കാനനഭംഗിയുടെ പാശ്ചാത്തലത്തിൽ ചെയ്ത ഈ വീഡിയോ അതിമനോഹരമായിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധo ഇതിൽ സന്ദേശമാവുന്നു.കാട്ടുചോലകളുo വെള്ളച്ചാട്ടവും ആന കൂട്ടങ്ങളുംചേർന്ന് ആ വന്യ ഭംഗി കൂടുതൽ സുന്ദരമാക്കിഒരു ടൂറിസത്തിലെന്നപോലെ മായികവലയം തീർത്തു. കരുതലോടെ ചെയ്ത ഈ വീഡിയോ ക്ക് ഫുൾസപ്പോർട്ട്. ഇത് പോലെ അപൂർവ്വതകൾ ഇനിയും പ്രതീക്ഷിക്കുന്നു.🌷🌹💕
മാങ്കുളം ഒരിക്കലും ചിരിക്കാത്ത നാട്ടുകാരുടെ ലോകം 22 വര്ഷം മുൻപാണ് ഞാൻ മാങ്കുളത് പോയത് അന്ന് അവിടെ ഇലട്രിസിറ്റി ഇല്ലായിരുന്നു .ആണുങ്ങൾമുഴുവനും പൂസായി നടക്കുന്നു ഇവരുടെ മുഖത്തെ ചിരി എവിടെയോ നഷ്ടപ്പെട്ട് പോയിരുന്നു .അന്ന് പള്ളിപെരുന്നാൾ ആയിരുന്നു പള്ളിയിൽ ആണുങ്ങളായി അച്ഛനും കപ്പിയാരുംഞാനും വേറെ രണ്ടുപേരും മാത്രംപള്ളിനിറയെ പെണ്ണുങ്ങൾ പെരുന്നാൾ ഉച്ചകുർബാന പൂസ്സായ ആണുങ്ങൾ മുഴുവനും താഴെ വഴിയിൽ.അന്നും ബിവറേജ് ഉണ്ടായിരുന്നു ബാറ്ററിവെച്ചു കമ്പ്യൂട്ടർ ഓടിക്കുന്നു .ഞാൻ അന്നത്തെ ഫേമസ് ബ്രാണ്ടി വാങ്ങി അടുത്ത ചായക്കടയിൽ ചെന്ന് എന്റെ അനുഭവം പറഞ്ഞപ്പോൾ അവിടത്തെ ചേട്ടൻ പറഞ്ഞു നാട്ടുകാർ ചിരിക്കാത്ത ത്യു വിരോധം കൊണ്ടല്ല രാവിലെ മുതൽ പൂസ്സായത കൊണ്ടാണ് .ഇവിടം മുതൽ തിരിപോകുന്ന വഴിയിൽ എല്ലാവരും സ്നേഹപൂർവ്വം പെരുമാറുന്നവർ ആണ് .ശരിയായിരുന്നു അനുഭവം
പൊന്നമ്മ ചേച്ചി ഞാൻ Electronics Diploma ആന മുതൽ എലിയെ വരെ ഓടിപ്പിക്കുന്ന പല തരം ഡിവൈസുകളും കുറഞ നിരക്കിൽ വിപണിയിൽ കിട്ടാനുണ്ട് ഒരിക്കലും തളരരുത് മുന്നോട്ട് മുന്നോട്ട് തന്നെ യാത്ര തുടരുക
ഡീയർ J & M., മകരക്കൊയ്ത്ത് കണ്ടു. വളരെ നന്നായിരിക്കുന്നു. നമ്മുടെ ഈ പുണ്യ ഭൂമിയുടെ സൗന്ദര്യം മനോഹരമായി പകർത്തിയിരിക്കുന്നു.! എത്ര അഴകുള്ളവളാണ് നമ്മുടെ ഈ വസുന്ധര !!! നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന ഇത്തരം സംഭവങ്ങൾ ഷൂട്ടുചെയ്ത് കാണിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ !!! 🙏💓🙏 നമ്മുടെ നാട്ടിലെ കുഴിമടിയന്മാരായ ന്യൂജെൻ ബ്രോകളും ബ്രോക്കികളും ഈ പൊന്നമ്മച്ചേച്ചിയെ കണ്ടുപഠിക്കണം. കാട്ടാനകളും മറ്റ് വന്യജീവികളും വിഹരിക്കുന്ന കാടിന് നടുവിൽ യാതൊരു പേടിയുമില്ലാതെ ക്യഷിചെയ്തു ജീവിക്കുന്ന ഇങ്ങനെയുള്ളവരെയാണ് അവാർഡ് നൽകി ആദരിക്കേണ്ടതും പ്രോത്സാഹനങ്ങൾ നൽകേണ്ടതും. പൊന്നമ്മചേച്ചിക്കും മക്കൾക്കും ആയിരമായിരം ബിഗ് സല്യൂട്ട് !!! ബൊഹുത് ഖുഷീ സെ 🏹 മായാമോഹൻ 🎯 ബാബൂസ് ക്രിയേഷൻസ് കോട്ടയം 7.11.2021.
മൂന്നാർ പോകുന്ന വഴിയിൽ അടിമാലി കഴിഞ്ഞു kallaar എന്ന സ്ഥലത്തുനിന്നും left തിരിഞ്ഞാൽ maankulam എത്തും.... അവിടെ നിന്നും 10 kms പോയാൽ ആനക്കുളം എത്തും. Homestay കിട്ടും. ആനകളെ 20 mtr doorathil ആനകളെ കാണാം... From കൊട്ടാരക്കര.
ക്രിത്യമായ അഡ്രസ് ഒന്ന്o പറയരുതായിരുന്നു . കഴുകന്മാരായ ചില രാക്ഷ്ട്രീക്കാർ തട്ടിയെടുക്കാൻ നോക്ക്o.. അവിടെ മനുഷ്യർ സമാധാനമായി ജീവിക്കട്ടെ സുഹൃത്തേ ടൂർറിസം വികസനം എന്നൊക്ക പറഞു അവിടെ നശിപ്പിക്കതരിക്കട്ടെ.ഞങളുടെ നാട്o മനോഹരംമാണ്. ഇപ്പോൾ ചിജ കുറെ രാക്ഷ്ട്രയക്ർ (എല്ലാ പാർട്ടിയം )സിറ്റി അക്കണ്o എന്ന് പറജ് ആൾക്കാരെ ഓടിക്കാൻ ഉള്ള പരിപാടി യാണ്.
ഇവർക്ക് എങ്ങനെ അഞ്ച് ഏക്കർ സ്ഥലം ഈ വനത്തിനുള്ളിൽ കിട്ടി ഇവരെങ്ങനെ കയ്യിലാക്കി ഇതിനെ എങ്ങനെ ഇവർക്ക് രേഖകളുണ്ടാക്കി ഇതൊന്നും അന്വേഷിക്കാനോ ചോദിക്കാനൊന്നും നീ ഇത് ഒരു മുസ്ലിമിന്റെ കയ്യിൽ ആയിരുന്നെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും അന്വേഷണം വലിയ ഊർജിതമായി നടക്കുമായിരുന്നില്ല വെട്ടിപ്പിടിച്ച ഭൂമി ഗവൺമെന്റ് സ്ഥലം എന്തെല്ലാം ഗുലുമാൽ ഉണ്ടാവും ഇങ്ങനെയുള്ള ആളുകൾ മലയോരങ്ങളിൽ മുന്നേ പിടിച്ചടക്കിയ സ്ഥലത്തിന് പട്ടയം കൊടുത്തു അവരെ സംരക്ഷിക്കുന്ന ഭയങ്കര ദൃതി പാടില്ല നിങ്ങളെപ്പോലുള്ള ഗവൺമെന്റ് ഒക്കെ ഇത്തരക്കാർ
ഞാൻ ആദ്യംനാണ് channel കാണുന്നത്.
excellent.
മനോഹര മായ വിശദീകരണം.
go ahead
all the best
സീനത്ത് ബീവി ആലപ്പുഴ
Thank u
😀😃😄😜
⁰
👌👍super
എത്ര മനോഹരമായ സ്ഥലം..കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആ അമ്മയുടെ കാർഷിക ജീവിത വിവരണം വളരെ ഹൃദ്യമായി... അമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു 💐🙏
Nalla mangulam nalla kazhchakal nalla ponnamma aunty very nice Good 👍👍
പൊന്നമ്മക്ക് ഒരു big salute
Excellent job may God bless u👍👍🙏🙏💘💘
കാനനഭംഗിയുടെ പാശ്ചാത്തലത്തിൽ ചെയ്ത ഈ വീഡിയോ അതിമനോഹരമായിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധo ഇതിൽ സന്ദേശമാവുന്നു.കാട്ടുചോലകളുo വെള്ളച്ചാട്ടവും ആന കൂട്ടങ്ങളുംചേർന്ന് ആ വന്യ ഭംഗി കൂടുതൽ സുന്ദരമാക്കിഒരു ടൂറിസത്തിലെന്നപോലെ മായികവലയം തീർത്തു. കരുതലോടെ ചെയ്ത ഈ വീഡിയോ ക്ക് ഫുൾസപ്പോർട്ട്. ഇത് പോലെ അപൂർവ്വതകൾ ഇനിയും പ്രതീക്ഷിക്കുന്നു.🌷🌹💕
Thanks for sharing a beautiful village farm life of of a sister's family.
Super amma God blessyou
First time anu kelkkunnathu very good information thankyou
കൃഷിക്ക് പ്രായം ഒരു പ്രശ്നമല്ലയെന്നും, മനസ്സുണ്ടെങ്കിൽ
പല പ്രയാസങ്ങളെയും മറികടക്കാമെന്ന തെളിയിക്കുകയാണ് ഈ സ്ത്രീ🔥🔥🔥🔥
Really a very courageous and dedicated lady !
Excellent video clarity 💐💐💐💐💐
Beautiful
Thank you !
ഞാൻ ഒരു മാങ്കുളം കാരൻ ആണ്. എനിക്ക് അവിടെ estate ഉണ്ട്
Her hard work. God bless you.
ഇങ്ങനെയുള്ളവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ നിങൾക്ക് നന്ദി...മൈക്ക് ശരിയായി അടുപ്പിക്കാത്തതിനാൽ ശബാ വൃക്തമല്ല
Nandi
God bless you. Super
അമ്മേ ഞാനും കൂടി വരട്ടെ
കൊതിയാവുന്നു അങ്ങനെ നടക്കാൻ..... 🥰🥰
Very very good,ammachi super
Super amma 👏🙏
Supper God bless you 🙏🏼
Good video
Beautiful place very good
അതിമനോഹരം മാങ്കുളം
Ammaya dhaivam thunakhyatta
Egine ottake ethok amma cheyyunnayhe god bless u
oh great ...thilling ...🙏
Kidilan location
100% green wally
thank u
ഹായ് 🙏🙏🙏🙏👍👍👍👍💙💙💙💙💙
മാങ്കുളം വിഷ്ണു നമ്പൂതിരി, കഥകളി ആചാര്യൻ. കേട്ടിട്ടുണ്ട്.
ഇത് വളരെ അറിവ് തരുന്നു. ഈഅമ്മക്ക് ആയുർ ആരോഗ്യം നേരുന്നു.
🥰😍
അതെ അങ്ങനെയാണ് അതു കേട്ടിട്ടുള്ളത്
മാങ്കുളം വിഷ്ണു നമ്പൂതിരി (ബ്ര് ഹന്തള )
അടിപൊളി ബ്രോ!
മാങ്കുളം ഒരിക്കലും ചിരിക്കാത്ത നാട്ടുകാരുടെ ലോകം 22 വര്ഷം മുൻപാണ് ഞാൻ മാങ്കുളത് പോയത് അന്ന് അവിടെ ഇലട്രിസിറ്റി ഇല്ലായിരുന്നു .ആണുങ്ങൾമുഴുവനും പൂസായി നടക്കുന്നു ഇവരുടെ മുഖത്തെ ചിരി എവിടെയോ നഷ്ടപ്പെട്ട് പോയിരുന്നു .അന്ന് പള്ളിപെരുന്നാൾ ആയിരുന്നു പള്ളിയിൽ ആണുങ്ങളായി അച്ഛനും കപ്പിയാരുംഞാനും വേറെ രണ്ടുപേരും മാത്രംപള്ളിനിറയെ പെണ്ണുങ്ങൾ പെരുന്നാൾ ഉച്ചകുർബാന പൂസ്സായ ആണുങ്ങൾ മുഴുവനും താഴെ വഴിയിൽ.അന്നും ബിവറേജ് ഉണ്ടായിരുന്നു ബാറ്ററിവെച്ചു കമ്പ്യൂട്ടർ ഓടിക്കുന്നു .ഞാൻ അന്നത്തെ ഫേമസ് ബ്രാണ്ടി വാങ്ങി അടുത്ത ചായക്കടയിൽ ചെന്ന് എന്റെ അനുഭവം പറഞ്ഞപ്പോൾ അവിടത്തെ ചേട്ടൻ പറഞ്ഞു നാട്ടുകാർ ചിരിക്കാത്ത ത്യു വിരോധം കൊണ്ടല്ല രാവിലെ മുതൽ പൂസ്സായത കൊണ്ടാണ് .ഇവിടം മുതൽ തിരിപോകുന്ന വഴിയിൽ എല്ലാവരും സ്നേഹപൂർവ്വം പെരുമാറുന്നവർ ആണ് .ശരിയായിരുന്നു അനുഭവം
💓🌹Best wishes 👍✌️👌
Good
ഇനിഅവരെയുംപീഡിപ്പിക്കാൻവല്ലഹറാംപിറന്നവരുംഎത്തുമോ.
പൊന്നമ്മ ചേച്ചി ഞാൻ Electronics Diploma ആന മുതൽ എലിയെ വരെ ഓടിപ്പിക്കുന്ന പല തരം ഡിവൈസുകളും കുറഞ നിരക്കിൽ വിപണിയിൽ കിട്ടാനുണ്ട് ഒരിക്കലും തളരരുത് മുന്നോട്ട് മുന്നോട്ട് തന്നെ യാത്ര തുടരുക
watch from 7:34
നല്ല ഭംഗിയുള്ള സ്ഥലം
Beautiful place
Aviday snakes undo?
മാമോഹരമായ സ്ഥലം. ഈ പൊന്നമ്മയെ ഗവണ്മെന്റ് ആദരിക്കണം.
വനതിനോട് ഒരു km r. പരിധിയിൽ ഉള്ളവരെ അധരിച്ച് തുടങ്ങി എന്നാണ് കേട്ടത്
🥰🥰🥰🥰🥰
ഡീയർ J & M.,
മകരക്കൊയ്ത്ത് കണ്ടു. വളരെ
നന്നായിരിക്കുന്നു. നമ്മുടെ ഈ
പുണ്യ ഭൂമിയുടെ സൗന്ദര്യം മനോഹരമായി പകർത്തിയിരിക്കുന്നു.! എത്ര
അഴകുള്ളവളാണ് നമ്മുടെ ഈ
വസുന്ധര !!!
നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന ഇത്തരം സംഭവങ്ങൾ ഷൂട്ടുചെയ്ത് കാണിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ !!!
🙏💓🙏
നമ്മുടെ നാട്ടിലെ കുഴിമടിയന്മാരായ ന്യൂജെൻ
ബ്രോകളും ബ്രോക്കികളും
ഈ പൊന്നമ്മച്ചേച്ചിയെ കണ്ടുപഠിക്കണം. കാട്ടാനകളും
മറ്റ് വന്യജീവികളും വിഹരിക്കുന്ന
കാടിന് നടുവിൽ യാതൊരു പേടിയുമില്ലാതെ ക്യഷിചെയ്തു ജീവിക്കുന്ന ഇങ്ങനെയുള്ളവരെയാണ് അവാർഡ് നൽകി ആദരിക്കേണ്ടതും പ്രോത്സാഹനങ്ങൾ നൽകേണ്ടതും.
പൊന്നമ്മചേച്ചിക്കും മക്കൾക്കും
ആയിരമായിരം ബിഗ് സല്യൂട്ട് !!!
ബൊഹുത് ഖുഷീ സെ
🏹 മായാമോഹൻ 🎯
ബാബൂസ് ക്രിയേഷൻസ്
കോട്ടയം 7.11.2021.
Thanks 😍🥰
Ammayude prayamulla aaleyanu iyal chachi ennu vilikkunnathu.Nalla samskaram😉
On the title it says 70 year old Granny but she said 65 years old 🙁
Enicku 65 years old aanu but amma ennu vilickumbol age orupaadu aayapole thonnum chechy ennu vilickumbol kurachu cheruppampole thonnum avasatha thonnilla kozhokode ithupole ulla jeevithama njangalkkum
ഊർജം,ഇല്ലാത്ത, അവതരണം
Supper
Superb
65 vayassulla chechiye aano 70 vayassulla muthassi ennu paranju hedding koduthadhu
Chechi enno ammachi enno alla. Amma athanu sari ennanu enikku thonniyathu
Oru gum inu 5 vayassu kootti paranjatha.. Potte,kshami, ethra atta kadichu kuttiye, risk job alle.. 👍
👌
ഏദൻ തോട്ടം❤️❤️❤️
Nice...
Nice vedio nd content👌🏻👍 try to keep episodes with these kind of vedios.. thank you✌🏻
Thank u 🥰👍
പഴയ ഒരുപാട്ട് ഓർവരുന്നു ഒരു മലയുടെ താഴ്വരയിൽ ഒരു കാട്ടാറിങ്കരയിൽ താമസിക്കാൻ മോഹമെനിക്കൊരു താപസനെ പോലെ
Big salute
ഉപ്പ് കർപ്പൂരം,mannannaa, പെട്രോൾ 👍
thanks, ഇനി പ്രയോഗിക്കാം
ഇവിടേക്ക് എങ്ങനെയാണ് എത്തിപ്പെടുക
കല്ലാറിൽ നിന്നും ഇടത്തോട്ട് പോയാൽ മാങ്കുളം അവിടെ നിന്നും നേരെ പോയാൽ ആനകുളം ആയി ഇപ്പോൾ ഹോംസ്റ്റൈ ഉണ്ട്.
Beautiful
Thanku സന്തോഷേട്ടാ
Make a small resort there, Nature lovers can come and stay there.
Don't disturb them
ഇവരെയൊക്കെയാണ് സർക്കാർ ആദ്യമായി ആദരവും പ്രോത്സാഹനവും നൽകേണ്ടത്.. എങ്കിൽ വീണ്ടും വീണ്ടും അവിടെ പൊന്ന് വിളയിക്കാൻ കൂടുതൽ ആളുകൾ തയ്യാറാവും..
Anna 96 k views nigal aaaj sremikk
മനോഹരം. വഴി കൂടി പറയുമോ കൊല്ലം ആണ് എന്റെ സ്ഥലം
മൂന്നാർ പോകുന്ന വഴിയിൽ അടിമാലി കഴിഞ്ഞു kallaar എന്ന സ്ഥലത്തുനിന്നും left തിരിഞ്ഞാൽ maankulam എത്തും.... അവിടെ നിന്നും 10 kms പോയാൽ ആനക്കുളം എത്തും. Homestay കിട്ടും. ആനകളെ 20 mtr doorathil ആനകളെ കാണാം... From കൊട്ടാരക്കര.
🙏
kulanghara style anno
😂
Very beautiful drive lovely climate
Very beautiful place
Samsaram maathram kanikkaathe aa samayamkoodi manoharamaaya kazhchakal kanikk bhai.......ithrom nalla place il poyitt
@@karshakaratnam സംസാരത്തിൽ ചെറിയ ഒരു അഹങ്കാരത്തിന്റെ അംശം ഉണ്ടോ 🤔☺️❤️
@@fasilmuhammed9358 sorry
മകനും മരുമകളും കിട്ടുന്നലഘങ്ങൾ തിന്നുംയത്രചെയിതും മുടിച്ചാമ്മോം നതൂനും അമ്മയപ്പന്മരും കാണണം .അത് മാത്രമോ കോടികളുടെ കടവും വരൂത്തിവച്ച മിടുക്കരുമായവർ
Hi
Hai entokke undu
😍😒💕👍👍
Anna aanakal ellam valare cheruthanallo Etha puthiya verity ano😆😆
നാടൻ ആന്ന തോന്നുന്നേ ..😁😂
nice video chettaa 🥰🥰🥰
Thanks bro
നിങ്ങൾ വീഡിയോ എടുക്കുന്നത് ഇങ്ങനെ ലോംഗ് വ്യൂ എടുക്കാതെ അടുത്ത് കാണത്തക്ക രീതിയിൽ എടുക്കണം. ഇതു ചുമ്മാ...
തുടക്കത്തിലുള്ള ശബ്ദത്തിൽ തന്നെ അവസാനം പറയാൻ ശ്രമിക്കു.
ഈ കാണുന്നപോലെയൊന്നുമല്ല ഭായ് അവിടുത്തെ ജീവിതം .വളരെ ദുരിതമാണ് മഴക്കാലത്ത് . എനിക്കുണ്ടായിരുന്നു 15 ഏക്കർ കമുക് .കിട്ടിയവിലക്കു വിറ്റു 🙄
സത്യം ഞങ്ങൾ ക്കു ഉണ്ട് ഇത് പോലെ സ്ഥലം ബുദ്ധി മുട്ട് ഞമ്മകെ അറിയു
Evidae ane ath
കളിക്കാവ്
ok
@@anwersadath5195 കാളികാവ് ആണോ
Good Story
ഞാനൊരു മാങ്കുളം കാരനാണ്
gd
@@karshakaratnam അവിടെ ഭൂമിക്ക് റോഡ് സൈഡ് എന്നാ വില വരും ബ്രോ
@@DeviDevi-sh4sb Ariyilla
Nigulde pashufarm adipoli anu Fb oru message ettu no reply
ഞങ്ങളുടെ നാട് . ഇത്രയും . ഭംഗി ഉണ്ടോ
💚
munnar pooyal eni nthaayalum mankulam pookum🥰🥰
kanan orupadundu
മാങ്കുളം ആനക്കുളം
തോട്ടപ്പുഴു എന്താണ്, അട്ട ആണോ?
അതേ
ക്രിത്യമായ അഡ്രസ് ഒന്ന്o പറയരുതായിരുന്നു . കഴുകന്മാരായ ചില രാക്ഷ്ട്രീക്കാർ തട്ടിയെടുക്കാൻ നോക്ക്o.. അവിടെ മനുഷ്യർ സമാധാനമായി ജീവിക്കട്ടെ സുഹൃത്തേ ടൂർറിസം വികസനം എന്നൊക്ക പറഞു അവിടെ നശിപ്പിക്കതരിക്കട്ടെ.ഞങളുടെ നാട്o മനോഹരംമാണ്. ഇപ്പോൾ ചിജ കുറെ രാക്ഷ്ട്രയക്ർ (എല്ലാ പാർട്ടിയം )സിറ്റി അക്കണ്o എന്ന് പറജ് ആൾക്കാരെ ഓടിക്കാൻ ഉള്ള പരിപാടി യാണ്.
മനസ്സിന് സുഖം കിട്ടും ജോലിയിൽ മുഴുകിയാൽ.
Kudiyettam thadayuka thanne venam
Ammachi.....A big salute....
തനിക്ക് ആളേ അറിഞ്ഞു സംസാരിക്കാൻ പഠിക്ക്,lnvolve, climate, etc മുറി English
അവനോരു 9
എനിക്കറിയാവുന്നതല്ലേ ചേട്ടാ പറയാൻപറ്റു , ഇനി ഞാൻ ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് അത്ര നിർബന്ധമാണ് എങ്കിൽ ചേട്ടൻ എനിക്കൊരു ട്യൂഷൻ ഏട് ..
മലയാളം അറിയില്ലേ
| ntro കേട്ടപ്പോൾ മജിഷ്യൻ മുതുകാടിൻ്റെ സ്വരം തോന്നി
66 വയസല്ലേ 70 വയസായിട്ടില്ലല്ലോ
70 വയസുള്ള അമ്മയെ ചാച്ചി എന്ന് വിളിച്ച ആ വലിയ മനസ്സ്.. കൂടുതൽ ഒന്നും പറയുന്നില്ല
😁😁😁
ശബ്ദക്രമീകരണം ശരിയാകുന്നില്ല ബ്രോ. ശബ്ദം ഏറ്റക്കുറച്ചിൽ , ടീവിയിൽ പരസ്യം വരുമ്പോലെ അസ്സഹനീയം. ചേച്ചിയുടെ ശബ്ദം കുറവ്
sariyakkam
കാട്ടിൽ കയറി എന്തിനാ ജീവിക്കുന്നത് 🙄🙄🙄🙄🙄🙄
കാട്ടിൽ കൃഷിയിറക്കീട്ട് വന്യജീവി ശല്യം എന്ന് പറഞ്ഞിട്ട് എന്താ കാര്യം...?
65.Vayasanu.Annu..A..Lady.paraunnathukattu.pennAnthynanu
70.Akkiyathu
ഇവർക്ക് എങ്ങനെ അഞ്ച് ഏക്കർ സ്ഥലം ഈ വനത്തിനുള്ളിൽ കിട്ടി ഇവരെങ്ങനെ കയ്യിലാക്കി ഇതിനെ എങ്ങനെ ഇവർക്ക് രേഖകളുണ്ടാക്കി ഇതൊന്നും അന്വേഷിക്കാനോ ചോദിക്കാനൊന്നും നീ ഇത് ഒരു മുസ്ലിമിന്റെ കയ്യിൽ ആയിരുന്നെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും അന്വേഷണം വലിയ ഊർജിതമായി നടക്കുമായിരുന്നില്ല വെട്ടിപ്പിടിച്ച ഭൂമി ഗവൺമെന്റ് സ്ഥലം എന്തെല്ലാം ഗുലുമാൽ ഉണ്ടാവും ഇങ്ങനെയുള്ള ആളുകൾ മലയോരങ്ങളിൽ മുന്നേ പിടിച്ചടക്കിയ സ്ഥലത്തിന് പട്ടയം കൊടുത്തു അവരെ സംരക്ഷിക്കുന്ന ഭയങ്കര ദൃതി പാടില്ല നിങ്ങളെപ്പോലുള്ള ഗവൺമെന്റ് ഒക്കെ ഇത്തരക്കാർ
Enta ponne aniya anneshanam ok athil NE e Muslim Hindu moonjatha Vargeeyatha ninnil thanna und
Avar kku egane kittiyaalum avar prkrthiye dhrohikkonnum illalooo... Aaavshthiladhikam concrete building ketti jeevikkunnavare aadhyam bhodhavalkarikkendathu...
അയ്യോടാ ഇതാ മരവും പൊക്കിപ്പിടിച്ച്
മതവും പൊക്കി വന്നല്ലോ
ഹായ് വന്നല്ലോ മതയോളി 🤣🤣🤣🤣🤣
evarku makkal illayo?
Super
Super