കടലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ, രുചി മറക്കില്ല| Spicy Kerala Nadan Kadala Curry| Chickpea Curry

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 444

  • @aswaniarun9457
    @aswaniarun9457 2 ปีที่แล้ว +134

    നാളെ കടല ഉണ്ടാക്കാൻ plan ഇടുവാരുന്നു അപ്പോള കണ്ടത്.. ഉണ്ടാക്കി നോക്കും 👍♥️

  • @rajukombara9670
    @rajukombara9670 2 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി സൂപ്പർ ചേച്ചി ചേച്ചിയുടെ ഒട്ടുമിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ അടിപൊളി ❤️❤️❤️

  • @SP-vq7tg
    @SP-vq7tg 2 ปีที่แล้ว +13

    Ithuvare channa yude pala recipiesum try cheythitum sheriyakundayila... this came out really well. Thanks shami.. you have no idea how much you are helping us in cooking ❤❤

  • @statusworldsr9879
    @statusworldsr9879 2 ปีที่แล้ว +11

    ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്... കടല വേവിച്ചതിൽ നിന്ന് ഒരു 2 ടേബിൾ സ്പൂൺ കടല മിക്സിയിൽ അടിച്ച് കറിയിൽ ചേർത്താൽ കുറച്ചു കൂടി ടേസ്റ്റും thickessum കൂടും...

    • @lathikak7641
      @lathikak7641 หลายเดือนก่อน

      Thanks ❤

  • @girijakk939
    @girijakk939 ปีที่แล้ว +2

    Njan undaki innu ravile molkum husbandinum nannayi ishtamayi keto. Shamees simple ayi paranjitund.ella dishes um nallathum elupam undaki edukan patum. Egg curry and chicken curry njan try chaithu thank you 🙏

  • @drisyamahesh5638
    @drisyamahesh5638 2 ปีที่แล้ว +2

    Super👌👌
    Njan undakki. Ellarkkum ishttamayi.
    Thank you

  • @evaanichuss
    @evaanichuss ปีที่แล้ว +4

    Kadala curry engane vekkunn alochirikmbazha kandath
    Thank u shammi ❤️

  • @renjithappu9592
    @renjithappu9592 ปีที่แล้ว +3

    ഞാൻ ഇങ്ങനെ കടല കറി ഉണ്ടാക്കുന്ന വീഡിയോ തിരഞ്ഞോണ്ട് ഇരുന്നപ്പഴാണ് ഇത് കണ്ടത് എന്തായാലും ഉറപ്പായും ഒന്ന് ഉണ്ടാക്കി നോക്കും ❤️❤️❤️

  • @IamGaya3Prdp
    @IamGaya3Prdp 2 ปีที่แล้ว +1

    ചേച്ചി.. ഞാൻ ഇത് ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ് ഉണ്ടായി.. husband ന് ആദ്യമായിട്ടാണ് കടല കറി ഉണ്ടാക്കിയിട്ട് ഫ്ലോപ്പ് ആകാതെ കൊടുക്കാൻ കഴിഞ്ഞത്..😂
    ചേച്ചീടെ recipe എല്ലാം ധൈര്യമായി ട്രൈ ചെയ്യാം.. ന്തായലും ടേസ്റ്റ് guarantee ആണ്... പിന്നെ ഞാൻ ഇതിൽ additional aayitt oru വെളുത്തുള്ളിയും,ഒരു കഷ്ണം ഇഞ്ചിയും ചേർത്തിരുന്നു.. Thanks Chechi for This recipe...🥰🙏

  • @sajithaammuz8889
    @sajithaammuz8889 2 ปีที่แล้ว +1

    Njn nalle prepare cheyaammm Kanditt kothuyaavan

  • @sabharinathm8066
    @sabharinathm8066 2 ปีที่แล้ว +4

    Pala vedios kandu ...but ee vedio il indakya taste❤️👌⚡ simply great....Verthee koree Visheshamgal paranj vedio length akaathe ruchiyerunna curry paranju thannathin ❤️👌💯Thanks

  • @MubassiraMubaz
    @MubassiraMubaz ปีที่แล้ว +2

    Tried this recipie
    superb👍
    corriender leaves n suger enhancing taste
    must try

  • @ayush2691
    @ayush2691 3 หลายเดือนก่อน

    Shamees orupad thanks....compliment comments kande... Undaki nokkiya oru dish aane.... But my husband ennikki orupad compliment thanu... Both my sons tiffin konde poyi.... Theerche vannapo oru load comlpiments konde aa vanathe.... All credit goes to youu

  • @foodtruths2010
    @foodtruths2010 3 ปีที่แล้ว

    Adipoli shameee... Urappayum cheyyum... Oru doubt und... Perumjeerakam varuthitano pachaykano podikune

  • @thasleemaameen424
    @thasleemaameen424 2 ปีที่แล้ว +5

    Ginger garlic cherkkandee

  • @nancreations9572
    @nancreations9572 3 ปีที่แล้ว +1

    കറുത്ത കടല വച്ച ഉണ്ടകിയെ ഒരു രക്ഷയും ഇല്ല സൂപ്പർ😋😋😋😋

  • @shinyt4894
    @shinyt4894 8 หลายเดือนก่อน +1

    Super taste It was. I made it today. My son loved it...❤

  • @Althaf994
    @Althaf994 2 ปีที่แล้ว

    Shameesey polichu. Njan undaaki. Super aayitund.

  • @aathirasothu8779
    @aathirasothu8779 2 ปีที่แล้ว +1

    അടിപൊളി ആണ് ട്ടോ ഞാൻ ട്രൈ ചെയ്തു നോക്കി tnx ചേച്ചി 😍

  • @sujathak3046
    @sujathak3046 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. സൂപ്പർ taste ആണ്. ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇല്ലല്ലോ

  • @nayanalixon4288
    @nayanalixon4288 2 ปีที่แล้ว

    Ingredients Discription ഇല് idaamo checi...

  • @mylittlekings9084
    @mylittlekings9084 2 ปีที่แล้ว

    Njan innu undakki supper onnum parayanilla itha poliii kadala curry kazhichu konda comment idunnathu poliyeee❤️😍😘😘

  • @saumyamani1700
    @saumyamani1700 3 ปีที่แล้ว +1

    Vellakadala masala super ayitundu shameee.... Try cheyunundu

  • @MamathaPrashanth-gn2lo
    @MamathaPrashanth-gn2lo 9 หลายเดือนก่อน +1

    I just tried it... nd it's just awesome... really the taste is delicious ❤❤❤

  • @ruksanajaisal6981
    @ruksanajaisal6981 3 ปีที่แล้ว +4

    സൂപ്പർ ഇത്ത 👍👍👍👍👍👍
    വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ റെസിപ്പി ആണ് 😜എന്തായാലും ✌️✌️✌️✌️✌️✌️poli

  • @lijaajin9794
    @lijaajin9794 2 ปีที่แล้ว +2

    Njan undakki nokki chechy.. super ayitt unde🤤🤤

  • @neethuvarghese8488
    @neethuvarghese8488 8 หลายเดือนก่อน +1

    Saw many recipes. This was the best, thank you😊

  • @soumyapk7390
    @soumyapk7390 3 ปีที่แล้ว +21

    I prepared the same and was awesome thanks a lot

  • @deepajijjo515
    @deepajijjo515 3 ปีที่แล้ว +11

    Adipoli. Enthayalum try cheyyanam🥰. Thnk u for this recipe

  • @prasanthnair2730
    @prasanthnair2730 3 ปีที่แล้ว +1

    Chechi ude notification videos varan Jan waite cheyyarundu ,ella dishum super Anu
    Thanks

  • @sonyedakkalathur9382
    @sonyedakkalathur9382 2 ปีที่แล้ว

    ഇന്ന് ഞാൻ ഇതു ട്രൈ ചെയ്തു വെരി ഗുഡ് റിസൾട്ട്‌ 👍🏻👍🏻😍😍 താങ്ക്സ് ഗോഡ് ബ്ലെസ് u😍

  • @KHUSHI-px7fv
    @KHUSHI-px7fv 2 ปีที่แล้ว

    plz do share the ingredients list it's difficult to watch again and again......
    thank you for the video

  • @shinym1374
    @shinym1374 2 ปีที่แล้ว

    ഈ വീഡിയോ ഞാൻ ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നത് ഒരു രെക്ഷ ഇല്ല പൊളി എന്റെ കെട്ടിയോൻ ഇഷ്ടം ആയി 💞👍🏻

  • @muhammdnashwan3399
    @muhammdnashwan3399 8 หลายเดือนก่อน +1

    Can we make in black kadala ?😵‍💫

  • @Athulyachinnu2000
    @Athulyachinnu2000 ปีที่แล้ว

    Thank you chechi 🥰. njan inn undakki nokki nalla taste undayirunnu Ellavarkkum nannayi ishttapettu.🥰🥰

  • @BeHappyWithAthi
    @BeHappyWithAthi 3 ปีที่แล้ว +2

    ഷമിയെ ഞാൻ പാൽകൊഴുക്കട്ട തയ്യാറാക്കി suprb ടേസ്റ്റ് ആയിരുന്നു..ബ്രേക്ഫാസ്റ് ന് ആരുന്നു ഹയ്യോ വയർ ഫുൾ ആവും വേറൊന്നും വേണ്ട ❤️

  • @paruparu8590
    @paruparu8590 3 ปีที่แล้ว +1

    കടലക്കറി വെച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. കണ്ടപ്പോൾ കൊതിയാവുന്നു 😋😋ഇനി ഇതുപോലെ ഉണ്ടാക്കിനോക്കാം 👍👍🥰🥰🥰🥰🥰🥰

  • @goodvibes8996
    @goodvibes8996 3 ปีที่แล้ว

    Thankyou. Nallatha ngan endaki noki epo🙏🙏

  • @bindhusudhakaran2777
    @bindhusudhakaran2777 2 ปีที่แล้ว

    Shameessss.... Adipoliiiii....njanundakkum... Thank you... ❤️❤️❤️❤️

  • @geethus7405
    @geethus7405 2 ปีที่แล้ว

    Enthu taste aanu shameesnte curry ellam shamees nte receipie vechu enthundaakkiyalum super aanu ❤️❤️❤️❤️

  • @achantekuttimalu4946
    @achantekuttimalu4946 3 ปีที่แล้ว

    Chechi kadala vevicha vellam kalanjittu use cheythal kadala curry kazhichal chilarkku undakunna acidity problem undakilla.

  • @devadasdevu7008
    @devadasdevu7008 6 หลายเดือนก่อน

    ഇത്താ സൂപ്പാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumaprem7205
    @sumaprem7205 2 ปีที่แล้ว +4

    I tried this recipe…. Very tasty…

  • @soniageorge9777
    @soniageorge9777 9 หลายเดือนก่อน

    I tried this recipe, it came out really well.❤❤

  • @jasminezameer
    @jasminezameer ปีที่แล้ว

    Shami superb njan try cheythu yummy luvv u 💕💕💕💕💕dear.

  • @geetanair5952
    @geetanair5952 2 ปีที่แล้ว +1

    Afipoli
    Ethanu northindian style chole

  • @sanasanri4335
    @sanasanri4335 2 ปีที่แล้ว

    Hey shamee 🥰 njn ippo inn breakfast n undakki nokki....super aayttnd

  • @Nashvithajishnu
    @Nashvithajishnu ปีที่แล้ว

    Njan eppo edh curry akikond ....taste engane indn pinne paraya😌

  • @mariyamercy2058
    @mariyamercy2058 3 ปีที่แล้ว +1

    കണ്ടിട്ട് കൊതി തോന്നുന്നു ഉണ്ടാക്കി നോക്കണം ഞാൻ കടലക്കറി വച്ചാൽ ശേരിയാവില്ല ഇത് ഒന്ന് ട്രൈ ചെയ്യണം 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      💝💝🥰😘😘😘

    • @aryavivek8666
      @aryavivek8666 3 ปีที่แล้ว +1

      Oru very easy and tastey recipe njan paranju tharate.. try cheythitu parayanam..

    • @sindhuvijayan8728
      @sindhuvijayan8728 3 ปีที่แล้ว

      @@aryavivek8666 parayu

  • @nafeesap1951
    @nafeesap1951 2 ปีที่แล้ว

    Njan undakki nokki adipoli aayittund

  • @snoufu
    @snoufu 3 ปีที่แล้ว +1

    ഇത് ഏറെ ഇഷ്ടം 👍

  • @siyadsiyad1076
    @siyadsiyad1076 3 ปีที่แล้ว +1

    Hi ithu undaki nokkanam

  • @NajeebThalayillath
    @NajeebThalayillath ปีที่แล้ว

    Super taste ❤❤❤❤njan aakki noki❤❤❤❤❤ellarkum ishtay ❤❤❤❤❤today also ithu thanne😅😅😅😅❤❤❤❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      🥰😇😇happiyee dear

    • @NajeebThalayillath
      @NajeebThalayillath ปีที่แล้ว

      @@ShameesKitchen onnum parayanilla wonderful taste💕💕💕💕💕

  • @Happytimeswithvarsha
    @Happytimeswithvarsha ปีที่แล้ว

    I tried, very tasty!!!! Thank you😍

  • @shabnaa3752
    @shabnaa3752 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @sreedevisv3990
    @sreedevisv3990 ปีที่แล้ว

    Kadala vellatil ettu vekkan nirbatham aano?

  • @subhaparthan4705
    @subhaparthan4705 3 ปีที่แล้ว +3

    Njan undakki superr thanks shami itha eniyum nalla recipes pratheeshikunnu❤️❤️

  • @mubeenamajeed1279
    @mubeenamajeed1279 2 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി 😀👍ജസാക്കല്ലാഹ് ഖൈർ

  • @nadiyasadaru9867
    @nadiyasadaru9867 3 ปีที่แล้ว

    Njn inn undaakeettooo ithupoleee... Poliiiii 👌🏻👌🏻😋

  • @remyashibu108
    @remyashibu108 2 ปีที่แล้ว +3

    ഞാനിന്നുണ്ടാക്കി. നല്ല ടേസ്റ്റി ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.

  • @aswathyezhuthachan9594
    @aswathyezhuthachan9594 3 ปีที่แล้ว +3

    Shamee
    njan try cheythuto
    adipoli 😍🥰😘

  • @bindhusudhakaran2777
    @bindhusudhakaran2777 2 ปีที่แล้ว

    Shameessss.... Njan kadala curry undakkiii.... Super... Adipoliiii... Ellavarkkum ishttapettu... Thank you... ❤️❤️❤️❤️❤️😍😍🌹🌹🌹

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว

    Vanakkam sister... How r u... Sundal kurma recipe super ra iruku naliku try pandra...nandri❤❤😍😍😍😍😍😍😘😍😘😍😘😍😘😍😘

  • @muhsinakoori8062
    @muhsinakoori8062 3 ปีที่แล้ว +2

    Njan try chaithu .adipoli thanks shami ☺️

    • @ushapk742
      @ushapk742 2 ปีที่แล้ว

      സുപ്പർ 🌹🌹🌹

  • @sahilcp5060
    @sahilcp5060 2 ปีที่แล้ว

    pwoli kidlam taste with puttu

  • @jumnajumna1072
    @jumnajumna1072 3 ปีที่แล้ว

    Which brand kadai u use

  • @Prameela241
    @Prameela241 7 หลายเดือนก่อน

    സൂപ്പർ ആയിണ്ട് ട്ടോമോളേ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Thanku Dear Nice Easy Taesty Verity Aane 🙏👍👌💕😍😊

  • @jollyjoseph5567
    @jollyjoseph5567 2 ปีที่แล้ว +23

    I tried this today and came out very well..thank you sis♥️

  • @m1channel215
    @m1channel215 2 ปีที่แล้ว

    Eti ginger garlic cherkante?..🤔🤔🤔🤔😣🤔

  • @lijidevi2127
    @lijidevi2127 3 ปีที่แล้ว +5

    Thankuuu, ee recipe njan green Greenpeace vachu cheithu super ayirunnu, exaggeration alla, it was sooo good, naturally my husband angine onnum good ennu parayarilla, mininjannu vacha curry ennum njan choodakki odichu😉👍thankuu so much dear

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Hi.. happiyee dear 👍🥰🥰😘😍😍

  • @umesh9701
    @umesh9701 ปีที่แล้ว

    Good and tasty recipe. Thanks

  • @rajeeshavlog1450
    @rajeeshavlog1450 3 ปีที่แล้ว +22

    ഇത്ത അടിപൊളി ഇന്ന് ഉണ്ടാക്കി നോക്കി പറയാതിരിക്കാൻ വയ്യ 🔥🔥വെള്ള കടല വെള്ളപ്പം എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു

    • @devuzzz651
      @devuzzz651 2 ปีที่แล้ว

      Inn njum indaki nokki Adipoli ✨️

  • @priyabinoj170
    @priyabinoj170 3 ปีที่แล้ว

    Super tasty..njan undaaki..like restaurant taste ..superb!!!

  • @vysakhpv2035
    @vysakhpv2035 3 หลายเดือนก่อน

    It's good 👍

  • @parvathyts2023
    @parvathyts2023 3 ปีที่แล้ว +1

    Try cheyth nokkam 🥰

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว

    ഹായ് ഡിയർ സൂപ്പർ കാണാനും നല്ല ഭംഗി താങ്ക്സ് 🥰🥰🥰

  • @ishaanjayan3664
    @ishaanjayan3664 2 ปีที่แล้ว

    Njan undakki super

  • @parthip8071
    @parthip8071 ปีที่แล้ว +1

    Thank you so much for this recipe chechi❤❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 3 ปีที่แล้ว +2

    സൂപ്പർ ഡിയർ👍🙏yummy😋

  • @AbhishekPayyanur
    @AbhishekPayyanur 3 ปีที่แล้ว +1

    അവതരണം അത് pwoli
    സംസാരം തന്നെ കേൾക്കാൻ നല്ല പാങ്ങുണ്ട് 😄

  • @dhyaandakshin4587
    @dhyaandakshin4587 3 ปีที่แล้ว +12

    സൂപ്പർ😍 തീർച്ചയായും ഉണ്ടാക്കി നോക്കും👍👍💓💓

  • @lakshmi.surendran9253
    @lakshmi.surendran9253 2 ปีที่แล้ว +21

    I tried this recipe and came out very tasty

  • @Njaneswar
    @Njaneswar 2 ปีที่แล้ว

    I didn't try but really tasty

  • @shajinaarshad-dh2sf
    @shajinaarshad-dh2sf ปีที่แล้ว

    Adi polii ithaa super

  • @shylajashihab5519
    @shylajashihab5519 ปีที่แล้ว

    Kasoori മേത്തി ഇതിനെല്ലാം ചേർക്കാം എങ്ങനെ ചേർക്കാം ഒന്ന് പറയുമോ മോളെ

  • @aneeshapp8961
    @aneeshapp8961 3 ปีที่แล้ว +7

    അടിപൊളിയാണ് ഇത്ത... മിക്കവാറും എല്ലാം ഞാൻ ഉണ്ടാക്കിനോക്കുന്നുണ്ട് 😍😍😍😍😍😍😍

  • @shuhaib8974
    @shuhaib8974 3 ปีที่แล้ว

    Njanum undaakki super

  • @keetukeetu8051
    @keetukeetu8051 3 ปีที่แล้ว +16

    കറി ഉണ്ടാക്കി... അടിപൊളി 😍😘 വീട്ടിൽ എല്ലാർക്കും ഇഷ്ടായി ❤️

  • @soumyacheruvally5517
    @soumyacheruvally5517 3 ปีที่แล้ว

    Njan randu thavana undakki..... Super👌👌👌 ellarkm ishtai.... Thanku for the recipe

  • @akhilraj3822
    @akhilraj3822 3 ปีที่แล้ว +8

    ഇത്തയുടെ എല്ലാ പാചകവും സൂപ്പെറാ 😍😍😍😘

  • @rbzinferno8215
    @rbzinferno8215 2 ปีที่แล้ว

    Njan undakki..suuuper

  • @sreedevisasidhar5124
    @sreedevisasidhar5124 2 ปีที่แล้ว +2

    ഇന്നാണ് ഞാൻ ഉണ്ടാക്കിയത് കറുത്ത കടലയാണ് use ചെയ്തത് പറയാതിരിക്കാൻ പറ്റില്ല അത്രക്കും അടിപൊളി ആയിരുന്നു thank u very much പുട്ടും കടലയും അസാധ്യം രുചിയിൽ ♥♥♥♥♥

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaddu santhosham comments kanumbole dear 🥰😘😘😍😍

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +10

    My favorite chana masaala enikke chappaathide koode kazhikkana ishttam njan ethupole undakkarunde adipoliyatto 👌👌👌😋 😋😋😋

  • @SuperDaffodil22
    @SuperDaffodil22 2 ปีที่แล้ว

    Njan indakki nokki. Sooper taste 😀 thank you dear

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. happiyee dear 🤩🤩🥰😘

  • @roshnypaul3835
    @roshnypaul3835 2 ปีที่แล้ว

    Super receipe👍

  • @nafseenanasar2912
    @nafseenanasar2912 2 ปีที่แล้ว

    Njn undakkinokki supparan😋😋😋

  • @nishashahnavas1716
    @nishashahnavas1716 2 ปีที่แล้ว +7

    I tried this recipe …really yummy❤️

  • @fidhafiddhu8103
    @fidhafiddhu8103 3 ปีที่แล้ว

    Plz channa chaat recipe kaanikko

  • @neethuvava5640
    @neethuvava5640 2 ปีที่แล้ว

    Nalla taste undayrnu. Ini muthal kadala Curry ingane vechamatheenna hubby nte order. Thanks da.