ആമസോണിൽ കിട്ടുന്നതിനേക്കാൾ വില കുറച്ച് നിങ്ങൾക്ക് വാങ്ങാം😍 | wifi inverter | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ആമസോണിൽ
    കിട്ടുന്നതിനേക്കാൾ വില കുറച്ച് നിങ്ങൾക്ക് വാങ്ങാം😍
    കൂടുതൽ അറിയാൻ വിളിക്കാം 😊
    Key Watts India
    Nedumangad - Trivandrum
    Contact: 977 844 3983
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #wifiinverter #fzrover #malayalam

ความคิดเห็น • 44

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf หลายเดือนก่อน +1

    Informative..
    Build inverter with phosphate cell, definitely you will have a better future..
    We've purchased a UPS with phosphate cells......
    Pros:
    No need of water filling
    No hydrogen emission
    No Terminal damage
    Cons:
    Expensive 😊😊😊

  • @mnpu4499
    @mnpu4499 2 หลายเดือนก่อน +27

    ബാറ്ററി വെൽഡ് ചെയ്യുന്ന സ്പോട്ട് വെൽഡർ നെ കുറിച്ചുള്ള തള്ള് കണ്ടപ്പോൾ തന്നെ വീഡിയോ നിർത്തി .ആളെ വടിയാക്കുന്ന ഡയലോഗ് അടിക്കരുതെന്നു വീഡിയോ ചെയ്യും മുൻപേ ഇതുപോലുള്ള റോക്കറ്റുകളോട് പറയണം .അവൻ കാണിച്ച ആ സ്പോട്ട് വെൽഡർ ചെറുത് എന്റെ വീട്ടിൽ ഇരിപ്പുണ്ട് 8k ക്ക് ആമസോണിൽ നിന്ന് വാങ്ങിയതാണ് ഞാൻ ഇലക്ട്രോണിക്സ് പോലും പഠിച്ച ആളല്ല .അപ്പൊ അതറിയാവുന്നവരുടെ കാര്യം ഓർത്തു നോക്കിക്കേ ഈ തള്ള് കേൾക്കുമ്പോൾ 😅😅

    • @creativeworld7090
      @creativeworld7090 2 หลายเดือนก่อน +3

      1200 rs nu spot welder kittum bro

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 2 หลายเดือนก่อน

      ​@@creativeworld7090spot welder pen aanu broo.

    • @sree1975
      @sree1975 2 หลายเดือนก่อน +3

      ഇത് ഹെവി ഡ്യൂട്ടി ആണ്. അതിൽ temparature control ഉൾപ്പടെ പല കാര്യങ്ങൾ ഉണ്ട്. ഇത് ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങൾ bga മെഷീൻ laser സോൾഡറിങ് ഒക്കെ ഉപയോഗിക്കുന്നതു ആണ്. കൂടുതലും ചൈനയിൽ നിന്നും കൊണ്ട് വന്നത്. ഓട്ടോമാറ്റിക് with ai ഒക്കെ ഉള്ള പുതിയ സംവിധാനം വരുമ്പോൾ നമ്മൾ update ആകുന്നു. ലക്ഷങ്ങൾ മുടക്കി യാണ് പലതും കൊണ്ട് വരുന്നത്. 20 k യുടെ bga മെഷീൻ ഉള്ളവരുംപറയും bga മെഷീൻ ഉണ്ടെന്നു.

    • @mnpu4499
      @mnpu4499 2 หลายเดือนก่อน +5

      @@sree1975 അതൊക്കെ ശരിയാണ് പക്ഷെ സ്പോട്ട് വെൽഡർ ആരും കണ്ടിട്ടില്ലാത്ത പോലെ ഉള്ള വാചകം കേട്ടിട്ടാണ് ഇങ്ങനെ പറഞ്ഞത്

    • @mnpu4499
      @mnpu4499 2 หลายเดือนก่อน

      @@creativeworld7090 എന്റെ പെടൽ സ്വിച്ച് ഉള്ള ടൈപ്പ് ആണ് അതിന് 7/8k വരും

  • @premlallal5463
    @premlallal5463 2 หลายเดือนก่อน +10

    30 വർഷത്തിനിടയിൽ ബാറ്ററി സോൾഡർ ചെയ്തിട്ട് പൊട്ടിതെറിച്ചിട്ടില്ല

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน

      ഗ്രേറ്റ് സാർ, 30 വർഷം മുന്നേ ലിതിയം ബാറ്ററി 👍👍👍👍👍👍🤣

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 28 วันที่ผ่านมา

      @@premlallal5463 1994-il itta comment 😊😊😊

  • @shamsupoopalam9808
    @shamsupoopalam9808 2 หลายเดือนก่อน +2

    Wheel chair battery നിർമികുന്നുണ്ടോ?

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน

      Contact me plz

  • @purple___skys_612
    @purple___skys_612 หลายเดือนก่อน

    Yinlong inte LTO batterye kurich enthan abhiprayam 😮

  • @shihabhabeebful
    @shihabhabeebful 2 หลายเดือนก่อน +1

    മിക്കവാറുംഎല്ലാ വീട്ടിലും ഇൻവെർട്ടർ ഉണ്ടാവുമല്ലോ സിസിടിവി system WiFi system എല്ലാം pure sine wave inverter il safe ആയി പ്രവർത്തിക്കും
    അപ്പോ ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല

  • @bijukurian764
    @bijukurian764 2 หลายเดือนก่อน +1

    GOOD.

  • @srmedia9213
    @srmedia9213 2 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ വീഡിയോ വേറെ ഒരു ചാനലിൽ ഞാൻ നോകീട്ടുണ്ട് ബാറ്ററി ട്രെയ്യ് ചെയ്തിട്ടില്ല... ട്രെയ്യ് ചെയ്യണം നോക്കാം

  • @Santhosh.GSanthu-g8l
    @Santhosh.GSanthu-g8l หลายเดือนก่อน

    Sundaran❤❤❤❤❤

  • @creativeworld7090
    @creativeworld7090 2 หลายเดือนก่อน +1

    Solder cheyth pottitherikum enn ara paranje. Njan 15 varshayit battery solder cheyyarund. Ithubare potteettilla

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 2 หลายเดือนก่อน +1

      pottitherikkilla.2-3 minute 60w soldering iron oru lithium batteriyil vech heat aayal pottitherikum

  • @SailorMan38
    @SailorMan38 2 หลายเดือนก่อน +2

    കൊള്ളാം ഫസ്റ്റ് comment 😊😊😊

  • @bhakthiganangal3248
    @bhakthiganangal3248 หลายเดือนก่อน

    UPS charge തീർന്നാൽ.

  • @musthafaMMD
    @musthafaMMD 2 หลายเดือนก่อน +3

    ഇതൊക്കെ അമസോണിലും ഫ്ലിപ്കാർട്ടിലും കിട്ടുമല്ലോ .

    • @myphone-td3qr
      @myphone-td3qr 28 วันที่ผ่านมา

      കുറച്ചു ഡോപമിൻ കിട്ടിയല്ലേ

  • @anashitech
    @anashitech หลายเดือนก่อน

    സ്പോട്ട് വെൽഡിങ് മെഷീൻ 7 ലക്ഷം രൂപയോ😂

  • @ASHRAF.916
    @ASHRAF.916 2 หลายเดือนก่อน +2

    കൊള്ളാം 7 ലക്ഷത്തിന്റെ solder machine 😂

    • @prakashkuttan1653
      @prakashkuttan1653 2 หลายเดือนก่อน +1

      ഈ spot വെൽഡിങ് machine ഇത്രയൊക്കെ വില ഉണ്ടോ

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน

      20 lak um 30 lak vila ullathu undu... ​@@prakashkuttan1653

  • @nasernarippatta8877
    @nasernarippatta8877 2 หลายเดือนก่อน

    How much

  • @asokanb1362
    @asokanb1362 2 หลายเดือนก่อน

    സോൾഡർ ചെയ്ത് ആരും ഉപയോഗിക്കാറില്ല, അറിവില്ലാതെ ഒന്നും പറയരുത്.... മാറ്റ് വീഡിയോകളിൽ ഒന്നും കാണുന്നില്ലേ.

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน

      ATHE ARIVILATHE ONNUM PARAYARUTHU.

  • @MohamedIqbalmongam
    @MohamedIqbalmongam 2 หลายเดือนก่อน +1

    ഇൻവർട്ടർ ഉപയോഗിക്കുന്നവർക്ക് എന്തിനാ ഈ കുന്ത്രാണ്ടം?

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน +1

      Inverter ഇല്ലാത്ത പാവങ്ങൾക്ക് വേണ്ടി ആണ് സാർ 🙏

  • @AlanThomas-sc3xs
    @AlanThomas-sc3xs 2 หลายเดือนก่อน +1

    ഓ...പിന്നെ ഏഴു ലക്ഷത്തിൻ്റെ welding mechine ...ബാറ്ററി വെൽഡ് ചെയ്യുന്ന മിഷ്യൻ ആദ്യമായി കാണുകയാണേ...😁😁😁

    • @mnpu4499
      @mnpu4499 2 หลายเดือนก่อน

      yes....spot welder is only cost just 8k only

    • @creativeworld7090
      @creativeworld7090 2 หลายเดือนก่อน

      No 1200 only

    • @BILAHARIS-x1z
      @BILAHARIS-x1z 2 หลายเดือนก่อน +1

      25 lakshathinum 30 lakshathinum battery wielding mechine undu ariyo... Ithu 6 year munne sadanagl irakki cheythu eduthatnu. Annu 7 lak ay. Pneumatic 5 kv... 8000 kittunathu vachu power bank undakm... Vehicle battery cheyan hevy duty venam

  • @epsiraju
    @epsiraju หลายเดือนก่อน

    എന്നാ തള്ളാ തള്ളുന്നെ ഒരു ലിമിറ്റിലൊക്കെ തള്ള് 😂
    ക്യാപ്ഷൻ കണ്ട് വന്നുനോക്കിയതാ ഇങ്ങേരുടെ പ്രൊഡക്ടിന്റെ കേയ്‌സ് കണ്ടപ്പോൾ തന്നെ മതിയായി 😂കോയമ്പത്തൂരിൽ 30 രൂപക്ക് കിട്ടുന്ന ഈ ബോക്സിലാണോ നിങ്ങൾ ഇമ്മാതിരി തള്ളു

    • @myphone-td3qr
      @myphone-td3qr 28 วันที่ผ่านมา

      ഇങ്ങനെ വിഡിയോ കമന്റ്‌ ഇടുന്ന ഒരു ഫ്രണ്ട് എനിക്കും ഉണ്ടായിരുന്നു.... അവൻ ഇപ്പോളും കമെന്റ് ഇട്ടോണ്ട് ഇരുപ്പുണ്ട് 😅😅😅😅

    • @epsiraju
      @epsiraju 10 ชั่วโมงที่ผ่านมา

      @@myphone-td3qr bro product മോശമാണെന്നല്ല ഞാൻ പറഞ്ഞത് അവരുടെ തള്ളു കേട്ടിട്ട് പറഞ്ഞതാ ആ ബോക്സ് കോയമ്പത്തൂരിൽ വെറും 30 രൂപക്ക് കിട്ടുന്നതാണ് അവരുടെ പ്രോഡക്റ്റ് അത്രയും ഗുണമേന്മ ഉള്ളതാണെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് സ്വന്തമായി ഒരു ബോക്സ് ഡിസൈൻ ചെയ്യുകയാണ് .
      NB : എനിക്കും ഉണ്ടായിരുന്നു ഒരു ഫ്രണ്ട് മറ്റുള്ളവരുടെ കംമെന്റിനു റീപ്ലേ ഇട്ടു നടക്കുന്നവൻ. എന്ത് ചെയ്യാൻ അവൻ ഇപ്പോഴും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു 😰😰😰😇😇😇😂😂😂