👍👍🌷 ഷഹീർ ഭായ്, വളരെ നന്നായിട്ടുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന കലകളെ നമുക്ക് പുറമേക്ക് കൊണ്ടുവരണം. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് എപ്പോഴും കേട്ടുകൊണ്ടിരുന്നത് ആണ് പുള്ളുവൻപാട്ട്. അതൊക്കെ ഇപ്പോ നശിച്ചുപോയി കൊണ്ടിരിക്കുകയാണ്. താങ്കൾ ചെയ്യുന്ന ഈ നല്ല പ്രവർത്തി ഇത്തരം കലകളെ മുഴുവൻ ആയിട്ടും തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. എല്ലാവിധ ഭാവുകങ്ങളും ആശംസകളും അഭിനന്ദനങ്ങളും. 🌷🌷👍
പുള്ളുവൻമ്മാരെ കുറിച്ചും ആചാര അനുഷ്ഠാനത്തെ കുറിച്ചും അറിവുള്ള ആളുകളോട് മാത്രം ചോദിച്ചറിഞ്ഞ് വിലയിരുത്തിയാൽ വളരെ നന്നായിരുന്നു... പുള്ളുവരെ കുറിച്ച് ഇതിൽ പറയുന്നത് എല്ലാം തെറ്റായ സന്ദേശങ്ങൾ ആണ്.. ഭ്രൂമിയിൽ സർപ്പപ്രതിഷ്ഠ ചെയ്യുവാനും സർപ്പങ്ങൾക്കുള്ള കർമ്മങ്ങൾ നിർവ്വഹിക്കുവാൻ മാത്രം വിധിച്ചിട്ടുള്ളവരാണ് പുള്ളുവർ... അല്ലാതെ നമ്പൂതിരിമാർക്കല്ലാ..
പുള്ളുവർ ആരാണ് അഷ്ടനാഗങ്ങൾ 8പിന്നെ നാഗരാജാവ് നാഗ എഷി മണിനാഗം ഇതൊക്കെ ആരാണ് ഇവരിൽ ആരൊക്കെ ആണ് എന്ന് കൃത്യമായി പഠിക്കണം പുള്ളുവർക്ക് ആണ് സർപ്പത്തെ പ്രതിഷ്ട ചെയ്യാൻ ഉള്ള അധികാരം അല്ലാതെ ബ്രാന്മണർ അല്ല തനിക്കു ഒന്നും അറിയില്ല അറിയാവുന്ന വല്ലവരുടെ കൂടെ നടന്ന് പഠിച്ചു വേണം ഇതിനൊക്കെ പോകാൻ ഇല്ല എങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിൽ ആക്കണം കുളത്തിന് തന്നെ അപമാനം
പ്രായം കുറച്ചു കൂടുതലാണ് പക്ഷേ അറിവ് കമ്മിയാണ്........ പറയുന്നതിലൊന്നും ആധികാരികത ഇല്ല........... വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ പോലെയായി............ചോദിച്ച ചോദ്യങ്ങൾക്ക് നല്ല രീതിയിലുള്ള മറുപടികൾ ഉണ്ട്........ പക്ഷേ ആളു പറഞ്ഞത് ശുദ്ധ വിഡ്ഢിത്തരം..... ഞാൻ ഒരു പുള്ളുവ ആചാര്യനാണ് അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്................. ഇങ്ങനത്തെ ഒരു പ്രോഗ്രാം ചെയ്യുമ്പോൾ കുറച്ച് അറിവുള്ള വ്യക്തികളെ തിരഞ്ഞെടുക്കുക..........
താങ്കൾ അറിവുള്ള ആചാര്യൻ ആയിരിക്കും, പക്ഷെ നാഗ ദൈവങ്ങളുടെ മുൻപിൽ മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനെ കേട്ടിരിക്കും. അവർക്ക് താങ്കളുടെ അത്രേം ജ്ഞാനം ഇല്ലെങ്കിലും നാഗ ദൈവങ്ങൾ അനുഗ്രഹം കൊടുത്തിരിക്കും...
Well presented with high devotion and dedication
👍👍🌷 ഷഹീർ ഭായ്,
വളരെ നന്നായിട്ടുണ്ട്.
നശിച്ചുകൊണ്ടിരിക്കുന്ന കലകളെ നമുക്ക് പുറമേക്ക് കൊണ്ടുവരണം. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് എപ്പോഴും കേട്ടുകൊണ്ടിരുന്നത് ആണ് പുള്ളുവൻപാട്ട്.
അതൊക്കെ ഇപ്പോ നശിച്ചുപോയി കൊണ്ടിരിക്കുകയാണ്.
താങ്കൾ ചെയ്യുന്ന ഈ നല്ല പ്രവർത്തി ഇത്തരം കലകളെ മുഴുവൻ ആയിട്ടും തിരിച്ചുകൊണ്ടുവരാൻ സഹായിക്കും.
എല്ലാവിധ ഭാവുകങ്ങളും ആശംസകളും അഭിനന്ദനങ്ങളും. 🌷🌷👍
Thanks
നമ്മുടെ നാട്ടിലെ കലാകാരന്മാരെ മുഴുവൻ നമ്മൾ അറിയില്ല. അവരെ പുറംലോകത്തേക്ക് കൊണ്ടുവരുന്ന SANA മീഡിയക്കു ഭാവുകങ്ങൾ !!!
Thanks
The place is near tritala palkad Dt...MENTION PLEASE
Navu Dhosham theerthu
Kuttikalude Aayurarogya
Sowbhagyathinu Pulluvan
Veedinumumpil erunnu padumbol Veettukarkku
Aiswaryam,oppam padunnavarkku Nithyavridhiyum nadannupokunnu ,Paraspara sahayavum,karunniam
Nilanirthan Sahayikkunnu.
Paropakareme Punniam.
Sarppangale Kananulla
Bhagyam kittiyittundu.
Black,Gold colour enniva
Kandittundu.
Ethu Anniam ninnu pokathirikkan sirkkar
Sremikkanam. 🙏
പുള്ളുവൻമ്മാരെ കുറിച്ചും ആചാര അനുഷ്ഠാനത്തെ കുറിച്ചും അറിവുള്ള ആളുകളോട് മാത്രം ചോദിച്ചറിഞ്ഞ് വിലയിരുത്തിയാൽ വളരെ നന്നായിരുന്നു... പുള്ളുവരെ കുറിച്ച് ഇതിൽ പറയുന്നത് എല്ലാം തെറ്റായ സന്ദേശങ്ങൾ ആണ്.. ഭ്രൂമിയിൽ സർപ്പപ്രതിഷ്ഠ ചെയ്യുവാനും സർപ്പങ്ങൾക്കുള്ള കർമ്മങ്ങൾ നിർവ്വഹിക്കുവാൻ മാത്രം വിധിച്ചിട്ടുള്ളവരാണ് പുള്ളുവർ... അല്ലാതെ നമ്പൂതിരിമാർക്കല്ലാ..
എന്റെ നാട്
👌👌👌👌👌👌👌👌👌👌👌Supper Shaheer
Thanks
Super👌👌
Yhanks
Super
Thanks
അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇങ്ങളെ കാലം കഴിഞ്ഞാൽ സർപ്പഗോപം മാറ്റാൻ യെന്താപ്പോ ചെയ്യാ
👍👍
Good
Thanks
Suuuper
Thanks
Oralu pulluvan aanannu ntha orappu.
Vaakale paranjal orualu pulluvan aavoo
Janmam kondalla karmam kondu pulluvan aavanam
CHECHIK VAYYANU THONUNNU
👍🙂
Thanls
Thanks
നല്ലതു വരുത്തട്ടെ
പുള്ളുവർ ആരാണ് അഷ്ടനാഗങ്ങൾ 8പിന്നെ നാഗരാജാവ് നാഗ എഷി മണിനാഗം ഇതൊക്കെ ആരാണ് ഇവരിൽ ആരൊക്കെ ആണ് എന്ന് കൃത്യമായി പഠിക്കണം പുള്ളുവർക്ക് ആണ് സർപ്പത്തെ പ്രതിഷ്ട ചെയ്യാൻ ഉള്ള അധികാരം അല്ലാതെ ബ്രാന്മണർ അല്ല തനിക്കു ഒന്നും അറിയില്ല അറിയാവുന്ന വല്ലവരുടെ കൂടെ നടന്ന് പഠിച്ചു വേണം ഇതിനൊക്കെ പോകാൻ ഇല്ല എങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിൽ ആക്കണം കുളത്തിന് തന്നെ അപമാനം
കുലത്തിനു
?
പ്രായം കുറച്ചു കൂടുതലാണ് പക്ഷേ അറിവ് കമ്മിയാണ്........ പറയുന്നതിലൊന്നും ആധികാരികത ഇല്ല........... വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ പോലെയായി............ചോദിച്ച ചോദ്യങ്ങൾക്ക് നല്ല രീതിയിലുള്ള മറുപടികൾ ഉണ്ട്........ പക്ഷേ ആളു പറഞ്ഞത് ശുദ്ധ വിഡ്ഢിത്തരം..... ഞാൻ ഒരു പുള്ളുവ ആചാര്യനാണ് അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്................. ഇങ്ങനത്തെ ഒരു പ്രോഗ്രാം ചെയ്യുമ്പോൾ കുറച്ച് അറിവുള്ള വ്യക്തികളെ തിരഞ്ഞെടുക്കുക..........
താങ്കൾ അറിവുള്ള ആചാര്യൻ ആയിരിക്കും, പക്ഷെ നാഗ ദൈവങ്ങളുടെ മുൻപിൽ മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനെ കേട്ടിരിക്കും. അവർക്ക് താങ്കളുടെ അത്രേം ജ്ഞാനം ഇല്ലെങ്കിലും നാഗ ദൈവങ്ങൾ അനുഗ്രഹം കൊടുത്തിരിക്കും...
നല്ല കാര്യങ്ങൾ മാത്രമാണ് ശിവരാമൻ പറഞ്ഞത് പേർക്കം മനസ്സിലാക്കാൻ കഴിഞ്ഞു.വെറുതെ ഒരാളെ കുറ്റം പറയരുത്
നമ്പൂതിരി മാർക്ക് അവകാശം ഇല്ല സർപ്പത്തിൽ
ചേച്ചി ഇത്രയും നാൾ കൂടെ നടന്നിട്ട് ഒന്നും അറിയില്ലേ താളം പോലും അറിയില്ല കുടം കൊട്ട് അറിയില്ല