Do nd DM me mein Cid cm ne wh fresh vict SB BD he he BB d free SB BD th jab FB day Bev ch ev BT BCS rh m egg off cc DD en. M GM ki DM nd egg the wa in wi of DD yah vi is SC GM ki TV but*DD CNN hi nd DM gg cutt are to all SC cc disc Garg good SB ch ur ei yd sec hmm t TVV fu 08 67+(
"പൊട്ടി തിരിക്കൽ" എന്നതിനെ കുറിച്ച് ഇവിടെ മലപ്പുറം, പാലക്കാട് ഭാഗങ്ങളിൽ ഒക്കെ ഉള്ള പഴമക്കാർ പറയാറുണ്ട്. സ്വന്തം വീട് അടുത്ത് ഉണ്ടായിട്ട് പോലും ആ വഴി അറിയാതെ അന്തം വിട്ട് നിക്കുമത്രേ...
എന്ത് അന്ധവിശ്വാസം, മിത് ആണെന്ന് പറഞ്ഞാലുംഈ കഥകൾ ഒക്കെ കേട്ടിരിക്കാൻ നല്ല രസമാണ്, പ്രതേകിച്ചു അതിന്റെ താളത്തിൽ, ഒഴുക്കിൽ പറയാൻ കഴിയുന്നവരുടെ നാവിൽ നിന്നും വരുമ്പോൾ.... 🥰🥰🥰🥰🥰
Sultan... ♥️നിങ്ങൾ ഇന്നും എനിക്ക് ഒരു അത്ഭുദമാണ്... എന്റെ ഉള്ളിലെ ഭയത്തെ ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ videos കാണാൻ തുടങ്ങിയതിന് ശേഷമാണ്. എന്ന് സുൽത്താന്റെ ഒരു ഭൂതഗണം🎈🎈🎈🎈
Do cc nd SC be sh H NVR HD sh fast cc fu ha 4C f set Max CNN vac gr egg tu of su vebe vs t BT SST deth SB ve egg he SB tusi free ev he SB ke rh he tu been hmm ur wh reverb his SC yb day fix SB BD SB ng set BCS ev ve Aaj 4th floor v mp
സുന്ദരികളായ പെൺകുട്ടികളെ സ്വപ്നം കണ്ട് കിടന്ന് ഉറങ്ങണ്ടേ എന്റെ ഇന്നത്തെ സ്വപ്നത്തിൽ സുന്ദരനായ കാല മാടനും, തീച്ചൂട്ട് മാടനും വന്ന് ക്യാബേറെ കളിക്കുന്നുണ്ടാകും 🥺🥺🥺
കുട്ടിക്കാലം മുതൽ കേട്ടുവളർന്ന "ഭീകരകഥകളിലെ" കഥാപാത്രങ്ങളിലൊരാളാണ് മാടൻ!."മാടനും മറുതയും ചാത്തനും യക്ഷിയും മിഥ്യയോ അതോ സത്യമോ"...'കടമറ്റത്ത് കത്തനാർ' സീരിയലിലെ Title Song മുതൽ ഇപ്പോൾ 'ചുരുളി' വരെ എത്തി നിൽക്കുന്ന മാടൻ്റെ കൂടുതൽ Interesting കഥകൾ ഈ Dark Mode-ൽ പ്രതീക്ഷിക്കുന്നു.!🖤🖤🖤
കുട്ടിക്കാലത്ത് എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഉണ്ട്. ഒരു ദിവസം നട്ടുച്ചക്ക് ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും റബർ തോട്ടം ആണ് അത് കുറച്ചു ദൂരം നടക്കണം. പെട്ടെന്നാണ് എൻറെ പിന്നിൽ നിന്നും മനോഹരമായ ഒരു ചൂളമടി കേൾക്കുന്നത് . പക്ഷേ തിരികെ നോക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല. ഞാൻ നടക്കുമ്പോൾ പിന്നെയും ശബ്ദം ആവർത്തിച്ചു പക്ഷേ ഞാൻ തിരികെ നോക്കുമ്പോൾ ആ ശബ്ദം നിൽക്കും. വീട്ടിലേക്ക് കുറച്ച് ഏറെ ദൂരം നടക്കാൻ ഉണ്ടായിരുന്നു ,അങ്ങനെ അങ്ങനെ വീട്ടിലെത്തുന്നത് വരെ ശബ്ദം ആവർത്തിച്ചുകൊണ്ടിരുന്നു. ആരോ പിന്തുടരുന്നത് പോലെ ,പക്ഷേ ആ പ്രദേശത്തു നിന്നും മറ്റൊരാളുടെ സാന്നിധ്യവും കാണാൻ സാധിച്ചില്ല. സത്യത്തിൽ ഇത് പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല ആയിരുന്നു . പക്ഷേ ആ സമയത്ത് ഞാൻ ശരിക്കും ടെൻഷൻ അടിച്ചു. ഇങ്ങനെ ഒരു അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ???
ഇതുപോലെ അവതരണവും Detail ആയി കഥ പറയുന്നതും അതിനുപുറമേ നമ്മുടെ ഭയത്തെ ആസ്വദിക്കാൻ പഠിപ്പിച്ച ഒരാൾ ആണ് ബേപ്പൂർ സുൽത്താൻ എന്ന വേകത്തി എല്ലാം മനസിലാകിതന്നതിന്നു നന്ദി 🎈 - എന്ന സുൽത്താൻ ന്റെ സ്വന്തം ഭൂതഗണം [അമൻ] 🎈
Ros te xx ch cc su de St cry uff SBI se DD cc dry DD te add HD cm CT DD ve che egg ve egg ice RT egg the ad fr ex 4th AC we fr WT ee tec ur ei ta gyi KR CNN hy ev gg we hy r gr RR kg SB dj fu fu fn go ur to ur wh ur ei ke SC ve cc buggy de Dey egg JJ cell f shyd ch vi ICC su ICC R5 rrb ugg ti GD cutt cu KC su take hy ee set ve veg be VN need ah Kay KDE tu gg th hy dub SB
പ്രേതം, ചാത്തന്, കുട്ടി ചാത്താന്, ചാത്തനേറ്, ഭൂതം, മാടന് , ഒടിയന്, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളില്‍ പല വിശ്വാസങ്ങളും ഇന്നത്തെ സമൂഹത്തിലുണ്ട്. ഈ പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഇവയെന്നും ഇതിനു പിന്നിലുള്ള കഥകള്‍ എന്താണെന്നും ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ഇതില്‍ തമിഴ്നാട്ടിലും കേരളത്തിലുമായി പടര്‍ന്നു കിടക്കുന്ന ഒരു വിശ്വാസമാണ് മാടന്. ഭീകരരൂപിയായ ഒരു ദുര്‍ദേവതയാണ് മാടനെന്നാണ് വിശ്വാസം. ദുര്‍മൃതി പ്രാപിച്ചവരുടെ പ്രേതമാണ് മാടന് എന്ന ദുര്‍ദേവതയായിത്തീരുന്നതെന്ന സങ്കല്‍പ്പവും നിലവിലുണ്ട്. മാടന് ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നുണ്ട്. പലയിടത്തും ചെറിയ കോവിലുകള്‍ മാടനായി നിര്‍മിച്ചിട്ടുണ്ട്. ‘മാട്’ എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് ‘മാടന്’എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ പ്രാക്തനമായ സങ്കല്‍പമാണെതെന്നും വിശ്വസിക്കുന്നവരുണ്ട് പക്ഷെ നമ്മുടെ മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിവ് ഉണ്ടെങ്കിൽ ഒന്നിനെയും പേടിക്കണ്ട 🌪️
enikk ennum manassilaakunnilla enthee ee channel 1 million subscribers cross cheythillann......itrakkum detail aayi oru video cheyyunna sultannn ente vaka👏👏👏👏👏👏👏👏
അവസാനം പറഞ്ഞ പോയിന്റ് യുക്തിയെ കുറച്ചു.. അതാണ് പോയിന്റ്.. കഥകളെ കഥകളായും വിശ്വാസങ്ങളെ യുക്തിയുടെ ഭാഗത്ത് നിന്നും കാണാൻ ശ്രമിക്കുക.. നല്ല അവതാരമാണ് സുൽത്താൻ.. All the best
❤❣️ അടിപൊളി സ്റ്റോറി ❣️കുഞ്ഞു നാളിൽ മുതൽക്കെ കേട്ടിട്ടുള്ള കഥയാണ്..... ❤സുൽത്താന്റെ🎈🎈🎈 സ്റ്റോറികൾ വീഡിയോയിലൂടെ കേൾക്കുമ്പോൾ നമ്മൾ ആ കഥയിലെ നമ്മൾ കഥാപാത്രം ആയി പോകുന്ന ഒരു അനുഭൂതി ഉണ്ടാകും... അതാണ് സുൽത്താന്റെ🎈🎈🎈 സ്റ്റോറി ❣️❣️❤❤❤...
ഇന്ന് വീഡിയോ കാണാൻ പറ്റുമെന്ന് കരുതിയില്ല. എന്നാലും പറ്റി ☺️ ഭയത്തെ ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് സുൽത്താനെ 😍❤️ ഇന്ന് രാത്രി സ്വപ്നത്തിൽ ഇനി മാടൻ വരുമോ ആവോ 🙄😂😂 വന്നാൽ സുൽത്താൻ പറഞ്ഞ കഥയും പറഞു ഇരിക്കാം. മാടൻ പോലും പേടിച്ചോടും 🤣🤣
എൻ്റെ കുട്ടിക്കാലത്തെ ഒരു സംഭവം ഓർമ്മവരുന്നു പാടത്തിനു അക്കരെ കൂടി എല്ലാദിവസവും എട്ട് മണി കഴിയുമ്പോൾ ഒരു തീ നാളം ഉയർന്നും, താണും പോകുന്നത് കണ്ടിട്ടുണ്ട് എൻ്റെ മുത്തശ്ശി പറഞ്ഞിരുന്നത് അത് അഗ്നിമാഠൻ ആണെന്ന് ആയിരുന്നു, അതുകൊണ്ട് എട്ട് മണിക്ക് ശേഷം ഞങ്ങൾ കുട്ടികൾ മുറ്റത്തേക്ക് പോലും ഇരങ്ങില്ലയിരുന്ന്, കുറച്ചുനാൾ കഴിഞ്ഞാണ് അറിയാൻ കഴിഞ്ഞത് ഞങൾ കണ്ടിരുന്ന kaazhcha- അക്കരെയുള്ള ഒരു ഞൊണ്ട് കാലുള്ള അച്ചായൻ രാത്രി കട പൂട്ടി റാന്തലുമായി വീട്ടിലേക്ക് പോകുന്ന കാഴ്ച ആയിരുന്നു എന്നത്,,😄😂😀 കർക്കിടകത്തിലെ മാടനൂട്ട് ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷമാണ്
എന്റെ ഫ്രണ്ട് ഇന്റെ ചേട്ടനും കേട്ടിട്ടു ഒണ്ട് ആ chain ഇന്റെ സൗണ്ട് ബട്ട് chain മാത്രം ആ പോയെ എന്നു ആണ് പറഞ്ഞത്. പിന്നെ ഞാൻ ഒരു തമിലാണ് അന്ന് അതുകൊണ്ട് ഞാനി പെർ ഓക കേട്ടിട്ടു ഒണ്ട്.
പ്രപഞ്ചത്തിൽ നെഗറ്റീവും പോസിറ്റീവും ആയ എനർജികൾ ഉണ്ട് നമ്മുടെ ബുദ്ധി എന്തുമായി കണക്ട് ചെയ്യുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടി വരും അതിന്റെ പ്രഭാവം നമ്മൾ അനുഭവിക്കേണ്ടിവരും അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും
സുൽത്താനെ ഞാൻ tvm സ്വദേശി ആണ്. പക്ഷെ പഠനം ഒക്കെ പാലക്കാട് ആയിരുന്നു.. കുറെയേറെ അനുഭവങ്ങൾ ഉണ്ട് എനിക്ക്. ശെരിക്കും ഒരു mysterious land ആണ് പാലക്കാട്.. ഒരുപാട് നിഖുടതകൾ ഉള്ളൊരു സ്ഥലം. മുത്തശ്ശി കഥകളും, അതിനെ പിന്തുണയ്ക്കുന്ന ഒരുപാട് അനുഭവങ്ങളും നിറഞ്ഞൊരു നാട് wow...ഓർക്കുമ്പോൾ തന്നെ.. പാലക്കാട് കളരികളെ പറ്റി വീഡിയോ ചെയുന്നുണ്ടെങ്കിൽ എനിക്കും ഒരു അനുഭവം പറയാനുണ്ട്.. ഇന്നും എനിക്കും എന്റെ സുഹൃത്തുക്കൾക്കും മനസിലാക്കാത്ത, എന്നാൽ കളരി ഗുരുക്കൾക് പോലും പറഞ്ഞു മനസിലാക്കി തരാൻ പറ്റാത്ത ഒരു അനുഭവം.
നമ്മുടെ സ്കൂളിൽ ഒരു കഥയുണ്ട്. ഒരു ചേട്ടൻ ഉച്ചക്ക് ചോറ് കഴിച്ചിട്ട് പാത്രം കഴുകിവന്നപ്പോൾ കൈയിലിരുന്ന പാത്രം വഴുതി താഴെവീണു ഉരുണ്ടുരുണ്ട് പോയി അതെടുക്കാൻ പോയ ചേട്ടനെ മാടൻ അടിച്ചു താഴെയിട്ടു
ഇവിടെ തിരുവനന്തപുരത്ത് - ചങ്ങല മാടൻ ആണ് main 😂 അത് നടന്നു പോകുന്ന വഴിക്ക് തടസം നിന്നാൽ ചങ്ങല കൊണ്ട് തലയ്ക്ക് അടി കിട്ടും എന്നാണ് വിശ്വാസം 😂 മാടൻ കോവിലിൻ്റെ അടുത്ത് ആണ് main ആയിട്ട് പുള്ളിയെ കാണുന്നത്......!! ചങ്ങല വലിച്ച് ഇഴയ്ക്കുന്ന ശബ്ദം ഒക്കെ കേൾക്കാം എന്നാ പറയുന്നത്...... 🥴
14:3314:3314:33 Bro tamilnaatil undaya vlograrude anubhathinte നിജസ്ഥിതി .. അത് ചുടലമാടൻ ഒന്നുമല്ല.. അത് ശവശരീരം ദഹിപ്പിച്ചു കഴിയുമ്പോൾ ഒരു നിശ്ചിത സമയം കഴിഞ്ഞ് നട്ടെല്ല് പൊട്ടുന്നതാണ് ആ കാണുന്നത്... ആ സമയത്ത് ചിതയിൽ കിടക്കുന്ന body നട്ടെല്ല് പൊട്ടുമ്പോൾ മുകളിലേക്ക് വളഞ്ഞു കുത്തും ചിലപ്പോൾ തല ഉണ്ടാവും ചിലപ്പോൾ തല ഉണ്ടാവില്ല .. ഇതിനോടനുബന്ധിച്ചുള്ള ഒരു അനുഭവം ഞാൻ പറയാം.. എൻറെ അച്ഛൻറെ ammavan മരിച്ചു ദഹിപ്പിച്ചു അച്ഛനും, മാമനും, pinne vere ആരൊക്കെയോ chithaykku aduthu നിൽപ്പുണ്ട് avar aarum ഉറങ്ങിയിട്ടില്ല ennodu paranju poyi കിടന്ന് urangiko nnu njaan paranju ila njanum irikkuvaanenu..angan ഏകദേശം രാത്രി 1 aavaarayappo ഇതുപോലെ സംഭവിച്ചു same ചിതയിൽ ninnum oraaal വലിയൊരു അലർച്ചയോടെ enitu വരുന്നു...annu pedicha pedi...but അച്ചനൊന്നും no problem ഇത് അറിയാവുന്നതുകൊണ്ട് ആണെന്നു തോന്നുന്നു എന്നോട് പോയി കിടന്നു ഉറങ്ങിക്കോളൂ ന്നു പറഞ്ഞത്.. അച്ഛൻ എനിക്ക് പറഞ്ഞുതന്നത് ഇതാണ്..eda ചിത കത്തിക്കുമ്പോൾ കത്തുന്ന ശരീരത്തിലെ നട്ടെല്ല് പൊട്ടിത്തെറിക്കുന്ന ഒരു പരിപാടി ഉണ്ട്... ഒരുമാതിരിപ്പെട്ട ആരുംതന്നെ പേടിച്ചുപോകും നട്ടെല്ല് പൊട്ടുന്ന സമയത്ത് ചിതയിൽ കിടക്കുന്ന ശരീരം മുകളിലേക്ക് വളഞ്ഞു കുത്തും... ഒറ്റയ്ക്ക് പോകുന്ന വല്ലവനും ithu കാണൂവാണെൽ valla attak um vannau marikum nnu... ഇന്നിപ്പോൾ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് angane ഉണ്ടാവാറില്ല but naatinpurangalil pandathe pole thanne means chudalaparambu polathe സ്ഥലങ്ങളിൽ innnum പഴയ രീതി thanne aanu..athaanu aa vlogar avaide കണ്ടത്....
*ചുരുളി🌀 കണ്ടതിനു ശേഷം മനസ്സിൽ ഉദിച്ച ഒരു ആഗ്രഹം ആണ് മാടനെ😈 പറ്റി അറിയുക എന്നത് അധ് സുൽത്താനിൽ നിന്ന് ആയതിൽ സന്തോഷം 😇* 💥 *ചുരുളി BGM കൂടി ആയപ്പോൾ പവർ ആയി*
*സുൽത്താന്റെ സാധാരണ ഒരു വീഡിയോ നട്ടുച്ചയ്ക്ക് കണ്ടാൽ പോലും ഒരു പേടി തോന്നും.. അപ്പൊ രാത്രി മാടൻ്റെ കഥയുമായി വന്നാലോ,, ആഹാ അന്തസ്സ്.!!* 😐💔
🎈🎈🎈🎈🎈
sathyam
വന്നു വന്നു വെള്ളിയാഴ്ചയിലെ രാത്രികൾ സുന്ദരം ആക്കുന്ന sultan vannu..... Beypore Sultan 🔥❤️🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈
Do nd DM me mein Cid cm ne wh fresh vict SB BD he he BB d free SB BD th jab FB day Bev ch ev BT BCS rh m egg off cc DD en.
M GM ki DM nd egg the wa in wi of DD yah vi is SC GM ki TV but*DD CNN hi nd DM gg cutt are to all SC cc disc Garg good SB ch ur ei yd sec hmm t TVV fu 08 67+(
Google map ചിലപ്പോഴൊക്കെ മാടൻ ആകാറുണ്ട് 🤧.. വഴി തെറ്റിച്ചു വല്ല മതിലിന്റെയും frontil കൊണ്ടെത്തികും 🤧
Sathyam
Madan nte updated version
Dhe innum koodi sambhavichath ...chenn kereeth oru veedinte frontilek 🙂👌
🤭
🤭🤭
ചുരുളിയിലെ BG സ്കോർ ഒക്കെ ഇതിലും ഉണ്ടല്ലോ സുൽത്താനെ.. 🔥🔥🔥
ജെല്ലിക്കെട്ട് bg
🎈🎈🎈🎈🎈
Headset vakkumbol ...churuli yekalym super aayennu thonunnu...
Copyright കിട്ടാതെ നോക്കിക്കോ
@@BeyporeSultanOnline eannteyum pole 5 orange baloon
"പൊട്ടി തിരിക്കൽ" എന്നതിനെ കുറിച്ച് ഇവിടെ മലപ്പുറം, പാലക്കാട് ഭാഗങ്ങളിൽ ഒക്കെ ഉള്ള പഴമക്കാർ പറയാറുണ്ട്. സ്വന്തം വീട് അടുത്ത് ഉണ്ടായിട്ട് പോലും ആ വഴി അറിയാതെ അന്തം വിട്ട് നിക്കുമത്രേ...
Ha ഞാൻ മലപ്പുറത് ആണ് അത് ഇവിടെയും ഉണ്ട് ഉച്ചക്ക് ആണ് ഉണ്ടാവൽ എന്നാണ് പറയൽ
🎈🎈🎈🎈
@@randomguy-zj4cc Yes.. 👍🏻👍🏻
വയനാട്ടിൽ പൊട്ടൻ വഴി തെറ്റിച്ചുന്ന പറയ്യാ
@@nijeshniju7877 ravile puttano
എന്ത് അന്ധവിശ്വാസം, മിത് ആണെന്ന് പറഞ്ഞാലുംഈ കഥകൾ ഒക്കെ കേട്ടിരിക്കാൻ നല്ല രസമാണ്, പ്രതേകിച്ചു അതിന്റെ താളത്തിൽ, ഒഴുക്കിൽ പറയാൻ കഴിയുന്നവരുടെ നാവിൽ നിന്നും വരുമ്പോൾ.... 🥰🥰🥰🥰🥰
Yessss
😃👍
Sultan... ♥️നിങ്ങൾ ഇന്നും എനിക്ക് ഒരു അത്ഭുദമാണ്... എന്റെ ഉള്ളിലെ ഭയത്തെ ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ videos കാണാൻ തുടങ്ങിയതിന് ശേഷമാണ്. എന്ന് സുൽത്താന്റെ ഒരു ഭൂതഗണം🎈🎈🎈🎈
Sathiyam paranjaill bayam asadikkunnathu oru rasam annu
🎈🎈🎈🎈
👍
Njn wrong turn irnn angot kand 5 um 5 day kond. Ann thodgiyada pediye ishtapedaan😃
Yss meenu
കാല മാടൻ എന്നു കേട്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത് 🤣🤣🤣ഇതു പോലുള്ള കഥകൾ ഇനിയും പ്രതിഷിക്കുന്നു സുൽത്താനെ 🙏🏻🙏🏻🙏🏻
Enikkum😂
Do cc nd SC be sh H NVR HD sh fast cc fu ha 4C f set Max CNN vac gr egg tu of su vebe vs t BT SST deth SB ve egg he SB tusi free ev he SB ke rh he tu been hmm ur wh reverb his SC yb day fix SB BD SB ng set BCS ev ve Aaj 4th floor v mp
പേടി എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് വീഡിയോ ഇന്ന് രാവിലെയാണ് കണ്ടത്.😉
😂
@@bibinkannan1497 8rttt, u7uÿtÿu
Uffff😮
എനിക്കറിയാമായിരുന്നു നിങ്ങൾ ഈ ടോപ്പിക്കിൽ വീഡിയോ ഇടുമെന്ന് ❤️❤️❤️
🎈🎈🎈
സുന്ദരികളായ പെൺകുട്ടികളെ സ്വപ്നം കണ്ട് കിടന്ന് ഉറങ്ങണ്ടേ എന്റെ ഇന്നത്തെ സ്വപ്നത്തിൽ സുന്ദരനായ കാല മാടനും, തീച്ചൂട്ട് മാടനും വന്ന് ക്യാബേറെ കളിക്കുന്നുണ്ടാകും 🥺🥺🥺
😁😁😂
😂😂🤣
കുട്ടിക്കാലം മുതൽ കേട്ടുവളർന്ന "ഭീകരകഥകളിലെ" കഥാപാത്രങ്ങളിലൊരാളാണ് മാടൻ!."മാടനും മറുതയും ചാത്തനും യക്ഷിയും മിഥ്യയോ അതോ സത്യമോ"...'കടമറ്റത്ത് കത്തനാർ' സീരിയലിലെ Title Song മുതൽ ഇപ്പോൾ 'ചുരുളി' വരെ എത്തി നിൽക്കുന്ന മാടൻ്റെ കൂടുതൽ Interesting കഥകൾ ഈ Dark Mode-ൽ പ്രതീക്ഷിക്കുന്നു.!🖤🖤🖤
🎈🎈🎈🎈
ഉണ്ട് എനിക്ക് അനുഭവം ഉണ്ട്
Gulikanum und
Katthanaar😃
@@Sallar62 enth
'ചുരുളി' മൂവിയിൽ സുൽത്താൻ പറഞ്ഞ കുറെ കാര്യങ്ങൾ അതിൽ കണ്ടു. മാടാനും, aliens.. ഇപ്പൊ bg score കേട്ടപ്പോൾ ഓർത്തു.
Video super👍🏻
കുട്ടിക്കാലത്ത് എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഉണ്ട്. ഒരു ദിവസം നട്ടുച്ചക്ക് ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും റബർ തോട്ടം ആണ് അത് കുറച്ചു ദൂരം നടക്കണം. പെട്ടെന്നാണ് എൻറെ പിന്നിൽ നിന്നും മനോഹരമായ ഒരു ചൂളമടി കേൾക്കുന്നത് . പക്ഷേ തിരികെ നോക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല. ഞാൻ നടക്കുമ്പോൾ പിന്നെയും ശബ്ദം ആവർത്തിച്ചു പക്ഷേ ഞാൻ തിരികെ നോക്കുമ്പോൾ ആ ശബ്ദം നിൽക്കും. വീട്ടിലേക്ക് കുറച്ച് ഏറെ ദൂരം നടക്കാൻ ഉണ്ടായിരുന്നു ,അങ്ങനെ അങ്ങനെ വീട്ടിലെത്തുന്നത് വരെ ശബ്ദം ആവർത്തിച്ചുകൊണ്ടിരുന്നു. ആരോ പിന്തുടരുന്നത് പോലെ ,പക്ഷേ ആ പ്രദേശത്തു നിന്നും മറ്റൊരാളുടെ സാന്നിധ്യവും കാണാൻ സാധിച്ചില്ല. സത്യത്തിൽ ഇത് പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല ആയിരുന്നു . പക്ഷേ ആ സമയത്ത് ഞാൻ ശരിക്കും ടെൻഷൻ അടിച്ചു. ഇങ്ങനെ ഒരു അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ???
🙋♂️
Njn pandu schoolil ninnu ithepole poyi vannapol pirakil aaro vali vidunna sound kettu. Njn thirinju nokiyapo areyum kandilla. Pinne aanu manasil ayath rubber thottathil thooran irunna oral vali vidunna sound ayirunu ennu. Ningalude case ilum ingane thanne arikum. Rubber thottal aaro thooran irunnu choolam adichatha. Thooran irikumbo nammal kurachu olichalle irikunath. Atha pettennu kanathath.
ചുരുളഴിയാത്ത കഥകൾ ഇനിയും വേണം സുൽത്താനെ❤️
ഇതുപോലെ അവതരണവും Detail ആയി കഥ പറയുന്നതും അതിനുപുറമേ നമ്മുടെ ഭയത്തെ ആസ്വദിക്കാൻ പഠിപ്പിച്ച ഒരാൾ ആണ്
ബേപ്പൂർ സുൽത്താൻ എന്ന വേകത്തി
എല്ലാം മനസിലാകിതന്നതിന്നു നന്ദി 🎈
- എന്ന സുൽത്താൻ ന്റെ സ്വന്തം ഭൂതഗണം [അമൻ] 🎈
Ingalu powliyata
@@rajeshrajan960 🎈
ഒന്നും പറയാനില്ല... 👌🔥 ഗംഭീരം 👍... ചുരുളി BGM വേറെ ലെവൽ... Sultan... King of darkmode🎈💥
Ros te xx ch cc su de St cry uff SBI se DD cc dry DD te add HD cm CT DD ve che egg ve egg ice RT egg the ad fr ex 4th AC we fr WT ee tec ur ei ta gyi KR CNN hy ev gg we hy r gr RR kg SB dj fu fu fn go ur to ur wh ur ei ke SC ve cc buggy de Dey egg JJ cell f shyd ch vi ICC su ICC R5 rrb ugg ti GD cutt cu KC su take hy ee set ve veg be VN need ah Kay KDE tu gg th hy dub SB
Do ICC clutch shu k MX scotch mark cc all of su NC xx CR gg no of CR su off hai g dj Marg no of CRM go SB KR
പ്രേതം, ചാത്തന്, കുട്ടി ചാത്താന്, ചാത്തനേറ്, ഭൂതം, മാടന് , ഒടിയന്, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളില്‍ പല വിശ്വാസങ്ങളും ഇന്നത്തെ സമൂഹത്തിലുണ്ട്. ഈ പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഇവയെന്നും ഇതിനു പിന്നിലുള്ള കഥകള്‍ എന്താണെന്നും ഭൂരിഭാഗം പേര്‍ക്കുമറിയില്ല.
ഇതില്‍ തമിഴ്നാട്ടിലും കേരളത്തിലുമായി പടര്‍ന്നു കിടക്കുന്ന ഒരു വിശ്വാസമാണ് മാടന്. ഭീകരരൂപിയായ ഒരു ദുര്‍ദേവതയാണ് മാടനെന്നാണ് വിശ്വാസം. ദുര്‍മൃതി പ്രാപിച്ചവരുടെ പ്രേതമാണ് മാടന് എന്ന ദുര്‍ദേവതയായിത്തീരുന്നതെന്ന സങ്കല്‍പ്പവും നിലവിലുണ്ട്.
മാടന് ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നുണ്ട്. പലയിടത്തും ചെറിയ കോവിലുകള്‍ മാടനായി നിര്‍മിച്ചിട്ടുണ്ട്. ‘മാട്’ എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് ‘മാടന്’എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ പ്രാക്തനമായ സങ്കല്‍പമാണെതെന്നും വിശ്വസിക്കുന്നവരുണ്ട് പക്ഷെ നമ്മുടെ മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിവ് ഉണ്ടെങ്കിൽ ഒന്നിനെയും പേടിക്കണ്ട 🌪️
🎈🎈🎈🎈
But petenull kanalil naml njetiyal akke scene avum😨
സുൽത്താന്റെ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആണ്.
പ്രാര്ത്യേകിച്ച് വീഡിയോസ് ഒന്നും കാണിക്കാതെ.. തന്നെ.. ഇങ്ങനെ ഇരുന്ന് കഥ പറഞ്ഞു മനസ്സിൽ visuals കൊണ്ട്വരുന്ന.. നിങ്ങൾ വേറെ ലെവൽ തന്നെ 👍🏼🤍😉..
അപ്പൊ ഈ "കാലമാടൻ" എന്ന് പറയുന്നത് 'മാടന്റെ" വകഭേദം ആണല്ലെ..
🎈🎈🎈🎈
ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന്‍ ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
🎈🎈🎈🎈
🎈
🎈🎈
മലയാളത്തിലെ ഏറ്റവും മികച്ച you ട്യൂബർ താങ്കൾ ആണ് 👍👍👍
മാടനെ കണ്ടു രണ്ടുപേർ മരിച്ച ഒരു കഥ ഇപ്പോഴും എന്റെ നാട്ടിൽ ഉണ്ട്! പാലക്കാട് ജില്ലയിൽ, ആദ്യം സുൽത്താൻ പറഞ്ഞ പോലെ ഒരു കഥ നടന്നിട്ടുണ്ട്
enikk ennum manassilaakunnilla enthee ee channel 1 million subscribers cross cheythillann......itrakkum detail aayi oru video cheyyunna sultannn ente vaka👏👏👏👏👏👏👏👏
അവസാനം പറഞ്ഞ പോയിന്റ് യുക്തിയെ കുറച്ചു.. അതാണ് പോയിന്റ്.. കഥകളെ കഥകളായും വിശ്വാസങ്ങളെ യുക്തിയുടെ ഭാഗത്ത് നിന്നും കാണാൻ ശ്രമിക്കുക.. നല്ല അവതാരമാണ് സുൽത്താൻ.. All the best
രാവിലെ ആയിട്ടും ഇത് കേൾക്കുമ്പോൾ പേടി ആകുന്നു 🥺
💯💯💯
ബേപ്പൂർ സുൽത്താന്റെ അവതരണമാണ് വരെ ലെവൽ...!❤️🔥
🎈🎈🎈🎈🎈
@@BeyporeSultanOnline 🌚
❤❣️ അടിപൊളി സ്റ്റോറി ❣️കുഞ്ഞു നാളിൽ മുതൽക്കെ കേട്ടിട്ടുള്ള കഥയാണ്..... ❤സുൽത്താന്റെ🎈🎈🎈 സ്റ്റോറികൾ വീഡിയോയിലൂടെ കേൾക്കുമ്പോൾ നമ്മൾ ആ കഥയിലെ നമ്മൾ കഥാപാത്രം ആയി പോകുന്ന ഒരു അനുഭൂതി ഉണ്ടാകും... അതാണ് സുൽത്താന്റെ🎈🎈🎈 സ്റ്റോറി ❣️❣️❤❤❤...
Thumbnail പോലും നോക്കാതെ എല്ലാ വീഡിയോ എടുത്ത് കാണുന്ന ഏക ചാനൽ ❣️❣️
Most wanted content..... especially this time ✨✨✨
🎈🎈🎈🎈🎈
മാടൻ സത്യമാണ്. ഒരുപാട് അനുഭവങ്ങൾ ഉണ്ടേയ്😭😭😭😭😭😭
thallale
Parayu
17:11 എന്തേലും trick expected ആയിരുന്നു but പെട്ടന്ന് പേടിച്ചുപോയി 😣
Hi Namitha nice to meet u.കുട്ടിയെ കണ്ടാൽ അറിയാം.ഭൂത പ്രേത ഇത്യാദി കഥകളിൽ അസാരം കമ്പം ള്ള ആളാണ് അല്ലെ...മിടുക്കി...
@@abhijithmk698 പിന്നല്ലേ 😁🤣
@@What_ever_makes_you_happy.367 ഹ..ഹ..അത് നാമിന് ബോധ്യപ്പെട്ടിരിക്ക്ണു..നാമിനും ഇത്യാദി കഥകളിൽ അസാരം കമ്പം കലശലന്നെ.
@@abhijithmk698 ഓഹോ good....
@@abhijithmk698 hei ithar memanal illathe plachi mootil kunji kozhiyo 🚶🚶
ഇതു പൊളിച്ചു. കിടു സൗണ്ട് ഒന്നും പറയാനില്ല. ആ മ്യൂസിക് ആണ് കഥക്ക് ഭീകരത കൂട്ടുന്നത്. എന്തായാലും Got Sultanified.
നമുക്കറിയാത്തതൊന്നും ഇല്ല എന്ന് പറയുന്നതിനേക്കാൾ നല്ലത് നമ്മുക്ക് അറിയാത്ത് മനസിലാവുന്നത് വരെ അറിയാത്തത് തന്നെ ആയിരിക്കട്ടെ ❤❤
Njn ith epozhum kelkarunde prethekich 203 veendun veendum kelkarunde innum ketu ipol enik manasil thonniya karyam sulthanodu share cheynnu nnollu oru positive energy indenkil nthayalum negative energyum indakum divam indenkil prethavum indakum
Iniyum pretha kathakal prethishikkunnu pedikanum ariyanum ishtamulla piller inde ipozhum
സത്യമായി മാറിയ conspiracy theory-കളെ പറ്റിപറയാമോ... 🙂🙂🙂
Adhuu polikkum 🖐️
💯
@@alloysura7887 പോളിക്കും എന്നറിയാം പക്ഷേ, സുൽത്താൻ ഈ കമ്മന്റ് കണ്ടോ എന്നറിയില്ല. next Friday നീയും എന്നോടപ്പം ഈ കമ്മന്റ് ആവർത്തിച്ച് ഇടണം.
@@project2442 🖐️🙂
👍🏼
Title ആണ് 🔥🔥🔥🔥🔥🎈🎈🎈
🎈🎈🎈🎈🎈
എന്റെ history sir ആകാമോ.. Full mark വാങ്ങാനുള്ള കൊതി കൊണ്ടാ..... 🔥🔥
ഒടിയനും, മാടനുമൊക്കെ മുത്തശ്ശി കഥകളിലെ ഒാ൪മ്മകളായിരുന്നു. സുല്താ൯ വളരെ നന്നായി പറഞ്ഞു. ആവ൪ത്തിക്കുക.....
ഇന്ന് വീഡിയോ കാണാൻ പറ്റുമെന്ന് കരുതിയില്ല. എന്നാലും പറ്റി ☺️
ഭയത്തെ ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് സുൽത്താനെ 😍❤️
ഇന്ന് രാത്രി സ്വപ്നത്തിൽ ഇനി മാടൻ വരുമോ ആവോ 🙄😂😂 വന്നാൽ സുൽത്താൻ പറഞ്ഞ കഥയും പറഞു ഇരിക്കാം. മാടൻ പോലും പേടിച്ചോടും 🤣🤣
🎈🎈🎈🎈
നട്ടുച്ചയ്ക്ക് കണ്ടിട് പോലും കുളിർ വരുന്നു.രാത്രി കാണുന്നവർക് എന്റെ വക സല്യൂട്ട്
Waiting for each new episode ❤️❤️❤️
🎈🎈🎈🎈
Njan sulthante video kannan thudangiyath ee idaku ahnu 1,2 video kandapolle oru big fan ayyi. aa presentation oru rekshayum illa 🎈🎈🎈
your last message is the best theme,
was waiting for your next video, please try at least one in a week,
മലബന്ധം കാരണം ഡോക്ടറെ കാണാനിരുന്നത ഇനി എന്തായാലും പോണില്ല അസുകം മാറി. താങ്ക്സ് സുൽത്താൻ
Nia tv.. His storys മാത്രം കാണുന്ന ഞാൻ ആദ്യമായി ഇവിടെ
സ്റ്റോറി പൊളിച്ചു 🥰
Aissshhhh..... Pwoliiii... Romaaanjam.... ra3 okk headphone vach kekkanm ente ponnoo.... oru rakshemilla...
Editing, thumbnail, Intro, Outro, background effects & music all are perfect bro. You are a real TH-camr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Broടെ vedio കാണുംബോൾ കിട്ടുന്ന ഒരു feel ഒണ്ട്..ആ feel എൻ്റെ ദീവിതത്തിൽ ഇതുവരെ വേറെ ഏത് youtube vedio കാണുംബോളും എനിക്ക് കിട്ടിയിട്ടില്ല 😍😍😍
മാടൻമാർ ആയിരുന്നു ചുരുളി നിവാസികൾ എല്ലാം തന്നെയും.. വിനയ് ഫോർട്ടും മാടൻ ആയി മാറുന്നു... തിരുമേനി ആയ ചെമ്പനും ആ ലൂപ്പിൽ പെടുന്നു.. ഇതാണ് "ചുരുളി" 😁
🎈🎈🎈🎈🎈
Thank you bro
Enikk sathyathil katha onnum manasilayilla
Theri mayappeduthirinnenkil churuli kodikal varuarinnu. Super hit
വരത്ത് പോക്ക് 3 വട്ടം കണ്ടിട്ടുണ്ട്.. ഒപ്പമുള്ള ആളെ ഒന്നും കണ്ടിട്ടില്ല... അതൊരു ശക്തി അല്ലെങ്കിൽ പ്രകൃതിയുടെ വല്ല സംഭവവും ആയിരിക്കും.. അത്രമാത്രം
🎈🎈🎈🎈
Njan ketitund. Thangal paranjapole god or prakrthi. Pakshe namlekal power ulla ntho onn
@@vishnurajragav7322 ys... ചുരുളിയിൽ അത് കാണിക്കുന്നുണ്ട്.. പക്ഷെ ഞാൻ കണ്ടത് ഒക്കെ ഒരു തെങ്ങിന്റെ ഉയരത്തിലാണ് പോയിട്ടുള്ളത്
@@gamegamegame7806 njan kandath oru oru nila veedinte hight il pokunathan
@@gamegamegame7806 adhu ulka vallathum aano?
Dark mode stories ottum madupikathe veendum veendum kanan thonnikkunna oru prthyeka ethu und sulthante vlogs nu🥰🥰
:)kala madan epozhum kelkun mom dheshyathodey enna angana vilikal🥲😂
🎈🎈🎈🎈
Engerude presentation enne hadadakarshichu romba 🥰🥰🥰
എൻ്റെ കുട്ടിക്കാലത്തെ ഒരു സംഭവം ഓർമ്മവരുന്നു പാടത്തിനു അക്കരെ കൂടി എല്ലാദിവസവും എട്ട് മണി കഴിയുമ്പോൾ ഒരു തീ നാളം ഉയർന്നും, താണും പോകുന്നത് കണ്ടിട്ടുണ്ട് എൻ്റെ മുത്തശ്ശി പറഞ്ഞിരുന്നത് അത് അഗ്നിമാഠൻ ആണെന്ന് ആയിരുന്നു, അതുകൊണ്ട് എട്ട് മണിക്ക് ശേഷം ഞങ്ങൾ കുട്ടികൾ മുറ്റത്തേക്ക് പോലും ഇരങ്ങില്ലയിരുന്ന്, കുറച്ചുനാൾ കഴിഞ്ഞാണ് അറിയാൻ കഴിഞ്ഞത് ഞങൾ കണ്ടിരുന്ന kaazhcha- അക്കരെയുള്ള ഒരു ഞൊണ്ട് കാലുള്ള അച്ചായൻ രാത്രി കട പൂട്ടി റാന്തലുമായി വീട്ടിലേക്ക് പോകുന്ന കാഴ്ച ആയിരുന്നു എന്നത്,,😄😂😀 കർക്കിടകത്തിലെ മാടനൂട്ട് ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷമാണ്
@Mick Maggy🤣🤣
@Mick Maggy 😀 അച്ചായൻ നടക്കുമ്പോൾ റാന്തൽ ഉയർന്നു താഴുന്നത് ദൂരെ കാണുമ്പോൾ എങ്ങനെ ആയിരിക്കും😄
രാത്രി 12:24 😌❤️video ഒറ്റക്ക് ഇരുട്ടത്ത് ഇരുന്ന് കണ്ടു
സുൽത്താൻ ഇഷ്ടം❤️💘🎈
എന്റെ ഫ്രണ്ട് ഇന്റെ ചേട്ടനും കേട്ടിട്ടു ഒണ്ട് ആ chain ഇന്റെ സൗണ്ട് ബട്ട് chain മാത്രം ആ പോയെ എന്നു ആണ് പറഞ്ഞത്. പിന്നെ ഞാൻ ഒരു തമിലാണ് അന്ന് അതുകൊണ്ട് ഞാനി പെർ ഓക കേട്ടിട്ടു ഒണ്ട്.
*1:51** കശാപ്പ് കടയുടെ വാതിക്കൽ വെച്ച പോത്തിന്റെ തലയും കൊണ്ടു വല്ലോ മരപ്പട്ടിയും പോയതാരിക്കും.😶വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ വന്നോളും.* 😭😭😭
എന്റെ പൊന്നോ കിടിലൻ വീഡിയോ. ഒരു രക്ഷയും ഇല്ല. സൂപ്പർ
ഉറക്കം ഒന്നും പോവില്ല 😂 ഒന്നിനെയും പേടിയില്ലാത്ത അവസ്ഥ ആണ് ഇപ്പോ
🎈🎈🎈🎈
💡off
🎧full volume
ആഹാ എന്നാ ഒര് രസം ആണെന്നോ 😊
സുൽത്താൻന്റെ മാടൻ, ആഹ് അന്തസ്സ് 😌❤
🎈🎈🎈🎈🎈
Njn Eth kaanunnath 1AM Veettill aarum ellaatha time 😇
GOOD presentation 💫👍🏻
പ്രപഞ്ചത്തിൽ നെഗറ്റീവും പോസിറ്റീവും ആയ എനർജികൾ ഉണ്ട് നമ്മുടെ ബുദ്ധി എന്തുമായി കണക്ട് ചെയ്യുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടി വരും അതിന്റെ പ്രഭാവം നമ്മൾ അനുഭവിക്കേണ്ടിവരും അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും
എപ്പോഴും വീഡിയോ യുടെ അവസാനം കാണാൻ ആഗ്രഹിക്കാറുണ്ട്. പണ്ടും ഇന്നും നില നിന്ന് പോരുന്ന പല അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുത്തുന്നത് കാണാൻ.❤️❤️❤️❤️❤️
🎈🎈🎈🎈
Sulthane ningal adipoli ahnne🔥🔥🔥
മാടന്റെയും, മറുതയുടെയും ,കീനാവള്ളിയുടെയും..കഥകൾക്കായി കാത്തിരിക്കുന്നു....
Churuli bgm😵🔥
🎈🎈🎈🎈🎈
ente grand fatherine theechoot madan vazhi thettichat aanu...grandma paranja kada anu...kure neram vaikiyitum ratri veetil grandfather vannila...kurach kazhinj oral vannu paranju oru thee kathuna velicham padathiloode nadakunu enn...njangalude veedinte thazhe nelpadam anu...poi nokiyapol anu kandath..grandfather kannu kanatha pole vattam chuttunu enn...aro chennu pidichapol anu vidam vannath...pand ratri current pokumma samayath grandma paranja kadakal anu...ipol peten ith ketapol orma vanu
ചുരുളിക്കു ശേഷം മാടന് ഭയങ്കര ഡിമാൻഡ് ആണല്ലോ 😜.
🎈🎈🎈🎈
സുൽത്താനെ ഞാൻ tvm സ്വദേശി ആണ്. പക്ഷെ പഠനം ഒക്കെ പാലക്കാട് ആയിരുന്നു.. കുറെയേറെ അനുഭവങ്ങൾ ഉണ്ട് എനിക്ക്. ശെരിക്കും ഒരു mysterious land ആണ് പാലക്കാട്.. ഒരുപാട് നിഖുടതകൾ ഉള്ളൊരു സ്ഥലം. മുത്തശ്ശി കഥകളും, അതിനെ പിന്തുണയ്ക്കുന്ന ഒരുപാട് അനുഭവങ്ങളും നിറഞ്ഞൊരു നാട് wow...ഓർക്കുമ്പോൾ തന്നെ..
പാലക്കാട് കളരികളെ പറ്റി വീഡിയോ ചെയുന്നുണ്ടെങ്കിൽ എനിക്കും ഒരു അനുഭവം പറയാനുണ്ട്.. ഇന്നും എനിക്കും എന്റെ സുഹൃത്തുക്കൾക്കും മനസിലാക്കാത്ത, എന്നാൽ കളരി ഗുരുക്കൾക് പോലും പറഞ്ഞു മനസിലാക്കി തരാൻ പറ്റാത്ത ഒരു അനുഭവം.
Enthanu bro athu
🔥🔥🔥🔥enth poli presentation aanu chetta ngal🔥🔥🔥sherikkum nmmk ath kaaanunna pole feel cheyyunnu🔥
ഒരു സിനിമ കാണുന്നതിനേക്കാൾ ഫീലാണല്ലോ ബ്രോ pwoli
Darkmode ON fire 💥💥
🎈🎈🎈🎈
എല്ലാം വെറും തള്ളാണ് എന്ന് അറിയാം എങ്കിലും രാത്രിയിൽ ഹെഡ്സെറ് വെച്ച് ഇതൊക്കെ കേൾക്കാൻ ഒരു രസം.......
വരില്ലെന്ന് കരുതി പക്ഷെ വന്നു മാടന്റെ കഥയുമായി മ്മടെ സുൽത്താൻ 😂
ഇന്ന് ചുരുളിലെ സീൻസ് കണ്ടപ്പോൾ ഓർഥത്ത ഇന്ന് beypore മച്ചൻ്റ കഥ ഇതായിരിക്കും എന്ന് 😁😁
നമ്മുടെ സ്കൂളിൽ ഒരു കഥയുണ്ട്. ഒരു ചേട്ടൻ ഉച്ചക്ക് ചോറ് കഴിച്ചിട്ട് പാത്രം കഴുകിവന്നപ്പോൾ കൈയിലിരുന്ന പാത്രം വഴുതി താഴെവീണു ഉരുണ്ടുരുണ്ട് പോയി അതെടുക്കാൻ പോയ ചേട്ടനെ മാടൻ അടിച്ചു താഴെയിട്ടു
🎈🎈🎈🎈🎈
ചങ്ങല മാടൻ 🥵 എന്റെ ചേട്ടനും മാമനും പൊഴിതീരത്ത് വച്ച് രാത്രി 3 മണിക്ക് കണ്ടിട്ടുണ്ട്
"കണ്ടിട്ടുണ്ട്"എന്ന animated horror shortfilm ആരെങ്കിലും കണ്ടായിരുന്നോ ? അടിപൊളയാ..
Best animated malayalam movie
🎈🎈🎈🎈
Kettitund alla...'kanditund' ennan.
oru rekshem illatha sound effect. pwolii 💥💥.
"Solo ട്രാവലർ "- ആണോ ആ ബൈക്കിൽ തമിഴ്നാട് ചുറ്റിയ മലയാളി വ്ലോഗർ 😃
ആർദ്ധരാത്രി കഴിയുമ്പോൾ ചങ്ങല ശബ്ദ്ധം ഞാനും കേട്ടുടുണ്ട്😴
ഇവിടെ തിരുവനന്തപുരത്ത് - ചങ്ങല മാടൻ ആണ് main 😂 അത് നടന്നു പോകുന്ന വഴിക്ക് തടസം നിന്നാൽ ചങ്ങല കൊണ്ട് തലയ്ക്ക് അടി കിട്ടും എന്നാണ് വിശ്വാസം 😂 മാടൻ കോവിലിൻ്റെ അടുത്ത് ആണ് main ആയിട്ട് പുള്ളിയെ കാണുന്നത്......!! ചങ്ങല വലിച്ച് ഇഴയ്ക്കുന്ന ശബ്ദം ഒക്കെ കേൾക്കാം എന്നാ പറയുന്നത്...... 🥴
Ajieesh
Onineyumbhayamilla
thavan
Thanku ....njaan ee vdo kku request ayachirunnu innale
Dark mod roomates innale illatha kondu day timil kanunna njan 💕💕💕💕
14:33 14:33 14:33 Bro tamilnaatil undaya vlograrude anubhathinte നിജസ്ഥിതി .. അത് ചുടലമാടൻ ഒന്നുമല്ല.. അത് ശവശരീരം ദഹിപ്പിച്ചു കഴിയുമ്പോൾ ഒരു നിശ്ചിത സമയം കഴിഞ്ഞ് നട്ടെല്ല് പൊട്ടുന്നതാണ് ആ കാണുന്നത്... ആ സമയത്ത് ചിതയിൽ കിടക്കുന്ന body നട്ടെല്ല് പൊട്ടുമ്പോൾ മുകളിലേക്ക് വളഞ്ഞു കുത്തും ചിലപ്പോൾ തല ഉണ്ടാവും ചിലപ്പോൾ തല ഉണ്ടാവില്ല .. ഇതിനോടനുബന്ധിച്ചുള്ള ഒരു അനുഭവം ഞാൻ പറയാം.. എൻറെ അച്ഛൻറെ ammavan മരിച്ചു ദഹിപ്പിച്ചു അച്ഛനും, മാമനും, pinne vere ആരൊക്കെയോ chithaykku aduthu നിൽപ്പുണ്ട് avar aarum ഉറങ്ങിയിട്ടില്ല ennodu paranju poyi കിടന്ന് urangiko nnu njaan paranju ila njanum irikkuvaanenu..angan ഏകദേശം രാത്രി 1 aavaarayappo ഇതുപോലെ സംഭവിച്ചു same ചിതയിൽ ninnum oraaal വലിയൊരു അലർച്ചയോടെ enitu വരുന്നു...annu pedicha pedi...but അച്ചനൊന്നും no problem ഇത് അറിയാവുന്നതുകൊണ്ട് ആണെന്നു തോന്നുന്നു എന്നോട് പോയി കിടന്നു ഉറങ്ങിക്കോളൂ ന്നു പറഞ്ഞത്.. അച്ഛൻ എനിക്ക് പറഞ്ഞുതന്നത് ഇതാണ്..eda ചിത കത്തിക്കുമ്പോൾ കത്തുന്ന ശരീരത്തിലെ നട്ടെല്ല് പൊട്ടിത്തെറിക്കുന്ന ഒരു പരിപാടി ഉണ്ട്... ഒരുമാതിരിപ്പെട്ട ആരുംതന്നെ പേടിച്ചുപോകും നട്ടെല്ല് പൊട്ടുന്ന സമയത്ത് ചിതയിൽ കിടക്കുന്ന ശരീരം മുകളിലേക്ക് വളഞ്ഞു കുത്തും... ഒറ്റയ്ക്ക് പോകുന്ന വല്ലവനും ithu കാണൂവാണെൽ valla attak um vannau marikum nnu... ഇന്നിപ്പോൾ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് angane ഉണ്ടാവാറില്ല but naatinpurangalil pandathe pole thanne means chudalaparambu polathe സ്ഥലങ്ങളിൽ innnum പഴയ രീതി thanne aanu..athaanu aa vlogar avaide കണ്ടത്....
പ്രേസേന്റ് 😌❤
🎈🎈🎈🎈🎈
Beypore sulthan channalile ettovum eshtamullla video...😍😍😍🤩
മാടൻ പലതരത്തിൽ
1. ചങ്ങല മാടൻ
2. ചുടല മാടൻ
3. നേരിപോട് മാടൻ
4. നെത്തോലി മാടൻ
... Etc........
😂😂😹😹
Ithra nala sound qualitium vidio qualitium
Ulla ore oru Chanel sultan uyireee 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈
*ചുരുളി🌀 കണ്ടതിനു ശേഷം മനസ്സിൽ ഉദിച്ച ഒരു ആഗ്രഹം ആണ് മാടനെ😈 പറ്റി അറിയുക എന്നത് അധ് സുൽത്താനിൽ നിന്ന് ആയതിൽ സന്തോഷം 😇* 💥
*ചുരുളി BGM കൂടി ആയപ്പോൾ പവർ ആയി*
🎈🎈🎈🎈🎈
ഒരു വർഷത്തിന് ശേഷം ആണ് വിഡിയോ കാണുന്നത്, സുൽത്താന്റെ വീര്യം കൂടിയിട്ടെ ഉള്ളൂ 🔥
സുൽത്താൻ ❤
🎈🎈🎈🎈🎈
Churali bgm itu vere level akii...😍
Always waiting for "അതുകൊണ്ട്..." and the subsequent animation in the climax.. Poli aanu.. 😍
ഇവരെ എല്ലാം എതിർക്കാൻ ഞങ്ങൾക്ക് മുണ്ടൂർ മാടൻ ഉണ്ട്.
Bgm🔥🔥