കിലോമീറ്ററോളം നടന്നെങ്കിൽ മാത്രമേ പുറലോകവുമായി ബന്ധമില്ലാത്ത ഈ ആദിവാസി ഊരിൽ എത്തിപ്പെടാൻ സാധിക്കു..

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2024
  • വളരെ വിചിത്രമായ ആചാരാനുഷ്ഠാനങ്ങളാൽ ഉൾക്കാട്ടിൽ താമസിക്കുന്ന കാണി ആദിവാസി ഗോത്ര സമൂഹം..
    Thanks for supporting
    Visual credits : Bright Ray Productions
    Kani tribal settlement. kani tribes. Kani tribal area. Kani village. Kani samudayam. peppara dam.
    tribal village.Tribal Colony.Tribal settlement.Tribal settlement in Tamilnadu. Tribal village.Tribal village Tamil Nadu.Tamil Nadu tribal village.Tribal Colony Tamilnadu.Tamil Nadu tribal Colony. Tamil Nadu village. Tribal food. Indian tribal. Tribal agriculture. Tribal food. Tamilnadu tribal food. Tamil Nadu tribal agriculture. Kani tribal village. Kani tribal settlement. Kanyakumari kani tribes. Kanyakumari village. Kanyakumari agriculture. Kanyakumari tribal area. Kanyakumari Kani settlement. Kanyakumari tribal village.Kerala tribal village. Thiruvananthapuram tribal settlement area. Thiruvananthapuram tribal village.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

ความคิดเห็น • 181

  • @user-fm1gf9pz2c

    ആദിവാസി ഊരിനെ കുറച്ചറിയാനും അവരുടെ ജീവിതവും കല്യാണവും മെല്ലാം അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം . Thank you വിപിൻ.and അനിൽ സാർ

  • @haneefamannaratharayil2250

    കാടിനേയും അവിടെ താമസിക്കുന്ന ജനങ്ങളെയും കാണിക്കുന്ന, അവരുടെ ജീവിത ചുറ്റുപാടുകളെ പറ്റിയും പ്രശ്നങ്ങളേക്കുറിച്ച് മറ്റുള്ളവരിൽ അവബോധമുണ്ടാക്കുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അനിൽ സാറിന്റെ അവതരണവും ബിബ്രോയുടെ ക്യാമറയും അഭിനന്ദനാർഹം !

  • @SureshKumar-iy9hl

    എത്ര സുന്ദരം..

  • @MrShayilkumar

    ഇവിടെയും ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ❤️🙏

  • @suja5616

    തങ്ങളുടെ വീഡിയോ കാണാൻ വല്ലാത്തൊരു ഫീലാണ് പ്രകൃതിരേമണിയ കാഴ്ചകൾ കാണാൻ പറ്റുന്നു ക്യാമറ കാഴ്ചകൾ അതിമനോഹരം അതുപോലെ ആദിവാസി മനുഷ്യരും അവരുടെ വീടും ഒക്കെ കാണാൻ പറ്റുന്നു രണ്ടു പേർക്കും വളരെ നന്ദി 👍

  • @sudhia4643

    B. Bro.യുടെ. വീഡിയോ. കാണുമ്പോൾ. വല്ലാത്തൊരു. ഫീലാണ്. കാടും. മലയും. കാട്ടരുവികളും. കുറെ. പാവപ്പെട്ട. മനുഷ്യരും... 👌supper..ഗായക. സംഘത്തിന് അഭിനന്ദനങ്ങൾ. 🌹S. Ernakulam.

  • @sreeranjinib6176

    നല്ലറിവ് ആദിവാസി (കാണി സമുദായത്തെക്കുറിച്ച് ) തന്നതിന് നന്ദി ബിപിൻ

  • @yasodaraghav6418

    ഡ്രോൺ കാഴ്ച അതി മനോഹരം വനസൗന്ദര്യം പറയാൻ വാക്കില്ല വനമക്കളുടെ ജീവിതവിവരണം സുപ്പർ 💓💓💓💓💓

  • @user-hs3me5tg5i

    B.Bro, Anil sir. നിങ്ങളുടെ ചാനൽ വനവാസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന കുട്ടികൾക്കും ഞങ്ങളെ പോലെയുള്ള സാഗരണ ക്കാർ ക്കും ഒന്നുപോലെ പ്രയോജനപ്രദമായിരിക്കും❤

  • @kssureshkumar9851

    എല്ലാ വീഡിയോകളും നന്നായിട്ടുണ്ട്, ടീമിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🙏

  • @SunilKumar-jf3jg

    അനിൽ സാറിന്റെ വിവരണം വളരെ മനോഹരം

  • @salimkasimsalimsalim9357

    വളരെ ഇഷ്ടപ്പെട്ടു

  • @ajithbinutvm

    Appreciating the good work for such settlement is a good approach 👍. Keep up the positive coverage

  • @kamarudheenkamarudheen7601

    ഹായ് സൂപ്പർ

  • @ranjithmenon8625

    ഹായ് ബിബിൻ ,അനിൽസർ നമസ്കാരം, ❤❤

  • @zejifzejif3476

    B bro, എന്തു നല്ല കണ്ണിനു കുളിർമയേകുന്ന നല്ല വീഡിയോ... Drone shoot ഒരു രക്ഷയുമില്ല പൊളി... അനിൽ സാർ മെലിഞ്ഞു, എങ്ങനെ മെലിയാതിരിക്കും കാടും മലയും കേറി നടപ്പാണല്ലോ 🤪അനിൽ സാർ എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു മനസ്സിലാക്കി തരുന്നു,... B bro ടെ ചാനൽ കാണാൻ തുങ്ങിയത് കൊണ്ട്,കൂടുതലായും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും നല്ലവണ്ണം അറിയാൻ പറ്റി.... എന്റെ അറിവിൽ ഇത്രയും വിശദമായി കാടും, അതിലെ ഉൾക്കാഴ്ചയും പരിചയപ്പെടുത്തുന്ന വേറെ ചാനൽ മലയാളത്തിൽ ഉള്ളതായി അറിവില്ല... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു... 🥰🥰🥰🥰🥰👍🏻👍🏻👍🏻👌🏼👌🏼👌🏼🥰❤❤

  • @aksarojiniaks9429

    നല്ലൊരു വീഡിയോ..❤

  • @vineshariyakode6963

    Manasine santhosham tharunna video chuyunna bbro &anil sir thank you

  • @sandy____697

    Awesome 👍❤

  • @patsonhouston8982

    Super video , nice people..