ഒരു ഗ്രാമിന്റെ സിങ്കപ്പൂർ മോതിരങ്ങളുടെ അടിപൊളി ഒരുപാട് കളക്ഷൻസ് singapore ring

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2020
  • സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 751

  • @divyakochamuri3011
    @divyakochamuri3011 4 ปีที่แล้ว +31

    Adipwoli.... rings oru weakness anu 😍😍😍😍😍😍😍😍😍😍

  • @bijimol134
    @bijimol134 4 ปีที่แล้ว +1

    Super collections. Backgroundum adipoly. Ellam nalla clearayit kanan pattunnund.

  • @anithavineeth9596
    @anithavineeth9596 4 ปีที่แล้ว

    Wow..ellam adipoli ayitund. Black stone nte aanu kooduthal ishtayath.🥰🥰🥰👌👌👌. Already 4 rings und enik.. I love rings.. ennalum ini varumbol oru ring vangum njan.

  • @azminamehjabin264
    @azminamehjabin264 4 ปีที่แล้ว +2

    Maasha Allah. Vaakukalilla parayan. Athrakkum ishtayi tto...

  • @sulaikhasulaikha8050
    @sulaikhasulaikha8050 3 ปีที่แล้ว

    അടിപൊളി റിങ് 👌👌👌👌👌👌 കണ്ടാൽ athane adukedath അറിയില്ല അത്രക് നല്ല chatham ഉണ്ട് 🥰🥰🥰🥰🥰🥰😘😘😘😘😘😘😘മാഷാ അല്ലാഹ്

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി|
      ഇടപ്പള്ളി,വൈറ്റില,നെട്ടൂർ,പൂക്കാട്ട് പടി,ആലപ്പുഴ പെരുമ്പളംJn
      call 9946808916, 9846230916,9846227784,9846361916

  • @mottythamby1542
    @mottythamby1542 4 ปีที่แล้ว +1

    Super presentation... Background super..Bhima itu pole brinjal, banana okke display cheyyarundu...All rings are awesome

  • @santhibinu2745
    @santhibinu2745 4 ปีที่แล้ว +1

    Video kanunnathinu munp like adichupovum chechi athrayk ishtamayi ipo nakshathra😍

  • @nisasworld7475
    @nisasworld7475 3 ปีที่แล้ว

    Ellam adipoli. Shamna kuduthal sundhari ayirikkunnu

  • @bijimol134
    @bijimol134 4 ปีที่แล้ว +1

    Ningade video kanan thudangiyathinu seshamanu oro goldinum oro name undennum orornninum oro prethyekathayundennum manasilakkan pattiyathu. Thanks nakshathra gold and Diamonds and shamnatha

  • @ashsweety4133
    @ashsweety4133 4 ปีที่แล้ว +15

    ഇതിൽ ഇപ്പോ ഞാൻ ബംഗാൾ മോഡൽ എടുക്കണോ സിങ്കപ്പൂർ എടുക്കണോ കുവൈറ്റ് എടുക്കണോ.... മൊത്തം കൺഫ്യൂഷൻ ആയല്ലോ. എല്ലാം സൂപ്പർ കളക്ഷൻസ്... 😜

  • @sreedevinobis4914
    @sreedevinobis4914 4 ปีที่แล้ว +1

    Ellam super onnum parayanilla😍😍😍😍😍😍😍😍

  • @jiyabenny1040
    @jiyabenny1040 4 ปีที่แล้ว +1

    Wow ente shamnaa.. Ingane kothippikkalle. Eppozhano avo onnu nattil ethan pattuka.

  • @jincysusan4180
    @jincysusan4180 4 ปีที่แล้ว +2

    Mam,wt to say,no words...i am working in Vytilla..work at home due to lockdown..once lockdown over, surely will come

  • @noohunoohu7451
    @noohunoohu7451 4 ปีที่แล้ว +1

    Hi ഷംന.. ഞാൻ നേരം ഒത്തിരി വൈകിയിട്ട് ആണേലും എത്തിട്ടോ... മോതിരങ്ങൾ എല്ലാം സൂപ്പർ 👍👌✌️

  • @sanishakunjus1735
    @sanishakunjus1735 4 ปีที่แล้ว

    Star model super,pinne 20th kaanicha a whitum,blackum vannath super

  • @geethus7636
    @geethus7636 4 ปีที่แล้ว +6

    Soooopr ayat und.ഇത്താ chain wth lekshmi lockt varunna malakal ille pathakkam modl. Hvy lockt varunathum. Athinte vdo idu. Kure ayi reqst cheyunnu.. strtng wgt thott ullathum dfrnt dsgnil ullathum

  • @seebasurendran9770
    @seebasurendran9770 4 ปีที่แล้ว +40

    ഇതിൽ ഇപ്പൊ ഏതു എടുക്കണം എന്ന് confusion ayallo

  • @gaganagovindthan4270
    @gaganagovindthan4270 3 ปีที่แล้ว

    എല്ലാം കൊള്ളാം ഇതിൽ ഏത് choose ചെയ്യും confusion ആണ് sis

  • @libibipin3492
    @libibipin3492 4 ปีที่แล้ว

    Spr .my all time favorate collection

  • @paappu8041
    @paappu8041 4 ปีที่แล้ว

    എന്ത് ഭംഗിയാ എല്ലാം അത് പോലെ ഇത്താ ടെ കയ്യിൽ ഇട്ട് ഓരോന്ന് കാണിക്കില്ലെ എല്ലാം ഇത്താ ക്ക് നന്നായിട്ടുണ്ട്

  • @aishafathima5850
    @aishafathima5850 4 ปีที่แล้ว +1

    Super adipoliii 👏👏👍

  • @sulochanakb6932
    @sulochanakb6932 4 ปีที่แล้ว

    Wow super. Venam❤️❤️❤️🥰🥰

  • @irshanaandmuneer6887
    @irshanaandmuneer6887 4 ปีที่แล้ว +2

    Masha Allah 👌🏻

  • @gouthambicycle9345
    @gouthambicycle9345 4 ปีที่แล้ว +1

    Ellam sooper.

  • @chrissannaroy3312
    @chrissannaroy3312 4 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു... 😍😍😍💞💞💞

  • @fathimahanan8673
    @fathimahanan8673 4 ปีที่แล้ว

    Jinthaaa..... ellamm poliyattooo.. adipoli... 😍🤩

  • @jeenachandrabose92
    @jeenachandrabose92 4 ปีที่แล้ว +2

    Very nice collections

  • @puttannaiahhb9158
    @puttannaiahhb9158 4 ปีที่แล้ว +5

    Stone pendend with gold chain design in light weight or with 15 grams.

  • @dhanyamanoj8153
    @dhanyamanoj8153 4 ปีที่แล้ว +3

    Super...will definitely come...one day

  • @reshmasprettyworld
    @reshmasprettyworld 4 ปีที่แล้ว +1

    കണ്ടിട്ട് സങ്കടം വരുന്നു..... sprrrrrrrr

  • @krishnakripa3670
    @krishnakripa3670 4 ปีที่แล้ว

    Chechi.. Ivde valiya size rings undo.. Enik light weight ring stone workil onum kitare ila.. But i love light weight.. Thadicha viralugalil ithu kerumo

  • @appoosers
    @appoosers 4 ปีที่แล้ว +1

    Super collections👍👍👍👍👍👍👍😍😍😍

  • @malluvloggerchikkus9274
    @malluvloggerchikkus9274 4 ปีที่แล้ว

    Suprb collections shamna👌👌

  • @aswathyshyju7331
    @aswathyshyju7331 3 ปีที่แล้ว

    Super collections...😍😍😍😍😍

  • @manjushasathish2804
    @manjushasathish2804 4 ปีที่แล้ว

    I am impressed very nice collections

  • @jumanahazin7742
    @jumanahazin7742 4 ปีที่แล้ว +1

    Super...blck stnring adipoli...weght kaanichillallo

  • @sojimani2158
    @sojimani2158 4 ปีที่แล้ว +1

    സൂപ്പർ മോഡൽ ആണ്

  • @majithamaji5398
    @majithamaji5398 4 ปีที่แล้ว +2

    Enik ithil onnu othiry ishttayii .bt vangan kayil no cash 😌

  • @githajaison2206
    @githajaison2206 4 ปีที่แล้ว

    Nalla collections......next week varand monu gold edukkan..... God bless you dear.....

  • @jaseelakyjasy149
    @jaseelakyjasy149 4 ปีที่แล้ว +1

    Ellam Zuperr designs...... bt ndhu cheyyam, lockdown gold rate pole munnottanallo...........😭😭😭 njangal pkd yil ninnane.......

  • @shahishadiworld1928
    @shahishadiworld1928 4 ปีที่แล้ว +2

    All are super

  • @minnalife4517
    @minnalife4517 4 ปีที่แล้ว +1

    Ellam kidu. Eniku square ring with stone venam

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +1

    Adipoli.... thrissur shop ഓപ്പൺ cheyyu plz... heartinte shapeil ഉള്ള റിങ് supr

  • @barjeesfayas7231
    @barjeesfayas7231 4 ปีที่แล้ว +1

    Ella vedios adipoliyatto....inshallah ..shopil varaammm..

  • @neenubibin3830
    @neenubibin3830 4 ปีที่แล้ว

    Superb collection, keep it up👍

  • @abhisheela1792
    @abhisheela1792 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ എത്ര ഗ്രാം എന്ന് പറഞ്ഞില്ല ബ്ലാക്ക് heart supper

  • @muthumol3136
    @muthumol3136 4 ปีที่แล้ว +1

    പൊളിച്ചു ഒരുപാട് ഇഷ്ട്ടായി വരാൻ പറ്റില്ലാലോ ഇപ്പോൾ

  • @sudheeshsurendran2791
    @sudheeshsurendran2791 4 ปีที่แล้ว +1

    Enth super anu....

  • @noushinoushi5144
    @noushinoushi5144 4 ปีที่แล้ว +4

    സൂപ്പർ ഇതെല്ലാം ഒരു ഗ്രാം ആണോ 👌👌👌🌹🌹

  • @Jubinsindhya
    @Jubinsindhya 4 ปีที่แล้ว +1

    Adipoli collections chechii

  • @sholasajeesh4430
    @sholasajeesh4430 4 ปีที่แล้ว

    Alla rings um cute ...

  • @sandhyanair2345
    @sandhyanair2345 4 ปีที่แล้ว

    All rings are nice i need heart model outer layer rose stone ring in small size

  • @NisiyaNisiya
    @NisiyaNisiya 4 ปีที่แล้ว

    Kaaanikkunnath poraand shamneda kayyilthathum nokkkalaan enikk eshttam

  • @shinashazz6042
    @shinashazz6042 4 ปีที่แล้ว +1

    Masha allah...Ithokke kandit kothi vekkuka ennallathe engane ethum avide😢

  • @swathibhaskaran5191
    @swathibhaskaran5191 4 ปีที่แล้ว +1

    Awesome collection ...😍..

  • @richurichu1008
    @richurichu1008 4 ปีที่แล้ว +1

    Collections super.ee green background gold nu cherila.blacko redo veku.light kuduthal ayt thonunu

  • @d2modsgaming586
    @d2modsgaming586 4 ปีที่แล้ว +3

    ഹായ് ഷംന....സുഖമാണോ.... എല്ലാം നല്ല ഭംഗി ഉണ്ട്... ഞാൻ ട്രിവാൻഡ്രം ആണ്‌... ഓൺലൈൻ ഷോപ്പിങ്ങിൽ മാത്രമേ വാങ്ങാൻ കഴിയു.... പക്ഷെ...ഓഡർ ചെയ്താൽ എങ്ങനെ ആണ്‌ നമുക്ക് കൊണ്ട് തരുന്നത്.... അളവും എങ്ങനെ ആയിരിക്കും

  • @onetimecraft
    @onetimecraft 3 ปีที่แล้ว

    സൂപ്പർ 😍👍

  • @sudheeshklm4471
    @sudheeshklm4471 4 ปีที่แล้ว

    Poli section chechi

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 4 ปีที่แล้ว +1

    Singapore rings adipwoliii❤️❤️❤️

  • @adithyaj9695
    @adithyaj9695 4 ปีที่แล้ว +1

    Silver ornamentsum video cheyyuuo

  • @no-qi3wm
    @no-qi3wm 4 ปีที่แล้ว +1

    Valya jumkA.. please... waiting...

  • @anushahareesh7216
    @anushahareesh7216 4 ปีที่แล้ว +1

    Rings super 👌

  • @vineethavishnu6632
    @vineethavishnu6632 4 ปีที่แล้ว +2

    2 pavante long show maalakal kaniykkamo new designil.ullathu

  • @nesi8377
    @nesi8377 4 ปีที่แล้ว

    Ith Vazha ila allale..Back ground pwolichuuu...😆Rings um super

  • @athulyaathu6652
    @athulyaathu6652 4 ปีที่แล้ว +1

    elam kollam

  • @navasnavas3371
    @navasnavas3371 4 ปีที่แล้ว

    Ellam adipoli👌👌

  • @priyajacob2187
    @priyajacob2187 4 ปีที่แล้ว

    Supb collections😍😍

  • @athiravr3480
    @athiravr3480 4 ปีที่แล้ว

    Janichal nigale pole janikkanam....... 👍👍👍👍👍👍👍

  • @vimalamathew676
    @vimalamathew676 4 ปีที่แล้ว +2

    അടിപൊളി

  • @maneeshalalbi4674
    @maneeshalalbi4674 4 ปีที่แล้ว

    Ente shamnu enikku vayya superrrrrrrr ☺☺☺☺

  • @vijiakshaya9496
    @vijiakshaya9496 4 ปีที่แล้ว

    Hi super collection singapore ring ella modelsum super 👌👌👌 but nagercoil show room open pannunga 🙏

  • @sukanyakk4824
    @sukanyakk4824 4 ปีที่แล้ว

    Nice collections......

  • @sachinbabu6887
    @sachinbabu6887 4 ปีที่แล้ว +1

    Ellam super

  • @juniorgaming481
    @juniorgaming481 4 ปีที่แล้ว

    Ayyo kothippikkallu ettaaaa

  • @firukunjufirukunju9627
    @firukunjufirukunju9627 4 ปีที่แล้ว +1

    poli😍

  • @stellabaldwin8704
    @stellabaldwin8704 3 ปีที่แล้ว

    Very very beautiful ❤️❤️❤️😍

  • @arifaok6909
    @arifaok6909 4 ปีที่แล้ว

    Wow... adipoli

  • @athirashivika2286
    @athirashivika2286 4 ปีที่แล้ว

    Elm nala bhangu ind chechiiii...... oninu onuu mecha..... trivandrum oru shop thudangikode??? Tvm evde ayalum k anu........ sadarnakarkke orupad useful ayirikum.... plz consider that...

  • @myroutines6313
    @myroutines6313 4 ปีที่แล้ว +11

    Wedding idan pettiya veliya jimmikal kaniko

  • @dakshinasreevlog6558
    @dakshinasreevlog6558 4 ปีที่แล้ว

    Nice collection super

  • @sudheeshklm4471
    @sudheeshklm4471 4 ปีที่แล้ว

    Chechi kollathi Oru shop thudangekude

  • @amalaanvi7361
    @amalaanvi7361 4 ปีที่แล้ว

    Hai shamanathaa...
    Thathade kayyil ittirikkunna big stone ring kanikkuuu ... light weight

  • @maneeshajose3598
    @maneeshajose3598 3 ปีที่แล้ว

    Adipoli rings... 😍😍😍

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      thank you
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @thangamani522
    @thangamani522 4 ปีที่แล้ว +1

    Hi. Super

  • @rinziyafaizal
    @rinziyafaizal 3 ปีที่แล้ว +1

    Hi itha eth online purchase cheyyan pattumo ethil Oru ring venam
    Palakkad Ann
    Enganeya purchase cheyuka

  • @riyabayer8820
    @riyabayer8820 4 ปีที่แล้ว

    Wow souper. ♥️♥️♥️♥️♥️♥️

  • @lshbySareena
    @lshbySareena 4 ปีที่แล้ว +1

    Soo cute collection

  • @sairasajana6074
    @sairasajana6074 4 ปีที่แล้ว

    Padachone confusion ayallo. Ellam superayittund

  • @aswathyka3813
    @aswathyka3813 3 ปีที่แล้ว

    Adipoliii

  • @jayasreejacob8955
    @jayasreejacob8955 4 ปีที่แล้ว +1

    ഞാൻ അടുത്ത ആഴ്ച തീർച്ചയായും വരും

  • @nikkisvlogs0
    @nikkisvlogs0 4 ปีที่แล้ว +1

    Black colour ill display chaithal nalla bhangi aarunnu chechi green colour bhangi kurachu kuravu aanu

  • @nishasujith149
    @nishasujith149 4 ปีที่แล้ว

    Super collections

  • @booo486
    @booo486 4 ปีที่แล้ว +17

    Oru videoyil aa veedum muttavum onn kanikkumo.. pls.. supraa

    • @aarathiarun780
      @aarathiarun780 4 ปีที่แล้ว +1

      അതെ കാണിക്കണം.... നല്ല ഭംഗി ഉണ്ട് കാണാൻ

  • @sahlathbeevi322
    @sahlathbeevi322 4 ปีที่แล้ว +2

    Ring love...

  • @lincyhamish8661
    @lincyhamish8661 4 ปีที่แล้ว +1

    Suprrr....

  • @claraaugustine6349
    @claraaugustine6349 4 ปีที่แล้ว +1

    Shamna itha kanikunna Ella collections oke Shopil ille.pls reply itha Bangalore annu Nan avide ninnu collections kanditt illenkil enik sankadam varum.

  • @sulthanmonu9780
    @sulthanmonu9780 4 ปีที่แล้ว

    Ellam super ethu edukkum

  • @thanialilshad5243
    @thanialilshad5243 4 ปีที่แล้ว

    Njn shop il vannirunnu itha na kannan pattilla,lulu nta aduthulla shop la vannathi,daimon nose pin pair ayitte eduthu supper service ann whattsup il njn msg ayachatte reply onnum kittilla,inym purchase cheyyan varunnude inshallah ann kaannam😍😍

  • @anjulakshmi5279
    @anjulakshmi5279 4 ปีที่แล้ว +3

    Ente chechi motham confusion ❤️❤️❤️❤️