ബാക്കി വന്ന പഴം കൊണ്ട് രുചിയൂറും പഴം വരട്ടിയത് | Tasty Banana Halwa | Pazham Varattiyathu |Ep:847

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 817

  • @anuhaneesh5367
    @anuhaneesh5367 4 ปีที่แล้ว

    എന്റെ പഴുത്തു പോയ പഴം എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിച്ച് ഇരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. ഞാൻ try ചെയ്തു . വളരെ യധികം നന്ദി ചേച്ചി......

  • @omanap.k5859
    @omanap.k5859 4 ปีที่แล้ว +2

    Thank you dear... കറുത്ത പഴം എന്ത് cheyyannam എന്ന് അറിയാൻ കഴിഞ്ഞല്ലോ

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว

    Super ഇത് variety reciepie ആണല്ലോ try ചെയ്യും

  • @lenasaran5402
    @lenasaran5402 4 ปีที่แล้ว

    ith super taste aanu...chakka varattiyekalum taste aanu...dairyamayit undakam

  • @bindukalyat8991
    @bindukalyat8991 4 ปีที่แล้ว +1

    Hi വീണ..... ഒരുപാട് thanks.. എന്തിനാണോ. ഇല സൂക്ഷിക്കുന്ന വീഡിയോ കണ്ടത് കൊണ്ട് ഓണത്തിന് വാങ്ങിയ ഇൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റി.... പിന്നെ കുറെ ഐറ്റംസ് സ്ദ്യ യും വീണ യുടെ റെസിപ്പി പോലെ ഉണ്ടാക്കി... സ്കൂൾ ഓപ്പൺ ആക്കിയത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല.. ഒരുപാട് താങ്ക്സ് dear

  • @shemeemanassar2483
    @shemeemanassar2483 4 ปีที่แล้ว +19

    പഴം ബാക്കിവന്നത് പഴം പൊരി ഉണ്ടാക്കാൻ വേണ്ടി എടുത്തതാ.. ഇത്രേം പഴം പൊരി ഉണ്ടാക്കിയാൽ ബാക്കിയാവുലോ ന്താ ഇപ്പൊ ചെയ്യാ ന്നു വിചാരിച്ചു പ്രാന്ത് ആയി യൂട്യൂബ് നോക്കിയപ്പോൾ വീണെടെ ന്യൂ recipie.. Thanks veena.. Correct timing.. ലാണ് ഈ recipie ഇട്ടത്..

  • @vinods333
    @vinods333 4 ปีที่แล้ว +1

    ചേച്ചി.. എന്റെ wife jainy ഓണത്തിന് 10 തരം പുതിയ കറികൾ വച്ചു. ചോദിച്ചപ്പോൾ പറഞ്ഞത്. ഈ channel ഇൽ നിന്നുമാണ് ഇതൊക്കെ പഠിച്ചത് എന്ന് പറഞ്ഞു. വളരെയധികം സന്തോഷം. എല്ലാവർക്കും ഓണാശമ്സകൾ.

  • @vinithasaneesh6864
    @vinithasaneesh6864 4 ปีที่แล้ว

    Happy onam, എനിക്ക് വാഴയില കിട്ടി, കിട്ടിയപ്പോൾ ഞാൻ ആദ്യം ഉണ്ടാക്കിയത് ചേച്ചി ഉണ്ടാക്കിയ വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന അട, super ടേസ്റ്റ് ആണ്, ഇവിടെ ഇല കിട്ടാറില്ല, ചേച്ചിയുടെ റെസിപ്പി കണ്ടപ്പോൾ വിചാരിച്ചതാ onamthine ഇല kittubol ഉണ്ടാകണം. പിന്നെ ചേച്ചിയുടെ റെസിപ്പീകൾ മസാലക്കറിയും ബീറ്റ്റൂട്ട് പച്ചടിയും ഉണ്ടാക്കി, super എല്ലാവർക്കും ishattammayi മസാലക്കറി എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്, thanku chechi 😍

  • @-90s56
    @-90s56 4 ปีที่แล้ว +19

    പലതരം ഹൽവ കണ്ടിട്ടുമുണ്ട് കഴിച്ചിട്ടുമുണ്ട് പക്ഷേ ഇങ്ങനെ ഒരു പഴം വെച്ചുള്ള ഹൽവ കഴിച്ചിട്ടില്ല 😋

  • @simisvlog3519
    @simisvlog3519 4 ปีที่แล้ว +1

    Chechi de curry mikkathu vachu ...superb

  • @shadowbrothers5063
    @shadowbrothers5063 4 ปีที่แล้ว +1

    Super sari.janum venecjiyude vibavaggalanu undakiyadu.thank
    You.

  • @bindhumahesh7581
    @bindhumahesh7581 4 ปีที่แล้ว +1

    Chechi enthayalum try cheyatto

  • @gireesankt1918
    @gireesankt1918 4 ปีที่แล้ว

    വീണ ചേച്ചിയുടെ recipies nokki njan sadhya undakki. Thank you chechi. Payasam super ayirinnu

  • @sandrasaji1219
    @sandrasaji1219 4 ปีที่แล้ว +1

    Very usefull item veena chchi

  • @greenleaves869
    @greenleaves869 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.സൂപ്പർ ടെസ്റ്റ് ആണ്.എന്റെ മക്കൾക്ക് വളരെ ഇഷ്ടമായി

  • @crisiljoseph7139
    @crisiljoseph7139 4 ปีที่แล้ว

    Njan try cheytu.. Kidilan taste

  • @jesna6061
    @jesna6061 4 ปีที่แล้ว +2

    Chechi njan undaki ketto...super....pine njan undakiyapol kurrachu mathuram kurranju poyi...Baki eallam perfect..

  • @remyarajesh6095
    @remyarajesh6095 4 ปีที่แล้ว

    Chechi chechiyude recipiyayirunnu mothavum

  • @rajalakshmy255
    @rajalakshmy255 4 ปีที่แล้ว

    Home made ada and palada payasam success

  • @beenakmohammed1184
    @beenakmohammed1184 4 ปีที่แล้ว

    Pazham enthu chryyumennu karuthiyirikyairunnu....thnx a lot...😘

  • @hannabtsbtsgirl6759
    @hannabtsbtsgirl6759 4 ปีที่แล้ว +1

    ഞാൻ ഉണ്ടാകി നൊക്കി super tast ❤️💓😋😋

  • @sruthisivan9853
    @sruthisivan9853 4 ปีที่แล้ว +1

    Hi chechi super halwa .

  • @sheebapb6137
    @sheebapb6137 4 ปีที่แล้ว +1

    Banana halva undakki veena sis thanks nannayi thund veettil ellavarkkum ishtamayi sis and family othiri ishtama thanks sisssss God bless you

  • @aryamolas1644
    @aryamolas1644 4 ปีที่แล้ว +1

    Super taste chechi

  • @_smitha._1206
    @_smitha._1206 4 ปีที่แล้ว

    ഹായ് വീണ ആദ്യമായി home made പാലട പായസം ഉണ്ടാക്കി ഇത്ര രുചികരമായി ഞാൻ ഇതുവരെ പാലട പ്രഥമൻ ഉണ്ടാക്കിയിട്ടില്ല Superrrrrrr

  • @lathanair9452
    @lathanair9452 4 ปีที่แล้ว

    ഓണത്തിന് pink palada ഉണ്ടാക്കി.എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.thanks Veena

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 ปีที่แล้ว

    Very nice anthayalum chaiythu nokkum

  • @jishanp7817
    @jishanp7817 4 ปีที่แล้ว

    Njan undakkinokkii super aanettoo

  • @minisantosh3676
    @minisantosh3676 4 ปีที่แล้ว

    Veena ellam clear ayit paranjutharum kai pollaruth athum paranjutharum

  • @jyothirajeevan7580
    @jyothirajeevan7580 4 ปีที่แล้ว

    ഒരുപാട് നന്നായി. ഉണ്ടാക്കി നോക്കി. സൂപ്പർ👌👌👌

  • @himasudhakaran5595
    @himasudhakaran5595 4 ปีที่แล้ว +3

    Chechi സുന്ദരി ആയിട്ടുണ്ട്❤️

  • @sinanmuhammed5470
    @sinanmuhammed5470 4 ปีที่แล้ว +2

    Undaaki nokum 👍

  • @jayeshjayeshp8115
    @jayeshjayeshp8115 4 ปีที่แล้ว +1

    വീണ ചേച്ചി സൂപ്പർ

  • @manjumkrishna
    @manjumkrishna 4 ปีที่แล้ว +7

    Hi Veena, I just made banana hulwa for the first time in my life. It was so good and delicious. I used only 2 bananas and I got 6 pieces. My husband, my kid and myself really enjoyed it. Thank you for an amazing recipe 💕

  • @Sareenaramshad6008
    @Sareenaramshad6008 4 ปีที่แล้ว

    Chechi nhanundaaki superaayitund

  • @feelthevibes...308
    @feelthevibes...308 4 ปีที่แล้ว +1

    Chechinte receipe thana ente ona sadyayil

    • @feelthevibes...308
      @feelthevibes...308 4 ปีที่แล้ว

      Ayyyyo thanku for u reply chechi,enike oru simple receipe undakanel polum chechinte video kananam allel manasamadanamavila,sathyam

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      😍🙏🤗

    • @feelthevibes...308
      @feelthevibes...308 4 ปีที่แล้ว

      Chechi enikoru celebrity aanu,aa celebrity ente msg inu reply tharumbaze enth santhoshamanenariyuo,etan vanal kaanichu kodukanam

  • @mariyamrockzz6538
    @mariyamrockzz6538 4 ปีที่แล้ว +1

    Chechi ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടോ. എല്ലാർക്കും ഇഷ്ടമായി കേട്ടോ.

  • @thalhathtnr3935
    @thalhathtnr3935 4 ปีที่แล้ว +3

    ചേച്ചി പറഞ്ഞു ള്ളൂ. കേൾക്കാൻ ഇഷ്ട്ടാണ്. അടിപൊളി. ടേസ്റ്റും ഉഗ്രൻ

  • @jafeeraraheesh9264
    @jafeeraraheesh9264 4 ปีที่แล้ว +1

    njangalum super tastil sadhyaundakki .....thank you Chechi

  • @zainabam2998
    @zainabam2998 4 ปีที่แล้ว

    Beet root pachadi nhan undaki super

  • @anniemathew6002
    @anniemathew6002 4 ปีที่แล้ว +1

    Thank you Veena, nannayi innu ithu ittathu, enikku kure pazham nannayi pazhuthathu irippundu athu enthu cheyyanam ennu alojichu irunnappazha ithu vannathu , thank you so much I will try this

  • @rajits3566
    @rajits3566 4 ปีที่แล้ว +1

    Hai veena nalla halwa supper saree supper

  • @aneettavarghese8056
    @aneettavarghese8056 4 ปีที่แล้ว

    പാളയൻകുടനിൽ ഇതു പോലെ ചെയ്തു നോക്കട്ടെ ചേച്ചി

  • @ayshachirakkal6734
    @ayshachirakkal6734 4 ปีที่แล้ว +1

    സൂപ്പർ

  • @anjuanan8056
    @anjuanan8056 4 ปีที่แล้ว +1

    👌👌👌👌👌👌👌chechiiiiiii

  • @deepzworld649
    @deepzworld649 4 ปีที่แล้ว +1

    Chechi nice. Chechiude sari spr evidunnu vagiyatha

  • @greeshmass411
    @greeshmass411 3 ปีที่แล้ว +1

    ചേച്ചി super

  • @sudharsinik.c8006
    @sudharsinik.c8006 4 ปีที่แล้ว +1

    Cherupazham use cheyan pattumo

  • @rayyanrayyan2575
    @rayyanrayyan2575 4 ปีที่แล้ว +1

    Super item veena chechi 👍🏻👍🏻

  • @sajirashams9155
    @sajirashams9155 4 ปีที่แล้ว +2

    Njan chechide nokki tta sadyaa endukkiyee😍😍

  • @sarithamurugan7221
    @sarithamurugan7221 4 ปีที่แล้ว

    റെസിപിസ് ഒക്കെ കിടു ആണ്, ഓണത്തിന് മിക്കതും വീണേടെ റെസിപിസ് ആയിരുന്നു, കഴിഞ്ഞ ഓണവും വിഷുവും ഒക്കെ അങ്ങനെ തന്നേ... വീണേടെ കേരള രസം ആണ് ഈ പ്രാവശ്യത്തെ വൻ ഹിറ്റ്... ഞാൻ പറഞ്ഞു പറഞ്ഞു ഇപ്പോ നാട്ടിൽ എന്റെ അമ്മയും, നാത്തൂനും, മേമ്മയും ഒക്കെ VCW ഫാൻ ആയി

  • @sajirashams9155
    @sajirashams9155 3 ปีที่แล้ว +1

    Njn polum undakumm supppp

  • @meenuvnair8686
    @meenuvnair8686 4 ปีที่แล้ว +3

    luv you your intro. and your recipeeesss

  • @shylajapk6475
    @shylajapk6475 4 ปีที่แล้ว +10

    സൂപ്പറായി. തക്ക സമയത്തു തന്നെ ഇക്കാര്യം പറഞ്ഞു തന്നതിന് വളരെയധികം നന്ദി. കറുത്ത പഴങ്ങൾ എന്തു ചെയ്യും എന്നുള്ള ചിന്തയിലായിരുന്നു ഞാൻ. താങ്ക്സ്.

    • @sushmithahh
      @sushmithahh 4 ปีที่แล้ว

      Please watch my channel...if like it please subscribe... Otherwise leave it,😊

    • @jeenapy2152
      @jeenapy2152 4 ปีที่แล้ว +1

      Veena super

  • @shazinshakeer8577
    @shazinshakeer8577 4 ปีที่แล้ว

    Veenechinte reciep follow cheythitt ithuvare ellam perfect aayt kitteenu..ithum aakinkokm...perfect aakum ennurappund...

  • @sijyjojy6158
    @sijyjojy6158 4 ปีที่แล้ว

    Super njan undakki

  • @safasf3221
    @safasf3221 4 ปีที่แล้ว +1

    Nice saree😍😍😍😍

  • @karthikag7033
    @karthikag7033 4 ปีที่แล้ว +1

    Beetroot pachadi try cheithu super yummy, thanks

  • @varsharamachandran9688
    @varsharamachandran9688 4 ปีที่แล้ว +39

    As years passes by u becoming more pretty❤️

    • @sushmithahh
      @sushmithahh 4 ปีที่แล้ว

      Please watch my channel...if like it please subscribe... Otherwise leave it,😊

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 4 ปีที่แล้ว +2

    Hii veena chechi introduction super aanu chechi njan skip cheyyarilla Iniyum cheyyanea veena chechi🤩🥰

  • @roshana7916
    @roshana7916 4 ปีที่แล้ว

    Superb, thanks for sharing

  • @sunuthomas4016
    @sunuthomas4016 4 ปีที่แล้ว

    Kollalo enikkum pazham bakki und.... Undakki nokkam

  • @bindumaadhu3309
    @bindumaadhu3309 4 ปีที่แล้ว

    Njan palada payasam undaki nannaayi vanu chechii. Chechii paranjathu sariyaa innu muzhuvan sadya kazhichathinte ksheenam aayirunu

  • @hajiranisar8276
    @hajiranisar8276 4 ปีที่แล้ว

    chechi vibahavam ellam sooper an foodintey karyathil entey umma kazhinjal chechiyan entey roll model

  • @deepagirishkumar9501
    @deepagirishkumar9501 4 ปีที่แล้ว +1

    Spr

  • @thasleenasalman2462
    @thasleenasalman2462 3 ปีที่แล้ว

    Edhoru sudhreeeya veenechi...... 😘😘😘😘😘 kodhiyqvunnu chechine kandittt

  • @praseedavp6217
    @praseedavp6217 4 ปีที่แล้ว

    Palada undakii...kolllammm chechy thanku

  • @krishnaravi10
    @krishnaravi10 4 ปีที่แล้ว +1

    Onathinu chechide pink paalpayasam undakki ee pravashyam ... 'instapot' il aanu undakkiye !! Came out really well... First step 45minsil pink aakanjathukondu kept for few more minutes!! Adipoli aayirunnu tto!! Aa color kandappo thanne fully satisfied feeling aarunnu.. thank you!!

  • @babygurl2926
    @babygurl2926 4 ปีที่แล้ว +1

    Super recipe........😍😍😍🤗🤗😘😘😘

  • @saifudeen9528
    @saifudeen9528 4 ปีที่แล้ว +1

    ചേച്ചി വീഡിയോ എത്ര ലോങ്ങ്‌ ആക്കിയാലും ഞങ്ങൾ കാണും.. അത് ഇനി ഇൻട്രോ ആണെകിലും, റെസിപ്പി ആണെകിലും family vlog ആണെകിലും..... അത്രേ ഇഷ്ടം ആണ്.... 💞💖

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว

      Yes

    • @saifudeen9528
      @saifudeen9528 4 ปีที่แล้ว +1

      അത്. ഞങ്ങളുടെ ഇഷ്ടം അല്ലെ...
      ഞങ്ങൾ കാണുന്നത് കൊണ്ട് ഒരാൾ ക്യാഷ് ഉണ്ടാകുന്നതിൽ കാണുന്ന ഞങ്ങൾക്കും, ക്യാഷ് മേടിക്കുന്ന ആൾക്കും പ്രോബ്ലം ഇളകില്... തനിക്കു എന്ത പ്രോബ്ലം......
      വീണ ചേച്ചിടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ കുറേ ആളുകൾ und.... അതു ഇനിയും അങ്ങനെ തന്നെ ആയിരിക്കും.......

    • @saifudeen9528
      @saifudeen9528 4 ปีที่แล้ว

      @@Hiux4bcs ഉത്തരം മുട്ടുപോൽ കൊഞ്ഞനം കുത്തും... അത് സ്വാഭാവികം.....

  • @sudharmako8644
    @sudharmako8644 4 ปีที่แล้ว +1

    Veena samssram kurakkanda. Njanglk istam ane athu kelkan

  • @sandiyas5099
    @sandiyas5099 4 ปีที่แล้ว +1

    Super item chechi .Halwa pole undu . Pazham ellam theernu vaangiyittu undaki nokkam chechi .liked the recepie soo much .Sure will try .chechiyude oro recepie variety aanu 🥰🥰

  • @jalajamanitm8338
    @jalajamanitm8338 3 ปีที่แล้ว

    Hai veena soopar njanum undakum njan kanjivellam kandundaki adipoli aduthaveettilum koduthu sooparanennuparanju

  • @anjushasatyarajan7050
    @anjushasatyarajan7050 4 ปีที่แล้ว

    Chechi ഞാനും ഉണ്ടാക്കി പാലട. ഉണ്ടാക്കിയ പാത്രം വരെ വടിച്ചു. നന്നായി കിട്ടി adipoli test ആയിരുന്നു. Thank u chechi for the resipy. Pik എടുത്തു അയക്കാകാൻ ഉള്ള time കിട്ടില്ല 😍

  • @vygaandkasigamers2212
    @vygaandkasigamers2212 4 ปีที่แล้ว

    സൂപ്പർ ഞാൻ ട്രൈ ചെയ്യും

  • @rekhasunil4751
    @rekhasunil4751 4 ปีที่แล้ว +1

    Hai veena. ഞാൻ ഇന്നലെ അട പ്രഥമൻ ഉണ്ടാക്കി. ഞങ്ങൾ ആലപ്പുഴക്കാർക്ക് അതാണ് പ്രധാനപായസം. പാതി തൃശ്ശൂർ ആയതുകൊണ്ടാവും എനിക്കിഷ്ടം പാലട ആണ്. മധുരം ഇഷ്ടമായതുകൊണ്ട് അടപായസം കഴിക്കും എന്നേയുള്ളു. എന്റെ husband ന് ഭയങ്കര ഇഷ്ടമാണ്. ചേട്ടൻ ആർമിയിൽ ആയിരുന്നു. അതുകൊണ്ട് ഓണത്തിന് നാട്ടിൽ ഉണ്ടെങ്കിൽ അതാണ് ഉണ്ടാക്കുക. ഇപ്പോൾ ആറു വർഷമായി നാട്ടിലുണ്ട്. Event മായി ബന്ധപ്പെട്ട work ആയതിനാൽ കല്യാണ ഉണ്ണിയായി നടന്ന് ഉണ്ട് ഇപ്പോൾ പായസത്തിനോട് വലിയ താല്പര്യം ഇല്ല. കൊറോണയ്ക്ക് ശേഷം ആക്റ്റീവ് ആയി വരുന്നുണ്ടെങ്കിലും food പുറത്തുനിന്നു കഴിക്കറി ല്ല. വീട്ടിൽ സാധാരണ ഉണ്ടാക്കുമ്പോൾ ഒരു ദിവസം പോക്കാണ്. അമ്മയാണ് ഉണ്ടാക്കാറ്. ഞാൻ help ചെയ്ത് നിൽക്കും. എങ്കിലും last അമ്മ പറയും വയ്യാണ്ടായി എന്ന്. ഇത്തവണ സാധനം വാങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞു നമുക്ക് അടപായസം ഉണ്ടാക്കണം എന്ന്. സാധനങ്ങൾ വാങ്ങുകയും ചെയ്തു. എനിക്ക് ഓർക്കുമ്പോഴേ പേടിയാണ്. ഓണത്തിന് സമയം പോയി എന്നു പറഞ്ഞ് സേമിയ ആക്കി. ഇന്നലെ പറഞ്ഞു അടപായസം വെക്കാം ഞാൻ help ചെയ്യാം എന്ന്. വേറെ വഴിയില്ലാത്തതിനാൽ ഞാൻ veenas curryworld എടുത്തു. വീണക്ക് പിന്നെ കുറുക്കുവഴി ഒന്നുമില്ലല്ലോ. അളവും സ്റ്റെപ്പുകളും കൃത്യമായാൽ product super ആണെന്ന് അനുഭവം കൊണ്ട് അറിയാം. പക്ഷെ റെസിപ്പി എഴുതിയപ്പോൾ easy ആയി തോന്നി. ആ ധൈര്യത്തിൽ പണി തുടങ്ങി. ആരും help ചെയ്തില്ല. അടിപൊളി പായസം ഉണ്ടാക്കി. Last ഒരു അബദ്ധം പറ്റി. ഇവിടൊക്കെ എള്ള് വറുത്തിടാറുണ്ട്. അത്‌ അൽപ്പം മൂത്തു പോയി. പായസം ഇഷ്ടമല്ലാത്ത മോളും കഴിച്ചു. എന്റെ ചേട്ടൻ പിന്നെ കുറ്റം പറയാറില്ല. ഉണ്ടാക്കിനോക്ക് നമുക്ക് കാണാം എന്നതായിരുന്നു അമ്മയുടെ ഭാവം. പക്ഷെ ഇത്ര easy ആയി ഉണ്ടാക്കും എന്ന് കരുതിയില്ല. ഏറ്റവും രസം ഇന്ന് കാലത്ത് husband ന്റെ ചേട്ടന്റെ മോൻ വന്ന് ഇനിയും പായസം ഉണ്ടോ എന്ന് ചോദിച്ചു. Super ആയിരുന്നു എന്ന് പറഞ്ഞു. ഇനിയും ഉണ്ടാക്കണേ എന്ന് പറഞ്ഞു. വീണയുടെ പാലട ഇവിടെ അംഗീകരിച്ചതാണ്. പാലട ചിറ്റ ഉണ്ടാക്കിയാൽ മതി എന്ന് അവൻ പറയാറുണ്ട്. എന്തായാലും thanks വീണ. 🥰🥰🥰🥰🥰

  • @sasikala5851
    @sasikala5851 4 ปีที่แล้ว

    ഓണം കൊറോണ കൊണ്ടോയി കുട്ടി.... എന്നാലും ഒരു കുഞ്ഞ് സദ്യ ഉണ്ടാക്കി പ്രത്യേകിച്ച് രാവിലെ ഖുശ്‌ബു ഇഡ്ഡലി ഉണ്ടാക്കി ട്ടോ സൂപ്പർ എന്തൊരു സോഫ്റ്റ്‌ ആണ് ഇഡ്ഡലി ഒത്തിരി നന്നായിരുന്നു താങ്ക്സ് ട്ടോ വീണ........ ഹാപ്പി അവിട്ടം... .

  • @AlmizTutorials
    @AlmizTutorials 4 ปีที่แล้ว

    Wow super ചേച്ചി 👍👍👍💖💝😍😍😍😍😍😍

  • @shamilamp259
    @shamilamp259 4 ปีที่แล้ว +5

    Thank you so so sooooo much for the recipe❤️ ivida gulfil evideyum enik kitteela ee halwa. Ende umma indaki tharaarundairunu. Kazhikan orupaad agrahichapozha recipe kandadh😍 oru raksha illa keto... kidilam🥰

  • @divyavarier7340
    @divyavarier7340 4 ปีที่แล้ว

    Ada pradhaman, madhura pachadi etc.. undakithu Thiruvonathinu chechi de video kandu undakithu elarkum eshtayi nalla abiprayamanu paranju Thanku. Eniku kittiya appreciation chechikum koodi ullatha. Thanku so much dear chechikutty

  • @rosemaryvincent9993
    @rosemaryvincent9993 4 ปีที่แล้ว +1

    പാളയംകോടൻ use cheyamoo

  • @aishurenju3727
    @aishurenju3727 4 ปีที่แล้ว

    Nice recipe......super chechiii

  • @lovelynmarinamathew7402
    @lovelynmarinamathew7402 4 ปีที่แล้ว +1

    Wow.nice pazham halwa.

  • @aydusworld2295
    @aydusworld2295 4 ปีที่แล้ว

    Ishtamaanu orupaad

  • @afsalhussain463
    @afsalhussain463 4 ปีที่แล้ว +1

    Adipoli recipe njan andhayalum undakum 😊

  • @drfaseelanigar8500
    @drfaseelanigar8500 4 ปีที่แล้ว +1

    Veenechhiiiii🌷🌷🌷🌷

  • @pushpakrishnan2636
    @pushpakrishnan2636 4 ปีที่แล้ว

    Pazham halwa super receipe veena Ji njan try chiyam

  • @realitywithswetha8857
    @realitywithswetha8857 4 ปีที่แล้ว +3

    Super Veena chechi

  • @deepthilk9783
    @deepthilk9783 4 ปีที่แล้ว +1

    Onathinu pazham pulisseri vechu athintte bakki pazham undu thirchayayum try cheyyam..

  • @amrithaaravindhakshan8244
    @amrithaaravindhakshan8244 4 ปีที่แล้ว

    Really chechi...chechiis pink paalada superrr

  • @reshmarajesh3479
    @reshmarajesh3479 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് വീണ ചേച്ചി.

  • @sreelakshmil7720
    @sreelakshmil7720 3 ปีที่แล้ว

    Try cheytu super aarunu 😍👏🏻👏🏻👏🏻

  • @remlathp.k4985
    @remlathp.k4985 4 ปีที่แล้ว

    Pulinchiyum, kalanum adipoli

  • @simipadmakumar7092
    @simipadmakumar7092 4 ปีที่แล้ว

    Innu Try cheythu. Nannayirunnu, thanks ❤🌹

  • @royzacheria8309
    @royzacheria8309 4 ปีที่แล้ว +1

    Veena chechi endhu recipe undakkiyalum ath adipoli aayirikkum

  • @sujameganathan9755
    @sujameganathan9755 4 ปีที่แล้ว +1

    Thanks veena pazham enthu cheyum ennu orthu erunnappol veena indakkiya pazham halwa kandathu, urappu indakki nokkum,feedback praum 👍

  • @giltabenhar1801
    @giltabenhar1801 4 ปีที่แล้ว

    Ahaaa...evideum black bannana kids thodilaa..egenyum cheyalee...try cheyanm...chechi..rasamalaii..recipe chechiude channel il udo

  • @dr.anilaabraham3094
    @dr.anilaabraham3094 4 ปีที่แล้ว

    Njan beet root pachadi, pavakka jihadi, sambar ellam chechiyude...recipe aanu try cgeythathu.....it was really tasty

  • @yadhuprakash2922
    @yadhuprakash2922 4 ปีที่แล้ว +1

    Onam recipes veenas mathram ayirunnu....thanku Veena....

  • @shahajazzworld
    @shahajazzworld 4 ปีที่แล้ว

    Veenechi polichtta 👍👍👍