മുക്കം ഉമർ ഫൈസിയെ സമസ്ത പുറത്താക്കി

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 188

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 23 วันที่ผ่านมา +5

    എടവണ്ണ പ്പാറ യിൽ കൂടിയ നാലാളുകൾ ആണോ സമസ്ത ❓❓

  • @Husain-f4e
    @Husain-f4e 22 วันที่ผ่านมา +1

    2:14 വാലാട്ടികളുടെ കൂടെ ദേ സമസ്തക്കാരെ ദയവു ചെയ്തു

  • @YoosufaliKalodymuthuvil
    @YoosufaliKalodymuthuvil 14 วันที่ผ่านมา

    ഹോൾഡ് റഫറി

  • @AbdulJaleel-vt4rs
    @AbdulJaleel-vt4rs 23 วันที่ผ่านมา +2

    നിരാശപ്പെടേണ്ടകാലത്ത് ഒരു നിരാശയും ഉണ്ടായിട്ടില്ല മോനെ.

  • @YahuttyparuthipraNasar
    @YahuttyparuthipraNasar 20 วันที่ผ่านมา

    ഉമർ ഫൈസിയും കൂട്ടരും ഇനി വേറെ ഒരു സമസ്ത ഉണ്ടാക്കിക്കോളൂ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 22 วันที่ผ่านมา +4

    ഉമർ ഫൈസി ഖാസിമി സുന്നി നേതാക്കൾ ഇവർക്ക് ഒപ്പം

  • @muhammedalimuhammedali5121
    @muhammedalimuhammedali5121 23 วันที่ผ่านมา +34

    ഉമർ ഫൈസി മുഖം നോക്കാതെ കാര്യം പറഞ്ഞു: മറ്റു ചിലർ രാഷട്രീയം കളിക്കുന്നു: ഉമർ ഫൈസിക്ക് ദൈര്യത്തോടെ ദീൻ പറയാം: മറ്റുള്ളവരോട് പോകാൻ പറ

    • @KabeerKdm
      @KabeerKdm 23 วันที่ผ่านมา

      മൂക്കം മാറ്റിപറഞ്ഞു.

    • @MoossaMoossa-w1l
      @MoossaMoossa-w1l 23 วันที่ผ่านมา

      പിണറായിയോട് പോകാൻ പറയണോ

    • @cmali6078
      @cmali6078 23 วันที่ผ่านมา

      ഉമ്മർ മുക്കം പിണറായിക്കും, ജയരാജനും പിന്തുണകൊടുത്തു പറഞ്ഞതാണ്. Ek യോട് ഒപ്പം വേദിപങ്കിട്ട ജമാഅത്ത് ഭീകരസംഘടനയെന്നും പറഞ്ഞു

    • @jasimv147
      @jasimv147 23 วันที่ผ่านมา

      ഓൻ കാര്യം അല്ല പറഞ്ഞത് കമ്മൂണിസം പറഞ്ഞു അതിന്നു കാന്തമ്മാർ മോങ്ങുന്നു

    • @MuhammedAli-c4y3h
      @MuhammedAli-c4y3h 23 วันที่ผ่านมา

      Purathakkiyal. Kafirakumo

  • @AbdulJaleel-vt4rs
    @AbdulJaleel-vt4rs 23 วันที่ผ่านมา +3

    പുറത്താക്കിയാലും നാട്കടത്തിയാലും ഉമർ ഫൈസി പറയേണ്ടത് പറഞ്ഞു.

  • @KatharKathar-c9e
    @KatharKathar-c9e 19 วันที่ผ่านมา

    👍

  • @abdulfathaht7521
    @abdulfathaht7521 23 วันที่ผ่านมา +8

    ഹബീബ് അവരുടെ വിഷയത്തിൽ ഇടപെടേണ്ട എന്ന് ap ഉസ്താദ് പറഞ്ഞതല്ലേ പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ പറയുന്നത് ഇത് ഉസ്താദ് പൊരുത്തപ്പെടുമോ

  • @MuhammedkkMuhammadkk
    @MuhammedkkMuhammadkk 22 วันที่ผ่านมา +3

    ഉമർഫൈസി ധീരനാണ്

  • @husainkuttikkadavu16
    @husainkuttikkadavu16 22 วันที่ผ่านมา +1

    കാന്തപുരം എത്ര സത്യമല്ലെ?

  • @raheemmp881
    @raheemmp881 23 วันที่ผ่านมา +3

    നമ്മൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതല്ലേ നല്ലത്.

  • @മുഹമ്മദ്അലി-ത5ഥ
    @മുഹമ്മദ്അലി-ത5ഥ 23 วันที่ผ่านมา +3

    സമസ്ത ഉമർ ഉസ്താദിനേ പുറത്താക്കിയാൽ സമസ്ത എന്നാ പേര് മാറ്റാല നല്ലദ് കാരണം ഇൽമ് പറയാൻ ഹക്ക് പറയാൻ ദീൻ പറയാൻ സുന്നത്ത് ജമാഹത്ത് പറയാൻ വേണ്ടി ഉണ്ടാക്കിയതാണ് സമസ്ത അദ് തുറന്നു പറഞ്ഞ ഒരാളെ പുറത്താക്കിയാൽ പിന്നെ എന്ത് വിലയാ സമസ്തക്ക് ഉള്ളത്

    • @MkibrahimMk-eg1io
      @MkibrahimMk-eg1io 22 วันที่ผ่านมา

      @@മുഹമ്മദ്അലി-ത5ഥ സമസ്തയുടെ വില സമസ്തയിലില്ലാത്തവർ എന്തിന് പറയുന്നു നാട്ടിൽ ഫിത്ന വിധക്കുന്നവർ അനുഭവിക്കേണ്ടിവരും

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 21 วันที่ผ่านมา

    അങ്ങനെ ഒരാൾ രക്ഷ പെട്ടു 😂😂😂

  • @hamzamattil3360
    @hamzamattil3360 24 วันที่ผ่านมา +2

    മുജാഹിദ്.. വളർന്നു.. കുട്ടി ഹസൻ.. സാഹിബ്

  • @abdulkareemkmkl
    @abdulkareemkmkl 14 วันที่ผ่านมา

    ഉചർഫൈസിയെ പുറത്താക്കിയാൽ തന്നെ ഉടൻ തന്നെ ചേളാരി സമസ്തയിലേക്ക് തന്നെ വലിച്ച് കേറ്റിയിരുത്തു O അതാണ് ചേളാരി സമസ്തയുടെ പ്രത്യാകത ഒരു നിലപാട് എടുക്കാനും എടു ത്ത > ൽ അതിൽ ഉറച്ച് നിൽക്കാനും കഴിയുന്ന വരല്ല - ചേളാരി സമസത വിഭാഗം. അതിന് അനഭവങ്ങൾ എമ്പാടുമുണ്ട്

  • @thuhrmedia5932
    @thuhrmedia5932 23 วันที่ผ่านมา +5

    കാന്തപുരം സമസ്ത : എവിടെ, എന്ത്, എങ്ങനെ, എപ്പോൾ പറയണം എന്ന് തിരിച്ചറിഞ്ഞു വ്യക്തമായ നിലപാടിൽ മാത്രം സംസാരിക്കുന്നു.
    മറു വിഭാഗം സമസ്ത : എവിടെ എന്ത്, എങ്ങനെ, എപ്പോൾ പറയണമെന്ന് ഒരു ഐഡിയയും ഇല്ലാതെ വ്യക്തമായ നിലപാട് ഇല്ലാതെ പലതും വിളിച്ചു പറയുന്നു.

    • @sinansahal6533
      @sinansahal6533 21 วันที่ผ่านมา

      സമസ്തയുടെ നിലപാട് ഇജാ പറയാ

    • @thuhrmedia5932
      @thuhrmedia5932 21 วันที่ผ่านมา

      ​@@sinansahal6533ഞാൻ പറഞ്ഞത് ഇരു സമസ്തയുടെയും ഓരോ പ്രവർത്തനങ്ങളും നിലപാടുകളും കാണുമ്പോൾ ഉള്ള എന്റെ കാഴ്ചപ്പാടാണ്..😊

  • @ashkarriyas3931
    @ashkarriyas3931 23 วันที่ผ่านมา

    നല്ല തീരുമാനം

  • @yusafusf8542
    @yusafusf8542 23 วันที่ผ่านมา +2

    ഇത്തരം ആളുകൾ ആണ് സമസ്തയുടെ ഗതികേട്

  • @seyyadbasheer2508
    @seyyadbasheer2508 23 วันที่ผ่านมา +8

    ലീഗ് സമസ്തയെ വിരട്ടി മുക്കത്തിനെ പുറത്താക്കി

  • @Anvarpathaikkara4920
    @Anvarpathaikkara4920 23 วันที่ผ่านมา +6

    എല്ലാവര്ക്കും ഇപ്പോൾ വേണ്ടത് പണമാണ് അതുകൊണ്ടാണ് ഈ പണ്ഡിതന്മാർ അതിൻറെ പിന്നാലെ പോകുന്നത് 'ഉമ്മർ ഫൈസി ദീൻ പറഞ്ഞു

  • @Husain-f4e
    @Husain-f4e 22 วันที่ผ่านมา

    ഹലോ ഫൈസി ദയവുചെയ്ത് ഇനിയെങ്കിലും നിങ്ങൾ

  • @adishvlog
    @adishvlog 21 วันที่ผ่านมา

    ഇതിൽ എന്താ രാഷ്ട്രീയം

  • @ktlcvt5151
    @ktlcvt5151 19 วันที่ผ่านมา

    reaching veendi ashrafi yentum cheyyum leeee

  • @MoideenK-uz6rz
    @MoideenK-uz6rz 21 วันที่ผ่านมา

    Umar faisiye leegil ninnum purathakkaam

  • @ukrasakrasak5606
    @ukrasakrasak5606 22 วันที่ผ่านมา

    ഇവർക്ക് ഒക്കെ എന്തും പറയാം അവരുടെ മുമ്പിൽ എന്തായാലും ആൾകാർ തസ്‌തിച്ചുകൂടും

  • @ConfusedGo-Kart-en8nn
    @ConfusedGo-Kart-en8nn 23 วันที่ผ่านมา

    Valarea.nallathirumanam.

  • @BasheerKoduvally-g7s
    @BasheerKoduvally-g7s 22 วันที่ผ่านมา

    Joli cheyyathe shambalam vangiya cas enthayi usthate

  • @khaderkuttyek2702
    @khaderkuttyek2702 23 วันที่ผ่านมา +1

    അല്ല മൂരീ ഉമ്മർ ഫൈസിയെ സമസ്ത ഒഴിവാക്കിയില്ലല്ലോ ,
    പിന്നെ എന്തിനാ അങ്ങിനെ എഴുതിയത് ?

  • @moosak9293
    @moosak9293 22 วันที่ผ่านมา

    സലാമിന്റെ കാര്യം എന്തായി

  • @MuhammedZiyad-eq3dx
    @MuhammedZiyad-eq3dx 22 วันที่ผ่านมา

    Thirichedukkund eppo

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi 23 วันที่ผ่านมา +4

    ആരുടെയും മുഖം നോക്കാതെ പറയാനാണ് സമസ്ത നില കൊള്ളുന്നത് എന്ന് വിശ്വാസമാണ് എല്ലാവർക്കും ഉള്ളത് അതിനെല്ലാം എതിർ പ്രവർത്തിക്കുന്ന ഒരാളും സമസ്തയിൽ വേണ്ട രാഷ്ട്രീയക്കാരുടെ മൂട് താങ്ങി കളായി സമസ്ത നിൽക്കാൻ പാടില്ല അങ്ങനെയുള്ളവരെ സമസ്തയിൽ നിന്ന് പുറത്താക്കണം ഉമ്മർ ഫൈസിയെ അല്ല പുറത്താക്കേണ്ടത് ഈ പ്രമേയം പാസാക്കിയ വരെയും പുറത്താക്കൽ നിർബന്ധമാണ്

  • @abujumana4680
    @abujumana4680 20 วันที่ผ่านมา +2

    സത്യം പറഞ്ഞവന് വെടിയുണ്ട, പട്ട് സമ്മാനിച്ചവന് വെട്ട്.വഴി കാട്ടിയവന് കുരിശ്.അതാണ് ലോകം അതാണ് ലോക ചരിത്രം.😮

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 21 วันที่ผ่านมา

    സമദിന്റെ പേടി
    തമാശകൾ 😢😢😢😢😢😢😢😢😢
    പേടിക്കണ്ട samade 5:15

  • @musthak5931
    @musthak5931 22 วันที่ผ่านมา

    ഉമ്മത്ത് ഈ ഉമ്മത്ത് പ്രതികരിക്കുന്ന ഏത് ഉമ്മത്ത് മറ്റുള്ള ആൾക്കാർക്കും അല്ല ഇയാളൊക്കെ എന്താണ് അറിയില്ല 👌🏼😊 ഉള്ള ആളുകൾക്ക് അതുകൊണ്ടാണ് അങ്ങനെ ഒന്നും തിരിയുന്നില്ല

  • @muhammedkt3773
    @muhammedkt3773 23 วันที่ผ่านมา +3

    ഉമർഫൈസിയെപുറത്താക്കാൻകാക്കമാരെനിങ്ങൾക്ക്അവകാശമില്ല.

  • @YahuttyparuthipraNasar
    @YahuttyparuthipraNasar 20 วันที่ผ่านมา

    അൻവർ ഡിഎംകെ ഉണ്ടാക്കി പിന്നെന്താ ഉമർ ഫൈസിക്ക് വേറെ സമസ്ത ഉണ്ടാക്കിക്കൂടെ

  • @sahushazz
    @sahushazz 23 วันที่ผ่านมา +6

    നിങ്ങൾ ap വിഭാഗം ആണോ..... Ap വിഭാഗം തീരുമാനം അറിയിച്ചത് അവരുടെ വിഷയത്തിൽ നമ്മൾ ഇടപെടേണ്ട എന്നാണ്... എന്നിട്ടും ഇങ്ങനെ വീഡിയോസ് ചെയ്യുന്നത് വളരെ മോശമാണ്

  • @fshghgdhhd7627
    @fshghgdhhd7627 23 วันที่ผ่านมา +2

    ഉ മർ ഫൈ സി. സത്യം പറ ഞദ്

  • @bb.bossff1918
    @bb.bossff1918 23 วันที่ผ่านมา

    AP faiziyum MUKKOM FAIZYUM ONNAAN SSF= SKSSF SAMASTHA=PANAKAD THANGAL💚💚💚

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 23 วันที่ผ่านมา

    ബല്ലാത്ത പ്രമേഹ൦ തന്നേ😢😮😮

  • @arshadarif7731
    @arshadarif7731 23 วันที่ผ่านมา

    എപ്പോ, ഏത് സമസ്ത

  • @muhammedalic8163
    @muhammedalic8163 23 วันที่ผ่านมา

    Nalamclass gusthikkar viratti keralathil ettavum valiya panditha Sabha muttumadakki لاحول ولا قوة الا بااللهdeeninte thakarchayaneekanunnad

  • @Nahan-zv2fe
    @Nahan-zv2fe 23 วันที่ผ่านมา +2

    ഉമർ ഫൈസി പിണറായിയിൽ നിന്നു പലതും ആഗ്രഹിക്കുന്നു, K T ജലീൽ മാധ്യസ്ഥനും ഇത്രയും പ്രായമായിട്ടും ഉമർ ഫൈസിക്ക് സ്ഥാനവും പണവും ആഗ്രഹിക്കുന്നു

    • @assainar1235
      @assainar1235 23 วันที่ผ่านมา

      Mujahid...msf...samastha

  • @usmankoya5216
    @usmankoya5216 14 วันที่ผ่านมา

    ആദ്യം അബ്ദുസമദ് പൂക്കോട്ടൂർ നാസർ ഫൈസി കൂടത്തായി എന്നീ രണ്ട് ഒറ്റുകാരെ സമസ്തയിൽ നിന്ന് പുറത്താക്കുക

  • @hyderaliua5519
    @hyderaliua5519 23 วันที่ผ่านมา +3

    സമസ്ഥക്ക് ലീഗിന്റെ വാലാട്ടി ആയി നിൽക്കാനേ വിധിയൊള്ളൂ

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 23 วันที่ผ่านมา

      1:23 ലീഗ് ഇടപെടാത്ത വേറൊരു സമസ്ത കൂടി ഉണ്ടല്ലോ.
      അരിവാൾ സമസ്ത.
      ഇപ്പോൾ അരിവാൾ മുല്ലയുമായി

    • @shoukathanvari8275
      @shoukathanvari8275 21 วันที่ผ่านมา

      സമസ്ത ഒരു വാപ്പാൻ്റെയും വാലാട്ടിയായി കഴിയുമെന്ന് ഒരു മുടി കുട്ടിയും കരുതണ്ട

  • @husainkuttikkadavu16
    @husainkuttikkadavu16 22 วันที่ผ่านมา

    ശരിക്കുംമുഖം കെടുന്നതാര്

  • @HaneefaPelathodi
    @HaneefaPelathodi 23 วันที่ผ่านมา +1

    ലീഗ് സമസ്ത കൂടാരം 😂😂😂

  • @mannaratharaali-p5t
    @mannaratharaali-p5t 21 วันที่ผ่านมา

    അവർ ബുക്ക് ഫൈസി പറഞ്ഞത് സത്യമാണ് പണ്ഡിതന്മാരായിരിക്കണം കാളി ആകേണ്ടത് അല്ലാതെ ലീഗിന്റെ രാഷ്ട്രീയക്കാരോ ലീഗ രാഷ്ട്രീയപാർട്ടിയോ കോൺഗ്രസോ സിപിഎം നല്ല കാളി ആകേണ്ടത് പണ്ഡിത സഭയിൽ നിന്നും പണ്ഡിതന്മാരാണ് ആലമീൻ ആണ് പണ്ഡിതസഭയുടെ നേതൃത്വമാണ് കാണിക്കുള്ള അധികാരവും അധികാരയോഗവും പണ്ഡിതന്മാരാണ് അത് ആകേണ്ടത് പുറത്താക്കിയാൽ കാര്യം നടക്കുമോ ഈ തങ്ങൾ തങ്ങൾ എന്ന് പറഞ്ഞാൽ ആരാണ് തങ്ങൾ അല്ലാഹുവിന്റെ ഔലിയ ആണോ നിങ്ങൾ പറയുന്നു താങ്കൾ താങ്കൾ ഏതു രീതിയിലുള്ള തങ്ങളാണ് എപ്പോഴാണ് റസൂലിനെ കുടുംബം മദീനത്തിന്റെ വക്കത്തിന്റെ അവരെയൊന്നും തങ്ങളിൽ വിളിക്കാറില്ല മദീനത്തെ ഒരുപാട് കുടുംബക്കാരെ കണ്ടിട്ടുണ്ട് റസൂലിന്റെ കുടുംബത്തെ താങ്കൾ താങ്കൾ ഔലിയാ എന്ന് ഞാൻ വിളിച്ചു കേട്ടിട്ടില്ല പക്ഷേ ഇവിടെ കേരളത്തിൽ എതിര് ഒരു വെറൈറ്റി ഐറ്റം ആയി മാറി ഇത് വല്ലാത്ത കഷ്ടമാണ്

  • @a.aanghadi290
    @a.aanghadi290 23 วันที่ผ่านมา +1

    അഹ്സനി ap കാരെ പറയുന്നതിന് maruvadi പറയൂ വെള്ളി വിളി sigariko പേരോട് സഖാഫി nizal ഉണ്ട് മനസ്സിലായോ

  • @richuvlog7925
    @richuvlog7925 22 วันที่ผ่านมา

    ഇജ്ജ് ഏത് ടീമാ... ഫിത് ന ഉണ്ടാക്കല്ലെ

  • @pathralilpathralil
    @pathralilpathralil 23 วันที่ผ่านมา

    Koodathai...pandithano

  • @AlijuAli-zr8de
    @AlijuAli-zr8de 23 วันที่ผ่านมา

    സമസ്ത യിലെ പണ്ഡിതൻ മാർ തമ്മിൽ തല്ലുന്നു യ്ഥാർത്ഥ സമസ്ത 😂

  • @abdulrazakrazak6001
    @abdulrazakrazak6001 23 วันที่ผ่านมา

    നിങ്ങൾക്ക് നിങ്ങളുടെ കാര്യം തന്നെ എത്രയോ പറയാനില്ലേ പിന്നെന്തിനാ ഇവിടെ പൂനിലാവാക്കുന്നത്

  • @muhammednajad7099
    @muhammednajad7099 21 วันที่ผ่านมา

    Pinnaneaadhaan parayunnad lKana pattiparagu peedippikkalla

  • @MadaniMadani-ez7zt
    @MadaniMadani-ez7zt 19 วันที่ผ่านมา

    AP kkara fithna aaakandaa

  • @ShamsudheenShamsu-hl9nc
    @ShamsudheenShamsu-hl9nc 23 วันที่ผ่านมา +1

    ഹോ ഹബീബീ ഏ.പി വിഭാഗം ഒന്നിന്നും ഇടപെടൽ നടത്തിയിട്ടില്ല. പിന്നെന്തിനാണ് അവരെ തോണ്ടിയത്. നിങ്ങളായി നിങ്ങളെ പാടായി

    • @abdulrazackkp9154
      @abdulrazackkp9154 23 วันที่ผ่านมา

      പൊക്കൂട്ടൂർ അങ്ങനെയാ തൊള്ള തുറന്നാൽ,,,,,,,

  • @Habeeb-s3z
    @Habeeb-s3z 23 วันที่ผ่านมา

    നിന്റെ ആശംസ വേണ്ട നീർക്കോലി

  • @aboobackerparammal1910
    @aboobackerparammal1910 23 วันที่ผ่านมา +3

    എന്ത് തേങ്ങയാണ് നി കൊടുത്ത ക്യാപ്ഷൻ 1989 നിങ്ങൾ കളിച്ച അതെ കളി ഇപ്പോൾ ഉമ്മർ ഫൈസി നടത്തുന്നു അതിനെ കൈകാര്യം ചെയ്യാൻ സ്മസ്തക്കു അറിയാം

  • @IrsahadMamu
    @IrsahadMamu 23 วันที่ผ่านมา +1

    Satthyam parayunbool yallavarkkum pedi aan

  • @aboobackervembala8623
    @aboobackervembala8623 23 วันที่ผ่านมา

    Kuthithiripp jaleelil id engine sahilkum

  • @Habeeb-s3z
    @Habeeb-s3z 23 วันที่ผ่านมา

    നി ഏത് സമസ്ത?

  • @aysharizwa1145
    @aysharizwa1145 23 วันที่ผ่านมา

    പുറത്താക്കിയോടാ

  • @KunhimohammedKunhimohammed-i9d
    @KunhimohammedKunhimohammed-i9d 23 วันที่ผ่านมา

    Ap ക്കാര്‍ വാലാട്ട ണ്ഡ ഇത് പുണ്യ സമസ്ത യുടെ കാര്യം നിങ്ങള്‍ അരിവാള്‍ സുന്നി പോയി പണി നോക്ക്

  • @junaidt5894
    @junaidt5894 23 วันที่ผ่านมา

    Kalavin poonilaav ennayirikkum nallath ee kalav caption idan thale kettiya ningalk ichiri lajjandoo

  • @AbudulAsees-e3r
    @AbudulAsees-e3r 23 วันที่ผ่านมา +3

    ഇതിൻ്റെ പിന്നിലും ജമാഅത്തെ ഇസ്ലാമി യാകുമൊ

  • @muhammedalic8163
    @muhammedalic8163 23 วันที่ผ่านมา

    Eai avesham ellakaryathilum undayirunnenkil

  • @SDECNWMM
    @SDECNWMM 23 วันที่ผ่านมา

    pyaavangal

  • @ashrafmongam1164
    @ashrafmongam1164 23 วันที่ผ่านมา

    SAMASTHAYIL. RASHTREEYAM. VENDHA. C. P. M. AAREYUM. SAMASTHAYILTHIRUKADNDHA

  • @eledathrasheed9433
    @eledathrasheed9433 22 วันที่ผ่านมา

    Leegum deenum onnu.

  • @AboobackerKP-d5o
    @AboobackerKP-d5o 23 วันที่ผ่านมา

    കാന്തപുരം ഉസ്ഥാദ് ഇതിലൊന്നും ഇടപെടരുത് എന്ന് പ്രതേകം പറഞ്ഞിട്ടുണ്ട് അതിനാൽ ഇങ്ങിനെ വീഡിയോ ഇറക്കുന്നവരൊന്നും കാന്തപുരം വിഭാഗകക്കാ രാണെന്ന് പറയരുത് അവർക്ക് ദീൻ പറയാൻ തന്നെ നേരമില്ല പിന്നല്ലെ നിങ്ങളുടെ സംഘടനാ പ്രശ്നം

  • @hydruhydru5732
    @hydruhydru5732 23 วันที่ผ่านมา +2

    ഇത് എന്നോ ചെയേണ്ട പണി ആയിരുന്നു ഇസ്ലാമിനെ ചളി വാരിത്തേക്കു ന്ന വർ പുറത്ത് പോവണം അള്ളാഹു ഇബ് ലീസിനെ സ്വർഗത്തിൽ നിന്ന് ഷബി ചു പുറത്താകായില്ലേ നന്നായി അൽ ഹംദു ലില്ലാ

  • @shamsucp695
    @shamsucp695 23 วันที่ผ่านมา +2

    ഇനി വേണ്ടത് പിഎം അ സലാമിനെ പുറത്താക്കുക

  • @AbdulNassar-zo1dx
    @AbdulNassar-zo1dx 23 วันที่ผ่านมา

    രാഷ്ട്രീയം കൊണ്ടുണ്ടായ നേട്ടം ആരും മറക്കരുത്

  • @IrsahadMamu
    @IrsahadMamu 23 วันที่ผ่านมา

    Mubar nalladh paranjadhkond oyivaakn eni samsdha mujahidh kondvnadakkum

  • @vasathipdr7878
    @vasathipdr7878 23 วันที่ผ่านมา

    Vallatha pahayanmaaaraaaa.....ivar

  • @farhanfaisal1029
    @farhanfaisal1029 22 วันที่ผ่านมา

    എ പി ഉസ്താദ് ഉൾക്കാഴ്ച ഉണ്ടായിരുന്നു അത് അവരൊക്കെ നിന്ന് സലാമത്തായി

  • @aboobackersiddiq4108
    @aboobackersiddiq4108 23 วันที่ผ่านมา

    ഈ വീഡിയോ ചെയ്യുന്ന ആളോട് വിനയ പൂർവ്വം കളവ് എഴുതരുത്

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 23 วันที่ผ่านมา +1

    Ap സമസ്ത ഉള്ളപ്പോൾ ഈ വഹാബി സമസ്ത വേണോ

  • @MusthafaThekumkattil
    @MusthafaThekumkattil 23 วันที่ผ่านมา

    കളവ് പറഞ്ഞു പറ്റിക്കുന്ന നിലാവ്

  • @PadyBasheer
    @PadyBasheer 24 วันที่ผ่านมา

    evedy usttaday purttakiyad

  • @cpkunjumuhammed6425
    @cpkunjumuhammed6425 23 วันที่ผ่านมา

    ലീഗ് ആലയത്തിലെ സമസ്ത

  • @shanubavap.c9990
    @shanubavap.c9990 23 วันที่ผ่านมา

    മുക്കം ഫൈസി പുറത്താക്കുക

  • @abdhulharish3808
    @abdhulharish3808 23 วันที่ผ่านมา

    Nigal edapadandda samastha und avar tirmanikum ningalat nokiyal madi

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  23 วันที่ผ่านมา

      സമസ്ത മുശാവറ അംഗത്വം ഉള്ള ആളാണെന്ന് തോന്നുന്നു 😁😁

  • @hamcp8443
    @hamcp8443 23 วันที่ผ่านมา

    നീകാഷ്ട്ടിക്കുന്ന പ്രസംഗവും
    അതിൻ്റെതാഴേയുള്ള കാപ് ശനും രണ്ടല്ലേ? ലേശം ഉള്പ്പ് വേണം

  • @TRUTH-w7w
    @TRUTH-w7w 23 วันที่ผ่านมา

    കാന്തം തന്നെ ശരണം

  • @farhanfaisal1029
    @farhanfaisal1029 22 วันที่ผ่านมา

    ഇതിൽ ജിഫ്രി തങ്ങൾ അല്ലേ ഇതൊക്കെ പ്രഖ്യാപിക്കേണ്ടത് തങ്ങൾ മിണ്ടാതിരിക്കുന്നത് പ്രമേയം പാസാക്കാൻ ഒക്കെ യോഗ്യൻ ജിഫ്രി തങ്ങൾ അല്ലേ

  • @bhasikadu881
    @bhasikadu881 24 วันที่ผ่านมา

    വിവാദം ഉണ്ടാക്കേണ്ട സമയം ഇതല്ല അത്തരം ആളുകളെ പുറത്തിടുക തന്നേ വഴിയുളളൂ

  • @Muha6238
    @Muha6238 23 วันที่ผ่านมา

    ഏതു നിലാവായാലും കളവ്വ എഴുതരുത് -. ഒരാളെ പറ്റിക്കരുത്.ഇ തൊന്നും ശരിയല്ല

  • @AlijuAli-zr8de
    @AlijuAli-zr8de 23 วันที่ผ่านมา

    ഈ സമസ്ത നില നിൽ കില്ല അത് പൊളിഞ്ഞു വീണു കൊണ്ടി രിക്കും

    • @mohdfasal3788
      @mohdfasal3788 21 วันที่ผ่านมา +1

      എന്ത്‌ പ്രശ്നം ആയാലും ഭൂമിയകു ലു ങ്ങി യാലും ശംസുൽ ഉലമ അവർ തന്നെ യാണ് അവരുടെ പ്രസ്ഥാനം ഒരു കോട്ടയവും വരി ല്ല മക്കളെ

  • @UsainUsthad
    @UsainUsthad 23 วันที่ผ่านมา

    ഉമ്മർ ഫൈസി ദീൻ കാര്യം പറയാൻ ആരെയും ഭയക്കേണ്ടതില്ല

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് പുകഞ്ഞകൊള്ളി പുറത്തു