വരച്ച കുറി പാമ്പാടിരാജൻ മായിച്ചു പാപ്പാൻമാർ ചെയ്തത് Elephant Story VM Pradeep Media pampadyRajan

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @ambilypv1108
    @ambilypv1108 2 ปีที่แล้ว +87

    അപ്പൂസിന്റ ചെറിയ കാര്യങ്ങൾ പോലും ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു പ്രേഷകരിൽ എത്തിക്കുന്ന Vmp മീഡിയക്ക് ആശംസകൾ... അപ്പുവിന്റെ മനോഹരമായ ഒരു വിഡിയോ...

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏🙏🙏🙏🙏

  • @saniantony9326
    @saniantony9326 2 ปีที่แล้ว +12

    പാമ്പാടി രാജന്റെ ആ ഇളകി കുലുങ്ങിയുള്ള ആ വരവ്... ഒരു ഒന്നൊന്നര വരവ് തന്നെ... അത് പാമ്പാടി രാജന് മാത്രം അവകാശപ്പെട്ടത്.. 🌹🌹🌹

  • @രാകേഷ്വിശ്വനാഥൻ
    @രാകേഷ്വിശ്വനാഥൻ 2 ปีที่แล้ว +14

    സത്യം ആണ് രാജനെ കാണുമ്പോൾ എത്ര സങ്കടം ഉണ്ടേലും അവനെ കാണുമ്പോൾ ഒരു മനഃശന്തി കിട്ടും 💕💕💕

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️

  • @deepsJins
    @deepsJins 2 ปีที่แล้ว +52

    അവന്റെ മമ്മിയുടെ അടുത്ത്‌ നിൽക്കുമ്പോഴുള്ള മുഖവും ശരീരഭാഷയും നല്ല രസമാണ്. കുഞ്ഞ് കുട്ടികളെപ്പോലെ 🥰🥰😘🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏🙏

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 2 ปีที่แล้ว +8

    സത്യം എന്ത് തിരക്കുണ്ടെങ്കിലും രാജന്റെ വിഡിയോ കണ്ടാൽ മുഴുവൻ കണ്ടില്ലെങ്കിലും കുറച്ച് നേരം നോക്കു 🙏👍😍

  • @sreelekhatr5594
    @sreelekhatr5594 2 ปีที่แล้ว +38

    രാജൻ .... നിറയെ സ്നേഹം❤️❤️ അപ്പൂസും ലീലാമ്മ ചേച്ചിയും frame ൽ വന്നാൽ വളരെ സന്തോഷം🙏🙏 കുസൃതിത്തരങ്ങളൊക്കെ കാട്ടി രാജാപ്പി സുഖമായിരിക്കട്ടെ.❤️❤️

  • @jinimol8799
    @jinimol8799 2 ปีที่แล้ว +10

    Firstകുറി നന്നായിഇരിന്നു. അപ്പുനെ എത്രയും നന്നായി നോക്കുന്ന രതീഷ് ചേട്ടനും സജീവൻ ചേട്ടനും ബിഗ് സല്യൂട്ട്.... അപ്പുന്റെ എത്ര യും സൂപ്പർ വീഡിയോസ് ജനങ്ങളിലേക് എത്തിക്കുന്ന പ്രതീബ് ചേട്ടനും താങ്ക്സ്..... ❣️❣️❣️❣️😍😍😍😍😍 നന്നായി വരട്ടെ എല്ലാവരും

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Welcome 🙏🙏🙏

  • @dhanushankar2280
    @dhanushankar2280 2 ปีที่แล้ว +18

    പാമ്പാടി രാജൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +2

      Thanks 🙏

  • @remyakc5533
    @remyakc5533 2 ปีที่แล้ว +15

    അവനെ പൊന്നുപോലെ നോക്കുന്ന redheesh ചേട്ടനും സജീവൻ ചേട്ടനും❤️❤️

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 2 ปีที่แล้ว +17

    കൊമ്പുകുലുക്കി തുമ്പി ഉയർത്തി രാജനെഴുന്നെള്ളി.......😍😍😍😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Yea thanks 🙏

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +16

    നമ്മുടെ രാജന്റെ വിളി: കുസൃതി... തന്നെ🙏🙏🙏🙏🐘🐘🐘🐘🐘🐘 ഇനിയും വീഡിയോ കാത്തിരിക്കുന്നു ....ഞങ്ങളുടെ കോട്ടയംകാരുടെ കണ്ണിലുണ്ണി .....

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

    • @cindiboyi5451
      @cindiboyi5451 2 ปีที่แล้ว

      Superb love U da muthe 🥰🥰🥰🥰😍😍😍😍

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 2 ปีที่แล้ว

      കേരളക്കരയുടെ കണ്ണിലുണ്ണി...

  • @ArunPiravomvlog
    @ArunPiravomvlog 2 ปีที่แล้ว +11

    ഞമ്മളുടെ അപ്പൂസ് സുന്ദരൻ ആയാലോ... എവുടെ ഞമ്മളുടെ സുന്ദരാപ്പൻ ചെക്കൻ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏🙏

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +4

    Good Evening. Good. Pambade Gajarajan.. God bless him OMSai.. VMP.. Thanks..

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Welcome 🙏

  • @liveshybinff4554
    @liveshybinff4554 2 ปีที่แล้ว +3

    Orupade ishtamanuu ee. Muthineee. Kanan. Orupade. Aagarahamunde. Nattil. Varumbol. Onnu. Kanan. Pattumoooo. Evidanu. Varendatheee. Eppolazhu. Kanum. Eeee. Chanal ❤️ Gbu. Kuttuseee

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏🙏🙏🙏🙏

  • @പൂവ്
    @പൂവ് 2 ปีที่แล้ว +1

    പൊളിയാൻ ചേറിയൻ ചേട്ടാ👍👍👍

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +1

    Chetta...chettanu aanagale kamumbpl nalla santhoshavum sangadamgal marakkumnu ennum paranjallo .ennal ...pavam nammude....arikombame dhustaar...kanichayhu...kandille . Mrugangale....snehikkan kazhiyathavar manusharalla . Rashasan....
    Rajan monu...aayusum aarogyavum kittan prarthikkunnu .

  • @krishnannair3726
    @krishnannair3726 2 ปีที่แล้ว +13

    Beautiful. May God give him a healthy long life.🙏

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Rajappiye....adikkaruthu tto ❤❤❤❤❤❤❤

  • @devikavlogs7757
    @devikavlogs7757 2 ปีที่แล้ว +10

    അപ്പൂസിന്റെ നടത്തം 👌👌💖💖💖💖

  • @vineethavineethavinu5432
    @vineethavineethavinu5432 2 ปีที่แล้ว +3

    Perunna ambalathil njan poyittundarnnu thypooyam kanan .... Kizhakkum bagathinte aana nammude appuse arnnu😘😘😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      വിനീത ഞാൻ വന്നിരുന്നു വെള്ളിയാഴ്ച വീഡിയോ ഇടണം എന്ന് കരുതുന്നു

  • @borntowin7556
    @borntowin7556 2 ปีที่แล้ว +3

    ഒരു പ്രവാസി എന്നാ നിലയിലും ഒരു രാജൻ പ്രേമി എന്നാ നിലയിലും ചേട്ടന്റെ വീഡിയോസ് എന്നെ ഒരുപാടു സ്വത്തിനിച്ചിട്ടുണ്ട്..... ഒരുപാടു നന്ദി....

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks Bro വീഡിയോ ഷെയർ ചെയ്ത് സഹായിക്കണേ

  • @saralavb7686
    @saralavb7686 2 ปีที่แล้ว +3

    Mammyde mone chakkara
    Umma 💞💞💞💞💞💞💞

  • @jobinbabu1013
    @jobinbabu1013 2 ปีที่แล้ว +5

    Rajne kurichu ponnan ashan parnjathu kettallo ijathi 😘😘😍😍🤩🤩🔥🔥🔥🔥🔥🔥

  • @ShinyN-vk1rh
    @ShinyN-vk1rh 8 หลายเดือนก่อน

    രാജൻ മുത്താണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +4

    രാജൻ 😘😘😘🥰🥰💖💖💖💖🐘🐘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @changingworld4573
    @changingworld4573 2 ปีที่แล้ว +3

    രാജന്റെ വീഡിയോ എല്ലാം ഇഷ്ടമാണ്. ❤️❤️

  • @sureshpp4495
    @sureshpp4495 2 ปีที่แล้ว +6

    രാജന്റെ ഒപ്പമുള്ള സുന്ദരനെയും കൂടി പരിചയപ്പെടുത്തൂ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      സുന്ദരൻ ഇവിടെയില്ല

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 ปีที่แล้ว +5

    😍😍😍😍❤❤❤🥰🥰🥰🥰അപ്പൂസേ 😍😍😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @viralstones2478
    @viralstones2478 2 ปีที่แล้ว +3

    Rajante video orupadu cheyyanam

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +4

    മുത്താണ് ♥♥

  • @soniavs8045
    @soniavs8045 ปีที่แล้ว +1

    Njanum rajan 🐘🐘fan anu🥰🥰🥳🥳

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏❤️👍

  • @gopikakrishnan5444
    @gopikakrishnan5444 2 ปีที่แล้ว +3

    Kurumban ❤❤avante kannadaa superr❤❤kochukuttikale orukki kondupokunnathupole thanneyundu 😘😘🔥🔥

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +8

    രാജന്റെ വീഡിയോ ഇനിയും വേണം Full Sprt ❤️🔥

  • @chinchusworld8866
    @chinchusworld8866 2 ปีที่แล้ว +2

    ചക്കര പൊന്നു അല്ലെ നമ്മുടെ അപ്പൂസ്

  • @rajithaknd
    @rajithaknd 2 ปีที่แล้ว +8

    അപ്പൂസിന്റെ ആശാൻമാർക്ക് യൂണിഫോം ആക്കിയോ. നല്ല ഭംഗി ഉണ്ട് കാണാൻ. ഇന്ന് കുശാൽ ആണല്ലോ അപ്പൂസേ, പൊറോട്ട, ജിലേബി, ചിപ്സ്, പഴം, ചോറ് കുറേ കിട്ടി അല്ലെ.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Yea 🙏🙏🙏

  • @anoopkumar978
    @anoopkumar978 2 ปีที่แล้ว +3

    Beautiful video

  • @gregrin355
    @gregrin355 ปีที่แล้ว +2

    so cute god bless

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️❤️🙏

  • @sruthykuriakose3181
    @sruthykuriakose3181 2 ปีที่แล้ว +3

    Neril kanan ethil lum black annalloooo...pinne entha chettayi videoil color kurav...enthayalum appuzz muthhannuuuu.🐘❤🐘❤🐘❤🐘❤🐘❤🐘❤🐘❤🐘❤🐘❤🐘❤🐘...njn annu ravile appuzne vitil nilkunnath kandayirunnu😍😍😍😍😍😍😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Yea 🙏🙏🙏

  • @Rejisukumar
    @Rejisukumar 2 ปีที่แล้ว +3

    👌👌👌 Excellent

  • @unnivinod7855
    @unnivinod7855 2 ปีที่แล้ว +6

    Othiri aayi sundharane kanditt

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @outspokenYt
    @outspokenYt 2 ปีที่แล้ว +7

    😍രതീഷേട്ടന്റെ Wife ഒരു പെരുമാൾ ഭക്തയാണ്.. ചേച്ചീടെ ഒരു video ചെയ്യണം..🥰

  • @chandraleka7802
    @chandraleka7802 2 ปีที่แล้ว +6

    അപ്പൂട്ടാ ❤❤❤

  • @christenekurien
    @christenekurien 2 ปีที่แล้ว +4

    Appose othiri ksheenichallo pradeepetta....Enthupati avanu? He is too cute 😍 😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      ഇല്ല നന്നായിഇരിക്കുന്നു

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +3

    Pradhhep Eattaoo.. ❤️❤️😘

  • @Jimsbiju
    @Jimsbiju 2 ปีที่แล้ว +3

    ❤❤❤മുത്ത്‌ 🥰🥰

  • @shajik.m9410
    @shajik.m9410 2 ปีที่แล้ว +2

    Hi 🌷 adipoli 💘💘💘😘😘😘

  • @remyakc5533
    @remyakc5533 2 ปีที่แล้ว +16

    വലിയ ശരീരം anekkilum കുട്ടികളുടെ മനസ്സ് ആണ്😘

  • @babupvarghese4920
    @babupvarghese4920 2 ปีที่แล้ว +5

    രാജൻ മുത്താണ് ♥♥❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @balan8640
      @balan8640 11 หลายเดือนก่อน

      Yvadea kushoomban appus

  • @rajuprabhakaran3726
    @rajuprabhakaran3726 2 ปีที่แล้ว +2

    Super video 💕💕💕💕

  • @amalkv549
    @amalkv549 2 ปีที่แล้ว +3

    നൈസ് വീഡിയോ

  • @arungeorge7616
    @arungeorge7616 2 ปีที่แล้ว +2

    Rajan🔥🔥The king😘😘🥰🥰

  • @ajeshthottathil6404
    @ajeshthottathil6404 2 ปีที่แล้ว +3

    Ratheeshettan nice aayittu oru jilebi anghu eduthu alle kollam

  • @vinistheone
    @vinistheone 2 ปีที่แล้ว +2

    Super vedio.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏🙏🙏

  • @sobhanad6942
    @sobhanad6942 2 ปีที่แล้ว +3

    പൊന്നു മോൻ 🤗🤗🤗🤗❤️

  • @amruthamd8283
    @amruthamd8283 2 ปีที่แล้ว +4

    അപ്പൂസ് 😘

  • @വാസുഅണ്ണൻ-ഡ4ട
    @വാസുഅണ്ണൻ-ഡ4ട 2 ปีที่แล้ว +6

    ഇന്നലെ പരുപാടി കഴിഞ്ഞു രാവിലെ തന്നെ വീട്ടിൽ ചെന്നോ... 😂
    അപ്പുസേ...... 😍🥰

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Kulungi kulungiyulla nadappu . Aayushman bhava .❤

  • @suryatn8807
    @suryatn8807 2 ปีที่แล้ว +3

    അപ്പൂസേ 😘😘😘😘😘😘😘😘❤😘😘❤❤😘😘😘😘😘😘

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +5

    ബ്രൂണോ ഇല്ല... അതോർക്കുമ്പോ 😭😭😭😭

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏

    • @balan8640
      @balan8640 11 หลายเดือนก่อน

      A davu egotupoyi

    • @SinimolKa
      @SinimolKa 8 หลายเดือนก่อน

      പാവ൦ ബ്രൂണോ😢😢😢😢

  • @juwelbiju2112
    @juwelbiju2112 9 หลายเดือนก่อน

    ❤😂😂😂😂 super

  • @balan8640
    @balan8640 11 หลายเดือนก่อน

    Appusinte kanu super

  • @sindhucravindran566
    @sindhucravindran566 2 ปีที่แล้ว +3

    കുസൃതി കുറുപ്പ്‌ 🥰🥰🥰🤣🤣

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏🙏🙏

  • @midhunlal4791
    @midhunlal4791 2 ปีที่แล้ว +3

    പാമ്പാടി രാജൻ ചങ്കാണ് ചങ്കാണ്

  • @appuapps7678
    @appuapps7678 2 ปีที่แล้ว +4

    പക്ഷേ നമ്മുടെ മൊട്ട വരക്കുന്നത് പോലെ വരില്ലല്ലോ മറ്റൊരു കുറിയും

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 2 ปีที่แล้ว +1

      ഒരാൾ വരക്കുന്നത് പോലെ എല്ലാർക്കും വരയ്ക്കണം എന്ന് ഇല്ല മൊട്ട മൊട്ടെടാ സ്റ്റൈലിൽ വരക്കും....

    • @appuapps7678
      @appuapps7678 2 ปีที่แล้ว

      @@pampadiyuderajasundharanma3189 പക്ഷേ മോട്ടെടെ വര രാജന് എന്നും അഴക് തന്നെയാണ് . അതിലും മികച്ചത് ngan ഇതുവരെ കണ്ടിട്ടില്ല

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Yea

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 2 ปีที่แล้ว

      @@appuapps7678 ഓ സമ്മതിച്ചു അതൊക്കെ ഓരോ തരുടെ കഴിവ് ആണ്...

  • @ananthurajan8726
    @ananthurajan8726 2 ปีที่แล้ว +22

    രാജന് എപ്പോളും.. പ്രശാന്ത് ചേട്ടൻ വരചകുറി ആണ് സെറ്റപ്പ്

  • @sheejareji7862
    @sheejareji7862 2 ปีที่แล้ว +2

    Rajappiyude kuri supperanu

  • @lijomon9210
    @lijomon9210 2 ปีที่แล้ว +3

    അപ്പൂസ് ❤❤❤❤❤

  • @anjanabiju5523
    @anjanabiju5523 2 ปีที่แล้ว +3

    Appus uyir 🥰

  • @ancyshylesh5579
    @ancyshylesh5579 2 ปีที่แล้ว +4

    Appus ♥️♥️♥️

  • @lissythomas5650
    @lissythomas5650 2 ปีที่แล้ว +6

    കുറി വരച്ചെന്നു കരുതി ചൊറിയതിരിക്കാൻ പറ്റുമോ.പാപ്പന്മാർക് പൊക്കം ഇല്ലാത്തതു അവന്റെ കുറ്റമാണോ മടക്കാനെ മടക്കാനെ ന്നുംപറഞ്ഞു കൊച്ചിനോട് ദേഷ്യപെടന്നത് കണ്ടില്ലേ.ഇങ്ങാനാണേൽ നിങ്ങളുടെ കുറി ഞങ്ങൾക്ക് വേണ്ട.🤣🤣🤣

  • @faizafami6619
    @faizafami6619 2 ปีที่แล้ว +5

    Pavam Rajan avane vazhakku parayalle ❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      തെറ്റ് ചെയ്താൽ വഴക്ക് പറയണം

    • @faizafami6619
      @faizafami6619 2 ปีที่แล้ว +1

      @@VMPRADEEP avante kannil ninnum Kannu ne’er vannu atha paranjathu

    • @Ammu9999-S
      @Ammu9999-S 2 ปีที่แล้ว

      @@VMPRADEEP vendaa paavam 😭😭😭😭🙏🙏🙏

    • @Ammu9999-S
      @Ammu9999-S 2 ปีที่แล้ว

      @@faizafami6619 😭😭😭😭😭😭😭😭😭

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว +2

    Perumal 🔥

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 ปีที่แล้ว +3

    Super ❤❤❤❤❤❤🐘

  • @AryaS-h8e
    @AryaS-h8e หลายเดือนก่อน +1

    ആന👍❤️👍

    • @VMPRADEEP
      @VMPRADEEP  หลายเดือนก่อน

      ❤️🙏❤️

  • @tonyphilipose4886
    @tonyphilipose4886 2 ปีที่แล้ว +3

    Hi pradeep etta. Njn tony sthalam mallappally ane. Njn videos kanarunde eniyum aavante videos cheyanm. Enike athrake ishtane . Ippol njn newyork aane. Appusine kanan pattilla enne oru sangadam mathre ullu.😔

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      ടോണി വീഡിയോയും അപ്പൂസിനെയും ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം ചാനലിൽ പാമ്പാടി രാജൻ സ്റ്റോറിസ് എന്ന പ്ളേ ലിസ്റ്റിൽ രാജനെകുറിച്ചുള്ള 90 ലധികം വീഡിയോ ഉണ്ട് ടോണി രാജനെ ഇഷ്ടപ്പെടുന്ന മലയാളികളായ കൂട്ടുകാരുടെ ഗ്രൂപ്പിൽ പ്ളേലിസ്റ്റ് ഷെയർ ചെയ്യുമോ...🙏❤️

    • @tonyphilipose4886
      @tonyphilipose4886 2 ปีที่แล้ว

      @@VMPRADEEP theerchayayum . Ivide ente phonite wallpaper appusinte photo aane. Athe kanditum pinne avane kurichu paranjitum avante video kanichu kodukarunde njn. Ente frnds ellarum avane ishtane. Njn udane thanne naatil varan plan unde. Ente koode varan irikuva mikkavarum appusine kanan .❤️❤️❤️😍😍

    • @tonyphilipose4886
      @tonyphilipose4886 2 ปีที่แล้ว

      Malayalakal mathrem alla . Ente ividuthe newyork frndsinum orupade ishtamane avane. Eppol njngal frnds onnichu koodiyalum videos kaanum. Ennite njn athe english paranje avare mansilakum. Recent irangiya video kuri maayikunnathe athe avarke orupade ishtayi. Ratheesh and sajeev ashanamre thirakki enne parayanm. Pinne ente appusinem

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Chettan paranjathu sathyamanu tto . Aanagale kanumbpl sangadam marakkunnu .

  • @sainadika6149
    @sainadika6149 2 ปีที่แล้ว +3

    Ponna appusse ammde kanna 💞💞

  • @alexthomas7742
    @alexthomas7742 2 ปีที่แล้ว +4

    1st comment

  • @dhanushankar2280
    @dhanushankar2280 2 ปีที่แล้ว +4

    ചേട്ടാ പാമ്പാടി സുന്ദരൻ വീഡിയോ ഇടാമോ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @bemoljose2749
    @bemoljose2749 2 ปีที่แล้ว +2

    Appuusssss❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @alexthomas7742
    @alexthomas7742 2 ปีที่แล้ว +5

    Appuze nte kannadakkal kalakki🥰😍

  • @marsu661
    @marsu661 2 ปีที่แล้ว +2

    Rajan ❤️😘

  • @vanivisakh11
    @vanivisakh11 2 ปีที่แล้ว +2

    Raja ❤️❤️❤️❤️

  • @vanijaggu8231
    @vanijaggu8231 2 ปีที่แล้ว +2

    Rajan ❤️❤️❤️❤️❤️❤️❤️😘😘

  • @sujathak2040
    @sujathak2040 2 ปีที่แล้ว

    Mariyakuttikku attavum eshttam Appusinte kannu chimmal

  • @ponnu3569
    @ponnu3569 2 ปีที่แล้ว +4

    Appussssss ❤️❤️❤️❤️❤️

  • @punjiriambuzzreactions7604
    @punjiriambuzzreactions7604 2 ปีที่แล้ว +3

    Appuzz💙

  • @HariKrishnan-by9er
    @HariKrishnan-by9er 2 ปีที่แล้ว +6

    അപ്പൂസ് 🥰🥰🥰❤❤❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @balan8640
      @balan8640 11 หลายเดือนก่อน

      Kappa kothiyan appus

  • @priyag5141
    @priyag5141 2 ปีที่แล้ว

    Raja raja rajavu😍

  • @lathamenon8948
    @lathamenon8948 2 ปีที่แล้ว +2

    Gajarajanu namaskaram 👏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏🙏🙏

  • @lululadeeb3885
    @lululadeeb3885 2 ปีที่แล้ว

    Socute.....

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +3

    Pradeep,Rajandae videos maathram mathi

  • @mukundanvd7535
    @mukundanvd7535 2 ปีที่แล้ว +5

    പെരുന്നയിൽ പോയിരുന്നോ bro

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Yea vedio undu

    • @mukundanvd7535
      @mukundanvd7535 2 ปีที่แล้ว +1

      @@VMPRADEEP എപ്പോ വരും 😁

  • @sudhaap4720
    @sudhaap4720 2 ปีที่แล้ว +1

    👌👌👌

  • @dreamworld9650
    @dreamworld9650 2 ปีที่แล้ว +3

    👍👍👍😍😍😍

  • @kkvlogs4941
    @kkvlogs4941 2 ปีที่แล้ว +4

    Poolaniyil rajan varan irunatha pakshe ulsavam ila rajane kananum patila😪😥🥺

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +1

    Rajappi....kunju vayaru naranjo monu ..

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @remyamohan5444
    @remyamohan5444 2 ปีที่แล้ว +3

    Appusse😘😘😘🙏

  • @mahimanoharan1852
    @mahimanoharan1852 2 ปีที่แล้ว +2

    Ganesh fort ready akumbol rajaneyum breedingine vidanam😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @bibinjohn1731
    @bibinjohn1731 2 ปีที่แล้ว +2

    Athinte aaa changala onnu mattiyirunnel nannai erunnenam. Steel akkiyirunnel..

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      പല പ്രാവശ്യം ഈ വിമർശനത്തിന് ഉടമകൾ മറുപടി പറഞ്ഞിട്ടുണ്ട്