വൃന്ദാവന സാരംഗം, സംഗീതം അറിയില്ല എന്നാലും, ഈ രാഗത്തിലുള്ള പാട്ടുകൾ ആണ് ഞാൻ കൂടുതൽ ഇഷ്ടപെടുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി, ലളിതമായി മനസിലാക്കി തന്നു.എത്ര കേട്ടാലും മരിക്കാത്ത ഒരു രാഗം,thank you
Brindavana Saranga is a very melodious raaga . Lots of compositions are there in Carnatic as well as in film songs . Saint Thyagaraja Swamy's kamalāpta kula kalaśābdhi candra kāvavayya nannu karuṇā samudra....... Dikshithar's Shri raHNgapura vihAra jaya kOdaNDa rAmAvatAra raghuvIra shrI..... Lyricist Periyasamy Tooran's kaliyuga varadan kaNkaNDa deivamaay kaaTshi aLipadu pazhaniyilE ..... the great composer Maharaja Swathi Thirunal's composition Chaliye kunjan mo thum ham mil shyam hari..... All are gems ....! Thanks for mentioning these gems. Thanks for having given credit to film music directors as well. A very nice presentation . Thank you madam.
Super raaga brindavanasarang,12 to 3:00 pm Rangapuravihara ( Muthuswami deeshithar❤️) Kamalaptha( Thyagarajar Bhagavathar❤️),Kaliyuga Varadan ( Periyaswami),Chaliye Kunjanu ( Swathithirunal❤️),Sonaalthane puriyum ( MSV Sir♥️) ,Malaikal idam ,( Raja sir song♥️),Konjum Mainakale,Chandiranai Thottathaiya AR Rahman sir Song♥️),Ghoomer ( Hindi song Sanjay leele bhansali ), Karale nin Kai pidichal (Vidyaji), Dheenadayalo,Aadhya Vasanthame ( Raveendran Mash♥️), Aadhyamaykandanaal,Gopike Nin Viral ( Johnson Master♥️), (Kathodu Kathoram Bharathan sir alle title music),Oru naru pushmamay (Ramesh Narayan), Mazhayil Raathri Mazhayil ( Mohan Sithara),Aandha yazhai ( Yuvan Sir song),Nenjorathil ( Vijay Antony Sir), Pen Meghan polave Tamil song Sharreth sir. ❤️ All songs Brindavanasaranga Raagam My favourite Songs...
@@souparnikageetham നമസ്ക്കാരം ടീച്ചറേ മറുപടി നൽകുന്നതിന് നന്ദി. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഇഷ്ട്ടപ്പെട്ട രാഗങ്ങൾ നിർദേശിച്ചാൽ അവയിൽ രാഗപരിചയം ചെയ്യുമോ?
കാതോട് കാതോരം എന്ന ഗാനം ഭരതൻ തന്നെയാണ് ചിട്ടപ്പെടുത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആ സിനിമയിലെ മറ്റുഗാനങ്ങളാണ് ഔസേപ്പച്ചൻ ഈണം പകർന്നിട്ടുള്ളത്.
സിനിമ ഗാനങ്ങളിൽ ബ്രിന്ദാവന സാരംഗ കേൾക്കണമെങ്കിൽ 1996 ല് ഇറങ്ങിയ ‘മയൂരനൃത്തം’ എന്ന സിനിമയിൽ പി ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ compose ചെയ്ത ഒരു “മഞ്ഞിൻ യവനിക നീങ്ങി” എന്ന യേശുദാസ് പാടിയ ഒരു ഗാനമുണ്ട്, അതൊന്നു കേട്ട് നോക്കിയാട്ടെ! ഒരു രാഗം ദേവരാജൻ മാസ്റ്റർ ചെയ്യുന്നതിന്റെ പ്രിത്യേകതയും മനസിലാക്കാം!
Soundara RaAjam in Brindavana Saranga is the most beautiful Kriti of Sri Muthuswamy Dikshithar sung by the legendary Smt.D.K.Pattammal. I am 82 years from Mylapore Chennai. When I was young I have listened on stage in a Sabha this Kriti sung by Smt. D.K. Pattammal
❤teacher nejan oru sree mathe Bhagavatha pouranikananu chechiyude. E rage vitharam nejangale pole ullavarke ethra upakaramanu. .Athupoly pahadi ragam paranju tharanamennu apekeshikkunnu❤❤❤❤❤❤❤❤❤❤❤❤❤❤❤Am aji frm nooranad alapuzha❤❤❤❤❤❤
Woww what a beautiful voice 🙏 The raga Bhavam is so eloquent in your singing. God bless…
എത്ര മനോഹരമായ ആലാപനം. ഈ പാട്ടുകള്‍ മുഴുവനായും പാടൂ ടീച്ചർ..
വൃന്ദാവന സാരംഗം, സംഗീതം അറിയില്ല എന്നാലും, ഈ രാഗത്തിലുള്ള പാട്ടുകൾ ആണ് ഞാൻ കൂടുതൽ ഇഷ്ടപെടുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി, ലളിതമായി മനസിലാക്കി തന്നു.എത്ര കേട്ടാലും മരിക്കാത്ത ഒരു രാഗം,thank you
THANKS...subscribed
Kashi alipathu,കാസി അലിപ്പാത്ത്.
എത്ര മനോഹരം, എത്ര ശ്രുതിലയം..
അഭിനന്ദനങ്ങൾ 🌹
ഇനിയും പുതിയത് കേൾക്കാൻ മോഹം
Nice rendering madam❤
excellent
ഈ ഭാഗം സുന്ദരം സുരഭിലം
Great
Excellent teaching Mam🎉
Mam, you are blessed with a melodious voice, good knowledge of Carnatic music, and Clear diction. Thank you for your valuable videos.
An excellent Raaga well explored !
Beautifulll❤❤❤
Teacher... Athimanoharam ketirunnupoyito.... Othiri ishtayi ❤
❤️ wow ❤️ Super👍🙏🏻
I am not a singer but I have abundant LOVE for Music specially for Curnatic Music!!! The singer is Very Graceful in rendering Brindavana Saranga!!!
Hi Teacher Super
Melodious singing.A.R.M.Rao.
beautiful songs
Beautiful singing.
Wow 😍
സുന്ദരമായ ഈ രാഗത്തേപ്പറ്റി കൂടുതൽ അറിവു നൽകി.. നന്ദി.. 🙏🙏🙏
🙏🏻🙏🏻🌹🙏🏻🙏🏻
Excellent...sweet...rendering and nice presentation of Vrindavan Saranga👌👌👍👍
Thankyou...
One of my favourite Ragas, well explained. You are blessed with a lovely voice!! Thanks for the detailed coverage
Teacherkum Teacherde Gurukkanmaarkum ente pranamam.
Brindavana Saranga is a very melodious raaga . Lots of compositions are there in Carnatic as well as in film songs .
Saint Thyagaraja Swamy's
kamalāpta kula kalaśābdhi candra
kāvavayya nannu karuṇā samudra.......
Dikshithar's Shri
raHNgapura vihAra jaya kOdaNDa rAmAvatAra raghuvIra shrI.....
Lyricist Periyasamy Tooran's
kaliyuga varadan kaNkaNDa deivamaay
kaaTshi aLipadu pazhaniyilE .....
the great composer Maharaja Swathi Thirunal's composition
Chaliye kunjan mo thum
ham mil shyam hari.....
All are gems ....! Thanks for mentioning these gems.
Thanks for having given
credit to film music directors as well. A very nice presentation . Thank you madam.
ടീച്ചർ... എന്താ രസം കേൾക്കാൻ'.. ഇനിയും ഇടയ്ക്കിടക്ക് വീഡിയോ ഇടണേ ...ഇഷ്ടമുള്ള ഗാനങ്ങൾ .. ആസ്വദിച്ചിള്ള ആ ലാപനം ഏറെ ഹൃദ്യം
Thanks for watching,,🙏🏻🙏🏻🙏🏻
ഇടക്കിടക്ക് പോരാ
Brindavana saranga mindfull raga excellent video by mam
Orupad ishtam teacherod.....ee janmam kadapetirikunu...
Thanks for watching 🙏🙏🙏🙏
definitely
സ്വയം അർപിച്ചു അസ്വദിച്ചുള്ള സംഗീത ആരാധന .thanka ടീച്ചർ .
മനോഹരം ഈ ആലാപനം.
Beautiful presentation ❤❤❤❤
👏👏👏suprrrr
Good voise 🙏🙏👌
❤❤❤supb
Superb
Katchi alipadhu pazhaniyile.
Thanks 🙏🏻🙏🏻🙏🏻
നന്നായി പാടി ട്ടോ
Very very nice Madam😊
മനോഹരം 🙏🙏💚👍
Very nice 🎉
എത്ര മനോഹരം.
Nicely explained about the ragga, heart touching ❤
Wonderful madam
Enjoyed very much.
Melodious voice
ഗോപികേ നിൻ വിരൽ...മൽഹാർ അല്ലെ
അല്ലല്ലോ.... വൃന്ദാവന സാരംഗ യാണ് ....
Enikku bhrandaya ragam....🥰🥰❤
😀😀😀😀😴😴😴
Superb rendition.. Wonderful singing
പ്രോൽസാഹനത്തിന് .......,🙏🏻🙏🏻🙏🏻🙏🏻
Superb rendition and singing👌🙏
Thanku so much..
Superb😍😍😍
Thanks for watching
തകർത്തു മാം സൂപ്പർ അവതരണം
Thanks for watching,🙏🏻🙏🏻🙏🏻
V nice ma
നന്നായിട്ടുണ്ട്👌👌
🙏🙏🙏
Listening now in early for for my own compositions which based on Brindavana Saranga. thank u so much ❤️🙏
വളരെ നന്നായി
Thank you mam 🙏🙏🙏
My favourite ragam....orupaad nandi teacher.🤩🥰🥰.maddhyamavathi koodi cheyyumo plz..✨️
Sure.....pls wait..
Excellent madam congratulations
Thanks 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏
Super raaga brindavanasarang,12 to 3:00 pm
Rangapuravihara ( Muthuswami deeshithar❤️) Kamalaptha( Thyagarajar Bhagavathar❤️),Kaliyuga Varadan ( Periyaswami),Chaliye Kunjanu ( Swathithirunal❤️),Sonaalthane puriyum ( MSV Sir♥️) ,Malaikal idam ,( Raja sir song♥️),Konjum Mainakale,Chandiranai Thottathaiya AR Rahman sir Song♥️),Ghoomer ( Hindi song Sanjay leele bhansali ), Karale nin Kai pidichal (Vidyaji), Dheenadayalo,Aadhya Vasanthame ( Raveendran Mash♥️), Aadhyamaykandanaal,Gopike Nin Viral ( Johnson Master♥️), (Kathodu Kathoram Bharathan sir alle title music),Oru naru pushmamay (Ramesh Narayan), Mazhayil Raathri Mazhayil ( Mohan Sithara),Aandha yazhai ( Yuvan Sir song),Nenjorathil ( Vijay Antony Sir), Pen Meghan polave Tamil song Sharreth sir. ❤️ All songs Brindavanasaranga Raagam My favourite Songs...
Thanku...
Chanchala drutha pada thalam
Aa 👍🏻👍🏻
thnk u namasthe.
Thanks for watching,....
❤❤❤❤
Good singing. I am also a singer. Thank you.
🙏🏼🙏🏼🙏🏼🌷🌷🌷
Thanks for watching...🌹🌹🌹🌹🌹🌹
ബ്രിന്ദവൻ സരംഗ് il സാധാരണ ഗാന്ധാര ഉപയോഗിക്കാറുണ്ടോ... Madam.....
Sorry for being late to reply...... Yes. Gandharam is but rarely used in bridavan saranga...
ആരാധയേ മൻ മോഹൻ രാധേ
കേ.ജേ യേശുദാസ് (സോപാനം 1993)
മറന്നു പോയതെന്തേ
കെ.ജെ യേശുദാസ് (കാരുണ്യം 1998)
യദുകുലനാഥൻ്റെ ലീലാവിനോദങ്ങൾ കെ.ജെ.യേശുദാസ് (ഹരിമുരളി 1998)
സൗപർണികാതീരവാസിനി കെ.ജെ.യേശുദാസ് (തായേ മൂകാംബികേ കന്നഡ)
തകിലു തകിലു കെ.ജെ.യേശുദാസ്
(വന്ദേ മുകുനന്ദം 2003)
ദ്വാദശകളഭം കൂടാൻ
കെ.ജെ യേശുദാസ്
(അമ്പലപ്പുഴ കണ്ണന് പാൽപ്പായസം 2013) ചൂളമടിച്ച് കറങ്ങിനടക്കും കെ.എസ്.ചിത്ര (സമ്മർ ഇൻ ബെത്ലെഹേം 1998)
ചിൽ ചിൽ ചിലമ്പൊലി താളം എം.ജി.ശ്രീകുമാർ (ഉസ്താദ് 1999)
രാസലീലാംഗ ഭാവശൃംഗാര (ഡുയറ്റ്) (രചന : ആർ.കെ.ദാമോദരൻ. സംഗീതം : സംഗീതാവർമ്മ) കേ.ജെ യേശുദാസ് & സംഗീതാവർമ്മ (ക്ലിയോപാട്ട്ര 2013 മലയാള സിനിമ)
🙏🏻🙏🏻🙏🏻🙏🏻🙏🏻
@@souparnikageetham നമസ്ക്കാരം ടീച്ചറേ മറുപടി നൽകുന്നതിന് നന്ദി. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഇഷ്ട്ടപ്പെട്ട രാഗങ്ങൾ നിർദേശിച്ചാൽ അവയിൽ രാഗപരിചയം ചെയ്യുമോ?
Brindavana saranga ragalapamnam with notation pls
🙏😊❣️❣️❣️
🙏🙏🙏🙏🙏🙏
Sahityam in kamalaptakula is to be corrected as:
Kamalaptakula kalashabdhi chandra
Kaavavayya nannu, (means protect me )
Karuna samudra
Thanks….👍👍
കാതോട് കാതോരം എന്ന ഗാനം ഭരതൻ തന്നെയാണ് ചിട്ടപ്പെടുത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആ സിനിമയിലെ മറ്റുഗാനങ്ങളാണ് ഔസേപ്പച്ചൻ ഈണം പകർന്നിട്ടുള്ളത്.
Thanks for your valuable information.... ഓരോ സിനിമയുടെയും സംഗീത സംവിധായകനാരാണെന്ന് രീതിയിൽ എടുത്തത് കൊണ്ടാണ് ഔസേപ്പച്ചൻ എന്ന് പറഞ്ഞത്....
Oru naru pushpamay from meghamalhar ii ragamano miss?
👍👌🎉🙏... നന്നായി avatarippichu... മലയാളഗാനത്തോടൊപ്പം.. കുറച്ചു ഹിന്ദി ഫിലിം song add ചെയ്യണം... 🙏
കൊള്ളാം നന്നായിട്ടുണ്ട്. എന്നാലും വീഡിയോയുടെ അവസാനം..... 🙄....😄😄😄👌👌
Thanks for watching
സിനിമ ഗാനങ്ങളിൽ ബ്രിന്ദാവന സാരംഗ കേൾക്കണമെങ്കിൽ 1996 ല് ഇറങ്ങിയ ‘മയൂരനൃത്തം’ എന്ന സിനിമയിൽ പി ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ compose ചെയ്ത ഒരു “മഞ്ഞിൻ യവനിക നീങ്ങി” എന്ന യേശുദാസ് പാടിയ ഒരു ഗാനമുണ്ട്, അതൊന്നു കേട്ട് നോക്കിയാട്ടെ! ഒരു രാഗം ദേവരാജൻ മാസ്റ്റർ ചെയ്യുന്നതിന്റെ പ്രിത്യേകതയും മനസിലാക്കാം!
Thanks.. കേൾക്കാൻ ശ്രമിക്കാം ....🌟🙏🏻🙏🏻
ശ്യാമ വാനിലേതോ... ആനച്ചന്തം സിനിമയിലെ ഈ ഗാനം , ഈ രാഗത്തിൽ ആണോ ?
പൂണ്ണമായും അല്ലെങ്കിലു ഏറെക്കുറെ വൃന്ദാവന സാരംഗയാണ്
Pularoli than malarilo enna song ide ragam alle mam?
Yes it's vrindavan saranga ..🙏🏻🙏🏻🙏🏻
Please do Ahiri
നോക്കാം...''🙏🏻🙏🏻🙏🏻
Soundara RaAjam in Brindavana Saranga is the most beautiful Kriti of Sri Muthuswamy Dikshithar sung by the legendary Smt.D.K.Pattammal. I am 82 years from Mylapore Chennai. When I was young I have listened on stage in a Sabha this Kriti sung by Smt. D.K. Pattammal
Thanks 🙏
Ma'm,are you teaching music?
Yes...taking classes through net...
റി എന്നുള്ളത് രി ആക്കിയാൽ കൂടുതൽ നന്നാവും.
UMIwertu
അവരോഹണം സ നി പ മ രി ഗ രി സ അല്ലേ????
Ga is very rarely used...🙏🏻🙏🏻
❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏