കടല കറി || CHICKPEA CURRY IN MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഞാനൊന്നും പറയുന്നില്ല ഉണ്ടാക്കിനോക്കിയിട്ട് നിങ്ങൾതന്നെ പറയൂ...

ความคิดเห็น • 192

  • @ammuchathukulam3551
    @ammuchathukulam3551 3 ปีที่แล้ว +18

    I have tried many recepies...but nothing came out as tasty as this. Amazingly the tastiest one is the simplest also. No grated coconut, no grinding, no coconut milk, no ginger garlic paste... yet no compromise to the taste.

    • @bhaskardas6492
      @bhaskardas6492 3 ปีที่แล้ว

      If fresh coconut milk too is added, then this will be just fantastic!

    • @SajiTherully
      @SajiTherully  ปีที่แล้ว

      Thank You 😍

    • @naseeumar6442
      @naseeumar6442 ปีที่แล้ว

      ഒന്നും പറയാനില്ല മാഷേ. So soooper👌👌ഞാൻ കുറച്ചു തേങ്ങാ പാലും കൂടി ചേർത്ത് ഉണ്ടാക്കി. ഒരു രക്ഷയും ഇല്ല. Thankss for this recipe

  • @veenas9424
    @veenas9424 3 ปีที่แล้ว +35

    നല്ലൊരു കടലക്കറി ക്ക് വേണ്ടി എത്രയോ റെസിപ്പികൾ ട്രൈ ചെയ്തു.. പക്ഷേ ഈ റെസിപ്പി വെച്ച് കറി ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും വളരെ ഇഷ്ടമായി 👌 വളരെ നന്ദി🙏

  • @ashnaarun4188
    @ashnaarun4188 2 ปีที่แล้ว +10

    എളുപ്പത്തിൽ തയ്യാറാക്കാൻപറ്റുന്ന കടല കറി. നല്ല രുചിയും ഉണ്ട് വളരെ നന്ദി... 👍👍👍

  • @aameejohnson7371
    @aameejohnson7371 ปีที่แล้ว +6

    കുറേ നാളുകൾക്കു ശേഷം നല്ല ഒരു അവതരണം, മടുപ്പിക്കാതെ, എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ, നന്നായി, കടലക്കറി വളരെ രുചികരം, ആയിരുന്നു, ഇനിയും നല്ല വീഡിയോസ് ചെയ്തു മുന്നേറുക, എല്ലാ ആശംസകളും,🌹🌹🌹👍👍👍
    Subscription added

  • @salisibi2296
    @salisibi2296 ปีที่แล้ว +3

    അടിപൊളിയായിരുന്നു കേട്ടോ. ഉണ്ടാക്കി നോക്കി 👍🏻👍🏻👍🏻ഞാൻ കുറച്ച് തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുക പതിവ്. ഇന്ന് താങ്കളുടെ റെസിപ്പി പ്രകാരമാണ് ഉണ്ടാക്കിയത്. ഒരുപാടിഷ്ടം ❤❤❤❤

  • @snehamanoj8573
    @snehamanoj8573 8 หลายเดือนก่อน +1

    ഒരുപാട് തവണ ഉണ്ടാക്കി നോക്കി. ഈസി & ടേസ്റ്റി.. Thank you for this recipe ❤️❤️

  • @BadraNila
    @BadraNila 8 หลายเดือนก่อน +1

    അടിപൊളി 👌ഉണ്ടാക്കിനോക്കി എല്ലാവർക്കും ഇഷ്ടമായി 👍simple and tasty. Thank u ചേട്ടാ 🙏🥰

  • @suryavijayan7917
    @suryavijayan7917 ปีที่แล้ว

    Superb recipe. Simple and quick. Just finished eating the delicious kadala curry. Thanks a ton

  • @TEACHFROMHEART
    @TEACHFROMHEART ปีที่แล้ว

    Kadalakkari super.... Ravile kadalakkari recipe kanditt undakki nokkuvaane.... Tnks

  • @jameelamajeed7082
    @jameelamajeed7082 2 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +1

    Sooooper Kari chetta😍🥰❤️❤️💕

  • @saralamenon574
    @saralamenon574 3 ปีที่แล้ว +4

    നല്ല കടലക്കറിയായിരുന്നു ട്ടോ. ഞാനിന്ന് ഉണ്ടാക്കി. വളരെ Tasty ആയിരുന്നു. Thanks brother..

  • @sheebageorge487
    @sheebageorge487 9 หลายเดือนก่อน

    I always follow this kadala curry receipe..perfect healthy easy receipe ❤

  • @Sugubee
    @Sugubee ปีที่แล้ว

    Adipoli recipe aanu. Already two times ondaaki. Ginger garlic onnum illathe thanne enthoru taste aa. Ondakiyathil vechittu ettavum best kadala curry aanu ithu. Thank you chetta for the recipe .😊

  • @sudheeshbalen2773
    @sudheeshbalen2773 3 ปีที่แล้ว +2

    Njan ingineya undakka pakshe sabolayum thakkaliyumokke kadalayude koode aadhyam thanneyidum.podikal kadala venthathini sesham ittitt veendum adikkum avasanam thenga arachath cherkkum.nannayittund undakkiyath

  • @aryaashokr5828
    @aryaashokr5828 2 ปีที่แล้ว +3

    Njan try cheithu.super 💕 thanku

  • @sivakrishna7349
    @sivakrishna7349 3 ปีที่แล้ว +1

    Kollaaaammmm chettaaa, super👍🥰✌️

  • @rameshsenthilkumaran1321
    @rameshsenthilkumaran1321 11 หลายเดือนก่อน

    I tried..easy to cook.. tasty..thanks brother!!

  • @priyashivan7565
    @priyashivan7565 2 ปีที่แล้ว +1

    Kadala curry try cheithu super chetta ...Thank you

  • @SirajudheenM-ls5id
    @SirajudheenM-ls5id ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว +1

    Great. Let me try it out

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തോ

  • @randomguy5155
    @randomguy5155 ปีที่แล้ว +3

    After following this recipe I never even tried another.. It's really nice and easy to prepare. 😍

  • @USAMachan
    @USAMachan 3 ปีที่แล้ว

    Innu kadala curry udakkan vendi nokkiyatha kanan thanna cute and good explanation so will try today

  • @jamsheelapp9350
    @jamsheelapp9350 2 ปีที่แล้ว +1

    അടിപൊളി ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി

  • @kabeerem4417
    @kabeerem4417 ปีที่แล้ว

    സുപ്പ്ർ നന്നായിട്ടുണ്ട് 👍🏿

  • @qwerty_674
    @qwerty_674 7 หลายเดือนก่อน

    Kidu❤

  • @Achu_official7
    @Achu_official7 2 ปีที่แล้ว

    സത്യം പറയാലോ അടിപൊളി പുട്ട് തീർന്നതേ അറിഞ്ഞില്ല 😋

  • @harisreevijay
    @harisreevijay 3 หลายเดือนก่อน +1

    I m gng to make this with your new chocolate puttu ...with Matta rice powder പറ്റുമോ

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      കുഴപ്പമില്ല

  • @reshmaar3378
    @reshmaar3378 2 ปีที่แล้ว +1

    Chetta njan undakki nokki🤗adipoli ayirunnu.nalla easy recepie ayirunnu.thank you so much chetta💕❤️🥰

  • @ashhhh7365
    @ashhhh7365 7 หลายเดือนก่อน

    Suprb🥰

  • @Refa4u
    @Refa4u 3 ปีที่แล้ว +1

    Simple and easy method IPO thanne undakki nokkatte

    • @SajiTherully
      @SajiTherully  3 ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @revathyrk18690
    @revathyrk18690 3 ปีที่แล้ว +5

    Sherikum super curry ayrunu. 😀👏👏.very easy and tasty one...made it today...very thanks chetaa🤩

  • @HVHimasworld
    @HVHimasworld 3 ปีที่แล้ว +1

    Jan urappayumm try cheythu nokummmm👌👌

  • @jeenu8868
    @jeenu8868 ปีที่แล้ว

    Thank you so much chetta it came out well 😍😍😍

  • @indrajith666
    @indrajith666 3 ปีที่แล้ว +5

    Your videos are always Super sir ,Loved 💕💕

  • @RisinRisin-ek5xx
    @RisinRisin-ek5xx 6 หลายเดือนก่อน

    Super njanonnum parayunnilla

  • @devarajan1172
    @devarajan1172 ปีที่แล้ว +1

    Very simple. Thanks

  • @vinodkumarkv7315
    @vinodkumarkv7315 3 ปีที่แล้ว +1

    Kidu.... Kidu.... Soooooper tempting 😋😋😋😋😋😋😋

  • @ambilyak8873
    @ambilyak8873 2 ปีที่แล้ว +1

    നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ,

  • @alexanderbabykutty9037
    @alexanderbabykutty9037 ปีที่แล้ว

    ചേട്ടായി കടല കറി സൂപ്പർ ആരുന്നു കേട്ടോ.

  • @ajayakumarammedevi4003
    @ajayakumarammedevi4003 3 ปีที่แล้ว +1

    Adipoli chetta super

  • @imdvlog2539
    @imdvlog2539 2 ปีที่แล้ว +1

    Njanippo ingananu undakarullathu.. Nallathanu

  • @aparnasaju6356
    @aparnasaju6356 3 หลายเดือนก่อน

    Super kadala curry ❤

  • @ulaganathana1580
    @ulaganathana1580 2 ปีที่แล้ว +2

    Very goooooooooooood

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 ปีที่แล้ว +1

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കും. കട്ടായം 😃

  • @suseelageorge9968
    @suseelageorge9968 11 หลายเดือนก่อน

    ❤good

  • @aswinramesh0011
    @aswinramesh0011 ปีที่แล้ว

    Thanks, athu super aayirunnu

  • @aadhilssworld9206
    @aadhilssworld9206 3 ปีที่แล้ว +1

    Nannayitund 😊

  • @jayeshsoman4428
    @jayeshsoman4428 ปีที่แล้ว +1

    താങ്കൾക്ക് അറിയാം. എന്നാലും ഞാൻ പറയാം. ഉണ്ടാക്കി നോക്കി. ഇഷ്ടപ്പെട്ടു.

  • @saraswathiammakr1786
    @saraswathiammakr1786 2 ปีที่แล้ว +1

    Adyamayitane channel kandathe malls presentation enthayalum try cheyyam

  • @mollywilson2976
    @mollywilson2976 2 ปีที่แล้ว

    Very good Mr.Saji

  • @nandhanalajeendran5734
    @nandhanalajeendran5734 3 ปีที่แล้ว +1

    Adipoli aayittund.....njn try cheythu....thank u so much for the recipe❤️❤️❤️

  • @reejashabu1154
    @reejashabu1154 3 ปีที่แล้ว +1

    Super try cheytu noki

  • @ayshaashiq1007
    @ayshaashiq1007 3 ปีที่แล้ว

    ഞാൻ undhakkitto super ആയിരുന്നു..... 👌🏼👌🏼👌🏼thanks

  • @Captianmiller2.0-q3r
    @Captianmiller2.0-q3r ปีที่แล้ว

    സജി ചേട്ടൻ ഉണ്ടാക്കിയ മീൻ കറി എൻ്റെ അമ്മ വീട്ടിൽ വച്ചു കിടിലൻ മീൻകറി

  • @lydialinda7583
    @lydialinda7583 3 ปีที่แล้ว

    Sir I ve subscribe d ur channel without making this channa curry ..the way u explained was clear and Good 👍 ll try today . Thanks for ur channel

  • @radhagopal2654
    @radhagopal2654 3 ปีที่แล้ว +1

    Super. Onnum parayanilla. Very simple & very tasty. Eniyum orupad dishes pratheekshikkunnu.👏👏👏👏👌👌👌👌👍👍👍🙏🙏🙏🙏

  • @Captianmiller2.0-q3r
    @Captianmiller2.0-q3r ปีที่แล้ว

    Thanks ❤ 🤝

  • @nishasaji22
    @nishasaji22 3 ปีที่แล้ว +1

    നാളെ രാവിലെ ഇങ്ങനെകടല കറി ഉണ്ടാക്കി നോക്കട്ടെ

  • @deepadhakshu6872
    @deepadhakshu6872 3 ปีที่แล้ว +1

    Super 👌😋😋 adipoli

  • @mariyasalam5072
    @mariyasalam5072 ปีที่แล้ว

    Nannayittund

  • @beenaanand8267
    @beenaanand8267 3 ปีที่แล้ว +1

    Very nice. I will try

  • @godblessyou8472
    @godblessyou8472 3 ปีที่แล้ว +1

    Ithil apo ginger n garlic onum vende...
    Chetante meen vattichath njan undakiyrunnu.. nalla taste undayrnnu.. easy aanu

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഒന്നും വേണ്ട

  • @nidhyseasycookingworld6598
    @nidhyseasycookingworld6598 3 ปีที่แล้ว +2

    പുട്ടും കടലേം എന്റെ fav ♥️, ഉണ്ടാക്കി നോക്കണം ♥️

  • @ajayninan8678
    @ajayninan8678 9 หลายเดือนก่อน +2

    കടലകറി നല്ലത് പക്ഷേ വെളുത്തുള്ളി കൂടി ചേർക്കണ്ടായോ ?

  • @KripaliniB-xl8ng
    @KripaliniB-xl8ng ปีที่แล้ว +1

    സൂപ്പർ സർ

  • @sathiyadevan7705
    @sathiyadevan7705 3 ปีที่แล้ว +1

    Thanks. We love the tips. Very super curry. Please keep it up......

  • @raihanrocks8908
    @raihanrocks8908 ปีที่แล้ว +1

    യമ്മി ടേസ്റ്റ് 🤩

  • @tinajacob9007
    @tinajacob9007 2 ปีที่แล้ว +1

    Adipoli taste und chetta thankyou

  • @vidhyaanoob8992
    @vidhyaanoob8992 3 ปีที่แล้ว +2

    Njanum undakki super arunnu. Thank you so much 🥰

  • @littleflower8482
    @littleflower8482 2 ปีที่แล้ว

    എന്തു നന്നായിരിക്കുന്നു
    God bless you

  • @deepakprasanth1282
    @deepakprasanth1282 3 ปีที่แล้ว

    Undakki nokki superb

  • @lintasaji4517
    @lintasaji4517 ปีที่แล้ว

    Very tasty 👍😋

  • @hameedkadarhameed
    @hameedkadarhameed ปีที่แล้ว

    പ്രവാസിയുടെ പ്രായാസം തീർത്ത മഹാൻ 👍👍

  • @ushavijayan8837
    @ushavijayan8837 2 ปีที่แล้ว +1

    Njan kure kalamayi inginaya undakkunnatha

  • @rachelshaji7091
    @rachelshaji7091 3 ปีที่แล้ว +6

    I tried it ..very tasty and easy also.... Thank you so much .

    • @SajiTherully
      @SajiTherully  3 ปีที่แล้ว +1

      Thank You... 👍🏻👍🏻😍

  • @seenavivek7372
    @seenavivek7372 ปีที่แล้ว +1

    നിങ്ങൾ കാണിക്കുന്ന ടേബിൾ spoon 15ml ഉണ്ടോ, 15ml അളവ് കാണിക്കുന്ന spoon use ചെയ്യുമ്പോ അധികം വരുന്ന പോലെയുണ്ടല്ലോ

    • @SajiTherully
      @SajiTherully  ปีที่แล้ว

      അതേ ടേബിൾ സ്പൂൺ 15 ml ഉം ടീസ്പൂൺ 5 ml ഉം ആണ് കാണിക്കുന്നത്

  • @Thebrockenrythm
    @Thebrockenrythm 3 ปีที่แล้ว

    തേങ്ങ അരച്ച് ചേർക്കണം എന്നാൽ ഉഷാർ ആവും 👌

  • @stayfit7670
    @stayfit7670 3 ปีที่แล้ว +2

    Undakki nannayittunde👍

  • @beenageorge8263
    @beenageorge8263 3 ปีที่แล้ว

    Super, I prepare, well done💯👍

  • @reshmirajesh8713
    @reshmirajesh8713 3 ปีที่แล้ว

    Chetta , potato cherkkatha Nalla Green Peas Recipe Onnu Cheyyaamoo please?.

    • @reshmirajesh8713
      @reshmirajesh8713 3 ปีที่แล้ว

      @@SajiTherully I am waiting 🤩🤩🤩🤩🤩.

  • @abhisheksujanan8318
    @abhisheksujanan8318 3 ปีที่แล้ว +3

    Tried this recipe and it came out super good! Thank you!

  • @ashimnashamsudheen6328
    @ashimnashamsudheen6328 3 ปีที่แล้ว

    Njan undaki nokki super ayittundu

  • @bijigeorge9962
    @bijigeorge9962 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി super

  • @sindhun8764
    @sindhun8764 3 ปีที่แล้ว

    Sooper,Naanum undakki nokkum

  • @dhruvangarage6405
    @dhruvangarage6405 ปีที่แล้ว +1

    Inchi ,veluthulli vende

    • @SajiTherully
      @SajiTherully  ปีที่แล้ว

      വേണ്ട... ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @razantecnovlogetecno7924
    @razantecnovlogetecno7924 3 ปีที่แล้ว +1

    Try cheydu super

  • @izrah7864
    @izrah7864 3 ปีที่แล้ว +1

    Uff poli

  • @jayalekshmimohan4905
    @jayalekshmimohan4905 3 ปีที่แล้ว +3

    Looks yummy 🤩🤩

  • @tessinsabs843
    @tessinsabs843 3 ปีที่แล้ว +1

    ഉണ്ടാക്കി very tasty

  • @meharunnizadilshad5815
    @meharunnizadilshad5815 3 ปีที่แล้ว

    Ella recipe yum ❤ nice presentation

  • @mollykallarackal2795
    @mollykallarackal2795 3 ปีที่แล้ว

    Nice. Will try this way

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 ปีที่แล้ว +1

    UGRAN
    THANK YOU

  • @jasiadipolisaad6386
    @jasiadipolisaad6386 2 ปีที่แล้ว +1

    സൂപ്പർ,, അടിപൊളി,,, ടേസ്റ്റി കറി

  • @komalavallyramaswamy4781
    @komalavallyramaswamy4781 3 ปีที่แล้ว

    കടലക്കറി ഉണ്ടാക്കി valare നന്നായിരുന്നു 💜

  • @SIVANIBM
    @SIVANIBM 3 หลายเดือนก่อน

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว

    Good presentation

  • @pushpagovind198
    @pushpagovind198 2 ปีที่แล้ว +1

    Supertaste

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว

    Chetan ano veetil cooking.chechy lucky

  • @lathikanagarajan7896
    @lathikanagarajan7896 3 ปีที่แล้ว

    Kadla kuthirtha vellathil alle vevikedathu