Navoru Pattu Malayalam / പുള്ളുവൻപാട്ട് / Pulluvan Paattu Malayalam / നാവോറ് പാട്ട് / കർക്കിടകം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • കര്‍ക്കിടത്തിലെ നാവോറ് പാട്ടുകള്‍ അന്യമാവുകയാണ്. മുന്‍കാലങ്ങളില്‍ ദുരിതങ്ങള്‍ പാടിയൊഴിക്കാന്‍ നാവോറ് പാടുന്നവര്‍ വീടുകളിലെത്തുമായിരുന്നു. കേരളത്തിലെ വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും സന്താനഭാഗ്യവും വന്നു ചേരാൻ പുള്ളുവർ പാടി സമർപ്പിക്കുന്നതാണ് നാവോറ് പാട്ട്. പണ്ട് കാലത്ത് വീട്ടുപറമ്പുകളും മറ്റും വെട്ടി നശിപ്പിക്കാതെ, മനുഷ്യനേപ്പോലെ മറ്റു ജീവജാലങ്ങൾക്കും കഴിയാൻ തക്കവണ്ണം ആവാസവ്യവസ്ഥ ഒരുക്കുന്നതിനുമാണ് സർപ്പക്കാവുകൾ സംരക്ഷിച്ച് പോന്നിരുന്നതെന്നും പറയാം.
    #Navorupattu
    #Ramayanam
    #PulluvarPattu
    #Pulluvanpattu
    #NaveruPattu
    #PulluvarKudam
    #Nanduni
    #Karkkidakam
    #RamayanaMonthinKerala
    #KPAyyanthole
    #KPonLive
    #കർക്കിടകം
    #പുള്ളുവൻപാട്ട്
    #നാവോറ്പാട്ട്
    #PathirakunnathuMana
    #Vadama
    #Mala
    #Ayilyampattu
    #KanniMasam
    #KannimasamAyilyam
    #LordNagarajaSong
    #NagarajaANDNagayakshi
    #NagaDoshas
    #AyilyamNakshatra
    #Mundakkottukurussi
    #മണ്ണാറശാലമാഹാത്മ്യം
    #മണ്ണാറശാല
    #നാഗപ്രതിഷ്ട
    #MannarasalaTemple
    #Mannarasala
    #കേരളപൈതൃകം
    #നാഗംപൂഴിമന
    #പാമ്പ്മേക്കാട്ടുമന
    #PambummekkattuMana
    #കന്നിമാസത്തിലെആയില്യം
    #ഉരുളികമിഴ്ത്തി
    #പുളിക്കൽശ്രീനാഗയക്ഷിക്കാവ്
    #PULIKKALSREESREENAGAYAKSHIKAVU
    #SerpentTemple
    #Ameda
    #AmedaTemple
    #AmedaNagaTemple
    #Pulluvanpattu
    #Nagapattu
    #Sarpapattu
    #NavoruPattu
    #indianfolkmusic
    #indiantraditionalmusic
    #ritualmusic
    #traditionalmusic
    #KeralaRitualMusic

ความคิดเห็น • 80

  • @balachandranc8470
    @balachandranc8470 ปีที่แล้ว +2

    അന്യം നിന്നു പോകുന്ന ഇതുപോലുള്ള ആചാരകലകൾ പരിചയപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമുള്ള ഏതൊരു ശ്രമത്തെയും പിന്തുണക്കുന്നു. അഭിനന്ദനങ്ങൾ 🙏

  • @raveendranravi1213
    @raveendranravi1213 2 ปีที่แล้ว +3

    വളളുവനാട്ടിൻ്റെ നാളു ചൊല്ലി പാടിയിരുന്ന പുളളുവത്തിയും പുളളുവനും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ

  • @NirmalaDevi-ni9tr
    @NirmalaDevi-ni9tr 3 ปีที่แล้ว +1

    ഇവർ രണ്ടാളും വീട്ടിൽ ഇടക്ക് വരാറുണ്ട്, പഠിക്കാറുണ്ട്. നല്ല ഇഷ്ടമാണ് കേൾക്കാൻ. K. P.., നല്ല work ആയി, അഭിനന്ദനങ്ങൾ

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot

  • @nasirudeenhameed3598
    @nasirudeenhameed3598 4 หลายเดือนก่อน +2

    ഇത് കേരളത്തിന്റെ തനതായ ഒരു കല പണ്ട് കാലത്തു ഇത് ഇവിടെ ഉണ്ടായിരുന്നു അന്നും മതങ്ങളെല്ലാം ഉണ്ടായിരുന്നു എങ്ങും കുഴപ്പങ്ങൾ ഇല്ലായിരുന്നു ഓരോ മതകാർക്കും അവരവരുടെ മതകർമങ്ങൾ നടത്താം, ആചരിക്കാം, ആഘോഷിക്കാം പക്ഷെ ഇന്ന് മതങ്ങൾ തമ്മിൽ വിരോധം വച്ചു പുലർത്തുന്നു നാം അതിനെ പുഴുതേറിഞ്ഞുസഹകരിച്ചു മുന്നോട്ടു പോകണം കേരളം എല്ലാകലകളുടെയും, ആചാരങ്ങളുടെയും നാടാണ്. പുള്ളുവൻ പാട്ടും, നാവോറ് പാട്ടും, നാടൻപാട്ടും, ശംഖ് നാദവും, വാങ്ക് വിളിയും, മണി അടിയും കേൾക്കണം. നല്ലകാലാവസ്ഥയും, കിളികളുടെ ചിലപ്പും, തത്തമ്മ കിളികളും വയലേലകളും. കുന്നുകളും, മലകളും വേണം. മനുഷർ പരസ്പരം ബഹുമാനിക്കണം. മതാപിതാക്കളോട് ബഹുമാനം വേണം, ഗുരുവിനോട് വന്ദിക്കണം, സ്നേഹിക്കണം സ്ത്രീകളോട് മാന്യമായി പെരുമാറണം അവരെ സ്നേഹിച്ചു നിർത്തണം, കുഞ്ഞുങ്ങളെ താലോലിക്കണം ആരെയും ഉപദ്രവിക്കരുത്.

    • @KPOnLive
      @KPOnLive  4 หลายเดือนก่อน

      @@nasirudeenhameed3598 strongly agree

  • @sariradhakrishnan6826
    @sariradhakrishnan6826 3 ปีที่แล้ว +2

    Super. Good presentation.

  • @unnikrishnan516
    @unnikrishnan516 2 ปีที่แล้ว +2

    പഴമയുടെ ഈ കലയും സംസ്‍കാരവും സംരക്ഷിക്കപ്പെടണം അഭിനന്ദനങ്ങൾ

  • @parameswarank2108
    @parameswarank2108 3 ปีที่แล้ว +1

    അറിവുകൾ നൽകാനുള്ള ഇത്തരം ഉദ്യമങ്ങൾ അഭിനന്ദനാർഹം തന്നെ.ഇനിയും പ്രതീക്ഷയോടെ......

  • @chandrikaradhakrishnan3648
    @chandrikaradhakrishnan3648 2 ปีที่แล้ว +2

    ഹായ്
    കൃഷ്ണപ്രസാദ്
    നന്നായിരിക്കുന്നു.
    പുതിയ പുതിയ ഇത്തരം
    അവതരണവുമായി വീണ്ടും വരിക. 🙏🙏

  • @AstrasVlogDiaries
    @AstrasVlogDiaries 3 ปีที่แล้ว +2

    Superb👌👌👌excellent presentation 👏👏👏❤

  • @sruthishibulal8531
    @sruthishibulal8531 3 ปีที่แล้ว +1

    ഹൃദ്യം...എന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു പുള്ളുവോർമ്മ...💐

  • @dhievyak9979
    @dhievyak9979 3 ปีที่แล้ว +2

    👍👌👌well presented. Informative.....

  • @manojt.k.6285
    @manojt.k.6285 3 ปีที่แล้ว +2

    നല്ല അറിവുകൾ തന്നതിന് വളരെ നന്ദി ....

  • @anandpappathkesavan9878
    @anandpappathkesavan9878 3 ปีที่แล้ว +2

    ഗ്രാമ്യമായ ആ സംഗീത വഴി കേട്ടിരിക്കാൻ ഒരു പ്രത്യേക അനുഭൂതി..

  • @sangeethakesavan7230
    @sangeethakesavan7230 3 ปีที่แล้ว +1

    മികച്ച അവതരണം, വിജ്ഞാനപ്രദം. 👌👌

  • @vinodkandemkavil
    @vinodkandemkavil 3 ปีที่แล้ว +1

    അസ്സലായി കൃഷ്ണപ്രസാദേ

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot Vinodettan for your support on making this video..!!!

  • @samanwayamusha4480
    @samanwayamusha4480 3 ปีที่แล้ว +1

    കിടു...
    അടിപൊളി വീഡിയോ

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks chechi...!!

  • @shailajapurushothaman4216
    @shailajapurushothaman4216 3 ปีที่แล้ว +1

    പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം കഥ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... Informative🥰🥰🥰🥰

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot..!!

  • @sivadasspu7826
    @sivadasspu7826 3 ปีที่แล้ว +1

    നല്ലൊരു കഥയും വിശേഷൽ കലയും

  • @ramdas-vv1ip
    @ramdas-vv1ip ปีที่แล้ว +2

    വളരെ നല്ല അവതരണം തുടരുക

  • @75ananda
    @75ananda 3 ปีที่แล้ว +1

    Information being lost getting preserved.. Great work..

  • @divyagopan5435
    @divyagopan5435 3 ปีที่แล้ว +1

    Good presentation thank u KP👍

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot

  • @lailap9311
    @lailap9311 3 ปีที่แล้ว +1

    Very nice. Great knowledge to new generations...

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot..!!

  • @poorapremisangam9814
    @poorapremisangam9814 3 ปีที่แล้ว +2

    👏👏👏

  • @josephkc5498
    @josephkc5498 3 ปีที่แล้ว +2

    Great kp sir

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว

    സർപ്പക്കാവുകൾക്ക് ഇണങ്ങിയ സർപ്പ സംഗീതം ചരാചരങ്ങൾക്ക് ഗുണമേകട്ടെ

  • @raagaworld2643
    @raagaworld2643 3 ปีที่แล้ว +1

    Good Content, Excellent Narration, Beautiful Picturisation .....keep up this good work. Appreciate the whole team for contributing such informative wonderful video.👍👍👌🙏

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a ton

  • @nandininambissan6198
    @nandininambissan6198 3 ปีที่แล้ว +1

    KP adipoli👌👌

  • @msanuchandran
    @msanuchandran 3 ปีที่แล้ว +1

    Nice

  • @guruvayoordr.t.v.manikanda5807
    @guruvayoordr.t.v.manikanda5807 3 ปีที่แล้ว +1

    Good information and nice presentation
    KP

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot

  • @moideenkutty4386
    @moideenkutty4386 ปีที่แล้ว

    സന്തോഷം,
    നില നിൽക്കട്ടെ❤

  • @satheeshcr5859
    @satheeshcr5859 3 ปีที่แล้ว +1

    Informative video

  • @dipeeshkallookkaran3609
    @dipeeshkallookkaran3609 3 ปีที่แล้ว +2

    Adipoli KP💟💟💟

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks dear..!!

  • @prajeepmc
    @prajeepmc 3 ปีที่แล้ว +1

    Very informative , good presentation

    • @KPOnLive
      @KPOnLive  3 ปีที่แล้ว +1

      Thanks Bro...!!

  • @gireeshkm8490
    @gireeshkm8490 3 ปีที่แล้ว +1

    👍👍👍

  • @brijithkrishna6380
    @brijithkrishna6380 3 ปีที่แล้ว +1

    👌👌

  • @iamsebycb
    @iamsebycb 3 ปีที่แล้ว +1

    👏👏👍

  • @sureshjacob3508
    @sureshjacob3508 3 ปีที่แล้ว +1

    പുള്ളുവൻ പാട്ടിന്റെ ഉൽപ്പത്തിയുടെ കഥ പറഞ്ഞ് തന്ന കൃഷ്ണപ്രസാദിന് 👍

  • @PMVINOD
    @PMVINOD 3 ปีที่แล้ว +1

    👍

  • @NirmalaDevi-ni9tr
    @NirmalaDevi-ni9tr 3 ปีที่แล้ว +1

    പാടിക്കാറുണ്ട്

  • @rvraju3990
    @rvraju3990 3 ปีที่แล้ว

    Namaskaaram to your feet.

  • @baijutthazhakat3005
    @baijutthazhakat3005 3 ปีที่แล้ว +1

    ❤❤❤👍❤🙏

  • @geethaanand3063
    @geethaanand3063 3 ปีที่แล้ว +1

    Thank you for presenting a kearala art form that is at the verge of extinct. Great information regarding the history behind it. Perfect Ambience and excellent Presentation. Good Vibes to you Kuttan. 😊

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot..!!

  • @shyaamjayanagarajan8689
    @shyaamjayanagarajan8689 3 ปีที่แล้ว +1

    Very informative - 😀👌👌

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks bro..!!

  • @deepamadathildamodaran2496
    @deepamadathildamodaran2496 3 ปีที่แล้ว +1

    👌👍

  • @sudhinarayanan2656
    @sudhinarayanan2656 2 ปีที่แล้ว +2

    പുള്ളുവരെ കുറിച്ച്താങ്കൾ പറഞ്ഞ കഥ തെറ്റാണ്.. താങ്കൾക്ക് അറിയാത്ത ഒരു പാട് കഥകൾ ഇനിയും കൂട്ടി ചേർക്കേണ്ടതായിട്ടുണ്ട്.. എല്ലാം മനസ്സിലാക്കി.. വീണ്ടും ഒരു പ്രോഗ്രാം ചെയ്യും എന്ന് പ്രത്യാശിക്കുന്നു...

    • @KPOnLive
      @KPOnLive  2 ปีที่แล้ว

      വായ്മൊഴിവഴി ലഭിച്ച അറിവുകളാണ്. കൂടുതൽ മനസ്സിലാക്കണം എന്നാഗ്രഹമുണ്ട്...!!!

  • @ibrahimibrahim1893
    @ibrahimibrahim1893 3 ปีที่แล้ว

    Super

  • @aswathibhama1996
    @aswathibhama1996 11 หลายเดือนก่อน

    Great effort bro 🙏🙏🙏🙏🙏

  • @sobhananair6413
    @sobhananair6413 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ട്ടോ.....ഇവർ എവിടെയുള്ളവരാണ്? Phone No കിട്ടുമോ ?

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      9946387244

  • @mnsukumaranmnsukumaranarti7864
    @mnsukumaranmnsukumaranarti7864 3 ปีที่แล้ว +1

    ഹായ് കൃഷ്ണ പ്രസാദ് സാർ എന്നെ ഒരു 30വർഷത്തിനു മുമ്പിലേക്കു കൊണ്ടുപോയി ഈ വീഡിയോ, വളരെ നല്ല അവതരണം, മികച്ച ദൃശ്യ ഭംഗി, കൺഗ്രാജുലേഷൻ സാർ

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      Thanks a lot

  • @RamadevanCB
    @RamadevanCB ปีที่แล้ว

    🙏🙏🙏

  • @maheshpm8679
    @maheshpm8679 3 ปีที่แล้ว

    👌🙏

    • @ravishankarg3617
      @ravishankarg3617 3 ปีที่แล้ว

      ഇവരുടെ ഫോൺ no വേണം

  • @പുളളുവപാട്ട്
    @പുളളുവപാട്ട് 3 ปีที่แล้ว

    🙏

  • @sudharmanvn6661
    @sudharmanvn6661 10 หลายเดือนก่อน

    ഇത് കാണുന്നവർ ശരിയായ ഐതീഹ്യം കേൾക്കണമെങ്കിൽ ചൂണ്ടൽ സുധർമ്മനെ കാണുക

    • @KPOnLive
      @KPOnLive  10 หลายเดือนก่อน

      Please share your number so that they can contact you

    • @KPOnLive
      @KPOnLive  10 หลายเดือนก่อน

      അങ്ങയുടെ ഫോൺ നമ്പർ അയക്കുക..

  • @AWRAW-ez2qv
    @AWRAW-ez2qv 8 หลายเดือนก่อน

    Pabokavanu'mukano'puthatte"mayananajuchavumoparajetta'(onumeladha"dras"ayechu'povunaella'(vallakallumallaedayerunu'arejukoduthu'poye(nagaswaranmar"(kayellasathunenavaru'kavagamagu(pallenerattumo)kayellasanaretta"(thabasa)moon"attakyapoll3agel(mahadhav)punarajan'parajo(poyavarhlla"kayellasam"(panamagttalla)

    • @neosrihari7055
      @neosrihari7055 4 หลายเดือนก่อน

      Can't understand explain it cleary

  • @krishnapriyamu4986
    @krishnapriyamu4986 3 ปีที่แล้ว

    Bro evare contact chyn numb indo

    • @KPOnLive
      @KPOnLive  3 ปีที่แล้ว

      pls share your number. I will message to you.

  • @rvraju3990
    @rvraju3990 3 ปีที่แล้ว

    Translate into Telugu language please .

    • @ramdas-vv1ip
      @ramdas-vv1ip ปีที่แล้ว

      Emi Kavali Babu! cheppadi

  • @veenavinu4290
    @veenavinu4290 3 ปีที่แล้ว +1

    👌👌

  • @RamadevanCB
    @RamadevanCB ปีที่แล้ว +1

    🙏🙏🙏