മാന്ത്രിക വിരലുള്ള തേപ്പ് പണിക്കാരൻ😳

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 156

  • @sunilkumars8318
    @sunilkumars8318 4 หลายเดือนก่อน +3

    മുഴക്കോൽ നീളത്തിനുള്ളിൽ വരുന്ന കണക്കിന് തലേദിവസമെങ്കിലും തലങ്ങും വിലങ്ങും തേപ്പ് കനത്തിനും തൂക്കിനും തേക്കേണ്ട ചുവരിന്മേൽ ബട്ടൺ (screed) വെക്കുന്നതു എളുപ്പത്തിൽ കൃത്യമായ കനത്തിലും തൂക്കിലും (in plumb) തേക്കുവാൻ സഹായകമാകും.

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      ചില ആളുകൾ എന്റെ വർക്കിന് തെറി വിളിക്കുന്നു കളിയാക്കുന്നു ചില ആളുകൾ വ്യക്തമായ നല്ല കമന്റുകൾ പറയുന്നു ഞാൻ സമൂഹത്തിന് തെറ്റായ ഒരു കാര്യവും ഇവിടെ പറഞ്ഞിട്ടില്ല

    • @bijubiju332
      @bijubiju332 4 หลายเดือนก่อน

      Caiaki

  • @bachimanja3731
    @bachimanja3731 4 หลายเดือนก่อน +7

    ഞാന് ഇതേ പണിയാണ് ഫസ്റ്റ് കോട്ട് അടിച്ച് കോൽ കൊണ്ട് തള്ളിയ ശേഷം സെക്കണ്ട്( കൊറവ്)കോട്ട് അടിക്കുക അപ്പോൾ ആവശ്യമുള്ള സ്ഥലത്ത് അടിച്ചാൽ മതി മൊത്തം അടിക്കേണ്ട ആവശ്യമില്ല പണി പെട്ടന്ന് കഴിയും

  • @haneefp3163
    @haneefp3163 3 หลายเดือนก่อน +4

    എന്താ എല്ലാരും video പിടിക്കൻ വേണ്ടി Holobricks ചുമർ മാത്രം തിരഞ്ഞെടുക്കുന്നത്.
    ചെങ്കൽ പടവിൻ്റെ അകം മറി തേച്ച് കാണിക്കൂ.👉💪👈

  • @murukanmurukan9208
    @murukanmurukan9208 4 หลายเดือนก่อน +11

    വർഷക്കണക്കിന് ഈ പണി ചെയ്യുന്ന ഞങ്ങൾ ഇത് കണ്ട് പൊട്ടിച്ചിരിച്ഛ്... ഇതാണോ മാന്ത്രിക വിരൽ :?

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      🙏❤️

    • @LibinLibinARajan
      @LibinLibinARajan 4 หลายเดือนก่อน

      ആ ഉറ ഇട്ടതാവും

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      ​@Saranyasha523 to you par.... ri😂😂😂😂

  • @sivakunjoos3419
    @sivakunjoos3419 3 หลายเดือนก่อน +3

    ഇങ്ങനെയാണേൽ ഇത് എന്ന് തീരും 🤣🤣🤣ഒന്നുടെ ചെറിയ ചട്ടകം ആണേൽ ഒന്നുടെ ഫിനിഷ് ആയേനെ. ചട്ടകപാടും കാണൂല 🤣🤣🤣വല്ലാത്തൊരു വിരൽ ആയി പോയി

  • @sajeevsaaj472
    @sajeevsaaj472 5 หลายเดือนก่อน +10

    ഇതിലും നന്നായി ന്റെ അളിയൻ ചെയ്യും
    ചട്ടി കറക്കി ചുമരിൽ പറ്റിക്കും 😏😏

  • @Adu987
    @Adu987 5 หลายเดือนก่อน +3

    കരിങ്കല്ല് പടവ് വീഡിയോ ഇടണേ

  • @shijushijup4625
    @shijushijup4625 4 หลายเดือนก่อน +9

    സൂപ്പർ പണിക്കാരനാണ് ഇയാൾ . ഞാൻ ഒരു പണിക്കാരൻ ആണ് ഇദ്ദേഹത്തിൻ്റെ പണി കണ്ടാൽ അറിയാം. തേപ്പ് പണിയെ പറ്റി അറിയാത്തവരാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്.

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน +2

      ഞാൻ ഇതിൽ എന്താ പറയാ പണി അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഒരു വ്യക്തിയെ കുറ്റം പറയാതിരിക്കുക വിഷമം ഉണ്ടാക്കണ രീതിയിൽ ആവരുത് എല്ലാവരും ശ്രദ്ധിക്കണം കാരണം ഞാൻ ഇതിലെ ജനങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ടില്ല മാന്ത്രിക പേരിലുള്ള തേപ്പ് പണിക്കാരൻ എന്ന് ഉദ്ദേശിച്ചത് വീഡിയോ ഹിറ്റ് ആക്കാനുള്ള ഒരു പേരുമാത്രം ഉദ്ദേശിച്ച കാര്യം വർക്കിന്റെ കാര്യം തന്നെ🙏

    • @MuhammadKadeeja
      @MuhammadKadeeja 4 หลายเดือนก่อน

      താങ്ക്യൂ പ്രോഗ്രാം ഉഗ്രൻ ഉഗ്രൻ

    • @MuhammadKadeeja
      @MuhammadKadeeja 4 หลายเดือนก่อน

      പച്ച വല കാം

  • @SANTHOSH1a
    @SANTHOSH1a 5 หลายเดือนก่อน +3

    വർക്ക് എവിടെ

    • @rasamvineethkumar
      @rasamvineethkumar  5 หลายเดือนก่อน

      നാട്ടിൽ തന്നെയാണ്🙏

  • @ArunArun-bs8cm
    @ArunArun-bs8cm 5 หลายเดือนก่อน +3

    തേപ്പിന്റെ കൂട്ട് എത്രയാ bro.....? എത്ര മണൽ, എത്ര സിമന്റ് ......?

    • @rasamvineethkumar
      @rasamvineethkumar  5 หลายเดือนก่อน +4

      ചുവരു തേക്കാൻ 6 ചട്ടി മണല് ഒരു ചട്ടി സിമന്റ്

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 4 หลายเดือนก่อน +1

      5:1​@@rasamvineethkumar

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 หลายเดือนก่อน +1

      @@rasamvineethkumar ഇവിടെ ഒക്കെ 5 ചട്ടി മണൽ .1 ചട്ടി സിമൻ്റ്. 6:1 തേച്ചാൽ ചുമരിന് എന്ത് ഉറപ്പാ ഉള്ളത്. പ്രത്യോകിച്ചും ഇപ്പോൾ ഉള്ള മണലിന് അത്ര ഗുണമില്ല. ഞാൻഒരു തേപ്പ് കാരനാണ്, തട്ട് 4:1

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 หลายเดือนก่อน +1

      @@ArunArun-bs8cm 5 ചട്ടിമണൽ, 1ചട്ടി സിമൻ്റ്

    • @rasamvineethkumar
      @rasamvineethkumar  3 หลายเดือนก่อน

      @ratheeshsreenilayam8386 👍

  • @SHAMSIYAKS
    @SHAMSIYAKS 4 หลายเดือนก่อน +2

    നല്ല work, കരണ്ടി ഉപയോഗിച്ചുള്ള finishing നല്ലതല്ല, sponge വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തേക്കുന്നതാണ് better... 👍

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      🙏❤️

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 3 หลายเดือนก่อน +1

      @@SHAMSIYAKS പിന്നെ എന്ത് കൊണ്ടാ മിനുക്കുക

    • @rasamvineethkumar
      @rasamvineethkumar  3 หลายเดือนก่อน

      @ratheeshsreenilayam8386 🙏❤️

  • @AnilSkaria-qj8pm
    @AnilSkaria-qj8pm 3 หลายเดือนก่อน +1

    ഭായ് മാരുടെ തേപ്പു ഇതിലും 👍🏽

    • @rasamvineethkumar
      @rasamvineethkumar  3 หลายเดือนก่อน

      ശരിയാ, അവരാണ് വലിയ ആൾക്കാര്

  • @akbarsha4246
    @akbarsha4246 3 หลายเดือนก่อน +1

    Super

  • @santhoshtharayil1253
    @santhoshtharayil1253 5 หลายเดือนก่อน +4

    ഇതിപ്പോ എന്താ ടോ സ്പെഷ്യൽ,, ലോക തള്ള്,, ഇതിനേക്കാൾ 😄😄😄😄😄

  • @usmanrasheusman4917
    @usmanrasheusman4917 5 หลายเดือนก่อน +4

    ഗ്യാപ്പ് ഫില്ലിംഗ് ചെയ്ത് പലക കറക് .
    നീ അഡ്ജസ്റ്റ് ചെയ്തു പലക കാർക്കിയാൽ എന്തായാലും പാട് ഉണ്ടാകും

  • @shinepettah5370
    @shinepettah5370 3 หลายเดือนก่อน +1

    ഇത് കാണുന്ന ഒരു ഗയ്സ് അപ്പൂപ്പൻ ആണെന്ന് ഞാൻ

  • @JAYESHMOHANDAS-p5e
    @JAYESHMOHANDAS-p5e 4 หลายเดือนก่อน +11

    സഹോ എത്ര തമ്പുരാൻ ആണെങ്കിലും ലൈറ്റ് ഇട്ടാൽ കരണ്ടി പാട് കാണും. 😀👍

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      🙏❤️

    • @usmanrasheusman4917
      @usmanrasheusman4917 4 หลายเดือนก่อน

      @@JAYESHMOHANDAS-p5e ശെരി ഒക്കെ. ഞാൻ തേപ്പ് പഠിച്ചത് അങ്ങനെ

    • @RajeshKumar-w1s7r
      @RajeshKumar-w1s7r 3 หลายเดือนก่อน +1

      🤣

  • @anilkumartk4724
    @anilkumartk4724 3 หลายเดือนก่อน +1

    Njanum orupanikarananu ennalum super workanu eyaludethu good bro

  • @abdurahiman9284
    @abdurahiman9284 3 หลายเดือนก่อน +1

    തേക്കാൻ ഇതു വരെ മിഷീൻ ഒണും ഇറങ്ങിയിട്ടില്ലേ

  • @JosephLikesSoccer
    @JosephLikesSoccer 4 หลายเดือนก่อน +1

    Ikkanu..muscket..Oman...holi arunno..!oru sulthan kabus. Face thaadi.ellam..kuudu..good look polichu

  • @vishnuprasad3438
    @vishnuprasad3438 5 หลายเดือนก่อน +1

    Sidilekku valichal kolaripadu indakum. Adh mukalilekku valichal kolaripadu kuravayirikkum.

  • @bernardkm9079
    @bernardkm9079 5 หลายเดือนก่อน +6

    പൊന്നു ചേട്ടാ ഇത് ചട്ടകപ്പാടെ അറിയണമെന്നുണ്ടെങ്കിൽ ലൈറ്റ് വെച്ച് നോക്ക് എന്നാൽ അറിയുള്ളൂ

    • @rasamvineethkumar
      @rasamvineethkumar  5 หลายเดือนก่อน

      🙏❤️

    • @shibuvithurashibuvithura5927
      @shibuvithurashibuvithura5927 4 หลายเดือนก่อน

      ചുവരിൽ വെയിലടിക്കാതെ നോക്കണം...

    • @narayananmoossad8887
      @narayananmoossad8887 3 หลายเดือนก่อน +1

      ലൈറ്റ് ഇട്ടു നോക്കിയാൽ അറിയാം ചട്ടുകപ്പാടും കുണ്ടുംകുഴിയും, പ്രത്യേകിച്ചു സൈഡിൽ നിന്നും

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 3 หลายเดือนก่อน +1

    സത്യയം പറഞ്ഞാൽ മറ്റ് മേശൻ മാരെ കളിയാക്ക കയാണ്

    • @rasamvineethkumar
      @rasamvineethkumar  3 หลายเดือนก่อน

      എന്താ ബ്രോ കളിയാക്കിന്ന് പറഞ്ഞത് തേപ്പിന്റെ ഒരു വീഡിയോ ചെയ്തു ആരെയും കളിയാക്കില്ല 🙏❤️

  • @georgear8082
    @georgear8082 5 หลายเดือนก่อน +4

    അല്ല മാഷേ ഇത്ര പ്രായമായിട്ടും ഇങ്ങനെ തേക്കാൻ മാത്രമേ അറിയുള്ളു പോരാ പോരാ

  • @jamsheerjamshi6869
    @jamsheerjamshi6869 5 หลายเดือนก่อน +1

    Idhilumnannaayi ente chengaayicheyyum chumarilkayarithekkum 😊😊😊😊😊sub cheydhinu kettooo kaaranam nammalum koolipanikaaranaaa😊😊😊👍👍👍💪💪

  • @muhammedmansoor8978
    @muhammedmansoor8978 3 หลายเดือนก่อน +2

    ഇതാണോ മാന്ത്രിക വിരൽ👎🏻 കഷ്ടം

  • @JosephLikesSoccer
    @JosephLikesSoccer 4 หลายเดือนก่อน +1

    Adipoli..tricks.. suuper..idea..

  • @sabujosph3054
    @sabujosph3054 4 หลายเดือนก่อน +2

    ഫുൾ ജോയിന്റാണ്

  • @shibuvithurashibuvithura5927
    @shibuvithurashibuvithura5927 4 หลายเดือนก่อน +2

    മേശിരിയുടെ പണി കൊള്ളാം... തേച്ച ചുവരിൽ വെയിൽ കൊള്ളാതെ നോക്കണം... ഇല്ലങ്കിൽ ചട്ടുകപ്പാട് കാണും..

    • @rasamvineethkumar
      @rasamvineethkumar  4 หลายเดือนก่อน

      🙏❤️

    • @SatheeshEs-so3yk
      @SatheeshEs-so3yk 4 หลายเดือนก่อน

      ​@@rasamvineethkumarകഴിവതും എന്റെ നാട്ടിൽ കറണ്ടി, നിങ്ങൾ ചട്ടുകം കൊണ്ടുമിനിക്കരുത്.... പാടുവരും... പത്തർ ഉപയോഗിക്കൂ,, ഞാൻ അതാണ് ഉപയോഗിക്കുന്നത്...

  • @AchuAchu-bz4ip
    @AchuAchu-bz4ip 4 หลายเดือนก่อน +1

    Albhutha viral ketti vechekuva atha

  • @mammych2190
    @mammych2190 5 หลายเดือนก่อน +3

    ഇത് തന്നെ അല്ലെ എല്ലാവരും ചെയ്യുന്നത്

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 3 หลายเดือนก่อน +1

    മേശിരി കോരി അടിച്ചപ്പോൾ ആ കെ യങ്ങ് ക്ഷീണിച്ചല്ലോ

  • @alphonsamariathomas494
    @alphonsamariathomas494 3 หลายเดือนก่อน +1

    തേപ്പ് ശരിയായിട്ടില്ലകരണ്ടി യുടെ പാട് കാണുന്നുണ്ട്

  • @sajayanssajayans4453
    @sajayanssajayans4453 4 หลายเดือนก่อน +2

    ആ പത്തർ കൊണ്ട് കോരി പറ്റിയക്ക് യേട്ടാ

  • @saideessaidees5774
    @saideessaidees5774 4 หลายเดือนก่อน +1

    സ്സൂപ്പർ

  • @nisarnisar8419
    @nisarnisar8419 4 หลายเดือนก่อน +1

    സൂപ്പർ

  • @sudhichulli3869
    @sudhichulli3869 4 หลายเดือนก่อน +2

    Enne panikku kuttumo

  • @arjun-rt2ms
    @arjun-rt2ms 5 หลายเดือนก่อน +3

    Nice video

  • @jafarnp697
    @jafarnp697 3 หลายเดือนก่อน +1

    Good

  • @RajagopalalnP
    @RajagopalalnP 5 หลายเดือนก่อน +4

    എന്താക്കാക്ക ഇതിൽ ഇത്ര അൽ ബുദം ഒന്നു പോ ചെങ്ങായി

  • @sijov.s987
    @sijov.s987 4 หลายเดือนก่อน +1

    👍

  • @mashoodkk615
    @mashoodkk615 4 หลายเดือนก่อน +1

    കമൻറ് ഇടുന്ന അത്ര എളുപ്പമല്ല തേപ്പ്

  • @ashoorpk1892
    @ashoorpk1892 5 หลายเดือนก่อน +1

    Good

  • @basherrk2072
    @basherrk2072 5 หลายเดือนก่อน +2

    ഉസ്താദിനു തേപ്പിന്റ പണി അറിയോ.. എന്തായാലും ഉസാർ ആയിക്കുണ്

  • @dlsspiedy6777
    @dlsspiedy6777 5 หลายเดือนก่อน +3

    സൂപ്പർ വർക്ക്

  • @sabujosph3054
    @sabujosph3054 4 หลายเดือนก่อน +1

    Palakapidichathu shariyayilla

  • @rajeeshas2296
    @rajeeshas2296 3 หลายเดือนก่อน +1

    കൊള്ളാം

  • @johnson-d4b
    @johnson-d4b หลายเดือนก่อน +1

    this not good working😂

  • @mukheshpillai7433
    @mukheshpillai7433 5 หลายเดือนก่อน +2

  • @myvlog-yh6vp
    @myvlog-yh6vp 3 หลายเดือนก่อน +1

    IyAl porA

  • @SatheeshMv-ro7lj
    @SatheeshMv-ro7lj 5 หลายเดือนก่อน +2

    🔥

  • @SandeepSandeep-ml7cl
    @SandeepSandeep-ml7cl 5 หลายเดือนก่อน +2

    ഇയാള്‍ ethukalathano pani

  • @sreekumarsk6070
    @sreekumarsk6070 5 หลายเดือนก่อน +2

    👍👍👍

  • @AboobackerPopiya-ns7wn
    @AboobackerPopiya-ns7wn 5 หลายเดือนก่อน +4

    ഒന്ന് പണിനോക്ക് ചെങ്ങായ്

    • @rasamvineethkumar
      @rasamvineethkumar  5 หลายเดือนก่อน

      🙏❤️

    • @basherrk2072
      @basherrk2072 5 หลายเดือนก่อน +1

      പണി അല്ലെ ചെയ്യുന്നത് എന്താ പ്രശ്നം ഉണ്ടായതു ഉസ്താദ് തേപ്പിന് പോയതാണോ പ്രശ്നം?

    • @lalusukumaran2272
      @lalusukumaran2272 5 หลายเดือนก่อน +1

      അദ്ദേഹം പണി അല്ലെ ചെയ്യുന്നത് താങ്കൾക്ക് എന്താ പ്രശ്നം

    • @rasamvineethkumar
      @rasamvineethkumar  5 หลายเดือนก่อน

      @lalusukumaran2272 🙏❤️

  • @sunilkumararickattu1845
    @sunilkumararickattu1845 5 หลายเดือนก่อน +2

    ❤❤🎉🎉

  • @pramodkv3957
    @pramodkv3957 4 หลายเดือนก่อน +1

    Njan eefeed aanu not perfect

  • @manikandank5594
    @manikandank5594 5 หลายเดือนก่อน +1

    അടി പൊളി

  • @SandeepSandeep-ml7cl
    @SandeepSandeep-ml7cl 3 หลายเดือนก่อน +1

    Poda

  • @abhinav2618
    @abhinav2618 4 หลายเดือนก่อน

    iaymmapsao

  • @PrasathThattankandi
    @PrasathThattankandi 4 หลายเดือนก่อน +1

    Verry.bad.work

  • @Satheesh-l9y
    @Satheesh-l9y 5 หลายเดือนก่อน +1

    വേറെ ആളെ നോക്ക്

  • @DILEEPKUMARKG-j1c
    @DILEEPKUMARKG-j1c 4 หลายเดือนก่อน

    Ninak pranthanoda

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 3 หลายเดือนก่อน +1

    സ്ഫിട്ക്കു റവാണല്ലോ