങ്ങ് പരിചയം ഉണ്ടാക്കി കൊടുത്തത് അതും പോട്ടെ ആ കുറുപ്പാ ശാനേ പോലും അയാൾക്ക് റെസ്പെക്ട് ഉണ്ടായിരുന്നില്ല സ്വാർദ്ധ നായ മനുഷ്യൻ
I got interested in Kathakali music after listening to the one and only Embranthiri asan. When my brothers and I were kids, we used to imitate him, his style. Back in those days, when he sang, no one paid attention to the "vesham" -- no exaggeration. He stole the show every time he was on stage. There was no one like him. Period.
പ്രമേഹത്തെ ഇത്രയ്ക്കും ഭയപ്പെടാനില്ല. ഭക്ഷണക്രമീകരണം, വ്യായാമം, മാനസിക പിരിമുറുക്കം ഒഴിവാക്കൽ അച്ചടക്കമുള്ള മരുന്നുസേവ (ഹോമിയോപ്പതി തന്നെയാണ് ഉത്തമം) ഇതാണ് ഞാൻ തുടരുന്ന രീതി. ബാക്കിയൊക്കെ ദൈവനിശ്ചയം
നമസ്തേ . . . !!
ആശാൻ്റെ പാട്ടിലെ ഒരു പാട് ഭാഗങ്ങൾ ഇന്നും എന്നും ഓർമ്മയിൽ നിന്നും മായാതെ നില്ക്കുന്നു പറയാനും എഴുതാനും ഒരു പാടുണ്ട് തീരില്ല അവയെല്ലാം അയവിറക്കുന്നു. സ്വർഗ്ഗവാസിയായ അദ്ദേഹത്തിൻ്റെ പുണ്യാത്മാവിന്ന് പ്രണാമമർപ്പിയ്ക്കുന്നു. ഇത് കാണാനും കേൾക്കാനും അവസരമൊരുക്കിയ കുഞ്ഞുനായർ ട്രസ്റ്റിന്നു അഭിമാനത്തോടെ അഭിനന്ദനങ്ങളും നന്ദിയും അറിയിയ്ക്കുന്നു
ഏതാണ്ട് ഇരുപത് വർഷത്തോളം അദ്ദേഹത്തിൻറെ കൂടെപ്പാടിയ ശ്രീ ഹരിദാസിനെക്കുറിച്ചു ഒരു പരാമർശം പോലുമില്ലാതെ പോയത് കഷ്ടമായി.
ഇയാള് നന്ദിയില്ലാത്ത വനാണ് പണ്ട് ഉണ്ണികൃഷ്ണ കുറുപ്പു ആശാറാണ് കൂടെ പാടിച്ച് ഇയാൾക്ക് അരങ്ങ് പരിചയം ഉണ്ടാക്കി കൊടുത്തത് അതും പോട്ടെ ആ കുറുപ്പാ ശാനേ പോലും അയാൾക്ക് റെസ്പെക്ട് ഉണ്ടായിരുന്നില്ല സ്വാർദ്ധ നായ മനുഷ്യൻ
@@reghug7371 Ayseriii... Anghane anno
@@reghug7371kazhiv nokiyal pore .. iyalde mole koettichu kodukan onnm ponillalo..
എമ്പ്റാന്തിരി എന്ന മഹാഗായകനെ കുറിച്ച് വിവരണം വളരെ നന്നായി. അദ്ദേഹത്തോടുള്ള ഭക്തി കൊണ്ടോ അദ്ദേഹത്തിൻ്റെ ജീവിതം അറിയുന്നതുകൊണ്ടൊ കണ്ണീർ അണിഞ്ഞു പോയി.
Pranamam. Achante utta suhruthum. Veettile nitya sandarshakanumayirunnu. Orupaadu santhosham e documentary cheythavarodu
വളരെ അർത്ഥവത്തായതു. ഒരു നാളും നിരൂപിതമല്ല. എത്ര കാലംകൂടി ജീവിക്കണ്ടതായിരുന്നു. ആ സംഗീതം മനസ്സിൽ ഉരുണ്ടുരുണ്ട് വരുന്നു. നമോവാകം സുഹൃത്തേ..
ഇങ്ങനെ കാണാന്‍ കഴിയുന്നതു പോലും പുണ്യം ! പ്രണാമം.
എമ്പ്രാന്തിരി ആ ശാന് പ്രണാമം💐💐💐
പ്രണാമം. മനോഹരമായ അവതരണം. ഒരു നാളും നിരൂപിതം അല്ലേ.... എന്നു പാടുമ്പോൾ ഉള്ള ഒരു ഭാവം , എൻ്റെ ഈശ്വരാ...
ആരൊക്കെ വന്നാലും പോയാലും എന്നും എന്റെ മനസ്സിൽ മാഷിന് തന്നെ ഒന്നാം സ്ഥാനം. 🙏🙏🙏
🙏🙏🙏🌹❤️🙏🙏🙏പ്രണാമം
പഴയ കലാമണ്ഡലത്തിലെ, എന്റെ കുട്ടിക്കാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു ഇവരെല്ലാവരും.🙏🙏🙏
Theerchayayum. Athoru kaalamayirunnu
🙏 ഓർമ്മകൾ.....
I got interested in Kathakali music after listening to the one and only Embranthiri asan. When my brothers and I were kids, we used to imitate him, his style. Back in those days, when he sang, no one paid attention to the "vesham" -- no exaggeration. He stole the show every time he was on stage. There was no one like him. Period.
കഥകളി സംഗീതത്തെ ഉന്നതങ്ങളിൽ എത്തിച്ച
രണ്ടു മഹാന്മാർ , എമ്പ്രാന്തിരിയും , ഹൈദരാലിയും !!
മൺമറഞ്ഞ ഈ ആചാര്യന്മാർക്ക് പ്രണാമം !!
Pala dina maayi , balabhadranuja ninne,.the moment I hear this my eyes starts flowing.i just can not control my tears.soooo devine.
എമ്പ്രാന്തിരി ആശാന് പ്രണാമം. പകരം വയ്ക്കാനാവാത്ത ശബ്ദം. നല്ല ആൾക്കാരെ ഭഗവാൻ നേരത്തെ വിളിയ്ക്കും. കഥകളിയ്ക്ക് തീരാനഷ്ടം.
Anga Kente Namaskaram.
ആശാന് പ്രണാമം. ഇത് തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ
അകാലത്തിൽ നഷ്ടമായ കഥകളി സംഗീത സൗഭാഗ്യം.
ശങ്കരൻ എമ്പ്രാന്തിരി ആശാന്റെ പാദങ്ങളിൽ പ്രണാമം!
ഇങ്ങനെ ഒരു ഡോക്യൂമെന്ററി കണ്ടതിൽ സന്തോഷം അദ്ദേഹത്തിന്റെ ജന്മദേശത്തുകാരൻ എന്നതിനാലും ഒരു ആസ്വാദകൻ എന്നതിനാലും
Valare nalla avatharanam
അ ധന്യന്മാവിന് ഒരു കോടി പ്രണാമം
Thanks for the video
എബ്രാന്തിരിയോടൊപ്പം പറഞ്ഞില്ലങ്കിലും ഹരിദാസിനു ഹൈദരലിയ്ക്കും കലാ ലോകത്ത് ഒരു ഇളപ്പവും വരില്ല ഇ ള പ്പ മല്പവും തേടാ ത്ത ക രുത്തർ തന്നെ യവർ
എമ്പ്രാന്തിരിയാശാന് പ്രണാമങ്ങൾ..
പ്രണാമം..കഥകളി സംഗീതത്തിലെ... നഷ്ടവസന്തം....
ചരണങ്ങളിൽ പ്രണാമം അർപ്പിക്കുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 pranamam🙏🙏
Pranaaam..
ഭാവഗായകന് പ്രണാമം🙏
അദ്ദേഹത്തിന്റെ ജന്മനാടായ വെള്ളയൂരിലെ പുരാതനമായ മൂകാംബിക ക്ഷേത്രം ആണ് തുടക്കത്തിൽ കാണിക്കുന്ന ക്ഷേത്രം
😍🙏.... സൂചിപ്പിച്ചതിന് നന്ദി
പ്രണാമം🙏
പ്രമേഹത്തെ ഇത്രയ്ക്കും ഭയപ്പെടാനില്ല.
ഭക്ഷണക്രമീകരണം,
വ്യായാമം,
മാനസിക പിരിമുറുക്കം ഒഴിവാക്കൽ
അച്ചടക്കമുള്ള മരുന്നുസേവ
(ഹോമിയോപ്പതി തന്നെയാണ് ഉത്തമം)
ഇതാണ്
ഞാൻ തുടരുന്ന രീതി. ബാക്കിയൊക്കെ ദൈവനിശ്ചയം
🙏🙏🙏🌺🙏🙏🙏
പ്രണാമം
Pranamam 🙏🙏🙏
ഉജ്‌ജ്വലം !
❤
🙏🙏🙏
🌹🌹🌹
അദ്ദേഹത്തിന്റെ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു
🙏
18.20😔😔😔
കലാനിലയം ഉണ്ണികൃഷ്ണേട്ടന്റെ അടുത്തു മാത്രമേ പുള്ളി ടെ വേഷം കെട്ടും അഭ്യാസവും നടക്കാതെ പോയുള്ളു 🤣🤣
Poi chavedo…
പ്രണാമം
🙏പ്രണാമം
❤
🙏🙏🙏
🙏
പ്രണാമം 🙏🙏🙏
പ്രണാമം
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏