കേരളത്തിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ | Qatar Airways Covid Test Centres

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 43

  • @fakrudeenahmed7047
    @fakrudeenahmed7047 4 ปีที่แล้ว +1

    Thank you very much, appreciate you and request to do more videos and update relevant information

  • @princeraj-bf9xz
    @princeraj-bf9xz 4 ปีที่แล้ว +1

    Thanks bro

  • @ashkuashkar6673
    @ashkuashkar6673 4 ปีที่แล้ว

    Njan next month 14 nu varunnund bt enik kittiya informations 42 hr ullil COVID-19 test result venam ennanu pls curect informations

  • @sujithkumarss8339
    @sujithkumarss8339 4 ปีที่แล้ว +1

    Njan marchil nattil vannathanu Qatar I'd may 25 nu expired ayi ippol Qatar I'd cancelled annanu kanikkunnathu. Enikku qatarilekku thirichchu varan re entry permit kittumo

  • @anvarpa3197
    @anvarpa3197 4 ปีที่แล้ว

    Informative

  • @sahadavv2014
    @sahadavv2014 4 ปีที่แล้ว +1

    Visiting viza eppozha start akuka

  • @rubeeshlatheef3904
    @rubeeshlatheef3904 4 ปีที่แล้ว +1

    Any update about the new work visa holders return permit to enter to Qatar??

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      No update so far

    • @rubeeshlatheef3904
      @rubeeshlatheef3904 4 ปีที่แล้ว

      Ok.. Pls inform us if you have any updates on the same

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว +1

      Rubeesh Latheef sure

    • @janardhank4369
      @janardhank4369 4 ปีที่แล้ว

      Sir, my company appllied exceptional entry on 4,th aug....still my application is in process...how much time it will take for thr processinf ...i heard they are giving on priority basis....like medical and next families and next for workers...but I just want to know the time frame or max time to know applocarion status ..kindly assist me

  • @saleemkv5840
    @saleemkv5840 4 ปีที่แล้ว

    New Air bubble start cheythallo nale muthal...what about other airline test requirement??
    Need corona test for boarding??like if we choose to fly with indigo

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว +1

      saleem kv qatar Airways only need COVID negative certificate

    • @saleemkv5840
      @saleemkv5840 4 ปีที่แล้ว

      @@AslamAbdulraheem1 thanks for the update

  • @lyf_of_shanz
    @lyf_of_shanz 4 ปีที่แล้ว

    Re entry permitt apply cheytitt.... Processing enna nu kanichadh..... So.. Ath ini cancel aavillalo??...
    Then how much it will take for the permitt approval...??? Waiting fr ur reply..

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      lavender 92 there is no time frame. Plz wait for result

    • @lyf_of_shanz
      @lyf_of_shanz 4 ปีที่แล้ว

      @@AslamAbdulraheem1 ok

  • @muhammedkhaiz5621
    @muhammedkhaiz5621 4 ปีที่แล้ว

    Visit visa eppozhanu open aakunnath...please reply

  • @moralworld4261
    @moralworld4261 4 ปีที่แล้ว

    Qataril ninn new visakk apply cheyyan thudangiyo?

  • @hope-ei8se
    @hope-ei8se 4 ปีที่แล้ว

    Any update about new work visa??

  • @sarathlalk9161
    @sarathlalk9161 4 ปีที่แล้ว

    What about Work-yearly resident visa holder? Can able to apply for entry permit?

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      sarathlal k at present only QID holders can apply

    • @sarathlalk9161
      @sarathlalk9161 4 ปีที่แล้ว

      Aslam Abdulraheem any chance from next month to be able for new visa holders to enter?

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      sarathlal k no official confirmation available so far, let’s wait for good

  • @shafiparammelambalakkandy591
    @shafiparammelambalakkandy591 4 ปีที่แล้ว

    Oru പ്രാവശ്യം റീട്ടെൻ പെർമിറ്റ്‌ റിജെക്ട് ആയാൽ പിന്നെ വീണ്ടും എപ്പോഴാണ് alpy ചെയ്യാൻ പറ്റുക

  • @yahiyaatif986
    @yahiyaatif986 4 ปีที่แล้ว

    Qatar airwaysil povanel hotel qarantane avisyam undo?

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      Yahiya Atif yes, I think i have explained in video

  • @alimon6159
    @alimon6159 4 ปีที่แล้ว

    ഖത്തർ എയർവേയ്സ് ഇവിടന്ന് യാത്രക്കാരെ കൊണ്ട് പോകുന്നുണ്ടോ.ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക്. അറിയിക്കുക

  • @നല്ലഅയൽക്കാരൻഎനിക്കുംചിലത്ചോദി

    നിലവിൽ ആർക്കും ഒരു വ്യക്തയുമില്ല. 03.09.2020നു ശേഷമുള്ള പുതിയ അപ്ഡേഷൻ വല്ലതുമുണ്ടോ??

  • @AslamAbdulraheem1
    @AslamAbdulraheem1  4 ปีที่แล้ว +2

    ICMR അംഗീകരിച്ച അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍
    www.icmr.gov.in/
    ഖത്തറിലേക്ക്, ഖത്തര്‍ എയര്‍വേസില്‍ യാത്ര ചെയ്യണമെങ്കില്‍ ഈ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് 72 മണിക്കൂറിനുള്ളിൽ ഇഷ്യൂ ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതേണ്ടതാണ്.
    യാത്രയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങള്‍ക്ക് ഇതേ ചാനലിലുള്ള മറ്റ് വീഡിയോകള്‍ കാണാവുന്നതാണ്.
    (Updates)
    നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്​സിനും സർവീസ് നടത്താനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ആഗസ്‌റ്റ് 18 ന് ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഖത്തറിലേക്കുള്ള തിരിച്ച് വരവ് കൂടുതൽ എളുപ്പമാവും.
    - ആഗസ്റ്റ് 18 മുതൽ എയർ ബബിൾ എഗ്രിമെന്റ് പ്രകാരം ഖത്തറിലേക്ക് വരുന്നവർ, ഖത്തർ എയർവേസ് വിമാനത്തിൽ വരുന്നവർക്ക് മാത്രമേ നിലവിൽ നാട്ടിൽ നിന്ന് കോവിഡ് പരിശോധന നടത്തേണ്ടതുള്ളു.
    - വീഡിയോ ഉപകാരപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ ☺️

    • @ttmuhammad525
      @ttmuhammad525 4 ปีที่แล้ว

      എപ്പം മുതലാണ് വിമാനം ഉണ്ടാവുക Re entry permit കിട്ടി

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      TT Muhammad it depends upon the official approval from governments. Mostly by next month

    • @hasnaziyad6132
      @hasnaziyad6132 4 ปีที่แล้ว

      Adtha masam muthal visit visa thodangumo

    • @shanashiq953
      @shanashiq953 4 ปีที่แล้ว +1

      ഈ മാസം18 മുതൽ ഖത്തറിൽ സാധുവായ വിസ ഉള്ളവർക്കെ പോകാൻ പറ്റുകയുള്ളു പുതിയ വിവരപ്രകാരം അറിഞ്ഞിരുന്നു. നിജ സ്തിതി എന്താണ്?ഐഡി കാലാവധി കഴിഞ്ഞവർക്ക് എങ്ങിനെ യാണ്?

  • @abuahmed7540
    @abuahmed7540 4 ปีที่แล้ว

    72 മണിക്കൂറിനുള്ളിൽ അല്ലേ? മുൻപ് അല്ലല്ലോ...

    • @AslamAbdulraheem1
      @AslamAbdulraheem1  4 ปีที่แล้ว

      Muhammed Shabeer yes
      72 മണിക്കൂറിനുള്ളിൽ