മലക്കം മറിഞ്ഞ് മുക്കം ....കടിച്ചത് തിരിഞ്ഞു കടിച്ചു ...

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 473

  • @majeedbay342
    @majeedbay342 26 วันที่ผ่านมา +47

    സഗാവ് ഫൈസി ക്ക് അസൂയ യാണ്. പാണക്കാട് കുടുംബത്തിന് സമൂഹത്തിൽ നിന്ന് കിട്ടുന്ന ഈ ബഹുമാനവും അംഗീകാരവും കാണുമ്പോയുള്ള കിബർ ആണ് മുക്കം ഫൈസി പോലെ വേറെയും കുറെ മൊയിലാക്കാൻ മാർ വേറെയും ഉണ്ട്

    • @iam-ry7fv
      @iam-ry7fv 25 วันที่ผ่านมา

      പാണക്കാട് കുടുംബം ഇപ്പോൾ ഉണ്ടായതാണോ

  • @shukoorshukoor2090
    @shukoorshukoor2090 26 วันที่ผ่านมา +46

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക

    • @Pookoya-z9k
      @Pookoya-z9k 26 วันที่ผ่านมา

      കുറ്റം പറഞ്ഞവരെ purathakal പണ്ടേ ലീഗിന്റെ പണിയാ AP group അതു ആണ്. ഇനി ഈ പാവം സുന്നി പണ്ഡിതന്മാരെ എല്ലാം സമസ്തയിൽ നിന്നും പുറത്താകും. മുത്തുകൊയ തങ്ങൾ തങ്ങൾ ആയത് കൊണ്ട് പുറത്തു പറഞ്ഞില്ല. കുറ്റ nadane പുറത്ത് ആകാം. ലീഗ് mujaid നിങ്ങക്‌ എതിരിൽ നാവ് അനക്കരുത്. നിങ്ങളോട് ഈ താങ്കന്മാരും സുന്നി സമസ്തയും എങ്ങിനെ യാണ് ഇത്രയും കാലം ഒന്നിച്ചു നിന്ന് പോയത്

    • @abdulsheriff2204
      @abdulsheriff2204 26 วันที่ผ่านมา +1

      ആദ്യം പണ്ഡിത പുംഗവൻ മാർ നന്നാവണം എന്നിട്ട് വേണം. കരക്കാരെ നന്നാക്കാൻ..👍😂

  • @alimoideen972
    @alimoideen972 26 วันที่ผ่านมา +106

    പാർലെമെൻറ് തിരഞ്ഞെടുപ്പിന് മുമ്പും ഇയാൾ വിവാദം ഉണ്ടാക്കാനോക്കി പക്ഷെ ക്ലച്ച് പിടിച്ചില്ല ഇയാൾകെതിരെ എന്ത് നടപടി എടുക്കണം എന്ന് സമസ്ത തീരുമാനിക്കട്ടെ

    • @hellohai1302
      @hellohai1302 26 วันที่ผ่านมา +6

      @@alimoideen972 മുഖം നോക്കാതെ മതം പറയുന്ന ഫൈസിയെ സമസ്തയുടെ പ്രസിഡണ്ട് ആക്കുകയാണ് വേണ്ടത്👍

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 25 วันที่ผ่านมา +7

      ​@@hellohai1302നിനക്ക് സമസ്ത ഇല്ലാതാകാൻ എന്താ ഇത്ര ധൃതി 🤣സമസ്തയെ പൊളിച്ചു കയ്യിൽ കൊടുത്താൽ നിനക്ക് സന്തോഷമാകും അല്ലെ.. അങ്ങിനെ നീയൊന്നും സന്തോഷിക്കണ്ട 😂

    • @weone603
      @weone603 25 วันที่ผ่านมา +1

      ഇ പാണക്കാട് കുടുബത്തിൽ ആണ് ED കയറിയത്

    • @alimoideen972
      @alimoideen972 25 วันที่ผ่านมา

      @@hellohai1302 സമൂഹത്തിലെ ജനങ്ങളുടെ ദൈനം ദിനം ഇടപെടേണ്ട 100 ക്കണക്കിന് കാര്യങ്ങളിൽ പണ്ഡിതന്മാർ ഇടപെടേണ്ടത് അനിവാര്യമായ സമയത്ത് ഇത്തരം ഫിത്നപഠച്ചുവിടുകയല്ല വേണ്ടത് പിന്നെ സമസ്തയുടെ അഭിപ്രായങ്ങൾ പ്രസിഡൻറും സെക്രറിയും പറയുമെന്ന് സമസ്തയുടെ പ്രസിഡൻറ് എത്രയോ പ്രാവശ്യം അറിയിച്ചിട്ടുണ്ട് പിന്നെ ഇല്ലാത്ത അധികാരത്തിൽ ഫത്‌വ ഇറക്കണോ?

    • @alimoideen972
      @alimoideen972 25 วันที่ผ่านมา

      @@maramoruvarammaramoruvaram634 സമസ്തയുടെ അഭിപ്രായം അതിൻറെ പ്രസിഡൻറും സെക്രട്ടറിയും പറയും എന്ന് പ്രസിഡൻറ് വ്യക്തമാക്കിയതാണ് പിന്നെ സമസ്ത ഓരോ സാധാരണക്കാരനും അവകാശപ്പെടതാണ് പൊതു ചർച്ചവരുമ്പോൾ പലരും അഭിപ്രായം പറയും അത് വിദ്യാഷമായി കാണണ്ട എന്നാൽ അധികാരപ്പെടുത്താത്തവർ അതിൽ കേറി പിന്നെ ഫത്‌വ ഇറക്കണോ?

  • @iqkunju6223
    @iqkunju6223 26 วันที่ผ่านมา +23

    "ദീപസ്തംഭം മഹാശ്ചര്യം"
    "എനിക്കും കിട്ടണം പണം"
    ഓരോരുത്തരും ഓരോ താല്പര്യത്തിനായി നില കൊള്ളുന്നു.. അതാണ് സത്യം.

    • @subairkaippan9439
      @subairkaippan9439 26 วันที่ผ่านมา

      അതിലിനും വേണം Subscribers

  • @Proud5112
    @Proud5112 26 วันที่ผ่านมา +8

    ദൈവത്തോട് പറയാൻ ഇടയിൽ ഒരാളുടെയും ആവശ്യം ഇല്ല

  • @kammukammupandikasala2419
    @kammukammupandikasala2419 26 วันที่ผ่านมา +33

    എലക്ഷൻ അടുക്കുമ്പോൾ ഇയാൾ ഓരോ കുത്തി തിരുപ്പുമായി വരും ഇയാളെ ആരാണ് സമസ്തയുടെ നേത്രസ്ഥാനത് ഇരുത്തിയത് അവർ ഇതിന് സമാധാനം പറയണം

  • @musthafamannethodi1036
    @musthafamannethodi1036 26 วันที่ผ่านมา +74

    ഇതാണ് ആർജ്ജവമുള്ള വാക്കുകൾ, ഡോ : അനിൽ മുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ

    • @HussainK-w8t
      @HussainK-w8t 26 วันที่ผ่านมา +2

      😂😂😂

    • @aboobackersiddique1864
      @aboobackersiddique1864 26 วันที่ผ่านมา

      😂😂😂

    • @user-cc9zq3op2b
      @user-cc9zq3op2b 26 วันที่ผ่านมา

      Bhayankara arjavam thenne

    • @zb2975
      @zb2975 25 วันที่ผ่านมา

      😂😂

    • @musthafamannethodi1036
      @musthafamannethodi1036 22 วันที่ผ่านมา

      @@user-cc9zq3op2b ഭരണത്തിന്റെ ഓശാന ക്ക് കാത്ത് നിൽക്കില്ല അത് തന്നെയാണ് ആർജ്ജവം

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 26 วันที่ผ่านมา +17

    ഒരു പഴഞ്ചൊല്ലുണ്ട് നായര് പിടിച്ച പുലിവാൽ ആ അവസ്ഥയിലാണ് ഇപ്പോൾ ഉമ്മർ പൈസി 😂😂😂😂😂😂😂😂😂

  • @aonetag1689
    @aonetag1689 26 วันที่ผ่านมา +7

    ചില പണ്ഡിതന്മാർക് തീരെ പക്വതയും വിവേകവുമില്ലാത്ത അധികാര മോഹികളും തല്പര താല്പര്യകാരുമാണ്. എന്ത് ചെയ്യാനാ, വിവേക മില്ലാത്ത പണ്ഡിതന്മാരെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.

  • @AboobackerMk-m7k
    @AboobackerMk-m7k 26 วันที่ผ่านมา +21

    ഖാസിയാവാൻ യോഗ്യത അറിവാണെന്നതിൽ ഫൈസി വ്യക്തത വരുത്തി

  • @kammumudimannil5149
    @kammumudimannil5149 25 วันที่ผ่านมา +6

    ചില പണ്ഡിതന്മാരുടെ വിചാരം അവരാണ് ഈ മതം താങ്ങി നടക്കുന്നതെന്നാണ്, സത്യത്തിൽ മത മൂല്യങ്ങൾ അല്പമെങ്കിലും അവശേഷിക്കുന്നത് സാദാരണക്കാരിലാണ്, ഈ പണ്ഡിതർക്കൊന്നും ദൈവഭയം ലവലേശമില്ല

  • @AhammedKabeer-d4l
    @AhammedKabeer-d4l 26 วันที่ผ่านมา +34

    ഉമർ ഫയ്‌സി ദീൻ പറഞ്ഞു. അഭിനന്ദനങ്ങൾ

    • @sakalakala706
      @sakalakala706 26 วันที่ผ่านมา +2

      അത് ഇപ്പോഴാണോ പറയാൻ തോന്നിയത്ഇതിനു മുമ്പേ പറഞ്ഞു കൂടായിരുന്നോ

    • @abdulazeez1927
      @abdulazeez1927 26 วันที่ผ่านมา +2

      റഹ്മത്തുള്ള ഖാസിമിയും ദീൻ തന്നെ പറയുന്നത്. ചാട്ടം പിഴച്ചുയെന്ന് മാത്രം

    • @MuhammedMp-hw1cc
      @MuhammedMp-hw1cc 26 วันที่ผ่านมา +3

      ദേശാഭിമാനി പത്രം വായിച്ചു ഉമ്മർ ഫൈസി ദിൻ കണ്ടു

    • @khadeejakp6491
      @khadeejakp6491 25 วันที่ผ่านมา

      ചന്ദ്രിക യിൽ നിന്നും CH. മുഹമ്മദ്‌ കോയയെ മാറ്റി ആ സ്ഥാനത്തു പിണറായിയെ പരസ്യം ചെയ്തതിനു പ്രശ്നം ഒന്നും ഇല്ലല്ലോ ലേ......​@@MuhammedMp-hw1cc

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 25 วันที่ผ่านมา +3

      സഗാവ് മുക്കം എന്നാക്കിയാൽ നന്നായിരിക്കും.

  • @abraham666
    @abraham666 25 วันที่ผ่านมา +2

    എല്ലാ ഇലക്ഷനും മുക്കം സഗവും മറ്റു കുട്ടി സഗാകളും ഇങ്ങനെ വരാറുണ്ട്

  • @rafeekkv360
    @rafeekkv360 26 วันที่ผ่านมา +24

    നരകത്തിൽ പണ്ഡിത വേഷ ധാരികൾ ആണ് അധികം 😮

    • @AboobackerMk-m7k
      @AboobackerMk-m7k 26 วันที่ผ่านมา +1

      അതിനാണ് അറിവ് വേണമെന്നത്

    • @dreamslife4326
      @dreamslife4326 25 วันที่ผ่านมา

      താങ്കളാണോ സ്വർഗത്തിൻ്റെ കാവൽ കാരൻ 😂😂😂

    • @rafeekkv360
      @rafeekkv360 25 วันที่ผ่านมา +1

      @@dreamslife4326 ഖുർആൻ പഠിച്ചാൽ മനസിലാവും 🤣

  • @OAbdurahimanMahima
    @OAbdurahimanMahima 24 วันที่ผ่านมา

    മുക്കം ആത്മ പരിശോധന നടത്തണം. നല്ല ഒരു പണ്ഡിതനാണ് ഒരിക്കലും ഇങ്ങിനെ പ്രതികരിക്കരുതേനെ 1

  • @rasheenattukal8189
    @rasheenattukal8189 24 วันที่ผ่านมา

    നിലപാട് ഇല്ലാത്ത നിലപാടില്ലാത്തവൻ.... അനിൽ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 26 วันที่ผ่านมา +6

    Mashaallah Thangal ❤❤❤❤❤❤

  • @simpletohumblefine5809
    @simpletohumblefine5809 25 วันที่ผ่านมา +6

    മുക്കം ഉമർ ഫൈസി ഇനിയും ദീൻ പറയും,,, 🔥ഏഴാം കൂലി രാഷ്ട്രീയക്കാരും........ കുരച്ചിട്ട് കാര്യമില്ല,...

  • @razakmohammed2623
    @razakmohammed2623 26 วันที่ผ่านมา +9

    തീർച്ചയായും👍👍👍👍

  • @tmabdullah-b3c
    @tmabdullah-b3c 26 วันที่ผ่านมา +5

    അർഹത ഇല്ലാത്ത ആളുകൾ പദവികൾ നേടി

  • @Muhammedaliali-v9e
    @Muhammedaliali-v9e 26 วันที่ผ่านมา +7

    പാണക്കാട് കുടുംബത്തിലെ എല്ലാ മതസ്ഥരും വന്ന് പ്രശ്നങ്ങളൊക്കെ തീർത്തു പോകും അതെല്ലാവർക്കും ആകില്ലല്ലോ

  • @almadeena7529
    @almadeena7529 26 วันที่ผ่านมา +3

    😂😂😂😂😂😂
    അപ്പോഴേ വിചാരിച്ചു"വ ളച്ചൊടിച്ചു"ഞായം പറയും "മുക്കും" ഫൈസിയെന്ന്!😂

  • @aboobakkerp91
    @aboobakkerp91 26 วันที่ผ่านมา +2

    തോളിൽ ഇട്ട ഷാൾ മാത്രമേ ഉള്ളൂ നമ്മുടെ സഖാവിന്.
    നേർക്ക് നേരെ വന്നാൽ നാട്ടിക മൂസ മുസ്ലിയാർ പണ്ട് - കാന്തപുരത്തെ സംബന്ധിച്ച് - പറഞ്ഞത് പോലെ "وضوء പോകും" !.

  • @rasheedmorazha8581
    @rasheedmorazha8581 26 วันที่ผ่านมา +3

    രാഷ്ട്രീയക്കാർ പറയുന്നത് പോലെ കള്ളം പറയുന്നത് ഉസ്താത് മാർക്ക് നല്ലതാണോ ? ഇതിൽ നിന്ന് തന്നെ മുക്കത്തിന്റെ നിലവാരം മനസിലാകും

  • @aliadam4680
    @aliadam4680 26 วันที่ผ่านมา +4

    ഇതും ഒരു അടവ് നയമാണ് സാറേ 😅

  • @Ali-zy3si
    @Ali-zy3si 26 วันที่ผ่านมา +5

    മുക്കത്തെ ഒരു വലിയ പണക്കാരൻ ആണ് ഉസ്താദ് എന്ന് കേട്ടിട്ടുണ്ട്

    • @RIGHT_W_A_Y
      @RIGHT_W_A_Y 13 วันที่ผ่านมา

      ഈ അടുത്ത് റോഡിൽ അടി ചെയ്യുന്ന കണ്ടു

  • @shafeeqkp7007
    @shafeeqkp7007 26 วันที่ผ่านมา +3

    അറിവില്ലാന്ന് എല്ലാരും അറിഞ്ഞു 😂

  • @hakeemb271
    @hakeemb271 25 วันที่ผ่านมา +1

    അനിൽ മുഹമ്മദ്നനവുള്ള സ്ഥലം കുഴിക്കുന്നവരാണ്

  • @musthafavp7496
    @musthafavp7496 25 วันที่ผ่านมา +2

    ഖാളി ആവാൻ ദീനി ഇൽമു ആവശ്യമാണ് അനിൽ, അല്ലാതെ ഉന്നതാരെന്നു വച്ച് അത്തരം സ്ഥാന മനങ്ങൾ കൊടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് പണ്ഡിതർ തീരുമാനിച്ചോളും, താങ്കളും അതിന് അഭിപ്രായം പറയാൻ യോഗ്യനല്ല,വലിയരീതിയിൽ വിമർശിക്കുന്നത് അത്ര ശരിയല്ല

  • @asharafpa5981
    @asharafpa5981 25 วันที่ผ่านมา +1

    ഹഹാ.....ഹയ് .....ഹോയ്.😅 ഹ ഹാ...... ഹോയ്.....

  • @brownprofessor2023
    @brownprofessor2023 26 วันที่ผ่านมา +3

    Panakkad❤

  • @AbdhurhmnT
    @AbdhurhmnT 26 วันที่ผ่านมา +1

    പറഞ്ഞത് ഏല്ലാം അന്തര്യക്ഷത്തിൽ ഉണ്ട് ഒന്നും മാഞ്ഞു പോവില്ല

  • @SubairMeethaleedakkott
    @SubairMeethaleedakkott 25 วันที่ผ่านมา

    പടം ശരിക്കും ഓർമയുണ്ടല്ലോ.

  • @muhammedcheruvathur333
    @muhammedcheruvathur333 26 วันที่ผ่านมา +14

    മുക്കത്തിന്റ സ്വഭാവം എന്താണെന്ന് മനസ്സിലായി

  • @nasernaser1965
    @nasernaser1965 26 วันที่ผ่านมา +2

    മുക്കം ഭാഗത്തു അനധികൃത മായി സൗത്ത് സമ്പാദ്യം ഉണ്ട്
    പുറപ്പൊക്ക് ഭൂമിയിൽ ആണ്

    • @ahammedkabeer4338
      @ahammedkabeer4338 25 วันที่ผ่านมา

      Northil ille,south Mathram ollu

  • @shaijalodungakkadofficial
    @shaijalodungakkadofficial 25 วันที่ผ่านมา +2

    സഗാവ് ഉമ്മർ മുക്കം

  • @aboobackersiddique1864
    @aboobackersiddique1864 26 วันที่ผ่านมา +1

    പാണക്കാട്ടെ തങ്ങളെ സ്നേഹിക്കുന്ന ഉമർ 😂😂😂😂😂

  • @MuhammedNannat-d3s
    @MuhammedNannat-d3s 25 วันที่ผ่านมา +1

    ഇന്നത്തെ സാഹചര്യത്തിൽ ലീഗ് രാഷ്ട്രീയപാർട്ടിയുടെ നേതാവിന്ഒരിക്കലും ഖാദി ആകാൻ കഴിയില്ല ആ കുടുംബത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ആകട്ടെ അതാണ് ഉചിതം എന്ന് എനിക്ക് തോന്നുന്നു

    • @weone603
      @weone603 25 วันที่ผ่านมา

      അതാണ് വേണ്ടത് , അല്ലാതെ അന്യ സ്ത്രീ കളുടെ കൂടെ നിന്നും ഫോട്ടോ യും വീഡിയോ എടുക്കുന്ന , ഇസ്ലാം ഹറാം ആക്കിയ എല്ലാ കാര്യം ചെയുന്ന ഒരു പാർട്ടി യുടെ നേതാവിനെ അല്ല ഖാളി ആകേണ്ടത്

  • @fazlulrahman2804
    @fazlulrahman2804 25 วันที่ผ่านมา +1

    ആ കുടുംബത്തെ കുറിച്ച് എന്തെങ്കിലും മോശം അദ്ദേഹം പറഞ്ഞോ? ഇസ്ലാമിക കർമശാസ്ത്രം അനുസരിച്ച് കാളി ആകാൻ ചില യോഗ്യതകൾ ഉണ്ട് എന്നല്ലേ അദ്ദേഹം പറഞ്ഞത്. അത് ആ കുടുംബ കാരണവർക്ക് ഇല്ല എന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്യുന്നു. കാളി സ്ഥാനം എന്നത് ഒരു കുടുംബകാര്യം അല്ല. വിവരമില്ലായ്മ തന്നെ പോലെയുള്ളവർക്ക് ചിലപ്പോൾ ഒരു യോഗ്യത ആയിരിക്കാം.

  • @cristiano_fan-i7l
    @cristiano_fan-i7l 26 วันที่ผ่านมา +1

    Samastha aann ellaam aadhk melee onnum illaaa ❤❤❤❤😊

  • @jafarsadique5798
    @jafarsadique5798 25 วันที่ผ่านมา

    ജയരാജനുമായി ചർച്ച നടത്തിയപ്പോ തന്നെ കുറേ പേർക്ക് അദ്ദേഹത്തിന്റെ പോക്ക് മനസ്സിലായിരുന്നു.

  • @kasmiabdulla360
    @kasmiabdulla360 25 วันที่ผ่านมา +1

    ഓണപാട്ട് ക്രിസ്ത്മസത് അത്ത പൂവ് ഖാളി

  • @ahmadsa9131
    @ahmadsa9131 23 วันที่ผ่านมา

    ഡോക്ട്ടറെ അപ്പുറം ഇപ്പുറം കൊത്തിക്കൽ ആണ് ജോലി

  • @iskaismailiskaismail2288
    @iskaismailiskaismail2288 25 วันที่ผ่านมา +1

    നിരീശ്വര വാദത്തിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാമോ

  • @moideenkoyaV-v4v
    @moideenkoyaV-v4v 25 วันที่ผ่านมา

    കല്ലിന് എന്ത് മൃതുത്വം... JH😅

  • @shajahanpm6734
    @shajahanpm6734 25 วันที่ผ่านมา

    ഉലമാക്കൾ ആരുമായിക്കോട്ടെ അവരെ കുറ്റം പറയാൻ സാധാരണക്കാർ മുന്നോട്ട് വന്നാൽ മനസ്സിലാക്കണം നമ്മിൽ നിന്ന് ദീനിന്റെയും ഇൽമിന്റെയും മഹത്വം നഷ്ടപ്പെട്ടിരിക്കുന്നു.😢

  • @basheerk6413
    @basheerk6413 26 วันที่ผ่านมา +6

    ഈഫൈസി സമുധായത്തിൽ കുത്തിതിരുപ്പുമായി കുറച്ചായി തുടങ്ങിയിട്ട് നല്ലവരായ മുസ്സീം സമുധായം തിരിച്ചറിയണം എല്ലം ഒരുനാൾ ഇങ്ങനേയൊക്കെ യാണല്ലൊതുടക്കവും ഒടുക്കവും😢😢😢😢😢

    • @user-cc9zq3op2b
      @user-cc9zq3op2b 26 วันที่ผ่านมา +1

      Faizy paranjodthu oru thettumilla

    • @aboothufail8802
      @aboothufail8802 25 วันที่ผ่านมา

      ​@@user-cc9zq3op2bഎന്നിട്ടും അയാൾ മലക്കം മറിഞ്ഞു.

  • @Abdulnazzar-k4t
    @Abdulnazzar-k4t 26 วันที่ผ่านมา +41

    മുക്കം ഉമ്മർ ഫൈസി പറഞ്ഞതിൽ അദ്ദേഹം ഒരു മാറ്റം വരുത്തീട്ടില്ല...അനിൽകുമാറേ
    അദ്ദേഹം പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്നാണ് പറഞ്ഞത്...

    • @EbrahimKalappattil
      @EbrahimKalappattil 26 วันที่ผ่านมา

      കഷ്ടം

    • @Thanalil
      @Thanalil 26 วันที่ผ่านมา

      കഷ്ടം

    • @AbbasabbasAbbasabbas-dt5td
      @AbbasabbasAbbasabbas-dt5td 26 วันที่ผ่านมา +1

      സമസ്ത തള്ളിയത് താങ്കൾ അറിഞ്ഞില്ലേ 🤭

    • @Hassan.A.M-h9v
      @Hassan.A.M-h9v 26 วันที่ผ่านมา

      ​@@AbbasabbasAbbasabbas-dt5tdസമസ്ത മാത്രമല്ല ഇയാളുടെ കാപട്യം മനസിലാക്കിയ സമുദായം തന്നെ ഇയാളെ തള്ളി കളഞ്ഞു.

    • @nasirpp
      @nasirpp 26 วันที่ผ่านมา +1

      😂😂ഷജറ... വല്ലാത്ത ജന്മം

  • @muhammedajmalmuhammedi9259
    @muhammedajmalmuhammedi9259 25 วันที่ผ่านมา +1

    വൃത്തികെട്ട വഹാബി അനിൽ, നിനക്ക് എന്ത് സമസ്ത നിനക്ക് എന്ത് ദീൻ

  • @mohammedallipparambil
    @mohammedallipparambil 26 วันที่ผ่านมา +3

    ഉമർ മുക്കം. ഫൈസി.... താങ്കൾ ആരാണെന്നാ വിചാരം. തോന്നിയതൊക്കെ വിളിച്ചു കൂവി ഈയാൾ ആരുവാ......😂😂😂😂😂😂😂A MD

  • @HamzaChenakkal
    @HamzaChenakkal 25 วันที่ผ่านมา

    അനിൽ സാറെ ഉമർഫൈസി ഉസ്താത് പറഞതിൽ ഒന്നും തിരുത്തി യിട്ട് ഇല്ല

  • @kamarudheenkc6843
    @kamarudheenkc6843 26 วันที่ผ่านมา +21

    ഉമർ ഫൈസിക്ക് ഒരേ ഒരു നിലപാടെ ഉണ്ടായിട്ടുള്ളൂ. ഖാളിയുടെ നിബന്ധനകൾ പറഞ്ഞതിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുന്നു. പാണക്കാട് തങ്ങളുടെ പേര് പറഞ്ഞില്ല എന്നാണു് പറഞ്ഞത് - അത് ആ പ്രസംഗം കേട്ട ആർക്കും ബോധ്യപ്പെടുകയും ചെയ്യും. സത്യത്തിൽ ഇവിടെ മലക്കം മറിഞ്ഞത് അനിലേട്ടനാണ്. പാവം രണ്ടു മുക്രയിട്ടാൽ ഉമർ ഫൈസി പേടിക്കുമെന്ന് കരുതി. പേടിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ കരുത്തോടെ വീണ്ടും പറയുകയും ചെയ്തു. ഇനിയൊരു ആത്മരതിക്കായ് ഫൈസി മലക്കം മറിഞ്ഞു എന്നൊക്കെ വലിയ വായിൽ മൊഴിഞ്ഞ് ആശ്വസിച്ചോളൂ..
    പാണക്കാട് തങ്ങളോടൊപ്പം ജിഫ്രി തങ്ങളോടൊപ്പം സുന്നത്ത് ജമാഅത്തിനൊപ്പം

    • @ummerfarookkannamparabath3463
      @ummerfarookkannamparabath3463 26 วันที่ผ่านมา

      ഈ കാളിയുടെ ഇന്നത്തെ ജോലി നിക്കാഹ് ചെയ്തു കൊടുക്കലും പെരുന്നാൾ ഉറപ്പിക്കലും മാത്രല്ലേ ഉള്ളൂ അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്

    • @abdulrazack9498
      @abdulrazack9498 26 วันที่ผ่านมา

      ഉമ്മർ myren from മുക്കം 😂😂

    • @kamarudheenkc6843
      @kamarudheenkc6843 26 วันที่ผ่านมา

      @@ummerfarookkannamparabath3463 നികാഹ് ചെയ്തു കൊടുക്കൽ ഖാസിയല്ല - കുട്ടിയുടെ വലിയ്യാണ്

    • @SaaduddenChalil
      @SaaduddenChalil 26 วันที่ผ่านมา +1

      അനിൽ മുഹമ്മദ് വഹാബി കാമം കരയുന്നു

    • @rublemishab6346
      @rublemishab6346 26 วันที่ผ่านมา

      നിൻ്റെ മക്കളെയും ഇത് പഠിപ്പിക്കുക m#₹₹#നാളെ അവർക്ക് നിന്നെയും വിളിക്കാലോ😅​@@abdulrazack9498

  • @ahammedkavanur9327
    @ahammedkavanur9327 26 วันที่ผ่านมา +1

    അനി😊ല അമേഹം ഒരുഫൈസി ആണ് കെട്ടാ അദേഹം പഠിച്ച ദിന് പറഞ്ഞു

  • @lukmanklukmank6470
    @lukmanklukmank6470 25 วันที่ผ่านมา +2

    നെയൊരു മതവിശ്വസിയാകൂ ആദ്യം അനിലേ

  • @Mensfashion42
    @Mensfashion42 25 วันที่ผ่านมา

    അദ്ദേഹത്തിന്റെ പ്രസംഗം അനിൽ കേട്ടിട്ടില്ല എന്നതാണ് സത്യം മാധ്യമങ്ങൾ എന്തോ പറഞ്ഞു അത് എല്ലാവരും ഏട്ടുപിടിക്കുന്നു

  • @ABDULLABAYAR-np9vj
    @ABDULLABAYAR-np9vj 25 วันที่ผ่านมา

    Umer faizy super

  • @MohammadAli-ck2ko
    @MohammadAli-ck2ko 25 วันที่ผ่านมา +1

    😂😂😂😂😂Mm 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammednaseer8154
    @muhammednaseer8154 25 วันที่ผ่านมา

    ഏതോ കുരങ്ങൻ പറഞു ഫൈസി വിശ്വസിച്ചു ഫൈസി മുക്കം മൂക്കിൽ കയറി ഒളിച്ചു കാണും 🤣

  • @Hsmm343
    @Hsmm343 25 วันที่ผ่านมา +1

    Umer faizy paranjadanu shari
    Saryy

  • @SuhailNufi-g4e
    @SuhailNufi-g4e 24 วันที่ผ่านมา

    വഹാബികൾ ഈ ലോകത്തിന്റെ നാശം 😂

  • @ZeenathRippon
    @ZeenathRippon 25 วันที่ผ่านมา

    ഉമ്മർ ഫൈസി യുടെ നിലപാട് ശരി

  • @ammoottyk6669
    @ammoottyk6669 26 วันที่ผ่านมา +1

    അയല ക്കാട് (ഓപ്പറേഷൻ തിയേറ്റർ )ഉസ്താദ്......

  • @Hamzakodakkattil
    @Hamzakodakkattil 25 วันที่ผ่านมา

    അനിൽ സാറേ പറുപടി പറയട്ടെ എന്ന് ശാജിയെപോലെയുള്ളവർ പലകുറി തങ്ങളോട് ചോദിച്ചതാണ് പക്ഷെതങ്ങൾ സമ്മതിച്ചില്ല.

  • @jabbar.8476
    @jabbar.8476 26 วันที่ผ่านมา +2

    മുസ്ലിം ലീഗ് സിന്ദാബാദ് എന്നുകൂടി പറയൂ മുഹമ്മദ് ഇക്കാ

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 26 วันที่ผ่านมา +4

    ഈ കുംട് ബത്തേ ആരങ്കിലും കുറ്റം പറയുമോ. എത്ര ഉദാരമതികള> ണ് ഇവർ. ഈഉമർഫൈസിക്ക് എന്ത് കോപറിയാം. ജനത്തിനേ കാണിക്കാൻ സ്റ്റേജിൽ. പിന്നിൽ മുസല്ലയിട്ട് നിസ്ക്കറിച്ച വീരനല്ല -

  • @immuskitchen6249
    @immuskitchen6249 24 วันที่ผ่านมา

    ശെരിയാണ് അനിൽ സാർ ഇയാൾ ഞാനൊക്കെ പഠിച്ച സ്കൂൾ ആണ്. അത് അയാൾ സിപിഎം ന്റെ പാർട്ടിക്ക് വിറ്റു. സ്കൂളിന്റെ പേര്ആ സാദ് മെമ്മോറിയൽ up. സ്കൂൾ എന്നായിരുന്നു. ഫൈസിയുടെ കീഴിലുള്ള ദാറുസ്സലാഹ് എന്ന സ്ഥാപനത്തിന്റെ കീഴിൽ ആയിരുന്നു സ്കൂൾ. ഇപ്പോൾ അത് പാർട്ടി വക സ്കൂളായി 😂😂. ഒരു സമാധാനം ഈ നേതാക്കന്മാർ നരകത്തിൽ പോയിട്ട് ബാക്കി സ്‌ഥലമുണ്ടേൽ മാത്രമേ സാധാരണ ജനങ്ങൾ നരകത്തിൽ പോകുള്ളൂ 😂

  • @MuhammedshereefPottammal
    @MuhammedshereefPottammal 26 วันที่ผ่านมา +1

    ഡോ. അല്പൻ

  • @abduljabbarjabbar3157
    @abduljabbarjabbar3157 26 วันที่ผ่านมา +1

    ആട് എഴുതി ഉണ്ടാക്കിയ കഥ വായിച്ചതാണ് മുക്കി മൗലവി

  • @ZakeerH-s7h
    @ZakeerH-s7h 26 วันที่ผ่านมา +1

    സഖാവ് ഉമർ

    • @shihabp-yw7mc
      @shihabp-yw7mc 26 วันที่ผ่านมา

      Ennu Oru moori

  • @zayanmedia8241
    @zayanmedia8241 25 วันที่ผ่านมา +1

    അനിൽ പൊട്ടൻ ചാനൽ 😁😁

  • @nazarbhai2633
    @nazarbhai2633 25 วันที่ผ่านมา

    മുക്കം മുക്കുന്നു 🤣🤣

  • @kareemmtl1635
    @kareemmtl1635 26 วันที่ผ่านมา +5

    കേൾക്കട്ടെ ആയൾ.... വയർ നിറച്ചു കിട്ടി.....

  • @abdhulnasar245
    @abdhulnasar245 26 วันที่ผ่านมา

    Allaahu sirkhil ninnum kufril ninnum bhidhathil ninnum nammey iha para vijayikalil ull peduthettey aameen aameen yaa rabbal haalameen

  • @bnbn6848
    @bnbn6848 25 วันที่ผ่านมา +2

    മുക്കംഫൈസിയോടും സമസ്തയോടും നിനക്കെന്താ അനിലേ ഇത്ര ഇഷ്ടം . നീ തബ്ലീഗല്ലേ

  • @samadkunnummal1010
    @samadkunnummal1010 26 วันที่ผ่านมา

    പൂക്കോട്ടൂർ രണ്ട് ദിവസങ്ങളിൽ പ്രസംഗിച്ച രണ്ട് പ്രസംഗങ്ങളും ഒന്ന് കേൾക്കണം എന്നിട്ട് അതിന് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു... ഇങ്ങനെയൊക്കെ പ്രസംഗിക്കാൻ കഴിയുമോ മതം പഠിച്ച ഒരു വ്യക്തിക്ക്

  • @kujippakujippa2915
    @kujippakujippa2915 25 วันที่ผ่านมา

    മുക്കം കപടനാണ്.

  • @AboobackerMk-m7k
    @AboobackerMk-m7k 26 วันที่ผ่านมา

    ഫൈസി മാറ്റം വരുത്തിയില്ല

  • @isavibes2847
    @isavibes2847 26 วันที่ผ่านมา +1

    അവസര വാദി അനിൽ

  • @shihabp-yw7mc
    @shihabp-yw7mc 26 วันที่ผ่านมา

    Adarsha kotta Samastha ❤

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 26 วันที่ผ่านมา +1

    😂😂😂😂😂

  • @hashimshaikali5088
    @hashimshaikali5088 26 วันที่ผ่านมา

    പിണറായി വിജയനു ശേഷം മുഖ്യമന്ത്രി ആകണമെന്ന് ചെറുതായി ആഗ്രഹിക്കുന്നു. അതിനാണിപ്പോ ഇങ്ങിനെയൊക്കെ ക്രൂശിക്കുന്നത്.?

  • @kaderchoori7733
    @kaderchoori7733 25 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @Hamzakodakkattil
    @Hamzakodakkattil 25 วันที่ผ่านมา

    👌

  • @MUHAMMEDFAREED8921
    @MUHAMMEDFAREED8921 25 วันที่ผ่านมา

    ഉമർ ഫൈസി ഉസ്താദ് ദീൻ പറഞ്ഞതാണ് തങ്ങളെ പേര് എടുത്ത് പറഞ്ഞിട്ടില്ല

  • @sakhariya8995
    @sakhariya8995 25 วันที่ผ่านมา

    ഇയാൾ കൈ വെക്കുന്നതല തന്നെ തിരിഞ്ഞ് പോകും

  • @abdulraoof9642
    @abdulraoof9642 26 วันที่ผ่านมา +2

    ഒന്ന് നിർത്തി കൂടെ ഇത് പോലെ തെറി പറയാനായി ഒരു ചാനലോ ?

  • @AhamedAt
    @AhamedAt 26 วันที่ผ่านมา

    അനിൽ സർ അതെന്ത് സാറാ അനിൽ മലക്കം മറിഞ്ഞു

  • @HafiKm
    @HafiKm 26 วันที่ผ่านมา +2

    അർഹതയില്ലാത്തവർ സമസ്തയുടെ തലപ്പത്ത് വന്നാൽ ഇങ്ങനെ യേയാവൂ

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 26 วันที่ผ่านมา

    പൊന്നൂരുക്കുന്നിടത്ത് പൂച്ചക്ക് എന്താ കാര്യം ഈ സാധു മഹാന്

  • @SainudheenDheen-u6o
    @SainudheenDheen-u6o 24 วันที่ผ่านมา

    ഇയാൾ കോമഡി കൊണ്ടവന്നിട്ടുണ്ട്

  • @meeran.c.e6763
    @meeran.c.e6763 24 วันที่ผ่านมา

    Good🎉

  • @mohammedmustafann3701
    @mohammedmustafann3701 24 วันที่ผ่านมา

    ഏത് തങ്ങളായാലും മുസ്ലിയരായാലും അറിവിലും താക്വയിലുമാണ് പ്രാദാന്യം

  • @pmhasainar7141
    @pmhasainar7141 25 วันที่ผ่านมา +1

    Ssuny. Onlee. Ongroop. Ap. Ek. Zindabad🎉

  • @shuhaibct6371
    @shuhaibct6371 24 วันที่ผ่านมา

    Thangammar thangalbkudumbam panakkadcthanganmar.khaliyavan madha panduthyam vende ennu enikkum oru abhiprayam undvan agrahikkunnu

  • @muhammadzaheenkk6181
    @muhammadzaheenkk6181 26 วันที่ผ่านมา +1

    ഒരു പണ്ഡിതനെ പറ്റിയാണ് യോഗ്യത ഉണ്ടോ എന്നൊക്കെ പറയുന്നത്

  • @AboobackerMk-m7k
    @AboobackerMk-m7k 26 วันที่ผ่านมา +1

    ഫൈസി ആദ്യം പറഞ്ഞതും പിന്നീട പറഞ്ഞതു കേട്ടിട്ട് പോരെറിച്ചുണ്ടാക്കാൻ

  • @rasheedkuruppath4342
    @rasheedkuruppath4342 26 วันที่ผ่านมา +1

    മഹാനായ ഉമർ ( റ ) ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇത് പോലെയുള്ളവരെ എന്നേ....??

  • @abdulazeez1092
    @abdulazeez1092 26 วันที่ผ่านมา

    Allahumma Ihdina sirthal mustaqeem

  • @hanefhaneef2719
    @hanefhaneef2719 26 วันที่ผ่านมา

    ഇപ്പോൾ സോഷ്യൽ മീഡിയ
    ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല........
    ചേളാരി സമസ്തയിലെ രണ്ട് ഗ്രുപ്പ് കൾ തമ്മിൽ
    മത്സരിച്ച് വെല്ല് വിളിയും , വിശദീകരണവും,
    എന്തൊരു അവസ്ഥ
    കഷ്ടം......
    ഇത് ആരുടെ കറാമത്ത്

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 25 วันที่ผ่านมา

    Nigalkmasalaparayan.avakashamilla