|ആന ചെയ്തത് കണ്ടോ😱|അച്ഛൻ്റെയും അമ്മയുടെയും കുട്ടികുറുമ്പൻ|ശ്രീകൃഷ്ണപുരം വിജയ്|

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 254

  • @rajeshpr7407
    @rajeshpr7407 3 ปีที่แล้ว +33

    അമ്മേ, അച്ഛാ,, ആളും ആരവവും നിങ്ങടെ കൂടെ ഇല്ല!!! എന്നാലും രണ്ട് പേരും പുണ്യം ചെയ്യുന്നവർ ❤❤❤❤

  • @varun5384
    @varun5384 3 ปีที่แล้ว +15

    പൊളിച്ചു ❤

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +35

    അടിപൊളി ആനക്കുട്ടി ആണ് 👌😍. ഭാവി താരം 💯💚

  • @negative2625
    @negative2625 3 ปีที่แล้ว +7

    Entho parayunnundallo....changalayittu poottalle ennaano paavam kuttiyaa💖

  • @JVOSTORIES
    @JVOSTORIES 3 ปีที่แล้ว +46

    ആനക്കുട്ടി മിടുക്കനായി വളരട്ടെ.ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ..

  • @nithinmohan4230
    @nithinmohan4230 3 ปีที่แล้ว +10

    ❤❤❤❤❤❤❤

  • @lakshmipriya4192
    @lakshmipriya4192 2 ปีที่แล้ว +1

    Sreekrishnapuram schoolil padikkunna ikk ennum vijayinea kann nirayea kaanaamm.....🥰🥰🥰🥰

  • @anilask814
    @anilask814 3 ปีที่แล้ว +33

    പാവം... അവൻ എന്തോ പറയുന്നുണ്ട് ❤❤❤

  • @sajeeshchandran9914
    @sajeeshchandran9914 3 ปีที่แล้ว +6

    സൂപ്പർ ആനക്കുട്ടി 🔥🔥🔥

  • @negative2625
    @negative2625 3 ปีที่แล้ว +2

    Ammayudeyum Achanteyum muthu kulichu chundaranaavuaano😘😘😘😘😘😘😘😘😘😘😘😘😘😘😘👍👍👍👍👍👍👍

  • @sreeramb2141
    @sreeramb2141 3 ปีที่แล้ว +24

    എനിക്ക് ഗുരുവായൂർ കേശവന്റെ ഒരു ഫോട്ടോ ഓർമ വരുന്നു തെങ്ങിൽ ഒരക്കുന്നത് കാണുമ്പോൾ

  • @techwithvasudev7386
    @techwithvasudev7386 3 ปีที่แล้ว +5

    Super🤩

  • @lakshmyanjali8583
    @lakshmyanjali8583 3 ปีที่แล้ว +3

    Polichu💖💖💖

  • @alphonsaantony9005
    @alphonsaantony9005 3 ปีที่แล้ว +1

    Avane nannayi deham muzhuvanum scrub cheyyu. Scratch cheyyunnude.

  • @unnikrishnan.k1655
    @unnikrishnan.k1655 3 ปีที่แล้ว +1

    Appuuuuu..... Kaanumbo velikkarunde

  • @smithalal2038
    @smithalal2038 3 ปีที่แล้ว +4

    Super❤️❤️❤️❤️

  • @hellothere53
    @hellothere53 3 ปีที่แล้ว +5

    Pwoli vijayuda innyium video venam

  • @ratheeshkallazhy6824
    @ratheeshkallazhy6824 3 ปีที่แล้ว +23

    നല്ല ഒരു ഭാവി മുതൽ ആണ് പക്ഷെ എന്ത് ചെയ്യാം നല്ല ചട്ടക്കാർ മാത്രം നിക്കുന്നില്ല ആനക്ക് ആ പറളി ബാലേട്ടൻ പോയതിനു ശേഷം ഡ്രൈവിംഗ് സ്കൂൾ ആയി ആന ഇവർ എങ്കിലും ഒരു 3.4 സീസൺ നിന്നാൽ നല്ല ഒരു ആനക്കുട്ടി ആയി മാറും ക്യാഷ് ഉണ്ടാക്കുന്ന ഒരു ഉപകരണം ആയി കാണാതെ നല്ല പോലെ നോക്കുന്ന ഉടമകൾ ഉണ്ട് എന്നാലും എവിടെയോ ആന കുട്ടിക്ക് ഒരു കഷ്ട്ടകാലം ഉണ്ട് എല്ലാം മാറും എന്ന് വിചാരിക്കാം

    • @minimol5836
      @minimol5836 3 ปีที่แล้ว +3

      സത്യം.പാവം അച്ഛനോടും അമ്മയോടും ആരെങ്കിലും അവനെ മേടിക്കാൻ നോട്ടം ഇട്ടിട്ടുണ്ടാവും.

    • @rkrishnan8323
      @rkrishnan8323 3 ปีที่แล้ว +2

      Athe..... Thatti parikkaan naarikal undaakum....

    • @ratheeshkallazhy6824
      @ratheeshkallazhy6824 2 ปีที่แล้ว

      @Save Tigers കേട്ടടത്തോളും മുതലാളി മാർ തന്നെ കാരണം പാപ്പന്മാരുടെ ഇഷ്ടത്തിന് ആനയെ വിട്ട് കൊടുക്കില്ല അവർക്ക് എപ്പോളും ആന കുട്ടിയെ കണ്ട് കൊണ്ട് ഇരിക്കണം അത്‌ തന്നെ പിന്നെ പരുപാടി കൂടുതൽ എടുത്താലേ പാപ്പന്മാർക്ക് ബാറ്റ ക്യാഷ് കിട്ടുള്ളു അത്‌ ഒക്കെ തന്നെ കാരണം

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +1

    Hii 🐘🐘🐘💕💕💕💕

  • @gigisantosh3599
    @gigisantosh3599 3 ปีที่แล้ว +1

    Enichhu mele thechhan aarum vendaa tto vellam oyichhu thanna mathi ❤️❤️❤️❤️❤️❤️❤️

  • @jomonkurian3312
    @jomonkurian3312 3 ปีที่แล้ว +1

    👌 ആന

  • @jibinmathoor9603
    @jibinmathoor9603 3 ปีที่แล้ว +1

    Eanik tharumo

  • @akyt5838
    @akyt5838 3 ปีที่แล้ว +7

    Chirakkal mahadevante kuttikal Aanu sreekrishnapuram Vijayum..
    Oottoli Ramanum enn ethra perk ariyam .? 😍

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      👍

    • @tamannafan2305
      @tamannafan2305 3 ปีที่แล้ว

      Sherikkum chirakkal mahadevante kutti mozha aana alle bro?

    • @rahulworld902
      @rahulworld902 3 ปีที่แล้ว

      Aruparanju uttoli raman onnumalla. Ariyathe onum parayale. Variyath jayaraj enna anna kutty ane. Ipozhum ahh anakutty ind.

    • @akyt5838
      @akyt5838 3 ปีที่แล้ว +1

      @@rahulworld902 Arinjiyt thane aanu mahn paranjeth..
      Ootoly ramanu janmam kodutheth chirakkal mahadevan aanu.. Athinu shesham kuti aairiykumbo ramane Andaman leyk kond poi..
      Avide ninn Amruthapuri aasramam(amruthanathamai) leyk nada iruthi.. Kutti aairiykumbo orupad kurumb kaanichu.. Valuthayapo aa kurumbum.. So pineed kai maari kai maari Ootolyl ethii..

    • @akyt5838
      @akyt5838 3 ปีที่แล้ว +1

      @@rahulworld902 variyath Jayaraj keralathil janicha aanakuti aanu..
      Puthenkulam shajiyettan keralathinu purath ninn "lakshmi" Enna pidiyanaye kond vannu..
      But laksmi enna pidiyana garphini aairiunnu..
      Puthenkulath vanitt Jayaraj undai..
      Ath chirackal mahadevante kuti alla..
      Chirakkal mahadevanu moonnu kuttikal aairunnu undayath..
      Onn vishnu.. Anakuti aaiirykumbole cherinju..
      Pine vijayum.. Ramanum 👍

  • @vinodkk3594
    @vinodkk3594 3 ปีที่แล้ว +3

    ❤❤❤😍😍💪

  • @gajanandam123
    @gajanandam123 3 ปีที่แล้ว +1

    Njangalde nattilla

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว +1

    Elipant good

  • @sheejareji7862
    @sheejareji7862 3 ปีที่แล้ว +4

    Athinte dehathu chovinu vellampolum vezhunnilla

  • @athiraanish4366
    @athiraanish4366 3 ปีที่แล้ว +5

    😍😍😍

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 3 ปีที่แล้ว +76

    ആ പാവം അമ്മയുടെയും അച്ഛന്റെയും പുന്നാര മോനാണ് അവൻ. പക്ഷെ അവനും ഒരു കൈപ്പിഴ പറ്റിപ്പോയി 😭. എങ്കിലും അവനെ ആ പാവത്തിനെ പൊന്നുപോലെ നോക്കണേ പാപ്പാന്മാരെ നിങ്ങൾ 🙏.. അവനെ ഉപദ്രവിക്കല്ലേ pls🙏

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +1

      ❤️

    • @ullasekru5845
      @ullasekru5845 3 ปีที่แล้ว +1

      സത്യം 😍

    • @adarshunnikrishnan4902
      @adarshunnikrishnan4902 3 ปีที่แล้ว +2

      Enthaaa undaaaye

    • @minimol5836
      @minimol5836 3 ปีที่แล้ว +2

      സത്യം പാവം വിജയ്‌മോൻ 😍😘❤❤

    • @JINUKDASJINUKDAS
      @JINUKDASJINUKDAS 3 ปีที่แล้ว +5

      വല്ലാത്തൊരു കൈ പിഴവായി പോയി.. ആ രണ്ടാം പാപ്പാന്റെ ദാരുണാന്ത്യം ഞാൻ കണ്ടതാണ്. അപ്പൊ മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ. കഷ്ടം

  • @prakashbabu2750
    @prakashbabu2750 2 ปีที่แล้ว

    Sreekrishnapuram vijay

  • @anilmallawarachchi9978
    @anilmallawarachchi9978 3 ปีที่แล้ว +6

    Sad to see it chained. Can't they keep without tying the elephants.

  • @haishareenechikkadannehhik3427
    @haishareenechikkadannehhik3427 3 ปีที่แล้ว +10

    ഇത്രയും അടുപ്പത്തിൽ നട അമരം കെട്ടി മുറുക്കുന്നത് ശരിയല്ല അതിനോട് ഞാൻ യോജിക്കുന്നില്ല ഇങ്ങനെ ചെയ്യുന്നത് തികച്ചും ആനകളോടുള്ള ക്രൂരതയാണ്

  • @abhijithkp1528
    @abhijithkp1528 3 ปีที่แล้ว +1

    Ee black dresss itta paapane alle aana chythth🧐

  • @balasubramanyan4930
    @balasubramanyan4930 3 ปีที่แล้ว +1

    Chekkan adipoliyato

  • @Rajeesh_kannamangalam
    @Rajeesh_kannamangalam 3 ปีที่แล้ว +4

    Vijay.....

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว +1

    Woow

  • @harisoolapani5229
    @harisoolapani5229 3 ปีที่แล้ว +2

    വെള്ളം വെറുതെ വല്ല ഇടത്തോട്ടും കളയുന്നു. ആനയുടെ ദേഹത്തേക്ക് ഒഴിച്ചുകൂടെ കൊശവാ.....

  • @thejushari9588
    @thejushari9588 3 ปีที่แล้ว +1

    Eatha e Sundaarannn... ? Eavida Ivan nilkunnae please reply 🙏

  • @sruthi4740
    @sruthi4740 3 ปีที่แล้ว +3

    nalla midukkan anu vijay ❤❤❤

  • @kuttikomban
    @kuttikomban 3 ปีที่แล้ว +1

    Kavadi ashan evide?

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      ഇപ്പൊ എളമക്കര unniyettanum kannettanum ആണ് ആനക്ക്

    • @kuttikomban
      @kuttikomban 3 ปีที่แล้ว +1

      @@keralaelephantmedia5931 അപ്പൊ കാവടി ഇപ്പൊ ഏതിലാ??

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      ആനയിൽ illa തോനുന്നു

  • @bhuvanendrank549
    @bhuvanendrank549 3 ปีที่แล้ว +5

    വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം ആന കുളിയാവുകില്ല. അതിന്റെ ദേഹം നല്ലതുപോലെ തേച്ചു കൊടുക്കണം. പാപ്പൻ ഓസ് പിടിച്ചു വെള്ളം ഒഴിക്കുന്നത് ആനക്കല്ല, തെങ്ങിനാണ്. അക്കാര്യം ആനക്ക് പറയാൻ കഴിയില്ലല്ലോ.

  • @gajaveeryam3633
    @gajaveeryam3633 3 ปีที่แล้ว +1

    😘😘😘😘

  • @ajumon170
    @ajumon170 3 ปีที่แล้ว +2

    aana eathaaaa

  • @sirishaaddagalla327
    @sirishaaddagalla327 3 ปีที่แล้ว

    అదిరింది

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +3

    ചുന്ദരനാണ്സ്വന്തകുളിക്കന്നുപാവഠ

  • @reebaphilip9837
    @reebaphilip9837 3 ปีที่แล้ว +2

    Sundara kuttan god bless u 😍😍😍😍🥰🥰🥰🥰🥰😘😘😘😘

  • @manjunathpuduruthy2863
    @manjunathpuduruthy2863 3 ปีที่แล้ว +3

    Adipwoliii

  • @rajeenar6460
    @rajeenar6460 3 ปีที่แล้ว +1

    chattakaran nalla bothathil aaerikkillaa0

  • @ajeshthottathil6404
    @ajeshthottathil6404 3 ปีที่แล้ว +2

    Kettu tharayil kettumbol nadakal benthikkunnath enthinanu. Valiya changhalayum ketti

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +1

      ആനയെ പേരിനു ബന്ധവസ് വച്ച് എന്നെ ഉള്ളൂ ബ്രോ👍

    • @ajeshthottathil6404
      @ajeshthottathil6404 3 ปีที่แล้ว

      @@keralaelephantmedia5931 mmm

  • @abdullabashir007
    @abdullabashir007 3 ปีที่แล้ว +1

    Kombu enthu pattiyathaa .. ? !

    • @sreeharipadinjarath4743
      @sreeharipadinjarath4743 3 ปีที่แล้ว

      Anaye kidathumbol thuni kettiyath alle ?

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว +2

      @@sreeharipadinjarath4743 athalla brh , edathe kombil eghane aayirunnilla .. neeril vannath aavum ..

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +1

      Congreete thari aanu bro nilath uranj pottipoyathaanu

    • @rkrishnan8323
      @rkrishnan8323 3 ปีที่แล้ว

      Please take care..... Not to harm him again...

  • @newton9800
    @newton9800 3 ปีที่แล้ว +10

    പറഞ്ഞതിൽ തെറ്റില്ല....... അയാൾ വെറുതെ വെള്ളം കളയുവാ.......

  • @rkjunction7170
    @rkjunction7170 3 ปีที่แล้ว +2

    Elephants shouldn't be chained like a prisoner

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 ปีที่แล้ว +2

    Thechukulippickathathukondu thanne theckunnu

  • @ArunPiravomvlog
    @ArunPiravomvlog 3 ปีที่แล้ว +5

    പണി അറിയാതെ ചട്ടക്കാരൻ കണ്ടാൽ അറിയാം കഴിവുള്ള ചട്ടക്കാരെ ആനയെ എല്ല്പിക്ക് ചെക്കൻ അടിപൊളി ആകും

  • @techwithvasudev7386
    @techwithvasudev7386 3 ปีที่แล้ว +2

    Machanmare enikkoru cheriya channel ind aanakale varakkunne appo onnu support chaiyyavo eeee comment evida ittathil kuzappam vallathum indo 🙏🏻

  • @suhailchelsea
    @suhailchelsea 3 ปีที่แล้ว +9

    Kurumb ichiri kooduthaalaan olari kalidasante same character aan

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว +5

      അത് അങ്ങനെ വളർത്തിയ കാരണം ആണ്.. ആന super ആന ആണ്.. ഇപ്പോൾ എളമക്കര കണ്ണേട്ടനും ഉണ്ണിയേട്ടനും കയറിയപ്പോൾ കുഴപ്പമില്ല

    • @hari.0369
      @hari.0369 3 ปีที่แล้ว +3

      Olarikkara kalidhasan aayit compare cheyyanulla villatharam ipol keralathil oru aanakum illaa💥

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว +2

      @@hari.0369 ഗുരുവായൂർ മുകുന്ദൻ, ഗുരുവായൂർ ശ്രീകൃഷ്ണൻ

    • @ratheeshkallazhy6824
      @ratheeshkallazhy6824 3 ปีที่แล้ว +4

      ഏയ് അങ്ങനെ ഒന്നും പറയല്ലെ ചേട്ടാ നല്ല ഒരു ആനക്കുട്ടി ആണ് പക്ഷെ ഒരു ചട്ടക്കാരൻ സ്ഥിരം ആയി നിക്കാത്തതിന്റെ കുഴപ്പം മാത്രേ ആനക്കുട്ടിക്ക് ഉള്ളൂ പറളി ബാലേട്ടൻ സ്മൂത്ത് ആയി കൊണ്ട് നടന്നിരുന്നു thiruvilwamala നിറമാലക്ക് എഴുന്നള്ളിച്ചു നിക്കുന്ന ഫോട്ടോ ഇപ്പോളും എൻ്റെ ഫോണിൽ ഉണ്ട് കൂടാതെ ആ സീസൺ ഒരു സിനിമ വരെ അഭിനയിച്ച മുതൽ ആണ് അതിൻ്റെ ആ കഷ്ട്ടകാലം പിടിച്ച സമയത്ത്‌ അതിന് ഒരു കയ്യബദ്ധം പറ്റിയത് ആണ്

  • @amalambattu4837
    @amalambattu4837 3 ปีที่แล้ว +15

    ആനകുട്ടി ക്ഷീണിച്ചു പോയി

  • @sanjeevmanadath9755
    @sanjeevmanadath9755 3 ปีที่แล้ว +2

    ഇതിൽ ആരാ ഒന്നാം ചട്ടം ?

  • @sanalkumar1263
    @sanalkumar1263 3 ปีที่แล้ว +9

    ഒന്നു പോയി കാണണം എന്ന് ഉണ്ട് 😘

  • @aswynathul2746
    @aswynathul2746 3 ปีที่แล้ว +1

    Ethu Etha anna

  • @radhamanikg4487
    @radhamanikg4487 3 ปีที่แล้ว +3

    ആനക്ക് ചൊറിയുന്നതാണ്
    സ്നേഹമില്ലാത്ത പാപ്പന്മാരാണെന്നു തോന്നിപ്പോയി

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 3 ปีที่แล้ว +9

    തെങ്ങിനെയാണോ കുളിപ്പിക്കുന്നത്

  • @sukumaran.m.vsukumaran.m.v8442
    @sukumaran.m.vsukumaran.m.v8442 3 ปีที่แล้ว +2

    ആനയ്ക്ക് ചൊറിഞ്ഞിട്ടാണ് ചകിരി ഉപയോഗിച്ച് ഉരച്ചു കുളുപ്പി ക്കാത്തത് കൊണ്ടാണ്

  • @reebaphilip9837
    @reebaphilip9837 3 ปีที่แล้ว +3

    Avan ntho parayanundu pappanmarku oru sneham illathapole puthupally kesune nokunna chettanmaru avanodu samsarikunathu kanan oru rasanu ethu e chetanmarku avanodu oru snehavum illa evaru ethine upadravikumo aavo angananel daivathe orthu aa pavathine onnum cheyyallu plzzz athine kulipikunathupolum chummathe vellam ozhichitanu thechu kulipikal onnum ille nannayi thechu kulipichale aanaku rakthayottam nannayi undaku ethu chummatheeee avanodu oru sneham illathapole e chettanmaru

  • @നിമി
    @നിമി 3 ปีที่แล้ว +6

    പാപ്പാൻ ആളു അത്ര പോരാ മടിയനാണെന്നു തോന്നുന്നു

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 ปีที่แล้ว +7

    ഇയാൾ എന്താ ഈകാണിക്കുന്നത് 🙄 വെള്ളം വെറുതെ കളയുവാ 😡

  • @anoopkulangaravalapil6935
    @anoopkulangaravalapil6935 3 ปีที่แล้ว +1

    Epol chattakkaru arannu

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +1

      എളമക്കര ഉണ്ണി എളമക്കര കണ്ണൻ

  • @leelamanipg5296
    @leelamanipg5296 3 ปีที่แล้ว +1

    Corichill.utta

  • @lakshmivasanth8070
    @lakshmivasanth8070 3 ปีที่แล้ว

    Ingane koochu changala vendamayirunnu. Pavam .avan entho parayunnund. Eeswara ee anagalkku ennu freedam kittum . Dhaivame nee kurachu ivayodu karuna kanikkoo.

  • @malayalamshorts2270
    @malayalamshorts2270 3 ปีที่แล้ว +6

    പാവം ആന കാട്ടിൽ വരുന്നതിനെ പിടിച്ചു മനുഷ്യൻ കീഴിൽ ആക്കി

  • @sudhakaranallukal168
    @sudhakaranallukal168 3 ปีที่แล้ว

    വനത്തിൽ ചരിഞ്ഞ പാറകളിൽ ഉരയ്ക്കും, ചൊറിച്ചിൽ മാറ്റും- !!!

  • @mohankg7510
    @mohankg7510 3 ปีที่แล้ว +5

    ഇവൻ എവിടുത്തെ പാപ്പാൻ ആണ്, എന്തുവാ ഇവൻ കാണിക്കുന്നേ 😡

  • @alphonsaantony9005
    @alphonsaantony9005 3 ปีที่แล้ว +1

    Enthine Ithrayum chain??? 😈

  • @rkrishnan8323
    @rkrishnan8323 3 ปีที่แล้ว +1

    Nalla sundara-kuttanaanu....
    Aah minda-praaniye nallavannam nokkiyal pappan-maarku punnyam kittum....
    Athilum upariyaayi, aah paavam ammayudeyum achchanteyum anugraham kittum.....

  • @forestrider5886
    @forestrider5886 3 ปีที่แล้ว

    എവിടെ ആണ് ഈ ആന

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 ปีที่แล้ว +2

    ഇയ്യാൾ ആനയെ ആണോ തെങ്ങിനെ ആണോ കുളിപ്പിക്കുന്നെ... 🤦‍♀️

  • @mollyjoseph7752
    @mollyjoseph7752 3 ปีที่แล้ว +1

    അവനു കുളി സുഖമാ യില്ല, അതാ. ആനകൾ നന്നായി ഉരച്ച് കുളിക്കു൦

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +1

    അവന് ചൊറിഞ്ഞിട്ടാണ്. മടൽ ഇട് തേച്ച് കുളിപ്പിക്കാൻ ഉള്ളതിന് വെള്ളം ചീറ്റിപ്പിക്കുവാ. . എങ്ങനെ ചൊറിച്ചിൽ മാറും. മിണ്ടാൻ പറ്റില്ലല്ലോ

  • @ananduashok6482
    @ananduashok6482 3 ปีที่แล้ว +6

    അയാൾ ആരായാ കുളിപ്പിക്കുനേ..? വെള്ളം ദേഹത്തു വിഴുനില്ല..

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      ഇത് കഴിഞ്ഞ് അവിടെ കിടത്തി കഴുകി ബ്രോ....👍

    • @akshaysreenivasan703
      @akshaysreenivasan703 3 ปีที่แล้ว +2

      Ha ഇനി ആനകാരനെ പണി പഠിപ്പിക്ക് 🤭 എജാതി items

  • @abdullabashir007
    @abdullabashir007 3 ปีที่แล้ว +13

    കാവടി ആശാൻ ആനയെ നീരിൽ നിന്നും അല്ലെ അഴിച്ചേ ? , ആനക്ക് വീണ്ടും നീര് വന്നോ ??

    • @manjuhari511
      @manjuhari511 3 ปีที่แล้ว +6

      കാവടി ആശാൻ അഴിച്ചു ഒന്നൂടി മുറുക്കി കെട്ടാൻ

    • @arunraj1881
      @arunraj1881 3 ปีที่แล้ว

      M

  • @shainvyom
    @shainvyom 3 ปีที่แล้ว +1

    എന്നും ഒര് തെങ്ങ് തന്നെ ഉപയോഗിക്കരുത് - അത് പട്ട് പോകും.

  • @lethar5804
    @lethar5804 3 ปีที่แล้ว +4

    ആനയ്ക്ക് ചോറിയുന്നു അതാ കാണിക്കുന്നത് പാവം നന്നായി തേച്ചു കുളിപ്പിക്ക് അതിന് പറയാൻ വയ്യ

  • @silviamol4524
    @silviamol4524 3 ปีที่แล้ว +1

    Ayal yenthu kanikuva athine the church kuluppikanam

  • @SajeevKmani
    @SajeevKmani 3 ปีที่แล้ว

    yfic

  • @indira7506
    @indira7506 3 ปีที่แล้ว +1

    ഇത് കുട്ടിയാനയാണോ

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Aliyane...pattiya..papaan...😅😅😅😅..2..perum... comedy yaaa😃😃😃😃💤🤭💤💤

  • @indira7506
    @indira7506 3 ปีที่แล้ว +2

    പറയാൻ ശ്റമിക്കുന്നത് അവിടൊക്കെ ചെളിയാണ്.എത്റ മണിക്കൂറുകൾ അവനവിടെ നില്കണം.പാവം

  • @molisonjose6385
    @molisonjose6385 3 ปีที่แล้ว

    അനുസരണയുള്ള ആനയാണ്
    അതിനെ കൂച്ചുവിലങ്ങിട്ട് തളക്കുന്നത്‌ ശരിയല്ല

  • @Abhi-kr5mb
    @Abhi-kr5mb ปีที่แล้ว

    അതിന്റെ കാലൊക്കെ അടിച്ചു പരിവം ആക്കി തോന്നുന്നു 🤔

  • @dreamboy9824
    @dreamboy9824 3 ปีที่แล้ว +1

    നോകിം കണ്ടു നിന്നോ.. He is very danger

    • @sreekrishnapuramvijay59
      @sreekrishnapuramvijay59 3 ปีที่แล้ว +7

      @Benny Sacaria വ്യക്തി വൈരാഗ്യം ഉള്ളപോലെ എല്ലായിടത്തും ഓടിനടന്നു ഇതേ കമന്റ് ഇടുന്നുണ്ടല്ലോ ..ഒരു ആനയെ വാങ്ങിയാൽ ഇ അസുഖം മാറും ...

    • @dreamboy9824
      @dreamboy9824 3 ปีที่แล้ว +1

      @@sreekrishnapuramvijay59 ini oralk angene sambavikaruth athukonda.. Aa photo mansil ninn pokunilla.. I love eliphent

  • @sureshathili
    @sureshathili 3 ปีที่แล้ว +5

    ഈ പാപ്പാൻ ആനയെ കുളിപിക്കാതെ വെള്ളം waste ചെയ്യുന്നു. ആനതന്നെ തെങ്ങിൽ ഉരച്ചു ശരീരം വൃത്തിയാക്കുമ്പോൾ ഈ പാപ്പാൻ അവന്റെ കയ്യും കാലും കഴുകുന്ന തിരക്കിലാണ്. ഇങ്ങനെയുള്ളവരെയൊക്കെ ആനപ്പണിക്ക് നിർത്തിയാൽ ആനക്ക് കഷ്ടം തന്നെ.

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +7

      ആനയെ തെങ്ങിൽ ഉരക്കാൻ വിടുന്നത് ശരീരം വൃത്തിയാവൻ വേണ്ടി മാത്രം അല്ല സുഹൃത്തേ....പിന്നെ ആനപണിയുടെ കാര്യം....എല്ലാവരും അവരവരുടെ അന്നത്തിനു വേണ്ടി പണി എടുക്കുന്നു....എളമക്കര ഉണ്ണി ഇന്നലെ ആനപണിയിലേക്ക് കേറി വന്ന ഒരു ആനക്കാരൻ അല്ല...എന്ന് ഇത് കാണുന്ന ആനപ്രേമിക്കൾക് അറിയാം👍

    • @ebrahimm634
      @ebrahimm634 3 ปีที่แล้ว

      Anna ye thengilekki atjikkan anu thengil vellam oxhikkunne

    • @ebrahimm634
      @ebrahimm634 3 ปีที่แล้ว

      Anakku othu oru exercise annu

    • @ebrahimm634
      @ebrahimm634 3 ปีที่แล้ว

      Randu vaTtam kandal pappanye budhi manassilakumm

    • @ebrahimm634
      @ebrahimm634 3 ปีที่แล้ว

      No its a tick to vellam thrngil ozhikkunnathu

  • @venugopalanu.t8878
    @venugopalanu.t8878 3 ปีที่แล้ว

    അവനു പുറം ചൊറിയുന്നു പാവം

  • @malayalammovies.756
    @malayalammovies.756 3 ปีที่แล้ว +10

    നല്ല കുറുമ്പാണ് കഴിഞ്ഞ മാസം ഒരാളെ കൊന്നു

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      👍

    • @Ngn13
      @Ngn13 3 ปีที่แล้ว +5

      Ano😂 kunjeeeee🙄... Mathapadil anakalk ellam ore swabhavam alla. Apakadam sambhavikan jolik edayil... Manushyan kollunathoke kunj kanunillee atho aanayude karythil mathram sredha kanikunna sheelam ano

    • @malayalammovies.756
      @malayalammovies.756 3 ปีที่แล้ว +1

      @@Ngn13 ആനയെയും മനുഷ്യനെയും താരതമ്യം ചെയ്യരുത്.
      നീരുകാലത്തു ആനപാപ്പന്മാർ അടുത്ത് പോവരുതെന്ന് ഉണ്ട്?
      ആന സ്വബോധത്തിൽ അല്ലെങ്കിൽ പോലും ചെയ്തത് ആന തന്നെ അല്ലാതാവുന്നില്ലലോ?

    • @Ngn13
      @Ngn13 3 ปีที่แล้ว +3

      @@malayalammovies.756 പിന്നെ എന്തിനാണ് kolacase എന്ന് പറയുന്നത് 🙄 അതിനെ പിടിച്ചു കൊണ്ടുവന് ചാക്കും മുഖത്ത് കെട്ടി എഴുന്നുളികാം അതും മണിക്കൂറുകൾ 😂 നീരിൽ നികുമ്പോ അപകടം സംഭവിച്ചാൽ kolacase എന്നൊക്കെ പറഞ്ഞിട്ട് ന്ത്‌ കാര്യം

    • @Ngn13
      @Ngn13 3 ปีที่แล้ว +3

      സമ്മതിച്ചു ആന ചെയ്യുമെന്ന അറിഞ്ഞിട്ടും മനഃപൂർവം കേറി ചെല്ലുന്നതല്ലലോ അബദ്ധത്തിൽ അപകട സംഭവിക്കുന്നതല്ലെ

  • @ajeshthottathil6404
    @ajeshthottathil6404 3 ปีที่แล้ว

    Eyalkku onnu athine thech urach kazhuki koode

    • @അരവിന്ദ്
      @അരവിന്ദ് 3 ปีที่แล้ว +2

      കുളിപ്പിച്ചും നിർത്തി. പൂരത്തിന് ഒന്നും പോവുന്നു ഇല്ലലോ. തറി യിൽ തന്നെ അല്ലെ നില്കുന്നത്. അത് കൊണ്ട് അത് തന്നെ ദാരാളം. പിന്നെ മഴ സമയം ആണ്. വീണ്ടും ചളി വാരി കയറ്റം

    • @ajeshthottathil6404
      @ajeshthottathil6404 3 ปีที่แล้ว +1

      @@അരവിന്ദ് poorathinu pokunilla ennu karuthi, vruthi paadilla ennano anghayude nayam

    • @അരവിന്ദ്
      @അരവിന്ദ് 3 ปีที่แล้ว +2

      അവർക്കു അറിയാം അതിനു വിർത്തി ആക്കി കൊണ്ട് നടക്കാൻ സമയത്തിന്.

    • @ajeshthottathil6404
      @ajeshthottathil6404 3 ปีที่แล้ว +3

      @@അരവിന്ദ് saho aavasiyamullappol mathram vriuthiyakkiyal mathiyo.. Aavasiyem kazhinjal vruthi paadilla ennanu ninghalude nayamenghil. Athu thettaya oru nayam mathram..

    • @അരവിന്ദ്
      @അരവിന്ദ് 3 ปีที่แล้ว +2

      സുഹൃത്തേ ഞാൻ ആനയുടെ പിന്നാലെ പോകാൻ തുടങ്ങി വർഷം കുറച്ചായി. നീരിൽ നിന്ന് അഴിച്ച. അത്ര പെട്ടെന്നൊന്നും കഴുകാൻ സംഭവിക്കില്ല

  • @aneeshmobius4411
    @aneeshmobius4411 3 ปีที่แล้ว +1

    Oonakoor Poznań chettane vilichu chattakaranakku, ennittu ivane mekad panikku paranju vidu

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      തൽകാലം അതിനു ipo oru ആനക്കാരൻ ഉണ്ടല്ലോ...തൽകാലം അപ്പോ അങ്ങനെ പോട്ടെ സുഹൃത്തേ ഇനി ഇങ്ങേരു povumbo പുതിയ ഒരാളെ കുറിച്ച് ആലോചിച്ചാൽ പോരെ

  • @prasannap4546
    @prasannap4546 3 ปีที่แล้ว +1

    അയാൾ വെറുതെ വെളം കളയുക ഇത് എത് കുളി

  • @lalithak8429
    @lalithak8429 3 ปีที่แล้ว

    എല്ലും തൊലിയും മാത്രമല്ലെ ഉള്ളു ആനക്ക്.

  • @jpjayaprakash681
    @jpjayaprakash681 3 ปีที่แล้ว +1

    ആനയേതാണെന്നൊന്നും പറയാത്ത,ഒരു വീഡിയോ.

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      ശ്രീകൃഷ്ണപുരം വിജയ് എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ ചേട്ടാ...അതാണ് ആനയുടെ പേര്.🙏

  • @joonuparvanammedia7461
    @joonuparvanammedia7461 3 ปีที่แล้ว +1

    അവൻ്റെ ഇടത് കൊമ്പിന് ചീന്തലുണ്ടല്ലോ എന്ത് പറ്റിയതാ ?

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว

      കൊമ്പ് തറിയില് ഉരഞ്ഞ് പോട്ടിയതാണ്

  • @sureshbabuputhanpurayil4035
    @sureshbabuputhanpurayil4035 3 ปีที่แล้ว +1

    ഈ പാപ്പാനെ ആനക്ക് ഇഷ്ടമേ അല്ല

    • @keralaelephantmedia5931
      @keralaelephantmedia5931  3 ปีที่แล้ว +8

      എങ്ങനെയെങ്കിലും ജീവിച്ച് പോകൊട്ടെ ബ്രോ👍

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 3 ปีที่แล้ว +2

      അല്ലെങ്കിൽ ഇഷ്ടം നോക്കി വെക്കാൻ പറ്റില്ല ബ്രോ ഒരു ഓളത്തിന് അങ്ങനെ പോട്ടെ ഇഷ്ടം ആയിക്കോളും

    • @അരവിന്ദ്
      @അരവിന്ദ് 3 ปีที่แล้ว +3

      ഉണ്ണി യെ കുറച്ചു നിനക്ക് എന്തു അറിയാം മോനെ. ഒന്നും പറഞ്ഞു തായോ കേൾക്കട്ടെ..ഞാൻ

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว +5

      @@അരവിന്ദ് എളമക്കര ഉണ്ണിയേട്ടൻ & എളമക്കര കണ്ണേട്ടൻ 🔥❤️😍

    • @അരവിന്ദ്
      @അരവിന്ദ് 3 ปีที่แล้ว +1

      ഡ്യൂഡ് ആശാൻ 💪