ഒരു ഗ്രാമിന്റെ ഡെയ്‌ലി യൂസ് മോതിരങ്ങൾ കണ്ടിട്ട് പോകാംi gram ring

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 832

  • @sreejithpk518
    @sreejithpk518 4 ปีที่แล้ว +49

    Kannur il shop start cheyyooo

  • @najiyanazrin9815
    @najiyanazrin9815 4 ปีที่แล้ว +1

    Ithokke kandal parayilla 1g ollu enn ellam nalla models ann sprb really unbelievable 👍👍👍

  • @feminarafeeqrafeeq6510
    @feminarafeeqrafeeq6510 4 ปีที่แล้ว +4

    Adyamaya lightwaitinte ithrem variety collection kanunath. Ringsilum necklace bangles yellatilum. Yellam ariyankazhinjathil thanks nakshathra

  • @aiswaryasobin610
    @aiswaryasobin610 4 ปีที่แล้ว +1

    Spr collection 1 gramil etrem collection😍😍😍😍

  • @lekshmis7186
    @lekshmis7186 4 ปีที่แล้ว +3

    Very very special collections aanu nigal TVM oru shop thudangiya njn sthiram customer aayrikum ur jwellery collection are too good and also lite weight ❤️

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว

    ഒരുപാട് help ആണുട്ടോ ഇത്രയും കുറഞ്ഞ ഗ്രാമിന്റെ gold kaanikunnath... ഒരുപക്ഷെ നക്ഷത്രയുടെ valarachayude പ്രധാന കാരണവും ഇത് തന്നെ pavagalude പള്സ് അറിയാൻ pattu...... ഒരുപാട് സന്തോഷം റിങ് adipoliya... ഇത്രയും വെറൈറ്റി അത് ഇനി വള ആയാലും മോതിരം ആയാലും ഇത്രയും അധിക്കം കളക്ഷൻ ഞാൻ nakshtharyil മാത്രം kandittullu.... njn ഒരു ഗ്രാം മോതിരം എടുക്കാൻ എത്ര ഷോപ്പിൽ കയറി iragittund enno.... അവസാനം ഒരു ഷോപ്പിൽ നിന്ന് കിട്ടി അതും ഒരു style മാത്രാ ullu...അങ്ങനെ നോക്കുമ്പോൾ നക്ഷത്ര kiduva

  • @tippu.....986
    @tippu.....986 4 ปีที่แล้ว +4

    ജൂവലറിയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് കൈവിരൽ സൂപ്പർ

    • @swalihpswalih6807
      @swalihpswalih6807 4 ปีที่แล้ว

      Perinthalmannail oru shop thurakku... oru... pad... cstmr... undavum.. malappuram.. dst... aanallo

  • @smitharajamani3698
    @smitharajamani3698 4 ปีที่แล้ว +1

    Ring എല്ലാം സൂപ്പർ. അതിലും നല്ലത് മോളുടെ വിരലിൽ റിംഗ് കണ്ടപ്പോൾ 😍😍😍👌👌😘♥️

  • @kuttyvlogs9714
    @kuttyvlogs9714 4 ปีที่แล้ว +6

    Nigalude lightweight collections okke super aane.Trivandrattum oru jwellery start cheythude.

  • @ameenameen8855
    @ameenameen8855 4 ปีที่แล้ว +2

    ഒരു വീഡിയോ പോലും മിസ്സ്‌ akathe കാണാറുണ്ട്, so lovely collections

  • @mafnaaneeb115
    @mafnaaneeb115 4 ปีที่แล้ว +10

    Njan innu shopil vannu....1 grm ring vaangi..realy amazing!

  • @ashishkichu459
    @ashishkichu459 4 ปีที่แล้ว

    Super models...nattil vannal nakshathrayil varum.sure...

  • @jasmiansarofficialchannel6386
    @jasmiansarofficialchannel6386 4 ปีที่แล้ว +1

    Samnathade avatharanam superr anu... Kollathu ningale branch thudangikkoode... Allam adipolii...

  • @jasminj2112
    @jasminj2112 4 ปีที่แล้ว +1

    Various collections und nigalku .athanu nigalude pratheykatha...👍👍👌👌😍

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว

    എല്ലാം നല്ല സൂപ്പർ ആണ് ട്ടോ

  • @roshisanil2297
    @roshisanil2297 4 ปีที่แล้ว +11

    Thalassery oru shop start cheyu... v r eagerly waiting for that...

  • @gopikab8411
    @gopikab8411 4 ปีที่แล้ว

    Ithaaa njan vannirunnu inn vyttila showroom l 1 gm nte ring vangi .enik bhayankara santhoshayi bcoz ente life le ettavum valiyoru agraham ayirunnu swantham salary nu oru gold enik aa oru oppurtunity kittith nakshathra karanama Thank u ithaa 🥰. Arun enn oru ettana rings oke kanichu thannatha he is so sweet nice gentle ellam valare kshemayode kanichu rings oke .Thank you arun chetta 🥰 for that wonderful clutches its a surprise gift

  • @sumanam4186
    @sumanam4186 4 ปีที่แล้ว +3

    Chechi super onnum parayanilla atrak adipoli, 👌👌👌♥️

  • @ishaallifestyles4155
    @ishaallifestyles4155 4 ปีที่แล้ว

    Superb collection .enik eshtapettu

  • @godisgreat2515
    @godisgreat2515 4 ปีที่แล้ว

    Okay adipoli collection

  • @jabirkpjabir2067
    @jabirkpjabir2067 3 ปีที่แล้ว

    Supper njan alla video kanarund adipoli disaina

  • @resmiprasanth8224
    @resmiprasanth8224 4 ปีที่แล้ว +1

    Nalla collections pathanamthittayil shop ettal kollarunnu

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്ന് മനോഹരം💯

  • @thahzathahza8437
    @thahzathahza8437 3 ปีที่แล้ว

    Nthwnithokke shamna ithaaa adipoli...njan oru ring brathiyanu...orupadu collection indallo..inshahallah nthayalum ring purchase cheyyan varunnund njangal

  • @preyasiraman7028
    @preyasiraman7028 4 ปีที่แล้ว +15

    എന്താ ചെയ്യുക? കണ്ണൂര് ജവല്ലറി വന്നാൽ വാങ്ങാമായിരുന്നു. ഇതിപ്പോകാഞ്ഞങ്ങാട്ട് നിന്ന് അങ്ങോട്ടെങ്ങി നയാ വരിക?

    • @fathimaismus9681
      @fathimaismus9681 4 ปีที่แล้ว

      Kanhangad...

    • @sirajudheensiraj1330
      @sirajudheensiraj1330 4 ปีที่แล้ว +1

      മലപ്പുറം വളാഞ്ചേരി ഒരു ഷോറൂം തുറന്നു കൂടെ

  • @jenik2401
    @jenik2401 4 ปีที่แล้ว +7

    ഈ jwellery കാലിക്കറ്റ്‌ ഉണ്ടോ എല്ലാം എനിക്കിഷ്ടായി ഇനിയും നല്ല കളക്ഷൻസിനു വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @greeshmasumesh1525
    @greeshmasumesh1525 4 ปีที่แล้ว

    ഒരുപാട് വെറൈറ്റി ഡിസൈൻസ് കണ്ടു . Thank you ഇത്ത. 😍😍😘

  • @haseenaajumal557
    @haseenaajumal557 4 ปีที่แล้ว

    Kalakki ittatta..am addicted Insha allh chain ring vangikanam varam

  • @anikk2186
    @anikk2186 4 ปีที่แล้ว +1

    Ellaam super 👌👌👌

  • @farsanaaseeffarsana7351
    @farsanaaseeffarsana7351 4 ปีที่แล้ว +2

    Insha allah.. njan varunnundd parchese cheyyan..spr collection...

  • @gaganagovindthan4270
    @gaganagovindthan4270 4 ปีที่แล้ว

    Very nice മോഡൽ കടയിൽ vannal sister കാണാൻ patuvo എനിക്കു വല്യ ഇഷ്ട്ടം ആണ് ചേച്ചിയുടെ സംസാരം. hus പൈസ വന്നിട്ടു വരാം. ആലപ്പുഴ വരാം .കായംകുളം ആണ് വീട് അപ്പോൾ shop വെച്ച് കാണാം

  • @lekshmisooraj8609
    @lekshmisooraj8609 4 ปีที่แล้ว

    Playn round modal othiri ishttayii nigala modals ellam powliyaaaa

  • @shanvithaandme2221
    @shanvithaandme2221 4 ปีที่แล้ว +1

    Njan kore okke share cheithu chechi istayittu

  • @sumibeez8432
    @sumibeez8432 3 ปีที่แล้ว

    Itha kannur oru showroom open aakikoode.... onn alojikkane itha... ellam super aytnd... sadaranamarude valya jwellry...

  • @binduravichandran1404
    @binduravichandran1404 4 ปีที่แล้ว

    Collections super

  • @minnylaiju7945
    @minnylaiju7945 4 ปีที่แล้ว

    Good collections...

  • @sabithasabin9350
    @sabithasabin9350 4 ปีที่แล้ว +1

    Haii chechi super ring

  • @stellabaldwin8704
    @stellabaldwin8704 3 ปีที่แล้ว

    Very nice ❤️❤️ I liked very much 💞💞❤️

  • @SameeraSameera-fd8np
    @SameeraSameera-fd8np 4 ปีที่แล้ว

    Nannayitund shamnaaa

  • @MISBAHnavas
    @MISBAHnavas 3 ปีที่แล้ว

    Oru gramin ethraum athikam mothirangalo kalakki etha supper

  • @maneeshajose3598
    @maneeshajose3598 3 ปีที่แล้ว +1

    Super 👌👌😍😍😘😘

  • @thaslimaaslam4445
    @thaslimaaslam4445 4 ปีที่แล้ว +3

    6 showroomil orennam kannur aakikoodaayirunnoo😍

  • @anumol9198
    @anumol9198 4 ปีที่แล้ว +1

    Nice collection

  • @lubnalubu1799
    @lubnalubu1799 4 ปีที่แล้ว

    Adipoli shamna...oro divasavum super aavunnu...

  • @apsatharvnnilav2618
    @apsatharvnnilav2618 2 ปีที่แล้ว

    Njan ipozha kanunath 🙁miss cheythu

  • @nishasatheesh1235
    @nishasatheesh1235 4 ปีที่แล้ว +1

    Super super super

  • @naflariyas3090
    @naflariyas3090 4 ปีที่แล้ว

    Woww സൂപ്പർ. എന്റെ ഫേവറൈറ്റ് ആണ് rings

  • @sherinjennah3900
    @sherinjennah3900 3 ปีที่แล้ว

    Adipolii shamnathaaa... 😍😍😍

  • @manuanu7818
    @manuanu7818 4 ปีที่แล้ว

    Looking so super

  • @kunjumolthampi1279
    @kunjumolthampi1279 4 ปีที่แล้ว +1

    V..good....vanganm

  • @aswinibiju6554
    @aswinibiju6554 3 ปีที่แล้ว

    Ellam onninonnu super

  • @sudhaselvansudha9384
    @sudhaselvansudha9384 4 ปีที่แล้ว

    എല്ലാം സൂപ്പർ

  • @bindujayan4734
    @bindujayan4734 4 ปีที่แล้ว

    ഹായ് ഷംന.... മോതിരങ്ങൾ അടിപൊളി... കുട്ടിയുടെ വിരലിൽ ഇട്ടപ്പോൾ നല്ല ഭംഗി

  • @akhilaakhilaakku7811
    @akhilaakhilaakku7811 4 ปีที่แล้ว

    Collation super

  • @archanasreejith534
    @archanasreejith534 4 ปีที่แล้ว +1

    Super collection

  • @arifasalik9321
    @arifasalik9321 4 ปีที่แล้ว +1

    Kolllam...nannayittund..

  • @suhanaps3608
    @suhanaps3608 4 ปีที่แล้ว

    Oru gramil ethrayum variety vere evideyum undennu enik thonnunnillaa👌👌😍😍😍😍😍👏👏👏👏👏👏

  • @rianamariamrenu3980
    @rianamariamrenu3980 3 ปีที่แล้ว

    Idivala model ring superb

  • @ziaudeen100
    @ziaudeen100 4 ปีที่แล้ว

    Hai super your gold jewellery

  • @sulfiyaca9319
    @sulfiyaca9319 4 ปีที่แล้ว

    M a big fan of ur ring collection

  • @kusumajayaram2541
    @kusumajayaram2541 4 ปีที่แล้ว

    Super ayitund...online il alav yenkhane nokan pattu

  • @munithaju4711
    @munithaju4711 4 ปีที่แล้ว

    Supper calections yenda Cheyya kasargod shop thudagumo

  • @shibinashibina7605
    @shibinashibina7605 4 ปีที่แล้ว +1

    Awesome 👍👍👍😊👍😁😊

  • @anumol1588
    @anumol1588 3 ปีที่แล้ว

    Wow all excellent collection

  • @twinsdreams7522
    @twinsdreams7522 4 ปีที่แล้ว

    Nice collections with light weight

  • @esisha1477
    @esisha1477 4 ปีที่แล้ว

    മാഷാഅല്ലാഹ്‌ അല്ലാഹ്..🤩🤩 അടിപൊളി കളക്ഷൻസ് 🤩🤩

  • @priyaratheeshnambratt4712
    @priyaratheeshnambratt4712 4 ปีที่แล้ว

    Onnum parayanilla.. Because super

  • @rajagopalanmenon804
    @rajagopalanmenon804 4 ปีที่แล้ว

    Nalla collection shamna

  • @sanishakunjus1735
    @sanishakunjus1735 4 ปีที่แล้ว +1

    Super designs

  • @Danakamar27
    @Danakamar27 4 ปีที่แล้ว +1

    Kiduve💕.... Notification ipo vanolo.... Pwoli ayitnd,.. White gold kanikta itha light weight rings

  • @annmariajoji212
    @annmariajoji212 4 ปีที่แล้ว +1

    Super

  • @kanyakumariborderspecial811
    @kanyakumariborderspecial811 4 ปีที่แล้ว

    Kollam.modelayum dailywearyum

  • @abhisheela1792
    @abhisheela1792 4 ปีที่แล้ว +1

    സൂപ്പർ ഷംന

  • @geethuammu577
    @geethuammu577 4 ปีที่แล้ว

    സൂപ്പർ 😍😍😍

  • @happytalkswithshafnashamee9710
    @happytalkswithshafnashamee9710 4 ปีที่แล้ว +3

    Ellam adipoli 😍👍🏻

  • @divyaaneesh725
    @divyaaneesh725 4 ปีที่แล้ว +1

    Edivala model super

  • @lekshmisooraj8609
    @lekshmisooraj8609 4 ปีที่แล้ว

    Super super super super super super oru shop trivandrum kudee thudanguuu

  • @sumayyashabeer1128
    @sumayyashabeer1128 4 ปีที่แล้ว

    എന്റെ പൊന്നു ഇത്താത്ത നിങ്ങൾ ഇങ്ങനെ കൊതിപിക്കല്ലേ

  • @SameeraSameera-fd8np
    @SameeraSameera-fd8np 4 ปีที่แล้ว

    Yenik mothiram bayankara ishtaa, yeppo kandalum kayyil cash undel vangikum

  • @gopakumarts7529
    @gopakumarts7529 4 ปีที่แล้ว

    Oru gramil super collection

  • @prabhaharikrishnan4468
    @prabhaharikrishnan4468 4 ปีที่แล้ว +1

    Collections 👌👌

  • @safushafi2199
    @safushafi2199 4 ปีที่แล้ว

    Super👍

  • @shameenashami7067
    @shameenashami7067 4 ปีที่แล้ว +3

    Njan Malappuram aanu Shamnathaa . Agottu varan pattillallo . Orupadishttayitto .

  • @predheeps3193
    @predheeps3193 4 ปีที่แล้ว

    Kollam adipwoli

  • @MayaMaya-ht7vb
    @MayaMaya-ht7vb 3 ปีที่แล้ว

    അടിപൊളി ആണ്

  • @gopikrishnan7001
    @gopikrishnan7001 4 ปีที่แล้ว +3

    Vivahathinu idan pattiya 2grams nte njathulla earings idumo?

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 ปีที่แล้ว +1

    Super ayittutt shamna..ellam onninonnu super tto.parayan vakkilla. 🌹👌👍😊🌹

  • @sajujaazzmail4248
    @sajujaazzmail4248 4 ปีที่แล้ว +1

    Ful supr rings 👌👌😍😍

  • @reshminath1964
    @reshminath1964 4 ปีที่แล้ว

    Super collections.

  • @bismidanajoom4
    @bismidanajoom4 4 ปีที่แล้ว

    എനിക്ക് നല്ലത് പോലെ ഇഷ്ട്ടപെട്ടു 🌹🌹🌹🌹

  • @dsworld9062
    @dsworld9062 4 ปีที่แล้ว +1

    Nigade irnaments ellam adipoliyanu.. Natil vannit vangam

  • @anumol1588
    @anumol1588 3 ปีที่แล้ว

    Wow excellent collection 👌👌👌❤️❤️❤️

  • @dalykaringadan9947
    @dalykaringadan9947 4 ปีที่แล้ว +1

    Ellam super. Daily rate parayan marakkalle Shamnakutti

  • @roshnyvijeesh4313
    @roshnyvijeesh4313 3 ปีที่แล้ว

    Cherya cherya agrahangal nadathitarunna nammude nakshatra

  • @NisiyaNisiya
    @NisiyaNisiya 4 ปีที่แล้ว

    Elllaaam kolllla super

  • @shameerar6199
    @shameerar6199 3 ปีที่แล้ว

    സൂപ്പർ, നല്ല മോഡലുകൾ 2 ഗ്രാം ring എന്ത് റേറ്റ് വരും

  • @claraaugustine6349
    @claraaugustine6349 4 ปีที่แล้ว

    Super variety collections

  • @athiramolp.s3710
    @athiramolp.s3710 4 ปีที่แล้ว

    Super collections... kottayath shope undarunnel vararunnu

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 4 ปีที่แล้ว +21

    Super. എന്നാലും ഇത്തിരി വിഷമം ഞങ്ങൾ കൊല്ലത്ത് കാർക്ക് ഒരു നക്ഷത്ര ഇല്ലല്ലോ

  • @zeerozeero7798
    @zeerozeero7798 4 ปีที่แล้ว

    Parayade vayya sooper