@@_-_-_-LUFTWAFFE_-_-_-_ അത് കൊമ്പൻ തന്നെ സിമന്റ് തറിയിൽ കിടന്നു കൊമ്പ് ചാട്ടം ഇല്ലാതായി... മോനായി ഇത്രയും നീളമുള്ള കൊമ്പ് നിൽക്കില്ല കട്ടി ഉണ്ടാവില്ല പട്ട വച്ച് ഓടിക്കുമ്പോൾ ഓടിക്കുമ്പോൾ ഒടിഞ്ഞു പോകും ഇത് നല്ല കട്ടിയുള്ള കൊമ്പാണ്
ഹരിപ്പാട് സുബ്രഹ്മണ്യ ഭഗവാന്റെ ഒരു അനുഗ്രഹം ആ തലയാട്ടിലും കുറുമ്പിലും നമുക്ക് കാണാൻ കഴിയുന്നുണ്ട്. എല്ലാം സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം, ഞാൻ ഓച്ചിറക്കാരനാണ്. എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🙏🙏🙏
എന്റെ നല്ല രണ്ട് സുഹൃത്തുക്കൾ ആണ് അവന്റെ കൂടെ അവന്റെ നല്ല ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച അവർക്ക് ഈ കൗമുദിയിലൂടെ അവനേ കേരളക്കരയിൽ മൊത്തം അറിയിച്ചില്ലേ നന്ദി ❤❤❤❤❤
തുടക്കത്തിൽ കണ്ടവരെല്ലാം മോഴാ ആണെന്നു.. പറഞ്ഞ ആനക്കുട്ടിയുടെ കൊമ്പ് വളർന്ന് ഇറങ്ങിയതിൽ...മുതുകുളം വിജയൻപിള്ള ആശാൻ... നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് ♥️🥰
ഇപ്പോഴും പറയുന്നു... ആന മോഴ തന്നെ ആണ്...
@@_-_-_-LUFTWAFFE_-_-_-_ അത് കൊമ്പൻ തന്നെ സിമന്റ് തറിയിൽ കിടന്നു കൊമ്പ് ചാട്ടം ഇല്ലാതായി... മോനായി ഇത്രയും നീളമുള്ള കൊമ്പ് നിൽക്കില്ല കട്ടി ഉണ്ടാവില്ല പട്ട വച്ച് ഓടിക്കുമ്പോൾ ഓടിക്കുമ്പോൾ ഒടിഞ്ഞു പോകും ഇത് നല്ല കട്ടിയുള്ള കൊമ്പാണ്
@@_-_-_-LUFTWAFFE_-_-_-_ മോഴ ആനയ്ക്കു ഇത്ര കൊമ്പ് ഉണ്ടാവില്ല
@@jithy2255 മോഴ തന്നെ ആണ് സുഹൃത്തേ.. നോമ്പിന്റെ കനവും ചീളിയും നോക്ക്... അത് അറിയില്ലെങ്കിൽ എന്തേലും ആനക്കാരോട് ചോദിക്ക്
@@vishnukannan3872❤അതേ തറി യുടെ പ്രശ്നം വിജയന്പിള്ള ചേട്ടൻ പറഞ്ഞിരുന്നു
ഹരിപ്പാട് സുബ്രഹ്മണ്യ ഭഗവാന്റെ ഒരു അനുഗ്രഹം ആ തലയാട്ടിലും കുറുമ്പിലും നമുക്ക് കാണാൻ കഴിയുന്നുണ്ട്. എല്ലാം സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം, ഞാൻ ഓച്ചിറക്കാരനാണ്. എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🙏🙏🙏
ആരോമൽ ഉയരക്കേമനാകും, എന്നും ശാന്തസ്വഭാവിയായി ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
ഹരിപ്പാട് വേറെ ഒരു മുതൽ ഉണ്ട് ഞങ്ങളുടെ പൊന്നു തമ്പുരാന്റെ സ്കന്തൻ 🔥
ഹരിപ്പാട് അപ്പു
@@adhis_pets_media ntuvadai parayunna
@@adhis_pets_mediaപെരുങ്ങേലിപ്പുറം
@@nktroll4355 എന്തെ കേട്ടിട്ട് ഇല്ലേ
@@nktroll4355 അത് മോഴ ആണ്
ആരോമൽ ഉണ്ണിനെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️❤️❤️🙏🙏🙏
അഭിനന്ദനങ്ങൾ❤❤❤
എന്റെ അഛന്റെ നാട്ടുകാരന്റെ നാടാ തൃക്കുന്നപ്പുഴ
ഇവന്റെ കൊമ്പാണ് കൊമ്പ്, ഈ കൊമ്പ് വളർന്നു വരുമ്പോൾ ഉള്ള ആ ഗാംഭീര്യം 👍👍👍👍👍
ഞങ്ങൾ ഹരിപ്പാട്കാരുടെ സ്വകാര്യ അഹങ്കാരമായ , ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ഞങ്ങളുടെ ഹരിപ്പാട് ആരോമൽ 💪💪💪💪🙏🙏🙏🥰🥰🥰🥰
Bro haripad aromal alla
Thrikkunnapuzha devas aromal
Haripad aromal alla threekunapuzha aromal
@@ameermajeed6511 ok bro.....എല്ലാം നമ്മുടെ സ്ഥലങ്ങൾ തന്നെ അല്ലേ🥰🥰
@@vibe8903 ok....ഹരിപ്പാടും തൃക്കുന്നപ്പുഴയും തമ്മിൽ വലിയ ദൂരമൊന്നുമില്ലല്ലോ സഹോ......അപ്പോൾ നമ്മളൊക്കെ അയലത്ത്കാരല്ലേ സഹോ 🥰🥰🙏🙏
ഹരിപ്പാട് ആരോമൽ അല്ല തൃക്കുന്നപ്പുഴ 😂aha
ഹരിപ്പാട് ഇങ്ങനെ ഒരു ആന ഉള്ള കാര്യം പുതിയ അറിവാണ്. സന്തോഷം.❤❤❤
ഹരിപ്പാട്...., തൃക്കുന്നപ്പുഴ.. ദേവസ് ആരോമൽ
@@sruthins3587 Vet Dr koode nokkanam, valla asughavumundo ennu. Owner evide poyi?
ഇത് തൃക്കുന്നപ്പുഴ ആരോമൽ ആണ് ദേവസം കലാകാരൻ ഉടമസ്ഥതയിലുള്ള ആനയാ
@@adarshupendran1926 ദേവസം കലാകാരൻ അല്ല ബ്രോ..
ദേവസ് കലാധരൻ
ദേവസ് ചുണ്ടൻ വള്ളം, ആരോമൽ എന്ന ഈ കുട്ടിയാന, വേറെ ഒരു ഇരുട്ടുകുത്തി വള്ളവും ഉണ്ട് അദ്ദേഹത്തിന്...
സുന്ദരക്കുട്ടൻ❤️ ആരോമൽ എല്ലാവരും super
ചെക്കന്റെ ഒരു മൊഞ്ചുകണ്ടോ കുഞ്ഞി കൊമ്പൻ 😍
കുറുമ്പൻ ചെക്കൻ...❤❤❤
ആരോമൽ സൂപ്പർ.... 🥰
2020ൽ ഇവൻ തൃശ്ശൂരിൽ വന്നിരുന്നു ഇവൻ പഴയ നന്ദിലത് ആരോമൽ
2023 el trissuril PARAMEKKAVINU VENDI vannirunnu
ആരോമലിന്റെ compentha വശങ്ങളിലേക്ക് വളരുന്നത് ഒരു പ്രത്യേകത തോന്നുന്നു തലയാട്ടൽ അസ്സലായിട്ടുണ്ട്
വശങ്ങളിലേക്ക് ഇങ്ങനെ ഉള്ള കൊമ്പാണ് നല്ല ലക്ഷണം (ഇത് എന്റെ കണ്ടുപിടിത്തം അല്ല )എന്നാണ് കേട്ടറിവ്.
പാമ്പാടി രാജന്റെ എന്ന് ചെയ്യും ......katta waiting ❤️🔥
Aaromalunni ...❤❤❤❤❤sundarakutta....❤❤❤❤❤
ഈ കുഞ്ഞു കുറുമ്പൻ സൂപ്പറാട്ടോ....
സൂപ്പർ 👍👍👍
Good episode
Aromal ❤🐘
Eth pole kooduthal kanatha aanakale pratheekshikunnu 👍
Aromal are komban oru alagan.cute dancer.nalla papans.aanaiekku pani seivathu equal to baby care. Great papans.solute to all papans &camp media.
എന്റെ നല്ല രണ്ട് സുഹൃത്തുക്കൾ ആണ് അവന്റെ കൂടെ അവന്റെ നല്ല ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച അവർക്ക് ഈ കൗമുദിയിലൂടെ അവനേ കേരളക്കരയിൽ മൊത്തം അറിയിച്ചില്ലേ നന്ദി ❤❤❤❤❤
Aromal ❤❤❤🙏🙏🙏
ചക്കരേ മുത്തേ ചുന്ദരാ ❤❤❤
തൃക്കുന്നപ്പുഴകരൻ 🥰
Super 😘😘😘😘
Sundharaaaaaa ❤❤❤
മുതലാളിയുടെ മകന്റെ പേര് ആണ് ആരോമൽ. ആദ്യം മോഴ ആണെന്ന് കരുതി ഉത്സവത്തിന് ചേർക്കാരില്ലാരുന്നു.6 വയസിൽ ഉടമ മേടിച്ചതു ആണ്.
ഉടമയുടെ മകന്റെ പേര് ദേവസ് എന്നല്ലേ
Nalla episode❤ nalla avatharanam . Nalla aana❤
Manesh bayi adipoly
Nice dear.. ❤️
ഇവന്റെ കുട്ടിക്കളി മാറിയില്ല ഞാൻ 17 വർഷം മുൻമ്പ് കാണുന്പോൾ അത് തല ആട്ടു
Evoor kannate oru episode cheyyamo?
ചുന്ദരൻ
പണ്ട് ഇവൻ ആറന്മുള അമ്പലത്തിൽ വന്നപ്പോ കണ്ടതാ കുറെ തപ്പി പക്ഷേ ഇപ്പൊ കണ്ട് 🥰😘
👏👏👌💐Salut mam
ചക്കകൊമ്പന്റെ ഒരു episode ചെയ്യോ 😁
ആ കുഞ്ഞി കൊമ്പ് 👌😘😘😘
🥰🥰😘
എഡിറ്ററെ ആരോമൽ എന്ന പേര് അരോമൻ എന്നാക്കിയില്ലല്ലോ . ദൈവാ ധീനം.
Adipowli
Please chembukkavu kailasanadan 🙏🏻🙏🏻
❤❤
28 vayasulla aromal pilla kalich nadakkunnu. 26 vayasulla konni surendran kumki anayi kattanakalumayi mallidunnu😂
Aromalinathinulla bhagyam undu
24 ullu surendran
❤❤❤❤❤😘😘😘😘
ദേവാസ് ആരോമൽ അല്ലെ
Meenad vinayakan vediyo chayoumo
Nice video
Cute aromal
ദേവാസ് ആരോമൽ
🐘🐘🐘🙏🙏🙏
cute
❤️😍😍
👍🏻supar
ഹരിപ്പാടിന്റെ മുത്തു
Onnum kazhikan onnum konduvannillea ennu..mosham aayipoyallo
Ee. Aromale. Okk. Ponnupple. Kathusookshikkuga. Pavam.
Support u
😍🥰❤️
Sarkara chandhrashekarante video edukko
Threekunapuzha aromal
കൊമ്പ് ആകാൻ കാരണം വിജയൻ പിള്ള ചേട്ടൻ ആണ് പുള്ളി തറി പൊളിച്ചു വേറെ മണ്ണ് ഇടിച്ചു ഒരു ഇന്റർവ്യൂ പുള്ളി പറയുന്നുണ്ട്
വിജയൻപിള്ള ചേട്ടന്റ സംസാരം എത്ര സമയം കേട്ടിരുന്നാലും മതിവരില്ല, ആ ചേട്ടൻ നമ്മളെ വിട്ടുപോയല്ലോ. പ്രണാമം 🙏
😍😍😍😍
Hi
Thrikunnapuza temple aduthan evan ❤
യെസ്
നധിലത് ആനകുടി
Poli ❤❤❤❤❤
Saris wayte cechi alle
ആനച്ചോറ് കൊലച്ചോറ് എന്നാ പറയുക
Kolachor alla kulachor anu...kazhuthe
കുല ചോർ .. ഒരു കുലത്തിന് ചോറ് നൽകുന്ന തൊഴിൽ
😂 ഇമ്മാതിരി😂
Aanappappantte joli cheyadda
But really I no believe
❤
👍👍👍
❤❤❤
❤❤❤❤❤❤❤
❤️❤️❤️❤️
❤❤❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤❤❤❤❤