@@sreejithzvlog സ്ക്രിപ്റ്റ് ആദ്യമേ എഴുതി ചെയ്യാത്തത് പോലെ തോന്നി . പ്രൊഫഷണൽ ആയി വ്ലോഗ് ചെയ്യുന്നവർ കൃത്യമായി എത്രസമയം എന്തൊക്കെ കാണിക്കണം . ഓരോ വ്ലോഗ് ഓരോ ശൈലി ആണല്ലോ ? എനിക്ക് നാച്ചുറൽ ആയി ഫീൽ ചെയ്തു . ഒരു സ്ഥലം പറയുമ്പോൾ അവിടേയ്ക്കു എത്തുവാൻ ഉള്ള വിവിധ ഗതാഗത മാര്ഗങ്ങൾ . പറളിയിൽ തുടങ്ങി പല്ലാവൂർ ക്ഷേത്രം എത്തി . വ്ലോഗ് ചെറുതായാലും ഒരുസ്ഥലത്തെ കുറിച്ച് മാത്രം പ്രതിപാദിച്ചാൽ മതിയാവും . അതിന്റെ പൈതൃകം . പല്ലാവൂരിനെ പറയാൻ തന്നെ ഒത്തിരി ഇല്ലേ ?
@@ramachandrankasu8200 it was not pre planned script..but I think my presentation should be improved..I mean talking..Palakkadan baasha aanenkilum lag varathe nokanam annu thonni..pinne repetition ozhivakanam annum thonni..
@@sreejithzvlog പാലക്കാട് കാർ ഭാഷ ക്കു പാലക്കാടൻ സ്ലാങ് ഉപയോഗിക്കുന്നത് അഭിമാനം ആണ് . നിന്നിലൂടെ എങ്കിലും നമ്മളുടെ സ്ലാങ് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാവും . അവനവന്റെ ഐഡന്റിറ്റി യിലൂടെ പൊയ്ക്കോളൂ .
സൂപ്പർ 👌👌👌👌
👍🏻
സൂപ്പർ..വീഡിയോ...👌👌👌👍👍👍
Thank you👍👍
സൂപ്പർ ആയിട്ടുണ്ട് കേട്ടോ രാജേഷ് വട്ടിയൂർക്കാവ്
Niceee ettaaa
എന്റെ നാട് പല്ലാവൂർ pallassana❤❤❤🥰
Omg! Ipoyum itra pachapu ulla gramangal kerala thil undaloo.. missing this beauty living in a city.. 😔
Bro
🥰🥰
Beautiful place n a nice video 😊
Thank you Kavya
Good work.
Any suggestions sir?I need to improve
@@sreejithzvlog സ്ക്രിപ്റ്റ് ആദ്യമേ എഴുതി ചെയ്യാത്തത് പോലെ തോന്നി . പ്രൊഫഷണൽ ആയി വ്ലോഗ് ചെയ്യുന്നവർ കൃത്യമായി എത്രസമയം എന്തൊക്കെ കാണിക്കണം . ഓരോ വ്ലോഗ് ഓരോ ശൈലി ആണല്ലോ ? എനിക്ക് നാച്ചുറൽ ആയി ഫീൽ ചെയ്തു . ഒരു സ്ഥലം പറയുമ്പോൾ അവിടേയ്ക്കു എത്തുവാൻ ഉള്ള വിവിധ ഗതാഗത മാര്ഗങ്ങൾ . പറളിയിൽ തുടങ്ങി പല്ലാവൂർ ക്ഷേത്രം എത്തി . വ്ലോഗ് ചെറുതായാലും ഒരുസ്ഥലത്തെ കുറിച്ച് മാത്രം പ്രതിപാദിച്ചാൽ മതിയാവും . അതിന്റെ പൈതൃകം . പല്ലാവൂരിനെ പറയാൻ തന്നെ ഒത്തിരി ഇല്ലേ ?
@@ramachandrankasu8200 it was not pre planned script..but I think my presentation should be improved..I mean talking..Palakkadan baasha aanenkilum lag varathe nokanam annu thonni..pinne repetition ozhivakanam annum thonni..
@@ramachandrankasu8200 your suggestions are most welcome...expecting more in future videos
@@sreejithzvlog പാലക്കാട് കാർ ഭാഷ ക്കു പാലക്കാടൻ സ്ലാങ് ഉപയോഗിക്കുന്നത് അഭിമാനം ആണ് . നിന്നിലൂടെ എങ്കിലും നമ്മളുടെ സ്ലാങ് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാവും . അവനവന്റെ ഐഡന്റിറ്റി യിലൂടെ പൊയ്ക്കോളൂ .
Beautiful bro you vlog very nice
Thank you broo..pls share this
കുഞ്ഞിരാമായണം ഷൂട്ട് ചെയ്ത കൂടല്ലൂർ pwoli place aanu 🤞
Kollam
Thank u very much for sharing the location
So familiar way
😃😃😍
Waiting for more videos ✌️
Giri😍
Superb
Thank u
Deepasthbham mahascharyam
കൊടുവായൂർ സ്കൂൾ .........❤️❤️
Super
Thank u bro
Suppeerbbb 👏👏👍👍👍
Thank u
Explore more places like this in kerala
Yes I will
Nice 😍
Thank u
പല്ലാവൂർ ദേവനാരയണൻ എന്ന പേരും പടം location ഇവിടെ തന്നെ ആണോ
അത് അറിയില്ല... ഈ രണ്ട് പടം ഇവിടെയാണ്
Nice !
Sreegith dileepinta mulla movi shooting cheyida location palakadd yavidayannu onnu parayumo
kollengode and near by
thenkurissi , kollengode. pallavur palassena
പറളി 💪💪
Nice.
Good..
I have an opinion.. should reduce the bgm..
Waiting more for your explorations..
Ok..bro...will rectify in the next video..thank u for ur suggestion
😻😻😍
ഒന്നും കേൾക്കാൻ പറ്റുന്നില്ല
Yadhu undallo koode..
Yes und
കുഞ്ഞിരാമായണം സിനിമയുടെ മറ്റു ലൊക്കേഷൻസ് പാലക്കാടിൽ എവിടെ ആണ്??
നരസിംഹം ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കുമോ
नया मूवी का बनाओ ना भाई
Super
Super
Super