Riffle club, Marco അടുത്തടുത്ത ദിവസങ്ങളിൽ കണ്ട പടങ്ങൾ. രണ്ടും നല്ല സിനിമകൾ , മാർക്കോ യുടെ dark colouring, riffle club ഇൻ്റെ colourful shorts എല്ലാം അടിപൊളി. രണ്ടും കണ്ട് കഴിഞ്ഞിട്ടും എൻ്റെ മനസിൽ മായാതെ കിടക്കുന്നത് സായാഹ്ന മേഘം...എന്ന സോങ് ആണ്❤❤
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful Monthly December analysis video vannillalloo ennu nokki irikkuvaayirunnu Koode undakum support Katta support und bro😊
നമ്മുടെ രാജ്യത്ത് ആയിരകണക്കിന് നാടോടി കഥകൾ നിലവിൽ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്നിനെ ബേസ് ചെയ്തു. തുമ്പാട് അല്ലെങ്കിൽ മൂൻജിയ പോലെ ഒരു സിനിമ എടുത്തിരുന്നെങ്കിൽ ഇന്ന് ഈ സിനിമ ഇത്ര വലിയ പരാജയം ഏറ്റു വാങ്ങില്ലായിരുന്നു. ഇതിപ്പോ നമ്മുടെ പ്രേക്ഷകർക്ക് ഒട്ടും ദഹിക്കാത്ത ഒരു പോർച്ചുഗീസ് കഥ അവരുടെ പശ്ചാത്തലത്തിൽ എടുത്തത്തിത്ത് എന്ത് ഉദ്ദേശിച്ചായിരിക്കും.
10:13 ലാലേട്ടൻ്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനിയുടെ ബ്രാൻഡിൽ പൃത്വി/നിവിൻ യുവതാരങ്ങളെ വെച്ചൊരു പടം വരണം. അതാണ് അവരുടെ താര സിംഹസനം വരും തലമുറക്ക് കൈമാറൽ
ഈ പറയുന്ന പ്രിത്വി രാജോ, നിവിൻ പോളിയോ superstar dom ഉള്ളവരല്ല.. പിന്നെ മാർക്കറ്റ് വാല്യൂ ഉള്ള കാലത്തോളം മമ്മൂട്ടിയും മോഹൻലാലും ഇനിയും പിടിച്ച് നില്കും.. പണ്ടേ പോലെ സിനിമ മാത്രമല്ല അവരുടെ ബിസിനസ് മേഖല എന്നതും ഓർക്കേണ്ടതുണ്ട്
ലാലേട്ടൻ മോശം സംവിധായകൻ അല്ല എന്ന് പറഞ്ഞത് മനസ്സിലായില്ല. പടത്തിൻ്റെ സെറ്റ് ഗംഭീരം. ബാക്കി എല്ലാ ഡിപ്പാർട്ട്മെൻ്റും അങ്ങേയറ്റം ശോകം. പണ്ടത്തെ സീരിയൽ / കല്യാണ വീഡിയോ lighting ൽ തുടങ്ങി editing ഉം അങ്ങേയറ്റം അധ:പതിച്ച vfx ഉം - സംവിധായകന് ഇതിലൊന്നും ഒരു ഉത്തരവാദിത്തവും ഇല്ലേ? ലാലേട്ടൻ കുറച്ച് കാലം ജോജുവിൻ്റെ കൂടെ നിന്ന് "പണി" പഠിക്കണം എന്നാണ് എൻ്റെ ഒരു ഇത്.😛
ഇന്ന് കഥയൊന്നും ഇല്ലെങ്കിലും making സ്റ്റൈലിഷ് ആണെങ്കിൽ കുറെയൊക്കെ പിടിച്ചു നിക്കാം. Rifle club പോലുള്ള സിനിമകളുടെ വിജയവും അത് തന്നെയല്ലേ... ശെരിക്ക് നോക്കിയാൽ വരത്തൻ, കൈതി പോലുള്ള സിനിമകളുടെ ക്ലൈമാക്സ് വലിച്ചു നീട്ടി full മൂവി ആക്കി..
ആഷിക് അബു ഭാര്യക്ക് അവസരം കൊടുക്കാതെ മാറ്റി നിർത്തിയപ്പോൾ നല്ല പടങ്ങൾ വീണ്ടും എടുക്കാൻ തുടങ്ങി അല്ലേൽ വെറുതെ റീമ വന്ന് ഓവർ ആക്റ്റ് ചെയ്തു വെറുപ്പിച്ചു പടം പൊട്ടിക്കും 😂😂😂
ലാലേട്ടൻ ഒരു മോശം സംവിധായകൻ ആണ്. അദ്ദേഹത്തിൻ്റെ ചുറ്റുമുള്ള സ്തുതിപാടകർ ചെയ്യുന്ന പോലെ ഫാൻസിൻ്റെ തെറിവിളിയിൽ നിന്ന് എസ്കേപ്പ് ആവാൻ താങ്ങളും സുഖിപിക്കുന്നിടതാണ് പ്രശ്നം. He is a complete actor but not a good director yet but can be better.
Marco ഇത്ര ഹിറ്റ് ആവാം കരണം ഒരു പക്ഷെ കൊറിയൻ സിനിമകളിൽ മലയാളത്തിന് കിട്ടുന്ന റിസപ്ഷൻ ആയിരിക്കും.ഹോളിവുഡ് സിനിമകളിൽ പോലും ഇല്ലാത്ത വയലൻസ് സീൻ്കിൽ കൊറിയൻ പടങ്ങളിൽ കാണാം. പണ്ട് k g georgre ൻ്റെ ഇരകൾ ഭരതൻ സർ ഡെ പ്രണാമം എല്ലാം വയലൻസ് ടൈപ്പ് മൂവീസ് ആണ് അന്ന് ഈ പദങ്ങൾക്ക് കിട്ടാത്ത റിസപ്ഷൻ ഇപ്പൊൾ കിട്ടുന്നത് മലയാളികളുടെ ആസ്വാദന ശേഷി മാറിയതും ഇതിന് കാരണം ാണ്.k g
Rifle club le background music climax le bgm John wick te theme music nd athinte copy aanu athine kurich aarum paranj ketitila LED Spirals nna theme song aanu avde 85% use chyathakanath kett nokkumbo elarkum manasilavum athinte eecha copy aanu
Riffle club, Marco അടുത്തടുത്ത ദിവസങ്ങളിൽ കണ്ട പടങ്ങൾ.
രണ്ടും നല്ല സിനിമകൾ ,
മാർക്കോ യുടെ dark colouring, riffle club ഇൻ്റെ colourful shorts എല്ലാം അടിപൊളി.
രണ്ടും കണ്ട് കഴിഞ്ഞിട്ടും എൻ്റെ മനസിൽ മായാതെ കിടക്കുന്നത്
സായാഹ്ന മേഘം...എന്ന സോങ് ആണ്❤❤
Marco ❤️🔥 ejjathi item 🔥🌟🎉
Marco first day first show❤
Umbiko
@Parisianmallu nee first day poyittu umbarr ahno padhivuu??
ഇനി മുതൽ എല്ലാ മാസവും ഇങ്ങനെ ചെയ്യണം 👍🏻..
മാസാവസാന സിനിമ അവലോകനം 🔥🔥🔥
ഇതുകൊണ്ട് നമുക്ക് എന്ത് ഗുണം 😂
MARCO 🔥🔥🔥
Marco first day, first show ❤
ഈൗ പടങ്ങൾ എല്ലാം മത്സരിച്ചത് ഒരാളോട് മാത്രം. മാർക്കോയോട് 🥵
Lord Marco🔥😎
Marco seen 🎉🎉🎉
Marco fan here... 😊
Marco and Rifle club കണ്ടു. രണ്ടു വ്യത്യസ്ത action പടങ്ങൾ കണ്ടപ്പോൾ കിട്ടിയ kick🔥🔥🔥
Marco🔥💯
Marco 🥵
Rifle club fans like Adi>>>>>>>>>>> 🔥
Rifle club >>>> Marco
@@nandakishorss8184
Exactly 💯
@@BoyWithIndath thaan cheytho 😂
@nandakishorss8184athond ann rifile club average ayathum 😂marco pan indian hit ayathum😂rifile myr
@@BoyWithIndനിന്റെ അമ്മനെ കൊണ്ട്വാ ഞാൻ ഉമ്മ്ബി വിടാം 🤣🤣
Marco 🥰
Marco😘❤️❤️❤️🎉 3:19
ഡിസംബറിൽ മാത്രമല്ല കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ തന്നെ ബെസ്റ്റ് സിനിമകൾ ആണ്
മാർക്കോ 🔥 & Riffle club ❤
Premalu ManjummelBoys Brahmayugam Aadujeevitham Aavesham
Marco ❤❤❤❤❤I drove 2 1/2 hours to watch Marco and it was worth it!
ആ ധ്യാൻ ശ്രീനിവാന്റെ പടക്കം ഇല്ലാത്ത മാസം 🤣
🤣🤣🤣🤣
അതെ ലാലേട്ടൻ ചെയ്യേണ്ടി ഇരുന്നത് barroz പോലെ experiment fantasy പടം അല്ല. ഒരു ഫാമിലി ഫീൽ ഗുഡ് അല്ലെങ്കിൽ പക്കാ ആക്ഷൻ പടം ആയിരുന്നു.
I liked Barroz.
മാർക്കോ 🪓🪓
Marco fans like adiii ❤
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful
Monthly December analysis video vannillalloo ennu nokki irikkuvaayirunnu
Koode undakum support
Katta support und bro😊
🥰❤️
Barroz, tecnically top notch ആണെന്നോ??? ഏതാണ് ഭായ് 🤣
Marco 🔥🐐
ലെ ഡിഗാമ തമ്പുരാൻ - ഓർമ്മിപിക്കല്ലെ പൊന്നേ 😪😪
methanmarku pidikkilla
@SunilKumar-zy4od ഒന്ന് പോടോ ഹൈ 😏🖕🏽🖕🏽
നമ്മുടെ രാജ്യത്ത് ആയിരകണക്കിന് നാടോടി കഥകൾ നിലവിൽ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്നിനെ ബേസ് ചെയ്തു. തുമ്പാട് അല്ലെങ്കിൽ മൂൻജിയ പോലെ ഒരു സിനിമ എടുത്തിരുന്നെങ്കിൽ ഇന്ന് ഈ സിനിമ ഇത്ര വലിയ പരാജയം ഏറ്റു വാങ്ങില്ലായിരുന്നു. ഇതിപ്പോ നമ്മുടെ പ്രേക്ഷകർക്ക് ഒട്ടും ദഹിക്കാത്ത ഒരു പോർച്ചുഗീസ് കഥ അവരുടെ പശ്ചാത്തലത്തിൽ എടുത്തത്തിത്ത് എന്ത് ഉദ്ദേശിച്ചായിരിക്കും.
At least, they came with an unique and different story.
ആ.....
LORD MARCO ⚡⚡
9:31 😂 ithaanu review 🔥
Marco fan's like🔥
Patti padam
0:07 Annan agane december ethi guys 🎯🙌
December ലേത് ജനുവരിയിൽ അല്ലെ ചെയ്യാൻ പറ്റുള്ളൂ 😢
8:44 raju brilliance 😂
😂🔥
MARCOOOOOO 🔥🔥🔥
The background score was composed by Rex Vijayan, Yakzan Gary Pereira and Neha Nair not Sushin
Waiting ആയിരുന്നു 👍
Good presentation 👍👌
Marco 🔥👌
2:40 pure goosebumps 🔥
മാർക്കോ🔥🔥
Marco
Super star unnimukundan ❤
ആദ്യം കണ്ടപ്പോ ar rahman enn വിചാരിച്ചു 😂😂😂
സത്യം 😂
😂
Top 10 or 20 best Malayalam movies 2024 video cheyyamo 😊
Cheyyanam ❤️
Marco 18+ baroz 18- but pilerkk vare thalakk vilichit poyi 😂😂😂
18- alla 6-
Marco >>>>>>>>>>>>>>>
Mothathil fresh look aanalloo 😅
Logo, intro, and ofcourse bro's look 😂❤❤
മാർക്കോ. രേഖ ചിത്രം. എന്ന് സ്വന്തം പുണ്യാളൻ. ഡോമിനിക് &ദി ലേഡീസ് പേഴ്‌സ്. ഇതെല്ലാം കണ്ടു പാരിപ്പള്ളി രേവതിയിൽ നിന്ന്. ഇനി. Bazookka ❤❤❤️❤️♥️
10:13 ലാലേട്ടൻ്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനിയുടെ ബ്രാൻഡിൽ പൃത്വി/നിവിൻ യുവതാരങ്ങളെ വെച്ചൊരു പടം വരണം. അതാണ് അവരുടെ താര സിംഹസനം വരും തലമുറക്ക് കൈമാറൽ
ഈ പറയുന്ന പ്രിത്വി രാജോ, നിവിൻ പോളിയോ superstar dom ഉള്ളവരല്ല.. പിന്നെ മാർക്കറ്റ് വാല്യൂ ഉള്ള കാലത്തോളം മമ്മൂട്ടിയും മോഹൻലാലും ഇനിയും പിടിച്ച് നില്കും.. പണ്ടേ പോലെ സിനിമ മാത്രമല്ല അവരുടെ ബിസിനസ് മേഖല എന്നതും ഓർക്കേണ്ടതുണ്ട്
Avan kaimarukayo maarathey erikukayo cheyyat. Films oke entertainment aanu. Nammude life aanu more important. Avar aayi avarude paadayi😂
Marco 🔥 🥵 🔥 🥵
😅
@socialbeing3527 poda myre
മലയാളത്തിൻറെ മഹാനടൻ എന്ന് പറഞ്ഞപ്പോൾ LJP Focus ആയി..! 7:36
റൈഫിൽ ക്ലബ് സൂപ്പർ 👌🏻
Marco A certificate padam anengilum athrem high violence anengilum oru sexual violence scene polum padathil illa.. That was 🔥
7:45 എജ്ജാതി 😂
05:23 ഐയോ ഓർമിപ്പിക്കല്ലേ എന്റപൊന്നേ 😢
അടിയില്ല വെടി മാത്രം ഇപ്പോഴും സ്യൂട്ടബിൾ ഡബിൾ ബാരൽ തന്നെയാണ്
അണ്ണൻ ഒടിയൻ ലുക്കിൽ 💋 യാ മോനെ 😊
ലാലേട്ടൻ മോശം സംവിധായകൻ അല്ല എന്ന് പറഞ്ഞത് മനസ്സിലായില്ല. പടത്തിൻ്റെ സെറ്റ് ഗംഭീരം. ബാക്കി എല്ലാ ഡിപ്പാർട്ട്മെൻ്റും അങ്ങേയറ്റം ശോകം. പണ്ടത്തെ സീരിയൽ / കല്യാണ വീഡിയോ lighting ൽ തുടങ്ങി editing ഉം അങ്ങേയറ്റം അധ:പതിച്ച vfx ഉം - സംവിധായകന് ഇതിലൊന്നും ഒരു ഉത്തരവാദിത്തവും ഇല്ലേ?
ലാലേട്ടൻ കുറച്ച് കാലം ജോജുവിൻ്റെ കൂടെ നിന്ന് "പണി" പഠിക്കണം എന്നാണ് എൻ്റെ ഒരു ഇത്.😛
7:22 oru cinema kond onum ayalude വിര്യം പോവില്ല അയാൾ ചെയ്തത് ഒന്നും ആരും cheyithitt ella L brand🔥
ഇന്ന് കഥയൊന്നും ഇല്ലെങ്കിലും making സ്റ്റൈലിഷ് ആണെങ്കിൽ കുറെയൊക്കെ പിടിച്ചു നിക്കാം. Rifle club പോലുള്ള സിനിമകളുടെ വിജയവും അത് തന്നെയല്ലേ... ശെരിക്ക് നോക്കിയാൽ വരത്തൻ, കൈതി പോലുള്ള സിനിമകളുടെ ക്ലൈമാക്സ് വലിച്ചു നീട്ടി full മൂവി ആക്കി..
Makeover 🔥💥
Marco budget: 30cr
Box office: 100+🗿
Barozzz budget:150cr
Boxoffice: 15cr+🤡
Bro ഒടിയൻ 2 അഭിനയിച്ചുടെ😂😂😂
Marco & Riffle club❤🔥
Repeat mode Riffle club🔥>>>>>> others
and Marco🔥🥂
ആഷിക് അബു ഭാര്യക്ക് അവസരം കൊടുക്കാതെ മാറ്റി നിർത്തിയപ്പോൾ നല്ല പടങ്ങൾ വീണ്ടും എടുക്കാൻ തുടങ്ങി അല്ലേൽ വെറുതെ റീമ വന്ന് ഓവർ ആക്റ്റ് ചെയ്തു വെറുപ്പിച്ചു പടം പൊട്ടിക്കും 😂😂😂
Marco Fans like Adi>>>>>>>>>>>>>>>🔥
10:29 varumm😂
Marco hit aayathu Unni Mukundande swag kondaanu
2:19 But at last the Villain became a joke That's a problem for me
That's how I felt
Look n presentation 🔥
ED...✨🙌
9:05 whaat making aa🤣
5:01 ഉണ്ണി മുകുന്ദൻ ❤❤❤
റൈഫിൾ ക്ലബ് 💥🔥
FDFS കണ്ട് പൈസ വസൂൽ ആയി തോന്നിയ പടം ❤
ലാലേട്ടൻ ഒരു മോശം സംവിധായകൻ ആണ്. അദ്ദേഹത്തിൻ്റെ ചുറ്റുമുള്ള സ്തുതിപാടകർ ചെയ്യുന്ന പോലെ ഫാൻസിൻ്റെ തെറിവിളിയിൽ നിന്ന് എസ്കേപ്പ് ആവാൻ താങ്ങളും സുഖിപിക്കുന്നിടതാണ് പ്രശ്നം. He is a complete actor but not a good director yet but can be better.
Aishhh ithipo odiyan lle lalettan look😂
Riffle club veruthe first day keri kandu, uff peak theatre experience 🔥
Barroz ബേസ് ചെയ്തേക്കുന്ന കഥ നല്ലതാണ്. പക്ഷേ എടുത്തെടുത്ത് വന്നപ്പോ കൈയ്യിൽ നിന്ന് പോയി.
3:11 🤌😂
റൈഫിൾ ക്ലബ്, ബറോസ്. ഇത് രണ്ടും തിയേറ്ററിൽ കണ്ടു. വയലൻസ് കാരണം ottയിൽ കാണാൻ തീരുമാനിച്ചു മാർക്കോ. ക്ലബ് സൂപ്പർ. ബറോസ് ബോറ്.
0:35 bro oru videokum anusarich intro matt
Eg: avesham,adujeveetham,bremayugam matti ee videoyile Marco, riffle club,ed igane change chey bro
Nice.. ✌🏻
2:50 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
2024 Malayalam Cinema 🎸🎸🎸🎸🎉🎸🎸💀💀💀💀🪨
9:32😂😂😂 ijjathi
Marco ❤🔥
പടക്കങ്ങൾ എന്നും എൻ്റെ 😂😂 അതാണ് ഇപ്പൊ മലയാള സിനിമ
first half ഉറക്കം വന്നു_second half ഉറങ്ങിപ്പോഴി😂😂 _9:31
മാർക്കോ ❤️❤️
അണ്ണാ മീശ എവിടെ?!😮😮
മീശയൊക്കെ പോയി 😂
കഴിഞ്ഞ വീഡിയോ കണ്ടില്ലല്ലേ 😁
🤣🤣
@@filmytalksmalayalamnannayittundu. Ini eppo thirichu varum meesha? Vegam kondu varane
Rifle club cheth padam🔥
4:14 movie name?
The tiger
Naranathu Thamburan
Marco ഇത്ര ഹിറ്റ് ആവാം കരണം ഒരു പക്ഷെ കൊറിയൻ സിനിമകളിൽ മലയാളത്തിന് കിട്ടുന്ന റിസപ്ഷൻ ആയിരിക്കും.ഹോളിവുഡ് സിനിമകളിൽ പോലും ഇല്ലാത്ത വയലൻസ് സീൻ്കിൽ കൊറിയൻ പടങ്ങളിൽ കാണാം. പണ്ട് k g georgre ൻ്റെ ഇരകൾ ഭരതൻ സർ ഡെ പ്രണാമം എല്ലാം വയലൻസ് ടൈപ്പ് മൂവീസ് ആണ് അന്ന് ഈ പദങ്ങൾക്ക് കിട്ടാത്ത റിസപ്ഷൻ ഇപ്പൊൾ കിട്ടുന്നത് മലയാളികളുടെ ആസ്വാദന ശേഷി മാറിയതും ഇതിന് കാരണം ാണ്.k g
Bro new look just poli🔥
Marco🔥
Movies nte collection num koode mention cheyth poo bro❤
Aathyam okke ennum kaanunna randu channel aayirunnu ithum mr linkum okke ippo eerandu teams video idaarilla vallapozhum aan idaar
ഒട്ടിടിയിൽ കണ്ടപ്പോ iam kadhalan,rifle club,pani, anand sreebala ellam ore poli movies ayirunnu 🔥❤️🔥❤️🔥
റൈഫിൾ ക്ലബ്ബ് എജ്ജാതി പടം.. 👏👏
Rifle club le background music climax le bgm John wick te theme music nd athinte copy aanu athine kurich aarum paranj ketitila LED Spirals nna theme song aanu avde 85% use chyathakanath kett nokkumbo elarkum manasilavum athinte eecha copy aanu
പണ്ട് എന്റെ ലിസ്റ്റിൽ top 10 ഇൽ കിടന്നിരുന്ന ചാനല് ആണ്.... നീ ഒക്കെ ജീവനോടെ ഉണ്ടല്ലോ.. ദത് മതി
For me riffle club>>>marco..❤
Marco 3 പ്രാവിശ്യം theatre watch🥵
Rifle club oru nalla movie aanu fdfs inu poyi theatre experience was nice ❤
💥