ഇത് actually കണ്ണൂർ സലീം എഴുതിയ പാട്ട് അല്ല.. 1.ബദ്രീങ്ങളെ പെറ്റ നാട് കാണാൻ 2.അറബ് നാട്ടിൽ ഇവിടെ ഇങ്.... 3.പൊഞ്ചപ്പം നീർത്തിട്ട നീല വാനിൽ.. 4.മോളെ തീർക്കാം താജ്മഹൽ വെണ്ണ കല്ലിൽ എന്റെ ഖൽബിൽ 5. ശവ്വാലിൻ പൊന്നമ്പിളി ഷൗ ക്കേറും പെരുന്നാൾ കിളി.. 6 .പെണ്ണ് പിറന്നാൽ കുഴിച്ചു മൂടും അറബ് നാടാണ്... 7 .ദൂരെ ദൂരെ ശവ്വാൽ അമ്പിളി പൂവ് പൂത്തു.... 8.അക്കരെ ഗൾഫിൽ കഴിഞ്ഞു കൂടും പ്രിയ ചങ്ങാതി 9.ലൈലാ മജ്നുവിൻ നാട്ടിലെ...മൈലാഞ്ചി പൂവിട്ട കാട്ടിലെ. 10.കെട്ടുകൾ മൂന്നും കെട്ടി.... 11.വെള്ളി നുജൂമൊത്ത തങ്ക മേനി... 12.പുഞ്ചിരി കൊണ്ടൊരു കത്തു കുറിച്ചു കൊടുക്കെടി പെണ്ണാളെ..... ഈ പാട്ടുകൾ ഒക്കെ പ്രേം സൂറത്ത് എഴുതിയ പാട്ടുകൾ ആണ്.....ഇത് അതിൽ ചിലത് മാത്രം...
ബദുറുൽ മുനീറിന്റെ ചേലില്..🎶🎶 ബദ്രോളിയോത്തവനാണവൻ.. 🎶🎶 എന്നാണ് വരി.. അവളുടെ ഒലക്കമ്മലെ സ്റ്റൈൽ ആക്കൽ കാരണം " ബദ്രോളിയോത്തവനാണ് ഞാൻ " ന്നാക്കി ഇറക്കിയിക്കുന്നു.. പാടാൻ അറിയില്ലങ്കിൽ പാടാതിരിക്കുക.. Pls 🙏🏻🙏🏻
889th 8PM 8feet was 888 week 8 year 8 month 8888 week 9 month 8 day 888 month high street 8 week 8 month 8 week 9 week old 88 week from now at its highest peak 99888 day 88 day is the first to 8 month 99 month 888 month long 89 week 888 month high 889889 day 898898 week period 88 week 9 day 9 month 788888 month 8989 week day in a 988 way back 8miles 988 way 8PM 88 month after 898th 8 day after 89 week I had 98feet 88inches 8 week of day a 8th month 9988 old and 8 month 8
❤❤വളരെ മനോഹരമായി പാടി.....എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്...എനിക്ക് മാപ്പിളപ്പാട്ട് പാടാൻ ഒരുപാട് ഇഷ്ട്ടം..
ബദറൊളി വൊത്തവനാണ് ഞാൻ എന്നാണ് പാടിയത് ബദറോളി വൊത്തവൻ ആണവൻ എന്നല്ലേ വേണ്ടത്
അതെന്നെപ്പറ്റിയാണ്.
I are right
👍
Anthe padiyath thettanu
ബദ്ർ ഒളിവ് ഒത്തവൻ
Anik vlare estam ulla song❤❤❤❤❤
ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും ഒരുപാട് പ്രാവശ്യം കേൾക്കും എന്തുകൊണ്ടെന്നറിയില്ല ഒരുപാട് ഇഷ്ടായി
Enikku ettavum ishtta petta song..eppolum kelkaan agrahikunnadh.. Ndhu feelings ulla song.. Supper 🥰🥰🥰🥰
ഇത് ഒരുപാട് പേര് പാടിയിട്ടുണ്ടെലും ഇത്ര ഫീൽ കിട്ടിയിട്ടില്ല 😘😘🥰🥰😍😍
സത്യം
സ്വന്തം ഉപ്പാന്റെ പാട്ടാണ് അവൾ പാടിയത്. അതാണ് ആ ഫീൽ
ഈ song എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന്റെ feel പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
sathyam
Enna paadi areekk.
@@riyas151627 athe
നല്ലത് നിങ്ങൾ കേട്ടില്ല
പറയരുത് പറഞ്ഞാൽ feel പോയാലോ അത് അങ്ങനെ തന്നെ ഇരികട്ട് 🤓
ഒർജിനൽ. Super. feel
നന്നായിട്ടുണ്ട് മോളെ ഹൃദയത്തിലേക്ക് ആഴത്തിലിറങ്ങിയ വരികൾ
Ente റിങ് ടോൺ ഇതാണ് ഫോണിന്റെ അത്രയ്ക്കും നല്ല ഫീൽ song😘😘😘😘😘😘😘
❤❤❤🌹🌹🌹👍👌👩❤️💋👩shamsudeen. Madeena
✨️✨️
Enteyum
Ayn😌
Ufff bhayangaram thanne
ബാപ്പ എഴുതിയ പാട്ട്❤❤❤...
സലീംക്ക 🥰
ഇത് actually കണ്ണൂർ സലീം എഴുതിയ പാട്ട് അല്ല..
1.ബദ്രീങ്ങളെ പെറ്റ നാട് കാണാൻ
2.അറബ് നാട്ടിൽ ഇവിടെ ഇങ്....
3.പൊഞ്ചപ്പം നീർത്തിട്ട നീല വാനിൽ..
4.മോളെ തീർക്കാം താജ്മഹൽ വെണ്ണ കല്ലിൽ എന്റെ ഖൽബിൽ
5. ശവ്വാലിൻ പൊന്നമ്പിളി ഷൗ ക്കേറും പെരുന്നാൾ കിളി..
6 .പെണ്ണ് പിറന്നാൽ കുഴിച്ചു മൂടും അറബ് നാടാണ്...
7 .ദൂരെ ദൂരെ ശവ്വാൽ അമ്പിളി പൂവ് പൂത്തു....
8.അക്കരെ ഗൾഫിൽ കഴിഞ്ഞു കൂടും പ്രിയ ചങ്ങാതി
9.ലൈലാ മജ്നുവിൻ നാട്ടിലെ...മൈലാഞ്ചി പൂവിട്ട കാട്ടിലെ.
10.കെട്ടുകൾ മൂന്നും കെട്ടി....
11.വെള്ളി നുജൂമൊത്ത തങ്ക മേനി...
12.പുഞ്ചിരി കൊണ്ടൊരു കത്തു കുറിച്ചു കൊടുക്കെടി പെണ്ണാളെ.....
ഈ പാട്ടുകൾ ഒക്കെ പ്രേം സൂറത്ത് എഴുതിയ പാട്ടുകൾ ആണ്.....ഇത് അതിൽ ചിലത് മാത്രം...
8593977672plz contact
സൂപ്പർ സോങ് എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് 😘😘😘
Meaningful lyrics. .. Outstanding singer... I'm a fan of this voice. But I heard this song recently.. Never heard before 😢
കുറെ കേട്ടു 😔😔വല്ലാത്ത ഒരു ഫീൽ
ഈ സോങ് കണ്ണൂർ സലീം ഇക്ക ഫാമിലി ക്ക് സമർപ്പിക്കുന്നു
ഈ ഗാനം ഞാൻ എന്റെ ഇക്കാക്ക് സമർപ്പിക്കുന്നു Love You ikka ❤️😘
Uu
എന്റെ ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന്
Nalla feeling👍
Enikku othiri ishttamanu ee song ❤️vallathoru feel aanu
അടിപൊളി ഗാനം
Orkestra.. പാളിപ്പോയി..നന്നായി.. പാടി
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് സൂപ്പർ
എന്റെ ജീവിതം മുഴുവൻ ഈ പാ ട്ടിൽ ഉണ്ട് 🤲😭😭🤲
നിന്നെ പിരിഞ്ഞവൻ ഏകനായ് എന്ത് സുഖം നിന്റെ ജീവിതം 🙂❤️🩹
😌
ഒരു രക്ഷയുമില്ല. അടിപൊളി
നല്ല feeling ഉള്ള song 🎶🎶🎶🎶
Ee paat padiyathil vechh,ithan kooduthal super nn thonni
സജ്ല നല്ല അസ്സലായി പാടി... 👏👏
Sajli
പാട്ട് സൂപ്പർ ആയിട്ടുണ്ട്. നല്ല ശബ്ദം
ഞാൻ എനിക്ക് ടെൻഷൻ വരുമ്പോൾ എപ്പോഴും കേൾക്കും
എത്ര മനോഹര മായി പാടി
നന്മകൾ നേരുന്നു മോളെ
Orupaad miss cheyyunnu njn ente hussine 😣
🤔🤔🤔🤔
Enne ano
Husbent evide
Enne ano
Saarailla 👍👍
Mashallah.Nice song.well singing
ബദുറുൽ മുനീറിന്റെ ചേലില്..🎶🎶
ബദ്രോളിയോത്തവനാണവൻ.. 🎶🎶
എന്നാണ് വരി.. അവളുടെ ഒലക്കമ്മലെ സ്റ്റൈൽ ആക്കൽ കാരണം
" ബദ്രോളിയോത്തവനാണ് ഞാൻ "
ന്നാക്കി ഇറക്കിയിക്കുന്നു.. പാടാൻ അറിയില്ലങ്കിൽ പാടാതിരിക്കുക.. Pls 🙏🏻🙏🏻
🤣
@@plmagicalvlogs2580 😌😒
ആ കുട്ടി നന്നായി ആണല്ലോ പാടിയേക്കുന്നത്...
ബദർ + ഒളി - ബദ റൊളി
ചന്ദ്രൻ്റെ ശോഭ
ഇത്രയും നന്നായി പാടിയിട്ടും ഒരു തെറ്റ് നീ വല്യ കാര്യത്തിൽ കണ്ടെത്തിയിരിക്കുന്നു........ur real malayali 😂😂😂😂 negativoooli😅
നിങ്ങൾ 4മക്കൾ ഉണ്ടായത് കൊണ്ട് ഇന്നും ഈ സോങ് ഞങൾ കേൾക്കുന്നു. ♥️
❤️
Hai Hivision tvyil kandu super 👌👌👌✌
ഇത് എന്റെ ഖൽബ്ന് സമർപ്പിക്കുന്നും ഈ പട്ട്
Z.
Y
Very Nice,,
അസ്സലായി പാടി ♥️
Nice
Sooper song
❤
എത്ര മനോഹരമായ ❤
സൂപ്പർ 👌👍👍👍❤️❤️❤️🌹🌹
Nalla varikal nalla ishalukal ❤
ഞാൻ പഠിച്ച റെക്കോർഡ് ചെയ്തു സൂപ്പർ ഒരു രക്ഷ യും illa
സൂപ്പർ. അടിപൊളി 👍👍👍👍👌👌👌👌😍😍❤
❤this song hear many time♥️
നന്നായി പാടി..... നല്ല വരികൾ
🎉😮😅😮😅😮😮😮😅o😊😊😮
Masha Allah ❤❤
Entye ishtt song
Super. Song. Loveme
Adipoli...nice voice
നൈസ് സോങ് 👌👌👌❤️❤️❤️❤️
ഞാൻ കൂട്ടായ് ട്ടോ ഇവിടെകും വരണെ
Evdeyo oru ❤❤❤ missing
Nice songs
Orpad istamayi super
സൂപ്പർ 👍👍👍💯
Ma Sha Allah
Extremely super
ലൈലയും കൈസും ❤❤❤❤❤
Ente monte peru khayis ennaanu
@@mohammedkhayis8938 😍👍🌹
ഓള് നമ്മളെ ഖൈസിനെ തേച്ചില്ലേ 😕
മജ്‌നൂൻ ആക്കിയില്ലേ 😔😢
@@Shyamfakkeerkollam7890 njanu aa noval vayichittund
@@mohammedkhayis8938 ഞാനും വർഷങ്ങൾ മുൻപ് വായിച്ചതാണ്, ഇപ്പോഴും കുറെയേറെ ഓർമയുണ്ട് ഓർക്കുമ്പോൾ തന്നെ വിഷമം ആകുന്നു😔
ഹായ് സൂപ്പർ പാട്ട്
Supppr entha feel
Adipowliii... Mashaah allaah..🌹🌹
Nice, super feel 👌
Shajli adipoli song neril kanan agrahamund shareef ka valiya fan an nalla songs padiyirunnu ippoyum padan estaman
Super song 👌
Masha Allah..super song ❤ Dedicated for my hubby 😚😚😚😚❤❤❤❤❤❤
സൂപ്പർ മോളെ
Hussine miss cheyyunnu😭😭
🌹🌹🌹
എൻ്റെ ഇക്കയെ ഓർത്ത് കണ്ണിൽ നിന്ന് ബാഷ്പ് കണങ്ങൾ .......
Same
അടിപൊളി aaaaaaaa
Eppolum voice ithpole tanne nilanilatte❤
Aameen🤲
എനിക്ക് ഇഷട്ടപെട്ട പാട്ട് 😍😍❤️👍
മാഷാ. Very ഗുഡ്
സൂപ്പർ
Very Nice
Assalayi പാടിട്ടോ
Nice song💞
Laila Majnu ❤️
Nice.. Singing.. Miss u ikka😔😔
മനോഹരം 👍
Super voice ❤
Happy Birthday Vappa
My favourite song
വല്ലാത്തൊരു ഫീൽ ...
Love you ikkuu 😘 Miss you 😘😘
ഈ മാരൻ അസാധ്യ നീന്തൽക്കാരനാകും. സൗദിയിലേക്ക് കടൽനീന്തിപ്പോയി എന്നൊക്കെയാണ് വരികൾ. പിന്നീട് മൂപ്പരാള് ദുബായിക്കാരനായി..!
😂
Mashah allah....❤❤❤❤❤
ഹായ്. സൂപ്പർ നല്ലോണം പാടി
Super songs 🤙
Badarolivothavanaanavan ennalle njan allalo
Nice song and nice voice👌👌❤️❤️👌
Nalla fell song Masha Allah
Super. Song vaa
Masha Allah
Adipoli soper
Fasna super❤❤
One of my favorite song😍
Super song♥️
Super song😘😍
Super👍🏻
,❤❤❤
സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍
പാട്ടിലെ ഫസ്റ്റ് അനുപല്ലവി വരി തെറ്റുണ്ട്
Super song
Masha Allah
889th 8PM 8feet was 888 week 8 year 8 month 8888 week 9 month 8 day 888 month high street 8 week 8 month 8 week 9 week old 88 week from now at its highest peak 99888 day 88 day is the first to 8 month 99 month 888 month long 89 week 888 month high 889889 day 898898 week period 88 week 9 day 9 month 788888 month 8989 week day in a 988 way back 8miles 988 way 8PM 88 month after 898th 8 day after 89 week I had 98feet 88inches 8 week of day a 8th month 9988 old and 8 month 8
Super. Molu
Ma favourite 🥰🥰🥰🥰😍😍😍😍😍😍