വെറും 3 ചേരുവകൾ മാത്രം.. കൊതിപ്പിക്കുന്ന ഏത്തപ്പഴം ഹൽവ എളുപ്പത്തിൽ തയ്യാറാക്കാം || Easy Banana Halwa

แชร์
ฝัง

ความคิดเห็น • 798

  • @aryaag4488
    @aryaag4488 3 ปีที่แล้ว +19

    വെറൈറ്റി ഫുഡും, കിളികളും ജീവിതം മാം ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് ഇന്ന് പലർക്കും സാധിക്കാത്ത ഒരു കാര്യമാണ് really +ve vibe

  • @radharavi2891
    @radharavi2891 2 ปีที่แล้ว +2

    V Gaurd items so beautiful exp Mixy
    Kadayi vessels all are super - എവിടെ നിന്നാണ് ഈ പാത്രങ്ങൾ വാങ്ങുന്നത് please

  • @lekhagknair138
    @lekhagknair138 2 ปีที่แล้ว +1

    Hai mam njan Moscow il aanu. Evide Netheravon pazham kittila. Njan robesta pazham cherthu halva cheithu. Very easy and yummy...thanks madam.

  • @shailajagopinath1282
    @shailajagopinath1282 3 ปีที่แล้ว +3

    മിക്കവാറും എല്ലാം റെസിപ്പിയും കാണാറുണ്ട്. അവതരണരീതി വളരെ നല്ലതാണു.

    • @ashasaji7675
      @ashasaji7675 3 ปีที่แล้ว

      എന്റെ ചേച്ചി കൊതിയായിട്ട് വയ്യ ട്രൈ ചെയ്യും

  • @Neenapeacock
    @Neenapeacock 3 ปีที่แล้ว +14

    Very nice ❤️
    Mam one suggestion
    We can use jaggery also . It's also very tasy and healthy

  • @kanoojads93
    @kanoojads93 3 ปีที่แล้ว +3

    അടുപ്പ് മിക്സി ഹൽവ മാം എല്ലാം സൂപ്പർ

  • @sudhanarayanan6299
    @sudhanarayanan6299 3 ปีที่แล้ว +1

    Chechikk ethapazham velya ishtaalle..Enik nalla muzhutha vellarikkem tinnaan velya kothiyaa😉😊🥰😌

  • @myworld4324
    @myworld4324 3 ปีที่แล้ว

    ലക്ഷ്മി മാം ഇത് നല്ല tastey ഹൽവ തന്നെ. താങ്ക്സ് dear❤️ ma'am nail polish eath brand aanu code പറയാമോ. എനിക്ക് colour ഒരുപാട് ഇഷ്ടമായി

  • @vineshkumar2443
    @vineshkumar2443 3 ปีที่แล้ว

    Njan saudiyil orupaad varshamayi undu..innale aadyamayi oru cake try cheytu.. Success.. Mam simple cake undakiya oru video kandanu try cheytatu.. Thank you so much 🙏🙏🙏

  • @chikus123
    @chikus123 3 ปีที่แล้ว

    Cheachiyudea alla recipes kanubol thannea udakinokan thonum athraishatamanu ,cheachi paraju tharuna reethi allavarkum nannayi manacilakum ok thanku cheachi😘❤

  • @geethamenon2597
    @geethamenon2597 3 ปีที่แล้ว

    ഹായ്‌..ലക്ഷ്മീ... ഈസി ബനാന ഹൽവ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. വളരെ ഈസിയായ രീതിയിൽ തന്നെയാണ് ഇത് ഉണ്ടാക്കിയതും..👌😊
    കൊതിയായി കണ്ടപ്പോൾ.!
    Beautiful presentation..!!💐💐

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +5

    ഒരു രക്ഷയും ഇല്ല ചേച്ചി , കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ചേച്ചി അല്ലെങ്കിലും cooking expert അല്ലേ

  • @balakrishnanp9245
    @balakrishnanp9245 3 ปีที่แล้ว +1

    V Guard also got good advt.Very good.Adhikam gift kittumbol onnenikkum Tharename.Please let me know banana boiled or not.Namasthe.

  • @joshsimir1474
    @joshsimir1474 3 ปีที่แล้ว

    Chechi kothipichu kalajalo.chechi munbu undakiya halwa oke njan try cheythitundu alam super.ethum undakum.chechi paraju tharunathakumpol athu agana oke undakiyalum polikum.

  • @archanaravikumar2706
    @archanaravikumar2706 3 ปีที่แล้ว

    Chechi robust banana vachu cheyamo? Easy recipe chechi....enthayalum try cheyanam..innu tanne try cheythit parayato....love you chechi

  • @sasinp8777
    @sasinp8777 3 หลายเดือนก่อน

    Hi mam ingane kazhichu kanikkalle halva entte ishapetta vibhavam aanu athukondu mam kazhichu kanikkumbol vayil vellam varunnu kazhikkan thonnunnu suppar mam suppar😊

  • @sivakumar7748
    @sivakumar7748 3 ปีที่แล้ว

    ഒരുപാട് പഴുത്ത ഏത്തപ്പഴം കൊള്ളാം നല്ലരുചി ഉണ്ടാകും 👍👍♥

  • @priyamini4747
    @priyamini4747 3 ปีที่แล้ว +4

    പുതിയതായി മാഡത്തിനു കിട്ടിയ ഗിഫ്റ്റ് വെച്ച് ഉണ്ടാക്കിയ ബനാന ഹൽവ അടിപൊളി 👌❤🌹

  • @balachandrankp3908
    @balachandrankp3908 3 ปีที่แล้ว

    Halwa super.n easy method.sugarinu pakaram sarkara use cheyyamo

  • @dr.p.sushavenugopalan4139
    @dr.p.sushavenugopalan4139 3 ปีที่แล้ว +1

    Super Halwa Lakshmi. Very very tempting. Iam planning to change my Gas stove. I will analyse the dealer and price and buy. The stove looks elegant.

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +3

    സൂപ്പർ ബനാന ഹൽവ 👌👌👌 മിക്സി അടിപൊളി👌👌👌👌👌 Black and orange colour -ലുള്ള mam -ന്റെ മിക്സിയും ഒരുപാട് ഇഷ്ടമാണ്. stove 👌👌👌👌👌👌👌👌💖💖💖💖💖

  • @SNPassionStudio
    @SNPassionStudio 3 ปีที่แล้ว +3

    ഹൽവ super 👌👌എത്ര simple ആയിട്ടാണ് കാണിച്ചു തന്നത്. ആർക്കും ഇഷ്ടപ്പെടും. Thanks for sharing this delicious recipe 😊

  • @esther41693
    @esther41693 3 ปีที่แล้ว

    പഞ്ചസാരക്ക് പകരം, പനo ചക്കര ഉപയോഗിക്കാമോ?thank u for your recipes. You are beautiful 👌👌👌

  • @grandmaschannel5526
    @grandmaschannel5526 2 ปีที่แล้ว +3

    ഞാൻ ഏത്തയ്ക്ക ഹൽവ try ചെയ്തു. ശർക്കരയാണ് ഉപയോഗിച്ചത്. നന്നായിരുന്നു. Thanks a lot

  • @harshithamedutech
    @harshithamedutech 3 ปีที่แล้ว +174

    ഇങ്ങനുള്ള easy methods ആണ് നമുക്ക് ആവശ്യം😁😍

  • @sreelathac2306
    @sreelathac2306 3 ปีที่แล้ว

    Sooper 👍 gas stove തീപ്പെട്ടി വേണ്ട

  • @easyworld8095
    @easyworld8095 3 ปีที่แล้ว +1

    ചേച്ചീ ഇന്ന് തന്നെ try ചെയ്യാം. Thanku very much

    • @easyworld8095
      @easyworld8095 3 ปีที่แล้ว

      ചേച്ചീ ഞാൻ ഉണ്ടാക്കി Super ടേസ്റ്റ് thanku So much chechii❤️❤️❤️

    • @sairahyder596
      @sairahyder596 หลายเดือนก่อน

      ലക്ഷ്മി ച്ചേ ചിയുടെ എല്ലാ ചാനലും കാണാറുണ്ട് എല്ലാം നല്ല റസ്പിയാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ച്ചേചിയെയും ച്ചേചി ടെ ' ചാനലും👍👍👍👍💙💙💙💙

  • @Anilkumar-m7k7i
    @Anilkumar-m7k7i 5 วันที่ผ่านมา

    ശരിയാണ് മിക്സി സുജാത തന്നെ 👍

  • @jayasrees3665
    @jayasrees3665 3 ปีที่แล้ว

    Lekshmi , ഞാൻ കുറച്ചു തെരക്കിലാണ് എങ്കിലും ഉണ്ടാക്കി . കാരമൽ കളർ വന്നപ്പോൾ super 💃 ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി 😘 love you dear 🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your feedbacks dear 😍..love you too

  • @yogabhargavi7164
    @yogabhargavi7164 3 ปีที่แล้ว +3

    Wow superb mouth watering recipe thank you so much love you Lakshmi maam❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Ethappazham My favourite❤
    Daily 1 ethappazham njan kazhikkum

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +11

    റെസിപ്പി അടിപൊളി പിന്നെ സമ്മാനങ്ങൾ കുമ്പാരമാകട്ടെ. mixi, gas stove super💕💕💕

    • @cicilypaulson7548
      @cicilypaulson7548 3 ปีที่แล้ว

      ഈ അടുപ്പിനും മിക്സികും എന്താ വില

    • @cicilypaulson7548
      @cicilypaulson7548 3 ปีที่แล้ว

      ഹൽവ സൂപ്പർ 👌

  • @chandraa8817
    @chandraa8817 ปีที่แล้ว

    Sooper.Sarkara use chaithal seriaakumo Mam.

  • @anjanasunil472
    @anjanasunil472 3 ปีที่แล้ว

    Ee video kand ennu mrng njn enich varumbo amma undakki vachindarnnu. Adipoli ane ellarum try cheyyu😍🤤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to hear your feedbacks dear 😍🥰

    • @anjanasunil472
      @anjanasunil472 3 ปีที่แล้ว

      @@LekshmiNair 😍❤️

  • @tharam11
    @tharam11 3 ปีที่แล้ว

    Recipe kaanan ulla time Kittilla ingredients kandu thank u so much Mam.

  • @sudhanarayanan6299
    @sudhanarayanan6299 3 ปีที่แล้ว +1

    Adtha tavana chechide vaka oru Juicy treat taro🥰Vellarikka juice mathi😁Healthy aahnalo

  • @chinjusunny7266
    @chinjusunny7266 3 ปีที่แล้ว +4

    പരസ്യംകൊള്ളാം 🥰🥰 gas stove mixi collaboration.. V-guard namukkum tharu, namal kandaloo🥰

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว +1

    സിമ്പിൾ സൂപ്പർ നന്നായി രി ക്കുന്നു നന്ദി മാം 👌❤🌹

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai mam,halwa ennukettal thanne vayil vellam varum.pinnay maminday kaipunnyvum cherumbol aha adipoli ayirikkum.

  • @lillylilly6250
    @lillylilly6250 3 ปีที่แล้ว +1

    thank you lakshmi nair for the banana halve preparation. good .

  • @Universe20243
    @Universe20243 5 หลายเดือนก่อน +1

    കൊതിപ്പിച്ചു ചേച്ചിയുടെ water melons 🎉

  • @gracygeorge842
    @gracygeorge842 2 ปีที่แล้ว

    Maminte എല്ലാ പാചകവും എനിക്ക് ഇഷ്ടമാണ്

  • @ashianashams2813
    @ashianashams2813 3 ปีที่แล้ว +1

    Personal vlog aanennu തലേന്ന് അറിയുമ്പോൾ... എന്നേ പോലെ ദുഃഖം വരുന്നവരുണ്ടോ
    കുക്കിംഗ്‌ ആണേൽ ഹാപ്പി

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +5

    കാത്തിരിക്കുവായിരുന്നു ഹൽവ 😋😋😋👍👍എൻറെയും മിക്സി V - Guard ആണ്. നല്ലതാ പിന്നെ gas stove super ആണ് കേട്ടോ 🥰🥰🥰❤️❤️❤️

  • @mayadevims4049
    @mayadevims4049 3 ปีที่แล้ว

    Super mam.
    ഇനി കറുത്ത ഹൽവ കൂടി കാണിക്കണേ mam.

  • @shobachacko9655
    @shobachacko9655 3 ปีที่แล้ว

    Hi Lekshmi, please show the use of that juicer when you make it. Thank you

  • @chinnusunil8181
    @chinnusunil8181 2 ปีที่แล้ว

    Tks ചേച്ചി സ്പെഷ്യൽ റെസിപി തന്നതിനു

  • @naliniks1657
    @naliniks1657 3 ปีที่แล้ว +1

    👌പഴം വരട്ടി പ്രഥമൻ ഉണ്ടാക്കിയിട്ടുണ്ട് 😄

  • @mts23188
    @mts23188 3 ปีที่แล้ว +1

    I tried this recipe, soooooopr, no words,thaanks alooooooooot❤

  • @girijarajannair577
    @girijarajannair577 3 ปีที่แล้ว

    Mam nte ella recipies um njan try cheyyarund

  • @psc_life
    @psc_life 3 ปีที่แล้ว

    മാഡം കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ചെണ്ട മുറിയനും പുട്ടും സൂപ്പർ

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Valarai santhosham thonunnu nalla feedbacks kettappol😍

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Super lakshmikutty. Kazhickanthonnunnu.

  • @subasripillai6967
    @subasripillai6967 3 ปีที่แล้ว +12

    V Guard stove looks so elegant . Like the ergonomic design sense and craftsmanship as well. Wish they manufacture 110 Volt mixer grinder , so that I can use it here in the US. Thanks for sharing a wonderful recipe , chechi :)

    • @minidevadas6117
      @minidevadas6117 3 ปีที่แล้ว +1

      10qqqwqwwqwwqewwwwqwwqqw estamizsamberpowder data miss

  • @jasnam506
    @jasnam506 3 ปีที่แล้ว +1

    ചേച്ചി 🥰🥰അടിപൊളി, ഉണ്ടാക്കി നോക്കാം ട്ടോ

  • @vargheseedathua2163
    @vargheseedathua2163 3 ปีที่แล้ว +3

    "സമ്മാനങ്ങൾ നന്നായിട്ടുണ്ട്" ഗ്യാസ് സടൗവ് & മിക്സഡ് ഗ്രൈൻഡർ. വി ഗാർഡ് നും നന്ദി ഏത്തപ്പഴം ഹൽവ നൈസ് !!

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Super halwa👌👌👌😋 easy and simple aanallo. Ivide nenthra pasham kittilla Lekshmi. Njan ivide kittunna pasham vechu try cheunnathanu. Stove and mixi👌randum canan nannayitundu.😘🤩🥰❣️🙏💯. Thank you so much Lekshmi for sharing this recipe.

  • @beenavijay5545
    @beenavijay5545 3 ปีที่แล้ว +9

    ഈത്തപ്പഴം എന്നാണല്ലോ എഴുതിയത്?👌👌👌❤

    • @jollyasokan1224
      @jollyasokan1224 3 ปีที่แล้ว +2

      ശരിയാണല്ലോ ഈന്തപ്പഴം എന്നാണല്ലോ എഴുതിയത്

    • @vargheseedathua2163
      @vargheseedathua2163 3 ปีที่แล้ว

      തിരുത്തി

  • @alicekutty
    @alicekutty 3 ปีที่แล้ว

    Your presentation is very interesting. Can't we use sharkara instead of sugar.

  • @snehas8624
    @snehas8624 3 ปีที่แล้ว

    Easy and healthy 💪 toooo😍😍🥰... Kazikyan kodhi avyaaaaaaaa..... Endhayalum indakinkazikyum mam 🤩🤩🤩🤩😋😋😋😋😋.. Thank u mam... Love you ❤❤😘

  • @saradatk3551
    @saradatk3551 3 ปีที่แล้ว

    Very nice 👌👌 ശർക്കര ചേർത്തും ഉണ്ടാക്കികൂടെ

  • @Hmo123-g36
    @Hmo123-g36 ปีที่แล้ว +39

    ഏറ്റവും നല്ല മിക്സി സുജാത മിക്സി ആണ്‌... But കടയിൽ പോയാൽ ആരും പറയില്ല

    • @anithakumari1923
      @anithakumari1923 ปีที่แล้ว +4

      Super mixy aanu Njan vaggi

    • @mollyjoseph6663
      @mollyjoseph6663 8 หลายเดือนก่อน

      9💎oo💎​@@anithakumari1923

    • @linujais
      @linujais 6 หลายเดือนก่อน

      Panasonic also too nice

    • @salini1722
      @salini1722 6 หลายเดือนก่อน

      Preethi നല്ലതാ

    • @PriyaPriyasaju
      @PriyaPriyasaju หลายเดือนก่อน

      Usha adipoliya 9 year aayi.. Ethuverem no complaint

  • @lathakumar6022
    @lathakumar6022 3 ปีที่แล้ว

    Super chechi njan Ella recipe um undakarundu thank you and love you

  • @annastephen9875
    @annastephen9875 3 ปีที่แล้ว +7

    Simple & easy halwa...
    അടുപ്പും മിക്സിയും നല്ല ഭംഗിയുണ്ട്

  • @srikalacm1557
    @srikalacm1557 3 ปีที่แล้ว +5

    Madam thank you.I asked for this recipe.From your way of presentation I understood the easy way of making it.

  • @lalithaabraham9490
    @lalithaabraham9490 2 ปีที่แล้ว

    Very nice My favorite But Bananas are very difficult to get these days

  • @sowmyaliju7257
    @sowmyaliju7257 3 ปีที่แล้ว +5

    Hope you are good m'am!! It's unusual that you come during this time, unless and until it's something inevitable. You please take care. 🥰

  • @salikurian6879
    @salikurian6879 3 ปีที่แล้ว +8

    ഹൽവ 😋😋 എന്റെ favorite 👌👌thanks mam for the recipe 😘😘💝🌹

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 3 ปีที่แล้ว

    Thankyou so much chachi sharing this recrpie...Today I made this banana Halwa..so yummy...thankyou so much mam...am your big big fan last 18 years..

  • @savlogs6722
    @savlogs6722 3 ปีที่แล้ว +1

    Lekshmichechi 🌹🙏
    Evening .... different in uploading time.
    Nice n simple receipe.

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Hello mam , super halwa ente ettavum eshtappettathanu mam chodhichille kazhikkan thonnunnundo enn serikkum kothi ayi enthayalum try cheythunokkam ketto mam , mam onam series thudangunnille ok thank u mam

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +15

    കാത്തിരിക്കുവായിരുന്നു മാം💖💖നല്ല സമ്മാനങ്ങൾ മാം💖Title ഈത്തപ്പഴം എന്നാണ് മാം💖💖

    • @vargheseedathua2163
      @vargheseedathua2163 3 ปีที่แล้ว +2

      തിരുത്തി ഏത്തപ്പഴം

    • @anjaliarun4341
      @anjaliarun4341 3 ปีที่แล้ว +1

      @@vargheseedathua2163 ok

    • @vargheseedathua2163
      @vargheseedathua2163 3 ปีที่แล้ว +1

      @@anjaliarun4341 OK ഗൂഗിൾ ട്രാൻസ്ലേഷനിൽ വരുന്ന പിശക് ആണ്

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +2

    Njanum undakki ma'am 😍Ellavarkkum othiri istamayi 👌😋 superb recipe ma'am 👌😋 Thank u ma'am ❤️❤️

  • @kurianleila
    @kurianleila ปีที่แล้ว

    can you tell us how long it will keep fresh in the fridge? I would like to keep it till my kids come home for holidays

  • @grandmaschannel5526
    @grandmaschannel5526 2 ปีที่แล้ว

    ഏത്തയ്ക്ക വാങ്ങിയിട്ടുണ്ട്. എനിക്കും ഉണ്ടാക്കണം.

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว +1

    Superb mam....Try cheyyum.Ethapazham Ennalae heading...

    • @thanoojarajeev7472
      @thanoojarajeev7472 3 ปีที่แล้ว

      Mam.....I have done...really tasty...but very soft....unlike your pieces...

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Lakshmikutty kannumbozhe
    Oru positive feel cheyyunnu

  • @prasannakumari2901
    @prasannakumari2901 3 ปีที่แล้ว

    Enteyum favourite aanu. Jaggery use cheyyalo alle. Love you dear.

  • @bhargavip2348
    @bhargavip2348 3 ปีที่แล้ว

    നല്ല സ്വാദുള്ള റീച് സ്വീറ്റ്

  • @remyapremjith4430
    @remyapremjith4430 3 ปีที่แล้ว

    Ntem favourita chechy nalethanne undakum

  • @ashavijayan5166
    @ashavijayan5166 11 หลายเดือนก่อน

    Thank you for this receipe no maida ok good

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว

    Gas stove suupr ,insha allah njanum vangum nte work area yile stove te nob complaint aayi. Ss Vguard is excellent

  • @user-db8ds8si4s
    @user-db8ds8si4s 3 ปีที่แล้ว +10

    സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നുന്നു👍🏻👍🏻👍🏻👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽❤❤❤❤❤❤❤❤

  • @anithagomathy2164
    @anithagomathy2164 3 ปีที่แล้ว

    Ma'am, athil juice undakki kanichu tharumo, pls?

  • @bijijose9396
    @bijijose9396 3 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍

  • @anjanam4669
    @anjanam4669 3 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കും

  • @suryas8037
    @suryas8037 3 ปีที่แล้ว

    My fvrt too 💕 could you please let me know how much is the cost for the mixer.

  • @Tit4tat-mix
    @Tit4tat-mix ปีที่แล้ว

    Lighter use cheyyano mam..vgd.stove..?

  • @balakrishnanp9245
    @balakrishnanp9245 3 ปีที่แล้ว

    I think jaggery can also be used.

  • @shailajagopinath1282
    @shailajagopinath1282 3 ปีที่แล้ว

    ഈസി മെത്തേഡ് ആയതിനാൽ വേഗം ട്രൈ ചെയ്യണം. Thanku .....

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว +1

    Hi chechi,we bought vguard mixer grinder yesterday from bismi shop in Ernakulam. I'm in Dubai our friend will bring today. Thanks alot for your great information, it was useful for us about new products. Thanks alot chechi

    • @sujaphysics3986
      @sujaphysics3986 11 หลายเดือนก่อน

      Will it b available in bangalore?

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว +4

    My favourite snack.thank you mam❤️🌼

  • @sijisojan1894
    @sijisojan1894 3 ปีที่แล้ว

    Ho bhayankaramayittu kazhikkan thonnunnu Thank you mam❤❤

  • @smithapradeep9159
    @smithapradeep9159 3 ปีที่แล้ว

    Ishtayi chechi... Must ayum try cheyyum easy method 👍

  • @paachakageetham7209
    @paachakageetham7209 3 ปีที่แล้ว

    Nalla upakarapradamaya video

  • @jazminsaleem678
    @jazminsaleem678 3 ปีที่แล้ว

    Eppolum sundariya but innukooduthal sundariyittunnd

  • @charlesgidron511
    @charlesgidron511 3 ปีที่แล้ว +4

    Thank you for your help and culture is the Greatest impact on society

    • @chndranvcvc448
      @chndranvcvc448 3 ปีที่แล้ว

      താങ്കൾ നിങ്ങളടെ പാചക ബുക്ക് ഉണ്ടോ വാങ്ങാൻ കിട്ടുമോ

  • @sheejavenukumar4649
    @sheejavenukumar4649 2 ปีที่แล้ว

    Madam V guard ന്റെ brand Ambassador ആണല്ലേ?

  • @rajeswarius6367
    @rajeswarius6367 3 ปีที่แล้ว +11

    ❤️ഇന്നത്തെ റെസിപ്പിക്കായി കാത്തിരിക്കുകയായിരുന്നു mam ❤️❤️❤️

  • @jinu0247
    @jinu0247 3 ปีที่แล้ว

    എൻ്റെ പ്രിയപ്പെട്ട വിഭവം വീണ്ടും എത്തിയിരിക്കുന്നു, ഹൽവ

  • @madhuv7153
    @madhuv7153 ปีที่แล้ว

    Halva recipe aano mixiyepayiyulla descriptions aano ?