കല്യാണ രാത്രിയിൽ FAMILYക്ക്‌ ഒപ്പം ഒരു മാപ്പിളപ്പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 840

  • @Beingashna
    @Beingashna 3 ปีที่แล้ว +1186

    Camera and choreography Polichu 😛😛
    -
    By Ashna ❤️

  • @JA-fv6fr
    @JA-fv6fr 3 ปีที่แล้ว +1958

    Muthesathe പാട്ട് കേൾക്കുമ്പോൾ shiyas ikkane ഓർമ്മവരുന്നു 😌

  • @haneefakk8699
    @haneefakk8699 3 ปีที่แล้ว +292

    മുത്തേ സത്തെ
    Shiyas kareem. Uyir.
    Polichu saleem family

  • @usthad-vaidyar
    @usthad-vaidyar 3 ปีที่แล้ว +112

    മാഷാള്ള...ഈ പാട്ടു എന്റെ കല്യാണത്തിന് കേട്ടത് ചെവിയിൽ അലയാടിക്കുന്നു.എന്റെ പ്രാണന്റെ പാതി മണ്മറഞ്ഞിട്ടു ഇന്നേക്ക് 12 കൊല്ലം.ഒരു കണ്ണീരോടെ അല്ലാതെ നിന്നെ ഓർക്കാൻ കഴിയില്ല.റബ്ബ് നിന്റെ ഖബർ വിശാലം ആക്കട്ടെ എന്റെ മുല്ലപ്പൂമോളെ

    • @sharfinashami9910
      @sharfinashami9910 3 ปีที่แล้ว +2

      Aameen

    • @usthad-vaidyar
      @usthad-vaidyar 3 ปีที่แล้ว +2

      @@sharfinashami9910 യാ റബ്ബൽ ആലമീൻ

    • @usthad-vaidyar
      @usthad-vaidyar 3 ปีที่แล้ว

      @@sharfinashami9910 മോൾ എവിടെയാ സ്ഥലം

    • @reneena_official
      @reneena_official 2 ปีที่แล้ว +6

      @@usthad-vaidyar usthad vaidyar koyitharom thodangyoo😂....... Chumma paranjathaatto

    • @-shafna-chippu2901
      @-shafna-chippu2901 ปีที่แล้ว

      @@reneena_official 🤣🤣🤣🤣 jjaathi chodym

  • @ShiyasKareemOfficial2020
    @ShiyasKareemOfficial2020 3 ปีที่แล้ว +175

    Super.... Mashallah❤️

  • @KANNURMAMMALI
    @KANNURMAMMALI 3 ปีที่แล้ว +343

    ഈ ഗാനം പാടാത്ത കല്യാണരാവുകൾ ഇല്ല. ഇവരുടെ വന്ദ്യ പിതാവ് മർഹൂം കണ്ണൂർ സലിംക്ക പാടിയ ഹിറ്റുകളിൽ ഒന്നാണിത്. ഈ അടുത്ത് star Magic എന്ന പ്രോഗ്രാമിൽ ഷിയാസ് പാടി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പക്ഷെ, ഈ ഗാനം ഈ കുടുംബത്തിന്റെ സ്വത്താണ് എന്ന് ഷിയാസിലൂടെ കേട്ടവർ അറിയണം.

    • @രാജകുമാരൻ-ഢ5ന
      @രാജകുമാരൻ-ഢ5ന 3 ปีที่แล้ว +1

      Mammalikka oru hi തരോ.. ഇങ്ങളെ പാട്ടൊക്കെ എനിക്ക് നല്ല ഇഷ്ടമുള്ളതാണ്

    • @aleemahamsunni2511
      @aleemahamsunni2511 3 ปีที่แล้ว

      @@രാജകുമാരൻ-ഢ5ന 7

    • @RASDREAMWORLD
      @RASDREAMWORLD 3 ปีที่แล้ว +2

      സുബൈർ മാഷുടെ കൂടെ ഇപ്പോൾ ഉണ്ടാവാറില്ലേ

    • @RASDREAMWORLD
      @RASDREAMWORLD 3 ปีที่แล้ว +1

      എനിക്ക് നല്ല ഇഷ്ടായി, അവസാനം ആയപ്പോഴേക്കും അറിയാതെ ഞാനും തുള്ളാൻ തുടങ്ങി

    • @muhasinshabeebkunnath7702
      @muhasinshabeebkunnath7702 3 ปีที่แล้ว

      @@RASDREAMWORLD lcc

  • @rashidch6652
    @rashidch6652 3 ปีที่แล้ว +416

    ഇങ്ങക്ക് ഷിയാസ് ബ്രോനെ കൂടി ബിളിക്കാർന്നു മൂപ്പര് കൂടി ഇണ്ടാർന്നേൽ കൊറച്ചു കൂടി കളറായേനെ ☺️🥰

    • @beautytalks8017
      @beautytalks8017 3 ปีที่แล้ว +3

      Oormipikalle chirich chath😂😂

    • @rashidch6652
      @rashidch6652 3 ปีที่แล้ว

      🤭🤭☺️☺️😷

    • @Readyto1245
      @Readyto1245 3 ปีที่แล้ว +1

      🤣🤣

    • @Criz77v
      @Criz77v 3 ปีที่แล้ว +2

      Colour umm idiyum

    • @manupu183
      @manupu183 3 ปีที่แล้ว +1

      Seriyaaa shiyas ikkayaa eee song ithre gum aaakiye😘😘😘😘😘

  • @afsal5267
    @afsal5267 3 ปีที่แล้ว +34

    വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടുപ്പവും..... ബഹുമാനത്തിന്റെ അകലവുമാണ്
    നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുന്നത്...... ❤

  • @__Aashiq__
    @__Aashiq__ 2 ปีที่แล้ว +16

    കൊട്ടുന്ന ഇക്കാക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
    1:14 യ്യ മോനേ 🔥🔥🔥

  • @ajnasirin8893
    @ajnasirin8893 3 ปีที่แล้ว +429

    ഇത് കേട്ടിട്ട് shiyas നെ ഓർമ വരുന്നു

    • @aju2433
      @aju2433 3 ปีที่แล้ว +1

      😁.perumbavoorkkaran shiyas✌

    • @irshadichu9713
      @irshadichu9713 3 ปีที่แล้ว +1

      ഷിയാസ് പൊളിയാണ് 🥰🥰

    • @shanavasabdulla4316
      @shanavasabdulla4316 3 ปีที่แล้ว +2

      😁😁😁

    • @kltraveltv2347
      @kltraveltv2347 3 ปีที่แล้ว +1

      Njn ഇതേ സാദനം ഇടാൻ വന്നത് ആയിരുന്നു apo ഇത് കണ്ടത് 🏃🏻‍♂️

    • @ansilnaansari3674
      @ansilnaansari3674 3 ปีที่แล้ว +1

      Satiyam

  • @ചിന്ത2024
    @ചിന്ത2024 10 หลายเดือนก่อน +1

    കണ്ണൂർ സലീം എന്ന മനുഷ്യൻ ഹൃദയം തൊട്ട് പാടിയ പാട്ട്.അദ്ദേഹം പാടുമ്പോഴുള്ള ഭാവവിസ്മയം എത്ര വേഗമാണ് ഈ പാട്ടിൽ നിന്ന് വിട്ടുപോയത്.ഓരോ പാട്ടുകാരന്റെയും തനിമയുടെ മുദ്രയാണത്.മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത ജീവിതമുദ്ര❤

  • @muhsinashafeek4564
    @muhsinashafeek4564 3 ปีที่แล้ว +68

    Shiyas kka parayunnu nd saleelbro nte adthnn padicha song aanenn😃😃😃
    Super
    Mashaallah ❤️💯

  • @naflashajid3761
    @naflashajid3761 3 ปีที่แล้ว +94

    Pettann Oru kalyana vittil ethiya feelings 👍👍👍👍👍👍adipoli

  • @shaanpy
    @shaanpy 3 ปีที่แล้ว +13

    ടേബിളിൽ കൊട്ടുന്ന ചേട്ടൻ ആണ് ഈ പാട്ടിന്റെ highlight

    • @HoneyBadger2020
      @HoneyBadger2020 3 ปีที่แล้ว +1

      കണ്ണൂർ സലീമിൻ്റെ അനുജൻ.

  • @rabeehrayan807
    @rabeehrayan807 3 ปีที่แล้ว +337

    Shiyaskante fav song 😂😂👌👌👌👌

  • @Happiest__soul
    @Happiest__soul 3 ปีที่แล้ว +83

    Uff...😍😍ഇവരുടെ കുടുംബത്തിൽ കല്യാണം ഒക്കെ എന്ത് രസായിരിക്കും... 4 ആളും അടിപൊളിയല്ലേ... ❤👌🏻

    • @binushah8263
      @binushah8263 3 ปีที่แล้ว +1

      Athe

    • @dvpmiraz1969
      @dvpmiraz1969 3 ปีที่แล้ว +5

      Ivarde mathram alla thaleseery kalyanm okke pwli annu

  • @nazimnachi7917
    @nazimnachi7917 3 ปีที่แล้ว +23

    ശരിക്കും ഒരു കല്ലിയാണത്തിന്റെ ഒരു feeling ഈ കൊറോണ ഒന്ന് മാറിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ പ്രിയ പെട്ട വരുടെ ഓക്കേ mrg അടിച്ചു polikamayirunnu 😇😇😇

  • @lazybuhm2194
    @lazybuhm2194 3 ปีที่แล้ว +318

    Dedicated to Shiyas ikkaa☺🥰🥰🥰

  • @JobyMavelikara
    @JobyMavelikara 3 ปีที่แล้ว +32

    👏🏼👏🏼👏🏼കലക്കി!!! എന്നാ ഒരു ഓളമാ എല്ലാരും കൂടി ഒത്തുചേരുമ്പോൾ 😍🥰😘

  • @sajna3639
    @sajna3639 3 ปีที่แล้ว +22

    മാഷാഅല്ലാഹ്‌ മരണം വരെയും എല്ലാരും ഒന്നിച്ചു ഹാപ്പി ആയി കഴിയട്ടെ

  • @fayisap7420
    @fayisap7420 3 ปีที่แล้ว +72

    ഷിയാസ് ഇക്കനെ ഓർമ വന്നവർ ഉണ്ടോ

  • @sainupattambi
    @sainupattambi 3 ปีที่แล้ว +271

    ഇതൊക്കെ എന്ത് 'മുത്തേ സത്ത്'..അതിന് ഞങ്ങടെ ഷിയാസിന്റെ മുത്തേസത്ത്.. അതാണ് ശരിക്കും മുത്തേസത്ത്..

  • @mishabthuvvoor4522
    @mishabthuvvoor4522 3 ปีที่แล้ว +298

    സ്റ്റർമാജിക് ആർട്ടിസ്റ്റുകൾ ഈ പാട്ട് കേട്ടാൽ അടിനടക്കും 😆😆😆😆🥰😆😆

  • @misbahkoroth1639
    @misbahkoroth1639 3 ปีที่แล้ว +2

    മുത്തേ സത്തേ കേൾക്കുമ്പോ നമ്മുടെ നിങ്ങളുടെ സലീംക്കാനെ ഓർമ്മവരുന്നു. പ്രാർത്ഥനയോടെ

  • @fathimaabid3765
    @fathimaabid3765 3 ปีที่แล้ว +41

    സൂപ്പർ ഫാമിലി ❤മാഷാ അല്ലാഹ് 😍😍😍😍

  • @fousiasharaf5186
    @fousiasharaf5186 3 ปีที่แล้ว +23

    Muthe sathee (shiyasikkaa)❤️❤️🤩🥰😍

  • @alanraju3441
    @alanraju3441 3 ปีที่แล้ว +25

    Shiyas Ikkade fav song 😍😍

  • @nahasanahasa8534
    @nahasanahasa8534 3 ปีที่แล้ว +13

    മുത്തേ സത്തേ എന്ന് തമ്മന യിൽ കണ്ടപ്പോൾ തന്നെ shiyas ഇക്കാനെ ഓർമ്മവന്നു🔥shiyas ikaa

  • @anshidap1477
    @anshidap1477 3 ปีที่แล้ว +43

    കണ്ണൂർ കല്യാണം ✌️✌️വാരം 👍

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 3 ปีที่แล้ว +11

    Mashaa allaah e paatt ningal paadi veendum samoohathinu munpil ormipichappol aanu shiyaazka ithra nalla paatt paadiyittaano star magicil. Shiyaazkaane ellaavarum koodi avahelikaan varunnath..😁😄.insha allaah ningal ellaavarum star magicil varanam..ennitt e song paadanam engil maathrame shiyaazkaak oru unarv varullooooo...😃

  • @thefoodiesistersoman1516
    @thefoodiesistersoman1516 3 ปีที่แล้ว +31

    ❤️❤️❤️❤️😍😍😍
    Corona kayinj oru mangalam koodanam in sha allah 😭

    • @razeenm4728
      @razeenm4728 3 ปีที่แล้ว

      Amri dheedhi N pinky dheedhi😍💕

  • @hibathasneem321
    @hibathasneem321 3 ปีที่แล้ว +45

    Missing Mangalapora😢😢😢😢

  • @tomnjerry3180
    @tomnjerry3180 3 ปีที่แล้ว +54

    Sajila ithaa istam ❤

  • @haseenashukkoor2440
    @haseenashukkoor2440 3 ปีที่แล้ว +4

    മാഷാഅള്ളാഹ്‌ അടിപൊളി ഇങ്ങനെ ഒക്കെ കണ്ടിട്ടും ഒരു കല്യാണം കൂടിയിട്ടും എത്ര ആയി അടിച്ചു പൊളിക്ക് വ്വ ഫുൾ ആയിട്ട് വിടണേ 👍👍👍👍😍😍😍😍

  • @manzoorheritage2386
    @manzoorheritage2386 3 ปีที่แล้ว +6

    എന്റെ അധിക പ്രോഗ്രാമിനും ഷജിൽ ആണ് കീബോർഡ് പ്ലയെർ
    പോളിയാണ് ബ്രോ 👍👍

  • @abit9834
    @abit9834 3 ปีที่แล้ว +5

    മ്മളെ ഷിയാസിക്ക് ❤❤ഇത് പാടുന്നെ കേൾക്കാൻ നല്ല രസാണ്.

  • @zayazaydzeba4817
    @zayazaydzeba4817 3 ปีที่แล้ว +13

    Masha allah..love this family..may ur siblings love never fade

  • @emifair8172
    @emifair8172 3 ปีที่แล้ว

    നിങ്ങളുടെ ഫാമിലി യുടെ അടിപൊളി vdos കണ്ട് വളർന്ന എന്റെ ബാല്യം ഓർമ വരുന്നു എനിക്ക്. സലീം ഇക്കാ നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +8

    Ufff എത്ര ആയി ഇങ്ങനെ ഒരു പൊളി പൊളിച്ചിട്ട് കാണുമ്പോ തന്നെ ഹാർട്ട് അടിക്കുന്നു 🤒🤒
    എല്ലാരും തകർത്തു 😍😍❣️❣️

  • @shafimammootty2159
    @shafimammootty2159 3 ปีที่แล้ว +3

    കേൾക്കുമ്പോൾ രോമാഞ്ചം

  • @riyanav.s642
    @riyanav.s642 3 ปีที่แล้ว +5

    First..

  • @noushadmm5539
    @noushadmm5539 3 ปีที่แล้ว +8

    ഈ സോങ് കേട്ടപ്പോൾ ഷിയാസ് ഇക്കാനെ ഓർമ വന്നു spr song👍🎤

  • @ramshadramshu1921
    @ramshadramshu1921 3 ปีที่แล้ว +5

    ഷിയാസിന്റെ favourite song

  • @ahamedkuttypancharayil8508
    @ahamedkuttypancharayil8508 3 ปีที่แล้ว +4

    ഇഷ്ട ഗാനം. മനോഹരമായി പാടി💐🎉

  • @ThachiThash
    @ThachiThash 3 ปีที่แล้ว +3

    Adipoli👍👍👍👍no words💯💝 pwoli vibe..ma sha allah... kore pravashyam repeat adich kand...🙌

  • @podizzz3
    @podizzz3 2 ปีที่แล้ว +1

    കൂടുമ്പോൾ നല്ല ഇമ്പമാണല്ലോ 👌

  • @rushaidkhalid3951
    @rushaidkhalid3951 2 ปีที่แล้ว +2

    മക്കളെ തലശ്ശേരിക്ക്‌ ബ . കാലടങ്ങി നിക്കൂല്ല ഐറ്റ പാട്ട 🔥💪

  • @ammimoosa8479
    @ammimoosa8479 3 ปีที่แล้ว +13

    Saleekaka swargam koduthu anugrayikate aameen

  • @luluayisha4800
    @luluayisha4800 3 ปีที่แล้ว +2

    എന്ത് രസാണ് കാണാൻ👍😍എത്രയായി ഇത് പോലെ ഒരു കല്യാണമൊക്കെ കൂടിട്ട്🤩ഇങ്ങളെ കൂടെ കൂടാൻ പൂതി ആവുന്നു🥳🥳

    • @sidheekvengad8736
      @sidheekvengad8736 3 ปีที่แล้ว +5

      അയൽവാസി ആയ നമ്മളെ പോലും വിളിച്ചില്ല, അപ്പോഴാ 😂🤣😪

    • @afseerktbasseer7506
      @afseerktbasseer7506 3 ปีที่แล้ว +1

      @@sidheekvengad8736 😁🤣

    • @haniyaniya4784
      @haniyaniya4784 3 ปีที่แล้ว +2

      Athanne nighbour 's aaya nammale thanne koottiyilla 🤭

    • @luluayisha4800
      @luluayisha4800 3 ปีที่แล้ว

      @@haniyaniya4784 😃😃

  • @nusrishamsu8166
    @nusrishamsu8166 3 ปีที่แล้ว +8

    ഈ പാടുകേൾക്കുമ്പോൾ സലീം ഇക്കാനെ ഓർമ വരും 😢

  • @afraashraf5962
    @afraashraf5962 3 ปีที่แล้ว +3

    Evarude koode saleem ekkayum undenkil gambeeram aayirikkum super

  • @fasilafasila2369
    @fasilafasila2369 3 ปีที่แล้ว

    Masha allaha ith kelkumbol oru mrgin poya oru feeling

  • @Hanafarha
    @Hanafarha 3 ปีที่แล้ว +2

    Sadharana othungi irikknna Saleejka full energy🔥.. Llarmkoodi polich adakki🤟

  • @jamalmohamed65
    @jamalmohamed65 2 ปีที่แล้ว +2

    Masha allah I am tamil boy but I love only kerala its a kerala is my own heart love u 😘😘😘😘

  • @AsialiAsiali-u5w
    @AsialiAsiali-u5w หลายเดือนก่อน

    Saleemka nigal kabar sandoshathilakkatte 🤲sandosham und sajilath ❤️family

  • @aaliyaaaliya1553
    @aaliyaaaliya1553 3 ปีที่แล้ว +1

    Kannur bagath ee songlilatha kalyanam valare apoorvamann😍😀😁

  • @adiladil54186
    @adiladil54186 ปีที่แล้ว +1

    സലീമിച്ച മക്കൾ അടിപൊളി
    സോങ്

  • @AnvarRasheedlaila
    @AnvarRasheedlaila 3 ปีที่แล้ว +1

    മാഷാ അല്ലാഹ് നല്ല രസം ഇണ്ട്.. ❤️

  • @vlfilmfactory991
    @vlfilmfactory991 3 ปีที่แล้ว +1

    ആ താളം കൊട്ടിയത് പൊളി ആണ് 👌👏👏

  • @azarhaneefa7993
    @azarhaneefa7993 3 ปีที่แล้ว +7

    Mashaallah ingane oru kallyanam koodanamenuuu ❤️❤️

  • @jamsheenajamshi3160
    @jamsheenajamshi3160 2 ปีที่แล้ว

    ഇവരുടെ ഫാമിലി ണ്ടല്ലോ വേറെ ലെവലാണ്🤩

  • @ivapoovathi3751
    @ivapoovathi3751 3 ปีที่แล้ว +15

    Shiyaskka 😃😃

  • @zaayis_ma
    @zaayis_ma 3 ปีที่แล้ว +15

    സലീജ്ക്കാ ❣️❣️❣️❣️ ഫാൻസ്‌

  • @FAISY_X_
    @FAISY_X_ 2 ปีที่แล้ว +1

    Ee പാട്ട് കേട്ട് മതിവരാത്ത പാട്ട് ആൺ 🔥😍😘

  • @shaheenasalim4480
    @shaheenasalim4480 3 ปีที่แล้ว

    Nalla rasamundu
    Iyya nilathirunnu nalla moodode aaswadikkunundallo
    Dad nde song alle

  • @nishanasharafiya2988
    @nishanasharafiya2988 3 ปีที่แล้ว +1

    Mashallah❣️. Superb💚💚💚💝💖💟💞✌️✌️✌️✌️

  • @LeviAckerman-ui1to
    @LeviAckerman-ui1to ปีที่แล้ว

    ith spotify il upload aakkuuu plss.....so addictive...masha allah❤️❤️

  • @Sreeshna-144
    @Sreeshna-144 3 ปีที่แล้ว +4

    Nalla family 😚😍😍

  • @reneezmhd
    @reneezmhd 3 ปีที่แล้ว

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ് എന്തായാലും പൊളിച്ചു

  • @shahalashalu678
    @shahalashalu678 3 ปีที่แล้ว +1

    Saleejkka inn full power aanallo 😍😍polich

  • @HebaRee
    @HebaRee 3 ปีที่แล้ว +5

    Vibe🔥🔥❤️

  • @tamimrocks633
    @tamimrocks633 2 ปีที่แล้ว +2

    സലീംകാന്റെ അനിയൻ മാസ്സ് 🔥🔥🔥🔥

  • @shamna642
    @shamna642 3 ปีที่แล้ว +7

    ഇത്രേ ഉള്ളോ.
    ബാക്കി കൂടെ പ്രതീക്ഷിക്കുന്നു 👍

  • @rimnashazi
    @rimnashazi 3 ปีที่แล้ว

    Aahaaa.......idhello ille nndh kalyannam kannur karkk🤩🤩🤩.....idhello kannumbo kalyannangal miss cheyynnu..💃💃💃💃💃💃

  • @AshwiniMaryGeorge2001
    @AshwiniMaryGeorge2001 3 ปีที่แล้ว

    Adipwoliii ... ingne elarude oke irikuna kanumbol kothiyakun

  • @fivestarvlogs7897
    @fivestarvlogs7897 3 ปีที่แล้ว +1

    Masha allah.. 😍😍 saleem family Adipwoli❤️❤️

  • @anshadpk4209
    @anshadpk4209 2 ปีที่แล้ว +1

    1:14 aaa kott👌

    • @__Aashiq__
      @__Aashiq__ 2 ปีที่แล้ว

      ❤️❤️❤️

  • @noufalmaster7299
    @noufalmaster7299 ปีที่แล้ว

    Nammale Shakeel ക്ക ഉണ്ടല്ലോ... Hai saleej sukalle.. Humble simple guy... 💖

  • @rafeekmuhamed4659
    @rafeekmuhamed4659 3 ปีที่แล้ว

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷക്കുന്നു

  • @channelh9811
    @channelh9811 3 ปีที่แล้ว +94

    നിങ്ങൾ നാല് പേരും ഒരു ദിവസം starmagic. സ്പെഷ്യൽ ഗസ്റ്റ്‌ ആയി വരും ഉറപ്പ്. പൊളിക്കണം ❤❤❤

  • @neharino.k7226
    @neharino.k7226 3 ปีที่แล้ว +3

    Ente frndinte ithathayude kalynam aan.... Njan avalde status kandaayrunnu... 😍😍

  • @nusaibashafi8640
    @nusaibashafi8640 3 ปีที่แล้ว +3

    Super fam mashaallah❤️😍

  • @skshabeerghazallover7564
    @skshabeerghazallover7564 3 ปีที่แล้ว +1

    aiwa ....💕🎼💕
    പൊളിച്ചല്ലോ ....🌹🎼🌹🎼🌹🎼🎼

  • @rayyuteck6496
    @rayyuteck6496 3 ปีที่แล้ว +1

    Nigl birthday song padaarundo plsss onnparayu

  • @muhammednizam5416
    @muhammednizam5416 3 ปีที่แล้ว +3

    Masha Allah..polichu❤

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 ปีที่แล้ว +4

    ന്താ ഒരു ഹരം 🥰🥰

  • @shameeranafi2145
    @shameeranafi2145 3 ปีที่แล้ว +1

    Masha Allah....thakarthallooo....

  • @vishnusarga7897
    @vishnusarga7897 3 ปีที่แล้ว +2

    Shiyas ikkaaaa....pattu niceee

  • @rejishchandran8411
    @rejishchandran8411 3 ปีที่แล้ว

    Ipolanu njn kelakandhu ee pattu tone good song

  • @neymarjunior1067
    @neymarjunior1067 3 ปีที่แล้ว

    നമ്മളും കണ്ണൂർ തന്നെയാ ഈ മുയപ്പിലങ്ങട് എടക്കാട് അതിൻ്റെയൊക്കെ അടുത്ത് തന്നെയാ

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 ปีที่แล้ว +2

    പൊളിച്ചടക്കി മക്കൾസ് 😍😍😍😍

  • @rinsha2108
    @rinsha2108 3 ปีที่แล้ว +1

    Mashallah polichtoo🥳🥳😍😍

  • @suminkuriakose3943
    @suminkuriakose3943 3 ปีที่แล้ว +1

    Welldone guys suprrrr soo nice to hear 😍😘👍👌

  • @sidikfarzfarz6094
    @sidikfarzfarz6094 3 ปีที่แล้ว

    Wow Superb....... would like to join one day with yours.

  • @mansoormoosa4484
    @mansoormoosa4484 3 ปีที่แล้ว

    സൂപ്പർ പൊളിച്ചു ഷകീൽ താളം സൂപ്പർ 🙏

  • @sharmilak574
    @sharmilak574 3 ปีที่แล้ว +1

    Adipoli video..saleem.sis how cute you are,also every fmly mem.love you all.let this love & care never fades .👌👌👌😘😘😘😘💐💐💐💐👍

  • @mohammednawas2649
    @mohammednawas2649 3 ปีที่แล้ว +4

    ഷിയാസിന്റെ തട്ട് താണ് തന്നെയിരിക്കും ❤️

  • @mubinoufinoufimubi156
    @mubinoufinoufimubi156 3 ปีที่แล้ว

    Chechinte sound poli🥰🥰🥰🥰🥰🥰

  • @linshaharif3299
    @linshaharif3299 2 ปีที่แล้ว +1

    Ningal talirmulla vithanichaa aaa song karaoke okke use cheytt paadumoooo

  • @sinumuhammed4399
    @sinumuhammed4399 11 หลายเดือนก่อน

    No words☺️🔥🔥