ഇതിൽ നീല വെള്ള കാർഡ്കാർ ശ്രദ്ധിക്കേണ്ട എന്തു കാര്യമ ഉള്ളത്... മഞ്ഞ പിങ്ക് കാർഡ് കാർ മസ്റ്ററിംഗ് നടത്തുന്നതിന് നീല വെള്ള കാർഡ് കാർ എന്താണ് ശ്രദ്ധിക്കേണ്ടത് .... ഉടായിപ്പ്😢
Mera Ration ആപ്പിൽ ചെയ്യാമെന്ന് തോന്നുന്നു...പക്ഷെ എല്ലാ ഓപ്ഷൻസ് ഉം ആക്ടീവ് അല്ല...പല ഡെറ്റൈൽസും ഫിൽ ചെയ്യാൻ സാധിക്കുന്നില്ല.. സ്കിപ് ചെയ്യാനും പറ്റില്ല
ഇതൊരുമാതിരി മറ്റെ പരിപാടിയ. ഇലക്ഷ്ൻ. സമയത്താ പോയി പേരു ചേർത്തത് നാട്ടിൽ. നിന്നും വെളിയിൽ. ജോലിക്കുപോയാൽ. ഇന്ത്യൻ. പൗ രാൻ. അല്ലാതാകുമോ ഇങ്ങനെയാണോ പാവങ്ങളെ ഉദ്ധ രിക്കുന്നത് എന്നാപ്പിന്നെ എനിക്കുപകരം നിങ്ങൾ. അന്യരാജ്യങ്ങളിൽ. പോയി ജോലി ചെയ്യു ഞങ്ങൾ. നിങ്ങളുടെ ജോലിചെയ്യാം
BPL card holders are poor. Why are they being put into trouble to stand in queue to muster by avoding one day job . After mustering, they may be given one day's wages plus allowance for food.
ഇതിൽ നീല വെള്ള കാർഡ്കാർ ശ്രദ്ധിക്കേണ്ട എന്തു കാര്യമ ഉള്ളത്... മഞ്ഞ പിങ്ക് കാർഡ് കാർ മസ്റ്ററിംഗ് നടത്തുന്നതിന് നീല വെള്ള കാർഡ് കാർ എന്താണ് ശ്രദ്ധിക്കേണ്ടത് .... ഉടായിപ്പ്😢
ഇതൊക്കെ ഈ ചാനലിന് റേറ്റിംഗ് കൂട്ടാൻ ഉള്ള ഉഡായിപ്പാണ്.😡😡😡
ഞാൻ ഒന്ന് ഭയന്നു വെള്ള കാർഡിനും മുസ്റ്ററിങ് ഉണ്ടായിരുന്നോ... റിപ്ലൈ കണ്ടപ്പോൾ 😂😂
Thank you
ജനത്തെ വഞ്ചിക്കുന്ന നമ്പർ
വെള്ള നീല കാർഡിനില്ല മാസ്റ്ററിംഗ് വെറുതെടൈറ്റിൽകൊടുത്ത്☹️
തലക്കെട്ട് കണ്ട് എല്ലാവരും നോക്കും അങ്ങനെയും പണമുണ്ടാക്കാo
10kg rise tharunnathe ration kadakkaran 2 kilo edukkum athe poyi aarode parayum?😢
Keralathinte yethu reshan kadakalil cheyyan patto mastering
Good ❤
Pathanamthitta ullavar nilvil kozhikod anu ullathenkil ipol thanne kozhikod cheiyan pattumo
വിദേശത്ത് ഉള്ളവരുടെ കുടുംബം എങ്ങനെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമസ്ഥരാകും????
Rationshop ellatha rajyathe aalkkar enth cheyyum
Keralathil ilathavr enghane mustering cheyanam? Online provision undo?
Parasyam, chekuthante padam illathe koduthal nallathu.
ഓൺലൈൻ ഫെസിലിറ്റി ഇല്ല്യ? ബയോമെട്രിക് വെരിഫിക്കേഷൻ ആധാർ ഓട്ടിപി വഴി ചെയ്തൂടെ?
Mera Ration ആപ്പിൽ ചെയ്യാമെന്ന് തോന്നുന്നു...പക്ഷെ എല്ലാ ഓപ്ഷൻസ് ഉം ആക്ടീവ് അല്ല...പല ഡെറ്റൈൽസും ഫിൽ ചെയ്യാൻ സാധിക്കുന്നില്ല.. സ്കിപ് ചെയ്യാനും പറ്റില്ല
What a difficulty in govt matters
Janichatharkkuvendi.....jeevippatharkkuvendi ... Eevarikalilesathyam annum innum kandethan kazhiyumo
White card kark mustering Venda ennu ration shopil paranju. Sariyano
Bpl കാർഡുകാർക്ക് mustering ഉണ്ടോ?
Informative
Thank you
നീല വെള്ള കാർഡിനു വേണ്ട എന്ന് അറിയിപ്പുണ്ടായിരുന്നു. വെറുതെ എന്തിന് ഇ title
വെള്ള നീല എന്തു ചെയ്യണമെന്ന് പറഞ്ഞില്ല!
പോടി നീ എന്താ ടൈറ്റിൽ എഴുതിയത്😅😅
ആലപ്പുഴയുടെ പേരു പറഞ്ഞില്ലല്ലോ അതെന്താണ് അവർക്ക് റേഷൻ വേണ്ടേ
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ
Videsangalil ninnum laksha kanakinu roopa sampadikkunna sahodarangal kure ere aalukal poverty line nu thazheyanu.manja , neela pink card karoke lakshakanakinu sambalam Dubai yil ninnu veetilekayachu kodukumbozhum avar daridrya rekahaku thazhe aanu.
Virodhabhasam😢
വിരലടയാളം പിടിയ്ക്കാത്ത നാട്ടിലുള്ള വരുടെ കാര്യം എന്നിട്ടും പറഞ്ഞില്ല
താങ്ക്സ്
Welcome
ഇതൊരുമാതിരി മറ്റെ പരിപാടിയ. ഇലക്ഷ്ൻ. സമയത്താ പോയി പേരു ചേർത്തത് നാട്ടിൽ. നിന്നും വെളിയിൽ. ജോലിക്കുപോയാൽ. ഇന്ത്യൻ. പൗ രാൻ. അല്ലാതാകുമോ ഇങ്ങനെയാണോ പാവങ്ങളെ ഉദ്ധ രിക്കുന്നത് എന്നാപ്പിന്നെ എനിക്കുപകരം നിങ്ങൾ. അന്യരാജ്യങ്ങളിൽ. പോയി ജോലി ചെയ്യു ഞങ്ങൾ. നിങ്ങളുടെ ജോലിചെയ്യാം
കൊല്ലം ജില്ലയിലുള്ള മകൻ പഠിക്കുന്നത് കോഴിക്കോട് ആണു കോഴിക്കോട് വരുമ്പോൾ ചെയ്താൽ പോരെ
BPL card holders are poor. Why are they being put into trouble to stand in queue to muster by avoding one day job . After mustering, they may be given one day's wages plus allowance for food.
ഒന്നും മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള വിവരമില്ലാത്ത പറച്ചിൽ. എന്തിനിങ്ങനെ വീഡിയോ ചെയ്യുന്നു ?
കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം
എന്തെങ്കിലും പറഞ്ഞ് റീച്ച് കൂട്ടാൻ , വേറെ വല്ല പണിക്കും പൊയ്ക്കൂടേ
Naatil illathavr engne aan mustering nadathendath
Evide nokkiyalum ilichirikkyunna mugham. Kanunnathe arappanu
വെള്ള നീല കാർഡുകൾക്ക് ഇതിൽ എന്താണ് ശ്രദ്ധിക്കാൻ ഉള്ളത്? എന്തിനാണ് title കൊടുത്ത് മറ്റുള്ളവരെ പറ്റിക്കുന്നത് 😡
Musteringhne mathramano neram velukunne
Oru tavana Cheyidavar Cheyyendadundo 5 masamayi Cheyiditt
Yes
Orikkal chaithal pinne chaiyyanda
Last date enna?
മാർച്ച് മാസം മാസ്റ്ററിങ് ചെയ്തിരുന്നു അടുത്തതായി വേറെ chayyano
Venda
ഒന്നുംനടക്കില്ല
ബാഗ്ലർ ഉണ്ടാ
പഠിക്കാൻ പോയവർ എന്ത് ചെയ്യും
വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി എന്തൊക്കെയോ തലക്കെട്ടിൽ കൊടുക്കരുത്.
വെള്ളകാർഡ് കാശ് കൊടുത്ത് കിട്ടുന്നു അതും പിച്ച പോലെ 5kg മണ്ണെണ്ണ ഇല്ല ഷുകർ ill
നീല വെള്ള 😅
Very old news don't see ignore
അതു നന്നായി ഗൾഫിൽ പോലെ പുറം രാജ്യത് ഉള്ളവർക്കു എന്തിനു റേഷൻ കൊടുക്കണം
Tittle😮
Onnu cancel chaidu tannal mati. Valya karyam tanne
Shame less CM
Podee heading udayippu nary
Enthengilumokku vilichu koovunnu . Vere paniyonnum ille kutty
വെറുതെ ഓരോന്ന് പടച്ച് വിടുന്നു
Dislikes this video
Podi..stop it. While n blue card athinanu new parajathe.
ഞായറാഴ്ച ഉണ്ടോ