മലപ്പുറം മെഹഫിൽ മാപ്പിള കലാ അക്കാദമിയുടെ മുതൽകൂട്ടുകളാണ് ഞങ്ങളുടെ അഭിമാനങ്ങളാണ് അൽത്താഫും, നിദയും, കുടുമ്പാഗങ്ങളും - ആശംസകളോടെ മെഹഫിൽ മാപ്പിള കലാ അക്കാദമി കുടുബാഗങ്ങൾ
ഉപ്പയും മോളും പൊളിച്ചു... എന്റെ കൂട്ടുകാരന്റെ കഴിവ് ഈ വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം... നിദ മോൾക്ക് ഇനിയും പാട്ടിന്റെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ....
അൽത്താഫ് ഭായ് നല്ലൊരു കായിക താരവും കൂടിയാണ് ഒട്ടുമിക്ക ടൂര്ണമെന്റുകളിലും 🅕🅞🅞🅣🅑🅐🅛 and ക്രിക്കറ്റിലുമായി ഒരുപാട് മാൻ of the മാച്ച് ആൻഡ് മാൻ ഓഫ് ദി സീരീസും നേടിയ വ്യക്തി കൂടിയാണ് ❤
Althaf ന്റെയും Nida മോളുടെയും പാട്ട് പൊളിച്ചു!! 👌👍ഓരോ song ഉം selective ആണ്.. 👌I am proud to be a close neighbor of yours!! നിങ്ങളുടെ ഈ voice ഉം പാട്ടുകളും എന്നെന്നും നിലനില്‍ക്കാനും.. ഒരുപാട് ഉയരങ്ങളില്‍ ഏത്താനും പ്രാര്‍ത്ഥിക്കുന്നു..!!
ഉപ്പയുടെ നല്ലൊരുആലാപനത്തിന് അഭിനന്ദനങ്ങൾ
അൽത്താഫും മോളും സൂപ്പർ ആയി പാടി നല്ല രസം ആയിരുന്നു ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണയെഗട്ടെ അമീൻ 👌🏼👌🏼
ഉപ്പ പണ്ടേ പൊളിയാണ് 🔥എന്റെ നാട്ടുകാരനും നല്ലൊരു സുഹൃത്തും ആയതിൽ ഞാൻ അഭിമാനിക്കുന്നു 🌹💞സൂപ്പർ വോയിസ്
എവിടെ സ്ഥലം
@@unaisck4664മുംതാസ്
ഉപ്പ തകർത്തു പാടി ഒന്നും പറയാനില്ല🥰🥰🥰🥰🥰
മലപ്പുറം മെഹഫിൽ മാപ്പിള കലാ അക്കാദമിയുടെ മുതൽകൂട്ടുകളാണ് ഞങ്ങളുടെ അഭിമാനങ്ങളാണ് അൽത്താഫും, നിദയും, കുടുമ്പാഗങ്ങളും - ആശംസകളോടെ
മെഹഫിൽ മാപ്പിള കലാ അക്കാദമി കുടുബാഗങ്ങൾ
ഉപ്പയും മോളും പൊളിച്ചു... എന്റെ കൂട്ടുകാരന്റെ കഴിവ് ഈ വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം... നിദ മോൾക്ക് ഇനിയും പാട്ടിന്റെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ....
അടിപൊളി ഫാമിലി❤
പറയാൻ വാക്കുകൾ ഇല്ല.. 🥰👍🎶🎵
ഉപ്പയും മോളും സൂപ്പർ happy ഫാമിലി ഗോഡ് bless
മാഷാ അള്ളാഹ് ഉപ്പയും മോളും വളരെ മനോഹമായി പാടി super 👍👍❤️❤️
ഇത്തരമൊരു വേദിയിൽ ഇഷ്ടത്തോടെ എന്റെ വരികൾ ആലപിച്ചതിന് സ്നേഹാലിംഗനം
Super uppayum molum😍😍😍😍
അൽത്താഫ് ഉപ്പ, സൂപ്പർ ആയി പാടി, മോളും കൂടെ പാടിയപ്പോൾ അതുക്കും മേലെ
സൂപ്പർ അടിപൊളി അൽത്താഫ്ക്കാ ❤️❤️😍😍🌹🌹👍🏻👍🏻👍🏻👌🏻👌🏻👌🏻
അൽത്താഫ് & മോൾ❤❤❤ മാഷാ അള്ളാഹ്
Masha Allah good voice bro from karnataka
Super🎉🎉
Super uppa
Good ❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉
മാഷാ അല്ലാഹ് 🌹🌹🌹
അൽത്താഫ്ക്ക പൊളിയാണ്❤❤❤❤
Maashaallah... uppayum molum❤❤❤
സൂപ്പർ
Masha Allah, randuperum ore poli
ഗംഭീരം
ഉപ്പ വേറെ ലെവൽ🔥🔥🔥
ഉപ്പ പൊളിച്ചു സൂപ്പർ പാട്ട്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤
ഉപ്പയും മോളും super 👍❤🥰
Super 👌👌
Super althaaf 👌👌👌
👌👌👌👌👌👌👌 സൂപ്പർ സൂപ്പർ
ഉപ്പ നല്ലൊരു singer👍👍👍👍
Masha allah
ഉപ്പാൻറെ അതേപോലെതന്നെ സംസാരവും ചിരിയും.mugakolavum
മാഷാ അള്ളാ അന്തം ബുട്ടു ട്ടൊ super
Mashallah ikkaa ❤❤
Mashaallh...adipoly
അൽത്വാഫും മോളും 👏 👌👍
Alhamdulillah ❤❤
Super....
മാഷ അള്ളാ Supeer നന്നായി പാടി അൽത്താഫ്ക്ക പൊളിച്ചു
Uppa voice super molum polichadakki❤💯👍👏👏
ഉപ്പ സൂപ്പർ
Uppayum molum.super
Super...super
Uppa inghane avanam ❤
ഉപ്പയും മോളും Super
അൽത്താഫ് ഭായ് നല്ലൊരു കായിക താരവും കൂടിയാണ് ഒട്ടുമിക്ക ടൂര്ണമെന്റുകളിലും 🅕🅞🅞🅣🅑🅐🅛 and ക്രിക്കറ്റിലുമായി ഒരുപാട് മാൻ of the മാച്ച് ആൻഡ് മാൻ ഓഫ് ദി സീരീസും നേടിയ വ്യക്തി കൂടിയാണ് ❤
May you conquer more heights dears❤❤
Su super
Super song
Super❤
സുപർ❤❤❤❤❤❤
Supper
Than"s
ഉപ്പ പാടിയ പാട്ട് ദുബായിൽ സാഹിത്യോത്സവിന് പാടി രണ്ട് പ്രാവശ്യവും ഫസ്റ്റ് പ്രൈസ് വാങ്ങി എന്റെ മോൻ
Father super ❤❤❤
Mashaallah
ഉപ്പ ഞെട്ടിച്ചു 👌👌👌👌❤️❤️❤️
Althaf kka🎉❤Nidha mol❤
ഉപ്പയും മോളും പൊളിച്ചടക്കി 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പൊളിച്ചു
Adipoli
Althaf ന്റെയും Nida മോളുടെയും പാട്ട് പൊളിച്ചു!! 👌👍ഓരോ song ഉം selective ആണ്.. 👌I am proud to be a close neighbor of yours!! നിങ്ങളുടെ ഈ voice ഉം പാട്ടുകളും എന്നെന്നും നിലനില്‍ക്കാനും.. ഒരുപാട് ഉയരങ്ങളില്‍ ഏത്താനും പ്രാര്‍ത്ഥിക്കുന്നു..!!
സൂപ്പർ ഉപ്പയും മോളും തകർത്തു
❤❤❤
🥰👍🏻👍🏻👌🏻
🎉🎉🎉
🎉❤😊
❤ Masha allah
Nidayum.uppayum.polichu
പൊളിച്ചു 🌹👍👍👍
കടലിനിക്കാരെ ഇരുന്ന് ടീവിയിൽ ഇത് കാണാൻ ജോലിസംബദ്ധമായികാരണങ്ങളാൽ കഴിയാറില്ല യുട്യൂബിൽ ഫുൾ എപ്പിസോഡ് കാണാൻ നിങ്ങൾ സമ്മതിക്കുന്നുമില്ല
Supeer
🎉
ഹായ് അൽത്താഫ് 😁😁😁
ഉമ്മയെ കൂടെ പറയാമായിരുന്നു
ഉപ്പ പണ്ട് നല്ല ഒരു ക്രിക്കറ്റ് കളി കാരൻ കുടിയായിരുന്നു
ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും
ഉപ്പ ഒരു സിംഗർ കൂടി ആണ്
Uppa super
Althafinte pattu polichu
മാശാഅലാലാ
ഞങ്ങടെ സ്വന്തം അല്‍ത്താഫും മോളും
Paruvamanna മലപ്പുറം ജില്ലയുടെ ഏത് ഭാഗത്താണ് എന്ന് പറഞ്ഞു തരുമോ ആദ്യമായി കേൾക്കുന്നത് കൊണ്ടാണ്
Neer town
Ulla Neram Yenne Thinnolim
B
Sajila go back waste this programil
3:07 appo uppa pottanaano
Uppasuuuperayipadi
അൽത്താഫ് കലക്കി.
പാടാൻ കഴിയില്ലങ്കിൽ SFI കാർ അതിനുള്ള മരുന്നും തരും😊😊
സൂപ്പർ
Super
👍👌
❤
Super❤
Super ❤❤
Super
SUPER
❤❤