ഇനി മൂന്നാല് മണിക്കൂറിൽ മൂന്നാർ പോകാം..!! | Udumalaipettai to Munnar trip

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 115

  • @AnilKumar-hm8ju
    @AnilKumar-hm8ju 2 หลายเดือนก่อน +41

    സാധാരണ കാരന്റെ bloger🥰🥰🥰🥰🥰🥰

  • @VishnuSNair782
    @VishnuSNair782 2 หลายเดือนก่อน +2

    My favorite TH-camr❤❤

  • @muhammadlijas9252
    @muhammadlijas9252 2 หลายเดือนก่อน +3

    Nice...i like your tamilnadu videos..very much..❤

  • @Anonymous2224-h9n
    @Anonymous2224-h9n 2 หลายเดือนก่อน +9

    ബ്രോ ഇന്റെ vlog എല്ലാം ഞാൻ കാണാറുണ്ട്, കൊള്ളാം നല്ല videos. Bombay സീരിയസ് നന്നായി ഇഷ്ടപ്പെട്ടു, All the best.

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

      അടുത്ത north trip ഉടനെ ഉണ്ട് ❤

  • @Notes-vn5bd
    @Notes-vn5bd 2 หลายเดือนก่อน

    Thankyou so much bro.. ithrem cherya cherya details okke paranju thannathinu

  • @amsankaranarayanan6863
    @amsankaranarayanan6863 2 หลายเดือนก่อน

    Video നന്നായിട്ടുണ്ട്. Munnar ലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +3

    Machane njan veendum firstttt ❤❤

  • @royJoseph-lx6uq
    @royJoseph-lx6uq 2 หลายเดือนก่อน +7

    96 ൽ കൊടൈക്കനാൽ, പളനി, മൂന്നാർ tour... ആദ്യം കൊടൈക്കനാൽ അടുത്ത് batalagundu stay ചെയ്തു പിറ്റേന്ന് പളനി കണ്ട് വന്നു stay ചെയ്തത് udumalpet ആയിരുന്നു. പിറ്റേന്ന് മൂന്നാർ വഴി കോതമംഗലം, ഭൂതത്താൻകെട്ട് കണ്ട് കോട്ടയം sweet mmris

  • @anishkumali9366
    @anishkumali9366 2 หลายเดือนก่อน +5

    കൊള്ളാം നല്ല ഫീൽ ഉണ്ടാരുന്നു 👍

  • @jyothishjayanaj2673
    @jyothishjayanaj2673 หลายเดือนก่อน

    ❤ ആദ്യം ആയി നമ്മൾ ഒരു തവണ പോയ kuttukartte കുടെ പോകുമ്പോൾ അവന്‍ നമ്മൾക്ക് avannu അറിയാവുന്ന കാര്യം എല്ലാം പറഞു തരും പോലെ ആണ് bro യുടെ video... ഓരോ യാത്ര യിലും നമ്മൾ kude കുടെ ഒള്ള പോലെ ഒള്ള feels video K tharan pattund ❤❤😢😊

  • @prasanthks5819
    @prasanthks5819 2 หลายเดือนก่อน +12

    ബ്രോ നല്ല വീഡിയോ... ഞാൻ എല്ലാ വീഡിയോ കളും കാണുന്നുണ്ട്....
    കുറച്ചു നോർത്ത് ഇന്ത്യൻ. യാത്രാ വ്ലോഗുകൾ ചെയ്യുമോ ( ഡൽഹി കശ്മീർ. കുളു മണാലി, അയോദ്യ etc )

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +7

      തീർച്ചയായും ❤

  • @tempfrag380
    @tempfrag380 2 หลายเดือนก่อน +1

    Oru comment il S25 nu waiting aanu yennu kandu🙂 vegam set aaku bro visual quality upgrade cheiyanda time eppozhe kazhinju.. Yennu oru regular viewer❤

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +2

      ജനുവരിയിൽ or February S25 ultra fixed 🤝 ക്ഷമ ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും 👍🏽👍🏽😃

  • @NechuxSpace
    @NechuxSpace 2 หลายเดือนก่อน

    Bro video super.. Bro use cheyuna camera ethanu.. Pls reply

  • @josephantony8766
    @josephantony8766 4 วันที่ผ่านมา

    Wow super 👌👌👌

  • @Cyanony7
    @Cyanony7 2 หลายเดือนก่อน +3

    Chettan Eath camera aan use cheyyunnath?

  • @shemeenahashim2005
    @shemeenahashim2005 2 หลายเดือนก่อน +1

    Erode - Thirippur cloth market nte video cheyyamo

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +6

    ദീപാവലി ആശംസകൾ

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

    • @sebastianks6028
      @sebastianks6028 2 หลายเดือนก่อน

      E, railpatha,odhumalpeettayil
      ninnum,munnar,nedumkandam,kattappana,kumali,
      aalapara,vagamon,
      pullikkanam,vare neettiyal
      venodhasanjarikalkum, aiyappathirdhadakarkum,
      thottamthozhilalikalkum
      anniyasamsthanangalil
      padikunna, studansinum
      are opakarapradhamakum
      E, patha, prakruthiye samrakshichu kond thanne
      Chinese modalil, nirmichal
      Idukkiyude samgravikasanam sadhiya
      makum.

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      3:33 ☕
      7:13 😋
      10:45 വാഴപഴക്കട മനോഹരം
      20:30 👌 പഠിക്കുന്ന കാലത്ത് മൂന്നാർ യാത്രയിൽ ആനമലയിലേക്ക് പോകുന്ന വഴിയുടെ മുന്നിലൂടെ ആണ് പോയത്..അന്ന് ആനമലക്ക് പോകാൻ അനുമതി ഇല്ലായിരുന്നു
      34:47 2 മഞ്ഞ കരു ഉള്ള മുട്ട ആദ്യമായി ആണ് കാണുന്നത്
      38:25 അത് ലാഭം 800 രൂപക്ക്

  • @baijums6711
    @baijums6711 2 หลายเดือนก่อน

    നല്ല അവതരണം ❤❤❤

  • @SreekanthParassery
    @SreekanthParassery 2 หลายเดือนก่อน +1

    good videos from you....new subscriber❤

  • @PillayWORLD
    @PillayWORLD 2 หลายเดือนก่อน +1

    All these trains need to extend till punalur terminal junction

  • @jerinjosemooda
    @jerinjosemooda 2 หลายเดือนก่อน +1

    സുന്ദരം 💕

  • @PradeepPradeep-pi4ru
    @PradeepPradeep-pi4ru 2 หลายเดือนก่อน

    Dharmapuri, വീഡിയോ ചെയ്യാമോ 💚💚💚

  • @Musthafamch24
    @Musthafamch24 2 หลายเดือนก่อน

    Bro video inspare ആയി ഞാനും തമിഴ്നാട്ടിൽ ഒരുപാട് യാത്രകൾ നടത്തി😊
    Thank you bro

  • @MKMG-i8p
    @MKMG-i8p 2 หลายเดือนก่อน

    Sir please visit meenakshipuram

  • @TravelwithFam
    @TravelwithFam 2 หลายเดือนก่อน

    Palani poyi tirichu varumbol ithvazhi vannittund..... Nalla route aanu

  • @go.ananthuas8566
    @go.ananthuas8566 19 วันที่ผ่านมา

    Nice ❤

  • @sineeshunni7134
    @sineeshunni7134 2 หลายเดือนก่อน

    Super👍👍👍👍♥️♥️♥️♥️

  • @royJoseph-lx6uq
    @royJoseph-lx6uq 2 หลายเดือนก่อน +1

    ആ ബ്രിഡ്ജ് കാണാൻ ഈ ബ്രിഡ്ജിൽ കൂടെ... തുടരട്ടെ യാത്രകൾ... ❤️

  • @shaijushaiju8114
    @shaijushaiju8114 2 หลายเดือนก่อน

    Supper🥰🥰🥰🥰🥰🥰❤❤❤

  • @minnusworld2074
    @minnusworld2074 2 หลายเดือนก่อน

    Bro ksrtc munnar to Udumalpett tripil poikoode athayirunnu labham

  • @paappajirasheed6412
    @paappajirasheed6412 2 หลายเดือนก่อน +1

    ബ്രോ നിങ്ങൾക്ക് നടൻ പ്രിത്വിരാജിന്റെ വോയിസ്‌ എടുക്കാൻ കഴിയും.. നല്ല സാമ്യമുണ്ട്.. ഒന്ന് മസ്സിൽ പിടിച്ചു സംസാരിച്ചു നോക്കു..❤

  • @LakshmiIyer-r4b
    @LakshmiIyer-r4b หลายเดือนก่อน

    What was the travelling time from udamalpettai to munnar?

  • @mohanr3127
    @mohanr3127 2 หลายเดือนก่อน

    👌🏻 👍 bro

  • @syamshiva1075
    @syamshiva1075 2 หลายเดือนก่อน +3

    സൂപ്പർ❤❤❤❤

  • @GopanGs
    @GopanGs 2 หลายเดือนก่อน +2

    റോഡ് നോക്കുകയാണെങ്കിൽ തമിഴ്നാട് തന്നെ മുൻപിൽ 😍👌🏻

    • @Aminsplr
      @Aminsplr 6 วันที่ผ่านมา

      ഇപ്പോൾ കേരളം ആണ് മുൻപിൽ

    • @Aminsplr
      @Aminsplr 6 วันที่ผ่านมา

      ചിന്നാർ മേഖലയിൽ റോഡ് ടാറിങ് ചെയ്യുന്നതിന് പ്രത്യേക നിബന്ധനകൾ ഉണ്ട് സർഫസ് ശെരിക്കു ലെവൽ ചെയ്ത് റോഡ് ടാറിങ് നടത്തുന്നത് കേരളത്തിൽ ആണ്

  • @thomasgeorge8416
    @thomasgeorge8416 2 หลายเดือนก่อน

    സൂപ്പർ. തീ റ്റയും. കുടിയും. കുറക്ക ണ്ട

  • @Sahad_Cholakkal
    @Sahad_Cholakkal 2 หลายเดือนก่อน

    വികാസ് ബ്രോ 😍😍

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 28 วันที่ผ่านมา

    Yerkkad video ചെയ്തിട്ടുണ്ടോ

  • @mathewthomas39
    @mathewthomas39 2 หลายเดือนก่อน

    Good 👍

  • @prasannakumaran6437
    @prasannakumaran6437 2 หลายเดือนก่อน

    🎉🎉🎉

  • @majumathew8765
    @majumathew8765 2 หลายเดือนก่อน +1

    തമിഴ് നാട്ടിൽ നല്ല റോഡ് ആണ് 🎉 കേരളത്തിലെ റോഡ് മോശം. ഒരു കാലത്ത് ഇത് നേരേ തിരിച്ച് ആയിരുന്നു

  • @sajeevsaju1173
    @sajeevsaju1173 2 หลายเดือนก่อน +1

    Aa room evideyaanu 800 roopayude

  • @Nithinhs1996
    @Nithinhs1996 2 หลายเดือนก่อน +1

    Oro videokum katta waiting

  • @haritha2752
    @haritha2752 2 หลายเดือนก่อน +1

    oru S23 ultra vangichitt zoom chyth kaanikknm 😁

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +2

      S25 ഇറങ്ങട്ടെ waiting.. 👍🏽👍🏽

  • @Saranyapillai962
    @Saranyapillai962 2 หลายเดือนก่อน +1

    പളനിയിൽ ഇറങ്ങാഞ്ഞത് എന്താ

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 หลายเดือนก่อน

    😍😍😍

  • @CvkBava
    @CvkBava 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @mercykuttyjacob1978
    @mercykuttyjacob1978 2 หลายเดือนก่อน

    Good

  • @sajeevsaju1173
    @sajeevsaju1173 2 หลายเดือนก่อน

    Aliyaa ksrtc yathrakl cheyyu Kerala yathrakal vayand video cheyyu broooo

  • @malikvlogzz
    @malikvlogzz 2 หลายเดือนก่อน +1

    കൂട്ടുകാരാ ഏതാണ്: ക്യാമറ ഫോൺ ഏതാണ്‌

  • @shemeenahashim2005
    @shemeenahashim2005 2 หลายเดือนก่อน

    Yaathrakkidayil train ticket edukkunnathu oru video cheyyamo

  • @Royal-g9j
    @Royal-g9j 2 หลายเดือนก่อน +1

    തമിഴ്നാട്ടിൽ നല്ല റോഡാണ്.അവിടെ നിന്ന് കേരളത്തിലേക്ക് കടക്കുമ്പോൾ വ്യത്യാസം മനസ്സിലാകും.😂😂

    • @Musthafamch24
      @Musthafamch24 2 หลายเดือนก่อน

      തമിഴ് നാട്ടിലെ 32 ജില്ലകൾ സഞ്ചാരിച്ചു കഴിഞ്ഞ ൽ
      നിങ്ങൾ തന്നെ തിരുത്തി പറയും

  • @abhilasha5424
    @abhilasha5424 2 หลายเดือนก่อน

    റൂം എവിടെയാ,ഡീറ്റെയിൽസ് പറയുമോ

  • @AnilkumarAnil-d4g
    @AnilkumarAnil-d4g 2 หลายเดือนก่อน

    ❤❤❤❤

  • @rajmid1
    @rajmid1 2 หลายเดือนก่อน

    Stay name entha bro?

  • @mjanatha5201
    @mjanatha5201 2 หลายเดือนก่อน

    Aliyans serial double unni ..adioli

  • @shanuattingal
    @shanuattingal 2 หลายเดือนก่อน

    🥰😜🤩

  • @Nydriversti
    @Nydriversti 2 หลายเดือนก่อน +2

    Illayraya copyright adikkathe irikkan njan prarthikkam

  • @FlexyJijo
    @FlexyJijo 2 หลายเดือนก่อน

    Nalla video

  • @sreejith_kottarakkara
    @sreejith_kottarakkara 2 หลายเดือนก่อน +1

    ദിണ്ഡുഗല്ല്.....ദിണ്ടുഗല്ല്

  • @jinilkj1609
    @jinilkj1609 2 หลายเดือนก่อน

    ബ്രോ ടെ വീടിയോ എല്ലാം സൂപ്പറാ

  • @MaheshKumar-m4i2g
    @MaheshKumar-m4i2g 2 หลายเดือนก่อน

    നേരിട്ട് കാണാൻ എന്താണ് വഴി

  • @മംഗളശീലൻ
    @മംഗളശീലൻ 2 หลายเดือนก่อน

    ❤️❤️❤️🙏🏼🙏🏼👍🏼👍🏼🥰

  • @afsalkt4311
    @afsalkt4311 2 หลายเดือนก่อน +2

    ആനകുളം

  • @praveenj6407
    @praveenj6407 2 หลายเดือนก่อน

    പഴനിക്കും പോകാം ഈ വണ്ടിയിൽ.. പഴനിയിൽ സ്റ്റോപ്പുണ്ട്

  • @nizamudeenp6295
    @nizamudeenp6295 2 หลายเดือนก่อน

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @shamsudeenp516
    @shamsudeenp516 2 หลายเดือนก่อน

    🎉🎉🎉🏍️🏍️🏃🏃🏿🎉

  • @nizarta3030
    @nizarta3030 2 หลายเดือนก่อน

    ദോഷ?

  • @KAKA-ql6vl
    @KAKA-ql6vl 2 หลายเดือนก่อน +1

    Kurach BC aai poi
    ❤❤❤🎉🎉🎉

  • @sameerabdulsalam4364
    @sameerabdulsalam4364 2 หลายเดือนก่อน

    annan thamizhnadu vittu pidikkana lakshanam kanunnilla

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +2

      തമിഴ്നാട് എന്നെ വിടുന്നില്ല.. അതാണ് സത്യം 😂😃

  • @Sheena-m9q
    @Sheena-m9q 2 หลายเดือนก่อน

    Nok❤❤❤😂😂

  • @rajeshgcharuvila
    @rajeshgcharuvila 2 หลายเดือนก่อน

    ബിരിയാണി price പറഞ്ഞില്ല 🤔

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

      ശെടാ മറന്നു. 140 ആണെന്ന് തോന്നുന്നു

  • @AnandhuGeethu-n9o
    @AnandhuGeethu-n9o 2 หลายเดือนก่อน

    Hai

  • @nisa5725
    @nisa5725 2 หลายเดือนก่อน

    ആലുവാക്ക് പോയിട്ട് അവിടെ നിന്നും 3 ന്നര മണിക്കൂർ കൊണ്ട് മുന്നാർ പോകാമല്ലോ ഇങ്ങനെ പോകുമ്പോൾ ദൂരം കൂടുതൽ അല്ലേ മോനെ

    • @Cloudyyy_1234
      @Cloudyyy_1234 หลายเดือนก่อน +1

      ആലുവയിൽ നിന്ന് എങ്ങനെയാ മുന്നാറിൽ പോകേണ്ടത്? ഒന്ന് പറയൂ..... ബസ്സിൽ ആണോ അതോ ട്രെയിനിലാണോ.

  • @premam.p1108
    @premam.p1108 2 หลายเดือนก่อน +7

    എനിക്കൊരു സംശയം. കൊല്ലത്തു നിന്നും മൂന്നാറിൽ പോകാൻ തമിഴ്നാട്ടിൽ ചെന്നിട്ട് വേണോ. നേരിട്ട് പോകാൻ പറ്റില്ലേ

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +5

      short cut അല്ല യാത്ര.🤝

    • @Maxado-e3t
      @Maxado-e3t 2 หลายเดือนก่อน +1

      Direct bus kittum pulli echiri karangi poyath anuuu

    • @prajeeshp9144
      @prajeeshp9144 2 หลายเดือนก่อน

      ​@alla pinne 😂😂Umaptraveller

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 2 หลายเดือนก่อน

    മുന്നാർ ഫുൾ കറങ്ങി എല്ലാ സ്ഥങ്ങളും കാണിക്കൂ....ബ്രോ

  • @Lolos-fluffy
    @Lolos-fluffy 2 หลายเดือนก่อน

    👍🩷🩷

  • @GijoVarghese-i9d
    @GijoVarghese-i9d 2 หลายเดือนก่อน

    👍👍👍👍

  • @CupidsOnwheels
    @CupidsOnwheels 2 หลายเดือนก่อน

    ❤❤😍

  • @SUDHI_VJ
    @SUDHI_VJ 2 หลายเดือนก่อน

    ❤❤

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 2 หลายเดือนก่อน

  • @treesakurian7039
    @treesakurian7039 2 หลายเดือนก่อน

  • @Thoufeek_times
    @Thoufeek_times 2 หลายเดือนก่อน

    👍👍👍

  • @jayadevan4902
    @jayadevan4902 2 หลายเดือนก่อน

    ❤❤