Thankyou so much Longing for a series of madhyamavathy song list My energy jumps 100 fold with this raga Each person resonate qith certain raga If one can find and tune in to their particular raga , Its really holistic healing
Madam first time I watched your video Madyamavathy ragam. Your voice shows bhakthi veeram melody romance bhavam all. Nothing is missing I am a carnatic and western guitar learner.
ഒരു പാട്ട് കൂടി ഉൾപെടുത്താമായിരുന്നു.. മധ്യമാവതിയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ട് സുവ്വി സുവ്വി സുവ്വാലമ്മ.... അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
കാശിനാഥനെ വനങ്ങാനയില്ല വലംപിരി ശംഖിൽ തീർത്ഥവുമായി (അമ്മേ ശരണം ദേവി ശരണം) പമ്പയിൽ വാസാ ശ്രീ ശബരീശാ എം.ജി ശ്രീകുമാർ. ശബരിമല (1998) ശതകോടി നാമാർച്ചന (മാലേയം) സാമവേദം നാവിലുണർത്തിയ സ്വാമിയേ ഗുരുവായൂരമ്പലനടയിൽ (വന്ദേ മുകുന്ദം 2003) പ്രേമഭക്തി ഭാവലോലെ. ഹരിവരാസനം പോലെ ഇന്നത്തെ തലമുറയ്ക്ക് മധ്യമാവതി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സാമവേദം ആയിരിക്കും. അല്ലെ ടീച്ചർ?
ഞാൻ എപ്പോളും പാടികൊണ്ട് നടക്കുന്ന പല ഗാനങ്ങളും മധ്യമാവതി രാഗത്തിലുള്ളതാണെന്നു അറിഞ്ഞപ്പോൾ ഈ രാഗത്തിൻ്റെ ആലാപനം കൂടി പഠിക്കാൻ കൊതിയാവുന്നു
Teachrinu ❤eswaran thanna kazhive ❤avarnaneeyamanu❤ eswara kadakesham ennum.koody undavum❤❤❤❤❤
❤madhyamavathi avatharanam manoharam ethupoly karnaranjinyim avathraippikkany niranja senehathody aji nooranad alappuzha❤❤❤
Super teacher.iniyum vere ragangal pratheekshikkunnu
Tooo nice❤❤❤ open alapananm❤ voice also super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു പഠിതാവ് എന്ന നിലയ്ക്ക് എനിക്ക് വളരെ ഉപകാരപ്രദമായി ഈ രാഗ പരിചയം ഈ രാഗത്തിൽ ഒരു കീർത്തനം നോട്ട്സ് സഹിതം ചെയ്യാൻ അപേക്ഷിക്കുന്നു നന്ദി
👍👍
❤kalpantha kalatholam kathare nee enmumpil ❤❤❤❤❤❤madyamavathi anu❤❤❤
A very talented singer, not stopped listening to her music.
മനോഹരം, 🙏❤
ഗംഭീരം. 🙏
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. മറ്റു രാഗങ്ങളും ഇതു പോലെ പരിചയപ്പെടുത്തുമല്ലോ ?
ടീച്ചറേ.. തമിഴിൽ ഇളയരാജയുടെ എവർഗ്രീൻ സൂപ്പർ ഹിറ്റ്കളിൽ മധ്യമാവതിയിലുള്ള ഒരു പാട് പാട്ടുകൾ ഉണ്ടല്ലോ.❤..
ശ്രദ്ധിക്കാം .... തമിഴ് പാട്ടുകൾ പറ്റുന്നതു പോലെ ഉൾപ്പെടുത്താം....
Wonderful rendition off madhyamavati raga not only classical but including filmy songs no body can compete you.God bless you through out
Thanks for watching,🙏🏻🙏🏻🙏🏻🙏🏻🙏🏻
Love your spontaneous singing 🌹
Nicely explained about the raga with sweet voice. GOD BLESS YOU.
മനോഹരമായ ശബ്ദം. മനോഹരമായ അവതരണം. വളരെ പ്രയോജനകരമാണെന്നു പറയാന്‍ ആഗ്രഹിക്കുന്നു.
ടീച്ചർ, വളരെ പ്രയോജനം കിട്ടിയ ക്ലാസ്സ്... നന്നായി.. നന്ദി 🌹🙏🏼🙏🏼
valarey nannayetundu oropattum vaathurannupadunnavrey cenenakkuvenda mookilkoodi padunnavarmathy mam god bles you
Superb rendition.. Very beautiful singing
Enchanting!!
Song has no boundaries,
No language.
Thank you Madam.
ShishurvEtthi PashurvEtthi vEtthi gAnarasam Phani...
Very nice rendering keep reckoning updating thk u good journey in carnatic
Thankyou so much
Longing for a series of madhyamavathy song list
My energy jumps 100 fold with this raga
Each person resonate qith certain raga
If one can find and tune in to their particular raga ,
Its really holistic healing
Simpli simply excellent.Shubhamastu
🙏മധ്യമാവതി രാഗം വളരെ ഭംഗിയായി അവതരിപ്പിച്ചു നന്ദി 🙏
Excellent singing.A.R.M.Rao.
അതി മനോഹരം ഹൃദ്യം
Super singing
Very nice Madam. God bless you..
Nice demonstration of the nuances of the raaga
Excellent presentation on the Raga ,krithis and songs
Beautiful madam..well explained..great..🙏👏💕❣️
So awesome bagyada Laxmi in Malayalam translation very nice to hear urmadhyamavathi raga very useful for singer like me continue my journey from you
Superb Superb Superb awesome Awesome ma'am
❤❤❤❤❤ expecting more ragas .... Awaiting 🙏🙏👍👍
അതി ഗംഭീരം തന്നെ ആസ്വദിക്കുവാൻ പറ്റി ഇനിയും പ്രതീക്ഷിക്കുന്നു
What a beautiful rendition....!
Best tonic for mental and physical health, i like very much
Manoharamaya avatharanam...Abhinandanangal
🙏🙏🙏🙏🙏🙏🙏മനോഹരം 🙏
Great
i became your fan madam..excellent.
ഇങ്ങനെ യൊക്കെ പാടി കേൾക്കുമ്പോൾ സ്വരങ്ങൾ പഠിക്കാൻ കഴിയാത്തതിൻദുംഖം.അവസരംകിട്ടിയില്ല
Please make videos on other raagas, film based raagaas. Thank you. I am a singer. Reghunath menon. Ravipuram.Cochin16.
Sooooo nice started ye journey in this ganesh chathurthi
മദ്ധ്യ മാ വ തി ആ ലാ പ നം അ തീ വ ഹൃ ദ്യം അ വ ത ര ണം അ തി ല ളി തം. 🙏🙏🙏
Thanks for watching .
Very nicely done Love you Mam ❤
Superb Rendition🙏🙏🙏🙏
Excellent presentation, Request for Raga Saveri krithis
Sure…
Thank you so much for such an informative video. Wonderful👏.
So Sweety and excellent presentation.
Superb
Madhyamavati rocks!
So versatile !! 🙏🙏💕👌👍👏👏👏
Nothing to say ! Face and sound both are above words.
Thanks for watching..
Excellent
Madam first time I watched your video
Madyamavathy ragam. Your voice shows bhakthi veeram melody romance bhavam all. Nothing is missing
I am a carnatic and western guitar learner.
Thanks for watching 🙏🏻🙏🏻
U r fortunate 🌹
🙏🙏
🙏Madhyamavathi👌ayi🙏🙏🌹🌹🌹
Superb singing ! Thoroughly enjoyed
Awesome madam
I love your voice and u also
Loved it ❤
What songs!!! 👌👌
ടീച്ചറുടെ വിശദീകരണം വളരെ നല്ലതാണ് . കൊള്ളാം.. നമസ്ക്കാരം 'സംഗീത പഠനം തുടക്കത്തിൻ്റെ video ഉണ്ടെങ്കിൽ ഒന്നു Post ചെയ്തേക്കണേ
amazing confidence. nicely explained. tx
Great....
Arumai
ഗോപികാ ഗീതം - ശ്രീമദ് ഭാഗവതം. ഇതേ രാഗത്തിൽ ആണ്( Mantra Trance) ആലപിച്ചിരിക്കുന്നത്.
Yes..... ജയതി തേ ധികം
really wonderful and thanks mam ..
Manoharam
Superb
Bliss
വളരെ ഹൃദ്യമായി
നല്ല അവതരണം
super
Thanks
Super
would you please advice mehow the song neer mizhi peeliyil neermani thulumbi fits into this raagam
👍👌👌
🙏🏻🙏🏻🙏🏻
Though I am marathi love malayam
Thankyou
👌
ഒരു പാട്ട് കൂടി ഉൾപെടുത്താമായിരുന്നു.. മധ്യമാവതിയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ട് സുവ്വി സുവ്വി സുവ്വാലമ്മ.... അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
Sorry... വിട്ടു പോയി
You are corect ❤❤
അഭിനന്ദനങ്ങൾ ❤❤
അതീവ ഹൃദ്യം
ടീച്ചറുടെ വീഡിയോ കാണാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ തോന്നുകയേയില്ല
Pls kamboji raaga kerthana?
Superb rendition with raga bhavam.
Shruti volume is Very high
Will take care of your suggestion...
ടീച്ചർ ഇതിന്റെ നോട്ട് കൂടിഎഴുതി ഇട്ടുരു നിങ്കിൽ നന്നയിരുന്നു...🙏...കാരണം എനിക്ക് കീബോർഡ് ഇൽ വായിക്കാൻ ആണ്
🙏.
th-cam.com/video/1SQt5r0wSjE/w-d-xo.html
Well explained in this xideo
Orikkal nee chirichal ee songinu brindavana saranga raga chaya undo
ഈ പാട്ട് മധ്യമാവതിയിലാണ്... പിന്നെ എവിടെയെങ്കിലും ബൃന്ദാവനസാരംഗയുടെ. ഛായ വരാം. കാരണം മധ്യമാവതിയും ബൃന്ദാവന സാരംഗയും തമ്മിൽ സാമ്യമുണ്ട് ....
കാശിനാഥനെ വനങ്ങാനയില്ല
വലംപിരി ശംഖിൽ തീർത്ഥവുമായി (അമ്മേ ശരണം ദേവി ശരണം)
പമ്പയിൽ വാസാ ശ്രീ ശബരീശാ എം.ജി ശ്രീകുമാർ. ശബരിമല (1998)
ശതകോടി നാമാർച്ചന (മാലേയം)
സാമവേദം നാവിലുണർത്തിയ സ്വാമിയേ
ഗുരുവായൂരമ്പലനടയിൽ (വന്ദേ മുകുന്ദം 2003)
പ്രേമഭക്തി ഭാവലോലെ.
ഹരിവരാസനം പോലെ ഇന്നത്തെ തലമുറയ്ക്ക് മധ്യമാവതി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സാമവേദം ആയിരിക്കും. അല്ലെ ടീച്ചർ?
സാമവേദം ... വിട്ടു പോയി
@@souparnikageetham ഒക്കെ. അതു കുഴപ്പമില്ല ടീച്ചർ. നന്ദി.
ശിഷ്യൻ ആവാൻ പറ്റുമോ പഠിപ്പിക്കാറുണ്ടോ
Thanks for your reply
ഔഡവ-എന്നല്ലേ. ഔഢവ എന്നു വേണോ കുട്ടീ?
ഇനി ശ്രദ്ധിക്കാം.....🙏🏻🙏🏻🙏🏻
Effortless singing! Swanubhavam too! Balakrishnan