Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം
    Interlocking bricks design
    paver block design idea
    How yo make floor interlock bricks
    low cost floor idea
    lowcost Interlocking bricks
    lowprice interlock making
    Hi friends,
    Today I m sharing a Interlock making video..This video is very helpful to viewers..
    Interlock making malayalam ||Interlock model || വളരെ പെട്ടെന്ന് ഇൻറർലോക്ക് ടൈൽസ് വീട്ടിൽ ഉണ്ടാക്കാം
    If you like my videos pls subscribe🔔 & share
    Don't forget to hit the bell button 👍
    Thank you for watching my videos 🙏🙏🙏
    @Linu's foodworld 😍😍😍
    #interlocks #floor #floortiles #paving #trending #6ontrending #behappywithsree #pavingstone #lowcost #lowcostfloor #

ความคิดเห็น • 124

  • @mohansubusubu2116
    @mohansubusubu2116 7 หลายเดือนก่อน +4

    ഈ കട്ട നല്ല ബലം ഉള്ളതാകണം എങ്കിൽ 15ദിവസം വെള്ളത്തിൽ ഇട്ടു വെയ്ക്കണം

  • @KEPEESVENGOOR
    @KEPEESVENGOOR 5 หลายเดือนก่อน +11

    10 ഉലുവ പോര അച്ചിന് തന്നെ 500 നടുത്ത് വിലയുണ്ട്. സിമൻ്റ്, കളർ പൊടിക്കല്ല് ഇതല്ലാം താങ്കൾ ഫ്രീ തരുമോ ? അച്ചും ഫ്രീ തരുമോ? 10 രൂപ ചിലവിൽ ഒന്ന് ചെയ്ത് കാണിക്ക്.പുളു പറയാതെ

    • @balakrishnanseason429
      @balakrishnanseason429 5 หลายเดือนก่อน +6

      ഒരു മോൾഡ് കൊണ്ട് ഒരു കട്ടയാണോ ഉണ്ടാക്കുന്നത് ഈ മോൾ ഡ് 140 രൂപമുതൽ ലഭ്യമാണ് കുറ്റം പറയാൻ വേഗം കഴിയും ഞാൻ ഇതു ഉണ്ടാക്കിയിറ്റുണ്ട്

    • @Nasirjemshad
      @Nasirjemshad 3 หลายเดือนก่อน +3

      എന്താടാ ഇതൊക്കെ കണ്ടിട്ട് നിനക്ക് സഹിക്കുന്നില്ല

  • @ymk2029
    @ymk2029 5 หลายเดือนก่อน +2

    കംപ്രസ്സ് ചെയ്യാതെ ഉണ്ടാക്കിയാൽ അതിന് ബലം കിട്ടില്ല പിന്നെ പത്തോ നൂറോ ഒക്കെ ഇങ്ങനെയുണ്ടാക്കാം ഒരു സാദാരണ വീടിന്റെ മുറ്റം വിരിക്കണമെങ്കിൽ കുറഞ്ഞത് നാലായിരം അയ്യായിരം കട്ടവേണ്ടിവരില്ലേ അത്രയും എന്നുണ്ടാക്കി തീർക്കാനാണ്

  • @shanpanthayil
    @shanpanthayil 10 หลายเดือนก่อน +36

    ഇത് തന്നെയല്ലേ 50-60-70 ഒക്കെ പല കമ്പനികളും ഉണ്ടാക്കി വിൽക്കുന്നത്. ഇത് പൊട്ടുമെൻകിൽ അതും പൊട്ടും

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 7 หลายเดือนก่อน +11

      കമ്പനിക്കാർ ഉണ്ടാക്കി പിറ്റേന്ന് തന്നെ പോളിഷ് ചെയ്ത് ലോഡാക്കി സൈറ്റിൽ എത്തിക്കും.അവർ കട്ട നനക്കുന്നില്ല. വേഗം പൊട്ടി പോവും. വീട്ടിൽ നിന്ന് ഉണ്ടാക്കുന്ന കട്ട വെള്ളത്തിൽ ഇട്ട് വെച്ച് ഉപയോഗിക്കാം. നല്ല ഉറപ്പ് ഉണ്ടാവും കട്ടക്ക്

    • @MelodicSissys.
      @MelodicSissys. 6 หลายเดือนก่อน +1

      ​@@ratheeshsreenilayam8386❤

    • @Prasadpr-ne8pb
      @Prasadpr-ne8pb 5 หลายเดือนก่อน

      Strength undavillaa....

    • @lubaiblubu819
      @lubaiblubu819 2 หลายเดือนก่อน

      സ്ക്വയർഫീറ്റിന് ആണ് കട്ട റൈറ്റ് വരുന്നത് ഇങ്ങനെയുള്ള കട്ട മൂന്ന് പീസ് വേണം ഒരു സ്ക്വയർ ഫീറ്റ് ആവാൻ

    • @Linusfoodworld
      @Linusfoodworld  2 หลายเดือนก่อน

      @lubaiblubu819 2ennam mathi

  • @divyamritham574
    @divyamritham574 ปีที่แล้ว +3

    Useful video 👍🏻

  • @martinantony5279
    @martinantony5279 11 หลายเดือนก่อน +4

    ഇളകി വരാൻ പാടാണ്

    • @balakrishnanseason429
      @balakrishnanseason429 8 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിരുന്നോ?

  • @murukadaskuttan5985
    @murukadaskuttan5985 6 หลายเดือนก่อน +3

    ഇതിന്റെ അച്ച് അവിടെകിട്ടും പറയാമോ പ്ലീസ്

    • @Linusfoodworld
      @Linusfoodworld  6 หลายเดือนก่อน +2

      Online....flipkart, Amazon

    • @iamindian367
      @iamindian367 6 หลายเดือนก่อน

      100 rupess 1 module ...if you need contact me

    • @albinchandy6056
      @albinchandy6056 2 หลายเดือนก่อน

      ​@@iamindian367yes pls, contact information pls

  • @Sujatha-q9q
    @Sujatha-q9q 7 หลายเดือนก่อน +1

    Cement veruthe kittyio,Manale ithoke verutheyano

  • @sobyjoseph6589
    @sobyjoseph6589 ปีที่แล้ว +2

    Useful video👌👌

  • @sudhakarank7782
    @sudhakarank7782 7 หลายเดือนก่อน

    Orikalum 10 20 30 ne kittilla.Tile Anennuparaje unda kam.30 Rs ne 1000 Tile erakamo.test cheide eduku.pl rep.like pinni de.ok

  • @iamindian367
    @iamindian367 6 หลายเดือนก่อน +10

    ആർക്കെങ്കിലും മോൾഡ് ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക.

    • @sureshca7848
      @sureshca7848 5 หลายเดือนก่อน +1

      1:41

    • @jayanunnithan7395
      @jayanunnithan7395 5 หลายเดือนก่อน

      മോൽഡിന്റെ കച്ചവടം ഉണ്ടോ, ഏതൊക്കെ ഡിസൈൻ ഉണ്ട്, എങ്ങനെ ആണ് വില.. അറിയിക്ക്

    • @navithavijith7263
      @navithavijith7263 5 หลายเดือนก่อน

      Details tharu

    • @naushadkaranaushadkara7655
      @naushadkaranaushadkara7655 5 หลายเดือนก่อน

      മോൾഡിന്റെ ഡിസൈനുകൾ ഏതെല്ലാം ഉണ്ട്. പ്രൈസ് അറിയിക്കുമല്ലോ

    • @nikhilmc1217
      @nikhilmc1217 4 หลายเดือนก่อน

      വേണം

  • @AAA-mo4bv
    @AAA-mo4bv 7 หลายเดือนก่อน +5

    ഈ വിലയ്ക്ക് എന്തായാലും ഉണ്ടാക്കാൻ കഴിയില്ല. പിന്നെ, compact ചെയ്യണ്ടേ? ഇല്ലെങ്കിൽ ബലം കിട്ടുകയില്ല മോളെ. ഒരു നാളികേരം വീണു കഴിഞ്ഞാൽ പൊട്ടിപ്പോകും... കുറച്ചുദിവസം വെള്ളം നനക്കുകയും വേണം. ജോലി ഇല്ലാതെ വീട്ടിൽ റസ്റ്റ് ചെയ്യുന്നവർക്ക് ഈ പണി പറ്റും. അല്ലെങ്കിൽ ഒരു ലാഭവും ഉണ്ടാവുകയില്ല.

    • @balakrishnanseason429
      @balakrishnanseason429 5 หลายเดือนก่อน

      ഇത് തേങ്ങ വീണാൽ പൊട്ടുമെങ്കിൽ താങ്കളുടെ കോൺക്രീറ്റ് വീടിനു മുകളിലും തേങ്ങ വീണാൽ പൊട്ടും !!

    • @AAA-mo4bv
      @AAA-mo4bv 5 หลายเดือนก่อน +2

      @@balakrishnanseason429 സുഹൃത്തേ... ഒന്ന് പഠിച്ചതിനുശേഷം ഉത്തരം അയക്കൂ. ഇത് PCC ആണ്. വീടിൻറെ മേൽക്കൂര RCC ആണ്. ഏറ്റവും ചുരുങ്ങിയത് അതെങ്കിലും മനസ്സിലാക്കൂ...

  • @ct5328
    @ct5328 ปีที่แล้ว +2

    👍👍👍

  • @j2vlog711
    @j2vlog711 10 หลายเดือนก่อน +1

    കൊള്ളാം നല്ല ആശയം

  • @ghostride2239
    @ghostride2239 7 หลายเดือนก่อน +1

    ഈ mold plastic ആണോ rubber ആണോ

  • @dinoobk1624
    @dinoobk1624 หลายเดือนก่อน +1

    Nicee

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt 7 หลายเดือนก่อน

    വളരെ പറഞ്ഞു കുറെ കളർ ഗ്രൂറ്റ് charkaane

  • @babupb4089
    @babupb4089 7 หลายเดือนก่อน +1

    3:28 സുപ്പർ

  • @saridamodaran3211
    @saridamodaran3211 6 หลายเดือนก่อน

    Ningale engane onnu condact cheyyan pattum.meterial purchase cheyyananu

  • @sobyvarkey5238
    @sobyvarkey5238 หลายเดือนก่อน

    ഇതിന്റെ മോൾടെ 1 വില എന്ത്

  • @haripillai2348
    @haripillai2348 7 หลายเดือนก่อน +1

    Good idea

  • @anupamaaleena6177
    @anupamaaleena6177 ปีที่แล้ว +1

    ❤️😦

  • @janardhananv6678
    @janardhananv6678 2 หลายเดือนก่อน

    Kuttikal mannu kondu Appam
    Chudunnathu poleyundakki vechal ithinu urappundakilla

    • @akhil.v.6072
      @akhil.v.6072 หลายเดือนก่อน

      Athentha cementum,m sand ,metal um thanneyalle cherthirikkunnath..😂😂 urappu varaathirikkan enthaa?

  • @sheebaprasad9305
    @sheebaprasad9305 ปีที่แล้ว +2

    Super

  • @PrasusLifestyle
    @PrasusLifestyle 3 หลายเดือนก่อน +1

    Super video

  • @amay270
    @amay270 6 หลายเดือนก่อน

    Purathadukumbole side potunumdallo

  • @sukumaranpushyaragam5629
    @sukumaranpushyaragam5629 2 หลายเดือนก่อน

    Only 10 Rupees!!!😂😂

  • @IRSHA916
    @IRSHA916 4 หลายเดือนก่อน

    Id inter lock alla congret aan interlocil 5 items cherkanhm appolan inter lock aaval

  • @Uniqueperson246
    @Uniqueperson246 8 หลายเดือนก่อน +4

    ഇതാണോ 10 രൂപ ചിലവ്

  • @ambadipangod940
    @ambadipangod940 10 หลายเดือนก่อน

    One block ന് എത്ര രൂപ വരും

  • @seethamadakka6713
    @seethamadakka6713 7 หลายเดือนก่อน +1

    ഇതിന്റെ അച്ച് എവിടെ കിട്ടും.

  • @rijothankachan95
    @rijothankachan95 ปีที่แล้ว +5

    Kanan kollam vandykeriyal pottypokum

    • @aneeshs7413
      @aneeshs7413 ปีที่แล้ว

      1 week വെള്ളത്തിൽ ഇടണം തോന്നുന്നു

    • @sobyjoseph6589
      @sobyjoseph6589 ปีที่แล้ว

      ഇല്ല

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 2 หลายเดือนก่อน

    സൂപ്പർ

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 8 หลายเดือนก่อน

    ഇതിന്റപവർ ചെക്ക് ചെയ്ത് നോക്കിനോ

  • @reshmaprasad3476
    @reshmaprasad3476 9 หลายเดือนก่อน

    Njn cheyth noki. But open cheyumbo side idinju pokunnud. Oru day kond edukan pattilla

    • @Linusfoodworld
      @Linusfoodworld  9 หลายเดือนก่อน

      Patum.... vellam koodipoyittundakum..onnukoodi try cheythu nokku pls

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 7 หลายเดือนก่อน

      ഓയിൽ പുരട്ടുക എന്നാൽok

  • @NiuasK-iq9dh
    @NiuasK-iq9dh 9 หลายเดือนก่อน

    Ciment jelly pooyi ithokke vaangande

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 7 หลายเดือนก่อน +1

      വീട്ടിൽ കൊണ്ടു തരും😅😅😅😊

  • @suseelannair810
    @suseelannair810 7 หลายเดือนก่อน

    It is entirely different.

  • @rakeshkanady330
    @rakeshkanady330 ปีที่แล้ว +1

    👍Good

  • @noushadmohammedunni981
    @noushadmohammedunni981 9 หลายเดือนก่อน +3

    മോൾഡിന്റെ വില ഒന്നു പറയൂ

    • @good_luck461
      @good_luck461 9 หลายเดือนก่อน

      10 piece 2500 rs with Flipkart

  • @abdulkalam1504
    @abdulkalam1504 3 หลายเดือนก่อน +1

    Mould Kittan and mould price 1no

  • @azeemahammed8646
    @azeemahammed8646 6 หลายเดือนก่อน

    thank you

  • @madrasflyingclubchennai6122
    @madrasflyingclubchennai6122 9 หลายเดือนก่อน

    Nice

  • @sivanhills2318
    @sivanhills2318 3 หลายเดือนก่อน

    👍👌

  • @Insha_7733
    @Insha_7733 ปีที่แล้ว

    👍👌

  • @rkvlog4717
    @rkvlog4717 7 หลายเดือนก่อน +2

    ഈ പത്ത് രൂപ ചെലവ്ന്ന് പറഞ്ഞത് മനസ്സിലായില്ല?

    • @Linusfoodworld
      @Linusfoodworld  7 หลายเดือนก่อน

      Complete video kannu

    • @balakrishnanseason429
      @balakrishnanseason429 5 หลายเดือนก่อน

      സ്വന്തമായി ഉണ്ടാക്കിയാൽ അത്രയേ ചിലവു വരുന്നുള്ളു ഒരു കട്ടയ്ക്ക്.

  • @sonyjoseph2925
    @sonyjoseph2925 ปีที่แล้ว +2

    അടിപൊളി

  • @linomathew1340
    @linomathew1340 6 หลายเดือนก่อน

    Interlock ബ്രിക്ക് എല്ലാം comprass ചിറ്റനെ ഉണ്ടാക്കുന്നത് എങ്കിലേ ബലം കിട്ടുകയുള്ളു

  • @gokuldas-dc7ir
    @gokuldas-dc7ir 8 หลายเดือนก่อน +2

    മോൾഡ് എന്ത് പേരിൽ ആണ് ഫ്ലൈകാർട്ടിൽ സേർച്ച്‌ ചെയ്യണ്ടത്

    • @Linusfoodworld
      @Linusfoodworld  8 หลายเดือนก่อน +1

      Interlock mould

    • @ravint3803
      @ravint3803 8 หลายเดือนก่อน

      ​@@Linusfoodworldhi

  • @stanlyelbin6764
    @stanlyelbin6764 7 หลายเดือนก่อน +1

    Sales ചെയ്യുന്നു ഉണ്ടോ

  • @babuvarghese1657
    @babuvarghese1657 2 หลายเดือนก่อน +1

    ഇതിൻൻ്റ് മോൾട് എവിടെ കിട്ടും.

    • @Linusfoodworld
      @Linusfoodworld  2 หลายเดือนก่อน

      On-line( flipkart, Amazon )

    • @saleemp3982
      @saleemp3982 หลายเดือนก่อน

      ​@@Linusfoodworldത ഇൻ്റെർ ലോക്ക് ടൈൽസ്

  • @jishnu..4592
    @jishnu..4592 3 หลายเดือนก่อน +1

  • @faisalsvlog
    @faisalsvlog 7 หลายเดือนก่อน

    ഒരു ബ്ലോക്ക് ഉണ്ടാക്കണമെങ്കിൽ എത ചിലവ് ഉണ്ട് 1 കിലോ സിമൻെറ, 1കിലോ ബേബി മെറ്റൽ,1കിലോ Emsand കാവികളർ, വെളളം ഇതൊക്കെ കിഴിച്ച് 30 രൂപക്ക് മുതലാകുമോ നമുക്ക് ആവശ്യത്തിനാണെങ്കിൽ കുഴപ്പമില്ല ബിസിനസ് ആണെങ്കിൽ നഷ്ട കച്ചവടം ആയിരിക്കും

  • @asokanuttolly5846
    @asokanuttolly5846 ปีที่แล้ว +4

    ലോറി കയറിയാൽ പൊട്ടുമോ

  • @spy4aidop999
    @spy4aidop999 2 หลายเดือนก่อน

    Mold enta link edo

    • @Linusfoodworld
      @Linusfoodworld  2 หลายเดือนก่อน

      Interlock mould search cheythal mathi

  • @jishnuvk5133
    @jishnuvk5133 2 หลายเดือนก่อน

    Moldine എത്ര വില ആയി

  • @prakashrao998
    @prakashrao998 6 หลายเดือนก่อน +1

    ഈ tray amazonil ഏത് പേരിൽ നോക്കണം

  • @khallucm2560
    @khallucm2560 7 หลายเดือนก่อน +2

    10 അല്ല 30-രൂപക്ക് എനിക്ക് ഒരു 10000 block വേണം തരാൻ പറ്റുമോ
    തള്ളുന്നതിനൊക്കെ ഒരു പരുതി വേണം......

    • @Linusfoodworld
      @Linusfoodworld  7 หลายเดือนก่อน +14

      Idea paranju thannu... enikithinte business illa...ente workarea yil idan cheytheduthathannu...kashttapedan ready aannel ellam nadakum

    • @SirajudhdeenSiraj
      @SirajudhdeenSiraj 5 หลายเดือนก่อน

      1സ്വകയർ ഫീറ്റ് സിമറ്റ് 4ഇഞ്ച് കനം 3കിലേ വേണം അപ്പോൾ തന്നേ 1കട്ടക്ക് 15രുപയായി ബാക്കി മണ്ണ് മെറ്റൽ കളർ കൂലി പോകട്ടെ 10രൂപക്ക് എങ്ങനെ നടക്കൂം ഇ തൊഴിൽ എടൂക്കൂന്നവരൂം നാട്ടിൽ ഉണ്ട് അവർ പറയും പിന്നെ അവരെ ചീത്ത പറയരുത് തളളിവിടൂബോൾ

  • @jayankumar528
    @jayankumar528 7 หลายเดือนก่อน +2

    മോളെ ഒന്നു മയത്തിൽ തള്ള്

  • @imotions1902
    @imotions1902 7 หลายเดือนก่อน

    മുറ്റത്തെ ടൈൽസ് ഒക്കെ ഇങ്ങിനെ ചെയ്തത് ആണോ. കളർ ചേർക്കാൻ എന്താണ് ചെയ്യേണ്ടത്

    • @Linusfoodworld
      @Linusfoodworld  7 หลายเดือนก่อน

      അല്ല, പിന്നീടാണ് ഐഡിയ കിട്ടിയത്