അതി ദയനീയം രോഹിത് ജയസ്വാൾ പന്ത് അയ്യർ ഗില്ല് എല്ലാ എണ്ണവും ഒറ്റയക്ക സംഖ്യയിൽ പുറത്തായി ഇനി കിങ്ങും രാഹുലും കൂടി ഇങ്ങനെ പുറത്തായാൽ ശുഭം എന്നിട്ടും ഹിറ്റ്‌മാന്റെ അഹങ്കാരത്തിന് കുറവില്ലല്ലോ അഞ്ചു വട്ടം മികച്ച വളർത്തുന്ന ഒഴിവാക്കാൻ അവൻ കാണിക്കുന്ന താൽപര്യം😂😂 കാലിന്റെ താരം മണ്ണ് ഒലിച്ചു പോകുന്നത് ഇവൻ അറിയുന്നില്ല 😂😂😂
ഇനിയൊരു തിരിച്ചു വരവൊന്നും വേണ്ട, യുവതാരങ്ങൾ വരട്ടെ
വയസ്സന്മാരായ കളിക്കാർ പറ്റില്ല എങ്കിൽ വീട്ടിൽ ഇരിക്കട്ടെ. യുവ താരങ്ങൾ കളിക്കട്ടെ.
ഈ ഒരു formate ൽ നിന്ന് മാറി നിന്നൂടെ.
Jammu kashmir നല്ല ടീം ആണ് പക്ഷെ ഇന്ത്യൻ സെലക്ടർസ് സെലക്ട് ചെയ്യുന്നില്ല 😭😭
അതി ദയനീയം രോഹിത് ജയസ്വാൾ പന്ത് അയ്യർ ഗില്ല് എല്ലാ എണ്ണവും ഒറ്റയക്ക സംഖ്യയിൽ പുറത്തായി ഇനി കിങ്ങും രാഹുലും കൂടി ഇങ്ങനെ പുറത്തായാൽ ശുഭം എന്നിട്ടും ഹിറ്റ്‌മാന്റെ അഹങ്കാരത്തിന് കുറവില്ലല്ലോ അഞ്ചു വട്ടം മികച്ച വളർത്തുന്ന ഒഴിവാക്കാൻ അവൻ കാണിക്കുന്ന താൽപര്യം😂😂 കാലിന്റെ താരം മണ്ണ് ഒലിച്ചു പോകുന്നത് ഇവൻ അറിയുന്നില്ല 😂😂😂
Why cant he just give chance to youngesters!
J&k ടീം ഫാസ്റ്റ് ബോളർ ഉമർ.
Rohit*നീ തീർന്നെടാ തീർന്ന് 😂😂😂😂
കള്ളിച്ചു പഠിക്കട്ടെ champitions ട്രോഫി വരുന്നു 😁😁